ഇതുപോലൊരാള്‍ ഈ ജന്മത്തിലിനി ഇല്ല; എസ്പിബിയുടെ സംഗീതം, ജീവിതം | S P Balasubrahmanyam| SPB the great

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 207

  • @sakkeersakkeer7924
    @sakkeersakkeer79243 жыл бұрын

    ഇത്രയും മാന്യനായ ഒരു കലാകാരൻ ഇനിയുണ്ടാവില്ല. പ്രണാമം

  • @FRQ.lovebeal
    @FRQ.lovebeal3 жыл бұрын

    *ശരീരം മാത്രം പോകുന്നുള്ളൂ അങ്ങയുടെ ആത്‌മാവായ പാട്ടുകൾ ഞങ്ങളിലൂഡേ ജീവിക്കും 🌹🙏പ്രണാമം 🙏*

  • @neethiman5683
    @neethiman56833 жыл бұрын

    ഈഗോയില്ലാത്ത വലിയ മനസ്സിന്റെ ഉടമ. ആദരാഞ്ജലികൾ!!!!

  • @twinklestar218
    @twinklestar2183 жыл бұрын

    മലയാളത്തിനു യേശുദാസ് സാറും തമിഴകത് ബാലസുബ്രമണ്യം സാറും. ആർക്കും പകരം വക്കാനാവാത്ത ദൈവത്തിന്റെ രണ്ടു വരദാനങ്ങൾ RIP SPB Sir. SPB സർ സംഗീതമഴയായി എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും

  • @glacier8464
    @glacier84643 жыл бұрын

    മറക്കാൻ കഴിയില്ല ഒരിക്കലും. ഓരോ പാട്ട് കേൾക്കുമ്പോഴും കൂടുതൽ ഓർമ്മകൾ, ഓരോ പ്രത്യേകതകൾ ഓരോ പാട്ടിലും ഉണ്ടാകും. ഓരോ പാട്ടും ഓരോ ഓർമ്മകൾ... എന്നും ജനഹൃദയങ്ങളിലൂടെ, സംഗീത സ്വര മധുരമായ ഓർമകളായി ജീവിക്കും. ഇനി ഉള്ള യാത്രയിൽ. SPB സാർ ഓർമയായി.... RIP sir....

  • @babyas2735

    @babyas2735

    2 жыл бұрын

    😭😭

  • @marshalgeorge3025
    @marshalgeorge30253 жыл бұрын

    ഇത്രയും variety songs പാടിയ വേറെ ഒരാൾ ഉണ്ടാകില്ല. An excellent singer, legendary human being. God bless SPB sir. Miss you SPB sir

  • @vincentjuvenile9164
    @vincentjuvenile91643 жыл бұрын

    കടന്നുപോയെങ്കിലും S. P. B.. യുടെ ഗാനങ്ങൾ ക്കു മരണമില്ല...ആദരാഞ്ജലികളോടെ....

  • @sindhurajeev3270

    @sindhurajeev3270

    3 жыл бұрын

    We lost a legend but his evergreen songs with us always🙏

  • @sunilkrr4490
    @sunilkrr44903 жыл бұрын

    ഈ യുഗത്തിലെ സംഗീത ചക്രവർത്തി അങ്ങേയ്ക്കു കോടാനുകോടി ആദരാഞ്ജലികൾ. 🌹🙏🙏🙏🙏🙏🙏🙏🙏🌹

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    ജീവിക്കുന്നു ഇനി എന്നും ശബ്ദം ആയി നമ്മുടെ കൂടെ

  • @sudhakarkesavan9793
    @sudhakarkesavan97933 жыл бұрын

    ആലാപനത്തിലൂടെ മനുഷ്യ മനസ്സിലും ജീവിതത്തിലും ഇത്ര അധികം സന്തോഷം പകരാൻ കഴിയുന്ന മറ്റാരെങ്കിലും ഉണ്ടാകുമോ....പ്രണാമം....🙏

  • @johnysclassroom356
    @johnysclassroom3563 жыл бұрын

    S. P. സാറിനെ മലയാളികൾ ആയ നമ്മൾ വേണ്ടവണ്ണം നമ്മുടെ സിനിമകളിൽ ഉപയോഗിച്ചോ പ്രിയ സ്.പി.ബി. ക്കു ആദരാജ്ഞലികൾ

  • @sydmuhsin7908
    @sydmuhsin79083 жыл бұрын

    കൊറോണ ഇന്ത്യക്ക് നൽകിയ ഏറ്റവും വലിയ നഷ്ടം

  • @jithinzbm2426

    @jithinzbm2426

    3 жыл бұрын

    Correct

  • @nihmaneemz7718

    @nihmaneemz7718

    3 жыл бұрын

    Exactly

  • @riyadpp5938
    @riyadpp59383 жыл бұрын

    ദൈവം നമ്മുക്ക് തന്ന S P B എന്ന വരദനം ആ ദൈവം തന്നെ തിരിച്ച് സ്വർഗത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോയി

  • @ramanmp6707
    @ramanmp67073 жыл бұрын

    ഹര ഹര ശിവനേ അരുണാചലനേ🌹🌹🌹

  • @rinuthomas6754
    @rinuthomas67543 жыл бұрын

    അവസാനം അദേഹത്തിന്റെ യൂട്യൂബ് ചാനലിൽ അവസാനം ചെയ്ത വീഡിയോ s ജാനകി അമ്മയെക്കുറിച്ചാണ് 😭😭😭

  • @janceysebastin1929

    @janceysebastin1929

    3 жыл бұрын

    ശരിയാണ്

  • @mohammedrashiq4886
    @mohammedrashiq48863 жыл бұрын

    The legend

  • @dwalekuwait
    @dwalekuwait2 жыл бұрын

    One and only SPB Sir

  • @shamithkayyalakkath5918
    @shamithkayyalakkath59183 жыл бұрын

    മണ്ണിലെ കാതൽ ഇതിഹാസം SPB !!

  • @neelgauri

    @neelgauri

    3 жыл бұрын

    Sathyam..

  • @girishvv9559

    @girishvv9559

    3 жыл бұрын

    Mannilla manimuthu

  • @user-ih3ux6ie5h
    @user-ih3ux6ie5h3 жыл бұрын

    കാലത്തെ അതിജീവിക്കുന്ന സംഗീതം, വ്യക്തിത്വം, പ്രണാമം

  • @manu7815
    @manu78153 жыл бұрын

    Humble GREAT SINGER END OF AN ERA 🙏

  • @mujeebpadikkal6615

    @mujeebpadikkal6615

    3 жыл бұрын

    He is the one and only the great the legend singer of the all universe

  • @hemafrancis2727

    @hemafrancis2727

    3 жыл бұрын

    @@mujeebpadikkal6615 7i

  • @ansaskk7031
    @ansaskk70313 жыл бұрын

    ചിലരങ്ങനെയാണ് പട്ടിനേക്കാൾ അവരുടെ ശബ്ദത്തെ നമ്മുടെ ഓർമയിലേക്ക് തള്ളിയിട്ടു എങ്ങോ പോയ്മറയും പ്രണാമം സ്പിബി സർ 😥😥

  • @divyakumaran8509
    @divyakumaran85092 жыл бұрын

    One and only spb🙏ഹൃദയം തേങ്ങുന്നു 🙏🙏🙏🙏🙏

  • @vipinkrishnan7439
    @vipinkrishnan74393 жыл бұрын

    ഒരിക്കലും മരിക്കില്ല അങ്ങയുടെ ദൈവിക ശബ്ദം പ്രണാമം

  • @fakrudheenali5755
    @fakrudheenali57553 жыл бұрын

    Very sad to hear this.. Your voice will refresh sir.. RIP

  • @gffhggg7076
    @gffhggg70763 жыл бұрын

    കണ്ണീരോടെ ആദരാഞ്ജലികൾ... !!!!!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @risingeagle3937
    @risingeagle39373 жыл бұрын

    ശങ്കരാഭരണം ❤

  • @arunkkumar6195
    @arunkkumar61953 жыл бұрын

    ആദരാഞ്ജലികൾ SPB സാർ 🌹🌹🌹

  • @shathikesav7435
    @shathikesav74353 жыл бұрын

    Junior singers nu oru dhrohavum cheyyaatha nishkkalankanaya oru sangeetha saamraattu.pranaamam SPB sir.

  • @gorgefoundduck
    @gorgefoundduck3 жыл бұрын

    Rip legend ... From Tamil - Indonesia

  • @subashkp9549
    @subashkp95493 жыл бұрын

    I lost my music...🙏😭

  • @satheeshantp5238
    @satheeshantp52383 жыл бұрын

    വീണ്ടും വീണ്ടും തങ്ങളെ വണങ്ങുന്നു 🙏🙏🙏🙏🌷🌷🌷🌷🌷❤️❤️❤️❤️

  • @imtiazahmed7749
    @imtiazahmed77493 жыл бұрын

    Mesmerising through his voice .... Great Human being... No words on his loss

  • @shuhaibshaabzz282
    @shuhaibshaabzz2822 жыл бұрын

    Spb sir such an amazing person and still in our heart

  • @tathasthu2294
    @tathasthu22943 жыл бұрын

    A great person.... Kind hearted❤ awesome singer.. With all due respect love u sir... May Lord make ur soul Rest in peace in heaven❤❤💐💐💐💐💐💐🌹🌹🌹

  • @keralanews4891
    @keralanews48913 жыл бұрын

    അനശ്വരത്തിലെ പാട്ട് പറയണ്ടതായിരുന്നു..താരാപഥം

  • @abhishekshenoy828
    @abhishekshenoy8283 жыл бұрын

    Pranams sir

  • @latheefmalik3647
    @latheefmalik36473 жыл бұрын

    Legand.... Nalla manushyan.. Lokam ulla kalam ningal Ivide jeevikum....

  • @gopan344
    @gopan3443 жыл бұрын

    . Well portrayed SPB, The legend.

  • @kpbalakumar1988
    @kpbalakumar19883 жыл бұрын

    SPB sir his most of the duet songs sung with Janaki Chitra Swarnalatha.

  • @Football-nm1qh
    @Football-nm1qh3 жыл бұрын

    പ്രണാമം സർ 🙏

  • @SuperShanikka
    @SuperShanikka3 жыл бұрын

    We lived spb s era...so we r blessed

  • @mohamedikbaleikbal5556
    @mohamedikbaleikbal55563 жыл бұрын

    അനശ്വര ഗായകന് പ്രണാമം.... ഇഖ്ബാൽ രണ്ടത്താണി...........

  • @jimmyaugustine2393
    @jimmyaugustine23933 жыл бұрын

    We miss u.... will keep u in my heart always....

  • @sambuklgd9247
    @sambuklgd92473 жыл бұрын

    മഹാ ഗായകന് കോടി പ്രണാമം....

  • @vimithajasmineandrews3571
    @vimithajasmineandrews35713 жыл бұрын

    അയ്യോ ഈ പാട്ടെക്കെ S P Bആണ് പാടിയത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല .... അനുഗ്രഹീത ശബ്ദം ..... ബാലഭാസ്കറിനെ പോലെ മരണശേഷം ആണല്ലോ കൂടുതൽ അറിയാൻ സാധിച്ചത് ...... നഷ്ടം മാത്രം .......

  • @sumisunny2600

    @sumisunny2600

    3 жыл бұрын

    Athu ningaku adhehathe Patty kooduthal ariyathathu kondanu mannil intha kaathal song with radhika sharathkumar as song mathram mathi eppozhum ormikan, he acted with radhika

  • @keraliteinfo8639

    @keraliteinfo8639

    3 жыл бұрын

    Spb യെ മരണത്തിനു ശേഷം അറിഞ്ഞ മലയാളി ആയ താങ്കൾ ഒരു ലെജൻഡ് തന്നെ.

  • @vimithajasmineandrews3571

    @vimithajasmineandrews3571

    3 жыл бұрын

    @@keraliteinfo8639 അങ്ങനെ അല്ല സഹോ ഞാൻ പറഞ്ഞത് ഈ പാട്ടൊക്കെ spB ആണ് പാടിയത് എന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത് ... [ മുദ്ര ശ്രദ്ധിക്കണം]

  • @abdhulkadar544

    @abdhulkadar544

    3 жыл бұрын

    വേറെ എത്രയെത്ര ഗാനങ്ങൾ കേട്ടാൽ ബോധം പോകും

  • @__Human_being__7
    @__Human_being__73 жыл бұрын

    LEGEND♥️♥️🔥

  • @vivekanand7752
    @vivekanand77523 жыл бұрын

    Heart felt condolences

  • @mathews3129
    @mathews31293 жыл бұрын

    The Legend🙏🙏

  • @praveenprabhu1117
    @praveenprabhu11173 жыл бұрын

    നമ്മൾ എല്ലാപേരും ഒരുപാടു പാട്ടുകൾ ദിവസവും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് പക്ഷെ spb യുടെ പാട്ടുകൾ കേൾക്കുമ്പോളും കാണുമ്പോളും അതിനേക്കാളുമൊക്കെ എന്തോ ഒരു ഫീലും കൂടി തോന്നും. അവിടെയാണ് spb വ്യത്യസ്തനായ ആ സംഗീതമന്ത്രികൻ ആകുന്നതു.അമ്മയുടെയും അച്ഛന്റെയും കൂടെ ചെന്നൈ എയർപോർട്ടിൽ വച്ചു ഒരിക്കൽ കാണാൻ ഭാഗ്യം ഉണ്ടായി

  • @saneeshsanu3580
    @saneeshsanu35803 жыл бұрын

    മാന്യത = spb . പ്രണാമം 🙏

  • @AutoDriveMalayalam
    @AutoDriveMalayalam3 жыл бұрын

    ആദരാജ്ഞലികൾ 🌹🌹🌹

  • @jibixpathil8385
    @jibixpathil83852 жыл бұрын

    We miss you spb great singer 😭😭😭😭😭😭😭😭😭😭😭😭😭

  • @subitanza5624
    @subitanza56243 жыл бұрын

    ഇച്ഛാശക്തിക്കു മുമ്പിൽ മുൻവിധികളെ തോൽപിച്ചവൻ പകരം വയ്ക്കാൻ കഴിയാത്ത പ്രതിഭാസം എളിമകൊണ്ട് എല്ലാവരെയും പലപ്പോഴും ഞെട്ടിച്ച വ്യക്തിത്വം ഭാഷവ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ മൂളാത്തവർ ആരും ഉണ്ടാവില്ല നന്മ വറ്റാത്ത മനസിന്റെ ഉടമ മാർഗ്ഗദർശി എസ് പി ബി വിശ്വസിക്കാനാവാത്ത വിയോഗം പ്രാർത്ഥനകൾ ഫലം കാണാതെ യാത്രയായി പോയി എന്ന് വിശ്വസിക്കാൻ കഴിയുനില്ല മനസിനെ പറഞ്ഞു പഠിപ്പിക്കാൻ SPB❤️ ..writer director subi tanza

  • @ashokthoniyil8336
    @ashokthoniyil83363 жыл бұрын

    Mohd Rafi, SPB ellam bharatha raknangal thanne pattukall ellam super super, adhehathinu aatharanjalikal arppikkunnu shirassu namikkunnu

  • @jo-dk1gu
    @jo-dk1gu3 жыл бұрын

    Great person ...

  • @rifnarajan2371
    @rifnarajan23713 жыл бұрын

    Pranam🤐😟🦁🌹🌹🌹

  • @sreekumarss6831
    @sreekumarss68313 жыл бұрын

    The Legend

  • @rameshkarumam792
    @rameshkarumam7923 жыл бұрын

    പക്കത്തിൽ നീയുമിലൈ പാർവ്വയിൽ ഈറംമിലൈ! സ്വന്തത്തിൻ ഭാഷയിലൈ ശ്വാസിക്ക ആസൈയിലൈ! ശതകോടി പ്രണാമം ശ്രീ.S.B ji...

  • @aiswaryaaishu5009
    @aiswaryaaishu50093 жыл бұрын

    Spb 🙏😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏പ്രണാമം സാർ

  • @sudheerkumar2160
    @sudheerkumar21603 жыл бұрын

    SPB.. HUMILITY IS YOUR SPECIALITY.. NATURAL TALENT.. YOUR SONGS WILL LAST FOREVER..

  • @srikrishnarr6553
    @srikrishnarr65533 жыл бұрын

    class compilation...This video summarizes the greatness of legend SPB ..Congrats for this Phd work...SPB sir you have left a great void down here and have reached Gods abode to give company to your signing hero Md,Rafi sab...We miss u

  • @muhammadalim7736
    @muhammadalim77363 жыл бұрын

    1946 ലാണ് SPB ജനിച്ചത്...

  • @sankarbabun5831
    @sankarbabun58313 жыл бұрын

    Ee deham maraindhaalum isai aaaay malarven 🙏🙏🙏🙏🙏

  • @srinivasanrajappan2779
    @srinivasanrajappan27793 жыл бұрын

    Spb sir ennum jeevikum adehathinde pattugalilude.spb sir athma shanthi undagatay.🙏

  • @mumthasko2447
    @mumthasko24473 жыл бұрын

    വിട🙏🙏🙏🌹

  • @manojsp7693
    @manojsp76933 жыл бұрын

    Songs are beautiful but SPB songs are more beautiful,,,, magical voice

  • @KuriakoseEnglishLanguage
    @KuriakoseEnglishLanguage3 жыл бұрын

    Great legend S PB

  • @0517mahesh
    @0517mahesh3 жыл бұрын

    Rip singing legend... Enna colection anedo... superb tribute video to the legend,..

  • @sameer-gx3ev
    @sameer-gx3ev3 жыл бұрын

    ഇനി ഇല്ല എളിമയുടെ ആൾ രൂപം 😢

  • @divyakumaran8509
    @divyakumaran85092 жыл бұрын

    Yes 🙏 സകല കലാ വല്ലഭൻ 🙏🙏🙏🙏

  • @fadilashif4572
    @fadilashif45723 жыл бұрын

    Rip legend

  • @mybikemyrules5917
    @mybikemyrules59173 жыл бұрын

    SPB ❤️❤️❤️

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad35593 жыл бұрын

    ആദരാഞ്ജലികൾ

  • @krishnapreethykrishnankutt229
    @krishnapreethykrishnankutt2293 жыл бұрын

    Rip sir🌹🌹🙏🏼

  • @jayakumarir1342
    @jayakumarir13423 жыл бұрын

    പ്രണാമം🙏🌹

  • @mohandasa5053

    @mohandasa5053

    3 жыл бұрын

    Veryverysad

  • @kumarsinghkumarsingh4776
    @kumarsinghkumarsingh47763 жыл бұрын

    RIP SPB SIR 🌷🌹🌷🌹

  • @gulmohar9858
    @gulmohar98583 жыл бұрын

    SPB എവിടേക്കോ യാത്ര പറഞ്ഞതാണ്.ഒരു നാൾ തിരികെ വന്ന് നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.'...

  • @Hari-wi3kw
    @Hari-wi3kw3 жыл бұрын

    Athulya Prathibha.............! RIP sir.

  • @vibhasatheesh7399
    @vibhasatheesh73993 жыл бұрын

    Respect 🙏🙏🙏

  • @ramas9989
    @ramas99893 жыл бұрын

    RIP SPB sir🙏

  • @abdulazeez4057
    @abdulazeez40573 жыл бұрын

    Aadharanjaligal spb

  • @jayashreeshreedharan9202
    @jayashreeshreedharan92023 жыл бұрын

    May his soul rest in peace🙏🙏🙏🙏🙏🙏🙏

  • @shijupaleri4596
    @shijupaleri45963 жыл бұрын

    No words sir

  • @maneeshs775
    @maneeshs77510 ай бұрын

    Legendary Singer and great human being...❤

  • @savithrimp4121
    @savithrimp41213 жыл бұрын

    പ്രണാമം

  • @venugopalgnanthancode41
    @venugopalgnanthancode4110 ай бұрын

    Most humble personality as a singer only after Mohammad Rafi

  • @abduljaleeljalu2002
    @abduljaleeljalu20023 жыл бұрын

    SPB❤👍

  • @lineshpk7558
    @lineshpk75583 жыл бұрын

    Miss u... 🤗.... spb sir

  • @shalvinthomas9760
    @shalvinthomas97603 жыл бұрын

    RIP. You are immortal as long as the world Exists.

  • @sumisunny2600
    @sumisunny26003 жыл бұрын

    My fav song dil de waana male version

  • @Manishkkmanu
    @Manishkkmanu3 жыл бұрын

    ആദരാഞ്ജലികൾ 😰

  • @dashamolamdamu
    @dashamolamdamu3 жыл бұрын

    😥pranaamam,🙏

  • @siddarthats2134
    @siddarthats21343 жыл бұрын

    Great legend

  • @praveeng9677
    @praveeng96773 жыл бұрын

    Oricalum marakkilla agaye. The legend

  • @anivanu9573
    @anivanu95733 жыл бұрын

    🙏🙏🙏🙏🙏

  • @thresiyammam.l9769
    @thresiyammam.l97693 жыл бұрын

    Thanks you

  • @naazkhankannur9542
    @naazkhankannur95423 жыл бұрын

    Miss u sir

  • @sharshadsharshad7050
    @sharshadsharshad70503 жыл бұрын

    Iam crying

  • @ahamedkuttyelayedath7114
    @ahamedkuttyelayedath71143 жыл бұрын

    SPB ...a great singer

  • @Newmoviesco223
    @Newmoviesco2233 жыл бұрын

    🙏🙏💔

Келесі