നല്ല വിഷമമുണ്ട്.. ന്നാലും 🙁

നമ്മുടെ നിസ്സാൻ ഇവാലിയ വണ്ടി വിൽക്കാൻ ഉദ്ദേശിക്കുന്നു. കുറച്ചുകൂടി വലിയൊരു വണ്ടി ആക്കിയാലോ എന്നാണ് പ്ലാൻ. ഇന്ത്യയുടെ മുക്കുമൂലകളിൽ നമ്മളെ കൊണ്ടുപോയ വണ്ടിയാണ്.
ആദ്യം ഇത് കൊടുക്കാതെ വേറൊരെണ്ണം വാങ്ങാം എന്നായിരുന്നു പ്ലാൻ. പക്ഷെ വീടുപണി നടക്കുന്നതുകൊണ്ട് കുറച്ച് ടൈറ്റാണ് 😊.
വെറുമൊരു വണ്ടിയല്ല നമ്മുടെ ഇവാലിയ. ഒരു മിനി ക്യാമ്പർ വാൻ എന്ന് വേണമെങ്കിൽ പറയാം. രണ്ടുപേർക്ക് കിടന്നുറങ്ങാനുള്ള സൗകര്യം, ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ, 60 ലിറ്റർ വെള്ളം ശേഖരിക്കാനുള്ള ടാങ്ക്, സ്വിച്ച് ഇട്ടാൽ വെള്ളം വരുന്ന പൈപ്പോടുകൂടിയ വാഷ് ബേസിൻ, A/c പവർ ലഭിക്കുന്ന ഇൻവെർട്ടർ, അത്യാവശ്യം നല്ല സ്റ്റോറേജ് സൗകര്യം, രാത്രി കിടക്കുമ്പോൾ വണ്ടിക്കകത്ത് ശുദ്ധവായു ലഭിക്കുന്നതരത്തിൽ ക്രമീകരിച്ച സംവിധാനം, DC ഫാൻ, വിവിധ ആവശ്യങ്ങൾക്കുള്ള ലൈറ്റുകൾ, രണ്ടുപേർക്കുള്ള ഒരു ടെന്റ്, ഇങ്ങനെ ഒരുവിധം എല്ലാ സൗകര്യങ്ങളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട്.
താല്പര്യമുള്ളവർ മൻസൂറിനെ ബന്ധപ്പെടുക: 7994051320
ആവശ്യമുള്ളവരിലേക്കെത്താൻ ഈ വീഡിയോ ഷെയർ ചെയ്യാമോ?
#nissanevalia #campervan #ashrafexcel #routerecordsbyashrafexcel #carforsale

Пікірлер: 85

  • @nadodivlogs4929
    @nadodivlogs49294 ай бұрын

    വാഹനത്തിനെ ഒരു മിഷ്യനായി കാണാൻ ശ്രമിക്കു .. ( പലപ്പോഴും എനിക്കും അത് പറ്റാറില്ല 😊) ഒരുപാട് കാലം കഴിയുമോ പണ്ട് നമ്മൾ ആ വണ്ടി വിറ്റിരുന്നില്ലെങ്കിൽ എന്നോർത്ത് വിഷമിച്ചിട്ടുണ്ട് .. ജീവിതമല്ലേ .. എല്ലാമൊന്നും നമുക്ക് സൂക്ഷിക്കാൻ കഴിയില്ല.അത്രതന്നെ ..ഭഗത്‌ഗീതയിൽ പറയുംപോലെ ' ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു .. നാളെ അത് മറ്റാരുടേതോ ആകും .. മാറ്റം പ്രകൃതിനിയമമാണ് ...' B Hpy😂

  • @radhavijayan9678
    @radhavijayan96784 ай бұрын

    അഷറഫ് ബ്രോ ,ബീ ബ്രോ എന്നിവർ സുഹൃത്തുക്കളോടൊപ്പം വണ്ടിയിൽ എല്ലാ ഗ്രാമ പ്രദേശങ്ങളിലും സഞ്ചരിച്ചു,വണ്ടിയിൽ തന്നെ താമസിച്ചു,ഗ്രാമ ഭംഗി ഞങ്ങളിലേക്ക് പകർന്നുതരുന്നത് ആനന്ദ പ്രദമാണ്.....പുതിയ വലിയ വാഹനത്തിൽ ഇനിയും നിങ്ങളുടെ യാത്രകൾ തുടരട്ടെ......എല്ലാവിധ ആശംസകളും......

  • @sajinlal3768
    @sajinlal37684 ай бұрын

    പഴയ വണ്ടി വിറ്റ് പുതിയത് വാങ്ങുന്നത് ഒരു നല്ല തീരുമാനമാണ് നമ്മൾക്ക് ലോങ്ങ് ആയിട്ടുള്ള യാത്രകൾ ഉള്ളതല്ലേ പുതിയതാവുമ്പോൾ അമ്പതിനായിരം കിലോമീറ്റർ ഒന്നും സംഭവിക്കില്ല കണ്ണടച്ച് വിടാം

  • @maheshabhirami
    @maheshabhirami4 ай бұрын

    നിസാൻ ഇവാലിയ എവിടെ കണ്ടാലും നിങ്ങളെയാണ് ഓർമ്മ വരാറ്. ഇനിയും തുടരുo

  • @ranjithmenon8625
    @ranjithmenon86254 ай бұрын

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, അതിലുപരി ഈ വണ്ടി വെറുതെ മനസിൽ വന്നു, ഞാൻ എന്റെ ഒന്നു രണ്ട് ഫ്രണ്ട്‌സ്ണ് അയച്ചു കൊടുത്തിതുണ്ട്❤

  • @shafiev2243
    @shafiev22434 ай бұрын

    Insha alah ആവിശ്യങ്ങൾ നടക്കട്ടെ god Blus you 🤲🏻🤲🏻🤲🏻

  • @user-cc6ix6vo7i
    @user-cc6ix6vo7i4 ай бұрын

    ഓക്കേ ബ്രോ പുതിയ വണ്ടി എത്രയും പെട്ടന്ന് എടുക്കാൻ കഴിയട്ടെ ❤

  • @AbidKl10Kl53
    @AbidKl10Kl534 ай бұрын

    കേൾക്കുമ്പോൾ സങ്കടമുണ്ട്, ന്നാലും പുതിയ നല്ലൊരു തുടക്കത്തിന്നാവും എല്ലാം ശരിയാവും ഉഷാറാവട്ടെ❤ (ആ സൈഡ് വിൻ്റോ ഗ്ലാസിലുള്ള സ്റ്റിക്കറിൽ കൊടുത്തിട്ടുള്ള നമ്പർ കൊടുക്കരുത്❤🫂🌟

  • @Maharnikah9
    @Maharnikah94 ай бұрын

  • @instrider
    @instrider4 ай бұрын

    👍🏻

  • @KALLUMKORYVLOG
    @KALLUMKORYVLOG4 ай бұрын

    അത് വേണോ നിങ്ങളെ പോലെ തന്നെ ഞങ്ങൾക്കും ഒരു വല്ലാത്ത വിഷമം കാരണം ഞങ്ങൾ എനിയും അതുപോലത്തെ വീഡിയോ കാണാൻ കാത്തിരിക്കുന്നവരാ കുടുതലും പേരും

  • @soumyagovindan6463
    @soumyagovindan64634 ай бұрын

    1:18 😢😢

  • @ismailch8277
    @ismailch82774 ай бұрын

    😘😘😘

  • @UsuZest-do3oo
    @UsuZest-do3oo4 ай бұрын

    ഉള്ളിൽ സങ്കടം ണ്ടു ട്ടൊ... ☺️🤗🥰

  • @sugusugu8102
    @sugusugu81024 ай бұрын

    Ashrafka❤❤❤❤❤

  • @ratheeshv6829
    @ratheeshv68294 ай бұрын

    ഒരുപാട് ആഗ്രഹം ഉണ്ട് എടുക്കാൻ ഇപ്പോൾ നടക്കില്ല വണ്ടി എടുക്കുക്ക എന്നല്ല അഷ്റഫ് ക്കാന്റെ വണ്ടി അത് സൂപ്പറാ❤❤❤

  • @mkaziklpy
    @mkaziklpy4 ай бұрын

    😢👍

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp4 ай бұрын

    Thought you doing well with KZread? How much you get from this sale maximum, 2 lakh help house construction? I guess KZreadrs don’t make enough money for a house construction??

  • @sonyanish3421
    @sonyanish34214 ай бұрын

    ❤❤❤

  • @breakingbad7
    @breakingbad74 ай бұрын

    എജ്ജാതി Promo bro :) ഇതിനെ പച്ച മലയാളത്തിൽ Emotional Sales എന്ന് പറയും

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ഇമോഷണൽ ഒന്നൂല്ല. ആവശ്യം ഉള്ളവൻ വാങ്ങിയാൽ മതി.

  • @ibrahimkoyi6116
    @ibrahimkoyi61164 ай бұрын

    ❤️❤️

  • @beenajomy2625
    @beenajomy26254 ай бұрын

    😮😢😢😢

  • @basheer_bachi_kasargod
    @basheer_bachi_kasargod4 ай бұрын

    😢

  • @riyaznazar4461
    @riyaznazar44614 ай бұрын

    😢😢😢

  • @sudhia4643
    @sudhia46434 ай бұрын

    എന്താ. Bro. ഈ. കേട്ടത്.അവസ്ഥഅറിയാം. But. നിങ്ങൾ. സ്നേഹിച്ചപോലെ. ഞങ്ങളും. ആ . വണ്ടിവീടിനെ. സ്നേഹിച്ചു.❤. S. EKM.

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @YousafNilgiri

    @YousafNilgiri

    4 ай бұрын

    ബ്രോ Ekm 😍

  • @sudhia4643

    @sudhia4643

    4 ай бұрын

    @@YousafNilgiri 😔

  • @ummerfarooq9156
    @ummerfarooq91564 ай бұрын

    😔😔

  • @YousafNilgiri
    @YousafNilgiri4 ай бұрын

    ഞാൻ ഇന്ത്യ കറങ്ങി കണ്ട വണ്ടി കൊടുക്കുകയാണോ 😢 വേറെ ഒരു വഴിയും ഇല്ലേ ഇക്കാ 🙄 ഇന്ത്യ എന്ന മഹാരാജ്യം ഞാൻ അടക്കമുള്ള പലരും കറങ്ങി കണ്ട വണ്ടിയാണ് ഇത് ❤️😍

  • @bushrakandampadi3335
    @bushrakandampadi33354 ай бұрын

    First❤❤❤❤

  • @buddhasanjari395
    @buddhasanjari3954 ай бұрын

    Rate onu parayamo???

  • @PeterMDavid
    @PeterMDavid4 ай бұрын

    വീഡിയോ എവിടെ???? ❤️

  • @mtasamadmta
    @mtasamadmta4 ай бұрын

    ആ വണ്ടി നമ്മുടേതായിരുന്നു ...(ഇനി നല്ലൊരാളെ കൈകളിൽ കാണാം )

  • @keralagreengarden8059
    @keralagreengarden80594 ай бұрын

    വിഷമിക്കണ്ട!❤🎉

  • @MuhammedSadiq-ww5fl
    @MuhammedSadiq-ww5fl4 ай бұрын

    But😢😢😢

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy4 ай бұрын

    Ashraf Bandu Vina veendum Kanan sadichatil tanks

  • @MoosaSonkal
    @MoosaSonkal4 ай бұрын

    എനിക്ക് എടുക്കണമെന്നുണ്ട്, പക്ഷെ നിങ്ങൾക്ക് ഭയങ്കര വിഷമമുള്ളത് കൊണ്ട് വേണ്ടെന്ന് വെച്ചു

  • @ashrafexcel

    @ashrafexcel

    4 ай бұрын

    നിങ്ങൾക്ക് തരൂല 😊

  • @mohamedshihab5808

    @mohamedshihab5808

    4 ай бұрын

    😂😂😂😂​@@ashrafexcel

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 ай бұрын

    @@ashrafexcel😅

  • @jeevmya6704
    @jeevmya67044 ай бұрын

    ഉള്ളിൽ സങ്കടം ഇണ്ട് ട്ടോ... 😢😢

  • @mohamedshihab5808
    @mohamedshihab58084 ай бұрын

    എല്ലാം നല്ലതിന് എന്ന് കരുതാം

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam49324 ай бұрын

    ഇക്ക വല്ലാത്ത വിഷമം തോന്നുന്നു

  • @user-gm1pb8dh8k
    @user-gm1pb8dh8k4 ай бұрын

    Zela pass il poya vandi alle 👍♥️

  • @shafeekhthiruthil1342
    @shafeekhthiruthil13424 ай бұрын

    next oru yathra udane pratheeshikaamo

  • @TheKooliyadan
    @TheKooliyadan4 ай бұрын

    വീടിനൊപ്പം വണ്ടിയും പുതുക്കാം....

  • @sallycasido655
    @sallycasido6554 ай бұрын

    ❤❤❤👍🏻👍🏻👍🏻🇵🇭🇵🇭🇵🇭

  • @farriselamaramfaris5502
    @farriselamaramfaris55024 ай бұрын

    Hlo

  • @saarangsineesh.snigdhasine3374
    @saarangsineesh.snigdhasine33744 ай бұрын

    ആ വണ്ടി vilkkaruth bro .

  • @SunilsHut
    @SunilsHut4 ай бұрын

    നിങ്ങൾ ചെയ്യുന്നത് ക്രൂരത ആണ്... വന്ന വഴി മറക്കരുത്... പാവം എന്റെ ബി ബ്രൊ...❤❤👍🏼

  • @ramlabeegum7194
    @ramlabeegum71944 ай бұрын

    😂😂😂😂😂😂😂

  • @navascreations9866
    @navascreations98664 ай бұрын

    അഷ്റഫ്ക്കാ അരുത് 😢😢

  • @thewild1445
    @thewild14454 ай бұрын

    കാശ് എത്ര

  • @kunhimohamed228
    @kunhimohamed2284 ай бұрын

    പറയൂ

  • @rashinaduvannur
    @rashinaduvannur4 ай бұрын

    മുൻപ് ഫാമിലി കൾ ഒന്നിച്ച് ഒരു മലേഷ്യൻ tour plan ചെയ്തിരുന്നല്ലോ.. അത് നടന്നില്ലെ

  • @comet14145
    @comet141454 ай бұрын

    വിഷമിക്കേണ്ട അത് എന്തായാലും കൊടുക്കാം എന്നിട്ട് ബെൻസിൻ്റെ ഒരു സ്പ്രിൻറ്റർ വാങ്ങാം

  • @rasheedtkp5720
    @rasheedtkp57204 ай бұрын

    എന്തിനാ അഷറഫ് ഇത് വിൽക്കുന്നത്

  • @sskkvatakara5828
    @sskkvatakara58284 ай бұрын

    Atinu daily viedio idanam Annala cash undakan pattu Sujith baktana kandupadikoo

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ഇനി കാണുമ്പോ പഠിക്കാം 👍

  • @prk9137
    @prk91374 ай бұрын

    B ബ്രോ എന്തു പറയുന്നു

  • @ashrafexcel

    @ashrafexcel

    4 ай бұрын

    സുഖം 👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath94714 ай бұрын

    😂😂😢😢😢😢

  • @udutach4533
    @udutach45334 ай бұрын

    ഒട്ടി തളർന്നു കാണും അഷ്‌റഫ്‌ നിസ്സന്റെ വണ്ടി യല്ലെ tayota യാണോ എങ്കിൽ എത്ര ഓടിയാലും കുഴപ്പം ഇല്ല ഞാൻ 8ലക്ഷം km ഓടിച്ചു

  • @ashrafexcel

    @ashrafexcel

    4 ай бұрын

    അറീല. എന്നോടൊന്നും ഇതുവരെ പറഞ്ഞിട്ടില്ല

  • @NilamburBeats
    @NilamburBeats4 ай бұрын

    നമുക്കും ചെറിയ ഒരു വിഷമം

  • @sameerk
    @sameerk4 ай бұрын

    കൊടുക്കേണ്ടിയിരുന്നില്ല

  • @rangithpanangath7527
    @rangithpanangath75274 ай бұрын

    പഴയ വണ്ടിയും അതു മൂലം ഉണ്ടായ യാത്രയും വന്ന വഴിയും മറക്കല്ലേ എന്നാലും നൃവൃത്തി ഇല്ലാതായാൽ എന്ത് ചെയ്യും അല്ലെ 😘

  • @rasheedtkp5720
    @rasheedtkp57204 ай бұрын

    40000 നു കൊടുക്കുമോ

  • @sibia5527

    @sibia5527

    4 ай бұрын

    കിട്ടും വീടിന് വെളിയിലിറങ്ങി നോക്കി നിന്നോ. ഇപ്പൊ കൊണ്ടു വരും. 🤣🤣🤣🤣

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ഒന്ന് മതിയോ?

  • @rasheedtkp5720

    @rasheedtkp5720

    4 ай бұрын

    @@ashrafexcel yes

  • @nasarpm9539
    @nasarpm95394 ай бұрын

    So badddddddddd 😢

  • @me4vlogs124
    @me4vlogs1244 ай бұрын

    നിർബന്ധം ആണോ

  • @ashrafexcel

    @ashrafexcel

    4 ай бұрын

    Yes

  • @naadankaduk3909
    @naadankaduk39094 ай бұрын

    വീടാണ്ണോ വണ്ടിയാന്നോ ഇപ്പൊ പ്രശ്നം 😄

  • @ashrafexcel

    @ashrafexcel

    4 ай бұрын

    രണ്ടും

  • @naadankaduk3909

    @naadankaduk3909

    4 ай бұрын

    @@ashrafexcel സന്തോഷം റിപ്ലൈ കിട്ടിയല്ലോ 😂😂😂

  • @NaserShahal-yp4wy
    @NaserShahal-yp4wy4 ай бұрын

    അതുകൊണ്ടല്ല വണ്ടി ഇന്നാണ് പിസ്റ്റൺ പിടിച്ചു നിന്നതാണ് അത് പറഞ്ഞാൽ ആരും വാങ്ങില്ലല്ലോ അപ്പോൾ വീടുപണി പറഞ്ഞു കൊടുക്കുകയാണ് ആരും പോയി പെടാൻ നിൽക്കണ്ട പിന്നെ നിസ്സാന്റെ വണ്ടിയാണ് സർവീസ് ചാർജ് നന്നാക്കണമെങ്കിൽ അത്യാവശ്യം ആകും അതുകൊണ്ട് വിറ്റ് ഒഴിവാക്കുകയാണ് പേര് പറയുന്നത് വീട് പണി

  • @ashrafexcel

    @ashrafexcel

    4 ай бұрын

    വല്ലാത്തൊരു ഊളയാണല്ലോടെയ് താൻ. വണ്ടി ഞാൻ പറഞ്ഞ സ്ഥലത്തുണ്ട്. അവിടെ പോയി താൻ പറഞ്ഞത് തെളിയിക്ക്. പെട്രോൾ കാശ് ഞാൻ തരാം. എന്നിട്ട് താൻ വീണ്ടും ഇവിടെ വാ. ഞാൻ ഇപ്പൊ ഉപയോഗിക്കുന്ന വണ്ടി നിനക്ക് വെറുതെ തരാം. ചെല്ല്. പെട്ടന്നാകട്ടെ.

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 ай бұрын

    @@ashrafexcel😅👍

  • @salamku7596
    @salamku75964 ай бұрын

  • @abhinav_2021
    @abhinav_20214 ай бұрын

    😢

  • @VINODKUMAR-sr3jd
    @VINODKUMAR-sr3jd4 ай бұрын

    😢😢😢

Келесі