വീടുപണി Stuck ആയി! ഇനി എന്തുചെയ്യും? Our new home construction updates

പുതിയ വീടുപണിയുടെ വിശേഷങ്ങൾ!
--------------------------
Canopy Architecture
Interior, Developers and Landscaping
Thamarassery, Calicut
Contact:
Iqbal CT: 9946156262
Raju Ravi: 9605683388
Ajmal AP: 95671 00898
--------------------------
Ratheesh തേപ്പ്: 8075153414
--------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
#AshrafExcel #routerecordsbyashrafexcel

Пікірлер: 341

  • @vijayakumarvk6711
    @vijayakumarvk67114 ай бұрын

    വീട് കണ്ടു ഇഷ്ടപ്പെട്ടു ഒരു കാര്യം പറയട്ടെ നമ്മുടെ വീടാണ് ഏറ്റവും വലിയ ദേവലയം ഫിഷ്ടാങ് എത്ര ഫിൽറ്റർ ചെയ്താലും വെള്ളം മലിനം തന്നെയാണ് അതുകൊണ്ട് ഒരിക്കലും നടവാതുക്കൽ മലിനമായതൊന്നും ഉണ്ടാകാതെ ഇരിക്കുക നല്ലതുമാത്രം വരട്ടെ

  • @jameelachennattu5403

    @jameelachennattu5403

    4 ай бұрын

    Aquaponics cheyyoo. At a time fish and veg kittum..

  • @-._._._.-
    @-._._._.-4 ай бұрын

    ആശംസകൾ ,,ആ മനോഹരമായ വീട്ടിൽ രണ്ടാൾക്കും ദീർഘകാലം കുടുംബത്തോടെ സമാധാനത്തോടെ സന്തോഷത്തോടെ സമ്പത്ത്സമൃദ്ധിയോടെ ആയുരാരോഗ്യത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ 🏡🙌👍

  • @jamalkoduvally9380
    @jamalkoduvally93804 ай бұрын

    നമ്മുടെ കാലാവസ്ഥക്ക് പറ്റിയ മോഡൽ വീട് ചെയ്യുക 6 മാസം മഴ ആണ് വേറെ സ്‌റ്റേറ്റ് ലും രാജ്യങ്ങളിലും ഉള്ളത് കണ്ട് എഞ്ചിനീയർ പറയുന്നത് കേട്ടാൽ പണി ഫുൾ ലീക് ആവും പൈസ പോവുന്നത് അറിയുല അനുഭവം ✌️

  • @VijeeshP-lu1nu

    @VijeeshP-lu1nu

    4 ай бұрын

    നമ്മുടെ നാട്ടിൽ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചാത്തലും ഉള്ള ആഗ്രഹം ആണ് വീട് പണി മാക്സിമം ലോൺ മാക്സിമം മുട്ടിക്കും. ക്യാഷ് ഉള്ളവൻ പണിയും അത് കണ്ടു അവിടെ ഉള്ള എല്ലാവരും ഇത് തന്നെ പിന്നെ 30 കൊല്ലം ഒക്കെ അടവ് 😂😂😂

  • @user-ns7xr3qv2t
    @user-ns7xr3qv2t4 ай бұрын

    ഫിഷ് ഇടുന്നെ കളും നല്ലത് നല്ല ഡിസൈനിൽ 3d പെയിൻ്റ് ആടിച്ച് ലൈറ്റും വെച്ച് ഗ്ലാസ് ഇട്ടാൽ അടിപൊളി ആകും

  • @hareeshmadathil6843
    @hareeshmadathil68434 ай бұрын

    fish tank maintenance ഒരു വലിയ പ്രയാസമുള്ള കാര്യമാണ് , പിന്നെ ഇട തൂർന്നുള്ള ചെടികൾ വക്കുന്നത് ഇഴ ജന്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടാക്കാനും കാരണമാകും . പുൽത്തകിടി പോലുള്ള രീതി പരിഗണിക്കാവുന്നതാണ്.

  • @dhaneshradhakrishnan5929
    @dhaneshradhakrishnan59294 ай бұрын

    ഫിഷ് പോണ്ട് അത് വേണ്ട...വാട്ടർ ബോഡി എപ്പോഴും ഒരു ബാധ്യതയായാണ് വീടിന്റ കാര്യത്തിൽ ഒക്കെ കാണുന്നത്... എത്രയൊക്കെ വാട്ടർപ്രൂഫിങ് എന്നൊക്കെ പറഞ്ഞാലും ഭാവിയിൽ അത് ബാധ്യതയാവും... ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം... ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം 😊

  • @user-ng1ty5ii1z
    @user-ng1ty5ii1z4 ай бұрын

    പോണ്ടിന്‍റെ വെളളം പച്ചയാവുന്നത് വെയില് കൂടുതല് കൊള്ളുന്നത് കൊണ്ടാണ് അത് ഇവിടെ ഇല്ലല്ലോ,,but maintenance നല്ല ബുന്ധിമുട്ട് ആവും അതും വീടിന്‍റെ മുന്‍വാതിലില്‍ തന്നെ ,,,പോണ്ട് കുറച്ച് മാറി ചെയ്യുന്നതാവും നല്ലത് ,,പച്ചക്കറിയുടെ പ്ളാന്‍ പൊളിക്കും,

  • @123-RUN
    @123-RUN4 ай бұрын

    ബ്രിഡ്ജ് ഉണ്ടാക്കി അതിന്റെ അടിയിൽ മീനിനെ വെകുന്നതിലും നല്ലത് 3D ടൈൽ work എന്തേലും ചെയുന്നതാകും ഡീപ് ഫീൽ തോന്നുന്ന അങ്ങിനെ വല്ലതും മറ്റേത് മൈന്റൈൻ ചെയ്യാൻ നല്ല ബുദ്ധി മുട്ട് തന്നെ ആകും..

  • @thedramarians6276

    @thedramarians6276

    4 ай бұрын

    Correct 👍

  • @santhakrishnan7096
    @santhakrishnan709621 күн бұрын

    അഷറഫ് നല്ല സുന്ദരമായ വീട് എത്രയും വേഗം പൂർത്തിയായി അതിൽ കയറി ഇരിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ഫിഷ് ടാങ്ക് വെക്കുന്നതാണ് നല്ലതെന്ന് എന്റെ അഭിപ്രായം നിങ്ങൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കി തരി മാറാകട്ടെ🙏🙏

  • @salmanpm262
    @salmanpm2624 ай бұрын

    അവിടെ മീൻ കുളം വേണ്ട ബ്രോ,ആറുമാസം അല്ലെങ്കിൽ കൂടി പോയാൽ ഒരു വർഷം കഴിയുമ്പോൾ അതു മടുക്കും, പ്ലാനിൽ ഉള്ള പോലെ മാത്രം ചെയ്യുക 👍

  • @SAMSHIVLOGS
    @SAMSHIVLOGS4 ай бұрын

    Ashrafkka ഇൻ ഷാ അല്ലാഹ് എല്ലാം പെട്ടന്ന് ആകും 👍😍

  • @sameerk
    @sameerk4 ай бұрын

    Whis you all the bet bro. Happy journey

  • @shojisivaraman3554
    @shojisivaraman35544 ай бұрын

    ഇൻ ഡോർ പ്ലാന്റായിരിക്കും ശാശ്വതം 💗💗💗

  • @redstarebin86
    @redstarebin864 ай бұрын

    ബ്രോ.... നമ്മുടെ കാലാവസ്ഥക് അനുയോജ്യമായ വീട് പണിയുക... ഒരു വീട് ജീവിതത്തിൽ ഒരിക്കൽ മാത്രം പണിയുന്നതാണ്... എല്ലാ വശവും നോക്കി പണിയുക...ആശംസകൾ...❤

  • @ravindranparakkat3922
    @ravindranparakkat39224 ай бұрын

    അതുതന്നെയാണ് എന്റെ അഭിപ്രായം ആർച്ച് ടൈപ്പ് ഒരു റാമ്പ് ഉണ്ടാക്കിയാൽ മതി

  • @haizamsalam1553
    @haizamsalam15534 ай бұрын

    വീടിൻറെ മുന്നിൽ ഫിഷ് വളർത്തുന്നത് അടിപൊളിയായിരിക്കും എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ നമുക്ക് സാധിക്കില്ല നിങ്ങൾക്ക് കണ്ട് സന്തോഷിക്കാം ഞങ്ങൾക്കും സന്തോഷിക്കാം❤ നല്ല വൈബ് ആയിരിക്കും

  • @sudhia4643
    @sudhia46434 ай бұрын

    15വർഷം. വാർക്കപ്പണിയും അതുമടുത്തപ്പോൾ. പെയിന്റിംഗ്. Work. ചെയ്യാൻതുടങ്ങി.ഇപ്പോൾ.6പേരടങ്ങുന്ന.2സൈറ്റിൽ. Work. നടക്കുന്നു.... മിക്കവാറും. വീടുകൾ. ഇപ്പോൾ.അഷ്‌റഫ്‌. Bro. പറഞ്ഞതും. കാണിച്ചതും പോലുള്ള. വർക്കുകൾ.ആഗ്രഹിക്കുന്നവരാണ്. .പിന്നെ മീൻ.കുളത്തിന്റെ. വീടിനോട്. ചേർന്നുള്ള. ഭാഗം waterproof ചെയ്യാൻ. മറക്കരുത്..എല്ലാ. ആഗ്രഹങ്ങളും.നടക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏Sudhi. Ernakulam.

  • @ashrafexcel

    @ashrafexcel

    4 ай бұрын

    ❤️

  • @user-ih8qy6xt5l

    @user-ih8qy6xt5l

    4 ай бұрын

    വീട് പണി എല്ലാം നിങ്ങൾ ആഗ്രഹിച്ച പോലെ പൂർത്തിയായി വരട്ടെ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @jinshadip3069

    @jinshadip3069

    4 ай бұрын

    😊

  • @ktbhaivlogs

    @ktbhaivlogs

    4 ай бұрын

    മീൻകുളം റിസ്കാണ് bro... കുട്ടികൾക്കു വളരെ അപകടമാണ് ❤

  • @sudhia4643

    @sudhia4643

    4 ай бұрын

    @@ktbhaivlogs മീൻകുളം. എന്നുപറയുമ്പോൾ. രണ്ടോ. മൂന്നോ.അടികാണും. Side. ഓപ്പണല്ല ഹാൻഡ്രയിലും മറ്റ് ഡിസൈനുമൊക്കെവരും.🙏S. EKM.

  • @smithanair7772
    @smithanair77724 ай бұрын

    Indoor plants ഉ൦ pebblesഉ൦ അണ് നല്ലതും sustainableഉ൦ fishpond നല്ല maintenance und എത്ര waterproofing ചെയ്താലും ഭാവിയിൽ leakage ഉണ്ടാവു൦ അനുഭവം ഗുരു 😔

  • @iloveusir2368
    @iloveusir23684 ай бұрын

    വീടിനും നിൻറെ കുടുംബത്തിനും എല്ലാവിധ ആശംസകളും

  • @naturedevine2931
    @naturedevine29314 ай бұрын

    God bless your house work.

  • @6rare
    @6rare4 ай бұрын

    അഷ്റഫിക്കാ ഉഷാർ 💪💪💪

  • @bavamt9986
    @bavamt99864 ай бұрын

    Artificial grass colour stone എല്ലാം കൊടുത്തു. Led light set ചെയ്തു മുകളിൽ tuffan ഗ്ലാസ്സ് ഇട്ടാൽ മതി

  • @saygood5443
    @saygood54434 ай бұрын

    Better to avoid fishpond... Decorate that space with pebbles and colorful light.. All the best ❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc4 ай бұрын

    സൂപ്പർ വേഗം പണികൾ എല്ലാം പൂർത്തീകരിക്കാൻ കഴിയട്ടെ 👍👍🌹🌹

  • @alibapputty5393
    @alibapputty53934 ай бұрын

    Meen valarthal Anthea nannalla sarikkum mainten cheythillangil Nalla nattamundavum . Indoor plantayirikkum nannavuka.adutha yathra thudangatte ellabarum koodeyundavum

  • @dipuvarghese4522
    @dipuvarghese45224 ай бұрын

    Nice idea's godbless you&your family

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt4 ай бұрын

    നല്ല വീടാണ് സൂപ്പർ ❤❤❤🤗👍🏼👍🏼👍🏼

  • @abduljaleel576
    @abduljaleel5764 ай бұрын

    Instead of fish tank better flower garden. Vegetables garden good idea..God bless

  • @navasph77
    @navasph774 ай бұрын

    all the best masha allah hair cheyatte❤❤❤

  • @shamnadkanoor9572
    @shamnadkanoor95724 ай бұрын

    Maintenance വളരെ ദുഷ്കരം ആണ് ഫിഷ് pound, വാട്ടർ പ്രൂഫ് ചെയ്താലും കുറെ നാൾ കഴിയുമ്പോൾ ലീക് വരും bro, അത് ഒഴിവാക്കുന്നതാണ് നല്ലത്

  • @ALAMEENTRADERSHouseholda-uu9re
    @ALAMEENTRADERSHouseholda-uu9re4 ай бұрын

    Very nice idea Fish tank, very good idea Experts will help you…. Clean cheyyaan ippo auto savidhanam undu Meshines sahayathode without any thalavedhana sit out il irikkumbo valare nalla oru shabdham kittan ozukunnadinidayil para polulla hight ketti thazekk oziku porunna reethiyil nalla soundum kittum

  • @k.c.thankappannair5793
    @k.c.thankappannair57934 ай бұрын

    Best wishes 🎉

  • @jayamenon1279
    @jayamenon12794 ай бұрын

    Nice Home 🏡 Happy Journey 👍🏽

  • @remya7604
    @remya76044 ай бұрын

    Ningade Ellaa swapnavum saphalam aaakatte❤

  • @bennyjoseph1963
    @bennyjoseph19634 ай бұрын

    തറയോട് ചേർന്നു fish pond നിർമ്മിച്ചാൽ നന്നായിട്ട് water proofing നടത്തിയില്ലെങ്കിൽ കാലക്രമേണ വെള്ളം അടിയിലേക്ക് ചോർന്ന് തറയ്ക്ക് ബലക്കുറവ് ഉണ്ടാക്കാൻ സാധ്യതയുണ്ട്

  • @johnchandy6374
    @johnchandy63744 ай бұрын

    Very good design. God bless ❤

  • @Miyagafreelance
    @Miyagafreelance4 ай бұрын

    Trench pole planter box cheytu atil vegetable vakku (u shape ) precast cheyyu . ❤

  • @nasarma231
    @nasarma2314 ай бұрын

    Vegetable concept ideas super

  • @manukoshy5
    @manukoshy54 ай бұрын

    Nice house. All the best. 👍

  • @sreekala4222
    @sreekala42224 ай бұрын

    God bless you both

  • @ajayakumar5851
    @ajayakumar58514 ай бұрын

    👍🏻👍🏻👍🏻❤super vedu all the best

  • @ismailch8277
    @ismailch82774 ай бұрын

    masha allah

  • @kmvibilashmohandas6748
    @kmvibilashmohandas67484 ай бұрын

    അടിപൊളി മച്ചാനെ 🙏

  • @veejeyreyas1102
    @veejeyreyas11024 ай бұрын

    Plan നന്നായിട്ടുണ്ട്

  • @roshinicantony1821
    @roshinicantony18214 ай бұрын

    Beautiful home 😍 🏡. All the best 💕

  • @user-my3db9tn4v
    @user-my3db9tn4v4 ай бұрын

    Thank u sir🤗

  • @parambilclicksbyajan4943
    @parambilclicksbyajan49434 ай бұрын

    ഏതൊരു കുടുംബത്തിന്റെയും സ്വപ്നം ആണ് അവർക്ക് ഇഷ്ടപ്പെട്ട ഒരു വീട്. അത്‌ നിങ്ങൾ ക്ക് സാധ്യമായതിൽ സന്തോഷം. നിങ്ങളുടെ ആഗ്രഹങ്ങൾ വേഗം സഫലം ആകട്ടെ പ്രിയപ്പെട്ട അഷ്‌റഫ്‌ ബ്രോ, ഫെബിക്കും അഷ്‌റഫ്‌ ബ്രോ ക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു കമന്റ്‌ ഇട്ടില്ലെങ്കിൽ ഒത്തിരി സങ്കടം തന്നെ ആണ് ബ്രോ. Love you ❤❤❤❤❤🚩

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil57884 ай бұрын

    സൂപ്പർ എല്ലാം ന്നല്ലരീതിയിൽന്നടക്കട്ടെ

  • @user-lw2hy9qz6w
    @user-lw2hy9qz6w4 ай бұрын

    Super ❤❤

  • @nisamnisam9308
    @nisamnisam93084 ай бұрын

    Indoor plants ayirum nallathe

  • @nissamtharayil5016
    @nissamtharayil50164 ай бұрын

    Ellam shariyavum

  • @dileepmk4877
    @dileepmk48774 ай бұрын

    സൂപ്പർ ❤❤

  • @sudeeshdivakaran6217
    @sudeeshdivakaran62174 ай бұрын

    Vegetable plan excellent ❤

  • @marymathews7075
    @marymathews70754 ай бұрын

    No fish tank,indoor plants ok I believe in kerala vasthu. Discuss with experts.waiting for your beautiful vedios ❤ u Febi n Ashref

  • @sajithasajith2831
    @sajithasajith28314 ай бұрын

    തറയിൽ നിന്ന് കുറച്ചു വിട്ട് വീണ്ടും കട്ട കെട്ടി തിരിക്കുക. അതിൽ മണ്ണിട്ട് നികത്തി പ്ലാന്റ്സ് നടുക. ബാക്കിയ ഉള്ള spaceil സ്‌പൈസിൽ ഫിഷിനെ വളർത്തിയാൽ മതി.. ഇടയിൽ കെട്ടുന്ന കട്ടയ്ക് ലീക് വന്നാലും നേരിട്ട് തറയെ ബാധിക്കില്ല.

  • @user-qb3nb9wm8s
    @user-qb3nb9wm8s4 ай бұрын

    super bro Mashallah❤❤

  • @shailanasar3824
    @shailanasar38244 ай бұрын

    Ma sha Allah

  • @noushadputhalath9181
    @noushadputhalath91814 ай бұрын

    Asharafka ❤❤❤❤

  • @bennyjoseph1963
    @bennyjoseph19634 ай бұрын

    Living area യിൽ ഒരു ഊഞ്ഞാൽ കട്ടിൽ തൂക്കിയിടാനുള്ള provision ചെയ്താൽ നന്നായിരിക്കും. എൻ്റെ വീട്ടിൽ ഞാൻ ചെയ്തിട്ടുണ്ട്. ഏറ്റവും ഡിമാൻ്റ് ഉള്ള സ്ഥലമാണ് അത്.

  • @ishanshappiness9607

    @ishanshappiness9607

    4 ай бұрын

    ഞാനും ചെയ്തിട്ടുണ്ട്

  • @sugusugu8102
    @sugusugu81024 ай бұрын

    Ashrafka❤❤❤❤

  • @gijichellappan
    @gijichellappan4 ай бұрын

    Fish pond nu pakaram avaide grass pidippichu fllower pots vekkunnathaayirikkum. Fish pond nallathaanu. pakshe proper maintenance cheythillenkil vrithi undaavilla. pinne pond nte wall orikkalum veedinte wall um aayittu chernnu varathe nokkanam. leak undaayaal veedinte wall nu wetness undaakum athu painting okke nashamakkum.

  • @sa-gh7pm
    @sa-gh7pm4 ай бұрын

    Very nice

  • @travelAnoop
    @travelAnoop4 ай бұрын

    9:41 👍❤

  • @rqueenrqueen8221
    @rqueenrqueen82214 ай бұрын

    ماشاء الله ❤️

  • @ash10k9
    @ash10k94 ай бұрын

    Fish pond എന്ന idea ബംഗാളില്‍ അധികം കറങ്ങിയതുകൊണ്ട്‌ ഉണ്ടായതാവാനാണ് സാധ്യത.. 😊 ആ ഭാഗങ്ങളില്‍ അതൊരു culture ന്റെ ഭാഗം ആണ്.

  • @sudheeshbabuk
    @sudheeshbabuk4 ай бұрын

    Avide thangalk pattiya karyam oru simple water canal undaakuka with stones paarakallu poole.. athaavumbo vellathinte sound undavum super feel aavum. Athinte aduth full aayit nalla chedikal vechal super aavum

  • @user-zp2oj1um4d
    @user-zp2oj1um4d4 ай бұрын

    Don’t do fish tank, it will become mosquito production center, brtter onnum cheyyandaaaa… keep as Corridor simply.., veruthey athum ethum cheythu cash kalayalleyy🙏

  • @bencyka7122
    @bencyka71224 ай бұрын

    അഷ്റഫിക്കാ കൂടുതൽ വീഡിയോ പോരട്ടെ

  • @alimuhammaed4555
    @alimuhammaed45554 ай бұрын

    Pachakkari good idea 💡❤

  • @noushadputhalath9181
    @noushadputhalath91814 ай бұрын

    Masha allah 🤲🤲🤲❤❤❤

  • @mymemories8619
    @mymemories86194 ай бұрын

    നിങ്ങളുടെ ഉമ്മാൻറെ കുടിയുടെ മോഡൽ ഉണ്ടാക്കിയ മതിയായിരുന്നു പഴയ തറവാട് വീടിൻറെ മോഡൽ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രൂപം അതാണ്

  • @AliAli-hk6xd
    @AliAli-hk6xd4 ай бұрын

    Adipoli

  • @bijupappachan9377
    @bijupappachan93774 ай бұрын

    Super ❤️

  • @Faisalmhdali
    @Faisalmhdali4 ай бұрын

    അടിപൊളി പ്ലാൻ ആണ് sit out ❤

  • @Kallivalli999
    @Kallivalli9994 ай бұрын

    Fish pond വെണ്ട , 3D effect ulla tile cheyyuka , bridge cheyyuka. Pinne birds valarthunnathan better ❤👍

  • @jisnathayyil7783
    @jisnathayyil77833 ай бұрын

    Beautiful house, I think Febi already has an idea about the front area. Always good for natural green plants and pebbles. All the best and don’t forget to invite me to your new house.

  • @kuitalmusthafa
    @kuitalmusthafa4 ай бұрын

    പച്ചക്കറി ഐഡിയ കൊള്ളാം👍👍👌

  • @JT89671
    @JT896714 ай бұрын

    Don't go with fish pond... Go with plants and paragolas like a court yard on both side of the bridge

  • @ranjithmenon8625
    @ranjithmenon86254 ай бұрын

    Hi ashraf, sughamalle, housewarming nu varam👍❤

  • @user-pe9jo1xf7y
    @user-pe9jo1xf7y13 күн бұрын

    when house is complete please show us interiors (with furniture, kitchen cabinets, light fittings & also your fish pond). I suggest sobre colour scheme, minimum furniture, a few polished antiques etc.

  • @world7518karma
    @world7518karma4 ай бұрын

    Pondinte adiyil nalla stonsum pondill plantsum vechall pacha niramaavilla pinne cheriyoru filter um vechaall poliyaavum bro vekk nteyoru dreamaan veed vekkumbo inganokke cheyyaan isha allah nadakum

  • @irinzaara7544
    @irinzaara75444 ай бұрын

    Nalloru filter undengl 3 months okke koodumbol clean cheythal mathi , filter nalla quality undaknm

  • @user-es1wu9kz1z
    @user-es1wu9kz1z4 ай бұрын

    Suppet👍

  • @Sali-hl4zr
    @Sali-hl4zr4 ай бұрын

    Mathilil vegetables ath nalla idea anu But fishpond korach budhimuttalle maintain cheyyan.

  • @shahulhameedkallumpuram727
    @shahulhameedkallumpuram7274 ай бұрын

    Super

  • @MALIMM606
    @MALIMM6064 ай бұрын

    ❤️❤️❤️❤️❤️അശ്‌റഫ്‌ക്കാ

  • @designcastlehome
    @designcastlehome2 ай бұрын

    വീടുപണി പെട്ടെന്ന് തീരട്ടെ bro❤

  • @jayakumari6953
    @jayakumari69534 ай бұрын

    എല്ലാം. നടക്കുന്ന. സമയത്ത്. നടക്കും. 👍👍

  • @bobyantony2517
    @bobyantony25174 ай бұрын

    Super super

  • @theverparambilashraf
    @theverparambilashraf4 ай бұрын

    Vegetable plant kollam Fish pond prayasamavum

  • @madath123
    @madath12328 күн бұрын

    ref to your vedio i approched canopy team for my villa project. but they did not submit their qoutation

  • @njannjan2363
    @njannjan23634 ай бұрын

    Fish pond good idea ❤❤

  • @user-bt2xn1fv7e
    @user-bt2xn1fv7e4 ай бұрын

    Fish pond OK.. You can use the tank water for aqua ponics (vegetable plants)

  • @ashwinsuresh2004

    @ashwinsuresh2004

    4 ай бұрын

    Mathililum hydroponics pole cheyamnu thonunu

  • @madhusoodhananmr8856
    @madhusoodhananmr88564 ай бұрын

    Koi fish tank is very difficult to maintain and expensive also God bless your family

  • @yousufvp2900
    @yousufvp29004 ай бұрын

    വീട്ടിൽ പണിക്ക് ആളെ വെക്കുന്നുണ്ടെങ്കിൽ എല്ലാം നടക്കും, അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ യാത്ര ചെയ്യുന്ന ആളാണെന്നിരിക്കെ താത്ത ഈ വലിയ വീടും വച്ചു കുഴങ്ങും. ഉള്ളിൽ ഒരു ഗ്ലാസ്‌ അക്വാറിയം വെക്കുന്നതാവും നല്ലത്

  • @TheCpsaifu
    @TheCpsaifu4 ай бұрын

    Nice 🏠

  • @moonlightsalanallur8701
    @moonlightsalanallur87014 ай бұрын

    Nice home

  • @nassertp8757
    @nassertp87574 ай бұрын

    വീട് ആഗ്രഹങ്ങൾക്കനുസരിച്ച് എത്ര മോഡിയിൽ പണിതാലും ഒരു വർഷം കഴിയുമ്പോൾ അത് ഔട്ട് ഓഫ് ഫാക്ഷനായി തീരും ...... സമാധാനമായി സന്തോഷമായി ജീവിക്കണമെങ്കിൽ കാലഘട്ടത്തിനനുസരിച്ചുള്ള സുരക്ഷിതമായ .... അംഗങ്ങൾക്കസരിച്ച് വലിപ്പമുള്ള മുറികളുള്ള നമുടെ ബഡ്ജറ്റിലൊതുങ്ങിയ വീടാണ് വേണ്ടത് ......എന്തായാലും താങ്കളുടെ വീടിന്റെ പണി വേഗം പൂർത്തിയാകട്ടെ ... ഇനിയും യാത്രകൾ തുടരാൻ എല്ലാ പ്രാർത്ഥനകളും നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @javadpc2183
    @javadpc21834 ай бұрын

    Sir വീടിന്റെ roof നിങ്ങൾ സ്റ്റോൺ coated റൂഫിങ് ചെയ്തോളു, സിറ്റൊറ്റിനും... ഓട് വെക്കേണ്ട അതിലേറെ ഭംഗിയും, ഈടും കിട്ടും, ഞാൻ വര്ഷങ്ങളായി roof ചെയ്യുന്ന ആൾ ആണ്, നാച്ചുറൽ ഫീൽ കിട്ടും, താല്പര്യം ഉണ്ടെങ്കിൽ എന്നെ കോൺടാക്ട് ചെയ്യാം 😊

  • @usafpm
    @usafpm4 ай бұрын

    തീർച്ചയായും പോണ്ടിൻന്റെ അരികിൽ ഏറ്റവും മുകളിൽ ആയി “skimmer” പിടിപ്പിച്ചാൽ സ്കിം ലൂടെ സ്വയം വെള്ളം ഒഴുകി ഫിൽറ്റർ ആയി പോണ്ടിൽ വെള്ളം തിരിച്ചു എത്തുന്ന തരത്തിൽ ചെയ്യാം അങ്ങിനെ ചെയ്‌താൽ പവർ ഇല്ലാതെ തന്നെ വെള്ളം പായൽ പിടിക്കാതെ സ്വയം ഒഴുകി ഫിൽറ്റർ ആയിക്കോളും

Келесі