ദിൽഷാദ് യൂറോപ്പ് വഴി വീണ്ടും ആഫ്രിക്കയിലേക്ക്; ഇത്തവണ യാത്ര ഥാറിൽ | Dilshad | Yathra Today |

#dilshad #yathratoday #dilshadvlog #nmp
ബുള്ളറ്റിൽ ആഫ്രിക്ക കറങ്ങിയടിച്ച സഞ്ചാരിയും വ്ളോഗറുമായ ദിൽഷാദ് യാത്രാ ടുഡേ പുതിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഇത്തവണ മഹീന്ദ്ര ഥാറിലാണ് ഒറ്റക്കുള്ള യാത്ര.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 193

  • @afsalparamban3893
    @afsalparamban38938 ай бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ട്രാവൽവ്ലോഗെർ 🔥🔥

  • @mohammadbasheer121
    @mohammadbasheer1218 ай бұрын

    അഹങ്കാരം ഇല്ലാത്ത നല്ലൊരു വ്യക്തിയണ് ദിൽഷാദ്.... ആഗ്രഹം സഫലമാവട്ടെ.... ആപത്തുകൾ വരാതിരിക്കട്ടെ...

  • @shamnaspkd
    @shamnaspkd8 ай бұрын

    ആഗ്രഹങ്ങൾ സഫലമാവട്ടെ കുഴപ്പങ്ങൾ ഒന്നും കൂടാതെ യാത്ര കംപ്ലീറ്റ് ആക്കാനും സാധിക്കട്ടെ 🤲🤲❤️

  • @jafarmk171
    @jafarmk1717 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ട്രാവൽ വ്ലോഗർ... ജാടയില്ലാത്ത അവതരണം, ഇടക്കിടക്കുള്ള ഫലിതങ്ങൾ,കാണുന്ന സ്ഥലങ്ങളെ കുറിച്ചു വ്യക്തമായ വിവരണം ,സഹജീവി സ്നേഹം.. അതാണ് ദിൽഷാദ്.... എല്ലാ ആശംസകളും നേരുന്നു.

  • @anwarspring1927
    @anwarspring19274 ай бұрын

    സാദാരണക്കാരുടെ സഞ്ചാരി കഷ്ടപ്പാടിന് ദൈവം ഫലം നൽകട്ടെ ❤

  • @ulalvp
    @ulalvp8 ай бұрын

    ത്രിവർണ്ണ പതാക നെഞ്ചോട് ചേർത്ത് വെച്ച് നടത്തുന്ന യാത്രയിൽ ❤️ ദിൽഷാദേ നീ ഒറ്റയ്ക്കല്ല ഒരു രാഷ്ട്രം തന്നെ കൂടെയുണ്ട്

  • @Mr_John_Wick.
    @Mr_John_Wick.8 ай бұрын

    ആഫ്രിക്കൻ യാത്രയിൽ പുള്ളി കടന്നു ചെന്ന സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് ആണ് പേടി... ദിൽഷാദ് ബ്രോ... ❤️

  • @syamlal6227
    @syamlal62278 ай бұрын

    രാത്രി മരുഭൂമിയിൽ കൂടി ഒറ്റക്കുള്ള ദിൽഷദിന്റെ❤ യാത്ര ശരിക്കും പേടിപ്പിച്ചിരുന്നു,, ഒരുപാടിഷ്ടം ❤️

  • @salikalakkandan7453
    @salikalakkandan74538 ай бұрын

    I am fan of dilshaad... He is highly positive person

  • @abbaabbas5190
    @abbaabbas51908 ай бұрын

    Malappuram 🎉🎉fans🎉🎉

  • @pshareefkoppam
    @pshareefkoppam8 ай бұрын

    യാത്ര ടുഡേ കാത്തിരിക്കുന്നു. എല്ലാ വിധ ആശംസകൾ 🎉🎉

  • @FRQ.lovebeal
    @FRQ.lovebeal8 ай бұрын

    *മഹീന്ദ്ര 🔥ബുള്ളറ്റ് ഫാൻസ്‌ 🔥🔥🔥🔥🔥*

  • @muhammadshafi8718
    @muhammadshafi87188 ай бұрын

    ദിൽഷാദ് പൊളിയാണ് ❤ യാത്ര വിജയിക്കട്ടെ,കൂടെ ഒരാൾ ഉണ്ടായാൽ നല്ലതാണ് സുരക്ഷയ്ക്ക്

  • @neog3461
    @neog34618 ай бұрын

    മഹീന്ദ്ര ❤ ഇന്ത്യക്ക് അഭിമാനിക്കാൻ പോന്ന കമ്പനികൾ മഹീന്ദ്ര & റോയൽ എൻഫീൽഡ്. ആസ്ത്രേലിയ, സൗത്ത് ആഫ്രിക്ക ഇവിടെ ഒക്കെ വളർന്നു വരുന്നു. 🎉

  • @prince1995moh
    @prince1995moh8 ай бұрын

    itchy boots one of my favourites who travel around World

  • @user-pb5cp6df8k
    @user-pb5cp6df8k8 ай бұрын

    He is not educated much, but his boldness, will power and hard work apart from that his accent and joke ❤ wish u every succes and safe journey.

  • @dilipkoshy1726
    @dilipkoshy17268 ай бұрын

    Valare santhosham dilshad bro,thankalude aarhmarthatha valiya vijayathil ethikkum urappayum,wish you all the best ❤❤

  • @user-by4jk7ps2p
    @user-by4jk7ps2p8 ай бұрын

    പൈസയും സമയവും ഉണ്ടെങ്കിൽ നടക്കും... നമ്മൾക്കൊക്കെ പ്രാരാബ്ദങ്ങൾ കാരണം കേരളത്തിൽ തന്നെ കറങ്ങാൻ പറ്റുന്നില്ല.,.

  • @travelandfoodvlogsbyalex

    @travelandfoodvlogsbyalex

    8 ай бұрын

    Ethu randumnammalkku undakkam brother just take a weekend and go to munnar or wayanad by bus low cost journey stay in budgect hotel etc.... you can do that...

  • @user-by4jk7ps2p

    @user-by4jk7ps2p

    8 ай бұрын

    @@travelandfoodvlogsbyalex ആകെ ആഴ്ചയിൽ ഒരു ദിവസം ആണ് ഒഴിവ്... അന്ന് നന്നായി കിടന്നുറങ്ങാനെ തോന്നാറുള്ളു...

  • @MediaoneTVLive
    @MediaoneTVLive8 ай бұрын

    ബുള്ളറ്റിൽ ആഫ്രിക്ക കറങ്ങിയ മലയാളി kzread.info/dash/bejne/goSkyNmylci-aNY.htmlsi=ttjJgWveVFfkERBU

  • @Suhail_khan369
    @Suhail_khan3698 ай бұрын

    Welcome Back Again Dilshad😍

  • @pranavpreetha
    @pranavpreetha8 ай бұрын

    Best of luck dear brother... 😊😊yathra today.. നർമ്മത്തിൽ പൊതിഞ്ഞ യാത്രകൾ കാഴ്ച്ചവയ്ക്കുന്ന ദിൽഷാദ്...

  • @ansarianu9586
    @ansarianu95868 ай бұрын

    അടിപൊളി... അഭിനന്ദനങ്ങൾ 👍👍👍

  • @aruna3847
    @aruna38478 ай бұрын

    Vanna vazhi marakatha churukkam chilaril oral.. Yathra vlogs❤

  • @binoysankar2281
    @binoysankar22818 ай бұрын

    All the best for your trip. Safe Journey 👍🏽

  • @arees047
    @arees0478 ай бұрын

    എല്ലാ വിധ ആശംസകളും നേരുന്നു

  • @ajmalajmal7232
    @ajmalajmal72328 ай бұрын

    I love this man😍his videos😍his videos soo entertaining😍his way of talking😅😍

  • @arroaming8888
    @arroaming88888 ай бұрын

    Best of luck. We are with you man

  • @spknair
    @spknair7 ай бұрын

    മുത്തിന്റെ വീഡിയോ കാണാൻ മീഡിയാ ഫൺ മാത്രമല്ല വേണേൽ മലം ചാനലും കാണും.💞

  • @shamnadkanoor9572
    @shamnadkanoor95727 ай бұрын

    ദിൽഷാദ് bro യുടെ യാത്രക്ക് എല്ലാ വിധ ആശംസകളും 👍👍👍👍

  • @sibia5527
    @sibia55278 ай бұрын

    അപ്പോള്‍ ഹിച്ച്ഹൈക്ക് ചെയ്ത് പോകുന്ന Hitchhiking Nomad തന്നെയല്ലെ കിടിലം. യഥാര്‍ത്ഥ ആഫ്രിക്കന്‍ ജീവിതം കാണിച്ച് തരും.

  • @paddymedia5697

    @paddymedia5697

    8 ай бұрын

  • @Shefee44
    @Shefee448 ай бұрын

    Welcome back again dhilshu 2.0😍

  • @adeebfasil9382
    @adeebfasil93828 ай бұрын

    All the best my dear chunk🎉❤

  • @zuharazara
    @zuharazara8 ай бұрын

    Hpy and Safe Journey 👏

  • @motionraycreatives
    @motionraycreatives8 ай бұрын

    Ijju poliyaanu muthe, poyi succes aai thirichuvaa, Alll the best.

  • @shihabshaan6669
    @shihabshaan66697 ай бұрын

    നമ്മുടേ ആഗ്രഹം നടത്താൻ ശ്രമിക്കുക ബാക്കിയൊക്കെ അതിന്റെ സാഹചര്യങ്ങൾ പോലേ നടക്കും 👍👍👍

  • @salmanmoidutty8966
    @salmanmoidutty89668 ай бұрын

    Africa trip super aayirunnu bikil all the best 👍

  • @thuhrmedia5932
    @thuhrmedia59328 ай бұрын

    Dilshad ishttam..❤❤❤

  • @muhsinmuhammed4529
    @muhsinmuhammed45298 ай бұрын

    Yathra Today 🔙😍

  • @arrowhead.17
    @arrowhead.177 ай бұрын

    All the best. Proud of you from Chelari, Malappuram

  • @amantp
    @amantp8 ай бұрын

    Dilshad bro katta waiting

  • @fyzalmadathummal6192
    @fyzalmadathummal61928 ай бұрын

    ജ്ജ് പൊളിക്ക് മുത്തേ❤❤❤

  • @akvlogz5838
    @akvlogz58387 ай бұрын

    Ammale dilshad ikka❤‍🩹🥹

  • @soccerglobe8125
    @soccerglobe81258 ай бұрын

    Welcome back again

  • @user-sy8dq6tr7t
    @user-sy8dq6tr7t8 ай бұрын

    All the best beo❤

  • @sreenidhianand1084
    @sreenidhianand10848 ай бұрын

    Good luck 🙏👍

  • @sajithasajeer1662
    @sajithasajeer16628 ай бұрын

    സൂപ്പർ 👍

  • @shamishameem7491
    @shamishameem74918 ай бұрын

    Dilshad poli❤❤❤

  • @geethamohanan5777
    @geethamohanan57778 ай бұрын

    യാത്ര ടുഡേ 👍👍❤❤❤🔥🔥

  • @rijoraphel7449
    @rijoraphel74498 ай бұрын

    All the best bro

  • @sumojnatarajan7813
    @sumojnatarajan78138 ай бұрын

    Congratulations 👍👍👍

  • @murshidrahman3965
    @murshidrahman39658 ай бұрын

    Muthe polikk❤

  • @ajilal8157
    @ajilal81574 ай бұрын

    No word ❤❤❤❤❤❤❤ 🔥🔥🔥🔥🔥🔥 ലക്ഷങ്ങൾ സമ്പാധിക്കുന്നുണ്ട് 😁👍👌🔥❤️❤️❤️

  • @shafeekk4323
    @shafeekk43238 ай бұрын

    Iam കട്ട വെയ്റ്റിംഗ്.......... 😊😊

  • @SharafParakkal
    @SharafParakkal8 ай бұрын

    All the best dear

  • @travelhistorybyansil6657
    @travelhistorybyansil66578 ай бұрын

    Adutha yatra oremich poganam inshallah

  • @jafarsa7299
    @jafarsa72998 ай бұрын

    Best wishes Dilshad

  • @Abbaspulikkal365
    @Abbaspulikkal3658 ай бұрын

    الله خير

  • @jafarshareef4851
    @jafarshareef48518 ай бұрын

    all the best bro

  • @ismayilmattumal2681
    @ismayilmattumal26818 ай бұрын

    Broo. Waiting

  • @Unknown-kp5li
    @Unknown-kp5li8 ай бұрын

    Yathra Today❤

  • @risanp2079
    @risanp20798 ай бұрын

    Dilshadkkaaa❤️❤️❤️

  • @SamJoeMathew
    @SamJoeMathew8 ай бұрын

    ആശംസകൾ 👍🏻👍🏻👍🏻

  • @abduljaleel2048
    @abduljaleel20488 ай бұрын

    ദില്ലു ഉയിർ 🎉❤

  • @VishnuKumar-qt1hj
    @VishnuKumar-qt1hj8 ай бұрын

    Dhilshad aneaaa🥰

  • @anwarfazalet
    @anwarfazalet8 ай бұрын

    Best wishes 🎉🎉

  • @salusman3022
    @salusman30227 ай бұрын

    Masha allah🥰

  • @kumarsugu1852
    @kumarsugu18528 ай бұрын

    Hi dishad brother happy journey ❤❤😊😊

  • @nazeerpvk6738
    @nazeerpvk67388 ай бұрын

    All the best

  • @moideenkutty1158
    @moideenkutty11588 ай бұрын

    Best Wishes Dilshad 🤲🤲🤲

  • @Anshal0y665
    @Anshal0y6657 ай бұрын

    U Can ❤

  • @sirajna7884
    @sirajna78848 ай бұрын

    waiting ikka

  • @Dileepdilu2255
    @Dileepdilu22558 ай бұрын

    ദിൽഷാദ് ബ്രോ❤

  • @hamdarashidk.k8440
    @hamdarashidk.k84408 ай бұрын

    Yaatra today 👍👍 waiting

  • @AKBFCFAN
    @AKBFCFAN8 ай бұрын

    All tha best😍😍😍

  • @comrade6664
    @comrade66648 ай бұрын

    All the best brooo

  • @abdulrakheeb0437
    @abdulrakheeb04377 ай бұрын

    Yathra today❤

  • @Renjithrajanrajan-cq1lv
    @Renjithrajanrajan-cq1lv6 ай бұрын

    Diiiiil shaaaad broooo❤❤

  • @faizalfaz685
    @faizalfaz6858 ай бұрын

    Waiting

  • @safvankt6533
    @safvankt65338 ай бұрын

    Happy journy bro

  • @malluvibes1740
    @malluvibes17408 ай бұрын

    Mahindra sponsor ship ഇല്ലെങ്കിൽ വണ്ടിയിൽ നിന്ന് വണ്ടിയുദ്8കമ്പനി logo എടുത്ത് ഒഴിവാക്കണം

  • @pkkpukayoor8943
    @pkkpukayoor89438 ай бұрын

    ഒരു തനി നാടൻ ലോക സഞ്ചാരി എന്ന് വേണമെങ്കിൽ ദിൽഷാദിനെ ഉപമിക്കാം. യാതൊരു ബുദ്ധിമട്ടും തടസ്സങ്ങളുമില്ലാതെ പടച്ചവൻ വഴി കാണിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു'.

  • @jouhujkv5989
    @jouhujkv59898 ай бұрын

    Dilshad bro😍

  • @god-jf9rf
    @god-jf9rf8 ай бұрын

    solo poya expense kuraum ennu parunna aadhyathe aalanallo, koode vere aalundenkil carnet, fuel, toll ennu vanda parking charges vare share cheumbol expense kurukayanallo,

  • @user-mb8hn5ik1m
    @user-mb8hn5ik1m8 ай бұрын

    Goodluck

  • @hashiribrahim4920
    @hashiribrahim49208 ай бұрын

    Iam joining with you you gonna spend and make for life line iam gonna make as same during these coming years hope i can maintain that same spirit.Thank you fir motivating us👍🤲🏼

  • @ashfaqkaliar2987
    @ashfaqkaliar29878 ай бұрын

    Great attitude

  • @sabnasaji173
    @sabnasaji1736 ай бұрын

    Congratulations 🎉

  • @nishadnishu2921
    @nishadnishu29217 ай бұрын

    Welcome Back Again

  • @malludr8761
    @malludr87618 ай бұрын

    🔥🔥🔥

  • @hussainolavattur6417
    @hussainolavattur64178 ай бұрын

    ദിൽഷാദ് നമ്മളെ മുത്താണ്

  • @JUNAIDplr
    @JUNAIDplr6 ай бұрын

    Ikka 💥💥❤❤

  • @libinthomas6919
    @libinthomas69198 ай бұрын

    ❤❤

  • @vappalajayarajmenon4417
    @vappalajayarajmenon44178 ай бұрын

    കാത്തിരിക്കുന്നൂ ദിൽഷാദേ

  • @hmz586
    @hmz5868 ай бұрын

    Malappuram ❤

  • @Rinshad986
    @Rinshad9868 ай бұрын

    ❤❤❤❤

  • @sadiqmuhammed6201
    @sadiqmuhammed62018 ай бұрын

    Best wishes

  • @varunrmenon99292
    @varunrmenon992928 ай бұрын

    ❤❤❤

  • @Lovelove12345
    @Lovelove123458 ай бұрын

    👍

  • @411powervlogs4
    @411powervlogs47 ай бұрын

    Mahindra pole ulla brandinde vandi enghane outer countries il service cheyyum. Toyota okke aanenkil athyavashyam spares um service um almost every countries il kittumallo. Its just a doubt, no hate for Mahindra and Thar♥️

  • @NashvaNoufalvlog
    @NashvaNoufalvlog5 ай бұрын

    ഒരു ബുദ്ധിമുട്ടും ഇല്ലാതെ പടച്ചോൻ കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻ഇയ്യ് പോയി വാ 👍🏻👍🏻

Келесі