നബിയുടെ വരവ് കാത്ത് മദീനക്കാർ തങ്ങിയ സിൽഹ് മല ചരിത്രം | Jabal Silh Mountain | Medina History Series

പ്രവാചകന്റെ വരവ് പ്രതീക്ഷിച്ച് മദീനാ ജനത താമസിച്ച മല ; സിൽഹ മലയുടെ വിശേഷങ്ങൾ കാണാം | ചരിത്രവഴികൾ
പ്രവാചകൻ മുഹമ്മദ് നബിയുടെ വരവുമായി ബന്ധപ്പെട്ട് തൗറാത്ത്, ഇഞ്ചീൽ തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരമാർശം വരുന്നുണ്ട്. നബി ഹിജ്റ വരുന്ന ഒരു സ്ഥലവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഇസ്മാഈൽ അലൈഹിസ്സലാമിന്റെ രണ്ടാമത്തെ മകൻ ഖൈദാറും കുടുംബവും താമസിച്ചിരുന്ന ഭാഗമായ ജബലു സാലിഹ് എന്ന ഭാഗത്തേക്കായിരിക്കും ആ ആഗമനമെന്ന് ഇസ്ലാമിക പണ്ഡിതർ പറയുന്നു. ഇവരുടെ സൂചനകൾ പ്രകാരം ജബലു സാലിഹ് എന്ന പേരിലറിയപ്പെട്ടത് ജബലു സിൽഹ് ആണ്. സമാന രീതിയിൽ പേരുള്ളത് ജോർദാനിലെ ജബലു സെലയാണ്. മദീനയിലെ ജൂതഗോത്രമായ ബനൂ ഖുറൈളക്കാരുമായി തർക്കവും ഏറ്റുമുട്ടലുമുണ്ടാകുമ്പോൾ, ഞങ്ങളുടെ ഒരു പ്രവാചകൻ വരാനുണ്ടെന്ന് അൻസാരികൾ വീമ്പു പറഞ്ഞിരുന്നു. അക്കാലത്ത് ഇസ്ലാം മദീനയിൽ എത്തിയിരുന്നില്ല. ഇതിന് ശേഷമാണ് പ്രവാചകൻ മക്കയുപേക്ഷിച്ച് മദീനയിൽ എത്തുന്നത്. അത് പ്രതീക്ഷിച്ച് അൻസാരികളായിരുന്ന ജനത മദീനയിലെ ഈ മലയോട് ചേർന്നാണ് താമസിച്ചിരുന്നതും. അങ്ങിനെ പ്രതീക്ഷിക്കാൻ മദീന നിവാസികൾക്കുണ്ടായിരുന്ന കാരണം അവരുടെ ഗ്രന്ഥത്തിൽ പ്രവാചകന്റെ ആഗമനവുമായി ബന്ധപ്പെട്ട പരാമർശം വന്നതായിരുന്നു.
മസ്ജിദ് ബനീ ഗിഫാർ, കഹ്ഫ് ബനീ ഹറാം കബീർ എന്നെല്ലാം അറിയപ്പെട്ടിരുന്നു പള്ളി. ഇവിടെ വെച്ച് പ്രവാചകൻ പ്രാർഥന നിർവഹിച്ചിട്ടുണ്ട്. കുൽസൂം ഇബ്നു ഹുസൈൻ അൽ ഗിഫാരി സ്വഹാബിയുടെ സ്ഥലമായിരുന്നു ഈ മല. പഴയ മദീനാ ചരിത്രത്തിൽ ഈ പള്ളിയുടെ കാര്യം പരാമർശിക്കുന്നുണ്ട്. ഇ മലയുടെ തൊട്ടു പിറകിലായിട്ടാണ് പ്രവാചകന്റെ കാലത്ത് കിടങ്ങു നിർമിച്ച ശത്രുക്കളെ പ്രതിരോധിച്ച ഖൻദഖ് യുദ്ധം നടക്കുന്നത്. നബിയുടെ ചരിത്രത്തിൽ നിരവധി തവണ ഈ മല പരാമർശിക്കപ്പെടുന്നു. ബൈബിളിലും ഈ മലയെ കുറിച്ച് പറയുന്നത് കാണാം.
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 151

  • @shabeeralik.p2159
    @shabeeralik.p21593 жыл бұрын

    സ്വന്തം ജോലിയിൽ ഇത്രയും ഭാഗ്യം ലഭിച്ച സഹോദരൻ........മാഷാ അല്ലാഹ്

  • @knowledgehub8239

    @knowledgehub8239

    3 жыл бұрын

    @@5afthu തീർച്ചയായും💚

  • @myindiamylife9199

    @myindiamylife9199

    3 жыл бұрын

    @@5afthu inshallah.....aru enthu paranjalum islam allathe vere oru jeevitham illa

  • @vlogv4u285

    @vlogv4u285

    3 жыл бұрын

    Yes. He is lucky man

  • @jasheelajashi7708

    @jasheelajashi7708

    3 жыл бұрын

    അതിനും വേണം ഒരു ഭാഗ്യം

  • @ilyaspazhathodi3967
    @ilyaspazhathodi39673 жыл бұрын

    കണ്ടാലും കേട്ടാലും കൊതി തീരാത്ത മദീന ❤ഇവിടെ ജോലി ചെയ്യാൻ പറ്റിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി കാണുന്നു 😍😍😍😍😍

  • @muhammadahsaniolavanna2367

    @muhammadahsaniolavanna2367

    3 жыл бұрын

    ദുആ ചെയ്യുമല്ലോ

  • @nasonline8555

    @nasonline8555

    3 жыл бұрын

    dua cheyyene

  • @ilyaspazhathodi3967

    @ilyaspazhathodi3967

    3 жыл бұрын

    @@muhammadahsaniolavanna2367 insha allhaa

  • @ilyaspazhathodi3967

    @ilyaspazhathodi3967

    3 жыл бұрын

    @@nasonline8555 insha allhaa

  • @jamsheerjamsheerp500

    @jamsheerjamsheerp500

    Жыл бұрын

    Inshallah enikkum venam avidey oru veed

  • @abdulaliap4108
    @abdulaliap41083 жыл бұрын

    Media One ഈ പുണ്യ മാസത്തിൽ ഇത്തരം Video ചെയ്യുന്നതിന് അഭിനന്ദിക്കാൻ വാക്കുകളില്ല

  • @faisalct9381
    @faisalct93813 жыл бұрын

    സ്വലാതും കൂടെ ചൊല്ലൂ സഹോദരാ.......... സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസ്വല്ലം

  • @sharifcheru7348

    @sharifcheru7348

    3 жыл бұрын

    💯...

  • @nizarkp3549
    @nizarkp35493 жыл бұрын

    മാഷാ അള്ളാ തബാറക അള്ളാ.. അഫ്ത്ാഫ് റഹ്മാൻ.നല്ല അവതരണ ശൈലിഅറബി വാക്കുകളുടെ ഉച്ചാരണ ശൈലി. ദേശീയ മാധ്യമത്തിൽ വേറിട്ടുനിൽക്കുന്നു

  • @mhdhisham6083
    @mhdhisham60833 жыл бұрын

    മുഹമ്മദ് നബി (സ്വ)❣️🤍

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg3 жыл бұрын

    ബൈബിളിൽ ഈ പ്രദേശത്തെ ജനങ്ങൾ പ്രവാചകനെ സ്തുതി ഗീതങ്ങൾ പാടി സ്വീകരിക്കും എന്ന് പ്രവചിച്ചിരുന്നു. യഹൂദരിലെ ചില ഗോത്രങ്ങൾ ഇസ്രായേലിൽ നിന്ന് ഇവിടെ വന്ന് ആ പ്രവാചകനെ കാത്ത് താമസിച്ചിരുന്നു പക്ഷെ അവർ കരുതിയത് യഹൂദ ഗോത്രത്തിൽ നിന്നാകും ആ പ്രവാചകൻ എന്നായിരുന്നു. മോശയുടേത് പോലെയുള്ള ഒരു പ്രവാചകൻ നിങ്ങളുടെ സഹോദരന്മാരിൽ നിന്ന് ഞാൻ നിങ്ങളിലേക്ക് അയക്കും എന്ന വാഗ്ദാനം ഇസ്മായേൽ സന്തതികളായ കേദാരുകളുടെ തലമുറയിൽ മുഹമ്മദ്‌ (സ അ ) മദീനയിൽ സിലയിൽ

  • @arminyaakub8719

    @arminyaakub8719

    3 жыл бұрын

    Chumma തള്ളല്ലേ സുഹൃത്തേ

  • @sobhavs1867

    @sobhavs1867

    3 жыл бұрын

    Bible wrong ennu parayunna Muslims ithengane viswasikum?.. Bible il muhmmad ne kurichu paranjittilla.. Verum kalavanu angane undennu parayunnathu.... Bible undaayi etrayo century kazhinjanu Quran undaaythu.. Angane nokkumbo Bible aaanu holy book.....

  • @sharpsham7044
    @sharpsham70443 жыл бұрын

    Maa sha Allah

  • @anugrahammedia4741
    @anugrahammedia47413 жыл бұрын

    Afthab rahman👍

  • @kamarudeen8320
    @kamarudeen83203 жыл бұрын

    അവിടെയുള്ള ജൂതെന്മാർ ആയിരുന്നു പറഞ്ഞിരുന്നത് ഞങ്ങളിലേക്ക് ഒരു പ്രവാചകൻ വരാനുണ്ട് അദ്ദേഹവുമായി ചേർന്നു നിങ്ങളോട് (അൻസാറുകളോടെ )ഞങ്ങൾ യുദ്ധം ചെയ്യും എന്ന് അവരുടെ വേദങ്ങളിൽ പ്രവാചകനെ കുറിച്ച് പരാമർഷമുണ്ട് പക്ഷെ അവരിലേക്ക് ആ പ്രവാചകൻ(മുഹമ്മദ്‌ നബി സ്വാല്ലള്ളാഹ് അലയ്ഹിവസല്ലം ) വന്നപ്പോൾ അവർ (ജൂതെന്മാർ )വിശ്വസിച്ചില്ല

  • @nizamudeenhusain8895
    @nizamudeenhusain88953 жыл бұрын

    ത്വലഅൽ ബദ്രു അലൈനാ മിൻ സനിയ്യത്തിൽ വദാഇ... വജബ ശ്ശുക്രു അലൈനാ മാദആ ലില്ലാഹി ദാഇ...

  • @hsnbassary6612
    @hsnbassary66123 жыл бұрын

    താ ലാ അൽ ബദ്രു അലൈന മിൻ സനീ അതിൽ വിദാ. വാജബ ഷുക്റു അലൈന മാദാ ആ ലില്ലാഹിദാ.

  • @spsainu3647
    @spsainu36473 жыл бұрын

    Masha allah

  • @mysticalwanderers8060
    @mysticalwanderers80603 жыл бұрын

    മുൻപുള്ള വേദങ്ങളെ സത്യപ്പെടുത്തി കൊണ്ടാണ് ഖുർആൻ അവതരിച്ചത്. അത് പണ്ടുള്ള ജൂത - ക്രിസ്തീയ മത പുരോഹിതൻമാർക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് അന്ന് പലരും ഇസ്ലാം സ്വീകരിച്ചത്. ഇന്ന് ആളുകളുടെ ധാരണ ഇതൊരു പുതിയ മതമാണെന്നാണ്. മാത്രമല്ല, സാമ്രാജ്യത്വ ശക്തികൾ ഇസ്ലാമിനെ വികലമായി അവതരിപ്പിക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ എണ്ണ കൊള്ളയടിക്കാൻ വേണ്ടി ലക്ഷങ്ങളെ കൊന്നൊടുക്കി അവിടം കലാപ ഭൂമിയാക്കി മാറ്റി. ഇതിന്റെ അനന്തരഫലമയുണ്ടായ കലാപങ്ങൾക്ക് കാരണം ഇസ്‌ലാമാണെന്ന് അവർ അവരുടെ മാധ്യമ ശക്തി ഉപയോഗിച്ച് വരുത്തിതീർത്തു. പക്ഷെ, എത്രയെത്ര തെറ്റിദ്ധരിപ്പിച്ചാലും, മോശയും യേശുവും, മുഹമ്മദ്‌ നബിയും ഒരുപോലെ പഠിപ്പിച്ചു തന്ന ഏക ദൈവ വിശ്വാസം അതിജയിക്കുക തന്നെ ചെയ്യും... ആളുകൾ സത്യം മനസ്സിലാക്കുക തന്നെ ചെയ്യും.. ദൈവം നമുക്കെല്ലാവർക്കും സത്യം മനസ്സിലാക്കുവാനും, അതിൽ വിശ്വസിക്കുവാനുമുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ.. 🤲

  • @jenurose9592

    @jenurose9592

    3 жыл бұрын

    Bible translation in Quran

  • @musthafizur

    @musthafizur

    3 жыл бұрын

    @@jenurose9592 ബൈബിൾ ഈസാ നബിക്ക് അവതരിപ്പിക്കപ്പെട്ടത് ആണ്.അതിൽ പലവിധ മാറ്റങ്ങൾ മനുഷ്യൻ വരുത്തി.എന്നാൽ ഖുർആൻ മുഹമ്മദ് നബിക്ക് ഇറക്കപ്പെട്ടതാണ്.ഖുർആനിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല ഉണ്ടാവത്തും ഇല്ല.ലോകത്തിൽ thannah ഒരു മാറ്റവും ഉണ്ടായിട്ടില്ലാത്ത ഗ്രന്ഥം ഖുർആൻ ആണ്.2 ഉം 2 ഗ്രന്ഥം ആണ് സുഹൃത്തേ ഒന്നിൻ്റയും പരിവർത്തനം അല്ല ഖുർആൻ.

  • @syamsagar439

    @syamsagar439

    3 жыл бұрын

    @@musthafizur എന്ത് തെളിവുണ്ട് അവർ തിരുത്തിയതിനു. മറ്റു മതങ്ങളെ അപമാനിക്കുന്നതും പോര തള്ളുകയും വേണം, മറ്റു മതങ്ങളുടെ ആരാധ്യ വസ്തുക്കളെ അപമാനിക്കരുതെന്ന്

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    @@syamsagar439 ഇത് എങ്ങനെയാണ് അപമാനിക്കലാവുന്നത്? ബൈബിളിനെയൊ, ഖുർആൻ നെയോ, മുഹമ്മദ്‌ നബിയേയോ, യേശുവിനെയോ തെറി പറയരുതെന്നും അശ്ലീലം പറയരുതെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്. അല്ലാതെ മാന്യമായ പരസ്പര വിമർശനവും ചർച്ചയും ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്ന ഗ്രന്ഥം ഖുർആൻ ആണ്. അതിൽ മുസ്ലിങ്ങൾക്ക് യാതൊരു പ്രയാസവുമില്ല. മറിച്ച്, വിമർശിക്കാനെങ്കിലും ഖുർആൻ വായിക്കൂ എന്നാണ് അവർ പറയുന്നത്. മാന്യമായ ചർച്ചയിലൂടെ ആളുകൾ ഇസ്ലാം സ്വീകരിക്കുമോ എന്ന ഭയമാണ് പുരോഹിതന്മാർ സാധാരണക്കാരുടെ മുന്നിൽ ഇത് അപമാനിക്കലായി ചിത്രീകരിക്കുന്നത്. എന്നാൽ, ഇസ്ലാമിനെ വിമർശിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾക്കിഷ്ട്ടം പ്രവാചകനെ ചീത്ത വിളിക്കലാണ്. മോശമായ കാർട്ടൂൺ വരച്ചു അവരുടെ മനസ്സ് വേദനിപ്പിക്കുന്നു. കേവല മാന്യമായ വിമർശനം അപമാനിക്കലെന്ന് പറയുന്നവർ, പ്രവാചകനെ ചീത്ത വിളിക്കലും, കാർട്ടൂൺ വരക്കലും വ്യക്തിസ്വാതന്ത്ര്യം ആണെന്ന് അണികളെ പഠിപ്പിക്കുകയും ചെയ്യുന്നു. എന്തൊരു വിരോദാഭാസമാണ് ഇത്... 😪

  • @thahirch76niya85

    @thahirch76niya85

    3 жыл бұрын

    @@musthafizur ഈസാ, നബി (അ), ക്ക് ഇറങ്ങിയത്, ഇഞ്ചീലല്ലെ, ഖൈബിളിൽ, പഴയ നിയമം എന്ന് പറയുന്നത് മുസാ നബിക്കിറങ്ങിയ, തൗറാത്തിലെ, ചില ഭാഗങ്ങളും, അത് പോലെ ദാവൂദ് നബിയുടെ സബൂർ (സങ്കീർത്തനം) ൻ്റെ ചില ഭാഗങ്ങളും, കൂടി ച്ചേർന്നതാണ്, ബൈബ്ൾ...

  • @shahanashanuzz2382
    @shahanashanuzz23823 жыл бұрын

    മാഷാ അല്ലാഹ് ❤️

  • @blacklover2762
    @blacklover27623 жыл бұрын

    mashalla

  • @ismayilkm6692
    @ismayilkm66923 жыл бұрын

    🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبادك وسلم عليه♥️💕🌹

  • @jennasworld8031
    @jennasworld80313 жыл бұрын

    മാഷാഅല്ലാഹ്‌

  • @azeezazi3713
    @azeezazi37133 жыл бұрын

    ❤️❤️❤️

  • @foodnstories8263
    @foodnstories82633 жыл бұрын

    Masha allah 🤲

  • @manoojanibin7687
    @manoojanibin76873 жыл бұрын

    Maashallah❤️

  • @yazer8275
    @yazer82753 жыл бұрын

    Masha allah♥️

  • @hashirredzofficial
    @hashirredzofficial3 жыл бұрын

    ❤️❤️

  • @FirozKhan-hd6vs
    @FirozKhan-hd6vs3 жыл бұрын

    👍

  • @alfiyakathija6941
    @alfiyakathija69412 жыл бұрын

    Subhannallh Alhamdhulillah

  • @hpp6524
    @hpp65243 жыл бұрын

    مشاءٱلله👌

  • @razikdzire3808
    @razikdzire38082 жыл бұрын

    😍

  • @knock_back_13
    @knock_back_133 жыл бұрын

    Njn first

  • @althafmon727
    @althafmon7273 жыл бұрын

    Inganyullath ishttaan

  • @irfadk2568
    @irfadk25683 жыл бұрын

    ᴍᴀsʜᴀ ᴀʟʟᴀʜ💚

  • @ajmalk9487
    @ajmalk94873 жыл бұрын

    Alhamdulillah

  • @Noufalckra
    @Noufalckra3 жыл бұрын

    💚💜❤️🌈🌈🌈

  • @namsheezworld1809
    @namsheezworld18092 жыл бұрын

    Media one 👌👌👌👌

  • @varietyfuwad8672
    @varietyfuwad86723 жыл бұрын

    💚

  • @jenurose9592

    @jenurose9592

    3 жыл бұрын

    Pacha ennu pacha thanna

  • @Abuabdillah9
    @Abuabdillah93 жыл бұрын

    നബി വരാനുണ്ടെന്ന് യഹൂദികൾ ആണ് പറയാറ് തൗറാത്തിൽ നിന്ന് മനസ്സിലാക്കി അവിടെ എത്തി ചേർന്നവരാണ് ജൂതന്മാർ യസ്രിബ് എന്ന പഴയ പേര് അവരുടെ നേതാവിന്റെ പേരാണ്

  • @haseebmohiudheen5825
    @haseebmohiudheen5825 Жыл бұрын

    Joothanmaaralle veembu parayaarullath? Avarude oru pravaachakan varum enn. Pls check again

  • @muhammednh4645
    @muhammednh46452 жыл бұрын

    കേദാർ താമസിക്കുന്ന നാട്ടിലേക്ക് ഒരു പ്രവാചകൻ വരുമെന്ന് ബൈബിളിൽ ഉണ്ടോ? അറിവുളളവർ ആരെങ്കിലും ഒന്ന് പറഞ്ഞു തീരുമോ?

  • @bbforjusticeasi9358
    @bbforjusticeasi93583 жыл бұрын

    Veemb paranjath Ansaarikal alla, yahoodaraanu. Avarkkaanu granthavum ullath

  • @jenurose9592
    @jenurose95923 жыл бұрын

    Bible evidado parajhathi

  • @rahulgandhipeace938

    @rahulgandhipeace938

    3 жыл бұрын

    Brother yashu vekthamaya parayunnundu sathi aathmavu varum kure vattam parayunnundu 😇

  • @mohammedshafeeque8649

    @mohammedshafeeque8649

    3 жыл бұрын

    Isaiah 42

  • @sameersaleem6678
    @sameersaleem66783 жыл бұрын

    പ്രവാചകൻ വരും എന്ന്‌ പറഞ്ഞത് ജൂതർ അല്ലെ അവർ അല്ലെ ആ പ്രവാചകൻ ജുതറിൽ നിന്നും ആയില്ല എന്നത് കൊണ്ട് അവർ ആ പ്രവാചകനെ എതിർത്തു ജൂത വംശത്തിൽ നിന്നും അല്ല എന്ന കാരണത്താൽ ആണ് അത് എന്നാണ് എന്റെ അറിവ് അള്ളാഹു അയ്ലം

  • @sancharitj5938
    @sancharitj59383 жыл бұрын

    Bibilil evideya parajittullathu innu parayamo

  • @mohammedshafeeque8649

    @mohammedshafeeque8649

    3 жыл бұрын

    Isaiah 42

  • @kingswafwan4140

    @kingswafwan4140

    3 жыл бұрын

    ബൈബിൾ പുണ്ട 😂

  • @jsdcreations4611

    @jsdcreations4611

    3 жыл бұрын

    Bibile vayikkarundo malare

  • @joshuajasphin4674
    @joshuajasphin46743 жыл бұрын

    Biblil evideyado...nabiyude karyam...

  • @mubarispaduvaparambil1600

    @mubarispaduvaparambil1600

    3 жыл бұрын

    Hibru bhashayil ulla original vedha grandathil( Bibill) aanu. esaa( yeshu) nabik iraki kodutha vedha grandathil

  • @mohammedshafeeque8649

    @mohammedshafeeque8649

    3 жыл бұрын

    Isaiah 42

  • @jsdcreations4611

    @jsdcreations4611

    3 жыл бұрын

    Original bible neeyoke kandittundo athinu 🤣🤣🤣

  • @rafeeqpk692

    @rafeeqpk692

    Жыл бұрын

    താങ്കൾ ഉദ്ദേശിച്ച ബൈബിൾ ഏതാണ്,

  • @joshuajasphin4674
    @joshuajasphin46743 жыл бұрын

    Yudham nadathi manushyaney snehicha..manavaril mahonnathan

  • @shifushidhu8319

    @shifushidhu8319

    3 жыл бұрын

    താങ്കൾക്കു നബി ചെയ്ദ യുദ്ധതിനെ കുറിച് അറിയോ... എന്തിനായിരുന്നു വെന്ന്... അങ്ങോട്ട് പോയി യു ദ്ധം ചെയ്തതാണോ

  • @pavappettavtlapayyan4254
    @pavappettavtlapayyan42543 жыл бұрын

    Ippozhum muslingalkku parayaan ullath ithu thanne imam Mahdi varum joothanmaarumaayittu yudham cheyyum Palatine mojipikkum insha allah

  • @syamsagar439

    @syamsagar439

    3 жыл бұрын

    യുദ്ധം ചെയ്യാനാരെങ്കിലും എപ്പഴും വേണം. ചാമാധാന മതം

  • @pavappettavtlapayyan4254

    @pavappettavtlapayyan4254

    3 жыл бұрын

    @@syamsagar439 israel palastine pidicheduthallo but israelkarkku karmaye kurichu ariyilla.muhammad nabi paranjath pole sambhavikkum ath thanneyaanu innu palastinil sambhavikkunnath.

  • @syamsagar439

    @syamsagar439

    3 жыл бұрын

    യുദ്ധവും ആളെക്കൊല്ലാലുമൊക്കെ വേണോ ബ്രോ. നേതാന്യാഹുവിന്റെ മനസ് മാറ്റിയാൽപ്പോരെ സർവശക്തനു. അതെങ്ങനാ, ജൂതന്മാരെ കൊന്നുതീർത്താലേ ലോകാവസാനം വരൂ എന്നല്ലേ ബുദ്ധി ഉറയ്ക്കാത്ത കാലം മുതൽ പഠിക്കുന്നത്.

  • @fathimasafla1147

    @fathimasafla1147

    3 жыл бұрын

    @@syamsagar439 Christians, Muslims pole jewdns ee logathu undayirunnel kanamayirunnu ellavardim avastha, ithra kurachayittu koodi oru janatha muzhuvan avarekond krooratha anubhavikkunnu

  • @syamsagar439

    @syamsagar439

    3 жыл бұрын

    @@fathimasafla1147 അതവരുടെ സ്ഥലമാണ്. മക്കയിൽ വേറാരെങ്കിലും അവകാശവാദമുന്നായിച്ചാൽ നിങ്ങൾ നോക്കിയിരിക്കുമോ. ജൂതർക്ക് നിങ്ങളെപ്പോലെ മതമാറ്റമായിരുന്നില്ല പണി. ആയിരുന്നെങ്കിൽ ഇസ്ലാം എന്നൊരു മതമേ ഉണ്ടാകില്ലാരുന്നു. അത്കൊണ്ടാന്നവർ എണ്ണത്തിൽ കുറവ്. കിതാബിനു പുറത്ത് ചരിത്രം എന്നൊരു സംഭാവമുണ്ട്. സമയം കിട്ടുമ്പോൾ പഠിക്കാൻ ശ്രെമിക്ക്

  • @makkarmm165
    @makkarmm1653 жыл бұрын

    ബൈബിളിൽ ഇല്ലാത്ത കാര്യം......

  • @hamzasafvan4065

    @hamzasafvan4065

    3 жыл бұрын

    ഒന്ന് poda അതൊക്കെ നിങ്ങൾ മാറ്റി എഴുതിയതാണ്

  • @amaljithmathew3943

    @amaljithmathew3943

    3 жыл бұрын

    @@hamzasafvan4065 മാറ്റി എഴുതിയത് നീ കണ്ടു എന്നാൽ തെളിവ് നീ പറ

  • @KENZO-SHORTS100

    @KENZO-SHORTS100

    Жыл бұрын

    @@amaljithmathew3943 ശെരിക്കും ഉള്ള ബൈബിൾ നീ ഓക്കേ കണ്ടിട്ടുണ്ടോ 🤣🤣എന്നാ അത് പോയി വായിക്ക്

  • @joshuajasphin4674
    @joshuajasphin46743 жыл бұрын

    Islaminey pokkiyadikkuva....

  • @myindiamylife9199

    @myindiamylife9199

    3 жыл бұрын

    Onnu po ni njagal aru enth paranjaĺum muslimayi jeevikkum and marrikkum

  • @joshuajasphin4674

    @joshuajasphin4674

    3 жыл бұрын

    At tam vettiyal enthu cheyyum Jewishinte acharam ...copy adichu...parishudha rasool

  • @muhammadali6496

    @muhammadali6496

    3 жыл бұрын

    @@joshuajasphin4674 Indiail Corona virus kuodutalaano ?

  • @kingswafwan4140

    @kingswafwan4140

    3 жыл бұрын

    ചാണകം 😂

  • @jsdcreations4611

    @jsdcreations4611

    3 жыл бұрын

    Vannallo theetam😂

  • @antonymathew9565
    @antonymathew95653 жыл бұрын

    Just to clarify that, there is nothing mentioned in the bible about Muhammad Nabi, don't mislead the people with fake news

  • @rahulgandhipeace938

    @rahulgandhipeace938

    3 жыл бұрын

    Bible sathiya athmavu parayunnathu mohamed nabine pattiyanu

  • @mujumal

    @mujumal

    3 жыл бұрын

    Did you red old testament pls refer it

  • @kingswafwan4140

    @kingswafwan4140

    3 жыл бұрын

    ഉണ്ട്

  • @joshuajasphin4674
    @joshuajasphin46743 жыл бұрын

    Onnu chirippikkathey..poda

  • @nishadpc9612

    @nishadpc9612

    3 жыл бұрын

    Poda potta

  • @travellingblog4415

    @travellingblog4415

    3 жыл бұрын

    ഇസ്ലാം പഠിക്കുന്നവർക് ദൃഷ്ടാന്തംമുണ്ട് മാതാവിനോട് ചേ എന്ന വാക്ക് പറയരുത് എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നത് നമ്മളിൽ പെട്ടവനല്ല മുഹമ്മദ് റസൂലുള്ളാഹി ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @joshuajasphin4674

    @joshuajasphin4674

    3 жыл бұрын

    Madhrasayil padippikkunnathalley...quranum hadheesum vayichu nokkuuu...njehttippokum...swantham(saineb)makalude dress mariyappole kambiyayippoya manavaril mahonnathaney kanuvan sadhikkum...adima sthreeye bharthavineyum ummayeyum...etc...konnu avarey vybhicharicha ....nabiye kanuvan sadhikkum....cheruthiley madhrasa padippikkunnathallah...sathyam...padichittu...bimarshikkuuu..shuhruthey...

  • @shifushidhu8319

    @shifushidhu8319

    3 жыл бұрын

    @@joshuajasphin4674 സഹോ ഇതൊക്കെ ജെബ്ബാർ മാഷിന്റെന്ന് കിട്ടിയതല്ലേ അല്ലേൽ ജാമിത.അവരുടെ വീഡിയോ മാത്രം കണ്ടിരിക്കാതെ സ്വന്തമായി ഒരു അന്നെഷണം നടത്തി കൂടെ

  • @shifushidhu8319

    @shifushidhu8319

    3 жыл бұрын

    @@joshuajasphin4674 അപ്പോൾ മദ്രസയിൽ നല്ല കാര്യങ്ങളാണ് പഠിപ്പിക്കുന്നതെന്ന് 😊സമ്മതിച്ചല്ലോ സഹോ

  • @loveglory4802
    @loveglory48023 жыл бұрын

    Please do not spread fake news in the name of bible

  • @abdulnafih9972
    @abdulnafih99723 жыл бұрын

    Masha allah

  • @Semisvloge
    @Semisvloge3 жыл бұрын

    മാഷാ അല്ലാഹ്

  • @muhammedsallu1264
    @muhammedsallu12643 жыл бұрын

    masha allha

  • @ithumkadanthpokum1408
    @ithumkadanthpokum14083 жыл бұрын

    Masha allah

Келесі