ഇതാണ് മദീനയിലെ ഖൈബർ കോട്ട; ആ കോട്ടയുടെ യുദ്ധ ചരിത്രം | Khyber Battle History Madeena Saudi Malayalam

മദീനയിൽ നിന്നും നൂറ്റിയന്പത് കി.മീ അകലെയുള്ള സ്ഥലമാണ് ഖൈബർ. ഇവിടെയാണ് മദീനയിലെ ജൂത ഗോത്രങ്ങൾ താമസിച്ചിരുന്ന കോട്ടകളുള്ളത്. ഉജ്ജ്വലമായ ഒരു ചരിത്ര യുദ്ധത്തിന് സാക്ഷിയായ ഈ കോട്ടകൾ ഇന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. മദീനാ പ്രവിശ്യയിൽ താമസിക്കുന്നതിന് ജൂതരുമായി പ്രവാചകനും മദീനാ നിവാസികളും ചേർന്ന് കരാർ തയ്യാറാക്കിയിരുന്നു. ഇത് ലംഘിച്ച് അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചതിനാണ് ജൂതരുമായി ഖൈബറിൽ മദീനയിലെ പ്രവാചക സൈന്യം യുദ്ധം നടത്തിയത്. യുദ്ധത്തിൽ ഖൈബറിലെ കോട്ടകൾ മദീനാ ജനത കീഴടക്കിയിരുന്നു. ഖൈബറിലെ ആ യുദ്ധ ചരിത്രം കാണാം.
ഇത് മദീനയിൽ നിന്നും 173 കി.മീ അകലെയുള്ള ഖൈബർ എന്ന പ്രദേശം. അവിടെ നിന്നും ഒരു കി.മീ സഞ്ചരിച്ചാൽ ഖൈബർ പ്രദേശത്ത് ജൂത ഗോത്രങ്ങൾ താമസിച്ചിരുന്ന പ്രദേശമായി. ക്രിസ്തുവർഷം 70 ആം ആണ്ടിൽ റോമക്കാർ ഫലസ്തീനിലെ ജൂതന്മാരെ കൂട്ടക്കൊല ചെയ്തു തുടങ്ങി. പിന്നാലെ 132 ആം വർഷത്തിൽ അവരെ ആട്ടിയോടിച്ചു. അങ്ങിനെയാണ് ഇവർ മദീനയിലെത്തുന്നത്. ഇവിടെയുള്ള പരസ്പരം കലഹിച്ചിരുന്ന അറബ് ഗോത്രങ്ങളുടെ അരികു പറ്റി അവർ ജീവിച്ചു പോന്നു. എന്നാൽ പ്രവാചകൻ മുഹമ്മദ് നബിയുടെ വരവോടെ ചിത്രം മാറി. മദീന ജനത ഗോത്ര വൈര്യം മറന്ന് ഇസ്ലാമിലേക്ക് കടന്നു വന്നു. പിന്നാലെ ഇസ്ലാമിക ഭരണം മദീനയിൽ തുടങ്ങി. ഇവിടെ ഒറ്റപ്പെട്ടുപോയ ജൂത ഗോത്രങ്ങളുടെ അവകാശ സംരക്ഷണത്തിന് പ്രവാചകൻ ഇവരുമായി കരാർ ഒപ്പു വെച്ചു. ഇസ്ലാമിന്റെ വളർച്ചയോടെ ജൂത ഗോത്രങ്ങളിൽ ചിലത് കരാർ ലംഘനം നടത്താൻ തുടങ്ങി. പ്രവാചകനെ വധിക്കാൻ വരെ ശ്രമം നടന്നു. ഇതിനായി പുറം രാജ്യക്കാരെ സഹായിച്ചു. ഇതോടെ മദീന ജനത ഇവർക്കെതിരെ തിരിഞ്ഞു. രാജ്യദ്രോഹത്തിന് സമാനമായ ശിക്ഷ ചെയ്ത ഇവരെ ഇവരെ നഗരത്തിൽ നിന്നും പുറത്താക്കി. അവർ പിന്നീട് വന്ന് താമസിച്ചു സ്ഥലമാണ് ഈ കാണുന്ന ഖൈബർ. ഇവിടെ വെച്ചാണ് 1600 പേരുടെ പ്രവാചക സൈന്യവും 14000 വരുന്ന ജൂത സൈന്യവും ഏറ്റുമുട്ടിയത്
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 657

  • @Kforexking
    @Kforexking3 жыл бұрын

    ഫലസ്ഥീനികളെ നിങ്ങൾ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല... നിങ്ങൾ ഒഴുക്കുന്ന ഓരോ തുള്ളി രക്തത്തിനും കാലം പകരം ചോദിക്കും in sha allah... ഖുദ്സിന്റെ പോരാളികൾക്ക് ആയിരമായിരം അസ്സലാം 🖤

  • @Wanderlust832

    @Wanderlust832

    3 жыл бұрын

    Chirikkum... Pranthaayittu🙄

  • @hasanulbanna9875

    @hasanulbanna9875

    3 жыл бұрын

    @@Wanderlust832 ഇസ്രാഈലികളും സയണിസ്റ്റ് ഗ്രൂപ്പ്‌ ഇൽപ്പെട്ടവരും പേടിച്ചു പ്രാന്തായി ഒളിച്ചിരിക്കുന്ന ഒരു കാലം വരാനുണ്ട് അപ്പൊ നീയും ചിരിച്ചോ 😊ok

  • @Wanderlust832

    @Wanderlust832

    3 жыл бұрын

    @@hasanulbanna9875 kodam vellathil kidannalum enthoru confidence 😭

  • @hasanulbanna9875

    @hasanulbanna9875

    3 жыл бұрын

    @@Wanderlust832 അത്രക്കും കോൺഫിഡൻസ് ഉള്ളത് അത് സത്യമായി പുലരും എന്നുള്ളത്കൊണ്ടാണ്. നിനക്കും നീവിശ്വസിക്കുന്ന നരബോജികൾക്കും ഇല്ലാത്തതും അതുതന്നെ ആണ് 🙂. ഒന്നും എവിടെയും അവസാനിക്കുന്നില്ല..... ഒന്നും അതുകൊണ്ടുതന്നെ ഖൈബർ പോരാട്ടവും അതിലെ വിജയവും ജൂതന്മാർക്ക് ഒരു ഓർമപ്പെടുത്തലാണ്..

  • @Wanderlust832

    @Wanderlust832

    3 жыл бұрын

    @@hasanulbanna9875 😂😂😂😂😂😂😂😂😂😂 pennunpidiyanaya oraalude followers nu undayirikkenda confidence ....😉

  • @kndeenkylm3727
    @kndeenkylm37273 жыл бұрын

    ചരിത്ര താളുകളിലൂടെ സഞ്ചരിച്ച താങ്കൾക്കു് നന്ദി വീണ്ടും വരുക മീഡിയവണ്ണിന് ഒരായിരം ആശംസകൾ

  • @talalbennooh1530
    @talalbennooh15303 жыл бұрын

    "ഹൈബർ ഹൈബർ യാ യഹൂദ് ജയ്ഷു മുഹമ്മദിൻ സൗഫ യഹൂദ് " 🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🇸🇩🇸🇩🇸🇩🇸🇩🇸🇩🇸🇩🥰🥰🥰🥰🥰🥰🥰

  • @gulamnabimv6340

    @gulamnabimv6340

    3 жыл бұрын

    നിങ്ങൾ കുറിച്ചതിൽ ഗുരു തരമായ പിഴവുണ്ട് " ഖൈബർ/ഖൈബർ യാ യഹൂദ് ജൈഷേ മുഹമ്മദ് സൗഫ യ'ഊ'ദ്... " അവസാന വാക്കിൽ 'ഊ' എന്നതിനു പകരം 'ഹൂ'എന്ന് പറയുന്നത് , അർത്ഥത്തെ അപ്പടി തകിടം മറിക്കുന്ന താണ്

  • @mavericksantiago319

    @mavericksantiago319

    3 жыл бұрын

    Oooo aanu correct ... neyokke ooombum !!!!

  • @gulamnabimv6340

    @gulamnabimv6340

    3 жыл бұрын

    @@mavericksantiago319 പോടാ.. നായിന്റെ മോനേ നിന്റെ തള്ളക്ക് നായയിലു ണ്ടായ സന്തതിയാണ് നീ...

  • @shamliyafaisal3502

    @shamliyafaisal3502

    3 жыл бұрын

    @@gulamnabimv6340 nabi yude perum vech...vrithiketta words use aakalle pls

  • @gulamnabimv6340

    @gulamnabimv6340

    3 жыл бұрын

    @@shamliyafaisal3502 വി:ഖുർആനെയും മുഹമ്മ ദ് നബി(സ)യേയും വിമർശിച്ച് കൊണ്ട് fb യിലും യൂട്യൂബിലു മൊക്കെ വരുന്ന മലയാള കമ ന്റുകളധികവും സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും ലം ഘിക്കുന്നതും,തികച്ചുംഅമാ ന്യവുമായ രീതിയിലാണ്.സോ. മീ.ഉപയോഗിക്കുന്ന മുസ്‌ലിം കൾക്കെല്ലാം അതറിയാം.ലോ ത്തിലെവിടെയും ഈ രീതിയി ൽ ഖുർആനും, നബി(സ)യും വിമർശിക്കപ്പെടുന്നില്ല.അതിരുവിട്ട ആക്ഷേപം ദുരന്തങ്ങ ൾക്ക് വഴിവെക്കുംഎന്ന് എല്ലാ വർക്കുമറിയാം.പക്ഷെസംഘി കളും അടുത്ത കാലത്തായി നസ്രാണികളും ഇസ്‌ലാം വിമ ർശനം നടത്തുന്നത് എല്ലാ സീ മകളും ലംഘിച്ചു കൊണ്ടാണ്. ഈ,രണ്ട്സമുദായത്തിലെയും യഥാർത്ഥഅനുയായികൾ ഈ ദുഷ്കർമത്തെ അനുകൂ ലിക്കുന്നവരല്ലെങ്കിലും,പുഴു ക്കുത്ത് പോലെ ഉണ്ടാകുന്ന ചുരുക്കം ചില സാമൂഹ്യദ്രോ ഹികൾ വേദികീഴടക്കുന്നതാ ണ് പ്രശ്നം !! ഈ സാമൂഹ്യ ദ്രോഹികളു ടെ വിമർശങ്ങൾക്ക്, മാന്യമാ യ രീതിയിൽ നാം മറുപടി പറ യാറുണ്ടായിരുന്നു. പക്ഷെ,അ വരോട് നാം എത്ര മാന്യമായി സംസാരിച്ചാലും അവർ തീർ ത്തും മോശമായിട്ടേ മറുപടി പ റയാറുണ്ടായിരുന്നുള്ളൂ. അവ ർ സ്വഭാവം മാറ്റുന്നവരല്ലഎന്ന് സുതാര്യം വ്യക്തമായിരുന്നു. ക്ഷമയേയും,സഹനത്തേ യും അങ്ങേയറ്റം വാഴ്ത്തിയ മതമാണ് ഇസ്‌ലാം. അല്ലാഹു ക്ഷമാശാലികളുടെ കൂടെയാ ണുണ്ടാവുക എന്ന് അസന്നി ഗ്ദ്ധമായി ഖുർആൻ പറഞ്ഞി ട്ടുണ്ട്. ഈ ക്ഷമ പരിധിയില്ലാ ത്ത ക്ഷമയാണോ ? ഒരിക്കലു മല്ല.ഇമാം ഷാഫിഈ(റ)പറയു ന്നു " ആവശ്യത്തിനു കോപി ക്കാത്തവൻ കഴുതയാണ്.ക ഴുത എത്ര അടികിട്ടിയാലും വി ഡ്ഢിച്ചിരി ചിരിക്കുകയേ ഉള്ളൂ.." മാതാപിതാക്കളെ ചീത്ത വി ളിക്കുന്നവനെ ആരും വെറു തെ വിടുകയില്ല.പാഠം പഠിപ്പി ച്ചുവിടും.ഇക്കാര്യത്തിൽ എ ന്ത്‌പ്രയാസംനേരിടേണ്ടി വന്നാ ലുംമനുഷ്യൻ,സഹിക്കും.ജാ തിമതഭേദമന്യേ ഇക്കാര്യത്തി ൽ മനുഷ്യർ ഒറ്റക്കെട്ടാണ്. ഇ വിടെ മുസ്‌ലിമിനെസ്സംബന്ധി ച്ചു ഒരു പാഠഭേദമുണ്ട്. മാതാ പിതാക്കളേക്കാളുംസ്വന്തംആ ത്മാവിനേക്കാളും മുസ്ലിമിന് വലുത് ഖുർആനും മുഹമ്മദ് നബി(സ)യുമാവണം .എങ്കിലേ അവന്റെ ഈമാൻ പൂർ ണ്ണമാവുകയുള്ളൂ. ഖുർആനെയും നബി(സ) യെയും കുറിച്ച് സോ.മീ.യിൽ വരുന്ന ആക്ഷേപങ്ങൾ തെ ല്ലൊന്നുമല്ല മുസ്‌ലിംകളെ വേ ദനിപ്പിക്കുന്നത്.എഴുതുന്നവർ മന:പൂർവ്വം ആക്ഷേപിക്കുക യാണ്.അവരോട് മാന്യമായഭാ ഷയിൽ സംസാരിക്കാൻ ശ്രമി ച്ചാൽഅവരുടെപരിഹാസംകൂ ടുകയേ ഉള്ളൂ.ഈഅവസ്ഥയി ൽ ഇവരുടെ ഭത്സനം കേട്ട് മൗ നം പാലിച്ചിരിക്കാനാണോ മ തം പറഞ്ഞിട്ടുള്ളത്..? ഒരിക്ക ലുമല്ല. നബി(സ)യെ വളരെ മോശ മായ ഭാഷയിൽ ആക്ഷേപിച്ച സ്വന്തം പിതാവിനെ വധിക്കാ നായി അനുവാദം ചോദിച്ചെ ത്തിയമകനെ അനുനയിപ്പിച്ചു വിടുകയാണ് നബി(സ)ചെയ് തത് ! അന്ന് തന്നെ ഇതായിരുന്നു സ്ഥിതി ! ഇന്ന് അതി നീചമായ ഭാഷയിൽ സംഘിയും നസ്രാ ണിയും നബി(സ)യെ ഭൽസി ച്ചു കൊണ്ടേയിരിക്കുന്നു. നാം മിണ്ടാൻ പാടില്ലത്രേ.എന്തിന്റെ യോ പേരിൽ നാം വാ മൂടി എ ല്ലാ തെറിയുംകേട്ട് കഴുതകളെ പ്പോലെ ഇരിക്കണമത്രേ...!! ആവശ്യത്തിനു കോപ്പിക്കാ ത്ത കഴുതയാവാം എന്ന് തോ ന്നുന്നവർക്ക് മിണ്ടാതിരിക്കാം എന്നാൽ സംഘിയും നസ്രാ ണിയും എല്ലാ സീമകളും ലം ഘിച്ച് മുന്നേറുന്നഇക്കാലത്തു ഒന്നിനു പകരം 'രണ്ട് ' കൊടു ത്ത് ജീവിക്കുന്നതാണ് അന്ത സ്സ്. നസ്രാണി തറ ഭാഷയാണ് പറയുന്നതെങ്കിൽ അതേഭാഷ യിൽ മറുപടി പറയാൻ നാം ത യ്യാറാവണം.ഇത് കാലം ആവ ശ്യപ്പെടുന്ന നീതി മാത്രമാണ്. ഇത് നാം മന:പ്പൂർവ്വം ചെയ്യു ന്നത് തന്നെയാണ്. കുത്താൻ വരുന്ന പോത്തിനോട് വേദ മോതിയിട്ട് കാര്യമില്ല.

  • @izzathturak8463
    @izzathturak84633 жыл бұрын

    സുഹൃത്തുക്കളേ... ഇന്ന് ചില ഇച്ചായന്മാർ ചിലക്കുന്നുണ്ടല്ലോ... ചപ്പോട്ട് ഇസ്റാഇൽ എന്ന് പറഞ്ഞ് ... അവർ ദൈവത്തിന്റെ മക്കളാണെന്ന് പറഞ്ഞ്.... എന്നാൽ ഇസ്ലാമിക ഭരണത്തിന് കീഴിൽ എന്നുഠ യഹൂദർ സുരക്ഷിതമായിരുന്നു.. അവർക്ക് എല്ലാ തരത്തിലുഠ ഇസ്ലാമിക ഭരണത്തിൽ അവകാശഗൾ ഉണ്ടായിരുന്നു.. അവർ പ്രതേക കോടതി പോലുഠ ഉണ്ടായിരുന്നു. അവരുടെ കോടതിയിൽ നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ യഹൂദർ ഇസ്ലാമിക കോടതികളെ ആണ് ആശ്രയിച്ചിരുന്നത്.. എന്നാൽ ക്രൈസ്തവ കുരിശ് യുദ്ധക്കാരുടെ ബലിയാടായിരുന്നു യഹൂദർ .. ക്രൈസ്തവർ ജറുസലേഠ കീഴടക്കിയപ്പോൾ ജറുസലമിലേക്ക് അവർക്ക് പ്രവേശനഠ പോലി വിലക്കിയിരുന്നു.. അതി ക്രൂരമായാണ് പതിനായിരക്കണക്കിന് യഹൂദരെ കോന്ന് തള്ളിയത് .. എന്തിന് കോന്നു തള്ളിയിട്ട് അവരുടെ പച്ച മാഠസഠ ചുട്ട് ഭക്ഷിച്ചതാണ് ചരിത്രഠ, Human Cannibalism of Crusaders എന്ന് അറിയപെടുന്നത്.. അഗനെ ആണ് ഫലസ്തീനിന്റെയുഠ ഖുദ്സിന്റെയുഠ (ജറുസലേമിന്റെയുഠ) വിമോചകനായി സുൽ ത്താൻ സലാഹുദ്ദീൻ അയ്യുബി (റ) ഫലസ്തീൻ വീണ്ടുഠ കുരിശ് പടയിൽ നിന്നുഠ പിടിച്ചെടുത്ത് മോചിപ്പിക്കുന്നത്, സലാഹുദ്ദീൻ ആദൃമായി ചെയ്തത് ജറുസലമിലേക്ക് യഹൂദർക്ക് പ്രവേശിക്കാൻ അനുമതി നൽകി, കൂടാതെ യഹോദർ കുരിശ് യുദ്ധക്കാർ വിലക്കിയ അവകാശഗൾ , വിവാഹഠ കഴിക്കാനുള്ള അവകാശഠ, കോടതിയിൽ പോകാനുള്ള അവകാശഠ, ഇഷ്ടമനുസരിച്ച് (മത മനുഷ്ടിച്ച്) ജീവിക്കാനുള്ള അവകാശഠ തുടഗിയവ .. നൽകി മുസലീഗൾക്ക് ഒപ്പഠ തന്നെ യഹൂദരെയുഠ ക്രൈസ്തവരെയുഠ ഒരുമിപിച്ച് കഴിയുവാൻ അവസരഠ ഉണ്ടാക്കിയാണ് ഖലീഫ സുൽത്താൻ സലാഹുദ്ദീൻ വിടവാഗിയത്, അതുപോലെ യൂറോപ്പിൽ കുരിശ് യുദ്ധക്കാരുടെ അടിമകളായുഠ ജീവ ശവമായുഠ കഴിഞ്ഞിരുന്ന യഹൂദരെ അന്നത്തെ ഇസ്ലാമിക സാമ്രാജമായ യൂറോപിലെ Spain Córdoba അന്തലൂസ് ഖലീഫ സുൽത്താൻമാർ ആണ് കൈ നീട്ടി അലരെ അഭയാർഥികളായി സീകരിച്ചത് പിന്നീട് യഹൂദരുഠ ആ രാജൃത്തെ ജനഗളായി സമാധാനത്തോടെ കഴിഞ്ഞു.. Gold age of Islam ന്റെ കാലമായിരുന്ന അന്ന് യഹൂദരുടെയുഠ സുവർണ്ണ കാലമായിരുന്നു.. യഹൂദർ ഏറ്റവുഠ സമാധാനത്തിലൂടെ ജീവിച്ച കാലഠ, മുസ്ലീഗളുഠ യഹൂദരുഠ, ക്രൈസ്തവരുഠ കലാ സഠസ്കാരിക , ശാസ്ത്ര ഗവേഷണഗൾ നടത്തിരുന്ന കാലഠ .. 3 അബ്രഹാമിന്റെ സന്തതികളായ സെമിറ്റ് മതക്കാരുഠ ഒരുപോലെ സമാധാനത്തിൽ ജീവിച്ചിരുന്ന Spain ൽ പിന്നീട് കുരിശ് യുദ്ധക്കാർ കൂട്ടമായി വന്ന് അക്രമിക്കുകയായിരുന്നു. മതപരവർത്തത്തിന്റെ ഭാഗമായി Catholic Spanish ഇൻഗസികഷൻ കൂടി നരനായാട്ട് നടത്തി .. കുരിശിൽ തറച്ചാണ് സഹൂദരെ കോന്നത് , കുടാതെ ചുട്ട് കോന്നുഠ, യൂറോപ്പിൽ അടിമകളാക്കിയുഠ ചെയ്തു. മുസ്ലീഗളോടുഠ ഇതെ സമീപമാണ് സീകരിച്ചത്.. അതുപോലെ അഭയാർഥികളായി വന്ന യഹൂദർക്ക് യൂറോപ്പിലെ മറ്റോരു ശക്തിയായ ഇസ്ലാമിക സാമ്രാജഠ ഒട്ടോമൻ തുർക്കിയാണ് കൈനീട്ടി സഹായിച്ചത്.. ഒട്ടോമൻ ഖലീഫ ആയിരുന്ന മെഹമദ് 1 മനുഠ അവസാനത്തെ ഖലീഫ അബ്ദുൽ ഹാമേദുഠ ആണ് യഹൂദർക്ക് കൈ താഗായി എത്തിയത്.. കൂടാതെ ഇസ്ലാമിക പേർഷൃയിലെ ഖലീഫ ആയ ഷാ സഫാവിദുഠ കൈ നീട്ടി യഹൂദരെ സീകരിച്ചു .. ഇന്നുഠ ഇറാനിലെ ഇസ്ഫഹാനിൽ യഹൂദർ സുഖവാസഠ കോള്ളുന്നുണ്ട്.. ഇതാണ് ചരിത്രഠ.. കുരിശ് യുദ്ധക്കാരിൽ നിന്നുഠ ക്രൈസ്തവനായ ഹിറ്റിലറിൽ നിന്നുഠ മൃഗീയ പീഡനഠ ഏറ്റുവാഗിയ യഹൂദർ അതിന് പക തീർക്കുന്നത് കൈ നിട്ടി സമാധാനത്തോടെ കിടക്കാൻ സഥലഠ കോടുത്ത ഫലസ്തീനികളോടാണ്... ഇന്ന് ഫലസ്തീനികളെ അന്ന് യഹൂദർ അനുഭവിച്ച രീതിയുടെ സമീപനമാണ് സീകരിക്കുന്നത്... ശത്രുക്കളെ അവർ മിത്രഗളാക്കി ( ക്രൈസ്തവ കുരിശ് പടയെ) എന്നാൽ മിത്രഗളെ ശത്രുക്കളാക്കി .. പാവഠ ഫലസ്തീനികൾ ഇന്ന് അഭയാർഥികളാണ്.. സന്തഠ മണ്ണ് വലഞ്ഞ് തിരിഞ്ഞ് വന്നവർ കോണ്ടു പോയി , കാരുണൃഠ മാത്രമേ ആ സമൂഹഠ യഹൂദരോട് കാണിച്ചിട്ടൂ.. എന്നിട്ടുഠ അനൃന്റെ ഭൂമി കോള്ളയടിച്ച് ഇസ്റായിൽ എന്ന മണിമാളിക പണിതു പോരാത്തതിന് ഉള്ള ഭൂമിയുഠ കീഴടക്കുന്നു... Stand With Palestine 🇵🇸

  • @vijayakumarkavungal6551

    @vijayakumarkavungal6551

    2 жыл бұрын

    🤣🤣🤣🤣

  • @user-ll3zm7vy1v

    @user-ll3zm7vy1v

    2 жыл бұрын

    Waiting for imam Mahdi

  • @basheerbasheer6901

    @basheerbasheer6901

    2 жыл бұрын

    Islam 🔥🔥🔥

  • @adnanmongam

    @adnanmongam

    Жыл бұрын

    Ithumaayi bandhappett vaayikkaanulla Referance Vallathum kayyilundaavumo? Vaayikkanamennund kooduthalaayi

  • @uppachiyumnjanum8406
    @uppachiyumnjanum84063 жыл бұрын

    കേൾക്കുമ്പോൾ തന്നെ രോമാഞ്ചം..... ❣️❣️❣️

  • @jamalmuhammed8960

    @jamalmuhammed8960

    3 жыл бұрын

    കേട്ടാലല്ലെ രോമാഞ്ചം ഉണ്ടാകണൊ എന്ന് തീരുമാനിക്കാൻ സാധിക്കും സ്വകാര്യം പറഞ്ഞാൽ എങ്ങിനെ രോമാഞ്ചം ഉണ്ടാകും

  • @navaseu6065

    @navaseu6065

    3 жыл бұрын

    allaahu,, Rasool...ethu.. parayunnilla...avan .. munaffikanu....

  • @uppachiyumnjanum8406

    @uppachiyumnjanum8406

    3 жыл бұрын

    @@navaseu6065 മനസ്സിലായില്ല.....

  • @meghasnair8062
    @meghasnair80623 жыл бұрын

    സന്തോഷ് ജോർജ് കുളങ്ങര സാറിൻ്റെ യാത്രകൾ ആണ് ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത്👍👍👍

  • @rejochackovarghese2519

    @rejochackovarghese2519

    2 жыл бұрын

    Sancharathinte 7 aduthu veruthilla ethu. Sancharam no 1. Bcoz he share information with out any agenda

  • @afsalpandarathodi7457
    @afsalpandarathodi74573 жыл бұрын

    സൗണ്ട് കുറവുണ്ടോ...??? എനിക്ക് മാത്രമാണോ??

  • @mospvas3487

    @mospvas3487

    3 жыл бұрын

    Enikum kuravan

  • @ayshaamal5464

    @ayshaamal5464

    3 жыл бұрын

    Kuravan

  • @sheffizine5661

    @sheffizine5661

    3 жыл бұрын

    Sound kuravan

  • @hightalks

    @hightalks

    3 жыл бұрын

    Kuravan

  • @shafitravel

    @shafitravel

    3 жыл бұрын

    M

  • @user-ir6br6jb2j
    @user-ir6br6jb2j3 жыл бұрын

    അലിയ്യുബ്നു അബീത്വാലിബ് .ഒരു കയ്യിൽ വാൾ മറു കയ്യിൽ പരിചയായി കോട്ട വാതിൽ.രോമാഞ്ചവും ആത്മവിശ്വാസവും തുളുമ്പുന്ന പേരുകളും ചരിത്രങ്ങളും

  • @jobyjismary

    @jobyjismary

    3 жыл бұрын

    Story allai Ethu nadakoo vathel agane pedikuum onnu alochekku mashe

  • @user-ir6br6jb2j

    @user-ir6br6jb2j

    3 жыл бұрын

    @Joby Jose പിടിക്കാം .ആ വാതിൽ നോക്കൂ ആരോഗ്യമുള്ള ഒരാൾക്ക് നിലത് ഒരുഭാഗം ഉറപ്പിച്ചായാൽ പോലും പരിച നഷ്ടപ്പെട്ടാൽ ഒരു മറയാക്കാം പെട്ടെന്നുള്ള ബുദ്ധിയിൽ

  • @nizamnazar6469

    @nizamnazar6469

    8 ай бұрын

    ​​@@user-ir6br6jb2j mind anu power.......cofidence

  • @BILAL-nz3gq
    @BILAL-nz3gq3 жыл бұрын

    അള്ളാഹു അക്ബർ ❤️❤️

  • @fathimasafla1147
    @fathimasafla11473 жыл бұрын

    Thank you media one for uploading these type of videos ✨❤️

  • @breezingnature9799
    @breezingnature97993 жыл бұрын

    ചരിത്രം കേട്ടിട്ടുണ്ട്, ഇപ്പോൾ അത് കണ്ടു. എല്ലാം.... താങ്ക്സ് the വീഡിയോ

  • @kambranmoidutty5385
    @kambranmoidutty53853 жыл бұрын

    സൗണ്ട് തിരെ ഇല്ല

  • @shahil7085
    @shahil70853 жыл бұрын

    അതെ തീർച്ചയായും തിരിച്ചു പിടിക്കും

  • @thajudeenthajudeen2769

    @thajudeenthajudeen2769

    3 жыл бұрын

    @Ali Joseph അക്ഷമനാകാതേസഹോദരാ..

  • @joseph_augustine

    @joseph_augustine

    3 жыл бұрын

    ആര് നീ പോയി പിടിക്കുമോ അവിടെ അവരെന്തേലും കാണിക്കട്ടെ അതിന് കേരളത്തിൽ കിടക്കുന്ന നീ ചാടുന്നതെന്തിനാ നിന്റെ കുഞ്ഞമ്മേടെ മക്കള് ഒന്നും ഇല്ലാലോ അവിടെ

  • @jeeya619

    @jeeya619

    3 жыл бұрын

    @@joseph_augustine നിനക്ക് ഇത്ര പൊള്ളുന്നതെന്തേ...???

  • @joseph_augustine

    @joseph_augustine

    3 жыл бұрын

    @@jeeya619 കണ്ട പലസ്‌ഥിനിൽ നടക്കുന്നതിന് നിനക്കെതിനാ പൊള്ളുന്നത്

  • @shafeelm9400

    @shafeelm9400

    3 жыл бұрын

    @@joseph_augustine നീ എന്തിനാ ഭ്രാന്ത് പിടിച്ചു തുള്ളുന്നദ്

  • @basheerkptanur2035
    @basheerkptanur20353 жыл бұрын

    അതെ മടങ്ങി വരും മുഹമ്മദ്‌ (സ്വ. അ )യുടെ സൈന്യം ഇൻശാ അല്ലാഹ്

  • @KL09.KL52
    @KL09.KL52 Жыл бұрын

    ഞാൻ ഖൈബറിൽ ആണ് ജോലി ചെയുന്നത് ഇന്ഷാ അല്ലാഹ് അവിടെ കുറച്ചു പ്രാവശ്യം പോകാൻ സാധിച്ചിട്ടുണ്ട്

  • @nabhanmedia
    @nabhanmedia3 жыл бұрын

    എജ്ജാതി അവതരണം പൊളി മോനേ 👌👌👌👌

  • @rajeebn6162
    @rajeebn61623 жыл бұрын

    നബി (സ ), സൈന്യം തിരിച്ചുവരികതന്നെ ചെയ്യും.

  • @rafahrafeek1394

    @rafahrafeek1394

    3 жыл бұрын

    ‏إن شاء الله ‏

  • @rintoyohannan8042

    @rintoyohannan8042

    3 жыл бұрын

    ചതുമണടിഞ സൈന്യം തിരിച്ച് വന്നാൽ ജൂതന്മാർ കൊടവായിടാൽ മതി മമദ് സൈന്യം പൊടി യായി പോകും.

  • @vijayakumarkavungal6551

    @vijayakumarkavungal6551

    2 жыл бұрын

    തിരിച്ച് വന്നു. 🤣.. ജൂതന്മാരുടെ വെടികൊണ്ട് ഓടുന്നു. 🤣

  • @shefinmm
    @shefinmm3 жыл бұрын

    ഞങ്ങൾക്ക് ഒരു "പ്രവാചകൻ" വരാനുണ്ട് ജൂതന്മാർ മദീനയിലെ അറബികളോട് വമ്പ് പറയാറുണ്ടായിരുന്നു . പക്ഷെ റസൂൽ സ അറബികളിൽ നിന്നായിരുന്നു. അവർ പ്രതീക്ഷിച്ചത് ജൂതരിൽ നിന്ന് തന്നേയാണ് . മക്കയിലെ പ്രവാചകനെ പറ്റി അറിഞ്ഞ മദീനയിലെ അറബ് ഗോത്രങ്ങൾ ഉടനെ പോയി ഇസ്ലാം സ്വീകരിച്ചു .അറിവ് മാത്രം അല്ല കാര്യം , പ്രവർത്തിയിൽ ആണ് കാര്യം .

  • @syamsagar439

    @syamsagar439

    3 жыл бұрын

    നല്ല കഥ

  • @akthankachan3767

    @akthankachan3767

    3 жыл бұрын

    പൊട്ടത്തരം പറയാതെടാ.മുഹമ്മദ്‌ പ്റവാചകനോ ഭോഷ്ക്.

  • @abdullatheefthondambath3597

    @abdullatheefthondambath3597

    Жыл бұрын

    തന്നെ ഭാഷയിൽ ശൈലി യിൽ തന്നെ ഉണ്ട്

  • @thimothialbani9543
    @thimothialbani95433 жыл бұрын

    അലി (റ)... ❤️

  • @faisalnaduwakkad308

    @faisalnaduwakkad308

    3 жыл бұрын

    DON'T tell the name of Ali , they ( muriyan pants Islamist) will call you as SHIYAA.

  • @faisalnaduwakkad308

    @faisalnaduwakkad308

    3 жыл бұрын

    @happy souls what is your disease .

  • @sheikhnaufal4430

    @sheikhnaufal4430

    3 жыл бұрын

    @@faisalnaduwakkad308 Ni endha parayaanudhesicche onnu malayalathil parayada

  • @faisalnaduwakkad308

    @faisalnaduwakkad308

    3 жыл бұрын

    @@sheikhnaufal4430 Ali enna peerukettaaal haal ilakunnavaray aaanu uddeeshichadu .( Athu mattaarumalla Modern Salafikal enna vizuppalakkal teams.

  • @sheikhnaufal4430

    @sheikhnaufal4430

    3 жыл бұрын

    @@faisalnaduwakkad308 Jenna meening

  • @uaeemployee
    @uaeemployee2 жыл бұрын

    ആ യഹുധികൾ ഇന്ന് വേൾഡിൽ ഒന്നാമതാണ് ക്‌മൻ്റോ ഓപ്പറേഷനിൽ 👍👍👍 ഇസ്രായീൽ ❤️

  • @noufalsiddeeque4864

    @noufalsiddeeque4864

    Жыл бұрын

    അന്നും അവർ ഒന്നാമത് ആയിരുന്നു ഈ ചരിത്രം തന്നെ അതിന് ഉദാഹരണം.....അവർ നന്ദികേട് കാണിക്കുന്നു.

  • @ashiknhs7065
    @ashiknhs70653 жыл бұрын

    Insha allah.. ചരിത്രം ആവർത്തിക്കും 💪

  • @ashiknhs7065

    @ashiknhs7065

    3 жыл бұрын

    @Ali Joseph അത് ഇസ്രായേൽ കാർക് നല്ല പോലെ അറിയാം ആരു ജയിക്കും എന്നു...

  • @sheikhnaufal4430

    @sheikhnaufal4430

    3 жыл бұрын

    @Ali Joseph adhkondanennu thonunnu ippolum bayann thande batil etrayalku parikkupatti ethra joodhan mmmar chatthu en official ayi parayan bayakkunne Mone verude thullanda ninde mutthashanmmarundegil Keat nokada ara logathil ninn kanaadagunna samuhamenn...😭😉 t😭😭😭😁😁😁😁😁😁😂

  • @cbc4724

    @cbc4724

    Ай бұрын

    No abdul

  • @abdullatmthookiyamoola6850
    @abdullatmthookiyamoola68503 жыл бұрын

    ചരിത്രം ആവർത്തിക്കും ഇൻശാഅല്ലാഹ്

  • @quranlearning9929

    @quranlearning9929

    3 жыл бұрын

    Definitely

  • @cbc4724

    @cbc4724

    Ай бұрын

    Joke abdul

  • @englishhelper5661
    @englishhelper56613 жыл бұрын

    *പലസ്തീന്‍ അതിജീവികകും 👍👍👍*

  • @masthanjinostra2981

    @masthanjinostra2981

    3 жыл бұрын

    @Ali Joseph Al aqsa mosquel Palestines mostly verum ramzan timen adh kondan ee first week thanne ramzan months cheriya clash ippol veludh aaydh..

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    @Ali Joseph ഇസ്രേൽ ആണ് ആദ്യം പ്രശ്നം ഉണ്ടാക്കിയത് റമദാനിലെ അവസാന വെള്ളി ആഴ്ച മുസ്ലിംകൾ അൽ അക്സ പള്ളിയിൽ ഒത്തുകൂടിയപ്പോൾ കേറി കലപം ഉണ്ടാകാൻ ശ്രെമിച്ചത് ഇസ്രായേൽ ആണ്

  • @user-fy4gl3hw1v

    @user-fy4gl3hw1v

    2 жыл бұрын

    തൂറി thoori അതിജീവിക്കും 😂

  • @hamsadmm1196
    @hamsadmm11963 жыл бұрын

    ചരിത്രം ആവ്വർത്തിക്കുംഇൻഷാഅള്ളാഹ് നമുക്ക്കാത്തിരിക്കാം

  • @parava9169
    @parava91693 жыл бұрын

    അതെ പലസ്തീൻ വിജയം നിങ്ങളെ തേടി വരും

  • @iamthasli8294

    @iamthasli8294

    3 жыл бұрын

    Ya theerchayayum😌

  • @Mockingbird_357
    @Mockingbird_3573 жыл бұрын

    പണ്ടെങ്ങോ നടന്ന അപരിഷ്കൃത ഗോത്ര പോരിന്റെ കഥ പറഞ്ഞ്‌ ഇപ്പൊ ഉള്ള ആളുകളെ പിരി കയറ്റുന്നു. കൊള്ളാം നല്ല മാധ്യമങ്ങള്‍..

  • @cherikcm3113

    @cherikcm3113

    3 ай бұрын

    ബുദ്ധിയില്ല കഴുകകള് ക്ക് പലതും ഇങ്ങിനെ തൊന്നും സ്വാഭാവികം 🤪

  • @aakibsyed
    @aakibsyed Жыл бұрын

    നബിയുടെ കാലത്തെ സംഭവങ്ങൾ നേരിൽ കണ്ടത് പോലെ വ്യക്തമായി മനസിലാക്കാൻ പറ്റിയ വീഡിയോകൾ

  • @dgfinger7095
    @dgfinger70953 жыл бұрын

    അവസരോചിതം . ഇസ്റായേൽ തകരട്ടെ.

  • @Refnish4836

    @Refnish4836

    3 жыл бұрын

    آمين يارب العالمين

  • @shihabshanu2976

    @shihabshanu2976

    3 жыл бұрын

    @Ali Joseph ഒരു നസ്രാണി തീവ്രവാദിയുടെ രോദനം... പാവം... ഒരു തുണ്ട് ഭൂമി ഇല്ലാതെ കഷ്ടപ്പെടുന്നവർക്ക്‌ trumb അണ്ണനോട് പോയി പരാതി പറയൂ...

  • @amjadm2427

    @amjadm2427

    3 жыл бұрын

    @Ali Joseph സഹോദര, മുസ്ലിങ്ങൾ മാത്രമല്ല ക്രിസ്ത്യൻ വിശ്വാസികളും ഉണ്ട് അവിടെ.

  • @rexalex5432

    @rexalex5432

    3 жыл бұрын

    Nammukku nokkaam aaru thakrum aennu.....

  • @vijayakumarkavungal6551

    @vijayakumarkavungal6551

    2 жыл бұрын

    ഒരിക്കലും തകരില്ല 👍

  • @izzathturak8463
    @izzathturak84633 жыл бұрын

    ജറുസലേമിൽ നിന്നുഠ റോമക്കാർ ക്രൂരമായി യഹൂദരെ പീഡിപ്പിച്ചപ്പോളാണ് ഷാമിൽ നിന്നുഠ ( പുരാധന സിറിയയുടെ ഭാഗഗളായ ഫലസ്തീൻ ജറുസലേഠ അടഗുന്ന ലെബനാൻ ജോർദാൻ) അവർ അറേബൃയിലേക്ക് (Gulf Arabian Peninsula) കൂട്ടമായി പാലായനഠ ചെയ്ത് എത്തി സൗദിയിലെ പ്രവാചകന്റെ പുണൃ ഭൂമിയായ മദീനയിലുഠ , നജിദിന്റെ പ്രദേശഗളിലുഠ യെമനിലുഠ വാസസ്ഥലഠ ഉറപ്പിച്ചു .. അഗനെ ആണ് Gulf യഹൂദരുടെ കടന്നു കയറ്റഠ .. പിന്നീട് റസൂലിന്റെ കാലത്ത് മുസ്ലീഗളുഠ യഹൂദര മദീനയിൽ സമാധാനത്തോടെ കഴിഞ്ഞിരുന്നു എന്നാൽ അവരിൽ ചിലർ (Zionist ചിന്താഗതികാർ) കരാറ് ലഠഗിച്ച് അവർ ശത്രുക്കൾക്ക് മുസ്ലീഗളെ ഒറ്റി കോടുത്തു.. പ്രവാചകനായ റസൂൽ അവരെ നാട് കടത്തി .. അവർ യമനിലേക്കുഠ വീണ്ടുഠ ശാമിലേക്ക് പോയി .. യെമനിൽ പിന്നീട് ഇസ്ലാഠ പന്തലിച്ചതോടെ അവർക്ക് വീണ്ടുഠ ഭയഠ വന്നു. വീണ്ടുഠ പാലയനഠ ചെയ്തു. പേർഷൃയിലേക്ക് . പേർഷൃ ഭരിച്ച കൈസർ- ക്രിസ്റ ചക്രവർത്തി ബഹുദൈവവിശാസി ആയിരുന്നു അവിടുത്ത മതഠ മജൂസി ( അഗ്നി അരാധകരായ പാഴ്സി Zoroastrian വിശാസികൾ) അവിടെ ചെന്നുഠ യഹൂദർ അക്രമണഗൾ അഴിച്ചു വിട്ടു , വന്ചന കാട്ടി , അവിടുത്തെ കിസ്റ ചക്രവർത്തികെതിരെ വധ പ്രവർത്തനഗൾ ആഠരഭിച്ചതോടെ അവിടെ നിന്നുഠ ക്രൂരമായി യഹൂദർ അക്രമിക്കപെട്ടു നാട് വിടേണ്ട അവസ്ഥ വന്നു. പിന്നീട് വീണ്ടുഠ ഷാമിലേക്ക്. അന്ന് ഷാഠ ഭരിക്കുന്നത് റോമൻ ചക്രവർത്തിമാരുടെ നേതൃർത്തതിലുള്ള ക്രൈസ്തവരായ Byzantine ൻ ആണ് .. യഹൂദരെ അവിടെ പോറുപ്പിച്ചല്ല . പിന്നീട് അറുകോല ആണ് അവരെ ചെയ്തത് കുരിശ് യുദ്ധക്കാരായ റോമൻ പട.. യൂറോപിൽ യഹൂദരെ അടിമകളാക്കിയുഠ മേള്ച പണിയുഠ ചെയ്പിച്ചുഠ , ക്രൂരമായി കോന്നോടുക്കിയുഠ ചെയ്തു. അന്നുഠ സഹായത്ത് എത്തിയത് ജറുസലമിന്റെ മശീയ ആയ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി (റ) യുഠ പിന്നീട് വന്ന ഭരണാധികാരികളായ ഒട്ടോമൻ ഖലീഫമാരായിരുന്നു. അതു പോലെ Spain ലെ ഇസ്ലാമിക cordoba അന്തലൂസിയിലെ ഖലീഫ സുൽത്താനായ നാസർ ആയിരുന്നു. ലോക മഹായുദ്ധമായപ്പോൾ ഹിറ്റലറുഠ കമ്മൂണിസ്റ്റുകാരുഠ അറുകോല ചെയ്തു. പിന്നീട് The land without People . People without the Land എന്ന മുദ്രവാകത്തിൽ ജനതയില്ലാതെ അഭയാർഥികളായി കഴിയുന്ന ജനതക്ക് തല ചായ്ക്കാൻ ഇടഠ തരു .. എന്നായിരുന്നു .. അന്ന് ഫലസ്തീനികളായ അറബികൾ കൈ നീട്ടി ഇടഠ കോടുത്തു വൈകാതെ ജന സഠഖൃ കൂടിയപോൾ ബ്രിട്ടന്റെ സഹായത്തോടെ രാജൃഠ സ്ഥാപിച്ചു . ഇന്ന് നിരപരാധികളായ ഫലസ്തീനികളെ ബലിയാട് ആക്കുന്നു. ഭാവിയിൽ പഴ ചരിത്രഠ ആവർത്തിക്കുഠ .. ഇനിയെ തെണ്ടേണ്ടി വരുഠ .. അന്ന് ജൂത സമൂഹഠ ലോകത്ത് ഉണ്ടാവില്ല.. ഹിറ്റ്ലർ പറഞ്ഞപോലെ ആകുഠ വാക്കുകൾ.।

  • @jobyjismary

    @jobyjismary

    3 жыл бұрын

    Jews 6lakh ne hetler konnappoone ee aveshathode prathekarekoo ?

  • @Muhammed_sabeeh_007

    @Muhammed_sabeeh_007

    3 жыл бұрын

    തീറ്റ കൊടുത്ത കയ്ക് കൊതി. അതാണ് അവർ ചെയ്തത് ചുരുക്കി പറഞ്ഞൽ.

  • @rasakrasak5828
    @rasakrasak58283 жыл бұрын

    അള്ളാഹുവിജയിപ്പിക്കട്ടേ ആമേൻ

  • @teekeymedia
    @teekeymedia3 жыл бұрын

    ഇത്തരം ചരിത്രങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു നല്ല അവതരണം

  • @murshidk7317
    @murshidk73172 жыл бұрын

    ഇൻഷാ അല്ലാഹ്‌ മുഹമ്മദിന്റെ സൈന്യം മടങ്ങി വരിക തന്നെ ചെയ്യും ഇമാം മഹ്ദിയിലൂടെയും ഈസാ നബിയിലൂടെയും.

  • @mujeeburrahman1517
    @mujeeburrahman15173 жыл бұрын

    ഖൈബർ ഖൈബർ യാ യഹുദ്, ജൈഷേ മുഹമ്മദ്‌ സൗഫ യഹുദ്, ഇതിന് സാക്ഷ്യം വഹിക്കാൻ എങ്കിലും കുറഞ്ഞ പക്ഷം നമ്മുക്ക്‌ ഭാഗ്യം ഉണ്ടാവട്ടെ,

  • @hameedhameed6698

    @hameedhameed6698

    3 жыл бұрын

    ആമീൻ '

  • @ansarianu9586

    @ansarianu9586

    3 жыл бұрын

    ആമീൻ..

  • @zubairmaysloon7023

    @zubairmaysloon7023

    3 жыл бұрын

    Aameen

  • @mujeeburrahman1517

    @mujeeburrahman1517

    3 жыл бұрын

    @Ali Joseph ബോസ്നിയയിൽ കർത്താവ് കുഞ്ഞാടുകളെ കൈ വിട്ടത് എന്ത് കൊണ്ടാണ്,

  • @scholarzzone5488

    @scholarzzone5488

    3 жыл бұрын

    Ameen

  • @vltvlt369
    @vltvlt3692 жыл бұрын

    ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണാണ് സൗദി അറേബ്യ

  • @Ravi-rp3sb
    @Ravi-rp3sb3 жыл бұрын

    Thanks.. so they were rivals since the beginning

  • @junaidhaneefiuliyathadukka8839
    @junaidhaneefiuliyathadukka88393 жыл бұрын

    Thanks media one

  • @sameervm5699
    @sameervm5699 Жыл бұрын

    നേരിട്ട് കണ്ട സ്ഥലം വളരെ മനോഹരം 💙

  • @shihabkk5488
    @shihabkk54883 жыл бұрын

    Insha allah history will be back soon

  • @user-by7yr8on3o
    @user-by7yr8on3o3 жыл бұрын

    നിങ്ങടെ സൗണ്ട് എന്ജിനിയറെ ഒന്നു കാണാൻ പറ്റുമോ -

  • @sajilkmohd
    @sajilkmohd3 жыл бұрын

    Voice can be heard only on left speaker and background music on right for almost all the videos.

  • @varietyfuwad8672
    @varietyfuwad86723 жыл бұрын

    കോട്ടകളും മതിൽ കെട്ടുകളും സംരക്ഷിക്കും എന്ന് ഇന്നും മനക്കോട്ട കെട്ടുന്നു ജൂതർ....

  • @saescp3579

    @saescp3579

    2 жыл бұрын

    ?

  • @ChabuSabu

    @ChabuSabu

    10 ай бұрын

    😂😂

  • @kareemkv2060
    @kareemkv20602 жыл бұрын

    جزاك الله خيرا

  • @jammuperingadi2479
    @jammuperingadi24793 жыл бұрын

    സൗണ്ടില്ല ചങ്ങാതി

  • @mysticalwanderers8060

    @mysticalwanderers8060

    3 жыл бұрын

    ഞാൻ എന്റെ ഇയർ ഫോണിന്റെ കുഴപ്പാണെന്ന് കരുതി സങ്കടപ്പെട്ടിരിക്കുവായിരുന്നു.. 😂😂😂

  • @shamon6448
    @shamon64483 жыл бұрын

    മാഷാ അല്ലാഹ് ❤️❤️❤️. രോമാഞ്ചം

  • @afsaltafsal.t9429
    @afsaltafsal.t9429 Жыл бұрын

    മുത്ത് നബിയുടെ കാലത്തു ജീവിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു

  • @abduazeezvp7622
    @abduazeezvp76223 жыл бұрын

    മാഷാഅല്ലാഹ്‌ 🙌

  • @jasminijad9946
    @jasminijad99463 жыл бұрын

    İnsha allah.. Charithram avatthikuka thanne cheyyum

  • @a.thahak.abubaker674
    @a.thahak.abubaker6743 жыл бұрын

    MASHA ALLAH. JAZZAKKALLA HIR

  • @Mockingbird_357
    @Mockingbird_3573 жыл бұрын

    ബുദ്ധിയും കഴിവും ഉള്ള ജൂതന്‍ നിർമ്മിച്ച കോട്ട ഇന്നും നിലനില്‍ക്കുന്നു..

  • @babuitdo

    @babuitdo

    3 жыл бұрын

    മഞ്ഞക്കണ്ണടയാണല്ലേ? വേറേ വിവരമുള്ളവർ നിർമ്മിച്ച ഇതിനേക്കാൾ പഴയ മമ്മികളും മറ്റും ഇന്നും നിലനിൽക്കുന്നുണ്ട്.

  • @Mockingbird_357

    @Mockingbird_357

    3 жыл бұрын

    @@babuitdo ഇല്ലാന്ന് പറഞ്ഞില്ലല്ലോ.

  • @Mockingbird_357

    @Mockingbird_357

    3 жыл бұрын

    @@babuitdo എനിക്ക് ഈ വീഡിയോ കണ്ടപ്പോള്‍ സംഭവബഹുലമായി തോന്നിയത് ഇത്രയും കാലം നിന്ന കോട്ടയുടെ കാര്യം മാത്രമാണ്.

  • @safarvlog8341

    @safarvlog8341

    3 жыл бұрын

    ലോകത്ത് തന്നെ വളരെ ചെറിയ ഇസ്രായേൽ ജൂത ജനത ഇന്നും അത്ഭുതം ആണ് സംശയമില്ല. ബൗദ്ധിക തലത്തിൽ കയ്യൊപ്പ് പതിയാത്ത ഇടമില്ല, ബിസ്സിനസ്സ്, കല, സാഹിത്യം, കായികം, നിർമാണം, യുദ്ധ തന്ത്രം, ആയുധ നിർമാണം തുടങ്ങി സർവത്രിക മേഖലയും ഒരു ചെറിയ ജന സമൂഹത്തിന് എങ്ങിനെ കീഴടക്കാൻ കഴിഞ്ഞു?

  • @jashi786

    @jashi786

    2 жыл бұрын

    @@safarvlog8341 ചെറുതൊന്നുമല്ല വലുത് തന്നെ ആയിരുന്നു കയ്യിലിരുപ്പു കൊണ്ട് ചെറുതായി പോയതാണ് എല്ലാ ഭാഗത്തു നിന്നും ആട്ടിയോടിച്ച് ആണ് അവരെ

  • @foodnstories8263
    @foodnstories82633 жыл бұрын

    മാഷാ അല്ലാഹ് 🤲🏻

  • @shihabshanu2976

    @shihabshanu2976

    3 жыл бұрын

    @Ali Joseph നസ്രാണി തീവ്രവാദി... എപ്പോഴും സ്തുതി ആയിരിക്കും...

  • @noname-mb3rp

    @noname-mb3rp

    3 жыл бұрын

    @Ali Joseph insha allah💯

  • @Karyam--
    @Karyam--3 жыл бұрын

    പാവം സഫിയ.. അവരുടെ ഭർത്താവിന്റെ നെഞ്ചിൽ തീയിട്ടു നിധി എവിടെ എന്നറിയാൻ

  • @minitubemedia9494
    @minitubemedia94942 жыл бұрын

    2014-2015 വർഷത്തിൽ മദീനയിൽ ജോലി ചെയ്ത വർഷം ഞാൻ ഇവിടെ സദ്ദർശനം ചെയ്തിട്ടുണ്ട്. ആർക്കിയോ ളജിക്കൽ ഡിപ്പാർട്ട്മെൻ്റ് പോലീസ് കാവൽ ഉണ്ടായിരുന്നു അന്ന്. പക്ഷെ ഞാൻ പോയ സമയത്ത് പോലിസ് ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന് മുകളിൽ കയറി.അപ്പോഴേക്കും കൂട്ടുകാരൻ്റെ സുഹൃത്ത് ഫോൺ ചെയ്ത് പറഞ്ഞു പെട്ടന്ന് ഇറങ്ങിക്കോ ,പോലിസ് കണ്ടാൽ പൊക്കും എന്ന്. ഉടനെ ഇറങ്ങി ഓടി

  • @noushadpm6334
    @noushadpm63342 жыл бұрын

    അവതരണം സൂപ്പർ

  • @NaserNaser-vt1wi
    @NaserNaser-vt1wi3 жыл бұрын

    Thanks bro

  • @chayub1237
    @chayub12372 жыл бұрын

    നന്ദി ആശംസകൾ

  • @Kureshiebrahamlucifer
    @Kureshiebrahamlucifer2 жыл бұрын

    Media one channelinod ningal vallapozhum ningalde channel KZread kanan shramikanam sound valare kuravanu

  • @shibuvarkey854
    @shibuvarkey8543 жыл бұрын

    ഭയങ്കര ചരിത്രം

  • @hamzapallikkunnan933
    @hamzapallikkunnan9333 жыл бұрын

    Super...👍

  • @armalabarmedia83
    @armalabarmedia833 жыл бұрын

    Please improve. Increase your sound quality system

  • @talalbennooh1530
    @talalbennooh15303 жыл бұрын

    *ഇൻതിഫാദ* 🇸🇩🇸🇩🇸🇩🇸🇩

  • @abdulbari8008
    @abdulbari8008 Жыл бұрын

    നമ്മൾ അതിജയിക്കും ഇൻശാഅല്ലാഹ്‌

  • @spartandcraft9050
    @spartandcraft90503 жыл бұрын

    Sound theere illa😊

  • @granddome4539
    @granddome45393 жыл бұрын

    ഖൈബർ ഖൈബർ യാ യഹൂദ്, ജൈഷേ മുഹമ്മദ്‌ സൗഫ യഹൂദ്..

  • @rubeekb4446
    @rubeekb44463 жыл бұрын

    Sound illa..

  • @Wanderlust832
    @Wanderlust8323 жыл бұрын

    Joothanmar kandupidicha speaker upayogikku..😭😂

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    ഇസ്രേൽ ആണ് ആദ്യം പ്രശ്നം ഉണ്ടാക്കിയത് റമദാനിലെ അവസാന വെള്ളി ആഴ്ച മുസ്ലിംകൾ അൽ അക്സ പള്ളിയിൽ ഒത്തുകൂടിയപ്പോൾ കേറി കലപം ഉണ്ടാകാൻ ശ്രെമിച്ചത് ഇസ്രായേൽ ആണ്

  • @nizamnazar6469
    @nizamnazar64698 ай бұрын

    Super

  • @zackryder2611
    @zackryder26113 жыл бұрын

    Sound???

  • @razakabdul5263
    @razakabdul52633 жыл бұрын

    ഖൈബർ ഖൈബർ യാ യഹൂദ് ജൈഷേ മുഹമ്മദ്‌ സൗഫ യഹൂദ്

  • @shdcherapuram6197
    @shdcherapuram61973 жыл бұрын

    Sound illa

  • @assum7593
    @assum75933 жыл бұрын

    Good

  • @armalabarmedia83
    @armalabarmedia833 жыл бұрын

    ശബ്ദം കുറഞ്ഞതോത്

  • @jobyjismary
    @jobyjismary3 жыл бұрын

    Chanel nu comments off akiettudee EEE mathabhrand kelkanoo,

  • @shamsukottakkal8131
    @shamsukottakkal81313 жыл бұрын

    ഖൈബർ യുദ്ധം അവസാനിക്കുന്നില്ല

  • @shuhaibvk24
    @shuhaibvk24 Жыл бұрын

    Nice

  • @shuhaibarshakofficial4492
    @shuhaibarshakofficial44922 жыл бұрын

    Narration കേൾക്കുന്നില്ല.... Background music മാത്രമേ കേൾക്കാൻ സാധിക്കുന്നുള്ളു

  • @niyazilna2548
    @niyazilna25483 жыл бұрын

    Mashaallah

  • @shamnashanid7324
    @shamnashanid73243 жыл бұрын

    Inshaallah

  • @hamseertechtraveleat4277
    @hamseertechtraveleat42773 жыл бұрын

    sound valare kuravu

  • @ameenpt4609
    @ameenpt46093 жыл бұрын

    Sound very low

  • @kingmaker8296
    @kingmaker82963 жыл бұрын

    Sound തെരെ ഇല്ല ല്ലോ കുട്ടി യെ

  • @safamarvan5454
    @safamarvan54543 жыл бұрын

    അക്സ ഇസ്‌ലാം നേടും. ഉറപ്പ്. അത് ജൂതർക് അറിയാം. ☪️💪

  • @amnapk8235

    @amnapk8235

    3 жыл бұрын

    @Faris Here Quran z the reference book

  • @muneeramoideen9247

    @muneeramoideen9247

    3 жыл бұрын

    @Faris Here പരിശുദ്ധ ഖുർആൻ വായിച്ചു നോക്കിയാൽ മതി....

  • @Kalidas.671

    @Kalidas.671

    2 ай бұрын

    ​@@muneeramoideen9247ഒന്നുവായിച്ചു നോക്ക് ആദ്യം

  • @suhailcheruvadiofficial4651
    @suhailcheruvadiofficial46513 жыл бұрын

    Music mathram kelkkam... Vocal mono aayittan kelkunnath athino shabdham kuravum😶🤕

  • @izzathturak8463
    @izzathturak84633 жыл бұрын

    ബനൂ കുറൈദ - കുടിയേറി വന്ന യഹൂദ ഗോത്രഠ

  • @ChabuSabu

    @ChabuSabu

    10 ай бұрын

    ബനൂ നളീർ , ബനൂ മുസ്തലിഖ് ഗോത്രങ്ങൾ, ബനൂ ഖുറൈളയിൽ നിന്ന് ഖൈബറിൽ എത്തിയവർ ഉണ്ടോ എന്ന കാര്യം സംശയമാണ്...... . ഏകദേശം 700 മുതൽ 900 പേരെ അവിടെ വെച്ച് തന്നെ കശാപ്പ് ചെയ്തു ..... ബാലൻമാർക്ക് പ്രായപൂർത്തി ആയോ എന്ന് നോക്കാൻ തുണി പൊക്കി നോക്കി ഗുഹ്യരോമം മുളച്ചോ എന്ന് നോക്കി വെട്ടികൊന്നു കളഞ്ഞു .... ചരിത്രം അങ്ങിനെ പലതും ഉണ്ട് ....

  • @commentveeran164

    @commentveeran164

    8 ай бұрын

    ​@@ChabuSabuആ കൊടും പാപികളുടെ പിൻമുറ ഇന്ന് അനുഭവിക്കുന്നു..ജയ് ഇസ്രേൽ

  • @abdussamedpp1761
    @abdussamedpp17613 жыл бұрын

    MashaAllah

  • @ansha07vlogs14
    @ansha07vlogs143 жыл бұрын

    Enthanu israil vs pslastian problms oru vdo cheythirunnel kollarunnu

  • @nisam1637

    @nisam1637

    3 жыл бұрын

    യൂട്യൂബിൽ കുറെ ഉണ്ട്

  • @nichoosnichu8487
    @nichoosnichu84879 ай бұрын

    ماشاء الله 173 കിലോ മീറ്റർ എന്നാൽ എത്ര മൈലാണ് എന്ന് പറയോ

  • @josew202
    @josew202 Жыл бұрын

    സത്യ സന്ധമായ ചരിത്രം റൗഫ് ഒമർ യൂട്യൂബിൽ വിവരിക്കുന്നണ്ട്. ഇനി അധികനാൾ നുണ പറഞ്ഞു മൗദൂതിസം വളർത്താൻ കഴിയില്ല .

  • @optimasprime5497
    @optimasprime54973 жыл бұрын

    Battle of haifa ye കുറിച്ച് വീഡിയോ ചെയ്യാൻ പറ്റുവോ മീഡിയ one

  • @juneeshelayadath7631
    @juneeshelayadath76313 жыл бұрын

    Sound nahi he chengaayi

  • @Tobeymaguire820
    @Tobeymaguire8203 жыл бұрын

  • @ubaidullamanjeri8489
    @ubaidullamanjeri8489 Жыл бұрын

    കൈബർ കോട്ട സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്

  • @jashir3407
    @jashir34073 жыл бұрын

    Sound kurav ann

  • @noushuchnr
    @noushuchnr Жыл бұрын

    Sound വളരെ കുറവാണ്

  • @jaferjapu4623
    @jaferjapu46233 жыл бұрын

    Sound kuravund

  • @itsmesana1642
    @itsmesana16423 жыл бұрын

    Media one super

  • @ARMAN-bq6bt
    @ARMAN-bq6bt3 жыл бұрын

    Sound kuravanu

  • @dua154
    @dua1543 жыл бұрын

    👌👌

  • @vasihkundaniyil2522
    @vasihkundaniyil25223 жыл бұрын

    No sound

  • @afsalt6495
    @afsalt64953 жыл бұрын

    Allahu akbar

  • @razikdzire3808
    @razikdzire38082 жыл бұрын

    👍🏻

Келесі