തബൂക് കോട്ടക്ക് പിറകിൽ നബി കണ്ടെത്തിയ ഉറവ | Ain Sikr in Tabuk fort | Saudi Story

Location: goo.gl/maps/Bjyi2j5hAcYfuCBz7
തബൂക് കോട്ടക്ക് പിറകിൽ നബി കണ്ടെത്തിയ ഉറവയുടെ ചരിത്രം | History of ain sikr in Tabuk fort Saudi Arabia
തബൂക്ക് പട്ടണത്തിലാണ് കോട്ടയും ഒരുറവയും കഥ പറയുന്നത്... ഓടിത്തളർന്നു വന്ന ഹജ്ജ് കാഫിലകളെ ഊട്ടിയുറക്കിയ കോട്ട.. യുദ്ധത്തിനെത്തിയ പ്രവാചകരുടെ പ്രവചനം പുലർന്ന ഒരു നാട്.. അദ്ദേഹവും സംഘവും ആവോളം വെള്ളം നുകർന്ന ഉറവ..ക്രിസ്തുവിനും മുന്നേ 3500 വർഷങ്ങൾക്ക് മുമ്പേ ഇവിടെ പൊട്ടിയ ഉറവയുടെ കഥ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 19

  • @nizarvv6560
    @nizarvv6560 Жыл бұрын

    അഫ്ത്താബിന്റെ ചരിത്ര വിവരണം സൂപ്പറാണ്.. മുഷിപ്പില്ലാതെ കണ്ടും കേട്ടുമിരിക്കാം

  • @yusufaseem9866
    @yusufaseem9866 Жыл бұрын

    അവതരണ ശൈലിയും വോയിസും ഓരോ വീഡിയോകളെയും മികച്ചതാകുന്നു ❤❤

  • @daraltaibahtyping6178
    @daraltaibahtyping6178 Жыл бұрын

    صلى الله على سيدنا محمد وعلى اله وصحبه وسلم تسليما كثيرا كثيرا

  • @rajanmathews1
    @rajanmathews1 Жыл бұрын

    May God Jesus bless you 🙏

  • @farhadfighter165

    @farhadfighter165

    Жыл бұрын

    ജീസസ് നെ ദൈവം രക്ഷിക്കട്ടെ.!!! ആമീൻ!

  • @Oruvan620

    @Oruvan620

    Жыл бұрын

    മനുഷ്യപുത്രൻ ദൈവമല്ല! ദൈവം സ്വന്തം സൃഷ്ടികളാൽ കുരിശിൽ പീഡിപ്പിക്കപ്പെട്ട് മരണപ്പെടുകയില്ല!

  • @kevindeepu7787

    @kevindeepu7787

    Жыл бұрын

    @@farhadfighter165 ☺️

  • @sadiq5628
    @sadiq5628 Жыл бұрын

    Thank you

  • @shafikondotty1378
    @shafikondotty1378 Жыл бұрын

    Mashaallah 🤲🤲👍🏻

  • @najidm7818
    @najidm7818 Жыл бұрын

    Allahuve Nabiye sallallahu alaihivasallam kakkrname allahbameen ya rabhal slameen🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋💞💞💞💞💞🕋🕋🕋🕋🕋🕋🕋💞💞💞💞🕋

  • @faizanivlogs8198
    @faizanivlogs8198 Жыл бұрын

    ما شا الله

  • @iqbal8446
    @iqbal8446 Жыл бұрын

    Allahu Akbar❤

  • @najeebabdu3675
    @najeebabdu3675 Жыл бұрын

    nammude tabuk❤️

  • @muhamedkunhahammed1612
    @muhamedkunhahammed1612 Жыл бұрын

    സൗദിഅറേബൃയിൽഇതുപോലേകൃഷിയുളളസ്ഥലമാണ്അൽജൊഫ് സ്ക്കാക്ക അവിടേനിന്നും50#കിലോമീറ്റർദൂരേയാ ദൗമത്അൽജന്ദൽഅവിടേപുരാധനകോട്ടകൾഅനവധിയുണ്ട്

  • @5afthu

    @5afthu

    Жыл бұрын

    അതെല്ലാം ചെയ്തു കഴിഞ്ഞതാണ് ദോമയിലെ മാരിദ് കോട്ട ഇസ്ലാമിലെ ആദ്യ മിനാരമുള്ള മസ്ജിദ് സകാകയിലെ വാച്ച് ടവർ റജാജീൽ കല്ലുകൾ ദോമയിലെ കൃഷിപ്പാടങ്ങൾ സകാകയിലെ ഒലീവ് തോട്ടങ്ങൾ ദോമയിലെ തേനീച്ചപ്പാടങ്ങൾ എല്ലാം ചെയ്തതതാണ്. ഇവിടെ കാണാം: kzread.info/dash/bejne/oYGctM2IfpaueLQ.html

  • @abooafsalabooafsal2907
    @abooafsalabooafsal2907 Жыл бұрын

    കുറച്ചു കാലം പ്രവാസിയായി തബുക്കിൽ കഴിഞ്ഞിട്ടും കാണാൻ സാധിച്ചില്ലല്ലോ.... 😔

  • @shailanasar3824
    @shailanasar3824 Жыл бұрын

    👍🤲🏻🤲🏻🤲🏻

  • @Saji202124
    @Saji202124 Жыл бұрын

    Afthabb rahmaan media one....😅.ah tunil tanne kelkanam..ad...

  • @ansarhaneefa7335
    @ansarhaneefa7335 Жыл бұрын

    Afthab rahman ❤

Келесі