റമദാനില്‍ നിറയുന്ന ബദ്‍ര്‍ കാഴ്ചകള്‍ | Badr | Saudi Arabia

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 280

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    ബദർ നമുക്ക് നൽകുന്ന പാഠം ഉൾക്കൊണ്ടു കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാം 🙏

  • @noorudheenqatar2072
    @noorudheenqatar20722 жыл бұрын

    അൽഹംദുലില്ലാഹ് ചരിത്രം അറിയാൻ കഴിഞ്ഞതിൽ... മീഡിയവൻ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @kottappuram3247
    @kottappuram32472 жыл бұрын

    ഈ വിശുദ്ധിയുടെ ദിനങ്ങളിൽ ബദ് രീങ്ങളുടെ മൗലൂദ് (മലയാളത്തിൽ) ഓതിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.....

  • @loveofprophet492
    @loveofprophet4922 жыл бұрын

    മാഷാ അല്ലാഹ്, എന്റെ ബദരീങ്ങൾ ഉറങ്ങുന്ന മണ്ണ്, ആക്കാലത്തു ഈ പാപിക് നീ ജന്മങ്ങൾ തന്നിരുനെൽ 🥺🥺അവരോട് ഒപ്പം സ്വർഗത്തിൽ ആകാൻ യാ റബ്ബേ, അസ്സലാമു അലൈകും യാ റസൂലല്ലാഹ് 😍😍

  • @pradeepkrishnan176
    @pradeepkrishnan1762 жыл бұрын

    എല്ലാവർക്കും നല്ലത് വരട്ടെ ❤

  • @shahil7085
    @shahil70852 жыл бұрын

    ബദറിൽ കേട്ടൊരു മുദ്രാവാക്യം ലാഇലാഹ ഇല്ലല്ലാഹ്

  • @artvlog4047
    @artvlog40472 жыл бұрын

    നമുക്കെല്ലാവര്ക്കും ഉറച്ച ഈമാൻ നൽകണേ നാഥാ 🤲🤲🤲🤲

  • @aboobackermichu8570
    @aboobackermichu85702 жыл бұрын

    ബദ്റിൻ്റെ ഓർമ്മകളിൽ പ്രവാചകൻ്റെ ആജ്ഞാ വീര്യം, തൗഹീദിൻ്റെ വീരേതിഹാസം!

  • @sajukasaju6248
    @sajukasaju62482 жыл бұрын

    ചരിത്രം വീണ്ടും ഓർമ്മിപ്പിച്ചതിന് മീഡിവണ്ണിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു...

  • @shabanakattilan2887
    @shabanakattilan28872 жыл бұрын

    ബദർ യുദ്ധത്തിന്റെ ചരിത്രം പറഞ്ഞു തന്ന മീഡിയ വൺ അഭിനന്ദനങ്ങൾ 👍👍👍

  • @shajahanahammed5864
    @shajahanahammed58642 жыл бұрын

    അസ്സലാമുഅലൈക്കും യാ അസ് ഹാബുൽ ബദർ...

  • @rafeeqcp8663
    @rafeeqcp86632 жыл бұрын

    റമളാൻ 17

  • @latheefvp2913
    @latheefvp29132 жыл бұрын

    തിന്മക്കെതിരെയുള്ള ബദർ ഒരു വിശ്വാസികൾക്കൊരു നിയ്യത്താണ് ഒപ്പം അതൊരു ആത്മബലവുമാണ്

  • @anshifpp1142
    @anshifpp11422 жыл бұрын

    Masha allha 😍😍😍😍നാഥാ🤲🤲 ഞ്ഞങ്ങളെ യും അങ്ങോട്ട്‌ നീ എത്തിക്കണെ

  • @sainudheensainu9070
    @sainudheensainu90702 жыл бұрын

    യാ ശഹീദ് അസ്സലാമു അലൈകും വാ റഹ്മത്തുള്ള

  • @arafaagencies9931
    @arafaagencies99312 жыл бұрын

    ഇന്ഷാ അല്ലാഹ്... ബദറിൽ പോകണം

  • @ibnu3426
    @ibnu34262 жыл бұрын

    അഫത്താബെ നിന്റെ അവതരണം മനസ്സിൽ അലയടിക്കുന്നു ❤❤❤❤

  • @travellovers9565
    @travellovers95652 жыл бұрын

    ബദറിൻറെ സന്ദേശം വിശ്വാസിക്ക് കരുത്തു പകരണം ആധുനിക ലോകത്ത് ✌️

  • @user-cp6cl1wt8o
    @user-cp6cl1wt8o2 жыл бұрын

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് ഇതൊക്കെ കാണുബോൾ മനസിന്‌ ഒരു സമാധാനം ആണ്...☺️

  • @noushadonni8081
    @noushadonni80812 жыл бұрын

    അൽഹംദുലില്ലാഹ് ബദർ കാണുവാൻ

Келесі