നടി ശോഭനയുടെ ദത്തുപുത്രി അനന്ത നാരായണിയെ ഇപ്പോൾ കണ്ടോ | Actress Shobhana Daughter

Ойын-сауық

നടി ശോഭനയുടെ ദത്തുപുത്രി അനന്ത നാരായണിയെ ഇപ്പോൾ കണ്ടോ | Actress Shobhana Daughter
For more videos please SUBSCRIBE this Channel.

Пікірлер: 221

  • @vaikomblockcoordinaor2412
    @vaikomblockcoordinaor24123 жыл бұрын

    ദത്തു പുത്രിയെന്നു പറയാതെ ശോഭനയുടെ മകൾ എന്ന് പറഞ്ഞൂടെ,, അതല്ലേ അവർക്കും സന്തോഷം

  • @sunainanaushad7291

    @sunainanaushad7291

    3 жыл бұрын

    Yes. ഞാനും അത് തന്ന ഓർക്കുന്നെ.

  • @shazzzcreation1034

    @shazzzcreation1034

    3 жыл бұрын

    Satiyam aadh aa molk visham undaku

  • @goodworld8931

    @goodworld8931

    3 жыл бұрын

    Pinne Sobhana YudeSwantham Makal Thanneyanu

  • @shanipappi3086

    @shanipappi3086

    3 жыл бұрын

    Correct

  • @nishaasanthosh6513

    @nishaasanthosh6513

    3 жыл бұрын

    ദത്തു പുത്രി ന്ന് പറയേണ്ട കാര്യം ഇല്ല

  • @ponnuunni7662
    @ponnuunni76623 жыл бұрын

    . കുട്ടീടെ.മുഖം കാണാൻ. വേണ്ടി. മാത്രം. നോക്കിയവർ. Undo

  • @chenchooscutemoments4421

    @chenchooscutemoments4421

    3 жыл бұрын

  • @ponnusponnus6578

    @ponnusponnus6578

    3 жыл бұрын

    Aa kandilla

  • @shadiyamariyam9827

    @shadiyamariyam9827

    3 жыл бұрын

    Aa

  • @eduguidekeerthana24

    @eduguidekeerthana24

    3 жыл бұрын

    Yes

  • @salmakk2886

    @salmakk2886

    3 жыл бұрын

    Mmm

  • @sruthyvineeth5201
    @sruthyvineeth52013 жыл бұрын

    ദത്തുപുത്രി എന്ന് പറയുന്നതെന്തിനാ. ശോഭനയുടെ മകൾ എന്ന് പറഞ്ഞാൽ pore

  • @Crazytricksbyfarshana

    @Crazytricksbyfarshana

    3 жыл бұрын

    Athe

  • @anunambiar8703

    @anunambiar8703

    3 жыл бұрын

    Yes

  • @talksofkumarythankappan9439

    @talksofkumarythankappan9439

    3 жыл бұрын

    ശോഭന പ്രസവിച്ച മകൾ അല്ലല്ലോ ദത്ത് എടുത്തു വളർത്തുന്ന മകൾ അല്ലേ

  • @Crazytricksbyfarshana

    @Crazytricksbyfarshana

    3 жыл бұрын

    @@talksofkumarythankappan9439 ath eduthu parayenda avashyamonnumilla... prasavikkanam ennilla ammayavan

  • @shilpaarumbath1579

    @shilpaarumbath1579

    3 жыл бұрын

    Yes njan parayan vannada

  • @itzmeremya5736
    @itzmeremya57363 жыл бұрын

    ദത്തു പുത്രി എന്ന് പറയാതെ പുത്രി എന്ന് പറഞ്ഞൂടെ... മാറിപ്പോകാതിരിക്കാൻ പറയുന്നെ ആണേൽ അവർക്ക് വേറെ പുത്രിമാരൊന്നും ഇല്ല...

  • @Rajeshkumar-do5iy
    @Rajeshkumar-do5iy3 жыл бұрын

    ഇത് പോലുള്ള വീഡിയോ ഇനിയും ഇടണം.കുട്ടിയുടെ മുഖം നല്ലത്.അതുപോലെ മുടി സൂപ്പർ. സമ്മതിച്ചു.

  • @sheejavs412
    @sheejavs4123 жыл бұрын

    ദത്തു പുത്രി ന്ന് പറഞ്ഞാലേ തനിക്കു സമാധാനം ഉള്ളോ കൊരങ്ങാ .....

  • @rishikeshsaranya2932

    @rishikeshsaranya2932

    3 жыл бұрын

    😂😂😂😄

  • @divyavimal7301

    @divyavimal7301

    3 жыл бұрын

    🤭🤭🤭👍

  • @sreelakshmi332

    @sreelakshmi332

    3 жыл бұрын

    😂😂poli cmt

  • @shybuvb286

    @shybuvb286

    3 жыл бұрын

    😂😂😂😂😂😂😂😂😂😂😂

  • @vidiostudio8127

    @vidiostudio8127

    3 жыл бұрын

    😂

  • @SunSun--sc3bg
    @SunSun--sc3bg3 жыл бұрын

    ഭാഗ്യം ചെയ്ത മകൾ. സ്നേഹമായി അമ്മ.

  • @divyarajeev1962

    @divyarajeev1962

    3 жыл бұрын

    ശരിയാ ടോ

  • @paulthomas4280

    @paulthomas4280

    2 жыл бұрын

    സത്യം

  • @ramlasayyed8597
    @ramlasayyed85973 жыл бұрын

    ശോഭന ചേച്ചി 👍👍♥♥♥♥♥♥♥♥♥♥♥

  • @rajeevanmalol474

    @rajeevanmalol474

    3 жыл бұрын

    Good

  • @jayakrishna1038
    @jayakrishna10383 жыл бұрын

    Ammayakanemegile vivaham kazikkanamennilla manasu nannayal mathi athu venduvolam undu good shobhna God bless you

  • @blackcats192
    @blackcats1923 жыл бұрын

    Ea amma makal bandam ennum nilanilkkattey oru kuttiye anadatvathil ninn mochippicha shobanakk ante big salute..

  • @cissybenjamin865
    @cissybenjamin8653 жыл бұрын

    അനന്തനാരായണിയെ കണ്ടോ എന്നാണ് ഹെയ്ഡഡിങ് ആ കുട്ടിയുടെ ഇപ്പോഴത്തെ മുഖം കാണിച്ചില്ല

  • @bissymathew8169
    @bissymathew81692 жыл бұрын

    ഒരു കുഞ്ഞിനെ എടുത്തു വളർത്തുവാൻ തേന്നിയ അ മനനസിനു ദൈവം എന്നും നമ്മകൾ നൾക്കെണം എനിക്ക് ഒരുപട് ഇഷ്ടം അണ് ശേഭനെ കണമറയ്ത്ത് സിനിമയുട് ഷുട്ടിങ്ങനു കടിരുന്നു ഞങ്ങൾ തമസിചിരുന്ന മഠത്തിൽ അയിരുന്നു ഷുട്ടിങ്ങ് കഞ്ഞികുഴി kottayam സിനിമയിൽ ഇട്ടിരുന്ന ഉടുപ്പ് ഞങ്ങൾക്ക് തന്നിരുന്നു

  • @sreejarajesh7256
    @sreejarajesh72563 жыл бұрын

    Lady mega star sobhana mam parayanundo poli alle

  • @the_rare_1541
    @the_rare_15413 жыл бұрын

    Shobhana chechi pinne poliyalle

  • @gamehunter5892

    @gamehunter5892

    3 жыл бұрын

    Makale kaniku

  • @raniwilson2238
    @raniwilson22383 жыл бұрын

    ശോഭന ചേച്ചി god bless you.👍👍👍👍

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik3 жыл бұрын

    you are great

  • @deepanarayanan4447
    @deepanarayanan44472 жыл бұрын

    My favourite favourite shobana chechii❤❤❤👑👑👑👑

  • @ajithasanthosh1600
    @ajithasanthosh16003 жыл бұрын

    മുഖം കാണിക്കാമോ

  • @arathisukumaran196
    @arathisukumaran1963 жыл бұрын

    Very good

  • @anilar7849
    @anilar78493 жыл бұрын

    Great👍

  • @choranlatheesh8424
    @choranlatheesh84243 жыл бұрын

    എന്ത് കോപ്പിലെ news ആടോ ഇത്?😁😁

  • @anilae2383
    @anilae23833 жыл бұрын

    Shobhana Mam Super

  • @annumathew760
    @annumathew7602 жыл бұрын

    Hai, nalla thallipoli video

  • @user-md9ol1ez6b
    @user-md9ol1ez6b3 жыл бұрын

    Good

  • @anithasudhakaran3398
    @anithasudhakaran33983 жыл бұрын

    Hi sobhana chechi 🙏🙏🙏🙏👍

  • @joseabraham3083
    @joseabraham30833 жыл бұрын

    Kollam kalkki 👌❣️🌷🌷🌷🌷🎈🎈🎈🎈

  • @chandrikadevi4167
    @chandrikadevi41673 жыл бұрын

    😍😍🥰

  • @leelamohanleela6606
    @leelamohanleela66063 жыл бұрын

    അനന്തനാരായണിയെ കണ്ടോ. എന്താ ഇത് വേറെ വല്ല ജോലിയും ചെയ്തു കൂടെ

  • @bharathnairbharath2207
    @bharathnairbharath22073 жыл бұрын

    എവിടെ

  • @seemae3334
    @seemae33342 жыл бұрын

    Proud of u ശോഭന Med am

  • @user-zt6kc5bh2e
    @user-zt6kc5bh2e3 жыл бұрын

    സൂപ്പർ മേം ❤

  • @shanilashanila1922
    @shanilashanila19223 жыл бұрын

    ഇങ്ങനെ പറ്റിക്കാൻ വേണ്ടി video ചെയ്യല്ലേ.. ആ കുട്ടിയുടെ ഫോട്ടോ ഇല്ലാതെ എന്തിനാ അങ്ങനൊരു ഹെഡിങ് കൊടുത്തത്

  • @malumalukodinjhi3342

    @malumalukodinjhi3342

    3 жыл бұрын

    പോടാ തെൻ്റ്റീറ് കുട്ടിയുടെ photo താൻ വിട്ടുതന്നില്ലെങ്കിൽ തന്നെ ഞാൻ ....

  • @jossyjo4883
    @jossyjo48833 жыл бұрын

    Shobana👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

  • @princynp9631
    @princynp96313 жыл бұрын

    Face kanikamo

  • @raveendrannair506
    @raveendrannair506 Жыл бұрын

    Shobhana’s farsightedness to develop the 4H in her daughter is very much appreciative . The Heart, Head, Health and the Hands development are the ultimate aim of Education , than a mere degree status. 🙏

  • @bindumathew4948
    @bindumathew49482 жыл бұрын

    Where’s the pics of the child ?

  • @sureshbabutk7644
    @sureshbabutk76443 жыл бұрын

    Very good but u should show the face of the daughter

  • @ajithakrishnan1451
    @ajithakrishnan14513 жыл бұрын

    Shobhan chachi. I.love.you

  • @VideshlalkvLal
    @VideshlalkvLal3 жыл бұрын

    Daughter of shobhana that's correct

  • @sreekalapillai5404
    @sreekalapillai54043 жыл бұрын

    Koranga mole avide sharikkum kaniche?

  • @happyplace5619
    @happyplace56193 жыл бұрын

    Try tell..shobanayude makal🙂💘

  • @devilqueen2227
    @devilqueen22273 жыл бұрын

    എന്തിനാണിങ്ങനെ ചീപ് ടൈറ്റിൽ കൊടുക്കണേ. അവർ അവളെ adopt ചെയ്തതാകാം but അവൾ വളരുന്നത് അവളുടെ മകളായിട്ടാണ്. ആദ്യമായി മകളോടൊപ്പം ആദ്യമായി സോഷ്യൽ മിഡിയായിൽ എന്ന് പറയാമായിരുന്നു. Shame on you

  • @fathimaamrin8936

    @fathimaamrin8936

    3 жыл бұрын

    Well said 👍

  • @sandhyasandhya9272
    @sandhyasandhya92723 жыл бұрын

    Hii mam How are you moluuuu

  • @jerrysworld2027
    @jerrysworld20273 жыл бұрын

    പ്ലീസ് face കുടി കാണിക്കു

  • @OurDhanyasworld
    @OurDhanyasworld3 жыл бұрын

    👌👌👌👌👌👍👍👍

  • @AbhiAbhi-ye5wx
    @AbhiAbhi-ye5wx3 жыл бұрын

    ,good

  • @user-zt6kc5bh2e
    @user-zt6kc5bh2e3 жыл бұрын

    ❤🙏

  • @vineethakalarikkal7680
    @vineethakalarikkal76803 жыл бұрын

    Athe,penkuttikalkku nalla education Kodukkuka.Avare swantham Kalil Nilkkan praptharakkuka

  • @meenumathayi4819
    @meenumathayi48193 жыл бұрын

    Shobn chechi poilchu

  • @sajithakallumutty8165
    @sajithakallumutty81653 жыл бұрын

    കുട്ടി എവിടെ???

  • @balachandrannairr7286
    @balachandrannairr72863 жыл бұрын

    Nanakkedu.

  • @geethadevi8961
    @geethadevi89613 жыл бұрын

    Dethuputhri enna prayogam case kodukkaanulla vakuppallae? Dethedukkumbol swantham kuttiyude ellaa avakaasavum niyamaparamaayi und.. Pinne nammude vivaramillaatha malayalikal parayunna vaakkukalaanu dethuputri.. Randaanamma.. Randaanachan... Randaam bharthaav... Vidhava.. Sobhana etra nalla kaaryamaanu cheythath? Athine oru randaanamma enna sthaanam koduth enthinu vedanippikkunnu?

  • @66652
    @666523 жыл бұрын

    Telugu movie

  • @sreeni7543
    @sreeni75433 жыл бұрын

    Yeda contha annangalea polea samsariku

  • @mayar6332
    @mayar63323 жыл бұрын

    Shobhanayude makal..thats Rt

  • @sanyakallingal5527
    @sanyakallingal55273 жыл бұрын

    റിപ്പോർട്ട്‌ ചെയ്യണോ?

  • @UshaUsha-li7yb
    @UshaUsha-li7yb3 жыл бұрын

    ഇത് കൊണ്ട് തന്നെയാണ് കുട്ടികൾ ഇല്ലാത്തഫാമിലി ദത്തെടുക്കാൻ മടിക്കുന്നത്

  • @richusmomzworld7197
    @richusmomzworld71972 жыл бұрын

    Ippozhulla mukham evide

  • @hello....9680
    @hello....96802 жыл бұрын

    ദത്തു പുത്രിയെന്ന് എടുത്തെടുത്തു പറയണ്ട കാര്യമില്ല 😡😡😡

  • @premeelashindiclassinmalay7573
    @premeelashindiclassinmalay75732 жыл бұрын

    🤔🤔🤔🤔🙂🙂

  • @lubjasi3881
    @lubjasi38813 жыл бұрын

    എന്നാലും ആ കുട്ടീടെ മുഖം കാണിക്കാമായിരുന്നു.. വെറുതെ 🥺

  • @aryanaryan6283
    @aryanaryan62833 жыл бұрын

    മകൾ അത് മതി...

  • @bijukoyonkara9264
    @bijukoyonkara92642 жыл бұрын

    Shobana yudea makal Eannu Para Mara thalaya

  • @suchithrars1377
    @suchithrars13773 жыл бұрын

    Aaano🙄

  • @jose-oi5il
    @jose-oi5il3 жыл бұрын

    ❤️❤️

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath30382 жыл бұрын

    കുട്ടിയുടെ മുഖം കാണാൻ കുത്തിയിരുന്നവരെ മൊത്തം നിരാശപെടുത്തി

  • @gayathridevi6177
    @gayathridevi61772 жыл бұрын

    Adyam kanikuna collage pictureil second one Ananthanarayani alla😂 ath niecente kutti aan... Ananthanarayaniye kando enn choichyt kutti evde😂

  • @lekhalekha1708
    @lekhalekha17083 жыл бұрын

    മകൾ എന്ന് പറയു

  • @subharajesh9017
    @subharajesh90172 жыл бұрын

    Angry abt ur caption

  • @ragapournamiye
    @ragapournamiye3 жыл бұрын

    My point of view, Sobhana is a good artist,no doubt about that. Most interview she regularly talk engilsh and other mix words. Why like this. She born and brought up in India. Use our own language . That's the credibility. Sorry I can't type malayalam. That's the reason.

  • @nbnb9123

    @nbnb9123

    2 жыл бұрын

    Sir you are mistaken. Her Tamil interviews are out there in you tube. She speaks very fluently in tamil as she was brought up in Chennai. Same in case of malayalam. But the fact is that she is more comfortable with Tamil and English. That's may be the reason for her mixed language in some malayalam or Telungu interviews.

  • @paulthomas4280

    @paulthomas4280

    2 жыл бұрын

    What is your mother tongue ...

  • @ragapournamiye

    @ragapournamiye

    2 жыл бұрын

    @@paulthomas4280 Malayalam

  • @paulthomas4280

    @paulthomas4280

    2 жыл бұрын

    @@ragapournamiye മലയാളത്തിൽ ടൈപ്പ് ചെയ്യാതെ താങ്കൾ എന്തിനാണ് ഇംഗ്ലീഷിൽ type ചെയ്തത്... ഇംഗ്ലീഷ് കൂടുതൽ convenient ആയത് കൊണ്ടല്ലേ?

  • @priyanicy319
    @priyanicy3193 жыл бұрын

    Face kanan Vanna Nan😬

  • @ajithavineesh9470
    @ajithavineesh94703 жыл бұрын

    🙄🙄🙄🙄

  • @sabhimols9982
    @sabhimols99823 жыл бұрын

    ദത്തുപുത്രി എണ്ണ വാക്ക് ഉപയോഗിക്കുന്നത് വളരെ തെറ്റാണു ഒരിക്കൽ അഡോപ്ഷൻ രേഖകൾ ഒപ്പുവച്ചു കഴിഞ്ഞാൽ ബയോളജിക്കൽ മദർനു തുല്യം. അറിഞ്ഞു വച്ചു മീഡിയ വഴി തെറ്റായ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ പാടില്ല.

  • @pinkymanuel41
    @pinkymanuel413 жыл бұрын

    ഇതിൽ ശോഭനയെന്ന നടിയെ വർണ്ണിച്ചതല്ലാതെ മോളെ കാണിയ്ക്കുന്നില്ല 🤔🤔

  • @fouminamahsoorfoumina849
    @fouminamahsoorfoumina8493 жыл бұрын

    🧐

  • @retheeshcku6424
    @retheeshcku64242 жыл бұрын

    ശോഭന Education person എന്നീ words pronounce ചെയ്തത് തെറ്റാണ്

  • @paulthomas4280

    @paulthomas4280

    2 жыл бұрын

    ഒരു കുറ്റം കണ്ട് പിടിച്ചത് നന്നായി... Shobana Grammer class ഒന്നും അല്ലല്ലോ എടുത്തത്.... അന്തസ്സായി English സംസാരിക്കുന്ന ഒരു ആർട്ടിസ്റ്റ് ആണ് ശോഭന... BBC യിലെ അവരുടെ ഇന്റർവ്യൂ കണ്ട് നോക്ക്.... ആശയം കൈമാറാനുള്ള ഉപാധി ആണ് ഭാഷ ... ഇംഗ്ലീഷിലെ ഒരു വാക്കിന് തന്നെ പല accent undu.... Shobana എന്താണ് പറഞ്ഞതെന്ന് .... എനിക്കും നിങ്ങൾക്കും മനസ്സിൽ ആയി അത് പോരെ.....

  • @rajeshbabu4230
    @rajeshbabu42303 жыл бұрын

    Chachi,nallathay,varatte,janum,chachiyude,Oru,sahothatanane,nallathe,varatte,chachi

  • @MalusCorner
    @MalusCorner3 жыл бұрын

    🙄എന്നിട്ട് മകളെ കാണിച്ചില്ലല്ലോ

  • @artsbyagniveash180
    @artsbyagniveash1803 жыл бұрын

    അങ്ങനെ അല്ല മകൾ എന്നാണ് പറയേണ്ടത് ദത്ത് എടുത്താലും മകളാണ്

  • @bindhusurendranks6040
    @bindhusurendranks60403 жыл бұрын

    Edo mugham kanikkamo

  • @rajeshbabu4230
    @rajeshbabu42303 жыл бұрын

    Chachi,mole,Oru,I,a,s,akkumo,a,mol,athakatte,dhavam,anugrakikum,chahiye

  • @sarathtc7395
    @sarathtc73953 жыл бұрын

    ആ ഡിസ്‌ലൈക്കിൽ ഒരണ്ണം എന്റെയാ 💪💪💪💪💪

  • @ajithachinnu4022
    @ajithachinnu40223 жыл бұрын

    അതെന്താ മുഖം കാണിക്കാതെ

  • @jisnae750
    @jisnae7502 жыл бұрын

    Enthu title aanith... Cheating

  • @sumabiju3242
    @sumabiju32423 жыл бұрын

    എന്തിനാണ് ദത്ത് പുത്രി എന്നു പറയുന്നത് മകൾ എന്നുപറഞ്ഞാൽ പോരെ

  • @r.santhosh3092
    @r.santhosh30923 жыл бұрын

    Nalla vayana

  • @nabeelrdx808
    @nabeelrdx8083 жыл бұрын

    Shobana ethu English padathilaa abinayichad😐😐

  • @aneeshpullur

    @aneeshpullur

    3 жыл бұрын

    mithr my friend 2nd national award

  • @anjusujeesh1372
    @anjusujeesh13723 жыл бұрын

    Makal ennu parayu.enthina e dhath ennu eduth parayunnath😏

  • @santhammasanthamma8768
    @santhammasanthamma87683 жыл бұрын

    വെറുതെ

  • @manums4201
    @manums42013 жыл бұрын

    അതെ എന്തിനാണ് ഇങ്ങനെ ദത്, ദത് എന്ന് പറയുന്നത്

  • @sajna547
    @sajna5472 жыл бұрын

    Margee???

  • @SRLWorld7
    @SRLWorld73 жыл бұрын

    enthina eee dhathu puthri ennu parayane avarude makal ennu paranjal arum video kanille...kazhtam 🙄🙄🙄

  • @sajinamk583
    @sajinamk5833 жыл бұрын

    ഈ യുട്യൂബറുടെ സൗണ്ട് തന്നെ വൃത്തികെട്ടതാ

  • @retheeshcku6424

    @retheeshcku6424

    2 жыл бұрын

    വെറുപ്പിക്കൽ 😂

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk10283 жыл бұрын

    എന്നും ദേത്തു പുത്രി എന്ന് പറയാദേ സ്വന്തം മകളല്ലേ

  • @user-zf5rb1je9j
    @user-zf5rb1je9j2 жыл бұрын

    മുഖം കാണിച്ചുകൂടെ

  • @dhyansworld5585
    @dhyansworld55853 жыл бұрын

    കണ്ടവരുണ്ടെങ്കിൽ ഇയാക്കൊന്ന് അയച്ചുകൊടുത്തേക്....😇🙄

  • @lekhalekha1708
    @lekhalekha17083 жыл бұрын

    അത് ആ മോൾ തന്നെ ആണോ അതോ വേറെ ആരെങ്കിലും ആണോ

  • @silpachithu1261
    @silpachithu12613 жыл бұрын

    Shame on u.. Ee vdo avar kandal enthu thonnum.. Makal enn mathram paranjal pore... 😐

  • @sarathtc7395
    @sarathtc73953 жыл бұрын

    ഇപ്പോൾ കണ്ടില്ലല്ലോ.. ആളുകളെ പറ്റിച്ചുണ്ടാക്കുന്ന പണംകൊണ്ട് വീട്ടുകാർക്ക് ഭക്ഷണം വിളമ്പികൊടുക്കുമ്പോൾ ഒരു കുറ്റബോധവും തോന്നാറില്ലേ

  • @sreejas6036
    @sreejas60362 жыл бұрын

    എന്നിട്ട് ശോഭനയെ ആണല്ലോ full കാണിച്ചത്,മകൾ എവിടെ

Келесі