കല എവിടെ അനിൽ വരുന്നു | MEDIA MALAYALAM

കലയുടെ മരണത്തിൽ ട്വിസ്റ്റ്
#cpiparty #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 127

  • @akp5980
    @akp598015 күн бұрын

    സോമന്റെ മൊഴി വ്യജമാണ് ,കാരണം കേസ് നില നിൽക്കാൻ ആവശ്യമായ ഒരു തെളിവുമില്ല. ആകെ ഉള്ള ഉറപ്പ് കല മരണപ്പെട്ടു എന്നത് മാത്രമാണ്.

  • @navasnavas41
    @navasnavas4115 күн бұрын

    കല കൊല്ലപ്പെട്ടു... അത് സത്യം.. ഇതിൽ ഒരു പോലീസിന് പറ്റി അനിലിനെ കയ്യിൽ കിട്ടാതെ ഇത് ഒരിക്കലും പബ്ലിക് ആകുവാൻ പാടില്ലാരുന്നു.. പിന്നെ അനിലിന് ഒറ്റക് ആ body മറവു ചെയ്യാൻ പറ്റില്ല.. കാരണം അത് സൈക്കോളജി ആണ്.. മാനസികം ആയി ആ സമയം പതറും.. മറ്റുള്ളവരുടെ സഹായം ഉണ്ടായേ പറ്റു.. പിന്നെ ഇപ്പോൾ സോമൻ ഉൾപ്പടെ കുറച്ചു പേര് രംഗത്ത് വന്നിട്ടുണ്ട് body കുഴിച്ചു ഇടാൻ സഹായം ചോദിച്ചു വന്നു എന്ന്. അത് സത്യം തന്നെ. കാരണം അന്ന് അനിൽ ഇവരും ആയി നാട്ടുകാർ എന്ന രീതിയിലും സമുദായം എന്ന രീതിയിലും അവർ കൈ ഒഴിയുക ഇല്ല എന്ന വിശ്വാസത്തിൽ ആണ് അവരെ സമീപിച്ചത്.. ഒരു സാദാരണ മനുഷ്യനെ സംബന്ധിച്ചു ഇങ്ങനെ കൊലപാതകവും ബോഡിയിയും കാണുമ്പോ പേടിക്കും ഒരിക്കലും അതിന് കൂട്ടു നിൽക്കില്ല പുറകോട്ടു പോകും. അത്ര ഉള്ളു.. അതാണ് സോമന്റെ കാര്യത്തിൽ സംഭവിച്ചത്. പിന്നെ സമീപിച്ചവർ ഒക്കെ കയ്യ് ഒഴിഞ്ഞപ്പോ ബാക്കി അനിലിന്റെ കൂടെ ഉള്ള പ്രമോദ് ജിനു സോമരാജൻ എന്നിവർക്ക് ഇത് മറവു ചെയ്യാൻ കൂട്ടു നിന്നെ പറ്റു.. കാരണം അവർ അതിൽ പെട്ടു പോയി.. അങ്ങനെ അവർ 4 പേരും മാന്നാറിൽ തീർത്തും വിജനമായ ഒരിക്കലും പിടിക്കപ്പെടില്ല എന്ന് ഉറപ്പുള്ള ഒരു സഥലം അവർ കണ്ടുപിടിച്ചു. എന്നിട്ട് ഇവർ 4 പേരും കൂടി ആ body മറവു ചെയ്തു.. ഇതാണ് സംഭവിച്ചത്.. അത് ഒന്നുകിൽ തീർത്തും വർഷങ്ങൾ ആയി താമസം ഇല്ലാത്ത കാടു പിടിച്ച വീടുകൾ ഉണ്ട് അതിന്റെ സെപ്റ്റിക് ടാങ്കിൽ ആവും.. അതുകൊണ്ടാ സെപ്റ്റിക് ടാങ്ക് എന്നൊരു വിഷയം അവിടെ വന്നത്.. അതല്ല എങ്കിൽ താമസം കുറവുള്ള കാവുകൾ പോലെ കാട് പിടിച്ച സ്ഥലങ്ങൾ ഉണ്ട് ഒന്നുകിൽ അവിടെ ആരിക്കും.. എന്തായാലും പിടി കൂടി ഇരിക്കുന്ന പ്രതികൾക്കു കൃത്യം ആയി കാര്യങ്ങൾ അറിയാം.. അവർക്കെ അറിയൂ. എന്തായാലും കല ഈ ഭൂമിയിൽ ഇല്ല. അത് സത്യം..

  • @ambilysanthosh2296

    @ambilysanthosh2296

    14 күн бұрын

    👍🏻👍🏻👍🏻

  • @shafikundoor2133
    @shafikundoor213314 күн бұрын

    ഈ ചർച്ച തന്നെ ആ പ്രതികൾക്ക് രക്ഷപ്പെടാൻ ആത്മവിശ്വാസം നൽകുന്നു

  • @HotlineCSCEC-qh6hz

    @HotlineCSCEC-qh6hz

    14 күн бұрын

    ഇത് പറയുന്നത് പോലീസിനും നല്ലതല്ലേ 21 എക്സ്പീരിയൻസ് ആയിട്ടുള്ള ഉദ്യോഗസ്ഥരുടെ അന്വേഷണം നടക്കുന്നുണ്ട്. പോരായ്മകൾ ഒരുപാടുണ്ട് കാലതാമസം, മിസ്സിംഗ്‌ കേസ് കൊടുത്തിട്ടില്ല, ബോഡിയുടെ ഏതെങ്കിലും ഒരു പാർട്ട് കിട്ടുമെന്ന് വിചാരിക്കാം, പിന്നെ സോമന്റെ മൊഴി പ്രതികൾ ഡിഫൻഡ് ചെയ്യാൻ ഉപയോഗിക്കും (സമുദായത്തിന്റെ മീറ്റിംഗ് നടത്തുന്ന രീതിയിലാണ്) സോമന്റെ മൊഴി വണ്ടിക്ക് അകത്ത് കിടക്കുന്ന പിക്കാസ് കയർ ഇവയെല്ലാം കണ്ടിട്ടും അപ്പുറത്ത് മാറിനിൽക്കുന്ന ആളെ കാണാൻ പറ്റിയില്ല. ഇത് കോടതിയിൽ ചെല്ലുമ്പോൾ കള്ള മൊഴിയാണെന്ന് തെളിയും. ഇപ്പോൾ തന്നെ പരസ്പര വിരുദ്ധമായ ഒരുപാട് മൊഴികൾ ആണ് വന്നിരിക്കുന്നത്

  • @jobybiju9b461
    @jobybiju9b46115 күн бұрын

    ഇപ്പോൾ ഒരോരുത്തരും അന്ന് കണ്ടായിരുന്നു കേട്ടായിരുന്നു എന്ന് പറഞ്ഞു കേസിന്റെ വഴി മാറ്റാനുള്ള കുറുക്കുവഴിയായിട്ടാ ജനങ്ങളായ ഞങ്ങൾക്ക് തോന്നുന്നത് കലയെ കൊലപ്പെടുത്തിയതിൽ അഞ്ച് പേരിൽ കുടുതൽ കാണാം പലരും പല കള്ള കഥകളും പറഞ്ഞ് സോമനെ പോലെയുള്ളവർ വീണ്ടും വരും എങ്ങനെയെങ്കിലും വേഗം അനിലിനെ നാട്ടിൽ കൊണ്ടു വരിക എങ്കിൽ ഇതിന് ഒരു തീരുമാനം ആകും

  • @user-hq1yr9pf8g
    @user-hq1yr9pf8g15 күн бұрын

    കലയെ കാണാതായാലും കൊല്ലപ്പട്ടാലും ഉത്തരവാദി അനിലാണ് കാരണം കലയെ അവളുടെ വീട്ടിൽ നിന്നു വിളിച്ചുക്കാണ്ട് പോയതു അവനാണ്

  • @subinxavier125
    @subinxavier12512 күн бұрын

    നിങ്ങൾ രണ്ടുപേരും സൂപ്പറാണ് നിങ്ങൾ രണ്ട് പേരും പറയുന്ന വിഷയങ്ങൾ 100%സത്യം ആണ് 👍👍👍👍👍

  • @bigb3711

    @bigb3711

    10 күн бұрын

    😂😂😂

  • @kerala1401
    @kerala140115 күн бұрын

    പുരകത്തുമ്പോൾ വാഴവെട്ട് എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ നേരിട്ടുകാണുന്നു.dead body കണ്ടെന്നു പറയുന്ന അയൽക്കാരെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യണം. കൊലപാതകം അറിഞ്ഞിട്ടു മറച്ചു വെച്ചെന്ന കുറ്റത്തിന്. 😂😂😂 ഏറ്റവും തമാശ കൊലചെയ്‌തെന്ന് പറയുന്ന ആൾ ആൾക്കാരെ സഹായത്തിനു വിളിക്കുന്നു. അതും അയൽക്കാരെ.. പ്രതിക്ക് കേസിൽ നിന്നും രക്ഷപെടാൻ ഇവരുടെ പറച്ചിൽ വളരെ സഹായിക്കും.. സഹോദര സ്ഥാനത്തുള്ള ഒരാളെ തന്നെ അറിയിക്കാൻ ആ സാഹചര്യം ഒരിക്കലും ഒരു കൊലചെയ്ത ആളെ അനുവദിക്കില്ല പിന്നീടാണ് ഈ അയൽക്കാരെയൊക്കെ.. ആദ്യത്തെ പരാതിക്കാരൻ, പിന്നെ ഒരു വൃദ്ധൻ എല്ലാം എന്തോവിരോധ മനോഭാവം ആണ് വെളിവാക്കുന്നത്. ഈ കേസ് തെളിവുകളുടെ അഭാവത്തിൽ പെട്ടു പോകാനാണ് ഏറെ സാധ്യത. കണ്ടെന്നു പറയുന്നവർ അവൾ കാറിൽ മരിച്ചു ഇരുന്നതായി കണ്ടത് എഥാർത്ഥത്തിൽ അബോധാവസ്ഥയിൽ ആയിരുന്നു എന്നും ബോധം വന്നപ്പോൾ അവളുടെ ജോലിസ്ഥലത്തു ഇറക്കി വിട്ടേന്നും പ്രതി പറഞ്ഞാൽ ജഡ്ജിയും എന്താണ് സത്യാവസ്ഥ എന്ന് കണ്ടു പിടിക്കാൻ കഴിയാത്ത അവസ്ഥയിൽ ആകും..

  • @mridhulau3018
    @mridhulau301815 күн бұрын

    എല്ലാത്തിലും ഒരു സോമൻ ഉണ്ട് 1. സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയത് ഒരു സോമൻ. 2. കൂട്ട് പ്രതിയായി അറസ്റ്റ് ചെയ്തതും ഒരു സോമൻ 3. ദാ ഇപ്പൊ മൊഴി കൊടുത്ത അയൽവാസി ഒരു സോമൻ അവസാനം കേരള പോലീസ് സോമൻ / ശശി ആകാതെ ഇരുന്നതാ മതിയാരുന്നു.

  • @padmarajeshrajesh9879

    @padmarajeshrajesh9879

    15 күн бұрын

    😂😂😂

  • @BR-vu8wx

    @BR-vu8wx

    14 күн бұрын

    ​@@padmarajeshrajesh9879😂😂😂😂

  • @veenasreekumar-18

    @veenasreekumar-18

    14 күн бұрын

    😂😂

  • @hAfSa.66

    @hAfSa.66

    14 күн бұрын

    😂😂😂😂

  • @sebastiance782

    @sebastiance782

    14 күн бұрын

    😂😂😂

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no14 күн бұрын

    പ്രതികൾക്ക് ഇതിലൂടെ രക്ഷപ്പെടാനുള്ള വഴി ഒരുക്കുന്നുണ്ട് 🙄🙄🙄🙄 നിർത്തിപ്പൊടേയ് 🤬🤬🤬🤬🤬🤬

  • @boscojoseph8009
    @boscojoseph800915 күн бұрын

    നിങ്ങൾ കുറച്ചു മിദ്യത്തം പാലിക്കണം. ഇത്രേം ഡീറ്റൈലിങ് നിക്കൽ ചാനെൽ ഇല്ല ഇട്ടാൽ. ഇതു കൊണ്ട് ഏറ്റവും വലിയ സഹായം പ്രതികൾക്കാണ്... അവർക്കു അറിയാത്ത ലൂപ് ഹോൾ പോലും നിങ്ങളുടെ ചാനെൽ പരിപാടി കൊണ്ട് കിട്ടും

  • @Honeymol-hd1oc

    @Honeymol-hd1oc

    15 күн бұрын

    സത്യം

  • @johndutton4612

    @johndutton4612

    15 күн бұрын

    😂😂😂😂

  • @sonyissac2965

    @sonyissac2965

    15 күн бұрын

    😅😅😅😅😅😅😅😅😅

  • @sibisibeesh4215

    @sibisibeesh4215

    15 күн бұрын

    🤭😂😂😂

  • @sintokk9317

    @sintokk9317

    15 күн бұрын

    Uvaaa😂😂😂

  • @suleenakabeer4322
    @suleenakabeer432214 күн бұрын

    ശ്യാമേ മോനെ കലയേ കൊന്നു എന്നവർ പറന്നില്ലേ ഇനി ഇടിപ്രയോഗം നടത്തിയാൽ സത്യം പറയൂലെ ആവയസ്സൻ കണ്ടില്ലേ അയാളെ കൂമ്പ് ഇളക്കിയാൽ സത്യം പറയും

  • @gowoohno5424
    @gowoohno542415 күн бұрын

    ചിരിച്ചുല്ലസി ക്കാതെ കഥ പറയു...... കലയുടെ അമ്മ... മകൻ.... ഇത് പോലെയുള്ള ഒരുപാടു പേർക്ക് ഹൃദയം നുറുങ്ങുന്ന news ആണ്

  • @rasiyamajeed1490
    @rasiyamajeed14904 күн бұрын

    ചുരുക്കി പറഞ്ഞാൽ തെളിവില്ലാത്തതിനാൽ ഈക്കേസ് തള്ളി പോവും

  • @maryjosphinjosphin4006
    @maryjosphinjosphin400614 күн бұрын

    ചുരുക്കി പറഞ്ഞാൽ സമ്പത്തും പിടിപാടും ഇല്ലാത്തവർ മരിച്ചാൽ തെളിയിക്കാൻ ആരും ഉണ്ടാവില്ല. കോടതിയും പോലീസും പിന്നെ എന്തിനു.അതിനു ദൈവം നേരിട്ട് വരണമോ.

  • @muhammedhassan7471
    @muhammedhassan747115 күн бұрын

    Good presentation.. 👍 I like your all videos....

  • @MazhaprasanthPrasanthmaz-iv9rv
    @MazhaprasanthPrasanthmaz-iv9rv15 күн бұрын

    👍👍👍

  • @hitechsolutionsangamalay9778
    @hitechsolutionsangamalay977815 күн бұрын

    👏👍

  • @mahendramidhila5210
    @mahendramidhila521015 күн бұрын

    കമെന്റ്സ് വായിക്കണം ശ്യാമേ അത് പ്രേക്ഷകരുടെ പ്രതീക്ഷകൾ ആണ് ഉള്ളത് അത് ഒഴിവാക്കരുത് 🙏🙏🙏

  • @66sobhak71
    @66sobhak7115 күн бұрын

    Syam nte nireekshanam and assumptions... great

  • @karmauserid1686
    @karmauserid168615 күн бұрын

    നരേന്ദ്ര മോദിയുടെ പാർലമെന്റ് പ്രസംഗം തമസ്ക്കരിക്കുക എന്ന മാദ്ധ്യമ അജണ്ട നടപ്പിലാക്കാന്‍ ഈ കേസ് അവർ ഉപയോഗിച്ചു.

  • @muhammedfaris2610

    @muhammedfaris2610

    15 күн бұрын

    Angane anel nannayi. AA myrane kanandi vannillalo😂

  • @FVivekBNair

    @FVivekBNair

    15 күн бұрын

    ​@muhammedfaris2610kalla sudappi kora 🤣😂

  • @rincycijo8843
    @rincycijo884315 күн бұрын

    Kollam

  • @princer4169
    @princer416915 күн бұрын

    ചേട്ടന്മാരെ...നിങ്ങളുടെ ee video Anil kandathaninu ശേഷം മിക്കവാറും pulli thirich vannu...case jeyichitu thirich pokumm😅

  • @cruzewine.
    @cruzewine.15 күн бұрын

    You guys 💥💥

  • @saralaviswam843
    @saralaviswam84315 күн бұрын

    👍

  • @maimoonayp8803
    @maimoonayp880314 күн бұрын

    ഏതായാലും സത്യാവസ്ഥ തെളിയണം എല്ലാ ഉദ്യോഗസ്ഥന്മാരും നേതാക്കളും അതിനു വേണ്ടി പരിശ്രമിക്കണം

  • @Eagle-2024
    @Eagle-202415 күн бұрын

    അതു സത്യമാണ് കല അവർക്ക് ഒരു പ്രശ്നമേ അല്ല.

  • @user-je9ic1ns2c
    @user-je9ic1ns2c14 күн бұрын

    😢

  • @glorybe2god933
    @glorybe2god93315 күн бұрын

    Anilnu aa kalath construction work elpicha elarem onnu chodyam cheytha oru pakshe enthelum lead kitille.. may be enthelum religious places or even cemeteries vare akam ath.. only he knows.. ayale nuna parishodanakku vittal pinem hope undennu thonunnu bt athinum orupad technical difficulties kanum

  • @masala-wg4qp
    @masala-wg4qp9 күн бұрын

    എനിക്ക് തോന്നുന്നത് സോമൻ സോമന്റെ മകനോ ബന്ധുവിനോ ആർക്കോ ഇതിലു പങ്ക് ഉണ്ട് മറ്റൊരാളുടെ തലയില് വെച്ചു കേട്ടുന്നതാവാൻ ചാൻസ് ഉണ്ട്....

  • @axiomservice
    @axiomservice14 күн бұрын

    Dear bro...amazing explanation..but ..who put the hair pin there .he put strong acid with body....he is so brilliant.....woman is a pacca deaud

  • @thomasmoolayileapen2133
    @thomasmoolayileapen213313 күн бұрын

    മൊഴികൊണ്ട് ചെന്നാൽ കോടതി പരിഗണിക്കില്ല • മൃതദ്ദേഹത്ത്ന്റ അവശിഷ്ടം വേണം

  • @vijulal8094
    @vijulal809414 күн бұрын

    പുതിയ പോലീസ് സ്റ്റേഷന്റെ പണിയോ വല്ല സർക്കാർ സ്ഥാപനത്തിന്റ പണിയോ മറ്റോ നടന്നായിരുന്നോ അന്ന്

  • @esnarayanan2499
    @esnarayanan249915 күн бұрын

    സയൻട്ടിഫിക് ടെമ്പർ..ഉള്ളവർ ഇവിടെ ഉണ്ടല്ലോ????.😍😍😍😛😛😛

  • @LOKACHITHRA
    @LOKACHITHRA13 күн бұрын

    അഭയ കേസിൽ കോടതിയിൽ ഉണ്ടായിരുന്നു എന്നത് ഉഗ്രൻ തള്ള് . അണ്ണൻ ഇടയ്ക്കിടെ തള്ളുന്നുണ്ട്.

  • @muneervengadan8297
    @muneervengadan829715 күн бұрын

    അനിൽ വന്നാൽ ശാസ്ത്രീയമായ എത്രയോ രീതികൾ ഉണ്ട് കുറ്റം സമ്മതിപ്പിക്കാൻ.

  • @YtRajesh-sc6fr

    @YtRajesh-sc6fr

    15 күн бұрын

    അതെ കുറ്റം തെളിയിക്കാൻ എന്തെല്ലാം മാർഗകൾ ഉണ്ട്. സത്യം പുറത്തുവാരണം. അതിൽ ആദ്യം അറിയേണ്ടത് സൂരജ്? അങ്ങനെ ഒരാൾ ഇല്ലെങ്കിൽ ഈ പറയുന്നതെല്ലാം സത്യമായിരിക്കും. അവിഹിതം അതു ഉണ്ടോ അതു പരിശോധിക്കണം. പക്ഷെ നമ്മുടെ പോലീസ് എല്ലാം പുറത്തുകൊണ്ടുവരും. ബിഗ് saloot🌹🙏🌹🌹

  • @sunilpgsunilpg937

    @sunilpgsunilpg937

    15 күн бұрын

    ഇത് തെളിയിക്ക് ചേട്ടാ. ഇത്ര കഴിവുണ്ടല്ലോ

  • @abhilashsasidharan4713
    @abhilashsasidharan471314 күн бұрын

    പക്വത ഇല്ലാത്ത ips. ഓഫീസർ correct

  • @runwinter..0202

    @runwinter..0202

    14 күн бұрын

    podaa....

  • @prasadk6005
    @prasadk600515 күн бұрын

    ആ ബെസ്റ്റ് .കമന്റ് വായിക്കാറില്ല എന്നാ പറഞ്ഞേ. താൻ പറയുന്നതു മാത്രം ആണ് ശരി എന്നുള്ള ധാരണ. എന്താ ചെയ്യാ😞

  • @jessyvarghese519
    @jessyvarghese51911 күн бұрын

    അനിൽ ഭാഗ്യവാൻ. അവൻ രക്ഷപ്പെടും.. അതാണ് നമ്മുടെ നീയമം.. കലികാലം അല്ലാതെ എന്ത് പറയാൻ

  • @mariyahmari3257
    @mariyahmari325714 күн бұрын

    സ്ഥിരം നിങളുടെ ചാനൽ കാണുംതോറും ആവേശം കൂടുന്നു....❤❤❤❤

  • @shemeershemeer1080
    @shemeershemeer108015 күн бұрын

    Scientific evidence illathe case nilkkilla 💯

  • @Usha.J-ei8xy
    @Usha.J-ei8xy14 күн бұрын

    കൊള്ളാം നല്ലകാര്യം

  • @midhunm9966
    @midhunm996610 күн бұрын

    അഫയ കേസ് വീഡിയോ പ്രെധീക്ഷിക്കുന്നു

  • @Abhi1234abhizz_._.
    @Abhi1234abhizz_._.15 күн бұрын

    Ethanu sathyam SNDP yil ninnu dayakumarina erakiya dashyam aanu

  • @VinodKumar-yo3yb
    @VinodKumar-yo3yb15 күн бұрын

    രണ്ടവൻമാർക്കും ഇത് ഒരു. നിസാരം പിന്നേ. വേറെ ചില താൽപ്പര്യവും എന്നുപറഞ്ഞാൽ. ഒരു. രാഷ്ടീയ നീരിക്ഷണം. ഇവരേ. അവാർഡ് കൊടുത്ത് മാനിയ്കനം.

  • @suleenakabeer4322
    @suleenakabeer432214 күн бұрын

    ശ്യാമേ നിങ്ങൾ ഇതൊന്നും പറഞ്ഞ് പബ്ലിക്ക് ചെയ്യരുത് പ്ലീസ് പേടിതോന്നുന്നു ഇതൊക്കെ ഇനിയുള്ള ശൈത്താന്മാർ ഇനിയും കൊല്ലും നിങ്ങൾ രണ്ട് പേരും ഒറ്റക്ക് സംസാരിച്ചോളൂ പ്ലീസ് യു ട്യൂബിൽ ഇടരുത് pllllllls

  • @shamnadh9414
    @shamnadh941414 күн бұрын

    Ayal aa timeil paninjuttulla veedo mattenthayalum anweshich kandeththiyal chilappo thelivu vallathum kittiyalo

  • @aspirer6757
    @aspirer675715 күн бұрын

    അവനെ നുണ പരിശോധന ചെയ്യാൻ പറ്റുമോ.. അതിനു നിയമ തടസം ഉണ്ടോ?

  • @sintokk9317

    @sintokk9317

    15 күн бұрын

    Avan sammadhikkanam😅

  • @BijuMathew-up3nm
    @BijuMathew-up3nm15 күн бұрын

    Kis Kis

  • @sonys_creations299
    @sonys_creations29915 күн бұрын

    ഞാനും അത് ചിന്തിച്ചിരുന്നു. വണ്ടിയുടെ അപ്പുറത്ത് നിന്നിരുന്ന ആളെ കണ്ടിരുന്നില്ല എന്ന് പറയുന്നത് യാതൊരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല. കാരണം അയാൾ പറയുന്നത് ശുദ്ധ നുണയാണ് എന്ന് സംസാരം കേൾക്കുമ്പോൾ അറിയാം

  • @densongeorge4067
    @densongeorge406713 күн бұрын

    Police interrogation is not always physical torture it is last resort.. give time police 15 years will require time

  • @leejaradhakrishnan6652
    @leejaradhakrishnan66525 күн бұрын

    daaa😮moonsan😢😢😢😢😢

  • @SamSam-wd3ci
    @SamSam-wd3ci13 күн бұрын

    എന്താവടെ ശരിയായ പരിശോധന കഴിയാൻ നാല് ദിവസം എങ്കിലും വേണം അത് വരുന്നതുവരെ ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്നത് ഏത് സാമാന്യബുദ്ധിയുള്ളവർക്കും അറിയാം. നിങ്ങൾക്ക് മാത്രം എന്തുകൊണ്ട്?

  • @InkoPhobia
    @InkoPhobia10 күн бұрын

    Kala marichu kanilanu paraunavarodu ... Marikatha oru sthreeyeh shawl murikiya nilayil carinulil kidanu enu kootupradhikal paraumo ? Avarum pradhikal avukayale e case. Ningalude calculation correct an anil body evidayan maravu cheydhathenu kootu pradhikalkariyila athu tane karyam

  • @Sneha_ep
    @Sneha_ep15 күн бұрын

    Aa plain colour shirt ittu irikana allu aranu

  • @cindrellacindrella5780
    @cindrellacindrella578014 күн бұрын

    Anil vannu koombinittu kitti kazhiyumbol kalayevide annariyaamdo 😮

  • @soul-vt6qq
    @soul-vt6qq15 күн бұрын

    Syam paranjath crct ahnu.... ingne anneshikhnm pala mediasum...oru vartha kityal ath crct ahnel mathram parauva 💯

  • @shynirajan714
    @shynirajan71414 күн бұрын

    രണ്ടും കൂടി മാറിയിരുന്നു പ്രതികൾക് രക്ഷപെടാനുള്ള മാർഗം പറഞ്ഞു കൊടുക്കുവാണോ

  • @unnikrishnan8601
    @unnikrishnan860115 күн бұрын

    ശ്യാം, ഞാൻ 20 വർഷ് പോലീസിൽ ഒരു assasin ആയിരുന്നൂ, ph No തരൂ

  • @user-ju1zr4rw3c
    @user-ju1zr4rw3c14 күн бұрын

    Eyaal sherikkum vakeel aaganam

  • @mahmoodzain9106
    @mahmoodzain910615 күн бұрын

    Riyas maulavi kolapathakam koodi xharcha cheyy

  • @FVivekBNair

    @FVivekBNair

    15 күн бұрын

    Bro jai bjp 😊😔🔥❤

  • @RegiMathew-m1e
    @RegiMathew-m1e13 күн бұрын

    റീപേ൪ടടുെട എആമമയകൂ൦ ആവീടെ

  • @BR-vu8wx
    @BR-vu8wx14 күн бұрын

    കല കൊല സോമൻ എന്ന് പേരുള്ളവരുടെ കൂട്ടായ്മ കൊന്നതാണോ😅 എത്ര സോമൻ മാരാ ഈ കേസിൽ ഉള്ളത്😊

  • @KunjiKunji-ux4dk
    @KunjiKunji-ux4dk14 күн бұрын

    Aa time anil wrk cheyyichirunna etho sitil kalayude body upekshichittundakum 🙄

  • @jincyraju9434
    @jincyraju943415 күн бұрын

    ഇതെന്നതാ ദൃശ്യോ 😕

  • @SamSam-wd3ci
    @SamSam-wd3ci13 күн бұрын

    അന്വേഷണ റിപ്പോർട്ട്‌ വരുന്നതുവരെ ക്ഷമിക്കുക.

  • @sonyissac2965
    @sonyissac296515 күн бұрын

    ഇയാൾ ഏതാണ് സഹിക്കാൻ പറ്റില്ല

  • @VinodKumar-yo3yb

    @VinodKumar-yo3yb

    15 күн бұрын

    സത്യം വയ്യായേ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov15 күн бұрын

    Anilinae sariyayi Onnu perumariyal avan allam THATHA THATHA polae paryum. Pakshae policenae duty cheyyan sammadhikkukanam

  • @paaruparuzz8637
    @paaruparuzz863715 күн бұрын

    ഇയ്യാൾ ആരാണ് 🤔🤔🤔

  • @sreelekshmi8471
    @sreelekshmi847114 күн бұрын

    Njn karuthi anil anen

  • @prakasiniraj8747
    @prakasiniraj874714 күн бұрын

    Ningalepolulla aalukal ullappol iniyum ithilum valuthu nadakkum .ingane aparadhikale rekshapeduthi oru divasam ningalum kulapathakam cheyyum theercha

  • @omanaasokan5346
    @omanaasokan534614 күн бұрын

    Enthellam.kathakal.soman.kallam peraunnu.entho.alenju.polinju😢

  • @kiransv8667
    @kiransv866715 күн бұрын

    I think ask jithu joseph did he knows anil?

  • @hivemind9283
    @hivemind928315 күн бұрын

    ശിക്ഷ കിട്ടാൻ body വേണമെന്നില്യ..

  • @octobercrow6847

    @octobercrow6847

    15 күн бұрын

    ചത്തെന്ന് ഉള്ളതിന് തെളിവ് വേണ്ടേ അല്ലാതെ എന്ത് ശിക്ഷ

  • @sibisibeesh4215

    @sibisibeesh4215

    15 күн бұрын

    🤭😂😂😂

  • @sintokk9317

    @sintokk9317

    15 күн бұрын

    Kope.... enthenkilum body evidence venam....😂

  • @hivemind9283

    @hivemind9283

    14 күн бұрын

    @@sintokk9317 ദൃശ്യം സിനിമ കണ്ട വിവരം വച്ച് ivide കമന്റ്‌ ഇടല്ലേ.. Indian law നോക്ക്.. Google നോക്ക് എത്രെ case body ഇല്ല്യാതെ ശിക്ഷിച്ചിട്ടുണ്ട് എന്ന് നോക്ക്

  • @hivemind9283

    @hivemind9283

    14 күн бұрын

    @@sintokk9317 ദൃശ്യം കണ്ട വിവരം വച്ച് സംസാരിക്കല്ലേ.. പോയി law പഠിക്കു.. Search ചെയ്തു നോക്ക് എത്രെ case ശിക്ഷിച്ചുട്ടുണ്ട് എന്ന്

  • @s.kumar.g8945
    @s.kumar.g894515 күн бұрын

    ചൈത്ര ചേച്ചി ആകെ നാണം കെടുമോ?😮

  • @FVivekBNair

    @FVivekBNair

    15 күн бұрын

    😢😢😢😊

  • @runwinter..0202

    @runwinter..0202

    14 күн бұрын

    15yr nobody cared for kala...now everyone knw the truth.... thts indeed great

  • @NirmalyamFoodProducts
    @NirmalyamFoodProducts15 күн бұрын

    നീ എന്തൊക്കെ പറയുന്നു 😄😄😄😄 കഥ ഒര കഥ തന്നെ

  • @razikchembilode
    @razikchembilode14 күн бұрын

    കൊക്കൻ ലൈഫ്

  • @yohannanvareedmyppan9344
    @yohannanvareedmyppan934414 күн бұрын

    Avante moolatil oru treat ellam sery avum

  • @valsalakumari7858
    @valsalakumari785815 күн бұрын

    Ningalum munkur ayi prathikku arivum dhairyavum kodukkuvanu indirectly

  • @soul-vt6qq

    @soul-vt6qq

    15 күн бұрын

    Onn poyehh..chuma onim ariyathe paraune media pole alla ivar anneshichit ahnu paraune 😂😂

  • @kunjumonchmd5003
    @kunjumonchmd500315 күн бұрын

    അനിൽ വരുന്നു എന്ന് പറയുന്നത് ശരിയാണോ

  • @RegiMathew-m1e
    @RegiMathew-m1e13 күн бұрын

    നീറ

  • @vmt1353
    @vmt135315 күн бұрын

    സൗണ്ട് ഇല്ല

  • @Robin-dz1km
    @Robin-dz1km15 күн бұрын

    Do syame ayal kazhuthu njerichu konnu ennu paranjal ayudham evidunnu varumedo

  • @AbduSsalam-yt9yj
    @AbduSsalam-yt9yj15 күн бұрын

    പ്രതി ജിഹാദിയല്ലേ ,,😂😂😂

  • @esnarayanan2499

    @esnarayanan2499

    15 күн бұрын

    ചൊറിച്ചിൽ കളസൽ ആണോ ഭായ്???😂

  • @octobercrow6847

    @octobercrow6847

    15 күн бұрын

    ബുദ്ധി ഉപയോഗിച്ച് ചെയ്തതാണ് ജിഹാദി ആകാൻ സാധ്യതയില്ല

  • @gk-dl7wl

    @gk-dl7wl

    15 күн бұрын

    Kaffirene kollunnathu aproovvangalil apoorvvamayi khaffir thanne vannekkam.

  • @mridhulau3018

    @mridhulau3018

    15 күн бұрын

    അന്ന് മലദ്വാർ ഗോൾഡ് കടത്തൽ ഉണ്ടാരുന്നു

Келесі