മകൾക്ക് 30 കോടി കിട്ടിയപ്പോൾ പറഞ്ഞത് കണ്ണ് നിറഞ്ഞ് ഹരിശ്രീ അശോകൻ I Harisree Ashokan I Arjun Ashokan

മകൾക്ക് 30 കോടി കിട്ടിയപ്പോൾ പറഞ്ഞത്...കണ്ണ് നിറഞ്ഞ് ഹരിശ്രീ അശോകൻ
#ArjunAshokan #Birthday #NikitaGaneshan #HarisreeAshokan #PreethaAshokan #SreekuttyAshokan #Actor #GIft #Soulcochin

Пікірлер: 248

  • @rejijohn2726
    @rejijohn27262 жыл бұрын

    വന്ന വഴി മറക്കാത്ത ആ വഴിയിലൂടെ മക്കളെയും നടത്തി പഠിപ്പിച്ച് വലുതാക്കിയ ഒരു പച്ച മനുഷ്യനായ അച്ഛൻ...❤

  • @salimicheal2168

    @salimicheal2168

    2 жыл бұрын

    Oruranddulakshamtannukarunachyyumogevedammunnottukonddupokaananu

  • @sunnyjohn8854

    @sunnyjohn8854

    2 жыл бұрын

    @@salimicheal2168 hhhhhhhhhhh goku

  • @rosilygeorge8656

    @rosilygeorge8656

    2 жыл бұрын

    Praise the loard

  • @meet7520

    @meet7520

    2 жыл бұрын

    Aara

  • @girishnair4757

    @girishnair4757

    2 жыл бұрын

    Ashokan സാർ എനിക്ക് സാറിനെ നല്ലതുപോലെ അറിയാം ഞാൻ സാറിന്റെ അടുത്ത് വരികയും ഒന്നിച്ചു നടന്നിട്ടു ഒണ്ട്, അന്ന് കണ്ടതിൽ ജെയിംസ് ചേട്ടൻ കാരണമാണ് എനിക്കു അശോകൻ സാറിന്റെ വീട്ടിലും വരാൻ കഴിഞ്ഞു, സാർ പറഞ്ഞത് 100%സത്യം തന്നെ.. God bless യു sir

  • @jollyjohn906
    @jollyjohn9062 жыл бұрын

    നല്ല മാതാപിതാക്കൾക്കുമാത്രമെ ഇതുപോലെ നല്ല മക്കൾ ഉണ്ടാവൂ. മത്ത നട്ടാൽ കുബളം മുളക്കില്ല. വന്നവഴി മറക്കാതെയും, അഹങ്കാരികളല്ലാതെ സാധുക്കളോട് കരുണയുള്ള മക്കളെ വളർത്തിയെടുത്ത താകൾക്കും ഭാര്യയ്ക്കും ബിഗ്‌ സലൂട്ട്. ദൈവം താകളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇടയാക്കട്ടെ.

  • @naseema4697

    @naseema4697

    2 жыл бұрын

    🤲

  • @jithu087
    @jithu0872 жыл бұрын

    മാതൃകയാക്കാവുന്ന അച്ഛൻ. എല്ലാ അച്ഛനമ്മമാരും ഇങ്ങനെയായിരുന്നെങ്കിൽ ഈ ലോകം സ്വർഗമായേനെ 🙏🙏

  • @prasannaasok5530
    @prasannaasok55302 жыл бұрын

    നന്നായി വരും ഭഗവാൻ മനസ് നിറഞ്ഞു തരുമ്പോൾ ദാനം ചെയ്യാൻ തോന്നുന്നത് നല്ലത് ആണ് ഹരിക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @simsonc7272
    @simsonc72722 жыл бұрын

    ഗുരുത്വവും,സ്നേഹവാനുമായ പിതാവ്! മറ്റുള്ളവര്‍ ക്കു് മാതൃക!!

  • @nalinirajan8871
    @nalinirajan88712 жыл бұрын

    എനിക്ക് ഹരിശ്രീ അശോകനെ വലിയ ഇഷ്ടമാണ്, പ്രത്യേകിച്ച് പറക്കുംതളികയിലെ യും , പഞ്ചാബി ഹൗസിലെയും സീൻ ഓർക്കുമ്പോൾ🤣🤣

  • @lathikakumari8354
    @lathikakumari83542 жыл бұрын

    മക്കളെ അങ്ങനെ വേണം വളർത്താൻ. ഈ തുറന്ന മനസ്സ് ദൈവം എങ്ങനെ കാണാതിരിക്കുക. എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ നിങ്ങൾക്ക്.

  • @rajitharaji4482

    @rajitharaji4482

    2 жыл бұрын

    സത്യം

  • @neeradh____

    @neeradh____

    2 жыл бұрын

    GM shivMo

  • @rajeev.trajeevthankappan8717
    @rajeev.trajeevthankappan87172 жыл бұрын

    മക്കൾക്ക് വിദ്യാഭ്യാസം മാത്രമല്ല അദ്ദേഹം നൽകിയത് മനുഷ്യത്വം മറക്കരുത് എന്ന വലിയ ഉപദേശവും , അശോകൻ അങ്ങ് ഭാഗ്യവാനാണ് കാരണം അങ്ങയേ കാൾ ഉയർന്ന ചിന്താഗതികൾ ഉള്ള മക്കൾ അങ്ങയുടെ ഭാഗ്യമാണ്

  • @babyjohn3118
    @babyjohn31182 жыл бұрын

    ശ്രീ ഹരി സർ എന്നെ ഒന്ന് സഹായിക്കുമോ എന്റെ മകളുടെ വിവാഹത്തിന് 2013 ൽ ലോൺ എടുത്തതാണ് 2ലക്ഷം വരെ അടച്ചു എന്നാൽ രോഗവും മറ്റും കാരണം ലോൺ മുടങ്ങി വിവാഹലവും തരപ്പെട്ടില്ല കേസും പ്രശനങ്ങളും വളരെ കഷ്ടത്തിലാക്കി കടവും പെരുകി എനിക്ക് vayass65 കഴിഞ്ഞു അടയ്ക്കാൻ ഒരു വഴിയും ഇല്ല ജപ്‌തിയുടെ നടുവിൽനിന്ന് രക്ഷിയ്ക്കൻ സഹായിയ്ക്കണം സർ സഹോദരങ്ങളുടെ കിടക്കാടും കൂടി വച്ചു ലോൺ എടുത്തതാണ് ഞാൻ ജീവിയ്ക്കണോ മരിയ്ക്കാനോ എന്ന ഞാൻ ഹാർട്ട് രോഗി ആണ് ഒന്നും ഓർക്കാതിരിയ്ക്കാൻ കഴിയില്ല ഇത് കണ്ടു ഒഴിഞ്ഞു മാറല്ലേ സാറും കുടുംബവും സഹായിക്കുമെന്ന് കരുതി നിർത്തട്ടെ

  • @rona8794

    @rona8794

    2 жыл бұрын

    Thankalude request aa nalla manasu kanatte ennu ashamsikkunnu

  • @ayman7055

    @ayman7055

    2 жыл бұрын

    ഹരിശ്രീ ചേട്ടാ...... കാര്യം ഞങ്ങളൊക്കെ കഷ്ടപ്പാടിൽ മുങ്ങിതാഴുന്നവരാ.... ആ സങ്കടം മനസ്സിൽ വച്ചു ടൈപ് ചെയ്യുന്ന കമെന്റ് കണ്ടാൽ മനസ്സിലാവും. ഈ Baby john "ചേട്ടനെ സഹായിക്കണേ ചേട്ടാ.....

  • @koromballyabdurahman2505
    @koromballyabdurahman25052 жыл бұрын

    അശോകന്റെ കഥ കേട്ടപ്പോൾ വല്ലാത്ത അഭിമാനം തോന്നി, മിടുക്കനാണ് അശോകൻ. വന്ന വഴി മറക്കാത്ത മഹാൻ, 🙏🙏

  • @mubashirajishad2456

    @mubashirajishad2456

    6 ай бұрын

    0Mlk

  • @latheefibrahim9662
    @latheefibrahim96622 жыл бұрын

    നന്മ നിറഞ്ഞ മനുഷ്യൻ നല്ല നടൻ ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @radhakrishnank1972
    @radhakrishnank19722 жыл бұрын

    അഹങ്കാരമില്ലാത്ത അശോകൻ ജിക്ക് ദൈവം കൊടുക്കുന്ന അനുഗ്രഹങ്ങൾ. നന്മകൾ നേരുന്നു.

  • @radhanair6177
    @radhanair61772 жыл бұрын

    Really a Great human being. A Very Big Salute👏🙏👍

  • @pkchandrabose4779
    @pkchandrabose47792 жыл бұрын

    വലിയ മനസ്സിന്റെ ഉടമകൾ ആപത്രമിടുന്ന കൂട്ടുകാരനെയും സഹായിക്കണേ അശോകേട്ട

  • @jessykjoyjessy3466
    @jessykjoyjessy34662 жыл бұрын

    മക്കളെ ഇങ്ങനെ വളർത്തണം ദൈവം അനുഗ്രഹിക്കട്ടെ

  • @abdullamm2913
    @abdullamm29132 жыл бұрын

    അശോകൻ സാർ ചെറുപ്പകാലത്തെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾഞങ്ങളുടെ ചെറുപ്പകാലത്തെ കുറിച്ച് ഓർത്തുപോയി ഇപ്പോൾ മറ്റുള്ളവരെ സഹായിക്കുവാനുള്ള സാറിന്റെ മനസ്സ് അത് വലിയ ഒരു അനുഗ്രഹമാണ്

  • @aanieav3832
    @aanieav38322 жыл бұрын

    അശോകൻ ചേട്ടനും കുടുംബത്തിനും മക്കൾക്കും . കഷ്ടപാടിന്റെ ബുദ്ധിമുട്ട് അറിഞ്ഞ് ജീവിച്ച . അശോകൻ ചേട്ടന് . എല്ലാ വിധ ആശംസകളും . ആ നല്ല മനസ്സിന് നന്ദീ യും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ🙏🙏🙏🙏🙏

  • @sreelethakrishnankutty9693
    @sreelethakrishnankutty96932 жыл бұрын

    നല്ല മനുഷ്യൻ... ഇന്ദ്രൻസ് നേ പോലെ പ്രിയപ്പെട്ടവൻ 🙏🙏🙏

  • @muraleedharans2672
    @muraleedharans26722 жыл бұрын

    ഹരിശ്രീ അശോകൻ ഈ നല്ല മനസ്സ് ജനങ്ങൾക്ക് ഒരു പാഠമാവട്ടെ ഒരു കാര്യത്തിൽ സന്തോഷിക്കുന്നു തന്റെ ബുദ്ധിമുട്ടുകൾ മക്കളെ പറഞ്ഞു പഠിപ്പിച്ച ആ മഹൽ വ്യക്തിയുടെ മനസ്സ് എല്ലാവരും മനസ്സിലാക്കുക

  • @abdurahman8636
    @abdurahman86362 жыл бұрын

    അരിശ്രീ അശോകനും കുടുംബത്തിനും അള്ളാഹു ഈ ലോകത്ത് എല്ലാവിധ സൗഭാഗ്യങ്ങളും ആയുരാരോങ്ങളും നൽകട്ടെ

  • @dawnpaantony98
    @dawnpaantony982 жыл бұрын

    ഇദ്ദേഹത്തിന്റെ സ്ക്രീനിലെ കരച്ചിൽ എത്രകേട്ടാലും മതിവരാത്ത ഒന്നാണ്. അതുപോലെ തന്നെയാണ് കലാഭവൻ മണിയുടെ പഴയ കാല ചിരിയും.

  • @renukanambiar4442
    @renukanambiar44422 жыл бұрын

    You have taught allthe good values to your children. May God bless you and your family.

  • @miniskaiview8032
    @miniskaiview80322 жыл бұрын

    ദൈവാധീനം എന്നും എപ്പോഴും ഉണ്ടാവട്ടെ.

  • @jancycharly1275

    @jancycharly1275

    2 жыл бұрын

    God bless you

  • @muralipalliyilpalliyil7998
    @muralipalliyilpalliyil79982 жыл бұрын

    അഭിമാനം തോന്നുന്നു.. യഥാർത്ഥ പച്ചയായ മനുഷ്യൻ 😀❤️👍

  • @prasheejanp2752
    @prasheejanp27522 жыл бұрын

    ഏറ്റവും വലിയ വിദ്യാഭ്യാസ മാണ് "ജനറൽ നോളേജ്". ഏറ്റവും വലിയ ഭക്തിയാണ്- "ദേശ സ്നേഹം". ഏറ്റവും വലിയ കാഴ്ചപ്പാടാണ്- സമൂഹത്തെ സഹായിക്കുന്നത്. ഒരു മനുഷ്യന് ഇതിലും കൂടുതൽ മറ്റെന്താണ് ഈ ഭൂമിയിൽ കിട്ടാനുള്ളത്.

  • @moidunniayilakkad8888
    @moidunniayilakkad88882 жыл бұрын

    പത്രം വിതരണത്തിന് സുഹൃത്തിന് സൈക്കിൾ കൊടുത്തു. അച്ഛൻ അറിഞ്ഞപ്പോൾ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ഇഷ്ടം അശോകൻ ജീ . അങ്ങയുടെ കുടുംബത്തിന് നന്മകൾ മാത്രം ഭവിക്കട്ടെ . ഇഷ്ടം❤️❤️

  • @varghesekunchandy4319
    @varghesekunchandy43192 жыл бұрын

    ഹരിശ്രീ അശോകൻ മറ്റുള്ളവരെ സഹായിക്കുന്നത് നല്ല കാര്യം തന്നെ,അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ,പക്ഷെ ഹാസ്യ നടന്മാരുടെ കൂട്ടത്തി ഇന്നു ഇന്ത്യൻ സിനിമയിൽ പകരം വക്കാനില്ലാത്ത ഒരു ഹാസ്യനടൻ അതു ജെഗതി ചേട്ടൻ തന്നെ, അദ്ദേഹം വീണ്ടും ഉയർത്തു എഴുനേൽക്കട്ടെ എന്ന് പ്രാത്ഥിക്കാം 🙏

  • @user-uq6nj5ug4m
    @user-uq6nj5ug4m11 ай бұрын

    ഈത് ഒരു നല്ല മനുഷ്യന്റെ സ്വഭാവം നല്ലത് മാത്രം വരട്ടെ ആ കുടുബംത്തിന്

  • @AbdulHameed-wx9ed
    @AbdulHameed-wx9ed2 жыл бұрын

    എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം, ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. 🌻♥♥♥🌻

  • @narayanankutty1003
    @narayanankutty10032 жыл бұрын

    Harisree, you are a rare human being!!!

  • @surendranp8227
    @surendranp82272 жыл бұрын

    എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്നെന്നും നല്ലത് വരട്ടെ.

  • @kkmathew6112
    @kkmathew61122 жыл бұрын

    ഇതാണ് ജാഡയില്ലാത്ത മനുഷത്വം.. അഭിനന്ദനങ്ങൾ 🌹🌹

  • @subaidabeevi2357
    @subaidabeevi23572 жыл бұрын

    A Big Salute to Harisree Ashokan and His Family.

  • @salimicheal2168

    @salimicheal2168

    2 жыл бұрын

    Oruhelppuanekkumketteyrunnuanggelkaddamunnottukondupogamayerunnu

  • @siju.kotothuilsiju8326

    @siju.kotothuilsiju8326

    2 жыл бұрын

    eY

  • @phalgunanmk9191
    @phalgunanmk91912 жыл бұрын

    വാഹ് ഹരി ശ്രീ ജി വാഹ് നല്ലതും പിന്നെ ഭഗവാനും

  • @margretcv9410
    @margretcv94102 жыл бұрын

    You are very great, I saw you at Panamppillynagar at that time my brother Thathevoos daughter's marriage function also I saw your daughter arranged a great dance program, it was amazing, I see that vedio recently, I can't forget your comedy secene of most of the film

  • @youtubemalayali1844
    @youtubemalayali18442 жыл бұрын

    അശോകേട്ടനേയും അർജുനെയും ഒരുപാടിഷ്ടം ❤❤

  • @joseph.m.xjoseph8557
    @joseph.m.xjoseph85572 жыл бұрын

    ഹരിശ്രീ അശോകന് പകരം വയ്ക്കാൻ മറ്റൊരു ഹാസ്യതാരം ഇല്ല എന്നൊന്നും പറയാതെ ! ജഗതി ശ്രീകുമാറിനെ കവച്ചുവയ്ക്കുന്ന ഒരു നടൻ ലോകത്തിലില്ല ... ഹരിശ്രീ അശോകന് പകരം അശോകൻ മാത്രം😍

  • @lailata4059
    @lailata40592 жыл бұрын

    Harisree Ashokan my favorite actor👍👍👌👌👌👌👌

  • @knowledgejunctionkgntalks2558
    @knowledgejunctionkgntalks25582 жыл бұрын

    Harisree, do you remember me once when I visted you in your flat you were telling me that your mothers name is same as that of my mother ie, Devaki. I remember the great hospitality shown by you towards me and Siby Mulackal. We visited you after the pooja of a film produced by Shri Soman Pallattu. If I remember correctly the pooja of that film was at hotel White Field, cochin. Thank you for bringing back old memories. The character portrayed in the film Punjabi House will not be forgotten that easily by malayalees.

  • @devaveda5491
    @devaveda54912 жыл бұрын

    👍👍👍👍👍👍എല്ലാവർക്കും നല്ലത് മാത്രം വരട്ടെ 🙏🙏

  • @GeethaGeetha-ws4vn
    @GeethaGeetha-ws4vn2 жыл бұрын

    അനുഭവിച്ച കാര്യങ്ങൾ തുറന്ന് പറയുമ്പോഴാണു് നല്ല ഒരു മനുഷ്യനാകുന്നത് അതാണല്ലോ ദൈവം ഭാഗ്യ ദേവതയായി വന്ന് 30 കോടി തന്നത താണ നിലത്തേ വേരോട അവിടെ ദൈവം തുണയേകൂ

  • @jayakumarchellappanachari8502
    @jayakumarchellappanachari85022 жыл бұрын

    പരസഹായത്തിന് പ്രാധാന്യം നൽക്കുന്ന അശോകനും മകനും മറ്റുള്ളവർക്കു മാതൃകയാണ്. അവർ ദൈവത്തിന്റെ പ്രതിനിധികളാണ്. അവരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @enzosoul2754

    @enzosoul2754

    2 жыл бұрын

    ഹരിശ്രീ അശോകന്റെ കുടുബത്തിൽ ദൈവം രക്ഷിക്കട്ടെ. ❤️❤️👏👏

  • @sandhyasunil1116

    @sandhyasunil1116

    2 жыл бұрын

    🙏🙏🙏

  • @lachulachurahul4960
    @lachulachurahul49602 жыл бұрын

    Orupasd ishtamaan enik e family, one of the best family👪, harisree ashokan, and arjun ashokan I love ❤both of u and ur acting, look 🥰🥰🥰🥰🥰🥰🥰

  • @joyabraham7183
    @joyabraham71832 жыл бұрын

    Very nice, gifted family

  • @prabhavathik4915
    @prabhavathik49152 жыл бұрын

    ലോട്ടറി അടിച്ചില്ലെങ്കിൽ അത്ഭുതം ഉള്ള അത്രയും നന്മനിറഞ്ഞ അച്ഛൻറെ മകൾ അല്ലേ🙏🥰

  • @murukanmurukan1686

    @murukanmurukan1686

    2 жыл бұрын

    Asokan chettanu kudumbathinum daivam dheerghayus nalkatte

  • @manojck4401
    @manojck44012 жыл бұрын

    Harisree Ashokenchettan Suuuupper....Alivullayaal.....

  • @subhadrag6731
    @subhadrag67312 жыл бұрын

    Daivam Ennum Hari Sree Asokan te kudumbathe Anugrahikkatteee

  • @sudarshannair5289
    @sudarshannair52892 жыл бұрын

    Iam also a fan of Hari shree Ashokan in Malayalam film actor. He is a good gentlemen and also a good humanbeing. A person thinking and doing in true way he can reach any top level. God is great.

  • @radhasadan4285

    @radhasadan4285

    2 жыл бұрын

    Asokan eyanna actor maahaa manaskananu god bless your family

  • @ushamenonmahe7417
    @ushamenonmahe74172 жыл бұрын

    മുഖം മൂടി അണിയാത്ത അതുല്യ പ്രതിഭ.അശോകൻ എന്ന നടൻ...എൻ്റെയും നല്ലൊരു മിത്രമാണ് അശോകൻ...👍🎉

  • @remyanair2628
    @remyanair26282 жыл бұрын

    God bless yu always Ashok and family...

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom.2 жыл бұрын

    Makkal ella vishamangalum arinju thanne valaranam. Hari sree Ashoka Oru kodi enikku ingu tharumo orupad pavangal veedillathe irikkunnu. Theernekkil venda Aduthu Lottery kittumbol thannal mathi pakshe marakkallu. Congrats Human family. Best Wishes

  • @josekm607
    @josekm6072 жыл бұрын

    Wow dear ആശകന് ബിഗ് salutu 🙏🙏🙏🙏🙏🙏🙏🙏

  • @sasikalak.k4643
    @sasikalak.k46432 жыл бұрын

    ഇത്ര വലിയ നടനായിട്ടും തന്റെ കഷ്ടപാടുകളും വിഷമങ്ങളും മറ്റുള്ളവരെ മനസ്സിലാക്കുകയും മക്കളെയും അതുപോലെ വളർത്തുകയും ചെയ്ത മഹാനായ നടനോട് വളരെ ഇഷ്ടവും ബഹുമാനവും തോന്നുന്നു. ഇനിയും ഒരുപാടുകാലം ഇങ്ങനെ ചിരിപ്പിച്ചുകൊണ്ടേയിരിയ്ക്കുക

  • @muhammedaliyathodi3678
    @muhammedaliyathodi36782 жыл бұрын

    കഴിഞ്ഞ കാലം ഓർമയിൽ ഉണ്ടെങ്കിൽ അവൻ തന്നെയാണ് മനുഷ്യൻ

  • @rtvc61
    @rtvc612 жыл бұрын

    അർജുൻ അശോകൻ സൂപ്പർ ആണ്...❤️

  • @janardhanannair1522
    @janardhanannair15222 жыл бұрын

    Very good Ashokan. All d very best!

  • @sheejaratheesh795
    @sheejaratheesh7952 жыл бұрын

    big salute sir

  • @tennivarghese867
    @tennivarghese8672 жыл бұрын

    നല്ല മനസ്സുള്ള വർക്കേ നല്ലപോലെ ചിരിക്കാനും ചിരിപ്പിക്കാനും പറ്റൂ.

  • @josep.cchacko7778
    @josep.cchacko77782 жыл бұрын

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടൻ..

  • @user-hu5oq2xw6d
    @user-hu5oq2xw6d2 жыл бұрын

    പിതാക്കന്മാർക്ക് ഒരു മാതൃക

  • @littletwinkle8453
    @littletwinkle84532 жыл бұрын

    Kannuniranjupoy kettittu IAM proud of you sir

  • @yathra905
    @yathra9052 жыл бұрын

    Best Family...✨❤ God Bless...🔥

  • @lathikalathika3941

    @lathikalathika3941

    2 жыл бұрын

    ഹരിശ്രീ അ, ശോകൻ സർ എനിക്ക് ഒരു പാട് ഇഷ ടുള്ള നടനാണ് സാധരക്കാരിൽ സാധാരണക്കരായ വരാണ് നമ്മളൊക്കെ സത്യം , ദയ,ധർമ്മം, നീതി, സ്നേഹം ഇതൊക്കെ ഉള്ളവർ അങ്ങനെ ഉള്ള മക്കളെ അല്ലെ കിട്ടുകയുള്ളു. ❤️❤️❤️ (പിന്നെ അധമൻമ്മാർ ക്ക് അധമൻമ്മാരായ മകളരും Ok..

  • @yathra905

    @yathra905

    2 жыл бұрын

    @@lathikalathika3941 .. ഞാൻ ചെയ്ത Comment ന് ഇത്തരത്തിലുള്ള reply ചെയ്യാനുള്ള കാരണം? " അധമൻമാർക്ക് അധമനായ മക്കളും "...Thankal.aarayalum...Ente comment ne .. ഇങ്ങനുള്ള reply... വേണ്ട ട്ടോ..

  • @ganesankandangoor3586
    @ganesankandangoor35862 жыл бұрын

    Well done Asokan.You r great

  • @suchithram6826
    @suchithram68262 жыл бұрын

    God bless U and Ur family

  • @hepzibahtharathara5384
    @hepzibahtharathara53842 жыл бұрын

    Ur a blessed person my brother... God bless you and ur family

  • @pushpalaila919
    @pushpalaila9192 жыл бұрын

    Harishree Ashokan enikku pryappetta nadan aanu. Thaankalkku aayiram nanmakal netunnu

  • @ratnakalaprabhu5270
    @ratnakalaprabhu52702 жыл бұрын

    Nallathu cheyyunnavarkku eppozum nanmaye undaku bhagavan scare anugrahikkum ennum nallathu mathram bhavikkatye god blessthem all

  • @jacobmathew3985
    @jacobmathew39852 жыл бұрын

    God bless you and your family abundantly.

  • @meenatanwar5663
    @meenatanwar56632 жыл бұрын

    God bless you 🙏 Hari cheta

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb10 күн бұрын

    Harisri your great ❤❤❤❤❤❤

  • @minisuresh6425
    @minisuresh64252 жыл бұрын

    So happy for you harisree ashokan

  • @ushasreedharan4572
    @ushasreedharan45728 ай бұрын

    He is great .likewise his son & daughter are good & great only.

  • @murugadassmachingalmurugad1860
    @murugadassmachingalmurugad18602 жыл бұрын

    EXCELLENT 👏👌THANKS AND REGARDS AND WISHES 💕👍TO MR.HARI SHREE ASHOKAN,S FAMILY,,AND THANKS TO YOUR TEAM AND KZread ♥.

  • @lallyappoose4586
    @lallyappoose45862 жыл бұрын

    Nanmaulla manasane.God bless you and your family

  • @radhakwt2760
    @radhakwt27602 жыл бұрын

    Nalla manassullavarkku Daivathintay anugrahavum kanum nannayirikkattey

  • @drmaniyogidasvlogs563
    @drmaniyogidasvlogs5632 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan7762 жыл бұрын

    ഹരി ശ്രീ അശോകൻ 👌

  • @skgangadharan7284
    @skgangadharan72842 жыл бұрын

    ഹരിശ്രീ അശോകന്റെ ഏതു സിനിമയിലേ ഏതു കോമഡി scene സ് എടുത്താലും ചിരിയുടെ മാലപ്പടക്കം പൊട്ടിപ്പിക്കുന്നവയാണ്. ഇദ്ദേഹം ജന്മനാ കൊങ്കണ്ണൻ അല്ലെങ്കിലും കോമഡി scene അവതരിപ്പിക്കുമ്പോൾ അദ്ദേഹം തന്റെ കണ്ണ് രംഗത്തിനൊത്ത് കൊങ്കണ്ണന്റേതുപോലെ കാണിച്ചു പ്രേക്ഷകരെ കൂടുതൽ ചിരിപ്പിക്കുന്ന ഒരു പക്ഷെ ആദ്യത്തെ comedian ഹരിശ്രീ അശോകൻ എന്നു തോന്നുന്നു. അദ്ദേഹത്തിന് ഇനിയും പ്രേക്ഷകരെ തന്റെ സ്വതസിദ്ധമായ style ലിൽ കുടുക്കൂടാ ചിരിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.

  • @sindhusuresh6838
    @sindhusuresh68382 жыл бұрын

    God bless your fsmily

  • @TCJose-nc5zj
    @TCJose-nc5zj2 жыл бұрын

    God bless U AND UR family🙏🙏🙏🙏🙏🙏🙏

  • @rejijames6202
    @rejijames62022 жыл бұрын

    സിനിമയുടെ അഴുക്കു ചാലിൽ വീഴാതെ പോയതാണ് നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷപെട്ടത്. ഉറച്ച മനസോടെ ജീവിതത്തെ കണ്ടു. Thanks.

  • @sheelakv7546
    @sheelakv75462 жыл бұрын

    അർജുൻ അശോകൻ സൂപ്പർ

  • @babyabdon3131
    @babyabdon31312 жыл бұрын

    excellent family MR ASOK

  • @keerthanars6051
    @keerthanars60512 жыл бұрын

    ഹരിശ്രീ സർ എനിക്ക് വസ്തു ഇല്ല വീട് ഇല്ല അവിടുന്ന് സഹായം അഭ്യർത്ഥിക്കുന്നു ഞാൻ 🙏🏼🙏🏼🙏🏼🙏🏼 പ്ലീസ് ഒരു പച്ചമണ്ണ് കെട്ടിയ ഒരു ഷെഡാണ് 🙏🏼🙏🏼🙏🏼😭😭😭😭😭

  • @sajiabraham2343
    @sajiabraham23432 жыл бұрын

    മാതൃകാ കുടുംബം. God bless you.

  • @remyanair9688
    @remyanair96882 жыл бұрын

    Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok.just send good message .thanks ok

  • @hridyammt547
    @hridyammt5472 жыл бұрын

    Hats off to our super hero harisree Ashokan and family....

  • @mohananaa3002

    @mohananaa3002

    2 жыл бұрын

    Good family God bless you

  • @Oman01019
    @Oman010192 жыл бұрын

    Ashokan Abhinandanangal

  • @deenamajoy1100
    @deenamajoy11002 жыл бұрын

    God bless you with your family 🙏

  • @shalinis9680
    @shalinis96802 жыл бұрын

    God bless you

  • @josejohn7324
    @josejohn73242 жыл бұрын

    Great. God bless u.

  • @hariharaniyer8083
    @hariharaniyer80832 жыл бұрын

    My blessings Hari shree Sir

  • @unnimolchinnuz3221
    @unnimolchinnuz32212 жыл бұрын

    Ashokan than nallaru manushan masha alla

  • @sainabasainu8842
    @sainabasainu88422 жыл бұрын

    Super family ❤️👍🏾❤️ sainabaadoor Rishadmanzil ❤️

  • @SushisHealthyKitchen
    @SushisHealthyKitchen2 жыл бұрын

    He is very down to earth

  • @shashanknair7239
    @shashanknair72392 жыл бұрын

    Really father,very great

  • @noorsherin5116
    @noorsherin51162 жыл бұрын

    God bless they

  • @user-or3rd3mz2z
    @user-or3rd3mz2z2 жыл бұрын

    ❤️😍 👍🏻🙏🏻🙏🏻🙏🏻

  • @rosemarysarads7190
    @rosemarysarads71902 жыл бұрын

    അല്ലാഹു തല എന്നും അവരുടെ കുടുംബത്തിൽ സന്തോഷത്തിന് വഴിയിൽ കൂടെ തന്നെ മുന്നോട്ടു പോണം തൗഫീഖ് നൽകട്ടെ ആമീൻ

  • @balkeestirur4411
    @balkeestirur44112 жыл бұрын

    Verry good angine aavanam makkale valarthendadu

Келесі