ന്യൂനപക്ഷ വോട്ടുകള്‍ ഇടത്തേക്ക് | MV Nikesh Kumar

Watch Full Video - • കടുത്ത പോരാട്ടമോ? | ME...
'ഇത്തവണ പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിച്ചിരിക്കുന്നത്'; എംവി നികേഷ് കുമാർ
#LDF #UDF #NDA​ #Loksabhaelection2024 #arunkumar #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 501

  • @anshi2052
    @anshi2052Ай бұрын

    എന്റെ വീട്ടിൽ 4 vote ലീഗിന് ആയിരുന്നു ആദ്യം ആയിട്ടാ CPIM ന് ഇത്തവണ

  • @rileeshp7387

    @rileeshp7387

    Ай бұрын

    ഇത് എല്ലാ തവണയും പറയുന്നതല്ലേ

  • @foreverweddingstudio5161

    @foreverweddingstudio5161

    Ай бұрын

    malappuram aano

  • @princeofdarkness874

    @princeofdarkness874

    Ай бұрын

    എന്നാ നീ തീർന്നു 😐

  • @riyasmuhammed3460

    @riyasmuhammed3460

    28 күн бұрын

    😂😂😂😂

  • @BaijuAkbar-mx4lh

    @BaijuAkbar-mx4lh

    28 күн бұрын

    ഏതാ മണ്ഡലം

  • @user-lb7xq7mt2u
    @user-lb7xq7mt2uАй бұрын

    ഇടതുപക്ഷ തരംഗം ❤

  • @bilalpk9485
    @bilalpk9485Ай бұрын

    യാഥാർഥ്യം 👌👍

  • @navispookunju9812
    @navispookunju9812Ай бұрын

    പിണറായി അനുകൂല തരംഗം കേരളത്തിൽ ❤❤❤വർഗീയ വിരുദ്ധ തരംഗം ❤❤❤ഇടതുപക്ഷ അനുകൂല തരംഗം ❤❤❤❤

  • @josychirackal2869

    @josychirackal2869

    Ай бұрын

    Tharangamalledo..Tsunami anu...ldf ne thootheriyanulla udf tsunami...sampoojyarakum ldf

  • @navispookunju9812

    @navispookunju9812

    Ай бұрын

    @@josychirackal2869 യുഡിഫ് എന്ന, ബിജെപി യുടെ റിക്രൂട്ടിങ് ഏജൻസി യുടെ ഓഫീസ് കേരള ജനത ഈ തെരഞ്ഞെടുപ്പിൽ പൂട്ടിക്കും

  • @amaljose1080

    @amaljose1080

    Ай бұрын

    @@navispookunju9812manathotu nokki iruno😂

  • @mathewcyr563

    @mathewcyr563

    Ай бұрын

    LDF 17 ❤️, UDF 3 😂, BJP O 😡 👍🏻❤️👏🏻❤️✊🏻❤️👌🏻❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻.

  • @amaljose1080

    @amaljose1080

    Ай бұрын

    @@mathewcyr563 result varumbo ivide thanee kananan…deshabhimaniyum kairaliyum allathe vartha oke kanunath nallathanu

  • @abkkrla
    @abkkrlaАй бұрын

    എല്ലാ സർവ്വേകളും നോക്ക് കുത്തിയാക്കി കേരളം ഇടതിനൊപ്പം 😍😍😍🔥🔥🔥🔥🔥.

  • @amaljose1080

    @amaljose1080

    Ай бұрын

    Mairali survey mathram sheri😂akumm 💪💪💪

  • @joymadavana879

    @joymadavana879

    Ай бұрын

    True

  • @arshukk5127

    @arshukk5127

    26 күн бұрын

    ​@@amaljose1080വിസർ ജനം TV യുടെയും

  • @arshukk5127

    @arshukk5127

    26 күн бұрын

    ​@@amaljose1080വിസർ ജനം TV യുടെയും

  • @amaljose1080

    @amaljose1080

    26 күн бұрын

    @@arshukk5127 visarjanam tv thannne eduth thottil kala ne…

  • @abduljaleel8697
    @abduljaleel8697Ай бұрын

    നീകേഷീൻറ നീരീക്ഷണം കൃതൃമാണ് പോളീങ്ങ് ശതമാനം കുറഞു പെന്നാനീയീൽ പോലും അട്ടിമറി സംഭവിച്ചേക്കാം UDF ന് ഉറക്കമ്മില്ലാത്ത രാത്രികൾ

  • @noorulhassan484
    @noorulhassan484Ай бұрын

    ഞങ്ങൾ ldf പ്രവർത്തകർ ഉറങ്ങാതെ വർക്ക്‌ ചെയ്യുന്നു

  • @zoomcam7706

    @zoomcam7706

    Ай бұрын

    Good...good

  • @joymadavana879

    @joymadavana879

    Ай бұрын

    True

  • @Yoyo12586

    @Yoyo12586

    Ай бұрын

    Enthinuuuu enganeee oru fraud party

  • @semeemAli_pni

    @semeemAli_pni

    Ай бұрын

    18 വർഷം കഴിഞ്ഞാൽ പുതിയ വോട്ടറെ പേര് ചേർക്കാൻ ആണോ???

  • @hip1205

    @hip1205

    Ай бұрын

    നേതാക്കൾ കട്ട് മുടിക്കുന്നു

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ssАй бұрын

    എന്റെ പൊന്നു മക്കളെ ഇത് നിഷ്പക്ഷ നിരീക്ഷണം ആണേ...😂🔥

  • @fr.francisthottumarickal328

    @fr.francisthottumarickal328

    Ай бұрын

    😅😅😅😅😅😅

  • @user-pe1zr7lw4t
    @user-pe1zr7lw4t26 күн бұрын

    കേരളത്തിൽ ഇടതു തരംഗം ❤❤❤

  • @pramodkumarkj1164
    @pramodkumarkj1164Ай бұрын

    ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ശുദ്ധവും, ജനകീയ ഭരണവും, ജനങ്ങൾ അതീവ സംതൃപ്തരും ആയതുകൊണ്ട് ഞാൻ ആദ്യമായി ജനകീയ പക്ഷമായ എൽഡിഎഫിനെ വോട്ട് ചെയ്യുകയാണ്..

  • @rajithanbrchandroth4043

    @rajithanbrchandroth4043

    Ай бұрын

    😂😂😂😂🤪🤪

  • @baburajs7859
    @baburajs7859Ай бұрын

    സൂപ്പർ പൊളിച്ചു ❤

  • @salmanpm262
    @salmanpm262Ай бұрын

    എൽഡിഎഫിന് വേണ്ടി കിണറ്റിൽ ഇറങ്ങിയ കിണറേഷ് പിന്നെ അങ്ങനെ തന്നെയല്ലേ പറയൂ

  • @user-gj9gt7ut2z

    @user-gj9gt7ut2z

    Ай бұрын

    എൽഡിഎഫ് 16 സീറ്റിൽ ജയ്കും

  • @salmanpm262

    @salmanpm262

    Ай бұрын

    @@user-gj9gt7ut2z കൈരളി മാത്രം കാണുന്നവർക്ക് അങ്ങനെ പലതും തോന്നും 😂

  • @ashilmuhammed497

    @ashilmuhammed497

    Ай бұрын

    ​@@user-gj9gt7ut2zathin ichri mookanam

  • @abdullah-yj3bu

    @abdullah-yj3bu

    Ай бұрын

    ​@@user-gj9gt7ut2zകോൺഗ്രസിന് 100 ഇൽ അധികം സീറ്റ് കിട്ടണം എങ്കിലേ രാജ്യത്ത് ഭരണം മാറു 💯വോട്ട് കോൺഗ്രസിന് പോകും 👍

  • @rinchujohn5348

    @rinchujohn5348

    Ай бұрын

    @@user-gj9gt7ut2zas 1 seat jayikkum ennu Pinarayi polum paranjitillla

  • @vijayanvv9047
    @vijayanvv9047Ай бұрын

    ട്രെൻഡ് ഇന്നു രാത്രിമുതൽ വ്യക്തമാണ്. ഞാൻ ഈ രാത്രി വോട്ടർ മാർക്കിടയിൽ ആണ്. അവരുടെ മനസ്സ് നൂറു ശതമാനം ഇടത്തോട്ട് ആണ്.

  • @indianperson9558

    @indianperson9558

    Ай бұрын

    ചഗാവ് ആയിരിക്കും പുച്ഛം 😡😡😡😡😡😡😡😡😡

  • @vikramantsubramanian3901
    @vikramantsubramanian3901Ай бұрын

    കോൺഗ്രസ്സ് മുസ്ളീങൾക്കിട്ട് പണിയുന്നത് മനസ്സിലാവാതിരിക്കാൻ അവർ പൊട്ടൻമാരല്ല .... ഇത്തവണ അവർ LDF നെ സഹായിക്കും

  • @paddymedia5697
    @paddymedia5697Ай бұрын

    Pinarayi❤️🥰🥰❤️🥰🥰

  • @shajitk9882
    @shajitk9882Ай бұрын

    LDF❤❤❤❤❤❤❤❤❤❤❤

  • @user-uu7hz6dv6x
    @user-uu7hz6dv6xАй бұрын

    പൊന്നുമെനെ LDF ഉം തകരില്ല Reportor ഉം തകരില്ല

  • @redrevolutionary_progressive
    @redrevolutionary_progressiveАй бұрын

    LDF ❤️✊🔥😊

  • @athulraj6676
    @athulraj6676Ай бұрын

    മുൻതുകം കൂടുതലാണെങ്കിൽ എടുത്തു നികേഷിന്റെ കൈയിൽ വച്ചോ.

  • @user-hv5cc7pr7y
    @user-hv5cc7pr7yАй бұрын

    മത്സരമില്ല എന്ന് UDF കരുതുന്നത് കണ്ണൂർ കോഴിക്കോട് മലപ്പുറം പൊന്നാനി വയനാട് ഏറണാംകുളം ആലപ്പുഴ ഇടുക്കി കോട്ടയം കൊല്ലം എന്നിവയായിരിക്കും. ഇതിൽ കണ്ണർ, ആലപ്പുഴ 'കൊല്ലം,പൊന്നാനി എന്നിവ UDF ന് ഇല്ല കേട്ടോ!

  • @pssanil3702

    @pssanil3702

    Ай бұрын

    ഇടുക്കിയും udf ന് ഇല്ല

  • @sijilt9140
    @sijilt9140Ай бұрын

    LDF 12

  • @hamzaclari
    @hamzaclariАй бұрын

    ജമാ അത്ത് ഇസ്‌ലാമി ഇത്തവണ ഇറങ്ങിയാൽ ചോദ്യ ശരങ്ങൾ നേരിടേണ്ടി വരും. അവർ വോട്ട് ചോദിക്കുന്ന സ്ഥാനാർഥികൾ ഫാസിസത്തിന് എതിരായി നടത്തിയ ഒരു പാർലമെന്റ് പ്രസംഗം കാണിക്കാമോ എന്ന് ചോദിച്ചാൽ അവർ പെട്ടു പോകും!

  • @user-vs7hw1ny3t
    @user-vs7hw1ny3tАй бұрын

    ഇത്തവണ വീണ്ടും പുജെപി

  • @usaenc1224
    @usaenc1224Ай бұрын

    അൽഹംദുലില്ലാഹ് ☝🏼.

  • @yadhukrishnans3823
    @yadhukrishnans3823Ай бұрын

    എൻ്റെ പൊന്നണ്ണാ നമിച്ചു

  • @josephnediathara1781
    @josephnediathara1781Ай бұрын

    Good review, thanks

  • @fonefone5629
    @fonefone5629Ай бұрын

    Nikesh.nalla.Nireekshanam.

  • @fasiludeena6692
    @fasiludeena6692Ай бұрын

    Nikeshinte nireekshanam 99 percent ok anu

  • @user-gp4qr1yu8y
    @user-gp4qr1yu8yАй бұрын

    ഐ വിൽ ഗോ.. ബിജേ പി.. സുധാകരൻ.. 😅😅😅

  • @-.-Sunshine-.-
    @-.-Sunshine-.-Ай бұрын

    കിനേരേഷിന്റെ സ്വപ്നം 😂😂😂😂

  • @sibiraj2717
    @sibiraj2717Ай бұрын

    ഇതാണ് യഥാർത്ഥ മതെ തരം ത്വം

  • @sreejaya2195
    @sreejaya2195Ай бұрын

    പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കളരിയിൽ മനസ്സും ശരീരവും സമർപ്പിച്ച് ജീവിച്ചിരുന്നവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കേരളത്തിലെ ഓരോ ജില്ലയിലും ജനങ്ങൾ എങ്ങനെ ചിന്തിക്കണം, സംസാരിക്കണം, പ്രവർത്തിക്കണമെന്ന് തീരുമാനിക്കാനുള്ള stearing wheel എങ്ങനെ, എപ്പോൾ, ഏത് ദിശയിലേക്ക് തിരിക്കണമെന്ന് പലവട്ടം കുട്ടിയും കുറച്ചും അവർ തിരുമാനിക്കുന്നതിൽ അഭിപ്രായം പറയാൻ മാത്രം ത്രാണിയുള്ള ആരും തന്നെ ഇപ്പോൾ ജീവിച്ചിരിപ്പില്ല.

  • @headway1528
    @headway1528Ай бұрын

    നികേഷിനെ ആ കിണറിൽ നിന്നും എടുത്ത് പുറത്തിടുമോ

  • @askarlootas6046
    @askarlootas6046Ай бұрын

    LDF💪💪❤️❤️

  • @firozcm1983
    @firozcm1983Ай бұрын

    ഇടത് പക്ഷം വിജയിക്കട്ടെ.... കേരളത്തിന്റെ ശബ്ദം അങ്ങനെ പാർലിമെന്റ്ല് മുഴങ്ങട്ടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @CityCity-gy5le

    @CityCity-gy5le

    Ай бұрын

    Mara Patti varum

  • @ihjasaslam5921
    @ihjasaslam5921Ай бұрын

    ചെറ്റത്തരം ചെയ്തിട്ട് എൻ്റെ മേൽ കുതിര കയറുന്നോ..????😂😂😂😂

  • @abdusteps9881
    @abdusteps9881Ай бұрын

    സ്റ്റാനത്തിന് വേണ്ടി അച്ഛനെ talliyavanilninn ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട

  • @yahyakunjankunjan8163
    @yahyakunjankunjan8163Ай бұрын

    അതോടൊപ്പം പിണറായിയുടെ ഭരണത്തെയും പൊതുസമൂഹം വിലയിരുത്തും

  • @dassaults925
    @dassaults925Ай бұрын

    Vote for INDI Alliance. 👍 Vote for Congress, CPM, CPI, Muslim League.

  • @MR.INDIA903

    @MR.INDIA903

    Ай бұрын

    ആ കിണ്ടിക്ക് വോട്ട് കൊടുക്കു.

  • @sivaprasad-zk6hy
    @sivaprasad-zk6hyАй бұрын

    അപ്പോൾ ഭൂരിപക്ഷ വോട്ടുകൾ ഏത് മുന്നണിക്ക് പോകും ?

  • @musthafamoidu7135
    @musthafamoidu7135Ай бұрын

    Caa സമരങ്ങളിൽ പോലീസിന്റെയും ആഭ്യന്തരവകുപ്പി ന്റെയും നിലപാടുകൾ ന്യുനപക്ഷങ്ങളുടെ മനസ്സിലുണ്ട്..

  • @shyam7535
    @shyam7535Ай бұрын

    എൻ്റെ നികേഷേ,പണ്ടാരമടങ്ങാൻ നീ വല്ല കൈരളിയിലും ദേശാഭിമാനിയിലും പോ......😅😊😂

  • @user-sg2bm6xj8c
    @user-sg2bm6xj8cАй бұрын

    പാറുവിന്റെ പാർട്ടിക്ക് വല്ല സീറ്റും കിട്ടുമോ ?

  • @stock7764
    @stock7764Ай бұрын

    എന്ന് എൽഡിഎഫ് നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കുന്നുവോ അന്ന് റിപ്പോർട്ടർ ചാനൽ പൂട്ടിക്കെട്ടും

  • @sajjadcastro4247
    @sajjadcastro4247Ай бұрын

    Ldf ❤️

  • @binoosvlog5116
    @binoosvlog5116Ай бұрын

    ഏത് പള്ളിയിലാണ് ഇന്ന് വോട്ടിന് കാര്യം സംസാരിക്കുന്നത്

  • @ajayanajayan9655
    @ajayanajayan9655Ай бұрын

    റിപ്പോർട്ടർ ചെറുതായി ഒന്ന് രാമനെ കേറ്റിയല്ലോ 🚩🚩🚩🚩🚩

  • @azizma705
    @azizma70529 күн бұрын

    നികേഷ് ന്റെ... വീക്ഷണം.. വളെരെ.. കൃത്യം 👍

  • @shobharaj4219
    @shobharaj4219Ай бұрын

    Secular votes, I mean minority votes? WTH Nikesh Kumar?

  • @sarathsnair9403
    @sarathsnair9403Ай бұрын

    😂😂😂😂😂😂😂😂😂

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jbАй бұрын

    ഞാൻ ഇത്തവണ മാറി ചിന്തിച്ചു LDF ന് കുത്തി

  • @unnikk6448
    @unnikk644829 күн бұрын

    നികേഷിൻ്റ നീരീക്ഷണം വളരെ ശരിയാണ് കേൾക്കുന്നവർ അത് നേരെ വിപരീതമായി എടുത്താൽ മതിയെന്ന് മാത്രം. സമസ്ഥപോലുള്ള സംഘടനയുടെ നിലപാടുകൾ അനുകൂല മത്രേ ഇതെല്ലാം കേട്ടിരിക്കുന്നവർ എന്ത് മഹാപരാധം ചെയ്തവർ ആണന്ന് ചിന്തിച്ചേ, കഷ്ടം

  • @kochukoshyphilip953
    @kochukoshyphilip953Ай бұрын

    കൊല്ലത്ത് ഞങ്ങളുടെ ഭാഗത്ത് LDF ഭവനശന്ദർശനം ഒരു പ്രാവശ്യം പോലും നടത്തിയില്ല. 'പലയിടത്തു CPM താല്പര്യ കാണിച്ചില്ല എന്നത് വസ്തുതയാണ്.

  • @harshancharuvilraman8133
    @harshancharuvilraman813311 күн бұрын

    Very Very correct. Ldf a leading position.

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780Ай бұрын

    ഇന്നത്തെ നിലയിൽ ഒരു സംഘടനാനേതാവും പറയുന്നത് ഒരു യഥാർത്ഥ മുസ്ലിം ചെവികൊള്ളില്ല.മുസ്ലിം പള്ളികളിൽ ആരും ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല😂

  • @user-gy4sx8ec1c
    @user-gy4sx8ec1cАй бұрын

    ഇത്തവണ എൽ ഡി എഫ് 6മുതൽ 10വരെ സീറ്റുകൾ നേടും യുഡിഎഫ് 10മുതൽ 14വരെ സീറ്റ്‌ നേടും ബിജെപി കേരളത്തിൽ വീണ്ടും പൂജ്യേപ്പി ആയി മാറും

  • @user-kt4xe8bk5z
    @user-kt4xe8bk5zАй бұрын

    എങ്ങനെ വിശ്വസിക്കും

  • @usmanmuttichoor6843
    @usmanmuttichoor6843Ай бұрын

    കണ റേ ക്ഷേ നീ.എ.കെ.ജി സെന്ററിലെ കുശ്ണിക്കാർ നാവിന്റെ വിശകലനം... ക്കണറ്റിൽ തന്നെ

  • @manojpdreams
    @manojpdreamsАй бұрын

    ഫ ചെറ്റേ എന്ന വിളി കേട്ടിട്ടും വെളുപ്പിക്കാതെ വിടില്ല ചില മാപ്ര അടിമകൾ 😮😮😮

  • @abdulnasarponmalathodiponm6437
    @abdulnasarponmalathodiponm6437Ай бұрын

    Ldf

  • @shajishajimon9706
    @shajishajimon9706Ай бұрын

    കേരളത്തിൽ ൽഡിഫ്‌ മുന്നേറ്റം ഉടാകും.

  • @raviks192
    @raviks19229 күн бұрын

    പ്രതിഷേധം മൂലം6ശതമാനംപേർവോട്ട് ചെയ്യുന്നത് ഉപേക്ഷിച്ചു വോട്ട് ചെയ്തവരിൽ 6 ശതമാനം നിലവിള്ള MPമാർക്കെതിയുംവീഴും അത് എൽഡിഎഫ് മന്നേറ്റത്തിന് കാരണമാകും

  • @badhsha8681
    @badhsha8681Ай бұрын

    എൻ്റെ പൊന്നു നികേഷെ നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് ഈ പറയുന്നത്. ന്യൂനപക്ഷ വോട്ടുകൾ പഴയകാല സ്പ്ലിറ്റ് ഇല്ലാത്തവണ്ണം end block ആയി യുഡിഎഫിനാണ് കിട്ടിയത്. റിസൾട്ട് വരുമ്പോൾ നികേഷിന് അത് കൂടുതൽ വ്യക്തമാകും.

  • @MohammedAli-ie7ys
    @MohammedAli-ie7ysАй бұрын

    നികേഷ് കൂടുതൽ സംസോരിച്ച് ക്ഷമ പരീക്ഷിക്കരുത് ഇത്ര കാലം പത്രപ്രവർത്തനം നടത്തീട്ടും ഇലക്ഷൻ റിപോർട്ട് ചെയ്തിട്ടും - തനി കൊന്നും ഒരു വിവരവും ഇല്ലല്ലോ. വെറുതെ സമയം നഷ്ടപെടുത്ത് '

  • @mathewcyr563
    @mathewcyr563Ай бұрын

    LDF 17 ❤️, UDF 3 😂, BJP O 😡 👍🏻❤️👏🏻❤️✊🏻❤️👌🏻❤️❤️❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻.

  • @thomasmathew9627
    @thomasmathew962729 күн бұрын

    ഇടതുപക്ഷം.20.20

  • @abdullatheef9609
    @abdullatheef9609Ай бұрын

    Currect aanu...

  • @abdullathiefcc414
    @abdullathiefcc41428 күн бұрын

    കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച നികേഷ് കുമാറിന് LDF ന് അനുകൂലമായിട്ടേ പറയുവാൻ കഴിയുകയുള്ളൂ. ഞാൻ സുന്നി സമസ്ത വിഭാഗത്തിൽ പെട്ട ആളാണ്. പക്ഷെ വോട്ട് UDF ന് മാത്രമേ കൊടുക്കുകയുള്ളൂ. കേരളത്തിലെ Result 20:20 ആണ്. മുഴുവൻ സീറ്റും UDFന് .

  • @user-zo7jt4ef8b
    @user-zo7jt4ef8bАй бұрын

    ഒരിക്കൽ കിണറ്റിൽ ഇറങ്ങിയവന് ഇതുവരെ കരകയറാൻ പറ്റിയിട്ടില്ല . സത്യം*

  • @user-wj8ly2pc3v
    @user-wj8ly2pc3vАй бұрын

    കരുതല്ലോടെ ആവട്ടെ ഈ പ്രവിശ്യത്തെ വോട്ട്.... നമ്മുടെ രാജ്യം അപകടത്തിലാണ്.... എനിയൊരു ഇലക്ഷനുണ്ടാവുമോയെന്നറിയില്ല... അത് കൊണ്ട് സൂക്ഷിച്ച് വോട്ട് ചെയ്യുക.... നമ്മുക്ക് ഇന്ത്യയെ തിരികെ കൊണ്ടുവരണം,.. എല്ലാ മതസ്ഥരും ഒന്നിച്ച് നിൽക്കുന്ന ഇന്ത്യയെ... അചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ഇന്ത്യയെ.... ആദ്യമായി ഒരു തിരെഞ്ഞടുപ്പ് വെള്ളിയാച്ച സംഭവിക്കുന്നു... നമ്മുക്ക് പ്രർത്ഥിക്കാം.... നല്ലൊരു ഭരണം ലഭിക്കാൻ വേണ്ടി.... ഞാൻ വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നവരോട്,... നിങ്ങൾ രാജ്യത്തോട് ചെയ്യുന്ന കൊടും ചതിയാണ്.... കുലഷ്ത രാഷ്ട്രീയം,.... രാഷ്ട്രീയ തബുരാക്കന്മാർ ആക്കാനല്ല... നമ്മുടെ രാജ്യത്തെ കാക്കാനാണ്... അത് കൊണ്ട് നിങ്ങളുടെ വോട്ടുക്കൾ ഇന്ത്യ മുണനിക്ക് ആവട്ടെ.... കോൺഗ്രസിനാവട്ടെ... ഇന്ത്യയുടെ തിരിച്ചുവരവിന് ആവട്ടെ... ഇങ്ങനെയൊരു വോട്ട് നിങ്ങളോട് ചോദിക്കാറില്ല.... പക്ഷെ ഇത് ചോദിച്ചേ മതിയാവൂ.... നമ്മുടെ വോട്ട് മാത്രം പോരാ.... പാർത്ഥനയും ഉണ്ടാവണം.... ഇന്ത്യൻ സഖ്യം അധികാരത്തിൽ വരട്ടെ... ശത്രുകളുടെ കുതന്ത്രം പരാജയപ്പെടട്ടെ.... 🤲🏻 Vote For India.... Vot For Udf By MUHAMMED SHAMMAS. C

  • @abdullah-yj3bu

    @abdullah-yj3bu

    Ай бұрын

    അംബേദ്‌കറുടെ ഭരണഘടന ഉള്ളത് കൊണ്ടാണ് രാജ്യം ഒരുമിച്ചു നിക്കുന്നത് 💯അതില്ലാതാക്കാൻ നോക്കുന്ന ബിജെപിക്ക് എതിരെ ഇന്ത്യ മുന്നണിക്ക് വോട്ട് 👍

  • @user-vk6cp8wn5u

    @user-vk6cp8wn5u

    Ай бұрын

    കിണറേശെ ആരാ പറഞ്ഞത് ldf ന് ചെയ്യുമെന്ന്

  • @shafeshafe6672
    @shafeshafe6672Ай бұрын

    LDF - 13 UDF - 7

  • @rahulbalakrishnan8760
    @rahulbalakrishnan8760Ай бұрын

    Olakka

  • @rajithanbrchandroth4043
    @rajithanbrchandroth4043Ай бұрын

    Kinareshe nee enthina ingane mukki kashtapedunnath😂😂

  • @swavab1
    @swavab1Ай бұрын

    അടുത്ത പ്രധാന മന്ത്രി പിണറായി🔥😂

  • @mohanrailajapatharai2562
    @mohanrailajapatharai2562Ай бұрын

    അല്ലെങ്കിലും മുൻ തൂക്കം എല്ലാവർക്കും കൂടുതലാണ്. കാരണം നികേഷിനും മുന്നിലല്ലേ തൂങ്ങി കിടക്കുന്നതു. അതോ murichu mattiyo.

  • @MusthafaKk-gi7yg
    @MusthafaKk-gi7ygАй бұрын

    Ldf.......13

  • @manojkumarmenothmenoth7763
    @manojkumarmenothmenoth776326 күн бұрын

    പാവം കണ്ണൂരിലെ സ്ഥാപനങ്ങൾ നിലനിർത്താനുള പെടാപ്പാട്

  • @josephmpmangattukavil3015
    @josephmpmangattukavil301528 күн бұрын

    ഇടതു പക്ഷം 11

  • @drajamohan6795
    @drajamohan6795Ай бұрын

    Ldf👍

  • @kottoorankottooran7956
    @kottoorankottooran7956Ай бұрын

    ഇടതു പക്ഷം മിന്നുന്ന വിജയം നേടും .....

  • @nizamudeena739
    @nizamudeena739Ай бұрын

    No

  • @jayanAlathur
    @jayanAlathurАй бұрын

    തന്നെ തന്നെ, വോട്ടെണ്ണിക്കഴിയുമ്പോള്‍ എല്‍ ഡി എഫ് വോട്ടുകളാവും ന്യൂനപക്ഷം.

  • @darvingeorge7777
    @darvingeorge777727 күн бұрын

    ഞാൻ ഒരു ldf കാരനാണ് പക്ഷെ പിണറായിയെ താൽപ്പരം ഇല്ല

  • @user-jp8yn8kl2u
    @user-jp8yn8kl2uАй бұрын

    ഉളുപ്പ്

  • @muhammadansad2795
    @muhammadansad2795Ай бұрын

    ഞാൻ LDF ന് വോട്ട് ചെയ്തു ആദ്യമായി

  • @riyaz1830
    @riyaz1830Ай бұрын

    😂😂😂😂 20 /20

  • @Anonymous-wj4zh
    @Anonymous-wj4zhАй бұрын

    There is no contest in Kasargod Kannur Vadakara Kozhikode Wayanad Malappuram Ponnani Ernakulam Idukki Kottayam Pathanamthitta. UDF will win. In Trivandrum Trichur minorities will vote UDF to keep BJP out. Some CPM votes will go to UDF In Alleppey LDF vote will be taken by Sobha Surendran In Kollam Premachandran is unbeatable Only chance for left is Palakkad Alathur Attingal Chalakudy

  • @abdullah-yj3bu

    @abdullah-yj3bu

    Ай бұрын

    തൃശൂർ സുനിൽകുമാർ വോട്ട് പിടിച്ചാൽ ബിജെപി തോൽക്കും 👍

  • @rinchujohn5348

    @rinchujohn5348

    Ай бұрын

    Alathoor attingal chalakudy udf jayikum 😮😮😮😮

  • @vigo6452
    @vigo6452Ай бұрын

    Congress ❤❤❤

  • @musthafanellikkuthmusthafa5843
    @musthafanellikkuthmusthafa5843Ай бұрын

    LDF 12 സീറ്റ് നേടും

  • @rajasekhar1517
    @rajasekhar1517Ай бұрын

    LDF ന്റെ തകർച്ചയോടെ റിപ്പോർട്ടറിന്റെ തകർച്ചയും വലിയ താമസ മില്ലാതെ കാണാം 😀😀😀

  • @baburajachuthanvadakkedath6555

    @baburajachuthanvadakkedath6555

    Ай бұрын

    oombiyirunno eppo kaanaam.

  • @aabraham4966

    @aabraham4966

    Ай бұрын

    ഫെയ്ക്ക് ചാണകം

  • @DileepKumar-pd1li
    @DileepKumar-pd1liАй бұрын

    ഉറപ്പിച്ചോ?

  • @alexchacko5802
    @alexchacko5802Ай бұрын

    I think people are fedup hearing vargyatha religion all the time without talking developments.

  • @user-vq5ko6cp2h
    @user-vq5ko6cp2h21 күн бұрын

    എന്റ കുടുംബത്തിൽ ഒരു നൂറ് അംഗത്തിന്റ വോട്ട് ലേഡിഫിന് കൊടുത്തു

  • @sajanvp2489
    @sajanvp2489Ай бұрын

    മുൻ‌തൂക്കം.....😂

  • @basheerpoiloor7834
    @basheerpoiloor7834Ай бұрын

    LDF 16സീറ്റ് നേടും

  • @bhaskaranmulayathil6094
    @bhaskaranmulayathil6094Ай бұрын

    ഇടതു തരംഗം❤❤❤

  • @abalakrishnan1457
    @abalakrishnan145723 күн бұрын

    യൂ ഡി എഫ് കാർ ബി ജെ. പി കു ഒപ്പം ആണ്

  • @ansariyoosuf3302
    @ansariyoosuf3302Ай бұрын

    99.9 % ന്യൂനപക്ഷ വോട്ടുകളും UDF ആയിരിക്കും. ഗ്രൗണ്ട് യാഥാർത്ഥ്യം അതാണ്. നികേഷിന് മനസമാധാനത്തിന് വേണ്ടി സ്വയം പറഞ്ഞ് ആശ്വസിക്കൂ...

  • @abdullah-yj3bu

    @abdullah-yj3bu

    Ай бұрын

    സത്യം 💯

  • @zoomcam7706

    @zoomcam7706

    Ай бұрын

    ,60 % for ldf

  • @ansarmjri4254

    @ansarmjri4254

    Ай бұрын

    കിട്ടൂല സഹോദരാ. ഉറച്ച Ek വോട്ടുകൾ വരെ ഇത്തവണ 20 % ത്തിലധികം മറിയും. അത് വലിയൊരു സംഖ്യയാണ്. പേടിക്കണം.

  • @FlowerrockAnCheri-ij4cz
    @FlowerrockAnCheri-ij4czАй бұрын

    തിരുവനന്തപുരം പന്ന്യൻ രവീന്ദ്രൻ 🚩🚩🚩🚩💯

  • @abdurahimanc6909
    @abdurahimanc6909Ай бұрын

    17um 3um akam.

Келесі