വിവാദകമ്പനികളുമായി ഇടപാടോ? മുഖ്യമന്ത്രി പ്രതികരിക്കേണ്ടതുണ്ടോ?| Counter point

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 557

  • @user-vt2to7xd4s
    @user-vt2to7xd4s21 күн бұрын

    എന്തെങ്കിലും കീർത്തി ഉള്ള വരെയല്ലെ അപകീർത്തിപ്പെടുത്താൻ പറ്റേണ്ട തുള്ളു? അക്ല്ലെ?

  • @MTAkottayil.
    @MTAkottayil.28 күн бұрын

    സ്വപ്ന സുരേഷിന്റെ ക്രഡിബ്ലിറ്റിപോലും ഇല്ലാത്ത ഒരു ആളാണ്‌ നമ്മുടെ മുഖ്യൻ. കഷ്ടം

  • @kriactivedesigns

    @kriactivedesigns

    27 күн бұрын

    പിന്നല്ല ഓരോരോ വാണങ്ങൾ അഴിച്ചുവിടുന്ന തള്ളുകളിൽ ആണല്ലോ മുഖ്യന്റെ ക്രെഡിബിലിറ്റി ഇരിക്കുന്നത്. വെളിപ്പെടുത്താൻ പറ്റാത്ത വിവരം ഷോണിന് കിട്ടിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആ വിവരം ഷോണിന് കൊടുത്തവർക്കാണ്. ബാങ്കിന്റെ കസ്റ്റമേഴ്സിന്റെ വിവരങ്ങൾ പുറത്തുവിടാതെ സംരക്ഷിക്കാൻ ഉള്ള ഉത്തരവാദിത്വം ബാങ്കിനാണ് അല്ലാതെ ഷോണിനല്ല. ആ വിവരം ഷോൺ പറഞ്ഞതുകൊണ്ട് ഷോണിന് ഒരു ലീഗൽ പ്രോബ്ലവും ഇല്ല കാരണം ആ ഡാറ്റയുടെ ഉത്തരവാദിത്വം ബാങ്കിന് മാത്രമാണ്. അത് ചേർന്നാൽ ബാങ്കിനാണ് പ്രശ്നം. ഷോണിന് വിവരങ്ങൾ കിട്ടി എന്ന വെളിപ്പെടുത്തലിൽ തന്നെ ബാങ്ക് നിയമപരമായി ലയബിൾ ആയിക്കഴിഞ്ഞു. നിയമപ്രശ്നം ആണ് എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല എന്നതൊക്കെ വെറും മുട്ടാന്യായങ്ങൾ മാത്രമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടണം കൺഫ്യൂഷൻ സൃഷ്ടിക്കണം. ചങ്കൂറ്റമുണ്ട് ഷോൺ വെളിപ്പെടുത്തണം.

  • @mv2552
    @mv255228 күн бұрын

    അടിമകൾക്ക് വെട്ടിയും കുത്തിയും ബോംബ് പൊട്ടിയും ചാകാം രായാവിന് കോടികൾ മാസപ്പടി

  • @antonyvarghese4698
    @antonyvarghese469828 күн бұрын

    അരുൺ കുമാറെ കഷ്ടം തന്നെ നിൻ്റെ കാര്യം .അടിമ ന്യായീകരണ തൊഴിലാളി....

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    തസ്കര കുടുംബത്തെ സംശയിച്ചാൽ തെറ്റില്ല

  • @nishusblogs8512
    @nishusblogs851228 күн бұрын

    എന്റെ പൊന്നു അരുൺകുമാർ നിങ്ങളുടെ മുഖ്യനോട് പയു ഒന്ന് പ്രതികരിക്കാൻ 😅😅😅😅

  • @user-gh7vp4kr4k
    @user-gh7vp4kr4k28 күн бұрын

    ഇയാൾ ഉന്നയിക്കുന്ന കാര്യങ്ങൾ കളവാണെങ്കിൽ എന്ത് കൊണ്ട് നിയമനടപടി സ്വീകരുക്കുന്നില്ല

  • @navasoman666
    @navasoman66628 күн бұрын

    മുമ്പ് തൊഴിലാളി പാർട്ടിയാണെങ്കിൽ ഇന്ന് മുതലാളിമാരുടെ പാർട്ടി

  • @RajanRajan-ce6ng
    @RajanRajan-ce6ng28 күн бұрын

    അരുൺ കുമാർ കൈയിൽ നോക്കു രേഖ കാണാം 😳

  • @MohammedM-kb7ph

    @MohammedM-kb7ph

    27 күн бұрын

    Ppp❤❤❤❤❤❤❤❤❤❤❤❤❤p

  • @AssainarEt
    @AssainarEt27 күн бұрын

    ഇത്തരം ഭരണകർത്താക്കൾ ആണെങ്കിൽ ജനങ്ങളുടെ സ്ഥിതി എന്താക്കും ഇത് വേലി തന്നെ വിളതിന്നുന്ന സ്ഥിതി അല്ലേ ഒന്നിനേയും നമ്പാൻ കൊള്ളില്ല

  • @veeranpk7604
    @veeranpk760427 күн бұрын

    അരുൺ കുമാർ കിടന്ന് ഉരുളാതെ CPM ഉപ്പ് വെച്ച കലം പോലെ ആയി

  • @VINODMATHEW-wp5do
    @VINODMATHEW-wp5do28 күн бұрын

    😅പാവം പാവം അടിമ 😊 അരുൺ അടിമ 😢 സാബു ജേക്കബിൻ്റ വെല്ലുവിളി US വിഷയം തെളിയുന്നു 😊😊

  • @shrpzhithr3531
    @shrpzhithr353128 күн бұрын

    ADCB (Abudhabi Commercial Bank ) ഈ ബാങ്കിന്റെ അബുദാബിയിലെ നഹ്യാൻ സിറ്റി ബ്രാഞ്ചിലാണ് പിണറായിയുടെ മകൻ ജോലി ചെയ്യുന്നത് ഞാൻ അവിടെ വാലറ്റ് പാർക്കിങിൽ ജോലി ചെയ്തിട്ടുണ്ട് പിണറായിയുടെ മകനെ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. പ്രതിപക്ഷവും ED യും ഉറക്കത്തിൽ നിന്നും ഉണർന്നോ എന്തോ... 😂 നാളെ കോവിന്ദന്റെയും, സിറ്റപ്പന്റെയും, ബാലന്റെയും ക്യാപ്സ്യൂൾ ഉണ്ടായിരിക്കും അരുൺ കുമാർ തേഞ്ഞൊട്ടുകയാണല്ലോ എന്റെ കാറൽ മാക്സ് മുത്തപ്പാ.. 😂

  • @Neronrincs
    @Neronrincs27 күн бұрын

    K. S arunkumar ന്റെ അവസ്ഥ CPIM നു വേണ്ടിയല്ല പിണറായി സഖാവിനു വേണ്ടി വൈറ്റ് വാഷ് അടിക്കേണ്ട അവസ്ഥ

  • @rajankunnaruvath2010

    @rajankunnaruvath2010

    27 күн бұрын

    അരുൺ ഇങ്ങനെ അടിമ ആവരുത്

  • @teepee995
    @teepee99528 күн бұрын

    അരുൺ kumar കിടന്ന് മേഴുക്കുന്നു . വിവരമില്ലായ്മ കമ്മ്യൂണിസ്റ്റിന്റെ അഭിമാനം

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    മുഖ്യമന്ത്രിയുംവീണയും മറുപടി പറയണം

  • @ChandralalTN

    @ChandralalTN

    24 күн бұрын

    എന്തിന് ഇത്തരം നാറിത്തരത്തിന് മറുപടി പറയാനാ ണേ അതിനെ നേരം കാണൂ😄😄😄😄😄😄

  • @pbiju7371
    @pbiju737128 күн бұрын

    പാർട്ടി സെക്രട്ടറി മുൻപ് തന്നെ മാസപ്പടിയുമായി ബന്ധപ്പെട്ട ന്യായീകരണങ്ങൾ ഒക്കെ അവസാനിപ്പിച്ചത് ഉറപ്പായും പാർട്ടിക്ക് ഗുണം ചെയ്യും. വ്യക്തിയല്ല പാർട്ടിയാണ് വലുത് എന്ന് അദ്ദേഹത്തിന് ബോധ്യമായി എന്ന് തോന്നുന്നു 🤔🤔🤔🤔 കർ ത്തയുടെ കമ്പനിക്ക് നൽകിയ സേവനം എന്താണെന്ന് ഇപ്പോഴും അറിയില്ല 🤔🤔🤔🤔 ഇദ്ദേഹം എക്സാ ലോജിക്കിന്റെ വ്യക്തത്താവാണോ🤔 അതോ പാർട്ടി വ്യക്തമാണോ 🤔 ജനങ്ങളുടെ കണ്ണീര് ഒപ്പി ഒപ്പി കൊച്ചി മുഴുവൻ വെള്ളത്തിൽ ആയി 🤔🤔🤔🙄🙄🙄🙄

  • @shahul301
    @shahul30127 күн бұрын

    *പിസി ജോർജ് എന്ന ഒരു മികച്ച നേതാവിന്റെ വാവിട്ട വാക്കുകൾ ഇല്ലായിരുന്നു എങ്കിൽ.. ഇപ്പോൾ കേരളത്തിലെ മികച്ച ഒരു നേതാവ് ആകുമായിരുന്ന ഒരു മകൻ💥* *NB:Mr.ഷോൺ ജോർജ് താങ്കളെപ്പോലുള്ളവരിൽ കേരളത്തിന് പ്രതീക്ഷയുണ്ട്👍*

  • @user-en4hl3cs8l

    @user-en4hl3cs8l

    27 күн бұрын

    Aa mairanu ..vaartha potty ..nasrani vargeeyavathikal aanu thandhayum monum ...vallavanteyum company aanu ee pottan konduvannathu

  • @user-en4hl3cs8l

    @user-en4hl3cs8l

    27 күн бұрын

    😅

  • @shahul301

    @shahul301

    27 күн бұрын

    @@user-en4hl3cs8l താങ്കൾക്ക് ചിരിക്കാൻ അവകാശമുണ്ട് പക്ഷേ ഇത് കേട്ടിട്ട് ചിരിക്കണം എങ്കിൽ താങ്കൾ ഒരു അന്തംകമ്മി ആയിരിക്കുമെന്ന് തീർച്ച😊

  • @kuttu8286
    @kuttu828627 күн бұрын

    ഷോണിനോടൊപ്പം 👍

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    റിയാസും വീണയും ജോയിന്റ് അക്കൗണ്ട് തുടങ്ങിയോ ഇല്ലെങ്കിൽ വൈകണ്ട!

  • @kunjumonkk1550
    @kunjumonkk155027 күн бұрын

    അരുണിന്റെ ആരാണ് വീണ എന്താണു ബന്ധം

  • @beenamanojkumar6331

    @beenamanojkumar6331

    27 күн бұрын

    അമ്പോ പരനാറിക്കുവേണ്ടി സ്വന്തം വ്യക്തിത്തം വരെ കളഞ്ഞുകുളിക്കാൻ റെഡി ആയി നിക്കുന്ന അടിമകൾ

  • @SunilKumar-cc7em

    @SunilKumar-cc7em

    27 күн бұрын

    വളരെ'' ''ഉത്തരവാദിത്വത്തോടെ പറയുന്നു😂😂😂😂😂 അരുൺകുമാറിനെ ആരാണാവോ ഉത്തരവാദിത്വം ഏൽപിച്ചേക്കുന്നത്😂😂😂😂

  • @twinklearavind2536

    @twinklearavind2536

    27 күн бұрын

    Princess 😂

  • @agneyam.s8350
    @agneyam.s835028 күн бұрын

    അപാര തൊലിക്കട്ടി തന്നെ അരുൺ കുമാറിന്റെ..... തേഞ്ഞു നാറാൻ ഒരു ജൻമം....

  • @madhukalarikkal9425
    @madhukalarikkal942526 күн бұрын

    നിയമനടപടി എടുക്കും എന്ന് ചങ്കൂറ്റത്തോടെ പറയാൻ അരുണ്കുമാറിനെന്തേ കഴിയുന്നില്ല. അവിടെയാണ് കാര്യം.

  • @unnik.k.6626
    @unnik.k.662628 күн бұрын

    അവസാനം ബിജ്യൻ കുഴിച്ചിട്ടിരിക്കുന്ന പൈസ എവിടെ ആണെന്നു പോലും അറിയാതെ അണ്ഡകടാഹം മുഴുവനും പരതി നടക്കേണ്ട ഗതികേട് വരും😂

  • @mohamedanas9882
    @mohamedanas988227 күн бұрын

    ഇത്രയും വലിയ ആരോപണം വന്ന സ്ഥിതിക്ക് മുഖ്യമന്ത്രിയും മകളും ആ സ്റ്റേറ്റ്മെന്ട് പുറത്തുവിട്ട് ആരോപണം നേരിട്ട് കൂടെ?. കുറഞ്ഞ പക്ഷം Transaction ലിസ്റ്റില്‍ ഉള്‍പ്പെട്ട Deposit ചെയ്തവരുടെ പേരെങ്കിലും. പിന്നെ അരുണ് കുമാറിനോട്, PVT limited ആയ കമ്പനി UAE ൽ വരുമ്പോൾ LLC ആവുന്നത്, അതലലെങ്കിൽ പേരിൽ മാറ്റം വരുത്തുന്നതെക്കെ സർവവ സാധാരണമലലേ?.

  • @balakrishnannairvn2324
    @balakrishnannairvn232427 күн бұрын

    മുഖ്യമന്ത്രി പ്രതികരിക്കാൻ നോക്കിയിരിക്കേണ്ട. തെളിവുകൾ സഹിതം കോടതിയിൽ പോയാൽ മതിയല്ലോ. ബാക്കി കോടതി തീരുമാനിക്കട്ടെ. ഇങ്ങനെ "ഓളം " ഉണ്ടാക്കി ആഘോഷിച്ചിട്ട് എന്ത് കാര്യംഇത് ഇപ്പോൾ ഒരു ഹോബി ആയി മാറിയിരിക്കുന്നു. ആരോപണങ്ങൾ ഉന്നയിക്കുക മാത്രം ചെയ്യാതെ, പിന്നാലെ നിയമാനുസൃതമായ പ്രായോഗിക നടപടികളിലേക്ക് പോകണം. ( ആരോപണങ്ങൾ വസ്തുതാ പരവും അടിസ്ഥാനപരവും ആണെങ്കിൽ നിയമപരമായ ഘട്ടങ്ങളിലേക്ക് നീങ്ങാൻ എന്തിന് മടിക്കുന്നു. ഇപ്പോൾ ഈ വക കാര്യങ്ങൾ ചാനലുകാർക്ക് കുറേ നാളത്തേക്ക് റേറ്റിംഗ് കൂട്ടാനുള്ള ആഘോഷങ്ങൾ ആയിരിക്കുന്നു. പുതിയ ഒരു വിഷയം കിട്ടുമ്പോൾ നിലവിലുള്ളത് ഉപേക്ഷിക്കും. എന്തായാലും പ്രേക്ഷകരെ പൊട്ടന്മാർ ആക്കുകയാണ്.

  • @muralikrishnan7586
    @muralikrishnan758628 күн бұрын

    ആ ചുകപ്പ് ഷർട്ട്‌ പുലി ആണ്. സിംഹം

  • @kuwaitkw7456
    @kuwaitkw745627 күн бұрын

    വളരെ ഞെട്ടിക്കുന്ന ആരോപണവും ആയിട്ടാണ് മുന്നോട്ടു വന്നിരിക്കുന്നത് എന്ന് സതീശൻ.... അപ്പോൾ ഇതിന്റെ മുന്നേ ഒന്നും നെട്ടിയില്ലേ 😂😂😂🤣🤣🤣🤣🤣🤣

  • @sureshvt8946
    @sureshvt894625 күн бұрын

    അരുണെ നിനക്ക് എൻ്റെങ്കിലും നക്കാൽ കിട്ടിയുണ്ടാവാം നന്നാവില്ല ഡോ മോനെ?

  • @sebastianathappilly9140
    @sebastianathappilly914027 күн бұрын

    ആരോപണങ്ങൾ ഉന്നയിക്കാത്തവരും ആരെയും അപമാനിക്കാൻ ഒരിക്കലും തുനിയാത്തവരുമാണ് നിഷ്ക്കളങ്കരായഇക്കൂട്ടർ

  • @anithamohan7808
    @anithamohan780828 күн бұрын

    അരുൺകുമാർ ഓട്ടചങ്കന്റെ കുടുംബ വക്കീലായോ 😄😄😄

  • @sasiputhukulam2277
    @sasiputhukulam227727 күн бұрын

    മനോരമ ചാനലിന് വസ്തുത പരമായ കാര്യങ്ങളൊന്നും വേണ്ട

  • @narayanansarojini1139
    @narayanansarojini113926 күн бұрын

    ഷാനി ഡിടക്റ്റീവ് ചമയുന്നു !!!.

  • @user-mre40n
    @user-mre40n27 күн бұрын

    ശിവശങ്കരൻ്റെ പഴയ friend ജയശങ്കരൻ വഴി കോടികൾ ഒളിപ്പിച്ചതായി സംശയം ഉണ്ട്. അത് കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും.

  • @user-bj6wq2ch7x
    @user-bj6wq2ch7x28 күн бұрын

    ഏത് ഞെട്ടിക്കുന്ന ആരോപണം വന്നാലും പ്രതിപക്ഷത്തിന് അതൊക്കെ സിംപിൾ ആണ്. 🤣🤣🤣

  • @jasni9222

    @jasni9222

    28 күн бұрын

    😂😂

  • @user-jp7nl7uj4d
    @user-jp7nl7uj4d26 күн бұрын

    മുതുക്കി കാലക്ക് വേണ്ടി ന്യായീകരിക്കാൻ?

  • @library4233
    @library423328 күн бұрын

    അരുൺ കുമാറിനെ ടെസ്റ്റ് പണിയ്ക്ക് വർക്ക് ഷോപ്പിൽ കയറ്റിയിരിയ്ക്കുകയായിരുന്നോ പണി കഴിഞ്ഞിറങ്ങിയ എഞ്ചിൻ ഷോൺ ഉപ്പ് വാരിയിട്ടു

  • @user-zi7vt8ih9q
    @user-zi7vt8ih9q27 күн бұрын

    മുഖ്യമന്ത്രിയും മകളും അടങ്ങുന്നകുടുംബസമേതം എന്തിനാണ് ഗൾഫ് രാജ്യങ്ങൾ പോകുന്നതെന്ന് നമ്മുടെ ജനങ്ങൾക്ക് മനസ്സിലാക്കി കാണും. നമ്മുടെ മാധ്യമങ്ങൾ കാണാൻ മറന്നുപോകുന്നു. കണ്ണുതുറന്നാൽ കാണാൻ കഴിയൂ

  • @nazermarath

    @nazermarath

    27 күн бұрын

    ഷോന്നെ നിങ്ങളുടെ അച്ഛനെ പോലെ ഉണ്ടായില്ലാ വെടി വെക്കരുത്.

  • @nazermarath

    @nazermarath

    27 күн бұрын

    ഷോന്നെ നിങ്ങളുടെ അച്ഛനെ പോലെ ഉണ്ടായില്ലാ വെടി വെക്കരുത്.

  • @selinfrancispf7248

    @selinfrancispf7248

    27 күн бұрын

    ​@@nazermarathഎങ്കിൽ പിന്നെ നിന്റ ഉണ്ടയുള്ള വെടി വച്ചു നോക്ക്.

  • @k-bx9zb6gk3y
    @k-bx9zb6gk3y28 күн бұрын

    അന്വേഷണം ന ട ക്കു ക യ ല്ലേ .. .. നടക്കട്ടെ നടക്കട്ടെ, വേണ്ടുവോളം സമയം ഉണ്ടല്ലോ കേരളം ശ്രീലങ്ക ആവാൻ

  • @rahula1029
    @rahula102928 күн бұрын

    തിരുട്ട് കുടുംബം.. 🙏🏻

  • @kunjumonkk1550
    @kunjumonkk155027 күн бұрын

    അരുണെ മാനനഷ്ടക്കേസ് കൊടുത്തു പാവം പിണറായിയെയും മക്കളെയും കടം ക്കല്ലെ അവരെ ആത്മഹത്യയിലേക്ക്‌ തള്ള വിടാനാണോ ലക്ഷ്യം

  • @kunjumonkk1550
    @kunjumonkk155027 күн бұрын

    തൊമ്മനും മക്കളു സിനിമ പോലെ..ഇവിടെ മുക്കിയ വനും മക്കളും.. മരുമകനും എന്ന സിനിമ ഉടൻ പ്രതിക്ഷിപ്പിൻ നിർമ്മാണം എ കെ ജി സെന്റർ സംവിധാനം ഗോവിന്ത സ്റ്റണ്ട് ജയരാജ o

  • @kuttykrishnanvkd5245
    @kuttykrishnanvkd524527 күн бұрын

    ആരായാലും ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ.

  • @puthusseryrage7677
    @puthusseryrage767727 күн бұрын

    അരുണേ നീ ഇനി മുതൽ വരല്ലേ ചിരിച്ചു വയ്യാത്തവുകയാ

  • @MrAjk30
    @MrAjk3028 күн бұрын

    കാരണ ഭൂതം.. അഴിമതിയുടെ ഒരു മഞ്ഞു മല.. അറ്റം കാണാൻ കഴിഞ്ഞത് വല്യ കാര്യം

  • @anilakshay6895
    @anilakshay689528 күн бұрын

    ഒരു പാർട്ടി നേതാക്കളുടെ മക്കൾക്കും കിട്ടാത്ത പിൻബലം ഈ പാർട്ടിയിൽ കിട്ടും അവരുടെ ഒരു ഭാഗ്യം

  • @jrdewa1233
    @jrdewa123328 күн бұрын

    അനിൽകുമാറെ പാർട്ടിക്കെതിരെ ആരോപണം ഇല്ലല്ലോ... വ്യക്തികളെ എന്തിനാ ന്യായികരിക്കുന്നത്...

  • @kprakash3936

    @kprakash3936

    27 күн бұрын

    അതേ, വളരെ അധികം ശരിയാണ് താങ്കളുടെ അഭിപ്രായം. ഒരു സ്ത്രീയുടെ പേരിലുള്ള അടിസ്ഥാനപരമായ പണമിടപാടുകളെ പറ്റി ചർച്ച ചെയ്യുന്ന സമയത്ത് അവരെ താങ്ങി കൊണ്ട് ചർച്ചയിൽ ഇങ്ങനെ സംസാരിക്കുന്ന ഇവർക്ക് ആർക്കും ഈ സ്ത്രീ കമ്മ്യൂണിസ്റ്റു കാരിയാണേ, അതുപോലെ പാർട്ടിയിൽ എന്തെങ്കിലും സ്ഥാനം വഹിക്കുന്നവർ ആണേ.അത് ഒന്നും അല്ലാതെ അവർക്ക് വേണ്ടി ഇങ്ങനെ ഗീർവാണ,കൂതറ വാക്കുകൾ വിസർജ്ജനം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. ഈ അന്തം കമ്മിയുടെ ഒക്കെ ഒരു ഗതികേട്.

  • @unnikmarar
    @unnikmarar27 күн бұрын

    സാബു ജേക്കബ് വെല്ലുവിളിച്ചപ്പോൾ ഒരു ആക്ഷനും കണ്ടില്ലില്ലലോ

  • @rakhu507
    @rakhu50728 күн бұрын

    What a pity Arun Kumar to defend the corrupts ?

  • @bijoypillai8696
    @bijoypillai869627 күн бұрын

    എല്ലാ സ്വിസ് ബാങ്കുകൾക്കും UAE ൽ ബ്രാഞ്ച്‌കൾ ഉണ്ട്.. അവയിൽ പലതിലും വിജയനും , ഭാര്യക്കും, മകനും , മകൾക്കും, പേര കുട്ടികൾക്കും വമ്പൻ നിക്ഷേപ അക്കൗണ്ടുകൾ ഉണ്ട്... അതൊന്നും പിടിക്കാൻ ആർക്കും കഴിയില്ല... വിജയൻ ഓരോ തവണയും പേരകുട്ടിയെ കൂടെ കൊണ്ടുപോകുന്നത് അവൻ്റെ പേർക്കുള്ള അക്കൗണ്ടുകൾ മാനേജ് ചെയാനാണ്..

  • @kriactivedesigns

    @kriactivedesigns

    27 күн бұрын

    എന്തൊന്നേടെ. ഇക്കണക്കിന് സ്വന്തം തള്ളയ്ക്ക് അവിഹിതം ഉണ്ടെന്ന് ഒരുളുപ്പും ഇല്ലാതെ നീ പറയുമല്ലോ

  • @sathyanmenadath5752

    @sathyanmenadath5752

    27 күн бұрын

    ​@kr😃🙏iactivedesigns

  • @kuruvilla4011
    @kuruvilla401128 күн бұрын

    Appo suneeshum Riyasum sharing basis analle

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    അന്ന് മുതൽ തുടങ്ങി കക്കലും മുക്കലും നക്കലും

  • @mmuachu4266
    @mmuachu426628 күн бұрын

    അരുൺ ചാവേർ

  • @abdulgafoorpm8695
    @abdulgafoorpm869528 күн бұрын

    ശോണ് പറയുന്ന കാര്യം പറയുന്നത് വിശോസിക്കാൻ പറ്റില്ല. അവർ അങ്ങനെ ആണ്. പിസി ജോർജ് ടീം

  • @mmuachu4266
    @mmuachu426628 күн бұрын

    കേസ് കൊടുകണം അരുൺ കുമാർ😜😜😜

  • @sivarajan3399
    @sivarajan339927 күн бұрын

    അത് വേറെ ഭർത്താവിന്റെ,വേറെ ഭാര്യ. ആ പി.വി.അല്ല ഈ പി.വി..ആ ഭർത്താവ് അല്ല ഈ ഭർത്താവ്.

  • @sreejith8959
    @sreejith895928 күн бұрын

    SNC ലാവ്‌ലിനും CD writing, ms office, power point തുടങ്ങിയ സേവനങ്ങൾ ചെയ്തു കൊടുത്തത് വീണ വിജയന്റെ കമ്പനിയാണ്.💊💊💊

  • @Thillai37
    @Thillai3728 күн бұрын

    Paavam adimagal ithariyathe kodiyum pidichu jeevitham thulaikkunnu.😊

  • @gopakumar50
    @gopakumar5027 күн бұрын

    തോട്ടിൽ എറിഞ്ഞത് ജനങ്ങൾ അല്ല ഏജൻസികൾ വേണ്ട രീതിയിൽ അന്വേഷിച്ചില്ല

  • @bijoypillai8696

    @bijoypillai8696

    27 күн бұрын

    മോങ്ങി , പിണറായി കൂട്ടുകെട്ട്....

  • @user-br8ff6sp5n
    @user-br8ff6sp5n27 күн бұрын

    അച്ഛനെ പോലെ പാവം ഷോൺ ജോർജ് 😀

  • @kizhakkethankachan6843
    @kizhakkethankachan684328 күн бұрын

    ദുബായ്... എല്ലാം മനസിലായി വരുന്നു

  • @BaburajEp
    @BaburajEp27 күн бұрын

    കുറ്റിബീഡി ഇരന്ന് വാങ്ങിയിരുന്നവൻ ഇന്ന് ആരാ???????

  • @axiomservice
    @axiomservice28 күн бұрын

    Go ahead shon....all the best...

  • @unnikrishan4336

    @unnikrishan4336

    28 күн бұрын

    കുഴലിനേയുംകൂട്ടികോ

  • @omanakuttanpillaig1959
    @omanakuttanpillaig195927 күн бұрын

    അവതാരക ഈ സ്ത്രീ അല്ലായിരുന്നെങ്കിൽ നമ്മൾ കണ്ടേനെ😊

  • @JoseVadakedam
    @JoseVadakedam27 күн бұрын

    സതീശാ നിങ്ങൾക്ക് യാതൊരു വിവരവുമില്ലേ?

  • @jrdewa1233
    @jrdewa123328 күн бұрын

    ഇങ്ങനെ ഒരു ചർച്ച ആവശ്യംഉണ്ടായിരുന്നോ.... ആരോപണം ഉന്നയിച്ച ആൾ ആരാണ് എന്നെങ്കിലും ചിന്തിച്ചുടെ

  • @jayabhanup9070
    @jayabhanup907028 күн бұрын

    ഷോൺ ജോർജ് ബിജെപി നേതാവ് ആണ് എന്ന് പറയാൻ ഷാനിക്ക് എന്താണ് മടി? ഷാനി ഷോണിനെ കുടുക്കാൻ നോക്കുകയാണ്.

  • @user-uk6dt2xn5m
    @user-uk6dt2xn5m28 күн бұрын

    ഒലക്ക മറുപടി ഞാനോ നടക്കും

  • @panchajanyamernakulam1092
    @panchajanyamernakulam109228 күн бұрын

    അരുണ് വീണ്ടും ചർച്ചയിൽ വരുമെന്ന് പ്രതീക്ഷിക്കാമോ

  • @mmuachu4266
    @mmuachu426628 күн бұрын

    Arun Kumar ചാവേർ ഡിഫൻസീവ് മോഡിൽ ആയി.....🤣🤣🤣

  • @josephmathew2086
    @josephmathew208627 күн бұрын

    മുഖ്യമന്ത്രി പ്രതികരിക്കേണ്ടതില്ല, പ്രതികരിച്ചിട്ട് കാര്യമില്ല. കാരണം, എന്തെങ്കിലും തട്ടുമുട്ടു ന്യായീകരണം പറഞ്ഞ് രക്ഷപെടാനേ ശ്രമിക്കുകയുള്ളൂ!

  • @TravelDiariesMalayalam
    @TravelDiariesMalayalam28 күн бұрын

    ടാലി.... എക്സൽ ....പവർ പോയിന്റ്... എന്താ സംശയം ഉണ്ടോ?

  • @supremcp8371
    @supremcp837128 күн бұрын

    ഒരപേക്ഷയുണ്ട് എല്ലാ ചാനലുകാരോടും ജനങ്ങളുടെ ക്ഷമ ഇങ്ങനെ പരിശോധിക്കരുത് പ്ളീസ്,,ഷാർജ ഷെയ്കിന് കൈകൂലി കൊടുത്തത് ഞങ്ങൾ മറന്നിട്ടില്ല,ഒന്നുംചെയ്യാനില്ലെങ്കിൽ വീട്ടിൽ ഒരു വാഴ തയ്യെങ്കിലും(മരവാഴയാണെന്നെല്ലാർക്കുമറിയാം)വച്ചൂടെ ഹേ,,,,,,,😡😡😡😡

  • @rajendrababub6973
    @rajendrababub697327 күн бұрын

    മി. അരുൺകുമാർ മോദിയുടെ സഹായഹസ്ത൦ ഇല്ലായിരുന്നെങ്കിൽ അരുൺ ചാനലിൽ ഇരുന്നു വീമ്പിളക്കുകയില്ലാരുന്നു. ഇവിടെ ഈ കേസിലെ ഒന്നാ൦പ്രതി നരേന്ദ്രദാമോദർദാസ്മോദിയാണു.

  • @beenamanojkumar6331

    @beenamanojkumar6331

    27 күн бұрын

    കറക്റ്റ്

  • @v.crajesh4632
    @v.crajesh463227 күн бұрын

    മനോരമ യുടെ കാര്യം കഷ്ടം... വെറുതെ അടിസ്ഥാനമില്ലാത്ത വാർത്തയുമായി ഓരോ ദിവസവും വരും. ഒരു വിശ്വാസ്യതയും ഇല്ലാത്ത പത്രവും ചാനലും ആയി മനോരമ മാറി

  • @shalumathew4266
    @shalumathew426628 күн бұрын

    പിടയ്ക്കാതിരിയ്ക്കരുണേ❤❤❤

  • @shafimohammed6962
    @shafimohammed696228 күн бұрын

    Pc ജോർജ് മകൻ തന്നെ യന്നതളിച്ചു 😂😂😂😂

  • @ikozhikod1391
    @ikozhikod139127 күн бұрын

    വിഷയ ദാരിദ്രം പ്രതിപക്ഷത്തിന് ' നിയമസഭ ചേരാൻ പോകുന്നു

  • @Indian-proud
    @Indian-proud28 күн бұрын

    Arunkumar K- railil ano charchakku vannathu 😂😂😂

  • @MohananKk-kp7pd
    @MohananKk-kp7pd27 күн бұрын

    ക്യാപ്സൂലിന് ഡോസ് പോരാ

  • @rajesh-xm8zh
    @rajesh-xm8zh27 күн бұрын

    ബിനാമികളുടെ പേരിൽ 100, ശതമാനം തീർച്ചയായും അക്കൗണ്ട് ഉണ്ടാകും

  • @my3q8media
    @my3q8media27 күн бұрын

    ഷാനിയുടെ അക്കൗണ്ടിൽ കുറച്ച് പണം ഉണ്ട് എന്ന് ആരെങ്കിലും പരാതി കൊടുത്താൽ അത് തെളിയിക്കേണ്ട ബാധ്യത താങ്കൾക്കാണോ ഇങ്ങനെ ഏത് ആരോപണം ഉന്നയിച്ചാലും ഇരകളാണോ അത് തെളിയിക്കേണ്ട കടമ

  • @VinodBabuKoshy
    @VinodBabuKoshy28 күн бұрын

    ഷാനി ബാങ്ക് ഇടപാടുകളെ കുറിച്ച് ചോദിക്കുന്നതിന് ഉത്തരം പറഞ്ഞാല്‍ ഷോണ്‍ ജോര്‍ജ്ജ് ബാങ്ക് ഇടപാടുകള്‍ (bank statement) കണ്ടു എന്നു വരും. അത് ഷോണിന് വലിയ പണിയാവും. ഇതറിയതാണോ ഷാനി ഈ ചോദിക്കുന്നത് ?

  • @hamzan.v.4046
    @hamzan.v.404628 күн бұрын

    ഇത് ശങ്കരാടി പറഞ്ഞത് പോലെ ആകുമോ

  • @pnnair5564
    @pnnair556427 күн бұрын

    ചക്കരപെണ്ണിന്റെ കാര്യം എന്തായി മാപ്ര? നിന്റെ ഒരു കൌണ്ടർ പോയിന്റ്?

  • @ShakeerNaseema
    @ShakeerNaseema27 күн бұрын

    MAMAN..MAPILA.PATTY.E..MAPRA.PANNI.NIRTHAN.KUZHI.KIDANU.VILLICHU.PARAYU..🎉🎉😂😂😂

  • @rajendrababub6973
    @rajendrababub697327 күн бұрын

    സി൦ഗിൾ പേപ്പർ പത്രക്കാർക്കുകൊടുക്കേണ്ട ആവശ്യ൦ ഉണ്ടോ?

  • @mmuachu4266
    @mmuachu426628 күн бұрын

    അരുൺ കുമാർ ചാവേർ.......

  • @SreejithKS-ur9zz
    @SreejithKS-ur9zz28 күн бұрын

    ഷോൺ ജോർജിനെ പരാതിക്കാരൻ എന്ന് അഭിസംബോധന ചെയ്ത മനോരമക്ക് അഭിവാദ്യങ്ങൾ. ബിജെപി യിൽ ചേർന്നത് മനോരമ അറിഞ്ഞില്ല. മാധ്യമ ധർമ്മം ഉച്ചസ്ഥായിയിൽ.

  • @mohanmohanan4977
    @mohanmohanan497727 күн бұрын

    കാള ചിലക്കുന്നു

  • @rauoofvlog8501
    @rauoofvlog850128 күн бұрын

    അരുൺ ചുമ്മാ വെല്ലുവിളിക്കുന്നു. ഇതുകണ്ടാൽ തോന്നും ഒന്നും ചെയ്തില്ലാ എന്ന്...

  • @Thillai37
    @Thillai3728 күн бұрын

    Pavam kamm8 adimagal niyayeekaranam nadathum

  • @beenacm6663
    @beenacm666328 күн бұрын

    🙏🏼👐

  • @askerali5230
    @askerali523028 күн бұрын

    വെള്ളത്തിൽ വളിയിട്ടത് പോലെയാണ് ആരോപണം നാണം ഇല്ലേ പ്രതിപക്ഷ നേതാവിനും മാപ്രോകൾക്കും

  • @hassankp

    @hassankp

    28 күн бұрын

    വിഡ്ഡി സതീശൻ😂

  • @devadasnn2692
    @devadasnn269227 күн бұрын

    ജോർജിന്റെ മോൻ ഉമ്മൻചാണ്ടിയെ പറ്റി പറഞ്ഞത് നമുക്ക് വായ കൊണ്ട് പറയാൻ കഴിയില്ല

  • @joseyjoseph6351
    @joseyjoseph635127 күн бұрын

    അബുദാബിയിലെ ബാങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനായി ആരോപണ വിധേയരുടെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നുണ്ടോ. വ്യക്തിഹത്യ നടത്തി തെറ്റായി ആരോപണം നടത്തിയതിന്ന് മാനനഷ്ടത്തിനു കേസുകൊടുക്കുമോ

  • @venugopalk4013
    @venugopalk401327 күн бұрын

    മുഖ്യമന്ത്രി അല്ല മറുപടി പറയേണ്ടത്.. തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ ആണ് സത്യം പറയേണ്ടത്..തെറ്റായ വാർത്ത നൽകി പറ്റിച്ച ആൾക്കെതിരെ മാധ്യമങ്ങൾ ആണ് കേസ് കൊടുക്കേണ്ടത്.

  • @minijayabalanpillai8535
    @minijayabalanpillai853527 күн бұрын

    🙏👍

  • @muraleedharanmm2966
    @muraleedharanmm296628 күн бұрын

    രേഖ ശങ്കരാടികാണിച്ച കൈരേഖക്കി പോലും അർഹരാണോ സ്വയം ചിന്തിക്കുക! രേഖ ആവശ്യമായ ഇടത്ത് സമയാസമയം എത്തും..... അന്വേഷണം നേരിട്ടെ ...... പരാതിക്കരനെതിരെ പരാതി കൊടുക്കാത്തത്?😂😂😂

  • @mmuachu4266
    @mmuachu426628 күн бұрын

    ചാവേർ: നോകാണ്.......🤣🤣🤣🤣

Келесі