ഞാന്‍ കരുതി അദ്ദേഹം എന്നെ രാത്രി റൂമിലേക്ക് ക്ഷണിച്ചതാണെന്ന്‌... | LALITHASREE | CANCHANNELMEDIA

Ойын-сауық

#lalithasree #actresslalithasree #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Faisal faizi
Ajesh Unni
Nikhil J

Пікірлер: 141

  • @philipmathew3016
    @philipmathew3016 Жыл бұрын

    Very good interview both are very good.

  • @devikrishna6918

    @devikrishna6918

    11 ай бұрын

    Supperanu

  • @shyamaladevi8189

    @shyamaladevi8189

    10 ай бұрын

    ​@@devikrishna6918❤

  • @deveshd5880
    @deveshd588011 ай бұрын

    ശ്രീ സുരേഷ്.. താങ്കളുടെ പ്രോഗ്രാം ഞാൻ ആദ്യം കാണുകയാണ്... മാന്യമായ , ഗംഭീരമാർന്ന പരസ്പരസംഭാഷണം... വകതിരിവുള്ള പരിപാടി... ലളിതശ്രീ ചേച്ചിയേ പണ്ടേ ഇഷ്ടം... കുറച്ചു നാളായി കണ്ടിട്ട്... ഇത്രയധികം കഴിവ് ഉള്ള ഒരാളാരുന്നു ചേച്ചി അല്ലേ.. അഭിമാനം.... തന്നെ.. ചേച്ചി നമസ്കാരം... നന്മകൾ സുരേഷ്.. 👍👍👌👌🙏🌹❤️❤️

  • @swaminathan1372
    @swaminathan1372 Жыл бұрын

    ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നറിയാൻ ഈ ഇൻ്റർവ്യൂ വേണ്ടി വന്നു...🙏🙏🙏

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim607011 ай бұрын

    ഇത്രയും simple ആണ് lalithasri ചേച്ചി എന്നു മനസ്സിലായി great ഇന്റർവ്യൂ hatsoff sir 🙏🙏🙏🙏🙏🙏🙏

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL11 ай бұрын

    സുരേഷ് സാർ വളരെ നന്ദി... 🙏 .. ലളിതശ്രീ ചേച്ചിയെ പോലെ. കാണാമറയത്ത് നിൽക്കുന്ന ഒരു പാട് പഴയ കാല സിനിമാ താരങ്ങളെയും താങ്കൾ ഈ വേദിയിൽ കൊണ്ട് വരണം.. ലളിതമായി ജീവിതാനുഭവം പകർന്നു തന്ന സുഭദ്രാമ്മയെന്ന ലളിതശ്രീ ചേച്ചിക്ക് ആയിരരോഗ്യ സൗഖ്യം നേർന്നു കൊള്ളുന്നു...

  • @rajeshrajan3124
    @rajeshrajan312411 ай бұрын

    ഇതുപോലെ ഉള്ള പഴയ കാല അഭിനേതാക്കളുടെ interview കണ്ടാൽ കഴിഞ്ഞ ഒരു കാലത്തെ പറ്റിയുള്ള ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിയും. നല്ല ഒരു അഭിമുഖം

  • @radhikabiju4824
    @radhikabiju4824 Жыл бұрын

    നിങ്ങളുടെത് വളരെ നല്ല interviews ആണ്. വ്യക്തമായ ചോദ്യങ്ങൾ, മുന്നിലിരിക്കുന്ന വ്യക്തിക്ക് space കൊടുത്തു കൊണ്ടുള്ള സംസാരം.ഞങ്ങൾ ചോദിക്കണമെന്ന് വിചാരിക്കുന്ന കാര്യങ്ങൾ. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് റഹ്മാന്റേത് തന്നെ...❤❤

  • @binukb1233
    @binukb1233 Жыл бұрын

    ലളിത ശ്രീ 🥰🥰കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo11 ай бұрын

    ഈ ചേച്ചിക്ക് സീരിയലു കളിൽ നല്ല വേഷങ്ങൾ നൽകിക്കൂടെ.

  • @VenuGopal-lr4le
    @VenuGopal-lr4le11 ай бұрын

    ബഹു ദൂർ എത്ര മഹാൻ അദ്ദേഹത്തിന്റെ കെട്ട്യോൾ അതിലും വലിയ മഹതി 🙏👌ആ ഭാഗം കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു 😢👌✌️ചേച്ചിക്ക് നല്ലത് വരട്ടെ 🙏✌️

  • @shajipp761
    @shajipp76111 ай бұрын

    ഇവരാണ് റിയൽ actor ജാട ഒന്നുമില്ലാത്ത പാവം ❤️❤️❤️❤️❤️❤️❤️❤️❤️

  • @sree1968
    @sree1968 Жыл бұрын

    നല്ല ഇന്റർവ്യൂ.. രണ്ടുപേരും നീതി പുലർത്തി 👍കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്..

  • @jayeshtech354
    @jayeshtech35411 ай бұрын

    ഇവരെ ഒക്കെ ഇന്റർവ്യൂ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു.... അത് സാധിപ്പിച്ചു തന്നതിന് നന്ദി

  • @BabyBaby-is1qq
    @BabyBaby-is1qq Жыл бұрын

    പഴയ ആർടിസ്റ്റിനെയൊക്കെ വീണ്ടും കാണിച്ചുതരുന്നതിൽ ഒരുപാട് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് നമ്മുടെ സ്വന്തം ബേബി സുമതിയെ.

  • @RK_Filmviews
    @RK_Filmviews11 ай бұрын

    ജഗതി -ലളിതശ്രീ സൂപ്പർ കോമഡി പെയർ..sureshettan Superb

  • @jishnuskrishnan1152
    @jishnuskrishnan115211 ай бұрын

    " നല്ല കഴിവുള്ള വ്യക്തിയാണ് , നല്ല കൂലിനിത്വമുള്ള സ്വാഭവം, നല്ല ജീവിതനുഭവം.🙂🙂🙂

  • @arunclr5800

    @arunclr5800

    11 ай бұрын

    😊

  • @SajeevSajeev-ob6xh

    @SajeevSajeev-ob6xh

    11 ай бұрын

    Mgr ന്റെ കാൽ തൊട്ട് വന്ദിച്ചാൽ അതൊരു, ആദരവും ഗുരുത്വവും ഒക്കെ ആയി മാറും അഹങ്കാരം ഉള്ളവളും ഉള്ളവൻ മാരും അങ്ങനെ ചെയ്യില്ല ഇവരൊന്നും എങ്ങും എത്തത്തു മില്ല പിന്നെ ഈ, സ്ത്രീ പറയുന്നത് കള്ളമല്ല എന്നു ആരറിയുന്നു mgr ന്റെ കാൽ തൊട്ടു വന്ദിക്കാൻ കോടികൾ തമിഴ് നാട്ടിൽ ഉണ്ട് അദ്വേഹം കേരളത്തിൽ വന്നാൽ ഇവിടെയും വന്ദിക്കാൻ ജനങ്ങൾ ഉണ്ട് ഒരിക്കൽ പ്രേംനസീർ സാറിന് ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ, വച്ചു ഹിന്ദിയിലെ മുടിചൂടമന്നൻ, ധർമേന്ദ്ര കാണുന്നു അദ്വേഹം ഓടിച്ചെന്നു പ്രേംനസീറിന്റ കാലിൽ കെട്ടിപിടിച്ചു വന്ദിച്ചു, കൊണ്ടു, പറഞ്ഞു. സാർ, സാർ സിനിമാ ലോകത്ത് അത്ഭുതമാണ് ഞങ്ങൾക്കെല്ലാം, അതിശയമാണ്.. ധർമേന്ദ്രയ്ക്ക് നസീർ സാറിന് കണ്ടില്ല ന്നു നടിച്ചു പോകാമായിരുന്നു നല്ല വ്യക്തികൾക്ക് അതിന് കഴിയില്ല, കമൽഹാസൻ ആകാസഗോപുരം പോലെ ഉയരുന്നു നിൽക്കുന്നതും ഈ എളിമയും ഗുരുത്വവും കൊണ്ടാണ് ഈ സ്ത്രീ തുണിയുടെ അളവ് കുറച്ചു ആടേണ്ടി വന്നതും എന്തു കൊണ്ടാണ് തുണിയില്ലാതെ അഭിനയിക്കുന്നതാണ് കുലീനത്വം എന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Жыл бұрын

    Lalithasree 😍ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @PradeepKumar-uw5cb
    @PradeepKumar-uw5cb11 ай бұрын

    Smt. Lalithsree is well educated / cultured lady . Herself loyalty while performed charecters and herself's linguistic works for films ( behind camera) is very appreciative . Praying for good health/ life . 🙏🙏🙏

  • @RK_Filmviews
    @RK_Filmviews11 ай бұрын

    ലളിത ശ്രീ ചേച്ചി കോമഡി ചെയ്യുമ്പോഴും വില്ലത്തി വേഷങ്ങൾ ചെയ്യുമ്പോഴും ഒരു കൊച്ചു കുഞ്ഞിൻറെ innocence and cuteness ഉണ്ടായിരിക്കും..അതുകൊണ്ട് തന്നെ ആർക്കും ഇഷ്ട്ടമാവും

  • @raghunathsreesadhanam7798
    @raghunathsreesadhanam779811 ай бұрын

    സൂപ്പർ ഇന്റർവ്യൂ എനിക്ക് പഴകാല നടീനടന്മാരെ വലിയ ഇഷ്ടമാണ്. സാദാ നടികൾ ഇന്റർവ്യൂ ചെയ്യുമ്പോൾ പുട്ടിനു തേങ്ങ ഇടുന്ന മാതിരി വായിൽ കൊള്ളാത്ത ഇന്ഗ്ളീഷ്ണ് പറയാറുള്ളത് ഒതുക്കമുള്ള ഭാഷ . ഒത്തിരി ഇഷ്ടം. 👏

  • @ismailpsps430

    @ismailpsps430

    11 ай бұрын

    👍

  • @user-yd5lv8sy3f

    @user-yd5lv8sy3f

    11 ай бұрын

    എനിക്കും പഴയ നടീനടന്മാരെ ഇഷ്ടമാണ് ഏറ്റവുമിഷ്ടം വിധുബാല ചേച്ചിയെ 👍🌹

  • @ismailpsps430

    @ismailpsps430

    11 ай бұрын

    @@user-yd5lv8sy3f എനിക്ക് "ചിരിയോ ചിരി"യിലെ സ്വപ്‌ന!!

  • @mohankumar-il2if
    @mohankumar-il2if11 ай бұрын

    ഈ മാടത്തിന്റെ ചെറുപ്പകാലത് glamour വേഷങ്ങൾ ആണ് ചെയ്തിരുന്നത്. പിന്നെ വർഷങ്ങൾ കഴിഞ്ഞു ഹാസ്യറോളുകളികളിൽ അഭിനയിച്ചു കാണുന്നത്. ഒരു ഡോക്ടറുടെ മകൾ ആയിട്ടു ജനിച്ചിട്ടു പോലും ഇത്രയും കഷ്ടപ്പെടേണ്ടി വന്നത് വിധി. എന്നാലും ലളിതശ്രീ മാഡം ഇത്രയും ഭാഷകൾ ഡബ്ബ് ചെയ്യും എന്നത് പുതിയ അറിവാണ്. വളരെ കഴിവ് ഉള്ള നടിയാണെന്നു മനസിലായി. ലളിതശ്രീ മാടത്തെ പരിചയ പെടുത്തിയ ശ്രി. സുരേഷ്കുമാറിന് അഭിനന്ദനങ്ങൾ.

  • @rasmikr5121
    @rasmikr5121 Жыл бұрын

    ലളിതശ്രീ നല്ല ആര്ടിസ്റ് ആണു മലയാളത്തിലെ വലിയ ഡയറക്ടർസ് വിചാരിച്ചെങ്കിൽ അവർ വലിയ ആര്ടിസ്റ് ആയേനെ comment by surendran c

  • @janardhanankp3648
    @janardhanankp364811 ай бұрын

    അതൊക്കെ ഒരു കാലം....നന്മ നിറഞ്ഞ കാലം

  • @rvr447
    @rvr44711 ай бұрын

    നല്ല ഹൃദയം തുറന്ന സംവാദം. ലളിതശ്രീയുടെ സംസാരം വളരെ പക്വതയോടുള്ളതാണ്. അവർക്ക് എല്ലാ ദൈവാനുഗ്രഹവും ലഭിക്കട്ടെ 🙏

  • @ambikavedanth493
    @ambikavedanth49311 ай бұрын

    ഹൃദയത്തിൽ നിന്നുള്ള തുറന്ന സംസാരം 🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 Жыл бұрын

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇവരെ Love You chechi ❣️💕💞

  • @SURESHNASCO
    @SURESHNASCO Жыл бұрын

    ❤മികച്ച ഇന്റർവ്യൂ. സുരേഷ് ഏട്ടൻ

  • @saifykumar
    @saifykumar Жыл бұрын

    പണ്ടത്തെ മിക്ക സിനിമകളിലും ജഗതി ശ്രീകുമാറിൻ്റെ ജോഡി ആയിരുന്നു ലളിതശ്രീ. പിന്നീട് അത് കൽപന ആയി.

  • @sabuyohannanvarghese3531
    @sabuyohannanvarghese353111 ай бұрын

    മിണ്ടപ്പൂച്ചക്ക് കല്യാണം... അതിലെ ജഗതി ചേട്ടനോടിത്തുള്ള ക്യാരക്ടർ marakkilla🤣🤣🥰

  • @chandrikasreekumar4396
    @chandrikasreekumar439611 ай бұрын

    Nalla abhimukam . God Bless You 🙏🙏

  • @balachandran8431
    @balachandran843111 ай бұрын

    Very good interview. Really I like it. God bless u

  • @rajeevnair7133
    @rajeevnair7133 Жыл бұрын

    Excellent interview 🎉

  • @jayaprakashnambiarnambiar3965
    @jayaprakashnambiarnambiar396511 ай бұрын

    Very innocent lady,Chechi sugamayirikkatte

  • @rajiramakrishnan4845
    @rajiramakrishnan484511 ай бұрын

    Happy to see Lalithasree

  • @GeethaGeetha-ow1jo
    @GeethaGeetha-ow1jo6 күн бұрын

    നല്ലൊരു ഇന്റർവ്യൂ.... അവതാരകൻ 👍👍👍super presentation..

  • @masas916
    @masas916 Жыл бұрын

    ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് മധു സാർ, അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കാമോ? ജയഭാരതി, ശാരദ, ജോസ്,കാർത്തിക,ലിസി, മേനക,

  • @narayanannamboodiri2326
    @narayanannamboodiri2326 Жыл бұрын

    Valare kouthukakaramaaya interview. Shraddhayode kettirunnupoyi.

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy11 ай бұрын

    So simple , down to earth ...keep smiling, stay happy chechee

  • @rajankamachy1954
    @rajankamachy195411 ай бұрын

    ഇതൊക്കെ കേട്ടപ്പോൾ ഒന്ന് കൂടി മനസ്സിൽ ആയി...വിധി അത് ആർക്കും തടയാൻ പറ്റില്ല..!!!

  • @ramsproductions6541
    @ramsproductions6541 Жыл бұрын

    Very nice interview ❤ Good in *Playback* *speed 1.25*

  • @dff4282
    @dff428211 ай бұрын

    ഇത്ര വയസ്സായിട്ടും എന്ത് സൗന്ദര്യമാ ലളിത ചേച്ചിക്ക് കണ്ടിട്ട് കൊതിയാവുന്നു

  • @supriyajp8603
    @supriyajp860311 ай бұрын

    Enthu nalla manass ulla chechiyaa. Enik bayangara ishttam aayi. Chechik nalla nalla roles iniyum kittatte.

  • @arunaparthiban2537
    @arunaparthiban2537 Жыл бұрын

    She is great speaking the truth

  • @narayanannamboodiri2326
    @narayanannamboodiri2326 Жыл бұрын

    Enthu nalla crystal clear voice aanu Subhadrayudethu. Ivar anavadhi bhaashakalil praveenayaanennu pandorikkal oru weekliyil vaayichathaayi orkkunnu. Anavadhi chitrangalil vyathyastha veshangalil kandittundu. Iniyum chechiyude abhinayam kaanaan aagrahikkunnu.

  • @ann-ot1vj
    @ann-ot1vj11 ай бұрын

    Enike bayagara eshtamayi chechyde varthamanam ketirikan thanne enthu rasam evaroke super star Ane pandoke ee chechi de cinima kandal bayakara chiri ayirunnu super nigalum superato

  • @RajeevKumar-vo1cn
    @RajeevKumar-vo1cn8 ай бұрын

    സൂപ്പർ ഇന്റർവ്യൂ, രണ്ടു പേരോടും പറയാനാകാത്ത ആദരവ് തോന്നുന്നു....

  • @latheeshraghavan3613
    @latheeshraghavan361311 ай бұрын

    Very good ഇന്റർവ്യൂ

  • @user-vj7sc6wu7w
    @user-vj7sc6wu7w11 ай бұрын

    വളരെ നല്ല ഇന്റർവ്യൂ 👍🏻

  • @Subhashbabu-np5rf
    @Subhashbabu-np5rf11 ай бұрын

    നമസ്തേ അഭിനന്ദനങ്ങൾ ❤

  • @judejerone2831
    @judejerone283111 ай бұрын

    Appreciate the personality.

  • @positivethinkersmind5479
    @positivethinkersmind547911 ай бұрын

    Nalla.oru.artist.chance.iniyum.kittatte

  • @philominathomas102
    @philominathomas10210 ай бұрын

    Actress Lalithasree.talking so sincerely ..nice..

  • @gokulc9400
    @gokulc940011 ай бұрын

    Her voice resembles janaki amma

  • @ShibukottayamShibukottay-hq7xy
    @ShibukottayamShibukottay-hq7xy11 ай бұрын

    Great 👍👍👍👍

  • @iqbalnp1440
    @iqbalnp144011 ай бұрын

    പോഴകാലം മർക്കാത്തെ സ്ത്രീ....

  • @asispanolisutaryam9601
    @asispanolisutaryam960111 ай бұрын

    അവതാരകനും പിന്നിൽ പ്രവർത്തിച്ചവർക്കും ചേച്ചിക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ചേച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ

  • @carolinejoseph8077
    @carolinejoseph807711 ай бұрын

    God Bless❤

  • @mgmadhumenon
    @mgmadhumenon11 ай бұрын

    Vijayawada 🎉 , ❤❤❤ nice interview

  • @sulfiqtr
    @sulfiqtr Жыл бұрын

    ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന ആളാ

  • @basheerkadayan7716

    @basheerkadayan7716

    11 ай бұрын

    നല്ല തിളക്കം 😂

  • @ravindranp7235
    @ravindranp7235 Жыл бұрын

    Real palakkadan innocence.

  • @sindhuv9274
    @sindhuv9274 Жыл бұрын

  • @pa_ru_zz_
    @pa_ru_zz_11 ай бұрын

    ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്❤❤❤🎉🎉🎉

  • @bindusudhir5842
    @bindusudhir58429 ай бұрын

    Nairmalyamulla സ്ത്രീ എനിക്ക് ഒരുപാട് ഇഷ്ടമായി ഇവരെ ❤❤❤

  • @bsrvisualmedia8468
    @bsrvisualmedia846811 ай бұрын

    👌👍💐

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim607011 ай бұрын

    Sir smt jayabharathi ചേച്ചിയുടെ ഒരു കുടിക്കാഴ്ച്ച നടത്തുമോ അവരെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ഒരു നല്ല മനസ്സിന്റെ ഉടമയാണ് bharathi chechi

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj247711 ай бұрын

    Nice 👌

  • @manjumanju9086
    @manjumanju908611 ай бұрын

    Nalla oru Lady, sathyasandhamai parayunnu

  • @sobhaputhenpureyil4719
    @sobhaputhenpureyil47196 ай бұрын

    ❤❤❤❤❤

  • @ambikavedanth493
    @ambikavedanth49311 ай бұрын

    ❤❤❤

  • @user-jb9kd1ul3z
    @user-jb9kd1ul3zАй бұрын

    ജയഭാരതി യാണ് ഇവരെ നല്ലവണ്ണം സഹായിച്ചത്

  • @sujamenon2879
    @sujamenon28795 күн бұрын

    👌👌👌👌

  • @saradahari6032
    @saradahari603211 ай бұрын

    👍

  • @user-vj5oj4rh7b
    @user-vj5oj4rh7b11 ай бұрын

    Lalithasree oru padu😂cinemakalil kandittundu pakshe aduth arinjath eppolannu nice interview

  • @janeeshj5441
    @janeeshj544111 ай бұрын

    Njan alathur anu chechi veedu evideyanu

  • @omanacn9579
    @omanacn957911 ай бұрын

    നല്ല ഇന്റര്‍വ്യൂ 🙏🏼

  • @ayurvedalover7511
    @ayurvedalover751111 ай бұрын

    mr butler performance😊

  • @ramesanpc5399
    @ramesanpc539911 ай бұрын

    Namaste ❤❤❤❤

  • @Dileepkumar-if3em
    @Dileepkumar-if3em11 ай бұрын

    സത്യസന്ധമായ ഇൻ്റർവ്യൂ

  • @AjithKumar-ff7vi
    @AjithKumar-ff7vi Жыл бұрын

    ഒരു പാവം നടിയാണിവർ .

  • @narayanannamboodiri2326
    @narayanannamboodiri2326 Жыл бұрын

    Sreekumaran Thampisir valare unique.

  • @venugopalannair382
    @venugopalannair38211 ай бұрын

    ലളിതശ്രീ ചേച്ചിയോട് ബഹുമാനം തോന്നുന്നു

  • @devassypl6913
    @devassypl691311 ай бұрын

    🙏🙏🙏❤❤❤🙏🙏🙏

  • @MrParappallil
    @MrParappallil11 ай бұрын

    Very beautiful interview.

  • @afraparveen8675
    @afraparveen867511 ай бұрын

    ഇവരൊക്കെ ഇന്നും ജീവനോടെ ഉണ്ടല്ലോ 64വയസ്സ് ആയി എനിക്ക് പണ്ട് സിനിമ കൊട്ടായി എന്നാണ് പറയുക അവിടുന്നൊക്കെ സിനിമ കാണുന്നത് 25പൈസ തറ ടിക്കറ്റ് ചാർജ് ഉള്ളകാലം ഇവരുടെ ഓക്കേ സിനിമ കാണാൻ ഭാഗ്യം കിട്ടി ചെറുപ്പത്തിൽ ഇവർ നല്ല സുന്ദരി ആണ് തടിച്ചി ആണേലും വിധു ബാല ജയഭാരതി ശീലാമ്മ ശാരദ അംബിക പഴയ ഇപ്പോളത്തെ അല്ല രാഗിണി വിയശ്രീ റാണിചന്ദ്ര ഒരു പാട് നാടികളെ സിനിമേലും ജീവിതത്തിലും കാണാൻ കഴിഞ്ഞു മദ്രാസിൽ വച്ച് കാലഘട്ടത്തിൽ കോമഡിയിൽ നല്ല അഭിനയം ആണ് ഇവരുടെ ചിരി കാണാൻ നല്ലൊരു ചോങ്ക് ഉണ്ടാവും

  • @ashoknair9855
    @ashoknair98559 ай бұрын

    ഒത്തിരി പേരുടെ ഉറക്കം കെടുത്തിയ ചേച്ചി ദേ ഇരിക്കുന്നു...

  • @vijayakumark.p2255
    @vijayakumark.p225511 ай бұрын

    അടിവേരുകൾ സിനിമയിലെ ആനയുടെ പാപ്പാനായി അഭിനയിച്ച സജീവ് or സജിത്ത് അങ്ങനെയല്ലേ ലളിതശ്രീയുടെ ഹസ്ബന്റിന്റെ പേര്, മോഹൻലാൽ, പ്രിയദർശൻ സെഞ്ച്വറി കൊച്ചുമോൻ, മണിയൻ പിള്ള രാജു ഇവരൊടൊക്കെ ഒന്നിച്ച് തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ ( എം ജി കോളേജ് ) ഒന്നിച്ച് പഠിച്ചതാണ് അദ്ദേഹം എന്നാണ് എന്റെ വിശ്വാസം, അദ്ദേഹം ഇപ്പോൾ എവിടെയാണ്. സിനിമയിൽ ഒന്നും കാണാനുമില്ല, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനായിരുന്നു. നല്ല തന്മയത്വത്തോടു കൂടിയുള്ള ഇന്റർവ്യൂ, അതിനു നന്നായി മറുപടി പറയുന്ന ലളിതശ്രീയുടെ ആ ശൈലി വളരെ നന്നായിരിക്കുന്നു. സിനിമയിൽ കണ്ടപ്പോൾ ഉണ്ടായിരുന്നതിനേക്കാളും വളരെ ഒരു ബഹുമാനം തോന്നുന്നു. പ്രത്യേകിച്ചും അച്ചൻ ഡോക്ടർ ആയിരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ആ അന്തരീക്ഷത്തിൽ വളർന്നുവന്ന ഒരു കുലീനത, വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ അതിനേക്കാൾ വേദന തോന്നി💞❤💐🙏

  • @sajeevanvm8812
    @sajeevanvm881211 ай бұрын

    Mole,ninnod orupadu snehavum bahumaanavum thonnunnu.

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 Жыл бұрын

    എം.ജി.ആർ.പണ്ട് ഇവർക്ക് തമിഴ്നാട്ടിൽ വീട് വച്ചുകൊടുക്കാമെന്നെരു ഓഫർ കൊടുത്തതായിരുന്നു.അതേപ്പറ്റിഇൻറർവ്യൂ ചെയ്തയാൾ ചോദിച്ചില്ല.

  • @aruns7786
    @aruns7786 Жыл бұрын

    good

  • @jayakumarpillai1622
    @jayakumarpillai1622 Жыл бұрын

    👌

  • @pauldior5916
    @pauldior5916 Жыл бұрын

    Karthika evide? avarekkondu vannal ningal sharikkum midukkananennu sammathichu tharam.

  • @rajeswariganesh2176

    @rajeswariganesh2176

    11 ай бұрын

    അവർ വിളിച്ചാൽ വരാത്തത് ആണ്

  • @baijumn9030
    @baijumn903011 ай бұрын

    ഇവരൊക്കെ ഇേപ്പോഴും ജീവസ്സ്വത്തോടെ ഇക്കാര്യങ്ങൾ പറയുമ്പോൾ ശരിക്കും അതിശയo തോന്നുന്ന അവസ്ഥയാണ്

  • @asifkalpaka6572
    @asifkalpaka65726 ай бұрын

    സത്യസന്ധമായ അഭിമുഖം

  • @reenajose5528
    @reenajose552810 ай бұрын

    Thira. Sseeeelayudea. Pinnil. Maranjirikkunnavarea. Samooohathinu. Mjnnil. Kondu vannna. Nigalkku thanks.

  • @SLJAM7622
    @SLJAM76225 ай бұрын

    , വിധുബാല യുടെ voice പോലെ തോന്നുന്നു

  • @sreejaunnikrishnan1803
    @sreejaunnikrishnan180311 ай бұрын

    ആലത്തൂരാണോ വീട്. എന്നറിയുന്ന കാവശ്ശേരി താമസിക്കുന്ന ഞാൻ👍

  • @ske593
    @ske59311 ай бұрын

    ,ഇവരിപ്പഴു൦ ഉണ്ടോ

  • @gokulakrishnank3193
    @gokulakrishnank319311 ай бұрын

    Madam, If you don't like MGR don't drag his name for cheap publicity. He never asked anyone to fall on his feet. That is Tamil culture to take blessing from elders whether that person isstar or not?

  • @veeyesdev
    @veeyesdev Жыл бұрын

    ഇൻറർവ്യൂ നന്ന്. എന്നാൽ, ടൈറ്റ്ൽ അമാന്യം തന്നെ.

  • @gangadharannambiar7228
    @gangadharannambiar722811 ай бұрын

    Her quality means how her parents brought her up.

Келесі