ശോഭനയുമായി 1987ൽ നടത്തിയ അഭിമുഖം | Old Interview of Shobana | 1987 | AVM Unni Archives

Ойын-сауық

ശോഭനയുമായി 1987ൽ ഏ.വി.എം ഉണ്ണി ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖം.
Interview with Shobana by AVM Unni. This Interview was recorded in 1987 from Qatar.
#Shobana #AVMUnniArchives #Interview
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Пікірлер: 1 900

  • @anzimk1620
    @anzimk16203 жыл бұрын

    ഈ intrvw നടക്കുമ്പോ ജനിക്കാത്തവരുണ്ടോ😆

  • @vishnupriyapgvishnupriyapg9365

    @vishnupriyapgvishnupriyapg9365

    3 жыл бұрын

    😂onde

  • @roushanarosh5021

    @roushanarosh5021

    3 жыл бұрын

    S ഞാൻ

  • @aestheticvideos1900

    @aestheticvideos1900

    3 жыл бұрын

    Njann 2000

  • @ManuManu-up5gw

    @ManuManu-up5gw

    3 жыл бұрын

    Mmm 89 ആയി ജനിച്ചപ്പോ

  • @dharanjith941

    @dharanjith941

    3 жыл бұрын

    Yes😁✌️

  • @jaslysworld
    @jaslysworld3 жыл бұрын

    എന്തൊരു ഭംഗിയാ അന്നും, ഇന്നും 🤗ഈ ഇന്റർവ്യൂ സമയത്തു ജനിക്കാത്തവരുണ്ടോ എന്നെ പോലെ 😊

  • @sumayyamujeeb1055

    @sumayyamujeeb1055

    3 жыл бұрын

    ✋️1992

  • @vshnooh

    @vshnooh

    3 жыл бұрын

    Yaa😂ind

  • @smithakkundoor8260

    @smithakkundoor8260

    3 жыл бұрын

    Njan

  • @sreerajrekha2677

    @sreerajrekha2677

    3 жыл бұрын

    ഉണ്ട്! 1993

  • @arafath2335

    @arafath2335

    3 жыл бұрын

    1994

  • @AutotechtravelShabeerali
    @AutotechtravelShabeerali3 жыл бұрын

    1987 ലെ വീഡിയോ 2021 ൽ കാണുന്ന വരുണ്ടോ😌

  • @cyborg3851

    @cyborg3851

    3 жыл бұрын

    2021 itta video 2020 kaanan patila

  • @AutotechtravelShabeerali

    @AutotechtravelShabeerali

    3 жыл бұрын

    @@cyborg3851 😁

  • @nusinusair1517

    @nusinusair1517

    3 жыл бұрын

    Yeah

  • @AutotechtravelShabeerali

    @AutotechtravelShabeerali

    3 жыл бұрын

    @@cyborg3851 😀

  • @bluedragon1510

    @bluedragon1510

    3 жыл бұрын

    I know what u mean 👌

  • @Kannan316
    @Kannan3163 жыл бұрын

    എൻെറ ഇഷ്ടപ്പെട്ട നടി.....അന്നും ഇന്നും എന്നും..... ഈ സന്ദർഭം പങ്കുവെച്ചതിന് ഒരുപാട് നന്ദി...... ❤️❤️❤️🌹

  • @riyanidhin3112

    @riyanidhin3112

    3 жыл бұрын

    Ayyo.. enikum athrayk ishtaaa

  • @basheerabdulla2377

    @basheerabdulla2377

    3 жыл бұрын

    👍

  • @shimsyakbarali6777

    @shimsyakbarali6777

    3 жыл бұрын

    Yes 💕💕

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    Njanum

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    Nigalekal okke njan shobanaye ishtapedunu

  • @rubiyoonusmalappuram768
    @rubiyoonusmalappuram7683 жыл бұрын

    ശോഭനയെ ഇഷ്ടമുള്ളവർ ലൈക്കിക്കോളൂ..😁

  • @leoking8697

    @leoking8697

    3 жыл бұрын

    സൗകര്യം ഇല്ല

  • @shajikp8941

    @shajikp8941

    2 жыл бұрын

    മലയാളം പറയാത്ത ഇവൾക്ക് ലൈക്കോ. ഒലക്കേടെ മൂഡ്

  • @JOSH_TOM

    @JOSH_TOM

    2 жыл бұрын

    @@shajikp8941 🥴🥴🥴

  • @avanianil2914
    @avanianil29143 жыл бұрын

    മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ശോഭന

  • @justinvarghese988
    @justinvarghese9883 жыл бұрын

    ശോഭനയെ പോലെ മികച്ച ഒരു നടി മലയാളസിനിമയിൽ ഉണ്ടായിരുന്നപ്പോൾ ആ സിനിമകളിലൊക്കെ ഒരു ക്യൂട്ടിനെസ്സ് നിലനിന്നിരുന്നു

  • @leoking8697

    @leoking8697

    3 жыл бұрын

    കവി എന്താണാവോ ഉദ്ദേശിക്കുന്നത്

  • @jayalakshmigk386

    @jayalakshmigk386

    3 жыл бұрын

    Urvasi best

  • @deepthisoman4484
    @deepthisoman4484 Жыл бұрын

    കുട്ടിക്കാലത്ത് പോലും ഇത്രയും അധികം നിലപാടുകളുള്ള സ്ത്രീ... അന്ന് പറഞ്ഞത് തന്നെയാണ് പിന്നീട് വർഷങ്ങൾക്ക് ശേഷമുള്ള ഇന്റർവ്യൂവിലും അവർ പറഞ്ഞത്.. 🥰🥰

  • @sathyana2395
    @sathyana23953 жыл бұрын

    എന്തൊരു സുന്ദരിയാ ശോഭന

  • @anirudhtrolls2082

    @anirudhtrolls2082

    3 жыл бұрын

    ee comment edan vanna njan 😄

  • @anirudhtrolls2082

    @anirudhtrolls2082

    3 жыл бұрын

    ee comment edan vanna njan 😄

  • @sunilsunilct4262

    @sunilsunilct4262

    3 жыл бұрын

    ഞാനും

  • @vimalroy3223

    @vimalroy3223

    3 жыл бұрын

    @@sunilsunilct4262k l Y

  • @sreejithmt5763

    @sreejithmt5763

    3 жыл бұрын

    ഒലക്ക ആണ്

  • @bt9604
    @bt96043 жыл бұрын

    ബാക്കി ഉള്ളവർ ഫോട്ടോ എടുത്തപ്പോൾ ഭാവി മുന്നിൽ കണ്ട് വീഡിയോ എടുത്ത AVM 🔥🔥🔥👏👏 നിങ്ങൾ അന്ന് time travel ചെയ്തിട്ടുണ്ടായിരുന്നോ😀😀

  • @kamalprem511

    @kamalprem511

    3 жыл бұрын

    Great

  • @abinbaby470

    @abinbaby470

    3 жыл бұрын

    Ne velya jonas oke anallo annit ne ithonnum cheythe enna😅

  • @mundethallhomegarden7162

    @mundethallhomegarden7162

    2 жыл бұрын

    AVM പൊളിയല്ലെ മോനെ...👍

  • @bt9604

    @bt9604

    2 жыл бұрын

    @@abinbaby470 wait n see 😁

  • @whatsappstatuscorner6842

    @whatsappstatuscorner6842

    2 жыл бұрын

    Avm?

  • @easwarthampuran31
    @easwarthampuran313 жыл бұрын

    ശരിക്കും ഉള്ള lady super stars ശോഭന ഉർവശി ഇവരൊക്കെയാണ്

  • @kannan9912

    @kannan9912

    3 жыл бұрын

    ശെരിക്കും അത് ഉർവ്വശി ആണ്.....

  • @sajimohan575

    @sajimohan575

    3 жыл бұрын

    1 st urvasi

  • @anoopks1086

    @anoopks1086

    3 жыл бұрын

    ശരിക്കും ശരിയാണ് 🙏

  • @leoking8697

    @leoking8697

    3 жыл бұрын

    അവരൊക്കെ ആയിരുന്നു അന്ന്.. ഇന്നല്ല ഇന്ന് വേറെ ആൾക്കാർ വന്നില്ലേ.. അപ്പൊ ഈ ജനറേഷനിലും ഉണ്ടാകില്ലേ സൂപ്പർ സ്റ്റാർ

  • @FalimyVlogs.

    @FalimyVlogs.

    3 жыл бұрын

    kalpana chechi

  • @basheerabdulla2377
    @basheerabdulla23773 жыл бұрын

    വളരെ ചെറിയ പ്രായത്തിലും മലയാള സിനിമയെ കുറിച്ചും directors നെ കുറിച്ചുള്ള പറഞ്ഞ അഭിപ്രായം 👍 Great

  • @shihabudheenshihab5229

    @shihabudheenshihab5229

    3 жыл бұрын

    അതെ പറഞ്ഞത് ഇംഗ്ലീഷിൽ ആണെങ്കിലും പേരൊക്കെ മലയാളത്തിൽ തന്നെയാണ് പറഞ്ഞിട്ടുള്ളത് 😄😄😄😄

  • @basheerabdulla2377

    @basheerabdulla2377

    3 жыл бұрын

    @@shihabudheenshihab5229 🤣🏃🏻‍♂️

  • @drisyac7206

    @drisyac7206

    3 жыл бұрын

    Njan ath srudhichu correct aanu

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike793 жыл бұрын

    ഞാൻ അന്ന് ജനിച്ചിട്ടില്ല.. പക്ഷെ അന്നത്തെ ശോഭനയെ ഇങ്ങനെ കാണുമ്പോൾ ഈ കാലഘട്ടത്തിലെ ഏതോഒരു കൗമാര കാരി പെൺകുട്ടിയെ പോലെ തോനുന്നു... ഇന്നത്തെ ശോഭനയെ കാണുമ്പോൾ ഏതോ ഒരു ആന്റ്റി യെപോലായോ/ചേച്ചിയെ പോലെയോ തോന്നുന്നു... "കാലം ഏതൊരു ശരീരത്തിലും.. മാറ്റം വരുത്തും.. എന്നത് സത്യം തന്നെയാണ്..."

  • @frdousi5791

    @frdousi5791

    3 жыл бұрын

    കാലം(time) ഈശ്വരനാണ്. അത് എല്ലാത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കും.. ഔന്നും ശാശ്വതമല്ല

  • @jenitbiju3180

    @jenitbiju3180

    3 жыл бұрын

    She was only 17 then.

  • @user-lp1bs9cz5t
    @user-lp1bs9cz5t2 жыл бұрын

    പണ്ടത്തെ നടിമാരിൽ ഏറ്റവും സുന്ദരിമാർ ശോഭനയും പാർവതിയുമായിരുന്നു. എന്ന് സപ്പോർട്ട് ചെയ്യുന്നവർ ഇവിടെ ലൈക്‌ ചെയ്യൂ

  • @srilatapn6367

    @srilatapn6367

    Жыл бұрын

    Santh krisha also in that group Slim beauty..

  • @bovasj161

    @bovasj161

    Жыл бұрын

    ട്രു

  • @ajithek2225

    @ajithek2225

    Жыл бұрын

    ശോഭന & സുമലത

  • @SimV239

    @SimV239

    Жыл бұрын

    All actresses back then were beautiful, for me personally it was Shobhana & Urvashi Urvashi looked like a goddess in Sukhamo Devi

  • @Amboottankannu

    @Amboottankannu

    Жыл бұрын

    Lisy

  • @sirajkc1
    @sirajkc13 жыл бұрын

    എന്തൊരു ഭംഗിയാ ശോഭനയെ കാണാൻ 😍😍

  • @april9883
    @april98833 жыл бұрын

    ആ കണ്ണുകളിൽ ഈ പ്രപഞ്ചം മുഴുവനുണ്ട് 🥰

  • @YadhuvamsikrishnaSadhula

    @YadhuvamsikrishnaSadhula

    Жыл бұрын

    Yessssssss❤❤❤❤❤

  • @ammu8558
    @ammu85583 жыл бұрын

    ശാലീന സുന്ദരി ♥️👌👌.. പക്വത ഉള്ള voice👌👌

  • @ananthandhevuty2853
    @ananthandhevuty28533 жыл бұрын

    ശോഭനചേച്ചി ഒരു അപ്സരസിനെ പോലുണ്ട്...💕💕💕💕

  • @frdousi5791

    @frdousi5791

    3 жыл бұрын

    ഓഹോ...

  • @jishnamj8055

    @jishnamj8055

    3 жыл бұрын

    അത്രക്കും വേണോ 😁

  • @ikkupammu2245

    @ikkupammu2245

    3 жыл бұрын

    അത്രയും തള്ളണോ 😂

  • @shymolsuni2287

    @shymolsuni2287

    3 жыл бұрын

    ഞാനിതുവരെ അപ്സരസിനെ കണ്ടിട്ടേയില്ല... ശോഭനയെപ്പോലെ ആണല്ലേ അപ്സരസ്സ്...🤔🤔

  • @mayavinu8256

    @mayavinu8256

    2 жыл бұрын

    @@shymolsuni2287 : ha ha

  • @remyap.Vasudev
    @remyap.Vasudev3 жыл бұрын

    എന്റെ അന്നും ഇന്നും ഇഷ്ടമുള്ള ഒരേ ഒരു നടി 😍😍

  • @karthika0791
    @karthika07912 жыл бұрын

    She was barely 17 years old then. But she started wearing Saree and doing serious roles even when she was barely 13 years old..!!😱😱😱👏🏾👏🏾👏🏾

  • @ManuManu-up5gw
    @ManuManu-up5gw3 жыл бұрын

    ഇതാണ് സൗന്ദര്യം ❤️😍❤️😍❤️

  • @kabeerkorikar3232
    @kabeerkorikar32323 жыл бұрын

    ഇന്ന് കാണുമ്പോൾ ശോഭനയുടെ മകളെ പോലെ തോനുന്നു 😄

  • @user-db9lv6wh5m

    @user-db9lv6wh5m

    3 жыл бұрын

    മകൾ ഇല്ലല്ലോ

  • @greeshma4504

    @greeshma4504

    2 жыл бұрын

    @@user-db9lv6wh5m und

  • @minisebastian5529
    @minisebastian55293 жыл бұрын

    ശോഭനയുടെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവീസ് മണിച്ചിത്രത്താഴ്, മാനത്തെ വെള്ളിതേര്.. എന്നി ചിത്രങ്ങൾ ആണ്..

  • @raviravikeezhpadath223

    @raviravikeezhpadath223

    2 жыл бұрын

    പപ്പയുടെ. സ്വദം. അപ്പൂസ് 🌹

  • @akhilkn8992
    @akhilkn89923 жыл бұрын

    ഇത്ര സുന്ദരിയെ ഞാൻ എന്റെ കരിയറിൽ കണ്ടിട്ടില്ല 🥰👌

  • @marzookhbinu1052

    @marzookhbinu1052

    3 жыл бұрын

    Satyam mutheeeee Poli aaaanu shobanaaaa

  • @arunc.v2400

    @arunc.v2400

    3 жыл бұрын

    Sathyam

  • @ciaptenindia9211

    @ciaptenindia9211

    3 жыл бұрын

    അത്രയ്ക്ക് ദാരിദ്ര്യം ആണോ ആണോ

  • @hijas5342

    @hijas5342

    3 жыл бұрын

    @@ciaptenindia9211 അദ്ദേഹം അദ്ദേഹത്തിന്റെ കരിയറിൽ കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞത്...

  • @soulbeat2350

    @soulbeat2350

    3 жыл бұрын

    ഒരു മയത്തിലൊക്കെ തള്ളു .. notbad മോശമില്ലാത്ത സൗന്ദര്യമുണ്ട് എന്നുവെച്ചു തള്ളി മറിക്കല്ലേ

  • @tsbros3720
    @tsbros37204 ай бұрын

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു എന്നെ ശോഭനയുടെ അനിയത്തി ആണോന്ന് ചോദിച്ച ടീച്ചറും,...ഒത്തിരി resemblance എനിക്ക് shobhanayumaayittu ഉണ്ട്.എന്നും ഇന്നും എന്നും ശോഭന മാത്രം, ശോഭന ഫാൻസ് ആരൊക്കെ ഉണ്ട്❤

  • @unknown-jq2ce
    @unknown-jq2ce3 жыл бұрын

    നൊസ്റ്റാൾജിക് വീണ്ടും വരുന്നമെന്ന് ഉള്ളവർ ഇവിടെ👇🤩

  • @Megastar369
    @Megastar3693 жыл бұрын

    ഞാൻ ജനിച്ച വർഷം 1987😍😍എന്ത് ക്യൂട്ട് ആണ് ശോഭന മാം❤️❤️

  • @sarathsarath3022

    @sarathsarath3022

    2 жыл бұрын

    ഞാനും 👍👍

  • @anishaaneeanisha5541

    @anishaaneeanisha5541

    Жыл бұрын

    ഞാനും

  • @user-qk2zu3cv6m
    @user-qk2zu3cv6m2 жыл бұрын

    എന്തൊരു സുന്ദരിയാ. ഇപ്പോഴതേ ഏതേലും നടിമാർക്കുണ്ടോ ഇത്രേം ലുക്

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഇന്ന് ശോഭനയുടെ ജന്മദിനം ❣️❣️❣️

  • @rubiyoonusmalappuram768

    @rubiyoonusmalappuram768

    3 жыл бұрын

    ഇച്ചായൻ 😁

  • @zajosblend5438

    @zajosblend5438

    3 жыл бұрын

    Shobhana Malayali alle?.

  • @anilanoop9326

    @anilanoop9326

    3 жыл бұрын

    @@zajosblend5438 yes she is malayali...bur brought up in chennai

  • @VoiceofNisha.
    @VoiceofNisha.3 жыл бұрын

    The Evergreen Beauty ..❤️Tnx a lott for this post on her birthday ..Really Retro !! Happy Birthday dear Shobanaechy ...

  • @vineethgodsowncountry9753
    @vineethgodsowncountry97533 жыл бұрын

    ചെറുപ്രായത്തിൽ, ഈ ഇൻ്റർവ്യൂ നടക്കുന്ന കാലത്തിനുള്ളിൽ തന്നെ ശോഭന ഏതാണ്ട് മുപ്പത്തിയഞ്ചോളം ചിത്രങ്ങൾ ചെയ്തു കഴിഞ്ഞിരുന്നു.ഒരു ഹോബിയായിത്തുടങ്ങിയ അഭിനയം പക്ഷെ ഒരു Passion ആയി മാറിയ കാഴ്ച്ചയാണ് പിൽക്കാല ചരിത്രം!.പകരം വെക്കാനില്ലാത്ത ഒരു അഭിനേത്രിയായി ശോഭന മാറിയത് മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും അവിസ്മരണീയമായൊരു ഏടാണ്...🎬

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    Bagyalakshmi dubbing oru important factor an evark

  • @greeshmagreesh9237

    @greeshmagreesh9237

    3 жыл бұрын

    @@susheelasusheela520 aa time onnum bagyalakshmi alla ivarkke dubb cheythirunath...kurach koodi kazhinjappol ane avar sobhanake vendi dubb cheyth thudaghiyath

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    @@greeshmagreesh9237 enthayalum shobanakk dubb cheyyan ariyilla ath avar thira sooryamanasam enne ee cinemakalil theliyichu

  • @greeshmagreesh9237

    @greeshmagreesh9237

    3 жыл бұрын

    @@susheelasusheela520 thirayil avar nannayi dubb cheuthittundallo...suryamanasam avar arkku dubb cheytha karyama...paranjath...

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    @@greeshmagreesh9237 thirayil avar parayunnath onnum vyakthamalla pakarchaulla shabdham an clear ella

  • @akhilkn8992
    @akhilkn89923 жыл бұрын

    ഞാൻ കണ്ടതിൽ വള്ളിനിക്കരും ഇട്ടു ഫുട്ബാൾ കളിച്ചിരുന്ന പ്രായത്തിൽ ആണ് അവർ 10-30 സിനിമയിൽ അഭിനയിച്ചു ചറ പറ ഇംഗ്ലീഷും പറഞ്ഞു ഇരിക്കുന്നത് 🥰

  • @MANUMOHAN356

    @MANUMOHAN356

    3 жыл бұрын

    ഞാൻ ആ വർഷം ജനിച്ചു. സെപ്റ്റംബർ. ഇത് അതിനും മുൻപുള്ള വീഡിയോ ആയിരിക്കും

  • @SanjeevKumar-rn6bh

    @SanjeevKumar-rn6bh

    3 жыл бұрын

    എനിക്ക്‌ 2 വയസ്‌

  • @prabhasprabhas8812

    @prabhasprabhas8812

    3 жыл бұрын

    എനിക്ക് 7

  • @ajaylal2670

    @ajaylal2670

    3 жыл бұрын

    so what..nee ippozhum kandaththil kalichu nadakkukayalle..

  • @nathlienrose377

    @nathlienrose377

    3 жыл бұрын

    🤣

  • @najmanaju7923
    @najmanaju79233 жыл бұрын

    എന്തൊരു ഭംഗി ആണ് ശോഭന ചേച്ചിയെ കാണാൻ.. ❤️.. നമ്മൾ ഒക്കെ ജനിക്കുന്നതിന്ന് മുൻപ് ഉള്ള ഇന്റർവ്യൂ

  • @manuromeo5271
    @manuromeo52713 жыл бұрын

    Wonderful video..She was, is, will be, always gorgeous..

  • @mohananpalakkalugrapuram6322
    @mohananpalakkalugrapuram6322 Жыл бұрын

    2023 ൽ കാണുന്നവർ ഒന്നു ലൈക്കീട്ടു പോണേ❤️🌹

  • @abhijithsagar4398
    @abhijithsagar43982 жыл бұрын

    ഇന്ന് ഞാൻ മാമിനെ നേരിട്ട് കണ്ടു 😍😍😍 ,Dance Performance.Today is her Birthday Day too 😍😍🙏🙏 March 21

  • @jobyjohn8718
    @jobyjohn87183 жыл бұрын

    Thank you to whoever recorded this interview ( or a mini documentary I should say), the value of these videos, especially during the 80s is rare and priceless.

  • @devgowri
    @devgowri3 жыл бұрын

    I liked this lady from my childhood... The same charm can be seen in Varane Avishyamundu....Beautiful still...😍...Thanks for sharing this.

  • @praveenjohnmd7904
    @praveenjohnmd79042 жыл бұрын

    Thanks to AVM Unni archives. This is gem. Very rare!!

  • @sandeeppt9368
    @sandeeppt93683 жыл бұрын

    ഞങ്ങളുടെ കുട്ടിക്കാലത്തെ സിനിമയിലെ ചേച്ചി.Congratulations to the great genius who still retains his youth!

  • @sayhansafafiros8428
    @sayhansafafiros84283 жыл бұрын

    ശോഭന അപ്പൊ ഇട്ട dress ആ ഇപ്പോൾ മോഡൽ 🤪

  • @sadest2883

    @sadest2883

    3 жыл бұрын

    Yes😁

  • @dr.aranyamurali9431

    @dr.aranyamurali9431

    3 жыл бұрын

    Hairstyle um

  • @sabeenaas1520

    @sabeenaas1520

    3 жыл бұрын

    Kaftan

  • @ashaunni8833

    @ashaunni8833

    2 жыл бұрын

    Annu churidar vannittilla... Athinte starting models

  • @neethunihas5219

    @neethunihas5219

    2 жыл бұрын

    പഴയ ഡ്രസ് ഒക്കെ ആണ് ഇപ്പോളത്തെ മോഡൽ ആയി ഇറങ്ങുന്നത്

  • @simonjoseph92
    @simonjoseph923 жыл бұрын

    No surgery no cosmetics What beauty 💋

  • @jithinmv6516

    @jithinmv6516

    2 жыл бұрын

    Beauty is not an achievement

  • @a.b.h.i.j.i.t.h

    @a.b.h.i.j.i.t.h

    Жыл бұрын

    @@jithinmv6516 the comment didn't imply that, your bias is showing. moreover, the notion of "achievement" is subjective, therefor beauty would be considered as an achievement to certain people.

  • @biker9374
    @biker93743 жыл бұрын

    ഞാൻ അന്ന് ജീവനോടെ ഇല്ല☺️ Salute to the great actress Sreemati SHOBHANA mam..🔥🎉🔥

  • @ckhoney43

    @ckhoney43

    Жыл бұрын

    Njanum.shobana mam ne orupad ishttanu.❤

  • @sanilsasidharan7507
    @sanilsasidharan75073 жыл бұрын

    The first and original lady superstar of South Indian film industry

  • @paulthomas4280

    @paulthomas4280

    3 жыл бұрын

    Sathyam

  • @LolliPop-pg8gi
    @LolliPop-pg8gi3 жыл бұрын

    Wow wonderful.... Went so many years back. Thank you for uploading this video

  • @user-cx4wg6fg6n
    @user-cx4wg6fg6n3 жыл бұрын

    ശോഭന എത്ര സുന്ദരി..

  • @lakshmyshivan6837
    @lakshmyshivan68373 жыл бұрын

    She is so beautiful and more cute....

  • @cybertaiga9534
    @cybertaiga95343 жыл бұрын

    Rare footage of Shobana. Thanks for uploading. :-)

  • @worldworld7237
    @worldworld72373 жыл бұрын

    എന്തായാലും താങ്കൾ ഉപയോഗിച്ച ക്യാമറ സൂപ്പർ

  • @AshikDaniel_12
    @AshikDaniel_122 жыл бұрын

    ചില നടികളോടുള്ള ആരാധന അവർ പ്രധാന നടികളായി സിനിമയിൽ ഉള്ളപ്പോൾ മാത്രമേ ഉണ്ടാവുള്ളു.....എന്നാൽ ശോഭനയെപോലെയുള്ളവർക്ക് ഏതു കാലത്തും ആരാധകർ ഉണ്ടാകും....Best of All Time

  • @AfsanaAfsana-xn8sx

    @AfsanaAfsana-xn8sx

    6 ай бұрын

    Ssssssssss❤❤❤❤❤❤❤❤❤❤❤❤😊😊

  • @kbalachandran2007
    @kbalachandran20073 жыл бұрын

    Whoever has uploaded this👍 vedio, has done a great JOB. lots and lots of her FANS might be saying HAI from their heart💖

  • @sureshbabusekharan7093
    @sureshbabusekharan70933 жыл бұрын

    She's so precariously matured and has deep knowledge about cinema in this young age. Thanks to her lineage, Trivandrum, Chennai Malaysia upbringing...

  • @molimoolee5286
    @molimoolee52863 жыл бұрын

    17 വയസുള്ള ശോഭന 🥰❤👍

  • @SangeethSurendran

    @SangeethSurendran

    3 жыл бұрын

    87il thanne alle nadodikkattu irangiye... 17 vayasee ullarnno?☹️

  • @anandhu7814

    @anandhu7814

    3 жыл бұрын

    @@SangeethSurendran athe

  • @sibukg7437

    @sibukg7437

    3 жыл бұрын

    16 vayasse ullu

  • @shijunambiarnambiar

    @shijunambiarnambiar

    2 жыл бұрын

    87 il anenkil 18 vayassu.1869 il anu Siobhana,urvashi thudangiyavar janichathu

  • @Manu_12347

    @Manu_12347

    2 жыл бұрын

    @@shijunambiarnambiar 1969

  • @greeshmak3365
    @greeshmak33653 жыл бұрын

    She was so matured then also.. Soooooo beautiful 😍😍😍😍❤️❤️❤️❤️

  • @fail9741
    @fail9741 Жыл бұрын

    ഇപ്പോഴുള്ള ഇന്റർവ്യൂ ചോദ്യങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ വ്യത്യാസമുണ്ട് ചോദ്യങ്ങൾക്

  • @d.e.s.m.o.n.dh.u.m.e1397
    @d.e.s.m.o.n.dh.u.m.e13973 жыл бұрын

    ഐശ്വര്യ റായ് ഒക്കെ എന്ത് ഇതാണ് സൗന്ദര്യം....❤️👌

  • @achuachuachuachu4771

    @achuachuachuachu4771

    3 жыл бұрын

    sathyam

  • @linithaputhenveettil4646

    @linithaputhenveettil4646

    3 жыл бұрын

    Correct

  • @abdulhakkim7321

    @abdulhakkim7321

    3 жыл бұрын

    Correct

  • @meenakshikkutti

    @meenakshikkutti

    3 жыл бұрын

    Yes..mukha vadiv😍😍👌👌

  • @jubairiamakkoose8956

    @jubairiamakkoose8956

    3 жыл бұрын

    ചേട്ടൻ ഐശ്വര്യ റായി യെ ശരിക്കും കണ്ട് കാണില്ല, ഐശ്വര്യ റായിയുടെ കുണ്ടി പോലും ഈ ശോഭനയേക്കാൾ ഭംഗി ഉണ്ട്

  • @rasheedpk1846
    @rasheedpk18463 жыл бұрын

    സുന്ദരിമോൾ കണ്ടതിൽ സന്തോഷം

  • @ratheeshratheesh4154
    @ratheeshratheesh41543 жыл бұрын

    My fvrt actress

  • @bovasj161
    @bovasj161 Жыл бұрын

    എത്ര കണ്ടാലും മതി വരാത്ത ഇന്റർവ്യൂ 😌😌

  • @fahbas9631
    @fahbas96313 жыл бұрын

    I was born in 1987😁... Thanks for uploading the video... interviewer and Shobana ma'am is so good... Unbelievable!! Those days, Shobana ma'am's talk is matured at young age ☺

  • @Priti80
    @Priti8011 ай бұрын

    Enikku 7 vayassu annu ., ethra pretty aanu Shobhana annum innum.. she is pretty naturally. Old videos are so precious ! Especially when digital media was not this prevalent ❤❤

  • @yesteryears336
    @yesteryears3363 жыл бұрын

    Enthu sundhariyanu....eyebrows eyes nose lips ,the way she maintained her style for all these years....elegant...

  • @REDX33554
    @REDX335542 жыл бұрын

    എന്തൊരു ഭംഗിയാണ്. അസൂയ തോന്നിയിട്ടുള്ള ഒരേ ഒരു നായിക അത് ശോഭന ചേച്ചിയാണ്

  • @AfsanaAfsana-xn8sx

    @AfsanaAfsana-xn8sx

    6 ай бұрын

    sathyam❤❤❤❤❤❤😊

  • @sreeharimeledam1152
    @sreeharimeledam11523 жыл бұрын

    ശോഭന അന്നും ഇന്നും എന്നും ❤❤

  • @robythomas3645
    @robythomas36453 жыл бұрын

    എത്ര cute ആണ് ശോഭന

  • @aswaniarun9457
    @aswaniarun94573 жыл бұрын

    എന്തൊരു സുന്ദരി ❤️

  • @esmee1057
    @esmee10573 жыл бұрын

    A prayathile itrayum nanayi samsarikunu...athum English valare nanait samsarikunu...confident bold lady...shobhana♥️♥️

  • @RunningWalking12
    @RunningWalking123 жыл бұрын

    You posted it on Shobhana's birthday, March 21st. It's my birthday too! Thanks bro.

  • @snehasudhakaran1895

    @snehasudhakaran1895

    3 жыл бұрын

    Best BDY wishes👍🌟

  • @RunningWalking12

    @RunningWalking12

    3 жыл бұрын

    @@snehasudhakaran1895 Thanks Sneha.

  • @sujilp1829
    @sujilp18293 жыл бұрын

    Shobana mam is really beautiful ❤️

  • @arunvlogmalayalam2572
    @arunvlogmalayalam25723 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടിയാണ് ശോഭന ചേച്ചി.

  • @vimalsachi
    @vimalsachi3 жыл бұрын

    Wow this is very surprise video she looks entrily diffrent looks cute & waiting for more film stars old interviews thank u team ❤️💕🇮🇳

  • @akhilonline5381
    @akhilonline53813 жыл бұрын

    ഇതിലെ ശോഭനയെ കണ്ടിട്ട് ചക്കപ്പഴത്തിലെ പൈങ്കിളിയെ ഓര്‍മ്മ വന്നവരുണ്ടോ?? 😃

  • @annangel398

    @annangel398

    3 жыл бұрын

    Yes..enik mikkapolm thonnum...njn karuthy enik maatre angane thonnarullu enn😂

  • @user-db9lv6wh5m

    @user-db9lv6wh5m

    3 жыл бұрын

    ഞാൻ അതാണ് കമന്റ് എഴുതി യത്

  • @anujo3991

    @anujo3991

    2 жыл бұрын

    Ey ottum ella

  • @akhilcr5374
    @akhilcr53743 жыл бұрын

    Ennathe oru actressilum ethrem cuteness Ella ❤Hw butyful she is❤💖💖💖

  • @motleyk833
    @motleyk8333 жыл бұрын

    1987 il janich 2021 il video kanunna njan .Shobhana chechi ennum ishtam❤️

  • @Kkk-g944
    @Kkk-g9443 жыл бұрын

    Interview ipozhm 2021il nadakunna pole thonunu.. great shobana mam... 😍😍

  • @maloosgarden
    @maloosgarden10 ай бұрын

    ഈ ഇന്റർവ്യൂ എടുത്തപ്പോൾ എന്റെ അമ്മ 8 ക്ലാസ്സിൽ പഠിക്കുന്നു 2023 ഇൽ ഇത്‌ കാണുന്നവർ undo😂

  • @merin_sj4699
    @merin_sj46992 жыл бұрын

    ഈ ഇന്റര്‍വ്യൂ എടുത്ത സമയത്തും നമ്മളില്‍ പലരും ജനിച്ചിട്ട് പോലും ഇല്ല!!😹❤ ഞാൻ 2007🙅‍♀️അപ്പോൾ ഞാൻ ജനിക്കുന്നതിനു 20 വര്‍ഷം മുമ്പ് ഹോ..😍

  • @shasgallery4314
    @shasgallery43143 жыл бұрын

    Enthoru bhangiyaa shobhanachechiye kaanaan so cute and lovely

  • @user-ed3fx7us8s
    @user-ed3fx7us8s3 жыл бұрын

    She's so beautiful and talented ❤

  • @twinklestar218
    @twinklestar2183 жыл бұрын

    ഇത്തിരി ജാട ഉണ്ടേലും വല്ലാത്ത ഭംഗിയുള്ള ചേച്ചി 💖🌺

  • @rashid4547

    @rashid4547

    3 жыл бұрын

    Oru jadayum ella 😌

  • @snavarag

    @snavarag

    3 жыл бұрын

    ഇംഗ്ലീഷിൽ സംസാരിച്ചാൽ ഉടനെ പറയും ജാഡ എന്ന്...

  • @user-gb1fe4rx1c

    @user-gb1fe4rx1c

    3 жыл бұрын

    She s not malayalii athondaa..

  • @AASH.23

    @AASH.23

    3 жыл бұрын

    അവര് മലയാളി അല്ലടെയ്

  • @anilanoop9326

    @anilanoop9326

    3 жыл бұрын

    @@AASH.23 avaru basically malayali aanu pakshe valarnnathu muzhuvan chennai aanu

  • @jishac5811
    @jishac58113 жыл бұрын

    Entu sundariya shobana💜

  • @KattileKannan98
    @KattileKannan983 жыл бұрын

    Fav actress😍

  • @praseejakc9245
    @praseejakc92453 жыл бұрын

    Shobanachechi eshtam❤! Enth bangiyanu😍! 👌

  • @hajirarm5264
    @hajirarm52643 жыл бұрын

    Always my favourite and I am a big fan of my Shobhana...we are same age❤️❤️❤️❤️

  • @alphadude9143
    @alphadude91433 жыл бұрын

    So beautiful🔥🔥

  • @gireeshkumarr166
    @gireeshkumarr1663 жыл бұрын

    One of my favorite actress in malayalam movies...Urvasi , shobhana, sarada, manjuvarrier...These are my favorites

  • @sureshbabusekharan7093

    @sureshbabusekharan7093

    3 жыл бұрын

    Manju warrier is overrated

  • @sarath5347

    @sarath5347

    3 жыл бұрын

    @@sureshbabusekharan7093 no manju kidilan an

  • @nannurn5743

    @nannurn5743

    3 жыл бұрын

    @@sureshbabusekharan7093 Manju is superb Parvathy is overrated

  • @jishavasanth1483

    @jishavasanth1483

    3 жыл бұрын

    Lady superstar urvassi aanu🥰

  • @priyamvadam.c1248

    @priyamvadam.c1248

    3 жыл бұрын

    Except Manju, all are my favorite actors viz. Shobhana, Urvashi and Sharadha, too 👍😃

  • @devdev2530
    @devdev25303 жыл бұрын

    Beautiful ... എന്നാ സൗന്ദര്യം... ലവ് യു

  • @mr-vs8ed
    @mr-vs8ed3 жыл бұрын

    ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു

  • @alwaysfun2024
    @alwaysfun20243 жыл бұрын

    Most beautiful actress of Mollywood❤️

  • @Charmingbrace
    @Charmingbrace3 жыл бұрын

    So beautiful and cute 🥰 😻

  • @OMER-by6in
    @OMER-by6in3 жыл бұрын

    Shobana mam... Beautiful... The lady super star...😍

  • @aneeshmn1576
    @aneeshmn15763 жыл бұрын

    ♥♥ സുന്ദരി

  • @anooshasopanam
    @anooshasopanam3 жыл бұрын

    ഏതെങ്കിലും കാര്യത്തിന് ഒരു അഭിപ്രായം ചോദിച്ചാൽ "അയ്യോ അങ്ങനെ ഒന്നൂൂല്യ എല്ലാരേം ഇഷ്ടവാ" എന്ന് നിന്ന് ചിനുങുന്ന ഇപ്പോഴത്തെ കിങിണികളൊക്കെ ഒന്ന് കാണേണ്ട ഇന്റർവ്യൂ....

  • @AASH.23
    @AASH.233 жыл бұрын

    ഞാൻ ജനിച്ചു കഴിഞ്ഞതിനു ശേഷം ഉള്ള intrvw 🙄😍😍😍ശോഭു ഇഷ്ട്ടം 🌹🌹🌹🌹🌹🌹

  • @abhirami9739
    @abhirami97393 жыл бұрын

    Her voice🔥

  • @josethrissur2484
    @josethrissur24843 жыл бұрын

    കുട്ടിത്തം മാറാത്ത ചിരി

  • @sarathkumar-cd9pe
    @sarathkumar-cd9pe3 жыл бұрын

    Ithoke anu beauty😍😍😍

  • @preethasudheer1797

    @preethasudheer1797

    3 жыл бұрын

    Athe

  • @littythomas4018

    @littythomas4018

    3 жыл бұрын

    Correct

  • @enjoy327
    @enjoy3273 жыл бұрын

    Beautiful Shobana My all time Favourite 😍

  • @anjuvincent9794
    @anjuvincent97943 жыл бұрын

    My Favorite Actress Shobana My Really Handsome And looking Girl In My life also in Malayalam Movies ❤❤❤❤❤🧡🧡🧡🎶🎵🎶🎵

  • @gopukrishnan7078
    @gopukrishnan70783 жыл бұрын

    Sobhana mam Ethra suneriya..........

Келесі