ശ്രീലത നമ്പൂതിരിയായതും നടിയായതും ഇങ്ങനെ | Interview with Sreelatha Namboothiri - Part 2

ഇതുവരെ കണ്ടിട്ടില്ലാത്ത
സഹോദരങ്ങളെ തേടി
ശ്രീലത നമ്പൂതിരി
Interview with Sreelatha Namboothiri - Part 2
#sreelathanamboothiri

Пікірлер: 244

  • @DeviKrishna-mh5ib
    @DeviKrishna-mh5ib6 ай бұрын

    ശ്രീ ല ത നമ്പൂതിരി യും മല്ലിക സുകുമാരൻ ഈ രണ്ട് വ്യക്തികളും ഞാൻ ഒരുപാട് ഇഷ്ട്ടപ്പെടുന്നു ❤️❤️ ❤️❤️❤️❤️🤍🤍🤍🤍

  • @swaminathan1372
    @swaminathan13722 жыл бұрын

    ഇതുപോലെ സിംപിളായി സംസാരിക്കുന്നവർ മലയാള സിനിമയിൽ ചുരുക്കമാണ്...🙏🙏🙏

  • @bindhumenon6146
    @bindhumenon61462 жыл бұрын

    വളരെ സുഖം കേൾക്കാൻ... കിട്ടിയ അവസരങ്ങൾ അഹങ്കാരം ഇല്ലാതെ നല്ലരീതിയിൽ ഉപയോഗിച്ചു... ദൈവാനുഗ്രഹീത!!!! 🙏🏼🙏🏼🙏🏼

  • @sajigeorge5423

    @sajigeorge5423

    2 жыл бұрын

    value of

  • @unniyettan_2255

    @unniyettan_2255

    2 жыл бұрын

    Athe. Innathe medical kand padikanam respect you madam

  • @surendransreehari9655
    @surendransreehari96552 жыл бұрын

    മുന്നിലിരിക്കുന്നയാൾക്ക് പറയാനുള്ളത് പറയാൻ അവസരം കൊടുക്കുന്നതാണ്‌ താങ്കളുടെ ഇന്റർവ്വിന്റെ പ്രത്യേകത. നന്നായിരിക്കുന്നു.

  • @hashimharoon318

    @hashimharoon318

    2 жыл бұрын

    true observation... 🙏

  • @hildafrancis5201

    @hildafrancis5201

    2 жыл бұрын

    Hi

  • @rabiyasworld1984

    @rabiyasworld1984

    2 жыл бұрын

    ഇതിപ്പോൾ ശ്രീകണ്ഠൻ നായർ ആണെങ്കിൽ ഒന്നും പറയാൻ സമ്മതിക്കില്ലായിരുന്നു

  • @maryjosey1083

    @maryjosey1083

    7 ай бұрын

    ​@@hashimharoon3186:45

  • @lathakumari5468

    @lathakumari5468

    7 ай бұрын

    🎉 9:02 😮

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi97052 жыл бұрын

    ശ്രീലത പഠിക്കുന്ന കാലത്ത് സ്കൂളിൽ പഠിച്ചിരുന്ന താണ് ഞാനും. അന്നത്തെ ഹീറോ ആയിരുന്നു ശ്രീലത. അന്നത്തെ പാട്ടും, ഈശ്വരപ്രാർത്ഥനയും എല്ലാം ഇപ്പോഴും ഓർക്കുന്നു. എല്ലാ മംഗളങ്ങളും നേരുന്നു.

  • @bindumartin5124

    @bindumartin5124

    2 жыл бұрын

    Age ethra anu .makkal undakan late Ayo

  • @sajeevvarghese5781

    @sajeevvarghese5781

    2 жыл бұрын

    Sreelatha madam ente ammakk opm padichataa, prayer songil orumichu padumayrnu, number kitiyenkil share cheyne

  • @_fouz.__2002

    @_fouz.__2002

    6 ай бұрын

    Njanum

  • @witnessofeverything16
    @witnessofeverything162 жыл бұрын

    ശ്രീലത ചേച്ചിയെപ്പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ആയുരാരോഗ്യത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ഇടവരട്ടെ..

  • @marykuttycyriac4426

    @marykuttycyriac4426

    2 жыл бұрын

    ഞാൻ ഇഷ്ടപെടുന്ന നടി. എന്തൊരു കുലീനത.

  • @user-gq1tg8cm8e

    @user-gq1tg8cm8e

    Ай бұрын

    😂​@@marykuttycyriac4426

  • @ranjithababu707
    @ranjithababu7072 жыл бұрын

    വളരെ നന്നായിട്ടുണ്ട്. അവരെ പറയാൻ അനുവദിച്ചുകൊണ്ട് നല്ലൊരു കേൾവിക്കാരൻ മാത്രമായി ഇരുന്നു. സൂപ്പർ

  • @laila3931
    @laila39312 жыл бұрын

    ഷാജി സാർ താരത്തിളക്കമുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്. വളരെ ഹൃദ്യമായിരുന്നു ശ്രീലത ചേച്ചിയുടെ തുറന്നു പറച്ചിൽ. താങ്ക്‌യൂ ഷാജി സാർ 👌👍🙏

  • @abhilashm
    @abhilashm2 жыл бұрын

    ഷാജ നിങ്ങളുടെ സെലക്ഷൻ സൂപ്പർ, നന്ദു, സീമ, ശ്രീ ലത, ഇങ്ങനെയുള്ളവരുടെ അഭിമുഖങ്ങൾ ആണ് വേണ്ടത്, ഒരു ജാടയില്ലാത്തവർ 👍👍👍

  • @regithg7146

    @regithg7146

    2 жыл бұрын

    Yes....same opinion👍

  • @sradhamaniamma2518

    @sradhamaniamma2518

    2 жыл бұрын

    Ĺ

  • @amruthanambiar7615

    @amruthanambiar7615

    2 жыл бұрын

    @@regithg7146 r

  • @02abhinavarjun80

    @02abhinavarjun80

    2 жыл бұрын

    അടുത്തത് വത്സല മേനോൻ....., 👌👌👌

  • @user.shajidas
    @user.shajidas2 жыл бұрын

    ഷാജൻ സാർ, നല്ല അഭിമുഖം, ശ്രീലത ചേച്ചി ഇനിയും നല്ല സിനിമ അവസരം വന്നാൽ അഭിനയിക്കണം. നല്ല റോളുകൾ കിട്ടും 👍🙏🙏🌹

  • @gangadharannambiar7228
    @gangadharannambiar72282 жыл бұрын

    She is very intelligent always think positively and is hard working. Long live

  • @balankalanad3755
    @balankalanad37557 ай бұрын

    വളരെ ഉപകാരപ്രദമായ. അഭിമുഖം'❤❤❤

  • @smithazworld5793
    @smithazworld57932 жыл бұрын

    Dress sense super anu... Amazing

  • @jishap6070
    @jishap60702 жыл бұрын

    എനിക്ക് വളരെ ഇഷ്ടമുള്ള നടിയായിരുന്നു ഇപ്പോഴും.. All the best ♥️👍

  • @madanakumarifinra6091

    @madanakumarifinra6091

    2 жыл бұрын

    സോറി ഫോർ ഹെറിങ് എംകെ

  • @jayarajan1946

    @jayarajan1946

    7 ай бұрын

    ​😊😊😊😊😊😊6

  • @joshyjose7374
    @joshyjose73742 жыл бұрын

    She still beautiful,cute.salute shajan for interviewing famous people.

  • @susmithamalayali366
    @susmithamalayali3662 жыл бұрын

    എന്റെ ജീവിതത്തോട് സാമ്യം തോന്നുന്ന ഒരുപാട് സദർഭങ്ങൾ.

  • @mohananpk653
    @mohananpk6532 жыл бұрын

    നിഷ്കളങ്കമായ സംസാരം

  • @minip11
    @minip112 жыл бұрын

    ശ്രീലത ചേച്ചി പണ്ടത്തെക്കാട്ടിലും സൂപ്പർ ഇപ്പോഴാണ് നായിക വേഷത്തെ ക്കാട്ടിലു നല്ലത് അമ്മവേഷങ്ങളിലാണ് 👌👌👌

  • @vijayanpillaib2963
    @vijayanpillaib29632 жыл бұрын

    നല്ല നടി,ഒരു നല്ല അമ്മ...

  • @pramachandran6736
    @pramachandran67362 жыл бұрын

    Interesting discussion Thanks

  • @akhilkartha3103
    @akhilkartha31032 жыл бұрын

    സ്വന്തം കുടുംബത്തിൽ മറ്റെന്തിനേക്കാളും സന്തോഷം കണ്ടെത്തിയ സ്ത്രീ. വളരെ ബഹുമാനം തോന്നുന്നു ശ്രീലത എന്ന അമ്മയോട് ഭാര്യയോട്. സർവോപരി അവരിലെ സ്ത്രീയോട്

  • @sasikk1275
    @sasikk12752 жыл бұрын

    ശ്രീലത മാഡത്തിന്റെ രസകരമായ ജീവിതം ഒരു സിനിമ ആക്കാം . എത്ര സിംബിൾ ആന്റ് ഹംബിൾ ആണ് ശീലത മാഡത്തിന്റെ ഓരോ വാക്കുകളും....

  • @pnskurup9471
    @pnskurup94712 жыл бұрын

    Very nice interview. A nice lady.

  • @sreedevikb3593
    @sreedevikb35932 жыл бұрын

    Nice interview,,,super.,, waiting for 3rd part.

  • @moonlight-iv8ou
    @moonlight-iv8ou2 жыл бұрын

    അച്ഛന്റെ രണ്ടാം ഭാര്യയെയും മക്കളെയെയും കാണാനുള്ള ആഹ്രഹം ... അത് കേട്ടാൽ... അറിയാം ഇവരുടെ മനസ്സ് എത്ര നല്ലതാണെന്ന്... അവരെ എത്രയും പെട്ടെന്ന് കാണാൻ അവസരം ഉണ്ടാകട്ടെ.... എന്ന് പ്രാർത്ഥിക്കുന്നു

  • @geethakumari5157

    @geethakumari5157

    2 жыл бұрын

    നേരിൽ കാണാനും സംസാരിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰

  • @LoveBharath
    @LoveBharath2 жыл бұрын

    Very charming n pleasant personality

  • @jayanmullasseri9096
    @jayanmullasseri90967 ай бұрын

    വാക്കുകളിലെ സത്യസന്ധത നമുക്ക് ഉൾക്കൊള്ളാം .

  • @jojivarghese3494
    @jojivarghese34942 жыл бұрын

    Thanks for the video

  • @girijatc2134
    @girijatc21342 жыл бұрын

    മനോഹരം 👏🏻👏🏻👏🏻👏🏻

  • @jithinchandran1367

    @jithinchandran1367

    2 жыл бұрын

    എന്നിക്ക് ഇഷ്ടമുള്ള രണ്ടു പേരും ചേച്ചി എന്റെ സ്വന്തം ചേച്ചിയെ പോലെ🙏♥️

  • @sreekumarampanattu4431
    @sreekumarampanattu44312 жыл бұрын

    Echukettalonnumillatha valare Nalla oru conversation...thank you Shajanji n Sreelathamma...

  • @prasennapeethambaran7015
    @prasennapeethambaran70152 жыл бұрын

    Good interview.

  • @elsyjoseph4431
    @elsyjoseph44317 ай бұрын

    Shajan Sir thank you very much for such good interview 🙏

  • @shibur9550
    @shibur95502 жыл бұрын

    വളരെ മനോഹരമായ സംഭാഷണശൈലി

  • @georgeoommen5418
    @georgeoommen54182 жыл бұрын

    Bold and truthful

  • @vpsheela894

    @vpsheela894

    2 жыл бұрын

    Super

  • @JayanSinghKN

    @JayanSinghKN

    11 күн бұрын

    ​@@vpsheela894ji

  • @ajithakumarid9027
    @ajithakumarid90272 жыл бұрын

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട 2 നടിമാരിൽ ഒരാൾ. 😍😍

  • @anjanavs1154
    @anjanavs11542 жыл бұрын

    She is very much sincere. Good interview

  • @user-bx9qc8wp2u

    @user-bx9qc8wp2u

    7 ай бұрын

    ❤👌

  • @kkharidas4250
    @kkharidas42502 жыл бұрын

    Most graceful life of a graceful Lady.

  • @nandakumar1594
    @nandakumar15942 жыл бұрын

    Sajan ji very interesting talk. Sreelatha ji is very open in her talks in revealing her life. Thank you for bringing her to this platform 👍🥰🌹🙏

  • @manjuraj9331
    @manjuraj93312 жыл бұрын

    Ethra nalla oru mam

  • @gopalramanathan7062
    @gopalramanathan70622 жыл бұрын

    What an excellent interview 🙏🏼

  • @tirucochi
    @tirucochi2 жыл бұрын

    എങ്ങനാണ് ഷാജാ ഇതുപോലുള്ള നിധി കണ്ടെടുക്കുന്നത്.

  • @masalacoffee9495
    @masalacoffee94952 жыл бұрын

    Nice interview

  • @lalithaayyappan7000
    @lalithaayyappan70002 жыл бұрын

    ശ്രീലത ചേച്ചിയെ വളരെ ഇഷ്ടമാണ്❤️❤️❤️❤️

  • @anilkumarvanneri
    @anilkumarvanneri6 ай бұрын

    ഒരഭിമുഖം എന്നു പറഞ്ഞാൽ അത് ഇതുപോലെ ആയിരിക്കണം, ഇങ്ങനെ ആയിരിക്കണം. ഷാജൻ സർ... നന്ദി, ഒരുപാട് നന്ദി.

  • @lijijolly137
    @lijijolly1372 жыл бұрын

    Sreelathachechiye ennum orupadishttam❤️

  • @anuanutj4491
    @anuanutj44912 жыл бұрын

    God bless you 🙏chachi

  • @attakoya2070
    @attakoya20702 жыл бұрын

    അച്ഛന്റെ രണ്ടാംഭാര്യയെയും മക്കളെയും അന്യോഷിക്കുന്നുണ്ടെങ്കിൽ ഇവരുടെ മനസ്സ് എത്ര വലുതാണ്.

  • @tomygeorge4626

    @tomygeorge4626

    2 жыл бұрын

    ശ്രീലതചേച്ചിയുടെ വലിയ മനസ്സിന്റെ ആഗ്രഹത്തെ മാനിച്ചെന്കിലും അച്ഛന്റെ രണ്ടാം ഭാരൃയും മക്കളും ഒളച്ചിരിപ്പു് മതിയാക്കി പരസ്പരം കാണണം. കൂടെപ്പിറപ്പുകളെ കാണുന്നതു രണ്ടു കൂട്ട൪ക്കും സന്തോഷം നല്കുന്ന കാരൃമല്ലേ ?

  • @lizypaul7423

    @lizypaul7423

    2 жыл бұрын

    Correct

  • @smithakrishnan1882
    @smithakrishnan18822 жыл бұрын

    Still she looks beautiful 💕

  • @vijaykalarickal8431
    @vijaykalarickal84312 жыл бұрын

    Sreelathaamme namaskaaram

  • @deejamaroli4785
    @deejamaroli47852 жыл бұрын

    Bold and beautiful 👌👌👌

  • @ManojKumar-oh3eu
    @ManojKumar-oh3eu2 жыл бұрын

    Good interview

  • @rohitviswanath2667
    @rohitviswanath26672 жыл бұрын

    Interview well done..

  • @aleyamma7854
    @aleyamma78542 жыл бұрын

    Kunnam kulam very famous now..Chachi love U. Wish u long life.

  • @sunithacs9371
    @sunithacs93712 жыл бұрын

    സൂപ്പർ 😘😘😘

  • @sureshbabusekharan7093
    @sureshbabusekharan70932 жыл бұрын

    Very honest interview. She's true to herself

  • @venugopalannair1150

    @venugopalannair1150

    2 жыл бұрын

    Greatmornig weldone sajansir

  • @lathikanagarajan7896
    @lathikanagarajan78962 жыл бұрын

    Eniku we chechiye valiya ishttamanu...kooduthal ariyan kazhinjathil santhosham

  • @BeeVlogz
    @BeeVlogz2 жыл бұрын

    Very nice conversation❤️

  • @eapenjoseph5678
    @eapenjoseph56785 ай бұрын

    Great Lady. May God bless you.

  • @alicejose9144
    @alicejose91442 жыл бұрын

    My favourite actor 🙏🙏🙏

  • @remadevi195
    @remadevi1952 жыл бұрын

    യാതൊരു ജാടയും ഇല്ലാത്ത കലാകാരി. ജീവിതം ഒക്കെ അറിഞ്ഞതിൽ സന്തോഷം

  • @luckyvilson6694
    @luckyvilson66942 жыл бұрын

    A very good presentation🙏🙏🙏

  • @induajithinduajith1009
    @induajithinduajith10092 жыл бұрын

    Very nice interview

  • @sajikumar7680
    @sajikumar76802 жыл бұрын

    മനോഹരമായിട്ടുണ്ട് ഇൻറർവ്യൂ

  • @beenamathew660
    @beenamathew6602 жыл бұрын

    Good Interview.

  • @sureshkumarkumar8636
    @sureshkumarkumar86362 жыл бұрын

    Super Video 🙏🎉🎉🎉

  • @ajitharamakrishnan2674
    @ajitharamakrishnan26742 жыл бұрын

    നല്ല അഭിമുഖം. കേൾക്കാനും കാണാനും.

  • @alicejob851
    @alicejob8512 жыл бұрын

    Very interesting, nice interview 👍 👌

  • @mallutornado
    @mallutornado2 жыл бұрын

    She helped her 4 brothers get married and settle. Angane venam sthreekal. Independent

  • @marypaul2868
    @marypaul28682 жыл бұрын

    Nice

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut2 жыл бұрын

    നല്ല നടി ഏത് കഥാപാത്രവും ഈ നടിയുടെ കൈകളിൽ ഭദ്രം .

  • @Mini-gp7mh
    @Mini-gp7mh6 ай бұрын

    Sreelatha chechi your talking is very nice

  • @sonyjoseph485
    @sonyjoseph4852 жыл бұрын

    👍 👍 ❤️❤️❤️

  • @anirudhanpb9760
    @anirudhanpb97602 жыл бұрын

    സാജൻ വളരെ നന്നായിരുന്നു അഭിമുഖം ഞാൻ കുന്നംകുളത്ത് കാരനാണ് കാലടി നമ്പൂതിരി യെ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട് വളരെ നല്ല മനുഷൃനായിരുന്നു ചേച്ചിക്കും സ്നേഹ ത്തൊടെ നന്ദി

  • @ellanjanjayikum9025
    @ellanjanjayikum90256 ай бұрын

    Eminent Artist💝💝

  • @rajalakshmisubash6558
    @rajalakshmisubash65582 жыл бұрын

    💝💝

  • @user-js4do8mc7f
    @user-js4do8mc7f2 жыл бұрын

    👍

  • @Realities_InRealLife
    @Realities_InRealLife2 жыл бұрын

    May God help you to find your brothers that will be a joyful moment Your wish will be fulfill Your heart filled with love and kindness Be happy chechi

  • @SureshBabu-ed2gx
    @SureshBabu-ed2gx2 жыл бұрын

    ഒരു രൂപ പോലുംവിട്ടു വിഷ്‌ച ചെയ്യാത്ത ആളാണ് dr ഇത് എന്റെ അനുഭവം ആണ്

  • @ashrafvp5514
    @ashrafvp55142 жыл бұрын

    ഒരിക്കലും കാണാത്ത സഹോദരങ്ങളെ തേടി പ്പോകുമ്പോൾ സ്വന്തം സഹോദരങ്ങളെ മറക്കാതിരിക്കുക

  • @malayali_queen

    @malayali_queen

    2 жыл бұрын

    അവർക്കു സ്വത്തോക്കെ കൊടുത്തു എന്ന് പറയുന്നുണ്ട്

  • @minigopi5784

    @minigopi5784

    6 ай бұрын

    😠

  • @elsyjoseph4431
    @elsyjoseph44317 ай бұрын

    Good Actor❤and mother❤

  • @ushamurali5914
    @ushamurali59142 жыл бұрын

    Sreelatha man🙏🏾🙏🏾🙏🏾🥰🥰🥰

  • @suluc2913
    @suluc29132 жыл бұрын

    Chechiyude jeevithakadha kelkan nallathu....eniyum sugamayirikan prarthikkam....🙏🙏🙏🙏🙏🙏🙏❤❤

  • @babythomas942
    @babythomas9422 жыл бұрын

    👍👍👍

  • @pushpaarvind
    @pushpaarvind8 күн бұрын

    Super....

  • @radhakrishnank7211
    @radhakrishnank72112 жыл бұрын

    Sreelathammakum sajan sir NUM orayram asamsakal🙏🙏🙏🙏🙏🙏🙏🎉

  • @lekharamesh2191
    @lekharamesh21912 жыл бұрын

    👍👍

  • @sreedharanthulaseedharan8929
    @sreedharanthulaseedharan89292 жыл бұрын

    🙏🌷❤️🙏

  • @mpnaser
    @mpnaser2 жыл бұрын

    ഇന്റർവ്യൂ പ്വോളിച്ചു 👌🏻

  • @jeswin501
    @jeswin5016 ай бұрын

    വളരേ നല്ല ഒരു ഇന്റർവ്യൂ.. 👍🏻 അവരുടെ ആ സഹോദരങ്ങളെ കണ്ടു മുട്ടിയിരിക്കും എന്ന് കരുതട്ടെ.. 🌷 എന്റെ ചെറുപ്പകാലത്തു തീയേറ്ററിലിരുന്നു ഇവർ കുറേ ചിരിപ്പിച്ചിരുന്നു... 😃

  • @surendranpr2614
    @surendranpr26142 жыл бұрын

    Congrats

  • @mayadev298
    @mayadev2982 жыл бұрын

    Njan valare eshtapedunna nadi

  • @premeelashindiclassinmalay7573
    @premeelashindiclassinmalay75732 жыл бұрын

    🙏🙏❤️❤️

  • @Dogen52
    @Dogen522 жыл бұрын

    Excellent interview. , I learned a lot about one of my favorite actors. Great job, Thank you Sajan and Sreelatha.

  • @janakirk1174

    @janakirk1174

    2 жыл бұрын

  • @vpsheela894
    @vpsheela8942 жыл бұрын

    Kandirikkan enthu rasam kettirikkan enthu rasam t.v.ilum mobileilum

  • @priyanathansv2038
    @priyanathansv20382 жыл бұрын

    ശ്രീലത മേഡത്തിനുവേണ്ടി ഒരുപാട് ബ്ലൗസ് ഞാൻ തയിച്ചിട്ടുണ്ട്, ഞാൻ തൃശൂർ City ടൈലർ ഷോപ്പിൽ സ്റ്റാഫ് ആണ്

  • @amriaam

    @amriaam

    7 ай бұрын

    9a

  • @vasumathivn8519

    @vasumathivn8519

    7 ай бұрын

    ​@@amriaam❤❤ as my Li My free😂😅aqa സ്പ്രേമം.😅

  • @priyakp8943
    @priyakp894313 күн бұрын

    Good

  • @kilayilabbas5586
    @kilayilabbas55862 жыл бұрын

    ഹലോ സാജാ സർ , ശ്രീലത നമ്പൂതിരി മായി മരിച്ചുപോയ മലയാള സിനിമ നടി വിജയശ്രീയ കുറിച്ച് ഒരു അഭിമുഖം തയ്യാറാക്കാമോ സാജൻ സാറിന് അറിയാമോ മരിച്ചുപോയ മുൻകാല മലയാള ചലചിത്ര നടി വിജയശ്രീ കുറിച്ച് അവരോടൊത്ത് ഒന്നിച്ച് അഭിനയിച്ച ഒരു കലാകാരിയാണ് ശ്രീലത നമ്പൂതിരി അവർക്കറിയാം വിജയശ്രീയെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾ വിജയശ്രീയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു മലയാള സിനിമയിലെ മരിച്ചുപോയ നടിമാരിൽ ഏറ്റവും പ്രസിദ്ധമായിരുന്നു വിജയശ്രീ സൗന്ദര്യം കൊണ്ടും നൃത്തകല കൊണ്ടും അവർ മലയാള സിനിമയിൽ എന്നും ഒന്നാമതായിരുന്നു അവരുടെ ജീവിത കഥ അവരുടെ ഫാമിലി ലൈഫ് നെ പറ്റിയുള്ള കഥകളുടെ അവരുടെ മരണത്തിൽ കലാശിച്ച കാര്യങ്ങളെ കുറിച്ചുള്ള അറിവുകൾ എല്ലാം മലയാളികൾ കേൾക്കാനും അറിയാനും ആഗ്രഹിക്കുന്നു അതുകൊണ്ട് എന്റെ കമന്റ് താങ്കളുടെ ശ്രദ്ധയിൽ പെടുന്ന പക്ഷം ഇതൊരു അപേക്ഷയായി കണക്കാക്കി ശ്രീലത നമ്പൂതിരി മായി വിജയശ്രീ യെക്കുറിച്ച് മാത്രമായി ഒരു അഭിമുഖം തയ്യാറാക്കി പ്രക്ഷേപണം ചെയ്യാമോ അങ്ങനെ താങ്കൾ ചെയ്യുന്നപക്ഷം ഒരുപാട് മലയാളികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും ഓക്കേ നന്ദി

  • @shajanscaria8229

    @shajanscaria8229

    2 жыл бұрын

    Her interview completed. Let me do it on another occasion

  • @satheeshs7280
    @satheeshs72802 жыл бұрын

    👍🙏🙏🙏

  • @sindhukb5481
    @sindhukb54812 жыл бұрын

    👍👍👌👌👌👌

  • @josephka6557
    @josephka6557 Жыл бұрын

    ശ്രീലത മലയാള സിനിമയിലെ പ്രമുഖയായ നടി.അടൂർഭാസിയുമായി ചേർന്ന് കോമഡിവേഷങ്ങൾ ആയിരുന്നു ഏററവും കൂടുതൽ ചെയ്തത്.ഒരു ജാഡയുമില്ലാത്ത ഗ്രേററ് ആർട്ടിസ്ററ്.😊

Келесі