EP 26 | ജീവിതത്തിൽ ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് സുകുവേട്ടൻ വരുന്നത് | Mallika Sukumaran

Ойын-сауық

Mohamallika Pillai, better known as Mallika Sukumaran is an Indian actress and businesswoman, known for her works in Malayalam cinema. She debuted in 1974 with the Malayalam film Utharayanam by G. Aravindan. Since then, she has appeared in over 60 films.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mallikasukumaran #kaumudymovies #mallikavasantham

Пікірлер: 45

  • @binduks1926
    @binduks19266 күн бұрын

    മല്ലിക ചേച്ചിയുടെ എല്ലാ interviews ഉം കാണാറുണ്ട്. വിവരവും വിവേകവുമുള്ള ഒരു അമ്മ ' നല്ല രണ്ട് മക്കളെ മലയാള സിനിമക്കും സമൂഹത്തിനും നൽകിയ വ്യക്തി'

  • @shyamalakk7484
    @shyamalakk74842 күн бұрын

    അപൂർവം മാത്രം കാണാൻ കഴിയുന്ന ഒരു യഥാർത്ഥ മനുഷ്യൻ ആണ് ശ്രീ സുകുമാരൻ എന്ന മനസ്സാക്ഷിയുള്ള നല്ല മനുഷ്യൻ

  • @pushpa4340
    @pushpa43405 күн бұрын

    തീച്ചൂളയിലൂടെ കടന്നുപോകുന്ന ഒരു വൃക്തി നല്ല മനുഷൃനായി മാറുന്നു അതാണ് മല്ലികാമ്മ...ഭാഗൃമുള്ള അമ്മ....

  • @karthikskumar7866

    @karthikskumar7866

    4 күн бұрын

    ❤❤❤❤super Family 🎉🎉🎉🎉

  • @Z12360a
    @Z12360a5 күн бұрын

    സുകുവേട്ടന്റെ എടപ്പാളിലെ വീട് വര്ഷങ്ങളോളം അടഞ്ഞു കിടന്നിരുന്നു സമീപത്തായി സുകുവേട്ടന്റെ ചേട്ടന്റെ ശവകുടീരവും. പിന്നീട് ആവീട് വേറൊരാൾക്ക് വിൽക്കുന്നതിന്റെ ഭാഗമായി സുകുവേട്ടൻ ആ വീട്ടിൽ വന്നിരുന്നു അന്നാണ് അദ്ദേഹത്തെ അവസാനമായി നേരിൽ കണ്ടതും. വെള്ള മുണ്ടും ഷർട്ടും കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ചു വീടിന്റെ തിണ്ണയിൽ ഇരുന്നിരുന്ന സുകുവേട്ടനെ ഞാൻ ഇന്നും ഓർക്കുന്നു വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ❤🙏🏻

  • @sunnyvarghese9652

    @sunnyvarghese9652

    2 күн бұрын

    Fantastic 😮..he might have resurrected...

  • @chotttugamer9711
    @chotttugamer97114 күн бұрын

    അമ്മേന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല ❤❤❤

  • @user-jk4xz9yo6t
    @user-jk4xz9yo6t5 күн бұрын

    മല്ലിക ചേച്ചിയെ ഒരുപാട് ഇഷ്ടം ❤

  • @sindhuanil4036
    @sindhuanil40365 күн бұрын

    ഇങ്ങനെ വേണം അമ്മ ❤❤❤❤❤❤

  • @DeviChandran-un8yv
    @DeviChandran-un8yv6 күн бұрын

    Mallika chechi❤❤❤❤❤

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bbКүн бұрын

    Mallika chechi orupad snehom❤

  • @leelamathew4681
    @leelamathew4681Күн бұрын

    Thanks for sharing your mother in-law with us. Made me cry. I had a mother in-law just like this ❤️🙏

  • @sreebabybv
    @sreebabybv2 күн бұрын

    ഭാഗ്യം ചെയ്ത lady aanu ... Very lucky to hve such a husband ❤

  • @user-qn6bd1qs1i
    @user-qn6bd1qs1i4 күн бұрын

    ❤️❤️❤️😘😘😘നല്ല അമ്മ ആ അമ്മയുടെ മകൾ ആയി ഞാൻ കാണിച്ചില്ലല്ലോ ഈശ്വര

  • @ShabaRanks-tg8qv
    @ShabaRanks-tg8qv3 күн бұрын

    She is a proud mother,bless them .❤❤❤❤❤❤❤❤❤❤❤❤

  • @gokulkrishan6719
    @gokulkrishan67194 күн бұрын

    Great Amma ❤❤❤

  • @rusha7263
    @rusha72635 күн бұрын

    Good mom.

  • @aloyanish
    @aloyanish4 күн бұрын

    Excellent talk Mallikamma❤❤❤❤well expressed

  • @gangadharannambiar7228
    @gangadharannambiar72284 күн бұрын

    Mam, Do you believe in fate especially in marriage.

  • @SantoshKumar-ex8tt
    @SantoshKumar-ex8tt2 күн бұрын

    Brite and clever Lady.

  • @ashaunni8833
    @ashaunni88335 күн бұрын

    അമ്മ പറഞ്ഞതുപോലെ ചേച്ചി പ്രാർത്ഥിച്ചായിരുന്നോ

  • @exceptionl185

    @exceptionl185

    Күн бұрын

    😅

  • @geethadevi.pillai6146
    @geethadevi.pillai61464 күн бұрын

    👍🙏🙏🙏

  • @pss4779
    @pss47795 күн бұрын

    Snehiche. Aanelum. Avassanam. Vare. Orth. Orumiche. Jeevikkunnatane Premam.

  • @beenabiju2062
    @beenabiju20622 күн бұрын

    ❤❤❤

  • @bobyantony216
    @bobyantony2166 күн бұрын

    Role model Amma

  • @jollyphilip5801
    @jollyphilip5801Күн бұрын

  • @naadinteormakal4443
    @naadinteormakal44432 күн бұрын

    🙏🙏🙏🙏❤💕

  • @photoscopy
    @photoscopy6 күн бұрын

    She always tells about husband lost..difficulties …she has not seen the real pain of people..

  • @vahidapattarthodika2776

    @vahidapattarthodika2776

    5 күн бұрын

    എല്ലാർക്കും സ്വന്തം വേദനകളും വിഷമങ്ങളും അല്ലേ വലുത്

  • @just_in_time-k7

    @just_in_time-k7

    5 күн бұрын

    For every one first hand experience of pain is their own pain.

  • @just_in_time-k7

    @just_in_time-k7

    5 күн бұрын

    Vere arum swantham pain ettedukkillallo.. so acknowledging own pain is essential and imp for healing and going forward and learning from it and responding positively as possible

  • @prpsci19

    @prpsci19

    5 күн бұрын

    For her her husband was her life so

  • @nikhilbabu3730

    @nikhilbabu3730

    3 күн бұрын

    She is responsible for everyone pain..

  • @smithaks6705
    @smithaks67052 күн бұрын

    Sukritham

  • @Sideequksie
    @Sideequksie4 күн бұрын

    Sanghy chanagha mallika Ammachi😅

  • @resheedalatheef9064
    @resheedalatheef90645 күн бұрын

    Rajeev chandrsshekharan koditha vote lapse ayipoyallo bhavathi

  • @smithahariharan6918

    @smithahariharan6918

    5 күн бұрын

    Ugrasarpanghal eppozhum visham maathre cheettoo,avaril ninnu athu maathre pratheekshikkaavoo 😏😏

  • @nikhilbabu3730

    @nikhilbabu3730

    3 күн бұрын

    Naduvedana pole Suduvedana

  • @shobanashobana7442

    @shobanashobana7442

    3 күн бұрын

    ബഹുമാനിക്കുന്നു ചേച്ചിയെ❤

  • @SantoshKumar-ex8tt

    @SantoshKumar-ex8tt

    2 күн бұрын

    Sudu. Rajya drohi.

  • @alphonsachirayath3743
    @alphonsachirayath37432 күн бұрын

    Jagathy യെ തേച് സുകുമാരനെ പ്രേമിച്ചു കല്യാണം കഴിച്ചു

  • @AnnThomas-ke2zu

    @AnnThomas-ke2zu

    10 сағат бұрын

    എന്തിനു നിങ്ങൾ ഇങ്ങനെ പറയുന്നു ഒരു ബന്ധം മുന്നോട്ടു കൊ ണ്ടുപോകുവാൻ താല്പര്യം ഇല്ലെങ്കിൽ കളയണം അതിനു മറ്റുള്ളവർക്ക് എന്താണ് സുഖുമാരന്റെ മക്കളെ വളർത്തി ജീവിച്ചില്ലേ വീട്ടുകാർക്കില്ലാത്ത വിഷമം നാട്ടുകാർക്ക് എന്തിനു മല്ലിക chechi ചെയ്തത് ശരി അതുകൊണ്ട് ഇപ്പോൾ തല ഉയർത്തി അവരുടെ കാര്യം പറയുന്നു ഇന്നത്തെ പെണ്ണും ആണും ഒന്നും ഇതുപോലെ എന്തെങ്കിലും പ്രശ്നത്തിൽ വേറെ കല്യാണം കഴിക്കുന്നില്ലേ അസൂയ പറയുന്നവർക്ക്

Келесі