MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ

MY 17 DIFFERENT JOBS| കാശുണ്ടാക്കാൻ ഞാൻ ചെയ്ത 17 ജോലികൾ
/ jbitvofficial
കേരളത്തിൽ തൊഴിലില്ലായ്മ രുക്ഷമാണ് എന്നു പറയുന്നവർക്കുവേണ്ടി, എന്റെ വഴി കണ്ടുപിടിക്കാനും പൈസ സമ്പാദിക്കാക്കാനുമായി ഞാൻ ചെയ്യ്ത 17 ജോലി കൾ ഇവിടെ പരിചയപ്പെടുത്തുന്നു. ചെറുതാണെങ്കിലും ഈ ജോലികൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേഖലയിൽ ഒരുപാടു സഹായകരമായിട്ടുണ്ട്. നിങ്ങൾ വീഡിയോ കണ്ടുനോക്കി അഭിപ്രായം പറയു.. പാർട്ട്‌ 2 ഉടൻ അപ്‌ലോഡ് ചെയ്യുന്നതാരിക്കും..
ഇൻസ്റ്റഗ്രാം ,ഫേസ്ബുക് പേജുകൾ ഒന്ന് ലൈക് അടിച്ചേക്കണെ
.
/ jaibyjoseph
/ jaibyjoseph
For those who say #unemployment is high in Kerala, here are 17 jobs I did to find my way and #earn #money. Although small, these #jobs have been very helpful in the area where they are currently operating. You can watch the video and comment .. Part 2 will be uploaded soon ..

Пікірлер: 361

  • @sahadct4907
    @sahadct49073 жыл бұрын

    No ജാട No വെറുപ്പിക്കൽ No ഒലിപ്പിക്കൽ From heart to heart ❤👏

  • @seemaarunkumar

    @seemaarunkumar

    3 жыл бұрын

    Sathyam

  • @jbitv

    @jbitv

    3 жыл бұрын

    heart to heart ..🥰 athanu ആഗ്രഹം . thanks bro

  • @abin4391

    @abin4391

    3 жыл бұрын

    ❤️❤️❤️

  • @rhemasuresh8759
    @rhemasuresh87593 жыл бұрын

    Respect! 🙏🙏

  • @pandakutti9190
    @pandakutti91903 жыл бұрын

    Definitely, you should have to do 2nd part. It is really informative and helpful.

  • @-vishnu2948
    @-vishnu29483 жыл бұрын

    ഞാൻ എവിടേലും പോവുമ്പോ അച്ഛൻ കഴിക്കാനോ മറ്റോ കുറച്ചു പൈസ തരും.ഞാൻ കഴിക്കാതെ cinemakk ticket എടുക്കാൻ സൂക്ഷിക്കുംഅങ്ങനെ എത്ര സിനിമ കണ്ടെകുന്നു😁

  • @jbitv

    @jbitv

    3 жыл бұрын

    നല്ലവനായ ഉണ്ണി മോൻ 😄

  • @nitheeshkesav
    @nitheeshkesav3 жыл бұрын

    ഇനി എന്ത് ചെയ്യും എന്നും പറഞ്ഞു ഇരിക്കുന്ന എന്നെ പോലെയുള്ളവർ കാണേണ്ട വീഡിയൊ....

  • @jbitv

    @jbitv

    3 жыл бұрын

    🥰🥰

  • @chythraharindranath8820
    @chythraharindranath88203 жыл бұрын

    Inspiring one❤️ expecting part 2

  • @faslamol966
    @faslamol9662 жыл бұрын

    നല്ല മനസ്സിന് Big Salute.super അവതരണം👍👍👍.

  • @siyad727
    @siyad7273 жыл бұрын

    Inspiring and motivating. Undoubtedly reliable guidelines for those who are willing to win and focussing on growth. Unending learning.

  • @aysaisu
    @aysaisu3 жыл бұрын

    Interesting. Waiting for part-2👍😍

  • @saravarghese6222
    @saravarghese62223 жыл бұрын

    Superb...Nammal ella joili yum arinjirikanam... anagane aavumbol ethu pradhisandhi vannalum nilanilkkan namuk mattoru choice avide kaanum..

  • @WintersFebruary2024
    @WintersFebruary20243 жыл бұрын

    കമല്‍ഹാസന്റെ കട്ട് തോന്നിയത് എനിക്ക് മാത്രമാണോ??♥

  • @jbitv

    @jbitv

    3 жыл бұрын

    ❤️

  • @sanighvlogs6314

    @sanighvlogs6314

    3 жыл бұрын

    ദുൽകർഇന്റെ കട്ട്‌ തോന്നിയത് എനിക്ക് മാത്രം ആണോ

  • @RINASNASMI

    @RINASNASMI

    3 жыл бұрын

    Biju menon

  • @manjushivaram1067

    @manjushivaram1067

    3 жыл бұрын

    K S shabarinathan ന്റെ cut ഉണ്ട്

  • @jalajabhaskar6490

    @jalajabhaskar6490

    3 жыл бұрын

    Anbe shivam cinemayile Kamal😀and mix of all the above😀

  • @_Homosapien_angelo
    @_Homosapien_angelo3 жыл бұрын

    Nalla avatharanam😊

  • @najmamuhammedch
    @najmamuhammedch3 жыл бұрын

    90's kids can relate his childhood ✌😊

  • @INinnerpeace147

    @INinnerpeace147

    3 жыл бұрын

    👍🏻

  • @sreelakshmiullas8942
    @sreelakshmiullas89423 жыл бұрын

    Really Inspiring and worth watching 👌

  • @arun853
    @arun8533 жыл бұрын

    Valare Nalla avatharanam keep up!!!!

  • @ronniemathew7524
    @ronniemathew75243 жыл бұрын

    waiting for part2 chetaa..

  • @Yoongisonlywife
    @Yoongisonlywife3 жыл бұрын

    This is so inspiring. Because you tried your hand at anything that you found interesting even if you eventually lost your interest you gained a skill. opportunities kaiyethum dhoorath aanu ath grab chynam enu ithenne ormipichu. going straight to the second part

  • @swathis9202
    @swathis92023 жыл бұрын

    Awaiting part 2

  • @meenum7565
    @meenum75652 жыл бұрын

    Loved your attitude ❤️ inspiring one

  • @nayananavya8106
    @nayananavya81063 жыл бұрын

    അധ്വാനിക്കാൻ മനസുള്ളവൻ എന്നായാലും രക്ഷപെടും .... good video 👍

  • @geethaprakash8494
    @geethaprakash84943 жыл бұрын

    Very good ജോലി ഇല്ല എന്നുപറഞ്ഞു നടക്കുന്ന കുട്ടികൾ ഇത് കാണണം next vedio പോരട്ടെ 😍

  • @sujilp1829
    @sujilp18292 жыл бұрын

    Presentation and simplicity ❤️

  • @nomadcap7
    @nomadcap73 жыл бұрын

    Waiting for part 2

  • @BakeWithCocoaTorte
    @BakeWithCocoaTorte3 жыл бұрын

    Wonderful speech man......e cheru prayathil enthellam chythu...ente Jeevitha sahacharyangal ethupole ayirunittum njan onninumn sremichirunilla......by god's grace e avasthayil enganeyekayo ethi...you are really an inspiration for the new generation... keep the good work...👍👍

  • @anakhasivaprasad9568
    @anakhasivaprasad95683 жыл бұрын

    Chettan supperaa😍😍🙌🙌

  • @shaliniram4019
    @shaliniram4019 Жыл бұрын

    Nice explanation. Thanks bro.

  • @anukantony5822
    @anukantony58223 жыл бұрын

    really inspiring ...Bakki poratteee😁 waiting......

  • @jobygeorge584
    @jobygeorge5843 жыл бұрын

    ഞാൻ എന്നെ കണ്ട പോലെ....ഇത് പോലെ ഒക്കെ തന്നെ ആയിരുന്നു...ഞാനും... Very happy to hear ur story...☺️😍

  • @saviokad
    @saviokad2 жыл бұрын

    All your efforts are really commendable....Wishing you all the best for your future endeavors....stay blessed JB....

  • @darkmaster1803
    @darkmaster18033 жыл бұрын

    ബോറടി ഒന്നുമില്ല ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ഫീൽ👍

  • @jbitv

    @jbitv

    3 жыл бұрын

    😍

  • @pnbahu
    @pnbahu3 жыл бұрын

    Background super sir....

  • @anumolchandran192
    @anumolchandran1923 жыл бұрын

    Thank you Jaiby for briefing the efforts which you have taken at this young age to lead a happy life. Really appreciate you. These kind of talks can inspire many young people especially those who want to do something but not actively searching for it or taking the efforts.

  • @jbitv

    @jbitv

    3 жыл бұрын

    thanks anu

  • @rethnaram-kx5zv
    @rethnaram-kx5zv Жыл бұрын

    I wish Malloos could analyze our social milieu like this. Pitch perfect.

  • @aibelandme6678
    @aibelandme66783 жыл бұрын

    👍👍👌👌part 2 cheyanam ketto 😍

  • @wildchildentertaintment
    @wildchildentertaintment3 жыл бұрын

    Interesting....

  • @gopalmenon1018
    @gopalmenon10183 жыл бұрын

    Waiting for part2🔥

  • @rahulrajm92
    @rahulrajm923 жыл бұрын

    Ya bro, 2nd part cheyyanam, ariyan interest und...

  • @vaisakhmohan8481
    @vaisakhmohan84813 жыл бұрын

    Thank you sir🙏 Really inspiring😊🙏

  • @jbitv

    @jbitv

    3 жыл бұрын

    🥰🥰

  • @minnath.k1496
    @minnath.k14963 жыл бұрын

    Well presented bro.. expecting more from you.. your presentation ❤️

  • @jbitv

    @jbitv

    3 жыл бұрын

    ❤️

  • @padmakumarmv5036
    @padmakumarmv50362 жыл бұрын

    valuable information

  • @godsowncountry1667
    @godsowncountry16672 жыл бұрын

    ഞാൻ ആലോചിച്ചു എടുത്ത് നോക്കട്ടെ..... 1. മരം വെട്ടി വിൽക്കൽ... 2. കാറ്ററിംഗ് 3. ടൈൽ ഒട്ടിക്കൽ 4. Nest ഇലക്ട്രോണിക് companeelu ജോബ് 5. മറ്റൊരു ഇൻവെർട്ടർ കമ്പനില് ജോബ് 6. സ്വന്തമായി ഇൻവെർട്ടർ വീടുകളിൽ വെച്ച് കൊടുക്കുന്ന ജോബ് 7. മൾട്ടിലെവൽ മാർക്കറ്റിങ് 8. മെഴുകുതിരി ഉണ്ടാക്കി വിൽക്കുന്ന ജോബ് 9. മിട്ടായികൾ വിൽക്കുന്ന ഒരു പെട്ടി ഓട്ടോ ഓടിച്ചു 10. ടാക്സി ഓടിച്ചു 11. ഇൻവെർട്ടറിന്റെ ഒരു retail ഷോപ്പ് തുടങ്ങി 11. വീട്ടുകാരുടെ നിർബന്ധം കൊണ്ട് ഗൾഫിൽ പോയി, ആർമി യിൽ ഇലക്ട്രോണിക്സ് ജോബ് 12. തിരിച്ചു വരേണ്ടി വന്ന്,പന്തൽ + ഡെക്കറേഷൻ വർക്ക്‌ 13.സുപ്ര എന്നൊരു ഇലക്ട്രോണിക്സ് കമ്പനിയിൽ കേറി 14. Hykon എന്നൊരു ഇലക്ട്രോണിക്സ് കമ്പനി യിൽ കേറി ഇപ്പോൾ ആ കമ്പനിയിൽ നിന്നും ഇറങ്ങി മാസങ്ങളായി വീട്ടിൽ ഇരിക്കുന്നു,....... ഒരു സീരിയസ് പ്ലാൻസ് um ഇപ്പോൾ മനസ്സിൽ വന്നിട്ടില്ല....

  • @ananthu8106

    @ananthu8106

    6 күн бұрын

    ഇപ്പോൾ എന്ത് ചെയ്യുന്നു അണ്ണാ ? ഐഡിയ കിട്ടിയോ ?

  • @TheMeghakutty
    @TheMeghakutty Жыл бұрын

    All the best Jaiby❤

  • @dhantm
    @dhantm3 жыл бұрын

    Waiting for second part

  • @muhammedsalih1935
    @muhammedsalih19353 жыл бұрын

    👌👌👌 ബോറടി തോന്നിയില്ല. Good vedio

  • @artofcookerybyjinianand6621
    @artofcookerybyjinianand66213 жыл бұрын

    Inspiring aanu ee oru vedio...part 2 wait cheyyunnu..☺️👌

  • @muneerpp3491
    @muneerpp34912 жыл бұрын

    Info Kairali 🔥

  • @vinodmenon9640
    @vinodmenon9640 Жыл бұрын

    Great Dear. I am also done lot of activities like this too. Still a Trainer

  • @vishnuprasad2119
    @vishnuprasad21193 жыл бұрын

    ThankYou Bro😍😍

  • @vinodmenon9640
    @vinodmenon9640 Жыл бұрын

    Your videos are excellent.

  • @vinodmenon9640
    @vinodmenon9640 Жыл бұрын

    Excellent Dear.

  • @parvathivk3569
    @parvathivk35693 жыл бұрын

    Part 2 venam😊

  • @gouthamkrishna8597
    @gouthamkrishna85973 жыл бұрын

    Please upload second part...

  • @Jaanmedia-hr3gn
    @Jaanmedia-hr3gn3 жыл бұрын

    Bro...... nan subscribe cheydu tto .... avatharanam super....

  • @jaxjoshy5590
    @jaxjoshy55903 жыл бұрын

    Sir oru inspiration aanu... chuttilumninnu experiences kandupidikkan 💓💓

  • @jbitv

    @jbitv

    3 жыл бұрын

    Daa❤️

  • @vinodbabu3182
    @vinodbabu31823 жыл бұрын

    Bro Ningalude Vakukalile Sathyasanthatha Enikishtapettu.👍

  • @jbitv

    @jbitv

    3 жыл бұрын

    ❤️🤗

  • @linususan18
    @linususan188 ай бұрын

    Similar story as mine, hat's off to you for this video 😊 keep going..

  • @theresadevasia2169
    @theresadevasia21693 жыл бұрын

    Brother second part video upload cheyyane....

  • @achunithya7586
    @achunithya75863 жыл бұрын

    Chettan poli anallloooooo.

  • @aswathysoman58
    @aswathysoman583 жыл бұрын

    Interesting waiting for second part👍👍👍👍👍👍👍

  • @jbitv

    @jbitv

    3 жыл бұрын

    എന്നു ഇടാം കണ്ടുനോക്കി പറയു

  • @arshadta7753
    @arshadta77533 жыл бұрын

    Really motified ❣️

  • @jbitv

    @jbitv

    3 жыл бұрын

    😅

  • @antonypj217
    @antonypj2172 жыл бұрын

    Nice ok God bless YOU 👍

  • @rizzuji68
    @rizzuji682 жыл бұрын

    Housewives nu..online vazhi cheyyan patunna jobsine kurich oru video cheyyamo....good presentation 👍

  • @jithinvp7264
    @jithinvp72642 жыл бұрын

    Hard worker 🔥🔥

  • @rakeshkalappurackal1271
    @rakeshkalappurackal1271 Жыл бұрын

    Part 2 katta waiting bro...

  • @suryazayn4349
    @suryazayn43493 жыл бұрын

    Subscribed. Chetaa pls part 2 venam

  • @jbitv

    @jbitv

    3 жыл бұрын

    നാളെ ഇടാം 🥰

  • @aswathyluckose5561
    @aswathyluckose55613 жыл бұрын

    inspiring...and very engaging...kettirikkan..Please upload the second part...

  • @jbitv

    @jbitv

    3 жыл бұрын

    നാളെ ഇടാം 🥰

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 Жыл бұрын

    മച്ചാൻ പൊളിയാണ് 🔥♥...

  • @SreyaAnand
    @SreyaAnand3 жыл бұрын

    Shariyanu. Job search cheyanulla Kshama ippolathe generation Kurava. Ellam Pettannu venam

  • @aparnacutz1352
    @aparnacutz13523 жыл бұрын

    Nalloru content, pwolichu chetta👍

  • @jbitv

    @jbitv

    3 жыл бұрын

    Second part uploading...😃

  • @ameenrazak843
    @ameenrazak8433 жыл бұрын

    അടിപൊളി 🥰🥰🥰

  • @vishnureshma3102
    @vishnureshma31023 жыл бұрын

    ചേട്ടാ.. skip അടിക്കാതെ കണ്ട് ഇരുന്നു പോയി... part tooooooo.... Waiting......❤️😍

  • @jbitv

    @jbitv

    3 жыл бұрын

    Part 2 und 🥰

  • @TechDoctorMalayalam
    @TechDoctorMalayalam3 жыл бұрын

    കഷ്ട്പ്പാടിലൂടെ വിജയം കൈവരിക്കുമ്പോള് അത് പ്രത്യേക രസാാ

  • @vlogstar5936
    @vlogstar59363 жыл бұрын

    Sir plus one student anu njan veetil pisakk nalla tight anu typing online job undo sir allenkil veetil irunn cheyyan pattunna job paranju tharamo pls repaly sir🙏

  • @azad738
    @azad7382 жыл бұрын

    Every family has a person who breaks the chain of poverty. I hope u will be that person!

  • @rafiahmed2092
    @rafiahmed20923 жыл бұрын

    Hard work ചെയ്യുന്നവർ കുറച്ചു വൈകിയാണെങ്കിലും വിജയിക്കുക തന്നെ ചെയ്യും , ബോറടിച്ചില്ല , part 2 പോന്നോട്ടെ 🙂

  • @jbitv

    @jbitv

    3 жыл бұрын

    സ്നേഹം 🥰

  • @anaghaam399

    @anaghaam399

    3 жыл бұрын

    Enne padippicha oru teacher paranjittund hard work chyyunnavarude skill nashttappedum enn . Ath sathyam aano ? Athe pole Sreedhnya IAS parayunnund hard work alla smart work aan chyyendath enn . I am confused .

  • @jbitv

    @jbitv

    3 жыл бұрын

    Anagha AM 80% sheriyanu. Athil oru charcha vendi varum

  • @anaghaam399

    @anaghaam399

    3 жыл бұрын

    @@jbitv smart work engane aan chyyunnath enn ariyamo ? .Ariyumengil athine kurich oru video chyyumo ?

  • @jbitv

    @jbitv

    3 жыл бұрын

    Anagha AM sahacharyangalk anusarichullaa. Theerumanangalaanu ororutharkum Different aaanu. Njn try cheyyam😊. Njn survive cheyunath smartworklaanennu thonunu epo

  • @dumdumdumpeepeepee955
    @dumdumdumpeepeepee9552 жыл бұрын

    Love you bro...... Viewers nte feelings kandarinjittulla video... Full support from the heart...

  • @3DFamilyVlogs
    @3DFamilyVlogs3 жыл бұрын

    Really Proud of you Dear ❤️ motivational story 👏 padichukond erunapo athikam sradhichitila..Ethra genuine aayitanu Jaiby samsarikunathu..pine age onum alla jeevitham padikanula manadandam.. experience anu. wonderful job dear..part 2 koode poratte🥰

  • @jbitv

    @jbitv

    3 жыл бұрын

    thanks chechis🥰

  • @nabeelpk286
    @nabeelpk2863 жыл бұрын

    I respect u sr

  • @wildflower4614
    @wildflower46143 жыл бұрын

    part 2 venam

  • @arjunmohan1608
    @arjunmohan16083 жыл бұрын

    Part2 venam

  • @anumk4345
    @anumk43453 жыл бұрын

    താങ്കളുടെ അനുഭവങ്ങൾ വളരെയധികം പേർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. Swiggy, courier service ലൊക്കെ ജോലി ചെയ്യുന്ന പിള്ളേരെ കാണുമ്പോ വളരെ ബഹുമാനം തോന്നാറുണ്ട്. ഈ പ്രായത്തിലേ എത്ര കഠിനാധ്വാനികളാണവർ.

  • @jbitv

    @jbitv

    3 жыл бұрын

    അവസരങ്ങൾ കുറെ ഉണ്ട് ഇവ്‌ടെ ഇന്ന് 😊

  • @akhilakhil9325
    @akhilakhil93253 жыл бұрын

    nigaloru vallatha manushana

  • @thethirdeye7300
    @thethirdeye73003 жыл бұрын

    So pleasant to hear all this.I'm 31 and working. But still I'm interested to know of all these humble beginnings and times of hard work. This is truly inspiring✌️. Part 2 video ഇടൂ Jaiby bro. 🙂

  • @jbitv

    @jbitv

    3 жыл бұрын

    🥰🥰🥰sure

  • @harikrishnan2713
    @harikrishnan271329 күн бұрын

    This video never gets old❤

  • @amalpramesh
    @amalpramesh2 жыл бұрын

    Bro, Bro cheytha ottumikka panikalum njanum cheythirunnu almost same type, but order mattam ond ennu ollu. Bro paranjapole system assembling okke enikk pinne nalla avasyam vannu, aa field ilekk erangi.

  • @anusree7733
    @anusree77333 жыл бұрын

    we want part 2

  • @akhilapkumar4008
    @akhilapkumar40083 жыл бұрын

    Ur way of presentation nd ur masculine voice very interesting👌

  • @jbitv

    @jbitv

    3 жыл бұрын

    Thanks akhila

  • @akhilapkumar4008

    @akhilapkumar4008

    3 жыл бұрын

    @@jbitv most welcome 😊

  • @nices5581
    @nices5581 Жыл бұрын

    2nd part venam. please...

  • @harithat786
    @harithat7863 жыл бұрын

    Part two pls

  • @athirakrishnan2326
    @athirakrishnan23263 жыл бұрын

    Sir, nammalokke same generation ayathukond ellam manassilakkan pattunnund, ee situationil koodiyokke thanneyaanu njan kadannu poyathum, ippazhum poradukayanu...

  • @annachristeensunny4181
    @annachristeensunny41812 жыл бұрын

    Super bro 😀😀🥰

  • @Jaanmedia-hr3gn
    @Jaanmedia-hr3gn3 жыл бұрын

    Same experience bro ....... videorapher and video editor ...

  • @vijuvv584
    @vijuvv5843 жыл бұрын

    ❤❤

  • @shyamanthgkrishna5639
    @shyamanthgkrishna56393 жыл бұрын

    2nd part venam

  • @arjunmundamani3609
    @arjunmundamani36093 жыл бұрын

    Part 2🙂😁...venam

  • @pluviophile6460
    @pluviophile64603 жыл бұрын

    Please anyone suggest me a good site for upwork.

  • @nimmips3225
    @nimmips3225 Жыл бұрын

    ❤❤❤

  • @sistatalkies8046
    @sistatalkies80463 жыл бұрын

    ഹാർഡ് വർക്ക് ചെയ്യുന്നവർ എപ്പോഴും വിജയിക്കുക തന്നെ ചെയ്യും

  • @p.prashid4956

    @p.prashid4956

    3 жыл бұрын

    എന്താണ് ഈ വിജയം

  • @AmalAmal-ck3do
    @AmalAmal-ck3do3 жыл бұрын

    😍😍😍😍

  • @newsensation5440
    @newsensation54403 жыл бұрын

    Ningal adipoli aanu uvve ...

  • @jbitv

    @jbitv

    3 жыл бұрын

    ആയി വരുന്നു 😀

Келесі