Instagram Promotion Scam| ഇൻസ്റ്റാഗ്രാം ഇന്ഫ്ലുൻസർ പെൺകുട്ടികളും ഉഡായിപ്പുകളും|

#instagram #scam #jbitv #mallu #thattip_overloaded #jbitv #jaiby
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 323

  • @alashwin
    @alashwin2 жыл бұрын

    ഇവരൊക്കെ എന്ത് social change വരുത്താൻ ആളുകളെ influence ചെയ്തിട്ടാണ് ഇവരൊക്കെ "influencer" ആവുന്നത്? Manipulator എന്നാണ് കുറച്ചുകൂടി അനുയോജ്യമായ വാക്ക്

  • @pachaparishkaari3573

    @pachaparishkaari3573

    2 жыл бұрын

    Exactly...and crating social fomo

  • @elsammavm5282

    @elsammavm5282

    2 жыл бұрын

    Exactly 👍🏾👍🏾👍🏾

  • @vishnupriyaav911

    @vishnupriyaav911

    2 жыл бұрын

    Correct

  • @ArunKumar-pm1cd

    @ArunKumar-pm1cd

    2 жыл бұрын

    True

  • @stranger00025j

    @stranger00025j

    2 жыл бұрын

    True👏👏

  • @niya6831
    @niya68312 жыл бұрын

    ഇത് കണ്ടപ്പോൾ പ്രൊമോട്ട് ചെയ്യുന്നതിനിടയിൽ തന്നെ "ഇത് ലോക ഉടായിപ്പ് ആണെന്ന് "പറഞ്ഞ സഞ്ജു ടെക്കിയെ ഓർമ വന്നു😌

  • @nazrinnazrin2295

    @nazrinnazrin2295

    2 жыл бұрын

    atheth video

  • @niya6831

    @niya6831

    Жыл бұрын

    @@nazrinnazrin2295 sanju techy promotion troll ennu search cheythal kaaanam.

  • @arunraj9411
    @arunraj94112 жыл бұрын

    ഒരു പണിയും ചെയ്യാതെ പൈസ കിട്ടും എന്നു പറയുന്നത് തന്നെ ഏറ്റവും വലിയ ഉടായിപ്പ്.. 😂

  • @Akash-up2cf

    @Akash-up2cf

    2 жыл бұрын

    Because of KZread and Instagram

  • @AMALPADACHIRA

    @AMALPADACHIRA

    2 жыл бұрын

    Well said bro.. 👍👍😉😉😉

  • @nikeshan1742

    @nikeshan1742

    2 жыл бұрын

    Gggr

  • @Vishnugpl

    @Vishnugpl

    2 жыл бұрын

    DM for paid promotion 😕🤣😂

  • @yasin_Ko

    @yasin_Ko

    2 жыл бұрын

    Trading 💯

  • @mahsh.m
    @mahsh.m2 жыл бұрын

    Thank you for talking about this. ഇതുപോലെ, IPL നടക്കുന്ന സമയത്ത് ഒരു വിശ്വാസ്യതയുമില്ലാത്ത പല ബെറ്റിങ് ആപ്പുകളും യൂട്യൂബിലെ കുറേ മലയാളം ചാനലുകൾ പ്രമോട്ട് ചെയ്യുന്നുണ്ടായിരുന്നു. സ്വന്തം കാഴ്ചക്കാരോട് ഒരു ആത്മാർത്ഥതയും ഇല്ലാത്ത കുറേ ആളുകൾ.

  • @AnandA2155

    @AnandA2155

    2 жыл бұрын

    Arun smoki wants to know your location.

  • @vijilavijayan1215

    @vijilavijayan1215

    2 жыл бұрын

    😂😂😂

  • @ageeshunni1604
    @ageeshunni16042 жыл бұрын

    ഒരു പണിയും ചെയ്യാതെ ചോയിച്ചാൽ പൈസ തരുന്നത് അമ്മ മാത്രം ആണ് 🤍🚶🏻‍♂️

  • @gopika_3019

    @gopika_3019

    2 жыл бұрын

    😂

  • @crazymaanu

    @crazymaanu

    2 жыл бұрын

    And achan also🥱

  • @mailstomails10
    @mailstomails102 жыл бұрын

    There are ads in olx also. ഞാൻ കൊറേ report ചെയ്തു അവസാനം എൻ്റെ account OLX block ചെയ്തു. ഇപ്പ എങ്ങനെ ഇരിക്കന് ...ആരോട് പറയാൻ ആരു കേൾക്കാൻ.

  • @aishu183
    @aishu1832 жыл бұрын

    ഈ helan of പാട്ട promotion കൊടുക്കുകയും എന്നിട്ട് storyil വന്നിട്ട് ഇതിൽ ആരും വീയരുത് ഞാൻ എന്റെ promotionte ഭാഗം ആണെന്ന് ചെയ്തതാണെന്ന് പറയും 🥴

  • @fathima1087

    @fathima1087

    2 жыл бұрын

    2nd person aaraanu e video lu kaanichitikkunnath blur aayathu kond katheela

  • @greeshmasabu3000

    @greeshmasabu3000

    2 жыл бұрын

    @@fathima1087 amirtha ammu

  • @eiraa___

    @eiraa___

    2 жыл бұрын

    Yes അവർക്ക് പലതിലും double stand ആണ് എന്ന് തോന്നിയിട്ടുണ്ട്

  • @madman9279

    @madman9279

    2 жыл бұрын

    @@eiraa___ ath avalk multiple father syndrome ullathukonda

  • @syedjavad7202
    @syedjavad72022 жыл бұрын

    ഇങ്ങനെ പോയാൽ നാളെ എനിക്ക് ഒരു ഇത്തരവാദിത്തവും ഇല്ലാന്ന് പറഞ്ഞ് ഈ so called ഇൻഫ്ലുൻസർസ് സയനൈഡ് പ്രൊമോട്ട് ചെയ്യാല്ലോ....??? THIS MAN IS A GEM @JBI

  • @aswinabrahamsaji846
    @aswinabrahamsaji8462 жыл бұрын

    വെറുതെ പൈസ കിട്ടുന്നടത്തോളം കാലം ഇവർ ഇത് തുടർന്ന് കൊണ്ട് ഇരിക്കും😶😶

  • @ammus1412
    @ammus14122 жыл бұрын

    ഇവർക്ക് എതിരെ case കൊടുക്കാൻ വഴിയില്ലേ?ഒരാൾ എങ്കിലും അതുപോലെ case കൊടുത്താൽ ഒരുത്തി എങ്കിലും അകത്തു കടന്നാൽ ഇവർ ഈ ഉടായിപ്പ് ഒക്കെ നിർത്തും.

  • @shilpa2637

    @shilpa2637

    2 жыл бұрын

    I think consumer courtl koduthal kitan chance undu

  • @ajopjohn7463

    @ajopjohn7463

    2 жыл бұрын

    Ethellam online alle appole parayum account il allae cash edunnathu ennu athu Sheri anu maybe aa account holder jeevanodae ulla alu allayerikkum allael ethelum pavam pidichavantae details vechu thudangiya account avum nammal sim edukkanum lucky draw il cheranum kodukkunna nammudae details okkae use cheyyunna kure group eppozhum undu. Nammal nisaram ennu karuthunnathu avaru veliya marginil cheyyunnu pala thulli peru vellam ennu allae . Scamming engane ayalum cash undakkunnavan veedum ethu cheythondu thannae irikkum .

  • @npremium4966

    @npremium4966

    2 жыл бұрын

    True

  • @ajithaedappattu3429

    @ajithaedappattu3429

    2 жыл бұрын

    @@shilpa2637 kitum pakshe nadannu madukkum.. Anoop menonte case last kandille.. Order vannu last settle aayi.. Oru media polum athinu oru hype koduthilla. Normal news pole vannu poyi

  • @harikrishnan9878

    @harikrishnan9878

    Жыл бұрын

    കൊടുക്കാം പറ്റും

  • @aswinnn6315
    @aswinnn63152 жыл бұрын

    ആരെങ്കിലും നമ്മളെ പറ്റിച്ചാൽ അത് പറ്റിച്ചവരുടെ കഴിവും നമ്മുടെ കഴിവ്കേട് ആണ് ഇങ്ങനെ എന്തെങ്കിലും ഒക്കെ കേട്ടാൽ എടുത്ത്ചാടി പണം കൊടുക്കാതെ സ്വന്തം രീതിയിൽ ഒന്ന് റിസർച് ഒക്കെ ചെയ്താൽ ഒരു പരിധി വരെ ഈ scam ഇൽ നിന്ന് ഒക്കെ ഒരു രക്ഷ നേടാം...

  • @antonyrainzz8170
    @antonyrainzz81702 жыл бұрын

    Appreciate ur effort to speak about these kinda scams and "scammers" including irresponsible so called influencers using their followers for mere monetary benefits. Will share this.. Kudos 👏🏻👏🏻. ✌🏻

  • @aravindnair638

    @aravindnair638

    2 жыл бұрын

    Pakshe toxic feminism, fake feminism, missuse of womens law, amber heard issue okke varumbo vaayil pazham thirikunna avastha 🤭🤣

  • @GaayakapriyA

    @GaayakapriyA

    2 жыл бұрын

    True

  • @GopikaVasudev
    @GopikaVasudev2 жыл бұрын

    Innevare ഒരു paid promotion കണ്ടിട്ടും ഒന്നും വാങ്ങാത്ത തട്ടിപ്പിൽ പെട്ടുപോകാത്ത ലേ ഞാൻ 😎🥳 എനെ ഓർത്ത് അഭിമാനിക്കുന്നു ഞാൻ 🤣🤣

  • @sujithkumar1797

    @sujithkumar1797

    2 жыл бұрын

    😆

  • @sbslm1

    @sbslm1

    2 жыл бұрын

    പൈസ ഇല്ല, അയിനാണ് 🤪🤪

  • @sooryababu3873

    @sooryababu3873

    2 жыл бұрын

    Pinnnalllaa

  • @roshnirl

    @roshnirl

    2 жыл бұрын

    ഞാനും എന്നെ ഓർത്ത് അഭിമാനിക്കുന്നു 😎

  • @nimishnarayanan4430

    @nimishnarayanan4430

    2 жыл бұрын

    Velya karyaayipoyi 😜

  • @harikrishnanp7267
    @harikrishnanp72672 жыл бұрын

    Great effort sir! Truthful journalism!👏🏻

  • @usualsuspect-w4t
    @usualsuspect-w4t2 жыл бұрын

    യൂട്യൂബ് ഇൻഫ്ലുൻസർസ് മോശം അല്ല ഈ പണിയിൽ..... ബീനമോ പോലുള്ള അപ്ലിക്കേഷൻ പ്രൊമോട്ട് ചെയ്യുന്ന sanju techi, mahin machan ഇവർ രണ്ടു പേരും നല്ലത് രീതിയിൽ ഉടായിപ്പ് അപ്ലിക്കേഷൻ trading betting apps പ്രൊമോട്ട് ചെയ്യുന്നുണ്ട്...... JB അതും കൂടെ ഒന്ന് പറയണം..... ഇവർ രണ്ടു പേരും ഡെയിലി ആളുകളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്.....

  • @anagha7957

    @anagha7957

    2 жыл бұрын

    Rimi tomy also

  • @pachaparishkaari3573

    @pachaparishkaari3573

    2 жыл бұрын

    Inno binomo promote cheytha orralum polum illa. Karthik Shankar soubhagaya.....anagne orupad per promote cheyyunnund

  • @usualsuspect-w4t

    @usualsuspect-w4t

    2 жыл бұрын

    ബീനമോ നല്ലത് പോലെ പറ്റിക്കുന്ന ആപ് ആണ് ഒരുപാടു പൈസ പോയ കുട്ടികൾ ഉണ്ട്....

  • @shilpa2637
    @shilpa26372 жыл бұрын

    Soap thechu veluthila enu paranju oru appoppan case koduthu..induleka soap against company and mamooty and pulli aa case jayichu enath aanu sathym

  • @nandana6248

    @nandana6248

    2 жыл бұрын

    Ithepole thanne aayirunn fair and lovely nte kaaryom. Velukkunnilla enn paranj oru chettan case koduth. Pulli case jayikkem cheyth. At last avar name okke change cheyth glow and lovely aakki.

  • @frndas549

    @frndas549

    2 жыл бұрын

    glow and lovely aakunnath blacklivesmatter movement sheshamanu. ivar consumer court settle cheyum enne ullu

  • @eiraa___

    @eiraa___

    2 жыл бұрын

    അത് പോലെ ധാത്രി ഹെയർ ഓയിൽ അതിനും എതിരെ കേസ് വന്നിരുന്നു. പുള്ളി ജയിച്ചു കേസ്

  • @_vivek7
    @_vivek72 жыл бұрын

    A very important topic to discuss about. Let it be an eye opening video for these so called 'influencers' and their followers.

  • @rahulnaadh5663
    @rahulnaadh56632 жыл бұрын

    ആ ചെറ്റത്തരം കാണിക്കുന്ന influencers നെ എല്ലാർക്കും മുൻപിൽ പ്രദര്ശിപ്പിക്കുന്നതല്ലേ ശരിയായ കാര്യം? 🤔

  • @Healthismoreimportant

    @Healthismoreimportant

    2 жыл бұрын

    Ya

  • @antojames9387

    @antojames9387

    Жыл бұрын

    എന്നാൽ അവര് വന്നു Copyright strike കൊടുത്തിട്ട് പോവും.

  • @vijilavijayan1215
    @vijilavijayan12152 жыл бұрын

    They are not influencers. they are manipulators 😂

  • @prathyashmathew2630
    @prathyashmathew26302 жыл бұрын

    എനിക്ക് മുൻപ് ഇതുപോലെ ഒരു അനുഭവം ഉണ്ടായി. വിഡിയോയിൽ ആദ്യം കാണിച്ച ഇൻഫ്ലുവെൻസർ ഒരു ഈകോമേഴ്‌സ് ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൊമോട്ട് ചെയ്ത് കൊണ്ട് സ്റ്റോറി ഇട്ടിരുന്നു. ട്രസ്റ്റ്‌ വോർത്തി ഒക്കെ ആണെന്ന് പറഞ്ഞത് കേട്ട് കേറി നോക്കി, ഒരു സ്‍മാർട്ട് വാച്ച് സെലക്ട്‌ ചെയ്തു. എല്ലാം സംസാരിച്ചു റേറ്റ് പറഞ്ഞു. ഗൂഗിൾ പേ വഴി പേയ്‌മെന്റ് ചെയ്യാൻ പറഞ്ഞു. ആ കറക്റ്റ് സമയം എന്റെ ഫാദർ എന്നോട് അത്യാവശ്യമായിട്ട് ടൗൺ വരെ പോകാൻ വിളിച്ചു, പോയി വന്നിട്ട് പേയ്‌മെന്റ് ചെയ്യാമെന്ന് കരുതി. തിരിച്ചു വന്നു ഇൻസ്റ്റാഗ്രാം നോക്കിയപ്പോൾ അങ്ങനെ ഒരു പേജ് ഇല്ല. ഇനി പേയ്‌മെന്റ് ലേറ്റ് ആയത് കൊണ്ട് എന്നെ ബ്ലോക്ക്‌ ചെയ്തതാവും എന്ന് കരുതി വേറെ അക്കൗണ്ട് നിന്നും നോക്കിയപ്പോളും അങ്ങനെ ഒരു അക്കൗണ്ട് ഇല്ല. ഭാഗ്യത്തിന് ക്യാഷ് പോയില്ല. അതോടെ ഒരു കാര്യം പഠിച്ചു "നമ്പ മുടിയാത്"

  • @fathima1087

    @fathima1087

    2 жыл бұрын

    First person helen of spata alle

  • @pradeekshadoor4012

    @pradeekshadoor4012

    2 жыл бұрын

    Enthu basis il aanu ithokke vishwasichath?

  • @prathyashmathew2630

    @prathyashmathew2630

    2 жыл бұрын

    @@fathima1087 അതെ.

  • @prathyashmathew2630

    @prathyashmathew2630

    2 жыл бұрын

    @@pradeekshadoor4012 ഒരു ഇൻഫ്യൂളുവെൻസറെ വിശ്വസിച്ചു എന്ന ബേസിൽ. ആ സമയം ഇവരൊക്കെ അമ്മാതിരി അഭിനയം ആണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ!

  • @fathima1087

    @fathima1087

    2 жыл бұрын

    @@prathyashmathew2630 paisa k vendi avale vishvasikunnavale chadikaanulla avalude manass bhayankaram thanne aa 2nd person aaraayirunnu face blur cheythekunnath kond manasilaayilla

  • @dileepcet
    @dileepcet2 жыл бұрын

    ചിലർക്കങ്ങനെയാ... കൈയ്യിലുള്ള പൈസ വെറുതെ ഒന്നിരട്ടിപ്പിക്കാൻ തോന്നും

  • @zanhasherin8961
    @zanhasherin89612 жыл бұрын

    ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻👍🏻

  • @VarunKumar-zl7ev
    @VarunKumar-zl7ev2 жыл бұрын

    Influencer itself is a scam

  • @sujithvarmabal8719
    @sujithvarmabal87192 жыл бұрын

    You are a nice person... ☺️ njan oru year aayi.. Jbi tv kaanan thudaghiyittu. Very good channel..ithile video kandal time waste aavulla...

  • @archana6339
    @archana63392 жыл бұрын

    എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത oru കാര്യം ആണ്‌ ഈ Helen of Sparta ഒക്കെ socially എന്ത് influence aane നടത്തുന്നത്‌.. ഒരു മാതിരി socially misleading ആണ്‌ oru മിക്ക so called influencers ചെയ്യുന്നത്.. മല്ലു family ഇല്‍ nidha ഇത് പോലെ ഒരു product selling page introduce cheyth അതിൽ ചെന്ന് പെട്ട് cash പോയ എനിക്ക് അറിയാവുന്ന ഒരു കുട്ടി ഉണ്ട്. അത് issue ആയപ്പോ കുറച്ച് അധികം jana sredha kittiyirunnu.. Oru details um അന്വേഷിക്കാതെ veruthe അങ്ങ് share cheyth vidum.

  • @jyothi5563
    @jyothi55632 жыл бұрын

    അൽപ്പം സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെങ്കിൽ അങ്ങനെ ചെയ്യില്ല. ഞാൻ ഈ പറയുന്ന ഒരു സാധനവും വാങ്ങാറില്ല. എനിക്ക് ബോധ്യം വരുന്നത് മാത്രമേ വാങ്ങാറുള്ളു

  • @SpiderMan-gq8yf
    @SpiderMan-gq8yf2 жыл бұрын

    influencers ഇൽ തന്നെ പക്വത ഉള്ളവരും ഇല്ലാത്തവരും ഉണ്ട് എന്ന് ആദ്യം കുട്ടികൾ പഠിക്കട്ടെ. ഈ ജെയ്‌ബിയെ പോലുള്ളവരുടെ followers ഒക്കെ ഒരുവിധം വകതിരിവ് ഉള്ളവർ തന്നെ ആയിരിക്കും. അവരോട് ഇത് പറഞ്ഞില്ലെങ്കിലും വലിയ കുഴപ്പം ഇല്ല. എന്നാൽ ഈ പറഞ്ഞ പെൺപിള്ളേർടെ followers ആണ് ഈ പറഞ്ഞത് ഒന്ന് കേൾക്കേണ്ടത്. അവരാവട്ടെ ഇതൊന്നും കേൾക്കുകേം ഇല്ല. That's the irony!

  • @PVPventure
    @PVPventure2 жыл бұрын

    Soap thech velurhavarundo enn kaliyakki nyayam parayaunna pyavam influencers nu athinde mattoru vasham ariyillenn thonnunu😌 ah soap use cheyth velithillel consumer case filel cheythal ee paranja adds le actor/actress nu nere case varum avark ethoke viswasichappozho enn paranj thalayooran pattila😌 Victim blaming nadakkumbol enkilm bhodham ulla oru example vach parayan paray😊

  • @hrkrishnan402
    @hrkrishnan4022 жыл бұрын

    Really great work! Journalist

  • @Ajmi-rs5ou
    @Ajmi-rs5ou2 жыл бұрын

    An eye opener to many people out there✌Good content.

  • @divyanandu
    @divyanandu2 жыл бұрын

    Very very important topic 👏 👏👏

  • @whatever-bk1yy
    @whatever-bk1yy2 жыл бұрын

    Very informative video... Keep doing such ones... Really helpful in today's world

  • @iaminevitable3909
    @iaminevitable39092 жыл бұрын

    ഈ instagramil പോയി ഇൻവെസ്റ്റും purchase എല്ലാം ചെയുന്ന മണ്ടന്മാർ എവിടെ പോയാലും പറ്റിക്കപ്പെടും 😂

  • @sidhu2586
    @sidhu25862 жыл бұрын

    ഇൻവെസ്റ്റിംഗിനെയും ട്രേഡിങ്ങിനെയും പറ്റി കുറച്ചുനാളായി പഠിക്കുന്ന ഒരാളെന്ന നിലയിൽ എനിക്കൊന്നെ പറയാനുള്ളു ട്രേഡിങിൽ ഒരിക്കലും 100 % റിട്ടേൺ ഒന്നും ഒരു ദിവസം കൊണ്ട് ഉണ്ടാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നിയിട്ടില്ല ഒട്ടുമിക്ക ട്രേഡേഴ്‌സും ഒരുമാസം aim ചെയുന്ന പ്രോഫിറ് തന്നെ 5 to 10 % ആണ് (aggressive ട്രേഡിങ്ങ് ചെയുന്ന ആളുകളും ഉണ്ട് അവരിൽ പലരും ഒരു വര്ഷം കൊണ്ടോ അതിൽ കുറവ് കൊണ്ടോ ഇൻവെസ്റ്റ്മെന്റ് ഇരട്ടി ആക്കിയിട്ടുമുണ്ട് ,പക്ഷെ അതിൽ പണം ഉണ്ടാക്കിയവരെക്കാൾ പോയവരുടെ കഥകളാണ് കൂടുതൽ കേൾക്കാൻ സാധിക്കുന്നത് )അത്‌പോലും പലർക്കും ഉണ്ടാക്കാൻ സാധിക്കാറില്ല എന്നത് മറ്റൊരു സത്യം ,പണം ഇരട്ടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല പക്ഷെ എന്ത് ചെയുമ്പോളും സ്വന്തമായി അതിനെകുറിച്ച് അറിഞ്ഞിരിക്കണം .

  • @abhinavus9323
    @abhinavus93232 жыл бұрын

    വീഡിയോ വളരെ നന്നായിരുന്നു.. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന് പറഞ്ഞാൽ പോരെ... ഇൻഫ്ലുവൻസർ ആയ പെൺകുട്ടികൾ എന്നുമാത്രം പറയുന്നത് എന്തിനാണ്... ഇൻഫ്ലുവെൻസർസ് ആയ ഒരു ആൺകുട്ടിപോലും ഇങ്ങനെ ഫേക്ക് പ്രൊമോഷൻ ചെയ്തിട്ടില്ലന്ന് ഉറപ്പാണോ 🤔

  • @SANDRABS.S
    @SANDRABS.S2 жыл бұрын

    Very very important topic 🔥🔥

  • @aneeshooooo
    @aneeshooooo12 сағат бұрын

    രണ്ട് വർഷമായിട്ടും, ധന്യ ഒരു നാണവുമില്ലാതെ ഈ ഏർപ്പാട് തുടരുന്നു. Secret agent parayunnu, അവൾക്ക് ഒന്നുമറിയില്ല, എന്ന്. ഇവരെയൊക്കെ follow ചെയ്യുന്നവരെ പറഞ്ഞാല് മതിയല്ലോ

  • @kannankl4701
    @kannankl47012 жыл бұрын

    ഇവർ ആരെയാണ് ഇൻഫ്ലുവൻസ് ചെയ്തത് നമ്മളെയൊ?? 🤣🤣

  • @ikruster
    @ikruster2 жыл бұрын

    bro njn trader annu 25k kond 12k returns within 15min onum stock market il nadakana kaaryala, pinne binary option gambling aanu,no technical analysis can predict short term tgt within a time window

  • @jbitv

    @jbitv

    2 жыл бұрын

    Basic Financial Literacy and Common sense illaymayaanu issue ividae

  • @abhilashs.s3582

    @abhilashs.s3582

    2 жыл бұрын

    Bro trading padikana engana?

  • @leyonmathew

    @leyonmathew

    2 жыл бұрын

    @@abhilashs.s3582 check sharique shamsudheen KZread channel, ningalkk basics padikkan pattum... Pinne vere sources use cheyth padichal mathi👍

  • @abhilashs.s3582

    @abhilashs.s3582

    2 жыл бұрын

    @@leyonmathew alla bro ith fees koduth padikan patto a to z

  • @leyonmathew

    @leyonmathew

    2 жыл бұрын

    @@abhilashs.s3582 no use bro, tradingill aarum athra valya sambhavam onnum alla, veruthe cash koduth padikkenda aavashyam illa bro, many contents are already available in youtube use that and learn yourself. 👍

  • @malavikavs1372
    @malavikavs13722 жыл бұрын

    Important information 👍🏻👍🏻💯💯

  • @sijisanju
    @sijisanju2 жыл бұрын

    Appreciate this effort

  • @abduamaan2939
    @abduamaan29392 жыл бұрын

    Rummy kalikkuu…Kodeeswaranaavu😂🙏🏻

  • @malcolmx1607
    @malcolmx16072 жыл бұрын

    Informative🖤🖤👍🏻👍🏻👍🏻👍🏻

  • @abhinanda3457
    @abhinanda34572 жыл бұрын

    Very relevant topic bro

  • @divyamk6247
    @divyamk62472 жыл бұрын

    Relevant topic JBI

  • @ashwinpradeep1015
    @ashwinpradeep10152 жыл бұрын

    ഇവിടെയാണ്‌ താങ്കളെ ഉണ്ണിയിൽ നിന്ന് വ്യത്യസ്തൻ ആകുന്നത്✨️♥️

  • @GaayakapriyA

    @GaayakapriyA

    2 жыл бұрын

    Very true....palarum parayaan madi kaanimkunna karyangal ennal socially relevant aayittulla karyangal anu iddeham parayunnath ennu thonniyittund... Itharam videosinu viewers comparatively kuravayirikkum.. still aa oru gain mathram nokkathe iddeham itharam topics avatharippikkumbol santhosham thonnunnu.. especially onlineil vilkkappedunna kuttithangal okke...great effort sir

  • @jks2165

    @jks2165

    2 жыл бұрын

    ഏത് ഉണ്ണി?

  • @tattvamasi4266

    @tattvamasi4266

    2 жыл бұрын

    Because he is a teacher

  • @neethumolneethu4990

    @neethumolneethu4990

    2 жыл бұрын

    Unnivlogs ano?

  • @attractivemedia7259

    @attractivemedia7259

    2 жыл бұрын

    @@jks2165 unni vlogs

  • @naveensaviour8223
    @naveensaviour82232 жыл бұрын

    Helen ippo vann tholvi anallo..... Promoting scams 😴🙄

  • @leothayyil
    @leothayyil2 жыл бұрын

    Mustach beard oil ind.. van udaayipp cheyyatha youtubers illa.. especially sebin cyriac.

  • @mr.jobinpeter
    @mr.jobinpeter2 жыл бұрын

    Revealed a huge scam. Thanks for sharing this content. 👏🏻

  • @gourinakshathra8391
    @gourinakshathra8391 Жыл бұрын

    Correct... Even I wanted to do stock marketing, but innavere njn chythitilla, coz enik athine patti valiya idea illa, m trying to learn it. It's always better to learn what it's about, new things. Immature aayit ingne poi cheyarith. Everything which shines is not gold..

  • @akkuakbar7727
    @akkuakbar77272 жыл бұрын

    ആര് പറയാൻ ആര് കേൾക്കാൻ,,,അവർക്ക് വേണ്ടത് പണം അല്ലെ,,,അവർക്ക് അത് നൽകുന്നു,,, ഒന്നുമല്ല,,,,മനുഷ്യന്റെ അതഗ്രഹം അത് തന്നെ,, സ്വന്തം ബുദ്ധി കൊണ്ട് ചിന്തിക്കുക,,, മറ്റൊരാളെ നന്നാക്കാൻ ഒരാൾക്കും കഴിയില്ല,,, അവർ അതിനെ ന്യായികരിക്കും

  • @Vlogickfacts
    @Vlogickfacts2 жыл бұрын

    ഇവർ ഇതൊക്കെ ക്യാഷ് ഇല്ലാത്ത എന്നോട് വന്നു പറഞ്ഞാൽ scammer മൂഞ്ചുകയെ ഒള്ളു 😅👌

  • @Jubair2690
    @Jubair26902 жыл бұрын

    Very important topic😍

  • @heather5037
    @heather50372 жыл бұрын

    Ente cousinum ithpole oru thattippil pett poyi. IPhone vaagunathil. They are not giving back her money.

  • @neethuvibeesh9152
    @neethuvibeesh91522 жыл бұрын

    Really good content 👍

  • @GEO-rm4wp
    @GEO-rm4wp2 жыл бұрын

    Ente daivame Ingane okke undalle 🧐🧐🧐 Thank you bro😊😊

  • @paulson3903
    @paulson39032 жыл бұрын

    Just have common sense. If any of the offers are too good to be true, it definitely is a scam.

  • @arjunmk5582
    @arjunmk55822 жыл бұрын

    Oru proper trading/investment cheyunnathinu venda procedures vech oru vdo cheyyamo..

  • @vishnukg5352
    @vishnukg53522 жыл бұрын

    Well said

  • @vishnuraj2277
    @vishnuraj22772 жыл бұрын

    10k ഫോളോവർസ് അയാൽ ഉടനെ തുടങ്ങും മയിലെണ്ണ പ്രമോഷൻ 😑

  • @this.is.my.normal9120

    @this.is.my.normal9120

    2 жыл бұрын

    🤣😂

  • @athiraravi2617

    @athiraravi2617

    2 жыл бұрын

    😂

  • @reshmispanicker1184

    @reshmispanicker1184

    2 жыл бұрын

    😂😂

  • @cameogamer9022
    @cameogamer90222 жыл бұрын

    accountability venam cheyyunnathilum parayunnathilum,avaralle paranje trustworthy aanennu.risks nokkanamennu munnariyippu kodukkarunnu.

  • @arunthattadath
    @arunthattadath2 жыл бұрын

    മറ്റുള്ളവരുടെ ക്യാഷ് മേടിച്ച് ട്രേഡ് ചെയ്യണമെങ്കിൽ sebi registered ആയിരിക്കണം.. അങ്ങനെ ഉള്ളവരുടെ details SEBI siteil und.. always refer that before giving money to some random people.. investment advisers inum registration venam.. everything else is illegal or in grey area.. of course you can do whatever you want with your money.. but vere ആളുടെ ക്യാഷ് അങ്ങനെ use cheyyan pattilla

  • @prasanth_kp

    @prasanth_kp

    2 жыл бұрын

    ബെസ്റ്റ്!!, ഇത്രേം ചിന്തിക്കാൻ കഴിയുന്നവർ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവേഴ്സിന്റെ തള്ള് കേൾക്കാൻ നിക്കോ ബ്രോ 😄

  • @madaesthete2142
    @madaesthete21422 жыл бұрын

    Eni avar endh promotions cheythalum aarum vishwasikaruth, Ee influencers nu Paisa maathram mathi. Thanks bro egane oru video cheythathin,, Unfollow them guys.. Avare poleyullavare entertain cheyaan paadila. #Unfollow Ammuz Amrutha and Helen of Sparta, Must Share 👍🏻 #Unfollow them.

  • @Minhajpm702
    @Minhajpm7022 жыл бұрын

    🙌🏽 case kodkkanam

  • @ahmedyusefk.a6784
    @ahmedyusefk.a67842 жыл бұрын

    great job man..

  • @sajnasulaiman9594
    @sajnasulaiman95942 жыл бұрын

    Kure collab teams ndu insta yil 🤮🤮🤮

  • @vivek-ol5dl
    @vivek-ol5dl2 жыл бұрын

    Helen.. Ammuz amrutha

  • @hacklearndaily
    @hacklearndaily2 жыл бұрын

    well said

  • @bejoyhenry
    @bejoyhenry2 жыл бұрын

    Good content bro.....

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    ഇൻസ്റ്റഗ്രാം ഇല്ല 😂

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    എനിക്കും ഇല്ല.

  • @mahimababu8164

    @mahimababu8164

    2 жыл бұрын

    Nalla karyam,🙌😌

  • @shirin2321

    @shirin2321

    2 жыл бұрын

    Me too. It's the app that i hate the most

  • @strellinteaniyan

    @strellinteaniyan

    2 жыл бұрын

    ada mwoney, njaan vijaarich njaan maathram aanenn

  • @sujithkumar1797

    @sujithkumar1797

    2 жыл бұрын

    enikum😁

  • @chandralekha174
    @chandralekha1742 жыл бұрын

    Instagram il illathavar undoooooo......😀😀

  • @Akhi934

    @Akhi934

    2 жыл бұрын

    ☝️

  • @dreamer3088

    @dreamer3088

    2 жыл бұрын

    🙋

  • @pattaravlogs3467
    @pattaravlogs3467 Жыл бұрын

    Great bro❤

  • @judhan93
    @judhan932 жыл бұрын

    സത്യം പറഞ്ഞാല്‍ ഓരോ സബ്സ്ക്രൈബേഴ്സിനെയും ഫോളോവേര്‍സിനേയും പൈസക്കു വേണ്ടി ഒന്നും അറിയാതെ ഇട്ടുകൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്..ഇതെല്ലാവര്‍ക്കും ഒരു പാഠമായിരിക്കണം...!!

  • @aswathyts9891
    @aswathyts98912 жыл бұрын

    Eye phonoke 5000 rupak tharamenn paranjal vagunavn mandannan njn parayum njglod sir paranjitond I phonil goodconducting element ayt iPhone use cheyunna gold Ann 0.3gram something pine silver agne costly aytullath pine athegane ithrem vilakurch kittum chinthikn padille

  • @leoness8367
    @leoness83672 жыл бұрын

    Congratulations to your effort for revealing a huge scam👏👏👏

  • @noonesaid123
    @noonesaid1232 жыл бұрын

    I am a professional trader, yes it's my fulltime job. Don't get scammed by promotions from social media. If you wanna invest please move in accordance with the system.

  • @eldorado4024

    @eldorado4024

    2 жыл бұрын

    how much capital you hve ?? pls reply

  • @nimishnarayanan4430

    @nimishnarayanan4430

    2 жыл бұрын

    @@eldorado4024 this guy has got his priorities straight 😂😂😂

  • @eldorado4024

    @eldorado4024

    2 жыл бұрын

    @@nimishnarayanan4430 just enquired bruh ! its very difficult (emotionally) to become a full time trader in india

  • @advlia686

    @advlia686

    2 жыл бұрын

    @@eldorado4024 priorities ✨

  • @shafeeque6210
    @shafeeque62102 жыл бұрын

    A good content

  • @dex7181
    @dex71812 жыл бұрын

    ഏത് സാക്ഷരതയിൽ ഒന്നാമത് ഉള്ള നമ്മുടെ കേരളമോ😌😌

  • @shafvanek4301
    @shafvanek43012 жыл бұрын

    ഇവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം

  • @EveryThingTechet
    @EveryThingTechet2 жыл бұрын

    I'm a trader. If they're soooo good, they would trade and make money for themselves.

  • @advlia686

    @advlia686

    2 жыл бұрын

    Lmao so true 🤣

  • @nabeelahamed8249
    @nabeelahamed82492 жыл бұрын

    A class first quality contents konduvarunna jb

  • @kannansarath7344
    @kannansarath73442 жыл бұрын

    Chettan powlii

  • @linda9438
    @linda94382 жыл бұрын

    ee video maximum share akanam..

  • @frostbite8819
    @frostbite88192 жыл бұрын

    aadyathet pen singham alle :D, ee pullikaari edak nanma maram aakan nokirunu, veendum pazhe pole aao

  • @travelexplorationvibes9449
    @travelexplorationvibes94492 жыл бұрын

    just ignore them.

  • @justinemathew456
    @justinemathew4562 жыл бұрын

    But ithil pala accounts um hacked anu. Ente friend kond kurach paisa ittitu avar avante account hack cheythu pinneed avante account vech mattulavare canvas cheyunnu.

  • @anithashijish8690
    @anithashijish86902 жыл бұрын

    Respect

  • @thecoolsoul3415
    @thecoolsoul34152 жыл бұрын

    Njnum content creator anu, thumbnail kandapo vishamam toni, video full kandapo address chaiyenda oru karym tanne anu paranjath enn toni

  • @18miniaturemaking72
    @18miniaturemaking722 жыл бұрын

    ♥️

  • @viewpoint9523
    @viewpoint95232 жыл бұрын

    മലയാളികളെ easy ആയിട്ട് പറ്റിക്കാം... ഹ ഹ അവരുടെ അത്യാഗ്രഹം തന്നെ

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDie2 жыл бұрын

    GREAT VIDEO 💯

  • @chaithras6567
    @chaithras65672 жыл бұрын

    👍👍👍

  • @aryanandha5782
    @aryanandha5782 Жыл бұрын

    Egane oranam aane work from home enne paraje varana kore jobs 💁🏽‍♀️ Palathum / majorityum pattippe aane... Ente frdine vendi nj product order cheyth.. Bt paisa poyath thanne aane micham 😪😑

  • @nithilkumar8917
    @nithilkumar89172 жыл бұрын

    KZreadl online job videos cheyyunna kure channelukal und...athine kurich cheyyo ??

  • @vishnuramaswami8774
    @vishnuramaswami87742 жыл бұрын

    Ethra paranjalum aalukalk ee karyam manasilakilla...

  • @divyan7394
    @divyan73942 жыл бұрын

    👍

  • @madaesthete2142
    @madaesthete21422 жыл бұрын

    malayalikalude aiswarya rai ale ath 🤣 aahaa helen of spartayum undalloo 🤣

  • @Ann-dk8hm
    @Ann-dk8hm2 жыл бұрын

    Dhathri hair cream nte peril Anoop menon nu kitiya pole onu angot kodutha mathi...nirthikolum😂Pne nthilekenkilum eduth chadunnathinu munp atleast 2 vattam onu chinthikuka..oral oru karyam paranju kazhinja kannum pootti vswasikathe..nammudethaya reethiyil oru research oke nallathan..ilel common sense..inganekkenki elarkum kudi ulla paniyum kalanj ee pani cheytha pore..

  • @human8238

    @human8238

    2 жыл бұрын

    Ayak nth patti

  • @saranyaa1907
    @saranyaa19072 жыл бұрын

    👍🏻👍🏻👍🏻

  • @akhilkn8992
    @akhilkn89922 жыл бұрын

    ബൈക്കിൽ ഒട്ടിക്കുന്ന സ്റ്റിക്കർ വിറ്റ ആ രണ്ട് ചേട്ടന്മാരെ ഞാൻ ഈ നിമിഷം സ്മരിക്കുന്നു 😵‍💫

  • @poojaashok6751

    @poojaashok6751

    2 жыл бұрын

    🤭🤭🤭

Келесі