No video
Online Jobs| Work From Home| Mobile Jobs -കഷ്ടപ്പെടാൻ റെഡി ആണേൽ 5 വഴികൾ
Online Jobs|SCAM| Work From Home| Mobile Jobs| Malayalam|പറ്റിക്കപെടല്ലേ അനുഭവസ്ഥൻ
എല്ലാവര്ക്കും ആയിരങ്ങൾ സമ്പാദിക്കാമോ ?
ഓൺലൈൻ ജോബ്സ് ഉടായിപ്പു വീഡിയോസ്
എന്റെ ആയിരങ്ങൾ പോയി
അനുഭവം
Share with others
jaibyjoseph
jbitvofficial
FOLLOW ON INSTAGRAM
jaibyjoseph
Пікірлер: 288
നിങ്ങൾക്കും സ്വന്തമായി വെബ്സൈറ്റ് നിർമിച്ചു വരുമാനം നേടാം ...നിങ്ങളിൽ ചിലർ ആവശ്യപ്പെട്ട Web Designing കോഴ്സ്. താൽപ്പര്യമുള്ളവർ മാത്രം വാങ്ങുക. ഇത്തിരി ടൈം Spend ചെയ്യണം, പണമുണ്ടാക്കാൻ. But it works.. 🌟 Launching my new course on Fast Easy Website Designing 🌟 👩🎓🧑🎓 Enroll today and let’s grow together: jaibyjoseph.graphy.com/courses/Fast--Easy-Website-Designing-6558b6b5e4b0c201ee35a96f #LearnWithJaiby Joseph #NewCourseAlert
@safwanmhmd148
4 ай бұрын
Beginnersin useful aano??
വളരെ ആത്മാർത്ഥമായ ഒരു സമീപനം താങ്കളുടെ വിഡിയോകളിൽ പ്രകാശിക്കുന്നു.
Thank you Jaiby. Very helpful
Nice presentation..,.thankyou
ഇത്രയും ടെക്നിക്കൽ കാര്യങ്ങൾ ചെയ്യാൻ ഒരു സിസ്റ്റം അഡ്മിനെക്കൂടി വെയ്ക്കേണ്ടിവരുമല്ലോ? ഇതൊക്കെ ചെയ്തു തരുന്ന ആരെങ്കിലും ഉണ്ടോ?😮
നല്ല അവതരണം ഇനിയും മുന്നോട്ട് പോകട്ടെ
Clear presentation
Bioinformatics certificate course cheydhat engane freelance work cheyyan...
👍🏻
Bro enik yt content creation aane spark adiche.. bt idk eth topic njn eduth cheyum ennathine kurich
Thank you bro 😊
Sir,website create cheyyunnathinepatti vedio cheyyamo?
Very good video Jaiby
Thank you ❤
At the end of this video Chettan online tuition cheythirunnu enn paranjallo.. Ethokkeya genuine online tution platforms ??? Apply cheyyunnath enganeya???? Pls pls pls do a video chetta?? Dont ignore
Course pratheekshikkunnu❣️
Informative video 👍
Course പ്രതീക്ഷിക്കുന്നു...
Helpful ❤❤❤❤thank you
ബ്രോ ഞാൻ കണ്ടന്റ് റൈറ്ററാണ്. ഒന്നുകിൽ എഴുതുന്നതിന് ഇടയ്ക്ക് പാട്ട് കേക്കും അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവരുടെ വീഡിയോസ് കാണും. എനിക്ക് അത് മാത്രമാണ് പണി. ഞാൻ മാസം 25000 മുതൽ 50k വരെ സംഭവിക്കുന്നു.
@jbitv
8 ай бұрын
Adipoli bro, Swantham site ano ? Atho freelancing ano. ❤️
@jithin5233
8 ай бұрын
എന്ത് type of contents ആണ് bro
@yadhukrishnam2216
8 ай бұрын
@@jithin5233 copywriting anen tonunu...
@ivthoughts
8 ай бұрын
Bro njaanum contentwriter aan.... Valla job inda... Paisa indaakkan
@nazninshukoor6529
6 ай бұрын
Hellooo @production_art which site you are working in, could you please reply
Super.....Informative and inspiring 🎉 KZread nekkurich kure videos kandittund....athil ninnum kittaatha informations ee video yil ninnum kitti....Thanks a lot 😊
Sincere presentation🙏
NYC presentation brother..
How can I teach English through online for foreign students, Non English speaking countries,
nice presentation
❤
Chetta njan athyavashyam paattukal paadum KZread il cover songs okke cheyyan thalparyam und athinn okke KZread il sadhyathakal undavummo revenue okke kittan athilum enthenkilum vyathyasthatha kondu varendi varumoo
@jbitv
8 ай бұрын
Cover padumbol , avarude karoke eduthal revenue kittilla.. nammude style il cheyanam
@GaayakapriyA
8 ай бұрын
Select cheyyunna paatt anusarich chilappol copyright issue varan chance und.. Chilappol revenue share cheyyandi varum... 😊 Allenkil upload cheyyumbol krithyamayi original song credit kodukkanum matt karyangalum sradhikkanam...( ente parimithamaya arivu anu)
Good presentation. Good content
Njan oru online tutor aan enik engane idhileak koodthal kuttikale add akkan pattum?
Note my comment Monthly 50000-100000 വരെ easy ആയി നിങ്ങളുടെ പഠനം വച്ചു ഉണ്ടാകാം, flexible time ആണ്. chegg india, straive learning mate, bartleby, course hero തുടങ്ങിയ ഒരുപാട് well reputed ആയ കമ്പനി degree, pg തുടങ്ങിയ courseകൾ കംപ്ലീറ്റ് ആയവർക് നിങ്ങൾ നേടിയ അറിവ് മറ്റുള്ളവർക് പകർന്നു കൊടുത്ത് cash ഉണ്ടാകാം
@Dragon_lilly22
8 ай бұрын
Ethiloke engana register cheya.. Ningal cheyunundo.. Please kurachodi details parayavo
@isuisuu7819
8 ай бұрын
@@Dragon_lilly22 chegg india expert signup enn googlil search cheyy, ennit signup cheyy, ishtamulla subject select, attend exam
Bro i have touch typing skill advice me online data entry job
Chetta forever living products ine patti video chyumo
❤❤❤
@jbitv
8 ай бұрын
❤️
Bro...njan padicha oru subject mattullavarilekke ethikkan website start cheyyavo. Padicha karyanghale content aakki eduthitte cheyyan pattuo
@gamebuoy
4 ай бұрын
Pattum
Website article nte course cheyyamo?
Please develop a course on this.If u can
@jbitv
8 ай бұрын
Will try
Bro.. Affiliate product review blog article ezuthumbol productinde brand name title, article ennivayil use cheyyumbol trademark issues varille? Pls reply
@jbitv
8 ай бұрын
NO REVIEW ALE NO ISSUES, ITS ACTUALLY HELP FOR SALES
Nice Video brother 🙌🏼👏🏼
Extremely useful video 👌👌♥️
👍
@jbitv
8 ай бұрын
❤️
👍👍
Churukki parannaal ithu vechittu prethekichu varumaanam illa le
Website detail aayi cheyamo
🎉❤
@jbitv
8 ай бұрын
❤️
Very informative Brother❤
Pls give information about online tuition
ചേട്ടാ study materialsum lecture notesum ittal payment kittunna genuinayittulla site undo. Part time work cheyyan pattiya nalla site vallathumundo. Pls onnu parayuvo
Yes I am ready to get some sort of training
Well explained brother. I have been digging to get a lot about someone authentically explaining about online earnings. I hope I've found a page today. Thank you bro, well explained: slow steady and no ambiguity. Keep going bro. 👍👌
❤❤
Notes online sale cheythe earn cheyyan vazhiyundo
Njan online tuition cheyyunnund, teacher.on site vayiyanu. Sir paranna method onnoode explain cheyth oru video cheyyamo?
@suja605
4 ай бұрын
eda eth site aan onn parayuvo
@suja605
4 ай бұрын
enik edukanam enn ind paisakk nalla athyavashyam aan 😢
Genuine talk.. Nd useful content as usual... Chetta am a regular follower... Am a searching for online tuition jobs for my father since 1 year... He was a retired central gov employee..with 25 years of experience as a teacher...
@MYKS-ov6pv
8 ай бұрын
Good.. Vedant sitel try cheyyoo
ബ്ലോഗ് എഴുത്തുന്നതിനെ കുറിച്ച് ഒരു വീഡിയോ വേണം ,
U looking nice on this shirt🥰🤩
Audio ell noise und bro high freq. next time check
intresting brother ♥ website creation detailed video cheyyamo😊 or a course of affordable price
@jbitv
8 ай бұрын
Sure
💜💜💜💜💜
First view first like first comment❤
@jbitv
8 ай бұрын
❤️
Enik nanayi samsarikan skill und, writing skill und, leadership quality und. Nalla hardwork cheythanu oru godfather um illathe oru simple promotion um illathe kastapetu compete cheythanu oro ladder um kerith but epo ulla job maduthu. No recognition or appreciation.oru sincerity um illathe buttering um glass company um kodukunavarod favorism kanikuna style anu kurach nalayi kand varunath. Really really want to quit but swanthamayi engane oru consistent income undakam enu ariyilla. Need monthly income to take a break from current work.
@Dragon_lilly22
8 ай бұрын
Buttering um glass company 🤔entha job? Recognition and appreciation kittathond ano job quit cheyane.. Salary undel kalayuna enthina.
16:00
pls give complete guidance about Website creating
@wizardfire555
3 ай бұрын
Web development ano
Website vazhi earn cheyal detail aayi parayamo
Thakkali choru ennuparayam.ithoru sadarana undakkunathalle ellaarum.
Bro moneyoantry enna sitil oru article post cheyanamennundayirunnu pakshe avark adh oru html post aayit ayakanam athengenna
You mean 1lakh per day?! For family vlogers?! Or one video? 😮😅
Vanam cheyyu❤️
Text royal enna online writing job nallathano enthan abhiprayam
Njan oru veettammayan enik pattiya enthelum job parayaamoo
Colourz app real ano?? Athin kore perkk cash kidunndenn okeee parayndalo proof adakkamm??
Hello sir njan oru malayalam poet writer aanu... Enik ee skill vech oru online job cheyyan pato
Dress design ചെയ്യാനറിയാം. എന്റെ dress ഞാൻ തന്നെയാണ് design ചെയ്യുന്നത്.കാണുന്നവർ എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. But fashion designing പഠിച്ചിട്ടില്ല 😢. അത് പഠിച്ചാൽ മാത്രമാണോ ഈ field il ജോലി കിട്ടുള്ളു.I am so depressed. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. 2 ഡിഗ്രി എടുത്തു. പഠിച്ചത് വേറെ passion വേറെ. ഇനിയും പഠിച്ചു സമയം കളയാൻ വയ്യ. What will i do. Please പറയു 😢
@rahulr6156
5 ай бұрын
Korech dress ondaki pic edth compan iesnu pic ayak apply for internship opportunities
Kashtapedan thayaranu but onnum angoti work akunnilla
Course venam
ഇത്തരം ഉടായിപ്പ് പരിപാടികൾ അല്ലാതെ മര്യാദക്ക് ജോലി ചെയ്യാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ ഓൺലൈനിൽ? ഒരു 300₹ എങ്കിലും ഡെയിലി ഉണ്ടാക്കാൻ പറ്റിയാൽ മതി. ജോലി ഒന്നും ശരിയാകുന്നില്ല. എനിക്ക് ലോകത്തോട് ഒന്നും പറയാൻ ഇല്ല, അതുകൊണ്ട് വീഡിയോ, ബ്ലോഗ് ഒന്നും പറ്റില്ല. ജോലി ചെയ്യാനും എത്ര സമയം വേണമെങ്കിലും അധ്വാനിക്കാനും തയ്യാറാണ്.
@jbitv
6 ай бұрын
ഇതൊക്കെ ഉടായിപ്പാണെന്നു മനസിലാക്കാനുള്ള ബോധം മാത്രമുള്ള താൻ എന്ത് പണി എടുക്കാന് ആണ് 😄..online ഇൽ ആൾക്കാർക് കാണാനും , കേൾക്കാനും , വായിക്കാനുമൊക്കെ ഉള്ളത് ഉണ്ടാകുന്നതാണ് പണി , 300 രൂപയ്ക്കു ആണേൽ ഏറ്റവും നല്ലത് ലോട്ടറി പണിയാ , computer um net um ഒന്നും വേണ്ടല്ലോ , പിന്നെ prize അടിച്ചാൽ നല്ല കമ്മീഷനും
@loma1234561
6 ай бұрын
@@jbitv നിങ്ങളുടെ കാര്യമല്ല ഉദേശിച്ചത്. ഇതൊന്നും സാധാരണ മനുഷ്യർക്ക് പറ്റിയതല്ല. കാശിന് ആവശ്യമുണ്ട്. ഓൺലൈനിൽ എന്തെങ്കിലും ചെയ്യാൻ നോക്കുമ്പോ കിട്ടുന്നത് കുറേ ഉടായിപ്പ് സൈറ്റുകൾ ആണ്. ഒരു ദിവസം മുഴുവനും കാത്തു കുറചിയിരുന്നാൽ 10 പോയിന്റ്. അത് കഴിഞ്ഞു അത് 100 പോയിന്റ് ആയാൽ ഒരു രൂപ. Etc... ഇതൊക്കെ കഴിഞ്ഞു ഒരു 1000₹ ഉണ്ടാക്കണമെങ്കിൽ എത്ര മാസം കഴിയണം. പിന്നെ വിഡിയോ എഡിറ്റ് ചെയ്യണം, സൗണ്ട്, ലൈറ്റ്, അഡോബ്, പ്രീമിയർ,AE ഇതോന്നും സാധാരണക്കാരന് പറ്റില്ലെന്ന് താങ്കൾക്കും അറിയാമല്ലോ. മര്യാദക്ക് ചെയ്യാൻ പറ്റുന്ന ജോലി ആണ് ഉദേശിച്ചത്?
@loma1234561
6 ай бұрын
@@jbitv പിന്നെ ഇപ്പൊ നിങ്ങൾ പറഞ്ഞ അത്രയും harsh ആയിട്ട് ആയിരുന്നില്ല ഞാൻ സംസാരിച്ചത്. 😶😶 ഒന്നുകിൽ നിങ്ങൾക്ക് ഇതിന് ആൻസർ ചെയ്യാം, അത് ഞാൻ ഉൾപ്പെടെ ഒത്തിരി പേർക്ക് പ്രയോജനം ചെയ്യും. അല്ലെങ്കിൽ എന്നെ അങ്ങ് തേച്ചോട്ടിച്ചു എന്ന് സായൂജ്യം കൊണ്ട് ആത്മരതിയിൽ ഏർപ്പെടാം..
@jbitv
6 ай бұрын
ഞാനടക്കം ഒത്തിരി ആളുകൾ വളരെ കാലങ്ങളായി മാന്യമായി ചെയുന്ന ജോലികളെയാണ് താങ്കൾ ഉഡായിപ്പെന്നു വിശേഷിപ്പിച്ചത് ,..so മറുപടി harsh ആവും ..😊 താങ്കൾക് പറ്റിയത് തപ്പി എടുക്കുക താങ്കൾക് പറ്റിയത് മാത്രം നല്ലതും ബാക്കി മോശവും അല്ല ,
@loma1234561
6 ай бұрын
@@jbitv താങ്കൾ ചെയ്യുന്നത് ജോലി അല്ല അത് ഒരു തരം cultural activity ആണ്. അതിലൂടെ വരുമാനവും. നല്ലത് 👍 ഞാൻ കുറച്ചു വർഷങ്ങൾ ആയി ഓൺലൈൻ ജോലി തിരയുന്നു. ആ തിരച്ചിലിന്റെ ഭാഗമായിട്ടാണ് ചോദിച്ചത്. എവിടെ സേർച്ച് ചെയ്താലും യൂട്യൂബ്, ബ്ലോഗ്, social media മാർക്കറ്റിംഗ് etc... 😶😶😶😶 ഇതല്ലാതെ "ജോലി " ചെയ്യാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ?? 🤔 താങ്കളോട് ചോദിക്കുന്നതും ഈ തപ്പലിന്റെ ഭാഗം തന്നെ. അറിയാമെങ്കിൽ പറയുക plz 🙏
Vineesh rohini lokha udaayipp
@thatcoolbreeze3873
5 ай бұрын
Adhpole വേറെയും കുറച്ചു പേര് und
@gokulkrishnans9725
4 ай бұрын
Kalla panni ahn
@Shafi18
8 күн бұрын
എനിക്കും തോന്നി
ഈ moneymaking വീഡിയോ youtube money ക്ക് വേണ്ടി ചെയ്തിട്ടില്ലേ കുറെ ആൾ പറ്റിക്കപെടുന്നത് ഒരു video click അയാൽ a nichil എന്തൊക്കെയോ എവിടൊന്നോ കൊണ്ട് ഇടും...സ്വന്തം ചെയ്ത് വിജയിക്കാത്ത money making techniques ആർക്കും recommend ചെയ്യാതിരിക്കുക...
@jbitv
8 ай бұрын
yes. money-making is not easy. Skill venam.
Hello , course would be better
Njan 20 days kond Malayalam Hindi English maths okke base clear akki kodukarund angane tution edukkumnund .idh engane koodthal alukalileakk ethikkan pattum ?please do reply
@Falcon.soldier-
16 күн бұрын
Start KZread
Troll vedios ചെയ്താൽ growth കിട്ടുമോ?
ഇത്രയും നാളും ഞാൻ എന്താ ഈ വീഡിയോ കാണാണ്ടിരുന്നത്😮
Ingane oke nalla income kitunna kore channels malayalathil undallo so ivar ellavarum tax adakkunnundavumo
@jbitv
8 ай бұрын
Undavum. Adyakathe pattilla. Ikkalath. Because account il varunna amount aanu
MBA kazhinjathanu njan ...ipo job onnum cheyunilla,house wife anu..genuine work from home details paranj tharumo arenkilum??
@safwanasafu3207
4 ай бұрын
Yes. I am working.
@tylor_drdn
3 ай бұрын
@@safwanasafu3207 details onn share cheyyumo?
@cuteangel4953
24 күн бұрын
@safwanasafu3207 how to work?
Chetta... Online tution nu pattiya oru genuine website paranju tharamo... Pls replay akkuvo
❤❤️🔥
എനിക്ക് ₹3500 rps നഷ്ടപെട്ടു data entry part job cheyyam എന്ന് വിചാരിച്ച് interview nu poyathaa ☹️☹️
@mohammedarzam3658
8 ай бұрын
Engana
@DreamCatcher-kg4lu
8 ай бұрын
Athokke adikam fake anu..Njan anweshichappo ennod cash chodichu.Njan athode ath vittu
Le njan.. oru day kashti.. 50-60 roopakittum..😅
😊❣️👌👍🙏
Eanikkum😢
Suppose നിങ്ങൾ പറഞ്ഞ പോലെ ഞാൻ എക്സൽ ഒരു കോഴ്സ് ആയി ഇടുന്നു.. athinu വേറെ marketing ചെയ്യേണ്ടതുണ്ടോ? അതോ aa platform marketing ചെയ്യുമോ
@VineethNarayanan
8 ай бұрын
ഇട്ട് ആദ്യ മിനിറ്റിൽ തന്നെ നല്ല വ്യൂ വന്നാൽ പ്ലാറ്റ്ഫോം തന്നെ പ്രെമോട്ട് ചെയ്യും
this channel is for intelluctuals
Ithil chegg india njn cheyunnund tutor alla subject expert aan students questions idum namal correct ayi answer cheyth kodtha mathi ella monthum correct paymentum kitum genuine aan avar
@Zampa1233
8 ай бұрын
Eathan sub Avrg payment oke ngnd
@pranoysundar7158
8 ай бұрын
@@Zampa1233 ente biology an base 97 per question aan pinne koodthal cheythal 1.2,1.4 angne multiply avm aa amount vere subject rate angot ingot oke koodiyum kuranjum irikum
@thealchemist9504
8 ай бұрын
Me also. Pakshe raathri irikkanam
@pranoysundar7158
8 ай бұрын
@@thealchemist9504 njn ravile aan irikaru kitarund questions
@wabisabi2246
5 ай бұрын
@@thealchemist9504average payment etra kittum
Task mantra അഭിപ്രായം എന്താണ്
ഇതിൽ എല്ലാത്തിലും ഒരുപോലെ spark തോന്നിയ ഞാൻ...😁 3-4 ideas എങ്കിലും ഒരേസമയം ചെയ്തെടുക്കാൻ കഴിയും.. 👍🏻just Gemini things..✌🏻😉 thank you for these great ideas and informations❤️
I will try thank you brother 👏👏👏
Marriage kazhinju abroad ayathukond career gap vannu bcoz of lack of experience. MCA vare padichittum oru jobum set ayilla Oru interview call polum vannilla. Epol oru internship ( for career breakwomen ) cheythu avide thanne job cheyunnu but salary matram illa. Experience enkilum kittumallo ennu vechu swanthamayi padichu work cheyunnu ellavarum nammude avasthaye misuse cheyunnu. angane anu epol thonnunnathu. Free Intership ennu paranju epol companies jobless ayittullavare eduthitte free ayi avarude work cheyppikkunnu. Work kazhiyumbol oru certificate tharum athu kondum valiya prayojanam onnum illa. Epozhum new jobs, courses oke cheyunnu nalla oru job kittum enna prethekshayode.
@jbitv
8 ай бұрын
certificates and experience kittunnathinodppam. LinkedIn presence kootuka. Networking strong aakuka. Job kittan atha vazhi
@itsmeharithha
8 ай бұрын
Njaan ippo ningal first paranja stage il koode aanu kadannu pokunnath. Msc kazinjath aanu.marriage kazinju abroad vannu but experience illathath kond job set aavunnilla. Career gap varunnu ella divasom career enthavum aalochich tension adichu irikkunnu😢. Job nu ippozhum try cheyyunnund.
@devikrishnaj
8 ай бұрын
@@jbitv Yes njan kooduthalum Linkedin job search matram anu cheyunnathu. Athil karyam illa ennu epozhanu manasilaythu. We have to post our work on daily basis. Networking important anu as u said, but athil njan weak anu.
@devikrishnaj
8 ай бұрын
@@itsmeharithhaNingal GCCil anenkil recommendation anu epol koodthalum nadakkunathu .Recommend cheyan arum illathathu kond anu eniku gap vannathu. Areyum approach cheythilla, abhimanam pokki pidichonderunnu 😒. nammuke recommend cheyan undenkil experience illatheyum kittum.
@c.x_jr3031
8 ай бұрын
Njan sadharana ithrem valya paragraphs vayich nokkarila...ith pakshe moththam vaayich poyi
ദിവസം ഒരു 1000 ഉണ്ടാക്കാൻ വല്ല മാർഗവും ഉണ്ടോ
COURCE MARKETING ENGANA NJAN CHEYTHITTUND CANVA MASTERY COURCE BY GRAPHY
@jbitv
8 ай бұрын
Njn normally ente videos il parayum. Allenkil insta and fb promotion
@shabsarsal
8 ай бұрын
NAMMUDETH market akkuo paid promo undo @@jbitv
How a wildlife photographer/ travel photographer earn money ....
Website creation nn thalparyam indd.. Class kituo