മുസ്‌ലിം രാഷ്ട്രങ്ങൾ ഇന്ത്യയെ സ്വന്തമാക്കിയതെങ്ങനെ? I Interview with V Muraleedharan Part-2

മുസ്‌ലിം ലോകത്തെ ഹീറോയായ മോദി… എല്ലാവരും പേടിക്കുന്ന ഇന്ത്യ..;
മുസ്‌ലിം രാഷ്ട്രങ്ങൾ ഇന്ത്യയെ സ്വന്തമാക്കിയതെങ്ങനെ?
#vmuraleedharan #narendramodi #india #loksabhapolls2024 #attingal
#lokasabhaelection #bjp #bjpkeralam #india #interview #mm001 #me001

Пікірлер: 514

  • @kebeerkebeer2536
    @kebeerkebeer25364 ай бұрын

    എല്ലാവിധ അഭിവാദ്യങ്ങളും ബിജെപിക്ക് നരേന്ദ്രമോഡി കീ ജയ് ജയ് ഭാരത് ഭാരത് മാതാ കി ജയ് ❤❤❤❤❤

  • @tpsankaran6750

    @tpsankaran6750

    4 ай бұрын

    എലെക്റോൾ ബോണ്ട്‌ കി ജയ് PM CARE FUND കി ജയ് unemployment കി ജയ്

  • @jithinkr628

    @jithinkr628

    4 ай бұрын

    ​Population koodunath modiyude kuttam allalo suhruthe job illaatha aalukalum koodum 6 kuttikale undakiyut athinokke modi job kodukunilla ennu kuttam paranjitt karyam illa modi kooduthal jobs undakan anu pvt companies ne Indiayilek vilikkunnath made in india okke job kootunund veruthe mandatharam vilambate pinne electroral bond enna per enkilum undallo ara koduthathu mariyan patunundallo angane onnu ilenkilo mandan

  • @progamer-em2be

    @progamer-em2be

    4 ай бұрын

    ​@@tpsankaran6750ഇലക്ട്രെൽ ബോണ്ടിനു് മുൻപ് കള്ളപ്പണം വാങ്ങി കൂട്ടാമായിരുന്നൂ... ഒരു കണക്കും വേണ്ട... സുപ്രീം കോടതിക്കും കുഴപ്പം ഇല്ല... ഇപ്പൊൾ കണക്ക് ഉണ്ട്... അപ്പൊൾ എന്താണു പ്രശ്നം... തത്കാലം ഒന്ന് പൊട്ടിക്കരയൂ 😂😂😂

  • @Jesssco

    @Jesssco

    4 ай бұрын

    Electoral bonda ki jai. Kallan from gujurt ki jai

  • @Jesssco

    @Jesssco

    4 ай бұрын

    ​@progamer-em2be if asked about development and inflation they will blame the previous government. Thats bjp summed up 😂

  • @remith8501
    @remith85014 ай бұрын

    മുരളീധരനെ കൂടുതൽ അടുത്തറിയാൻ ഈ ഇന്റെർവ്യൂ വഴി കഴിഞ്ഞു. കഴിവുള്ള വ്യക്തി തന്നെയാണ്. അല്ലെങ്കിൽ മോദിജി ഇദ്ദേഹത്തെ ഈ സുപ്രധാന ചുമതല നൽകില്ലല്ലോ. താങ്കൾക്ക് വിജയാശംസകൾ. ഇതുപോലെ ഗുണമുള്ളവരെ പാർലമെന്റിൽ അയക്കു .

  • @alicepurackel7293

    @alicepurackel7293

    4 ай бұрын

    👍👍

  • @salilar.a5651

    @salilar.a5651

    4 ай бұрын

    കഴിവുള്ളതുകൊണ്ടല്ലേ എല്ലാ പാർട്ടിക്കാരും ലോകത്തില്ലാത്ത കുറ്റം പറഞ്ഞുണ്ടാക്കുന്നത്....

  • @rajeevanpillai7579

    @rajeevanpillai7579

    4 ай бұрын

    സൂപ്പർ 👍👍👍❤️🙏

  • @sasindrancheriyal6186

    @sasindrancheriyal6186

    4 ай бұрын

    ❤ very good Interview

  • @sethumadhavans1538
    @sethumadhavans15384 ай бұрын

    അസ്തറം ഗഫൂറിന്റെ അമേദ്ധ്യംകഴിയ്ക്കുന്ന മാ മകൾ ഈമാന്യദേഹത്തെഇകഴ്ത്തുന്നു.ശ്റീസാജൻ നേരിന്റെവഴിയേനടക്കുന്ന ധീരൻ.ഇരുവർക്കും വിജയാശംസകൾ.❤

  • @user-sl3gj2dy9j
    @user-sl3gj2dy9j4 ай бұрын

    സാജൻ ഇതുപോലെയുള്ള ചർച്ചകൾ വളരെ നല്ലത് ജനങ്ങൾ സത്യങ്ങൾ അറിയണം 👍👍👍 പല മാധ്യമങ്ങളും ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ണടയ്ക്കുകയാണ്

  • @raneeshjcdecaux6970
    @raneeshjcdecaux69704 ай бұрын

    ഇദ്ദേഹത്തോട് കുറേ തെറ്റുധാരണകൾ മാറികിട്ടി.. താങ്ക്യൂ മറുനാടൻ

  • @vanarajpp5477
    @vanarajpp54774 ай бұрын

    എത്ര നേരം വേണമെങ്കിലും കെട്ടിരിക്കാവുന്ന മനോഹരമായ ഇന്റർവ്യൂ.. മുരളീധരൻ സാർ എത്ര ആധികാരികമായും സൗമ്യമായും ആണ് സംസാരിക്കുന്നത്. സാറിന് എല്ലാ വിധ ആശംസകളും ❤️❤️

  • @sreethuravoor
    @sreethuravoor4 ай бұрын

    ചേട്ടന്റെ ഇന്റർവ്യൂ കൊണ്ട് മുരളീധരൻ ചേട്ടനെപറ്റി കൂടുതൽ അറിയാൻ സാധിക്കും

  • @hillaritms4207
    @hillaritms42074 ай бұрын

    മോഡിജി ക്ക് ഒരു വോട്ട് എന്ന മുദ്ര വാക്യം ആവട്ടെ

  • @ramyavb6673

    @ramyavb6673

    4 ай бұрын

    Yes...

  • @babur6860

    @babur6860

    4 ай бұрын

    Modijik oru vote alla orukodi vote🌹🌹🌹🌹🌹🌹🌹🌹🌹

  • @nanduk3281

    @nanduk3281

    4 ай бұрын

    😂😂

  • @hillaritms4207

    @hillaritms4207

    4 ай бұрын

    @@babur6860 ഒന്നിൽ തുടങ്ങിയാൽ കോടികളിൽ എത്തും അല്ലെ

  • @reshmikesav5681

    @reshmikesav5681

    4 ай бұрын

    അല്ല.. നമ്മുക്ക് വേണ്ടി ഒരു വോട്ട്

  • @krishnakumarv9737
    @krishnakumarv97374 ай бұрын

    ഒരു കേന്ദ്രമന്ത്രി എന്ന ജാഡകൾ ഇല്ലാതെ സാധാരണ മനുഷ്യനെപ്പോലെ സംസാരിക്കുന്ന മുരളീധർജിക്ക് അഭിവാദ്യങ്ങൾ👍🏻

  • @user-ku7hk3gj6z
    @user-ku7hk3gj6z4 ай бұрын

    ആദ്യമായിട്ട് രാഷ്ട്രീയനേതാവിനോട് ഇത്ര ബഹുമാനം തോന്നുന്നത്

  • @Jesssco

    @Jesssco

    4 ай бұрын

    Athe 50 rupa mottikunavan kallan. 10,000 kodi motikunavanu bahumanm. This is India. Bannan republic. 😂

  • @SathaaSathaa

    @SathaaSathaa

    4 ай бұрын

    ഹജ്ജ് തീർത്ഥാടകർ അനുഭവിക്കുന്ന ടിക്കെറ്റ് കൊള്ള അവസാനിപ്പിക്കാൻ മന്ത്രി ശ്രമിക്കണം....

  • @kunhikannank4503

    @kunhikannank4503

    3 ай бұрын

    ​@@Jessscofayangara puthiman😢😢😢

  • @ramaniparameswaran
    @ramaniparameswaran4 ай бұрын

    എല്ലാവിധ വിജയാശംസകളും. ആറ്റിങ്ങൽ ഇക്കുറി താമര വിരിയും. മോദിജി ❤️

  • @ARYANarushi-kv2tn
    @ARYANarushi-kv2tn4 ай бұрын

    ആറ്റിങ്ങലിൽ V മുരളീധരൻ 25,000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കും....!! ഒരു സംശയവും വേണ്ട👍

  • @Jesssco

    @Jesssco

    4 ай бұрын

    Electoral bonda 😂

  • @nanduk3281

    @nanduk3281

    4 ай бұрын

    😂😂😂😂

  • @jamesjoseph9309

    @jamesjoseph9309

    4 ай бұрын

    Evm 🤣?

  • @asokkumarmanikkoth5422

    @asokkumarmanikkoth5422

    4 ай бұрын

    ​@@jamesjoseph9309തെലങ്കാനയിലു൦ കർണാടകയിലും ഉപയോഗിച്ച ഇവിഎ൦ ഇന്ത്യ മുഴുവൻ ഉപയോഗിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു

  • @dinesanpa9198

    @dinesanpa9198

    4 ай бұрын

    Ella mathangaleyum onnayi kanan lndiakku kazhiyunnu athukonde Indiaye ellavarum maanikkunu Loka samastha sukhino bavandhu

  • @shalomsherin75
    @shalomsherin754 ай бұрын

    ❤Shajan sir, good initiative 🎉 Thanks, Muraliji❤

  • @jayathirajagopal7126
    @jayathirajagopal71264 ай бұрын

    വളരെ സെരിയായ കാര്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ജയ് മോദിജി 🙏🙏

  • @Jesssco

    @Jesssco

    4 ай бұрын

    Chanaka gujurat. 😂

  • @RajanA-kj2zj

    @RajanA-kj2zj

    4 ай бұрын

    ​@@Jessscoennu mothersa pottan

  • @kebeerkebeer2536
    @kebeerkebeer25364 ай бұрын

    പപ്പുമോൻ ഒരു കാരണവശാലും നിങ്ങൾ മറക്കല്ലേ ബിജെപിയുടെ ഐശ്വര്യമാണ് മന്ദബുദ്ധിയായ പപ്പു മോൻ ഹിന്ദുമതത്തെ തകർക്കുമെന്ന് പറഞ്ഞ പപ്പുമോൻ കോൺഗ്രസ് തകരുന്നതാണ് കാണുന്നത് 😂😂😂😂

  • @Jesssco

    @Jesssco

    4 ай бұрын

    Oru karym und. Ee chankamgal elaam ketti peraki western rajyathekk poyi chanka culture spread cheyuka. Pine orikilum india yilek tirichu verunila. Ningal aa chanakngale tirichu vilichu Indiaye vikasipikku

  • @Jrsss56788

    @Jrsss56788

    4 ай бұрын

    നല്ല സംസ്ക്കാരം 🤮🤮

  • @AkhilRaj-qx5vc
    @AkhilRaj-qx5vc4 ай бұрын

    എന്ത് എളിമയാണ് ❤️❤️❤️

  • @shaileshkishanpoovat
    @shaileshkishanpoovat4 ай бұрын

    വളരേ നല്ല ഒരു ഇൻ്റർവ്യു : അഭിനന്ദനങ്ങൾ :

  • @anilajitha8942
    @anilajitha89424 ай бұрын

    ആറ്റിങ്ങൽ ജന ങൾ. മുരളീധരൻ ജീ യെ വിജയ് പിച്ചാൽ ❤❤❤❤❤ആറ്റിങ്ങൽ രക്ഷ പെടും

  • @somanthazhapilly7509
    @somanthazhapilly75094 ай бұрын

    വിശ്വ സിക്കാൻപറ്റിയയൊരുപാർട്ടി BJP മാത്രമാണെന്ന് ആദ്യമേ അറിയാമായിരുന്നു.ഈ അഭിമുഖം കണ്ടപ്പോൾ ഒന്നുക്കൂടി ഉറപ്പായി.മുരളി സാറിനെ കൂടുതൽ മനസിലാക്കാനും കഴിഞ്ഞു.തീർച്ചയായും ബിജെപി ജയിക്കണം

  • @Jesssco

    @Jesssco

    4 ай бұрын

    Brainwashed sanghi

  • @sudarsanangurukripa7370
    @sudarsanangurukripa73704 ай бұрын

    🇮🇳 ജയ് ഭാരത്‌ ..

  • @b2bspy503
    @b2bspy5034 ай бұрын

    ദുബായ് രാജാവിനെപ്പോലെ എല്ലാ ഇസ്ലാമികരാജ്യങ്ങളും ആയാൽ ഭൂമി സ്വർഗ്ഗമാകും

  • @andrews13

    @andrews13

    4 ай бұрын

    Appol aare raajavakkanam?

  • @maheshnambidi

    @maheshnambidi

    4 ай бұрын

    ​@@andrews13PV? Or riyas?

  • @kgsreekumarkumar599

    @kgsreekumarkumar599

    4 ай бұрын

    @@andrews13 Jalandhar bishopneyo allengil kp yohannaneyo akiyal ninte kadi theerumo?

  • @user-yi8rq5cd2l
    @user-yi8rq5cd2l4 ай бұрын

    തീർച്ചയായും താങ്കൾ വിജയിക്കും മോദിയുടെ കരങ്ങൾക്ക് ശക്തി കൂട്ടാൽ .❤️👍🙏

  • @sanjait.j2399

    @sanjait.j2399

    4 ай бұрын

    ഭംഗിയായി തോൽക്കു०

  • @vrmohanan2532
    @vrmohanan25324 ай бұрын

    Very very true discussion 👍🙏

  • @franciskurian5669
    @franciskurian56694 ай бұрын

    Muralidharanji❤❤❤❤❤❤❤❤❤

  • @nimmyvincent9197
    @nimmyvincent91974 ай бұрын

    Great powerful leader Modi ki Jai ... Vande maatharam 🇮🇳

  • @vinayn3727
    @vinayn37274 ай бұрын

    Change is must in Kerala. കേരളത്തിൽ മാറ്റം അനിവാര്യം. ഇല്ലെങ്കിൽ നാട് രക്ഷപ്പെടില്ല..

  • @Jesssco

    @Jesssco

    4 ай бұрын

    Ni aadyam gujurat il poyi avidthe pattini pavangale nokk. Enit samsaarik.

  • @maheshnambidi

    @maheshnambidi

    4 ай бұрын

    ​@@Jessscokurishu krishi pande pole nadakkunnilla.... Pathukke seelamavum. Saramilla

  • @shivan2659

    @shivan2659

    4 ай бұрын

    ഇവിടെ പെറ്റ 'അമ്മ പട്ടിണി കിടക്കുന്നു. മുഖ്യമന്ത്രികു ഇനി ആരും കടം കൊടുക്കില്ല അവൻ ഗുജറാത്തിലെ പട്ടിണി അന്വേഷിക്കാൻ പോകുന്നു. കേരളം ഒരിക്കലും നന്നാകും എന്ന പ്രതീക്ഷ വേണ്ട.

  • @kunhikannank4503

    @kunhikannank4503

    3 ай бұрын

    ​@@shivan2659ivante thantha gujarathil pattini kitakukayanenni thonum camant kantal😮😮😮

  • @sureshsankar4256
    @sureshsankar42564 ай бұрын

    ഇദ്ദേഹം വളരെ ചെറുപ്പം ആയി തോന്നിക്കുന്നു

  • @thesiren8421
    @thesiren84214 ай бұрын

    Great... Keep it up.. Good wishes to Mr muralidharan

  • @venugopalank8551
    @venugopalank85514 ай бұрын

    He faced all questions coolly and all answers were brilliant. Congratulations Shri. Muraleedharan You are one of the best minister. Wishing you success at Attingal.

  • @Jesssco

    @Jesssco

    4 ай бұрын

    Probably scripted 😂

  • @Rahulchinmaydixit

    @Rahulchinmaydixit

    4 ай бұрын

    Scripted anu for publicity

  • @bijlikumar123
    @bijlikumar1234 ай бұрын

    "ഹിന്ദു മതത്തിൽ ഒരു ധർമ്മമുണ്ട് , അതിനെ നമ്മുക്ക് പരാജയപ്പെടുത്തണം " , എന്നാണ് ബോംബെയിൽ വച്ച് നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളനത്തിൽ നമ്മുടെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് .......

  • @rajanvd7303

    @rajanvd7303

    4 ай бұрын

    Corect. Jai sri ram.

  • @VishakKc-jg6jp

    @VishakKc-jg6jp

    4 ай бұрын

    Nammude rahul ghadhi ennu parayalle italiyude ennu para pinne jihadikaludeyum😂

  • @muralidharansridharan9674

    @muralidharansridharan9674

    4 ай бұрын

    No body can defeat Hindu dharma It us a way of life

  • @sethumadhavans1538

    @sethumadhavans1538

    4 ай бұрын

    ബിവരക്കേടിന് കയ്യുംകാലുംബെച്ച മന്ഷ്യക്കോലത്തിന്റെ പേരോ രാഹുൽ?പ്റസ്ഥാനത്തിന്റെ മൂക്കില് പഞ്ഞിവയ്ക്കാൻ അച്ചാരംവാങ്ങി നാട്ടില്മുഴൂവൻ ഓടിനടക്കുന്ന........അന്തകവിത്ത്.മഹത്തുക്കളുടെ സ്ര്ഷ്ടിയായ മഹാപ്റസ്ഥാനത്തിന്റെ പുകകണ്ടുതുടങ്ങി.പെട്ടിതൂക്കി കേരളത്തിൽ ഠിം....തീർന്നു😢😢😮

  • @AbdulKarim-ed6tv

    @AbdulKarim-ed6tv

    4 ай бұрын

    അങ്ങനെയല്ല രാഹുൽ പറഞ്ഞത്

  • @shyamashok6904
    @shyamashok69044 ай бұрын

    വി മുരളീധരൻ ആറ്റിങ്ങലിൽ വിജയിക്കും

  • @ratheeshk7143
    @ratheeshk71434 ай бұрын

    EMPEROR OF THE WORLD GREAT MODI JI

  • @Jesssco

    @Jesssco

    4 ай бұрын

    Deyy rhalli marikathede. Chaiwala atrem modification madhi 😂

  • @sasidharavarier8819
    @sasidharavarier88194 ай бұрын

    സാർ ഹിന്ദുക്കൾ എല്ലാവരും ഏകദൈവത്തിൽ അഥവാ പരബ്രമ്മത്തിൽ വിശ്വസിക്കുന്നവർ ആരെയും ആരാധിക്കുവാൻ സ്വാതന്ത്ര്യം ഉണ്ട് നമ്മളുടെ നിർഗുണ പരബ്രമ്മ സങ്കൽപം

  • @Jesssco

    @Jesssco

    4 ай бұрын

    Fantasy stories 😂

  • @menakandy

    @menakandy

    4 ай бұрын

    OK fantasy propagandist.... ​@@Jesssco

  • @maheshnambidi

    @maheshnambidi

    4 ай бұрын

    ​@@Jesssco3 twam theerthittu pore.

  • @santaamma1744
    @santaamma17444 ай бұрын

    ദയവായി കണ്ണ് വൈക്കരുതേ. മോദിജി സാധാരണ മനുഷ്യൻ അല്ല. അദ്ദേഹം അംശാവതാ രമാണ്. ആർക്കും, ഇച്ഛ ശക്തി, ക്രി യാശക്തി,ജ്ഞാന ശക്തി കൊണ്ടും, പരമസത്യത്തെ മുറു കപിടിച്ചുകൊണ്ടും,ധർമത്തിൽ കൂടെ ഇത് നേടാം. അതാണ് അതിമഹത്തരമായ സനാതനധർമ്മം. Sairam

  • @josew202

    @josew202

    4 ай бұрын

    ചേച്ചിക്ക് എലെക്ട്രേൽ ബോണ്ട്‌ കഥകൾ വല്ലതും അറിയോ? കോഴ ശ്രീകൃഷ്ണന് കുചേലൻ കൊടുത്ത അവിൽ പോലെ ആണ് എന്ന് പറഞ്ഞ ഒരേ ഒരു നേതാവ്.

  • @Jesssco

    @Jesssco

    4 ай бұрын

    Kallanu chanaka biriyani vechu koduthavan modi 😂

  • @A.V.VINOD.

    @A.V.VINOD.

    4 ай бұрын

    Never mind waste comments​@@Jesssco

  • @A.V.VINOD.

    @A.V.VINOD.

    4 ай бұрын

    ​@@josew202never mind waste comments....ഭരിക്കുന്നവരും പ്രതിപക്ഷവും ബോണ്ട് വാങ്ങി...ഭരിക്കുന്ന പിർട്ടിയാകുമ്ഫോൾ ഏതു പാർട്ടിയായ ആരും കൂടുതൽ കിട്ടും...സ്വാഭാവികം...

  • @sjoddman6825

    @sjoddman6825

    4 ай бұрын

    ​@@Jessscoഒരു പിതൃ ശൂന്യന്റെ മോങ്ങൽ

  • @kebeerkebeer2536
    @kebeerkebeer25364 ай бұрын

    കോൺഗ്രസിൽ 20024 ഇലക്ഷൻ കഴിയുന്നതോടെ കോൺഗ്രസ് വെറും ചിത്രത്തിൽ മാത്രം കാണും ഇത്രനാൾ ഒരു വർഗീയത പറഞ്ഞത് അവരുടെ നാശത്തിന് കാരണം😂😂😂😂😂😂

  • @sanjait.j2399

    @sanjait.j2399

    4 ай бұрын

    വർഗ്ഗീയത പറഞ്ഞു നടക്കുന്നത് ആരാന്ന് ഈ തിരഞ്ഞെടുപ്പോടെ മനസ്സിലാകു०... പള്ളി പൊളിച്ച് അ०ബല० പണിയുന്നതു०, അഹമ്മദ് നഗർ അഹല്യ നഗർ ആക്കുന്നതു०, കൊല്ലത്ത് സ०ഘിക്കൂട്ട० പള്ളി പൊളിക്കാൻ ചെല്ലുന്നതു० വർഗ്ഗീയത അല്ലാത്തതുകൊണ്ടു०

  • @sibisunil2697

    @sibisunil2697

    4 ай бұрын

    ​@@sanjait.j2399 ഈ പള്ളി ഒരു ഹിന്ദു ആരാധന നടന്നിരുന്ന സ്ട്രക്ചർ ഇന് മുകളിൽ ബാബർ കാലഘട്ടത്തിൽ പണിതത് ആണെന്ന് ASI സുപ്രീം കോടതിയിൽ കൊടുത്തത് മാമന് അറിയില്ലേ... പിന്നെ അഹ്‌മദ്‌ നഗർ എങ്ങനെ അഹല്യ ആയി എന്ന് അറിയണമെങ്കിൽ മുഗൾ സാമ്രാഗ്യത്തിന് മുന്നേ അവിടുത്തെ നഗരങ്ങളുടെ പേരുകൾ എന്തായിരുന്നു എന്ന് കൂടെ മാമൻ പഠിക്കണം

  • @maheshnambidi

    @maheshnambidi

    4 ай бұрын

    ​@@sanjait.j2399yes hindukkale paramavadhi drohikkanam. Pappu paranjathum, PV nadathiyathum. Hindukkal anubhavikkan pokunnuu olloo

  • @thiruvallarajasekharan626
    @thiruvallarajasekharan6264 ай бұрын

    ബിഗ് സല്യൂട്ട്

  • @Pwolimalayale
    @Pwolimalayale4 ай бұрын

    എത്ര പവ്വർ ഫുൾ ആണ് BJP ഗവൺമെൻ്റ്🔥

  • @shalomsherin75
    @shalomsherin754 ай бұрын

    Great interview ❤ This genuine discussion has to translate all Indian languages Also subtitles in English

  • @shalomsherin75
    @shalomsherin754 ай бұрын

    Share the truth to maximum ❤

  • @bhaskaranmuraliasha3540
    @bhaskaranmuraliasha35404 ай бұрын

    അടിപൊളി മറുപടി മുരളിജി 💪🙏🇮🇳

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo4 ай бұрын

    Modiji mass power ✌️❤️💪💪

  • @NNP1952
    @NNP19524 ай бұрын

    നല്ല അഭിമുഖം.

  • @gopakumargopakumar1645
    @gopakumargopakumar16454 ай бұрын

    World leader modiji ❤❤❤❤

  • @Jesssco

    @Jesssco

    4 ай бұрын

    Chaiwaala 😂 electoral bonda kallanu chanaka viriyani vechavan 😂

  • @hemascreativestudio3711
    @hemascreativestudio37114 ай бұрын

    മുരളീധരൻ സാറിനെ അടുത്തറിയാൻ അവസരം ഒരുക്കിയ ഷാജൻ സാറിന് നന്ദി 🌹🌹🌹

  • @sadasivanp773

    @sadasivanp773

    4 ай бұрын

    Yes Shajan sir thank you

  • @sudarsan916
    @sudarsan9164 ай бұрын

    മുരളിജി നമുക്ക് നമ്മോട് അടുക്കുന്നവരുടെ സമ്മതിധാനവകാശം വോട്ട് ആയി മാറുന്നതിനു വാർഡ്‌ തലത്തിൽ ഇറങ്ങിചെല്ലണം. അതിനു ശ്രദ്ധചെലുത്തണം.

  • @raghunathanmenon3068
    @raghunathanmenon30684 ай бұрын

    അർത്ഥവത്തായ സംഭാഷണം ഒരുപാട് നന്ദി

  • @sivanpillai72
    @sivanpillai724 ай бұрын

    വളരെ നല്ല ഇന്റർവ്യൂ ❤

  • @pritamahesh7220
    @pritamahesh72204 ай бұрын

    Great interaction with Shri V Muraleedaran Ji. Respect to Modi Ji, Shri S Jayashankar and MEA.

  • @sundutt6205
    @sundutt62054 ай бұрын

    രാഷ്ട്രീയ മുൻവിധികളില്ലാതെ, നമ്മൾ നോക്കുകയാണ് എങ്കിൽ, ശ്രീ വി മുരളീധരൻ തികച്ചും മാന്യനും, പ്രാഗല്ഭ്യം തെളിയിച്ച ലോകസഭാംഗവും, നിരന്തരം കർമ്മമനുഷ്ഠിക്കുന്ന മന്ത്രിയും, അന്താരാഷ്ട്ര തലങ്ങലിൽ ശ്രീ ജയശങ്കർ കഴിഞ്ഞാൽ, ഇന്ത്യയുടെ ഒരു സൗമ്യമായ ശക്തമുഖമാണ്! അദ്ദേഹവും, ശ്രീ രാജിവ് ചന്ദ്രശേഖരവും, തിരുവനന്തപുരം ജില്ലയിൽ എം.പി.മാരാവുകയാണെങ്കിൽ, ജില്ലയുടെ വികസന ക്ഷേമ കാര്യങ്ങളിൽ വലിയൊരു മുതൽക്കൂട്ടാവും!🌷🌷🌷

  • @babur6860

    @babur6860

    4 ай бұрын

    Crrect

  • @sandhyadas4214
    @sandhyadas42144 ай бұрын

    Jai Bharat ❤

  • @sujithsugathan6073
    @sujithsugathan60734 ай бұрын

    സത്യത്തിൽ ഇതൊക്ക മനസ്സിൽ ആകാതെ കുറെയെണ്ണം......

  • @dharmikvew
    @dharmikvew4 ай бұрын

    പൂർവ്വ ജൻമാർജിത തപസ്സും സങ്കല്പവുമായി വന്നൊരു വ്യക്തിക്ക് അമാനുഷികമായ രീതിയിൽ കർമ്മങ്ങൾ ചെയ്യാനുള്ള കഴിവുണ്ടായിരിക്കും. എല്ലാം നിഷ്കാമമായി നിർവഹിച്ച ശേഷം ഒഴിഞ്ഞ മനസ്സുമായി മുക്തനാകും.

  • @manojg3649
    @manojg36494 ай бұрын

    Well said sirs

  • @raghunathannair2345
    @raghunathannair23454 ай бұрын

    ലളിതമായ മനോഹരമായ കൂടികാഴ്ച

  • @sujithkeerthiveedu5263
    @sujithkeerthiveedu52634 ай бұрын

    സത്യം വൈകിയാണെങ്കിലും ജയിക്കുക തന്നെചെയ്യും.... വന്ദേ മാതരം 🙏

  • @savithrivellayani4183
    @savithrivellayani41834 ай бұрын

    Shajan❤❤❤❤❤❤❤❤❤

  • @nishanthkrishnan2450
    @nishanthkrishnan24504 ай бұрын

    Sir നരേന്ദ്ര മോദി ജിയെ പറ്റി പറഞ്ഞ ഭാഗം കേട്ടിട്ട് കുളിർ കയറി....❤❤❤❤ 2047 developed nation

  • @unniag7019
    @unniag70194 ай бұрын

    Highly informative and thoughtful response from Muraleedharanji ! He is an asset for bjp and Kerala.Jai Ho !🙏💕

  • @user-ku7hk3gj6z
    @user-ku7hk3gj6z4 ай бұрын

    നല്ല സൗമ്യതയോടെയുള്ള പെരുമാറ്റം❤❤

  • @Jesssco

    @Jesssco

    4 ай бұрын

    Electoral bonda and pm care funda.. ithinte oru % kittumbo sanghikal kurechu neram kulichu ready ayi nikum 😂

  • @Ratish6655
    @Ratish66554 ай бұрын

    what a matured discussion❤❤

  • @youwithme3652
    @youwithme36524 ай бұрын

    Nice ഇന്റർവ്യൂ. 3 part വേണം എന്നു തോന്നി 😊

  • @user-be9bs4tq8y
    @user-be9bs4tq8y4 ай бұрын

    Congratulations 👍🙏

  • @laxmikylas1080
    @laxmikylas10804 ай бұрын

    What a wonderful abhimukham!!! Manassu. Niranju thanx Marunadan Saajan God bless u I m 77 +

  • @ashokankv4339
    @ashokankv43394 ай бұрын

    Jai Bharat

  • @anil78100
    @anil781004 ай бұрын

    Good Interview but unfortunately these information is not passed to common man.

  • @unniag7019

    @unniag7019

    4 ай бұрын

    Because of mama media .😂

  • @jijojeez1747
    @jijojeez17474 ай бұрын

    Correct sir🎉

  • @aneeshpa6015
    @aneeshpa60154 ай бұрын

    നല്ല അവതരണം Supperi❤

  • @balakbalak3616
    @balakbalak36164 ай бұрын

    മോദിജിക്ക് മുസ്ലിം രാജ്യങ്ങളിൽ നിന്നും കിട്ടിയ അവാർഡുകൾ. 1The king hamad order Renaissance bharin 2 order of zayed u a e highest civilian award. 3 grand collar of the state of Palestine. 4 amir amanullah award Afghanistan. 5 king Abdul Aziz sash award Saudi Arabia. 6 rule of nishan izzuddeen Maldives. 7 nile award Egypt.

  • @gireesankochi
    @gireesankochi4 ай бұрын

    ഗൾഫ് രാഷ്ട്രങ്ങളുടെ രക്ഷകനും സുഹൃത്തുമാണ് modiji. അതവർ കോവിഡ് കാലത്തു മനസ്സിലാക്കി. കേരളത്തിലെ ലീഗ് കാർ വലിയ ജനസാമാന്യത്തെ ഇമ്പാച്ചി കാണിച്ചു പേടിപ്പിക്കുകയാണ്

  • @balankulangara

    @balankulangara

    4 ай бұрын

    അവരല്ല കൂടുതൽ അപകടകാരികൾ മാർക്കിസ്റ്റുകളാണ് കള്ള പ്രചരണത്തിൻടെ ഉസ്താദ് മാർ

  • @balakrishnakakunje7304
    @balakrishnakakunje73044 ай бұрын

    Sri Saji Zachariah,Am a subscriber of your channel.As always the interview is interesting & knowledge enriching.Kudos to you 🙏🙏

  • @rakshakarthav
    @rakshakarthav4 ай бұрын

    കെ സുരേന്ദ്രേട്ടൻ്റെ നേതൃത്വത്തിൽ ഒരുനാൾ കേരള മന്ത്രിസഭ രൂപീകരിക്കും❤

  • @Jesssco

    @Jesssco

    4 ай бұрын

    Enit adani ye mukya mandri aakum. Enichu pode 😂

  • @beenanair2492

    @beenanair2492

    4 ай бұрын

    ​@@Jessscomuthalali ellenkil thozhilali ella keralathil company ellam pootichu eppol keralathil aarknkilum thozhil undo keralathinte ee avastayil ethi yathe

  • @abubakkarkanhangad2024

    @abubakkarkanhangad2024

    4 ай бұрын

    🤣🤣

  • @sjoddman6825

    @sjoddman6825

    4 ай бұрын

    ​@@Jessscoയൂസഫ് അലി മാത്രം മതിയോ ?

  • @rajeev_shanthi
    @rajeev_shanthi4 ай бұрын

    എല്ലാവരും അറിയട്ടെ

  • @muralidharansridharan9674
    @muralidharansridharan96744 ай бұрын

    Excellent interview 👍

  • @xtvloger
    @xtvloger4 ай бұрын

    മോദി govenment ♥️♥️♥️🙏

  • @Jesssco

    @Jesssco

    4 ай бұрын

    Adani biriyani 😂

  • @A.V.VINOD.

    @A.V.VINOD.

    4 ай бұрын

    ​@@Jessscoവേറെ ക്യാപ്സ്യൂളൊന്നും ഇല്ലേ????

  • @seemarajumohan8989
    @seemarajumohan89894 ай бұрын

    Jai Modi ji

  • @georgesebastion8999
    @georgesebastion89993 ай бұрын

    കുറച്ചു കൂടി സമയം വേണ്ടിയിരുന്നു. കേരളത്തെ പറ്റി അധികം ചർച്ച ചെയ്യാൻ സമയം കിട്ടിയില്ല.

  • @sugathakumari5432
    @sugathakumari54323 ай бұрын

    സർ പറയുന്ന ഓരോ കാര്യവും ഈ ലോകം മുഴുവനും കേൾക്കത്തക്ക രീതിയിൽ വിളിച്ചു പറയാൻ തോന്നുന്നു. ലോക ജനതയോട് പറയുന്നു തിരച്ചറിവുളളവരെ മനസ്സിലാക്കി വോട്ട് ചെയ്യുക.ഓരോ നാടും നന്നാവട്ടെ.ജയ് ഭാരത് മാതാ 🙏 ജയ് മോദിജി 🙏 ജയ് മുരളീധരൻ സർ🙏

  • @venu172.2
    @venu172.24 ай бұрын

    മുരളീധരൻ സാർ എളിമയുള്ള നല്ല വ്യക്തിയാണ് എന്ന് മനസ്സിലായി.

  • @user-ed3ok3wd4k
    @user-ed3ok3wd4k4 ай бұрын

    Good

  • @Existence-of-Gods
    @Existence-of-Gods4 ай бұрын

    K.സുരേന്ദ്രനെക്കാൾ 10 മടങ്ങ് സൗമ്യനായ നേതാവ്. ❤️❤️

  • @chakkarashiju6352
    @chakkarashiju63524 ай бұрын

    🇮🇳🇮🇳

  • @aswinaswi7424
    @aswinaswi74244 ай бұрын

    ആറ്റിങ്ങലിൽ പോയി വോട്ട് പിടിക്ക്! 15% കൂടെ വർദ്ധിച്ചാൽ BJP ക്ക് ജയിക്കാം

  • @sureshsurendran3566
    @sureshsurendran35664 ай бұрын

    മുരളി ജി ക്ക് വിജയാശംസകൾ.... 🙏🙏👍👍👌👌❤️❤️

  • @jayaprakashtk8734
    @jayaprakashtk87344 ай бұрын

    🙏🙏🙏🌹🌹♥️❤️🙏🙏🙏

  • @satheeshkumar-rl5rz
    @satheeshkumar-rl5rz4 ай бұрын

    ❤❤ സ്നേഹപൂർവ്വം ബഹു: മന്ത്രിക്ക്

  • @rajeeshnarayanan1914
    @rajeeshnarayanan19144 ай бұрын

    മുരളി ചേട്ടൻ വിജയിക്കട്ടെ🙏

  • @user-zs8kk4vo3s
    @user-zs8kk4vo3s3 ай бұрын

    മുരളീധരൻ സാർ നു വിജയാശംസകൾ nerunnu🙏🏻🙏🏻🙏🏻👌🏻👌🏻🌹🌹🥰

  • @sreejiths7563
    @sreejiths75634 ай бұрын

    കേരളത്തിൽ നിന്നും എന്റെ കുടുംബത്തിന് എല്ലാവർക്കും,, അല്ല വേണ്ട അച്ഛനും അമ്മയ്ക്കും വാരാണസി, അയോദ്ധ്യ, കാശി എന്നീ പുണ്യ സ്ഥലങ്ങളിൽ പോകാൻ ഗവണ്മെന്റ് മുൻ കൈ എടുക്കണം,, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദുക്കളെ കൊണ്ടുപോകാനും നടപടി വേണം,, എന്നാലേ മതേതരം ആകൂ

  • @surendranpv3337

    @surendranpv3337

    4 ай бұрын

    Correct 💯👍

  • @salilar.a5651

    @salilar.a5651

    4 ай бұрын

    വോട്ട് ചെയ്ത് ജയിപ്പിക്കു...

  • @muralihail1423
    @muralihail14234 ай бұрын

    🙏🙏🙏

  • @PramodN-ni2vq
    @PramodN-ni2vq3 ай бұрын

    സർ ഇനിയെങ്കിലും ശബരിമല റോഡും അതിനോട് ചേർന്നുള്ള സാഹചര്യങ്ങൾ കൂടി ഉറപ്പാക്കണം.

  • @melvinmathew2906
    @melvinmathew29064 ай бұрын

    🎉🎉

  • @remadeviradha6485
    @remadeviradha64854 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @ammuvimal8842
    @ammuvimal88424 ай бұрын

    Murali G ❤❤❤

  • @Jesssco

    @Jesssco

    4 ай бұрын

    Parle G Adani G Electoral G

  • @sasik4623
    @sasik46234 ай бұрын

    നല്ല ആൾക്കാരെ കേരളക്കാർ സ്വീ കരിക്കില്ല സിന്ദാബാദ് സിന്ദാബാദ് ഇൻക്വിലാബ് സിന്ദാബാദ്

  • @rkattoor

    @rkattoor

    4 ай бұрын

    💯

  • @mindfreesoul3390
    @mindfreesoul33904 ай бұрын

    നിസ്സാര കാര്യങ്ങൾക്കു അറബ് രാജ്യങ്ങളിലെ ജയിലിൽ കഴിയുന്നവരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടി തുടങ്ങണം. ഒരു ഇന്ത്യക്കാരനും നിസ്സാര കുറ്റത്തിന് അനാവശ്യമായി വിദേശ ജയിലുകളിൽ ഉണ്ടോന്നു നോക്കി നടപടി എടുക്കണം

  • @bijumnairbrnair6638
    @bijumnairbrnair66384 ай бұрын

    Very nice conversation..which knew details. Thanks 🎉🎉

  • @vivekanpradeep186
    @vivekanpradeep1864 ай бұрын

    Super.👏

  • @RITHUJayaram
    @RITHUJayaram4 ай бұрын

    PlanB😂😂😂Lottery എടുത്താൽ പോലും കടം തീർക്കാൻ പറ്റാത്ത സ്ഥിതി ആവുമോന്ന 🤦‍♀️

  • @johnykn1762
    @johnykn17624 ай бұрын

    Thanks muraledharji

  • @deepakdelights7357
    @deepakdelights73574 ай бұрын

    വിദേശത്ത് ഞാൻ നേരിടുന്ന പ്രശ്ന പരിഹാരത്തിന് ഞാൻ 3 മാസത്തിനിടയിൽ 3 mail അയച്ചിട്ടും ശ്രീ. മുരളീധരൻ ഒരു നടപടിയും ഇന്നേ വരെ എടുത്തില്ല എന്ന സങ്കടം രേഖപ്പെടുത്തുന്നു. താങ്കൾക്ക് വിജയാശംസകൾ🎉

Келесі