ഗുജറാത്തിൽ നിന്നും നാടുകടത്തി ഇന്ത്യയുടെ പ്രധാനമന്ത്രിയായി.മോദിയുടെ ആ കഥ ഇങ്ങനെ I Balasankar PART-03

ഗുജറാത്തിൽ നിന്ന്
നാടുകടത്തപ്പെട്ട മോദി
ഇന്ത്യയുടെ പ്രധാനമന്ത്രിയായ
വഴികൾ ഓർത്തെടുത്ത് ബാലശങ്കർ
#rbalasankar #babarimasjid #narendramodi #bjp #modi #bjplatestnews #rss #balashankar #r.balashankar #rbalashankar #MM001 #me004
PART-01 • മോദിയോടൊപ്പം ഉണ്ടുറങ്ങ...
PART-02 • ബാബറി മസ്ജിദിന്റെ വീഴ്...
PART-04 • ആർ.എസ്.എസ് എന്നാൽ ഇങ്ങ...

Пікірлер: 388

  • @jibuhari
    @jibuhari5 ай бұрын

    ആയുസ്സ് & ആരോഗ്യം കൊടുക്കണേ കൃഷ്ണ...

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @user-st9ng7xo2m

    @user-st9ng7xo2m

    5 ай бұрын

    Why ??

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    🤘🏻💐😆😆😆 അതാണ് എന്റെയും ചോദ്യം... എന്തിന്...

  • @nichuk9464
    @nichuk94645 ай бұрын

    കറണ്ട് ബില്ല് അടക്കാത്തതിന് ബിജെപിയുടെ കർഷക സംഘടനയിൽ പെട്ട നേതാക്കളെ മോദി ജയിലിലാക്കി. വേറെ ഏത് രാഷ്ട്രീയക്കാരന് പറ്റും? ഇതല്ലേ യഥാർത്ഥ ഇരട്ട ചങ്ക് 🙏💯👍🏻

  • @moomoo9143

    @moomoo9143

    5 ай бұрын

    അതുകൊണ്ടാണ് ഞങ്ങൾ ഗുജറാത്തിൽ നിന്ന് മോദിയെ മാറ്റി കളഞ്ഞത്... പിന്നെ പുള്ളിക്ക് ഇതുവരെ ഗുജറാത്തിൽ മുഖ്യമന്ത്രിയാകാൻ പറ്റിയിട്ടില്ലല്ലോ...ആ.. അങ്ങനിരിക്കും പാർട്ടിക്കാരെ പിണക്കിയാൽ.💪💪 😂

  • @pappipappi14

    @pappipappi14

    5 ай бұрын

    ​Pooda andham enitt ,athu kazhinju anu pm aye😂​@@moomoo9143

  • @chandramathykallupalathing413

    @chandramathykallupalathing413

    5 ай бұрын

    പാര്‍ട്ടിക്കാർ കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്തു കൊന്ന് കെട്ടിത്തൂക്കിയിട്ടും രക്ഷപ്പെടുത്തിയെടുക്കുന്ന തരം നേതാവ് അല്ല മോഡി. നിയമം എല്ലാവര്‍ക്കും ഒരുപോലെ .അതാണ് രാമ രാജ്യത്തെ നീതി. അവിടെ സ്വന്തം ഭാര്യ, മക്കള്‍ ഒന്നും ഇല്ല. രാജ്യത്തെ പൊതുവായ നന്മ, അതാണ് മുഖ്യം.

  • @BaijuNeenu

    @BaijuNeenu

    5 ай бұрын

    ​@@moomoo9143❤❤❤❤

  • @arifks2065

    @arifks2065

    5 ай бұрын

    ​@@moomoo9143ആഹ്ഹ ഇപ്പോളാണ് ഒരു വിവരം ഇല്ലാത്ത അന്തം കമ്മിയിയെ കിട്ടിയത്.... സഖാവെ 2001 മുതൽ 2014 വരെ മോദിജി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നു 2014 ഇൽ പ്രധാനമന്ത്രി സ്ഥാനത്തേക് മത്സരിക്കുവാൻ വേണ്ടി ചരിത്രത്തിൽ ആദ്യമായി മുൻകൂട്ടി പറഞ്ഞുകൊണ്ട് മത്സരിക്കാൻ തയ്യാറെടുത്ത അദ്ദേഹം 14ലോ അതിന് നിന്നെയോ സ്വയം ഇഷ്ടപ്രകാരം ഗുജറാത്ത്‌ മുഖ്യമന്ത്രി പദം രാജിവെക്കുന്നു തുടർന്ന് എലെക്ഷനിൽ ഇന്ത്യ കണ്ട എക്കാലത്തെയും ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്യുന്നു....... 23 ഇന്നുവരെ indian prime minister ആയി സേവനം അനുഷ്ഠിക്കുകയും ഇന്ത്യയെ ലോകരാജ്യങ്ങളിൽ മുൻപന്തിയിൽ എത്തിക്കുകയും ചെയ്തിരിക്കുന്നു......... അന്നത്തെ കറണ്ട് മോഷ്ടകൾ ഇന്നും പല ഉന്നത മോഷ്ടാകളുടെ കൂടെ കൂടി പ്രവർത്തനം അനുഷ്ഠിക്കുന്നുണ്ടാവും............... സഖാവെ നിങ്ങൾ എഴുതുന്നതൊക്കെയും ഇന്ന് ഞങ്ങൾക്ക് വേണ്ടി ആണ്. ചെയ്തതിനൊക്കെയും ഉത്തരം പറയേണ്ട നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. Jay hindh

  • @vimaldas2444
    @vimaldas24445 ай бұрын

    അറിയുംതോറും കൂടുതൽ ബഹുമാനം തോന്നുന്നു. 👏👏👏മോഡിജി ❤️

  • @aradhyasoundharyavolgs6549

    @aradhyasoundharyavolgs6549

    5 ай бұрын

    Sathyam 🙏🙏🙏

  • @dr.girijapc5088
    @dr.girijapc50885 ай бұрын

    ഇഛാശക്തി, ജ്ഞാനശക്തി ക്രിയാ ശക്തിസ്വരൂപൻ മോദിജി❤

  • @JayaKumar-bl3hm

    @JayaKumar-bl3hm

    5 ай бұрын

    വോട്ട് യന്ത്രത്തിൽ തട്ടിപ്പ് കാട്ടുന്നത് ഇഛാശക്തി എന്നല്ല ഞങ്ങൾ പറയുന്നേ.....😂അങ്ങനെ ആർക്കും ജയിക്കാം.... ഇവർക്ക് മുൻപ് ആരെങ്കിലും അങ്ങനെ ചെയ്തെന്നു പറയാമോ..... മോദിയെപോലെ പണം തട്ടിയ വേറെ പ്രധാന മന്ത്രി ഉണ്ടായിട്ടുണ്ടോ......

  • @sasidharavarier8819
    @sasidharavarier88195 ай бұрын

    ഡെമോണിറ്റസേഷൻ കൊണ്ടാണ് ഭാരതം ഇന്ന് ലോകത്തിലെ അഞ്ചമത്തെ സമ്പത്തീക ശക്തി ആയത്

  • @satyamsivamsundaram143

    @satyamsivamsundaram143

    5 ай бұрын

    മോദിജി അധികാരമേൽക്കുമ്പോൾ ഭാരതം പതിനൊന്നാം സ്ഥാനത്താണ്

  • @prassannasnair4300
    @prassannasnair43005 ай бұрын

    Modiji വന്നതിൽ പിന്നെ ഗവൺമെൻ്റ് ഓഫീസ് ,സ്കൂൾ ,collage ഉദ്യോഗസ്ഥർ എല്ലാവര്ക്കും ജോലിയുടെ ഉത്തരവാദിത്വം ചെയ്തേ പറ്റൂ.അതുകൊണ്ട് ജോലി ചെയ്യാതെ വലിയ ശമ്പളം വാങ്ങിയ ആർക്കും അദേഹത്തെ ഇഷ്ടം അല്ല.

  • @sreethuravoor
    @sreethuravoor5 ай бұрын

    അല്പം പോലും ലാഗ് ഇല്ല. ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം 🙏🏻 സാർ ഒരു നിഘണ്ടു ആണ്

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @haridhar8620

    @haridhar8620

    5 ай бұрын

    ​@@MalluIndian95 Your mind has leprosy

  • @devsk-ys7kg

    @devsk-ys7kg

    5 ай бұрын

    Rss ♥️♥️♥️♥️

  • @premaa5446

    @premaa5446

    5 ай бұрын

    ​@@alexvjacobveloopra1898😅😂❤❤😅❤🎉😂😂😂❤❤❤❤❤❤❤😂

  • @ajikoikal1
    @ajikoikal15 ай бұрын

    ഇതുപോലെ വിവരവും എക്സ്പീരിയൻസും ഉള്ളവരെ വേണം കേരളത്തിൽ ബിജെപി സ്ഥാനാർഥികളായി നിർത്തി ജയിപ്പിക്കേണ്ടത്.

  • @mohanancg2013

    @mohanancg2013

    5 ай бұрын

    ഈ വീഡിയോ കാണാത്ത മലയാളിക്കു ബാലശങ്കർ ആരാണെന്നും അദ്ദേഹത്തിന്റെ കഴിവെന്തെന്നും അറിയില്ല . അപ്പോൾ പിന്നെ എങ്ങിനെ കേരളത്തിൽ ജയിക്കാൻ .

  • @surendrankp5190

    @surendrankp5190

    5 ай бұрын

    അതിന് ജയിക്കണ്ടേ?.

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @mohanancg2013

    @mohanancg2013

    5 ай бұрын

    @@MalluIndian95 favouritism എല്ലാ പാർട്ടിയിലും ഉണ്ടല്ലോ .

  • @MalluIndian95

    @MalluIndian95

    5 ай бұрын

    @@mohanancg2013 അപ്പോൾ പങ്ക് ഉണ്ട് എന്ന് കോൺഗ്രസ് പറഞൽ എതിർക്കാൻ പറ്റില്ലാലോ? അതിനെ എതിർക്കുകയും അതെ സമയം favouritism കാണിക്കുകയും ചെയ്യുമ്പോൾ സ്വാഭാവികം ആയും എതിരെ നിൽക്കുന്നവർക്ക് ഗുജറാത്ത്‌ കലാപത്തോട് ചേർത്ത് ബിജെപിയേ പറയാൻ കാരണം ഉണ്ടല്ലോ?

  • @dk3480
    @dk34805 ай бұрын

    നോട്ട് നിരോധനം പോലെ ഒരു നടപടി വരണം എന്ന് വളരെയധികം ആഗ്രഹിച്ച വ്യക്തി ആണ് ഞാൻ! നിരോധനം പ്രഖ്യാപനം നടത്തിയ അന്ന് രാത്രി 8 മണിക്ക് ഞാൻ വളരെയധികം സന്തോഷിച്ചു! അഴിമതി കുറയ്ക്കാനും കള്ളപ്പണം കുറയാനും, കള്ളനോട്ടുകൾ കുറയാനും അത് വഴി സുശക്തമായ സാമ്പത്തിക സ്ഥിതി ഉണ്ടാവാനും ഇത് അത്യാവശ്യം ആയിരുന്നു! That measure changed an obese economy into a strong economy. 🙏

  • @ktprabhakaran7062

    @ktprabhakaran7062

    5 ай бұрын

    നോട്ട് നിരോധനത്തോടൊപ്പം കശ്മീരിലെ കല്ലേറ് നിന്നു

  • @lillykuttybaby9830

    @lillykuttybaby9830

    5 ай бұрын

    😂😂😂😂

  • @shibuparavurremani2939

    @shibuparavurremani2939

    5 ай бұрын

    നോട്ട് നിരോധനം കൊണ്ടുള്ള പ്രധാന ഗുണം മിഡിൽ ഫമിലിക്ക് ഇന്ന് സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങാൻ കഴിയും എന്നതാണ്

  • @CellarDoor0007

    @CellarDoor0007

    5 ай бұрын

    നമ്മുടെ 500/1000 നോട്ടുകൾ പാകിസ്ഥാൻ വിദേശത്ത് നിന്നും സ്വന്തം ആക്കി സെയിം സാധനം അടിച്ചു,,സീ പോർട്ടുകൾ വഴി രാജ്യത്തു എത്തിച്ചു, കോൺഗ്രസ് സർക്കാർ മൈൻഡ് ചെയ്തില്ല.

  • @premaa5446

    @premaa5446

    5 ай бұрын

    ​@@CellarDoor0007സത്യം. Good observation.❤

  • @jayakumarkapprassery2197
    @jayakumarkapprassery21975 ай бұрын

    എല്ലാവർക്കും ഉള്ള പോലെ ഷാജനും ആകാംക്ഷ. മോദി ആരാണ് ? എങ്ങനെ ഇങ്ങനെയായി? അതുകൊണ്ട് കേക്കാൻ നല്ല രസമുണ്ട്.😊

  • @karthikeyanpn6454
    @karthikeyanpn64545 ай бұрын

    ❤❤❤❤❤ നമസ്തേ ശ്രീ ബാലശങ്കർ. നന്ദി നമസ്കാരം സർ.

  • @padmanabhanm5036
    @padmanabhanm50365 ай бұрын

    . മോഡിയെ ചക്രവർത്തിയായി കാണണം എന്നാഗ്രഹമുള്ളവർ പരമാവധി ഇത് ഷെയർ ചെയ്യണം ..പ്ലീസ് ..

  • @shibuparavurremani2939

    @shibuparavurremani2939

    5 ай бұрын

    മോദി ചക്രവർത്തി ആണല്ലോ നമ്മുടെ രാജ്യത്ത് വേറേ ഏത് നെതാവുണ്ട് മോദിക്ക് ബദലായി ലോക രാജ്യങ്ങൾക്കും മോദി സ്വീകാര്യൻ ആണ്❤❤

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @lijugangotri

    @lijugangotri

    5 ай бұрын

    @@MalluIndian95നീ പോയി റിപ്പോർട്ട് ഒന്ന് കൂടി പടിക്കട അപ്പൊ മനസിലാകും സുടാപ്പി 😂

  • @padmanabhanm5036

    @padmanabhanm5036

    5 ай бұрын

    @@MalluIndian95 സിഖ് കൂട്ടകൊലയടക്കം നിരവധി കലാപവും മരണവും നടന്നിട്ടുണ്ട് എവിടെയും നിരവധി കേസുകളോ ശിക്ഷകളോ ഉണ്ടായിട്ടില്ല . ഗുജറാത്തിൽ നീ തി ഉറപ്പാക്കിയിട്ടുണ്ട്. പുകമറ ആരോപണങ്ങൾ വിലപോവില്ല. TP ചന്ദ്രശേഖരനെ കൊന്ന് മാഷാ അള്ളാ എന്നെഴുതിയ കഥ മറക്കരുത് ..

  • @sreethuravoor
    @sreethuravoor5 ай бұрын

    മോദി ആര് എന്നതിന് ഉള്ള ഏക വീഡിയോ. ഷാജൻ ചേട്ടൻ 🥰🥰🥰❤

  • @mohankumarnair7361
    @mohankumarnair73615 ай бұрын

    I was in Surat for around 10 years in Gujarat. There is not a single day power cut in the Surat city for the last many years. No labour problem, no official harassment from any office in any manner, no police atrocities, no communal riots etc.. This is because of Modiji....

  • @kaydee3407

    @kaydee3407

    5 ай бұрын

    Lol... 😂😂😂

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @CellarDoor0007

    @CellarDoor0007

    5 ай бұрын

    ​@@MalluIndian95കലാപം അവിടെ ആദ്യം നടക്കുന്നത് ഒന്നും അല്ലല്ലോ.. പക്ഷെ ആ കലാപത്തിന് ശേഷം അവിടെ പിന്നീട് ഒരു കലാപവും ഉണ്ടായിട്ടില്ല

  • @premaa5446

    @premaa5446

    5 ай бұрын

    ​@@CellarDoor0007❤❤❤

  • @jpsworld108
    @jpsworld1085 ай бұрын

    പ്രിയപ്പെട്ടവരേ 23k ആളുകൾ ഈ വീഡിയോ കണ്ടു തികച്ചും ആവേശം ഉണർത്തുന്ന ഈ അഭിമുഖം നിങ്ങളാൽ കഴിയുന്ന എല്ലാർക്കും അയച്ചു കൊടുക്കുക

  • @karthikeyanpn6454
    @karthikeyanpn64545 ай бұрын

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @dr.girijapc5088
    @dr.girijapc50885 ай бұрын

    മോദിജി മുഖ്യമന്ത്രിയായതിനു ശേഷം ഗുജറാത്ത് സ്വർഗ്ഗമായി. മലയാളി നാട്ടിലുള്ള ആസ്തികൾ വിറ്റ് ഗുജറാത്തിൽ സസുഖം വാഴുന്നു.

  • @andrewakslee6441

    @andrewakslee6441

    5 ай бұрын

    Poda..maire

  • @maheshss8604

    @maheshss8604

    5 ай бұрын

    ​@@andrewakslee6441😭😭😭😭😭😭🤭

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @ash10k9

    @ash10k9

    5 ай бұрын

    ​​​@@MalluIndian95 അങ്ങനെ ഒക്കെ ചോദിച്ചാലോ.. അതിപ്പോ ഗാന്ധിജിയെ കൊന്നത് RSS ആണോ, അല്ലല്ലോ, ഒരു കോടതിയും ആരെയും ശിക്ഷിച്ചിട്ടും ഇല്ല. പക്ഷേ ചില RSS പ്രവര്‍ത്തകര്‍ അന്ന് മധുരം വിതരണം ചെയ്തിരുന്നു. കാരണം മധുരം കൊടുക്കുന്നത് ഇന്ത്യയില്‍ ഒരു ക്രിമിനല്‍ കുറ്റം അല്ലല്ലോ. അത് പോലെ ബാബ്‌റി പള്ളി പൊളിച്ചത് RSS കാർ ആണോ? അല്ലല്ലോ, ഒരു കോടതിയും അങ്ങിനെ പറഞ്ഞിട്ടും ഇല്ല. പക്ഷേ ചില RSS പ്രവര്‍ത്തകര്‍ അവിടെ പിന്നെ ഒരു അമ്പലം പണിതു. കാരണം അമ്പലം പണിയുന്നത് ഇന്ത്യയില്‍ ഒരു കുറ്റം അല്ലല്ലോ.. അതുപോലെ തന്നെയാണ് ഗുജറാത്ത് സംഭവവും...! ബില്‍കീസ് ബാനുവിനെ ബലാല്‍സംഗം ചെയ്തത് RSS കാർ അല്ല, ഒരു കോടതിയും അങ്ങിനെ പറഞ്ഞിട്ടും ഇല്ല. പക്ഷേ ആ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് വന്നവരെ ചില RSS കാര്‍ മാലയിട്ട് സ്വീകരിച്ചു. കാരണം ഒരാള്‍ക്ക് മാല ഇടുന്നത് ഇന്ത്യയില്‍ കുറ്റം അല്ലല്ലോ.

  • @neosokretes
    @neosokretes5 ай бұрын

    ModiJi is an extraordinary visionary rather than a regular politician 😊

  • @nirmusan
    @nirmusan5 ай бұрын

    Fantastic interview . Thanks Marumada..

  • @joshyjose8524
    @joshyjose85245 ай бұрын

    ONE AND ONLY MODEL OF DEVELOPMENT 🇮🇳 INDIA (MODI) AND INDIAN PEOPLE TOO. I respect PM❤

  • @warrio617

    @warrio617

    5 ай бұрын

    He is a nice man.

  • @taxvisor261
    @taxvisor2615 ай бұрын

    1 മണിക്കൂർ ഒറ്റയിരിപ്പിനു കണ്ടു... നൈസ് work👍

  • @ptmnair
    @ptmnair5 ай бұрын

    Lk അദ്വാനിയുടെ ആ തീരുമാനം പിന്നീട് ചരിത്രമായി

  • @rrp8810
    @rrp88105 ай бұрын

    വളരെ നല്ല അഭിമുഖം. 👍

  • @babunarayanan7107
    @babunarayanan71075 ай бұрын

    Super very good my sweet modijjj ❤❤❤❤❤❤

  • @andrewakslee6441
    @andrewakslee64415 ай бұрын

    Our..hero..modiji

  • @Subhash1977-v8x
    @Subhash1977-v8x5 ай бұрын

    Salute our honourable prime minister sri Modi for his good leadership and vision ❤ Warm greetings from Thrissur ❤

  • @johngeorgekaleekkal8935
    @johngeorgekaleekkal89355 ай бұрын

    ചേപ്പാട് പള്ളിയുടെ നാഷണൽ ഹൈവേ പ്രശ്നം സോൾവ് ചെയ്യാൻ സഹായിതു ബാലശങ്കർ സർ ആയിരുന്നു ആദ്യം സാറിന്റെ മുന്നിൽ ഈ പ്രശ്നം എത്തിച്ചത് കെ എം വർഗീസ് കളീക്കൽ അച്ഛൻ ആയിരുന്നു

  • @harimukundan2908

    @harimukundan2908

    5 ай бұрын

    But still during election sabha rejected him.

  • @premaa5446

    @premaa5446

    5 ай бұрын

    ​@@harimukundan2908yes. That's Christians attitude. They will help and vote only for their men.

  • @sasidharannair5849
    @sasidharannair58495 ай бұрын

    ഷാജന്റെ ശരീരഭാഷയിൽ ഒരു താല്പര്യക്കുറവ് തോന്നിപ്പിക്കുന്നുണ്ട്.ഒരു പക്ഷേ ഉത്തരങ്ങൾ പ്രതീക്ഷിച്ച പോലെയാവാത്തതാകാം കാരണം.

  • @n.unnikrishnanpillai1052

    @n.unnikrishnanpillai1052

    5 ай бұрын

    ഷാജൻ പണ്ട് മോദിയെയും ബിജെപി യെയും നഖ ശിഖാന്തം വിമർശിച്ചയാളാണ്. അംഗീകരിക്കുന്ന മാനസികത പതുക്കെ വരൂ.

  • @higherbeingX

    @higherbeingX

    5 ай бұрын

    Yes,He doesn't know much about North Indian politics,probably caused by reading too many Malayalam news papers

  • @radhakrishnannair3910

    @radhakrishnannair3910

    5 ай бұрын

    യെസ്

  • @anilkumarnair4647

    @anilkumarnair4647

    5 ай бұрын

    അദ്ദേഹത്തിന് നന്നായി ഉറക്കം വരുന്നുണ്ട്. ശരീരഭാഷയിൽ നിന്ന് അതാണ് മനസ്സിലാകുന്നത്. എന്തായാലും നല്ല informative ആയിരുന്നു. അഭിനന്ദനങ്ങൾ.

  • @Zeira111

    @Zeira111

    5 ай бұрын

    ​​@@anilkumarnair4647No. His body language is such that he is not getting an answer he expects. After all his political inclination is to Congress. So, when the speaker indirectly exposes the incompetency, family rule and corruption of Congress, it is obvious that Shajan feels uninterested and quite disturbed.

  • @user-es1qm8gq8x
    @user-es1qm8gq8x5 ай бұрын

    🦜 മോദി കാ ഗ്യാരണ്ടി,.. 🧡...വിദേശത്ത്(ഖത്തർ)വധ ശിക്ഷക്ക് വിധിക്കപ്പെട്ട "8" ഇന്ത്യൻ 🇮🇳നാവികർ ഡൽഹിയിൽ സുരക്ഷിതരായി തിരിച്ചെത്തിയിരിക്കുന്നു,..👍🙏💖

  • @rameshchandranpillai8154
    @rameshchandranpillai81545 ай бұрын

    Classic analysis. ❤❤❤ ..

  • @kurianpulincunnu
    @kurianpulincunnu5 ай бұрын

    Long Live Modiji. We wish u all the best always

  • @gmindia3528
    @gmindia35285 ай бұрын

    ഷാജൻ സാർ വളരെ ഉപകാരപ്രദമായ ചർച്ചയായിരുന്നു. മോദിജിയെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു എന്നതിൽ വളരെ സന്തോഷം. നന്ദി ബാലശങ്കർ ജി🙏🙏🙏🙏🙏🙏🙏🙏🙏

  • @ajishk1645
    @ajishk16455 ай бұрын

    Nobody knows these things ...good interview ❤

  • @sudarsanmenon2781
    @sudarsanmenon27815 ай бұрын

    I had travelled extensively by road in Gujarat. It must be said to Modiji's credit that he built excellent roads.

  • @radhamohan1911
    @radhamohan19115 ай бұрын

    മറുനാടന് വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ

  • @nandakumarmani9769
    @nandakumarmani97695 ай бұрын

    ഗുജറാത്തിൽ ആ തിരിച്ചടി കിട്ടിയതു കൊണ്ട് കോയ മാർ നല്ല ആളുകളായി😂😂😂

  • @manghatsivakumar8320
    @manghatsivakumar83205 ай бұрын

    Modiji is great 👍👍

  • @sanalkumarb2441
    @sanalkumarb24415 ай бұрын

    During 2005 I was travelling with a Ahmedabad settled Christian Malayalee family.They told that Modiji has done a good thing in Gujarat.

  • @lejin2050

    @lejin2050

    5 ай бұрын

    Same ipenion

  • @deepakpillai7068
    @deepakpillai70685 ай бұрын

    I have once spoke with Electrical Inspector of Gujarat..what Balshankar ji Says is 100 percentage ryt

  • @user-ui2jb9dy5v
    @user-ui2jb9dy5v5 ай бұрын

    Jai Modi❤❤❤

  • @ramaniparameswaran
    @ramaniparameswaran5 ай бұрын

    നല്ല അഭിമുഖം 🙏🏼

  • @pritamahesh7220
    @pritamahesh72205 ай бұрын

    The 2014 election campaigns by Modi Ji all over India was a gamechanger. Whatever promise he has done in those speeches he has delivered it. That make him stand apart from any of the previous election campaigns done by any of the Indian politicians. I used to watch all those campaigns in Republic and Zee news channels.

  • @sreethuravoor
    @sreethuravoor5 ай бұрын

    മോദി അണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haridhar8620
    @haridhar86205 ай бұрын

    Modiji ❤❤❤ India's luck. We are very lucky to have a selfless, hardworking, visionary, honest statesman like Modiji.

  • @vaidyanathans7609
    @vaidyanathans76095 ай бұрын

    A real explanation about Modijis growth and leadership .

  • @jaai359
    @jaai3595 ай бұрын

    India is a Hindu Rashtra since time immemorial. Only Hindus can encourage all faiths. Time is to build a powerful prosperous glorious Bharath 🙏

  • @kpcspillai8430
    @kpcspillai84305 ай бұрын

    Very good interview. Balasankar should continue to strengthen the Organisation. This is perhaps not the time for him to try Kerala politics

  • @saratsaratchandran3085
    @saratsaratchandran30855 ай бұрын

    The nation is blessed by an unselfish and visionary leader in Modiji! A rare gem of a person! Mr BalaShankar presents as a benign and open Karya Karta, a delightful person to listen to! Nishkama Karmi!

  • @b2bspy503
    @b2bspy5035 ай бұрын

    രാമഭക്തരെയാണ് ഗോഡ്രയിൽ ട്രെയിനിൽ ഇട്ട് ചുട്ടുകൊന്നത് 😢😢😢😢

  • @user-cs8by9tv5u

    @user-cs8by9tv5u

    5 ай бұрын

    അതേ എന്നിട്ട് ഇവറ്റകൾ കിടന്നു മോങ്ങുന്നത് കണ്ടാൽ സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ ആണെന്ന് തോന്നും..ഇത് പോലെ victim mentality ഉള്ള ഒരു സമൂഹം വേറെ ഉണ്ടാകില്ല

  • @higherbeingX
    @higherbeingX5 ай бұрын

    This has been an excellent interview series and we got insider views on the nature of the thinking process of BJP

  • @sollythomas9968
    @sollythomas99685 ай бұрын

    Modiji is a true leader of the people, by the people and for the people of India! Bharath Matha ki Jai!💐🙏🏻

  • @unnivr9163
    @unnivr91635 ай бұрын

    ഭാരതത്തിന്റെ പുണ്യ പുരുഷനാണ് നമ്മുടെ മോദിജി. കക്കാൻ മാത്രമാണ് അധികാരം എന്നുള്ള രാഷ്ട്രിയ നേതാക്കളിൽ നിന്നും എത്രയോ അകലത്തിലാണ് നമ്മുടെ പ്രധാന മന്ത്രി മോദിജി. സാജൻജി ഈ ഇന്റർവ്യൂ എത്രയോ നന്മയുള്ളതാണ്. അഭിനന്ദനങ്ങൾ.

  • @chandrasekaranpp4666

    @chandrasekaranpp4666

    8 күн бұрын

    അഴിമതി നടത്താഭരിച്ചാലും നാട് നന്നാകാൻ ചെറിയ കാലം കൊണ്ട് സാധിക്കിമെ ന്ന മോഡിജി കാണിച്ചു

  • @thomasvaidyan2128
    @thomasvaidyan21285 ай бұрын

    Balasankar is introducing himself to the Keralites as the son of the Nation after his personal political educational experience nationwide.

  • @premaa5446

    @premaa5446

    5 ай бұрын

    ❤❤❤❤❤❤❤

  • @mohananv684
    @mohananv6845 ай бұрын

    മോദിജി കി ജെയ് ❤❤❤❤❤❤

  • @healthforindia
    @healthforindia5 ай бұрын

    Great clarity ❤❤

  • @pradeeprkrishnan
    @pradeeprkrishnan5 ай бұрын

    telengana ൽ ബിജെപി നിയമസഭയിൽ സ്ട്രോങ്ങ്‌ അല്ല പക്ഷെ ജനങ്ങൾ ലോക്സഭയിൽ ബിജെപി ക്ക് തന്നെയാണ് മുൻഗണന.

  • @lucksickHomeland

    @lucksickHomeland

    5 ай бұрын

    Sure

  • @vineethvijayan8491
    @vineethvijayan84915 ай бұрын

    NDA should never be over confident until last day of campaigning should be alert and active and vigilant

  • @user-nv3cm7wx8k
    @user-nv3cm7wx8k5 ай бұрын

    Very good ഇന്റർവ്യൂ, മോദിജി is great

  • @pradeeprkrishnan
    @pradeeprkrishnan5 ай бұрын

    ഇതൊക്കെ കള്ളമാണെന്ന് പറയുന്ന മൊണ്ണകൾക്കു ഇപ്പോഴേ ഒരു നമസ്കാരം. ഇനി മുതൽ ഈ മനുഷ്യന് വോട്ട് ചെയ്യാൻ തീരുമാനിച്ചു.

  • @sajijoseph9016
    @sajijoseph90165 ай бұрын

    ഇദ്ദേഹത്തെ വെച്ച് കേരളത്തിലെ ബിജെപി പുനസംഘടിപ്പിച്ചാൽ, പത്തുവർഷത്തിനുള്ളിൽ കേരളം ബിജെപിക്ക് അനുകൂലമാവും.

  • @pradeeshpulikkool983
    @pradeeshpulikkool9835 ай бұрын

    Very very informative, now Iam waiting for next episode and big salute both of you❤❤❤

  • @rejanishvs144
    @rejanishvs1445 ай бұрын

    Sir, ഒന്നും ചോദിച്ചു വാങ്ങീട്ടില്ല. പക്ഷെ നമുക്കുവേണ്ടി അമിത് ഷാ ജിയോടും മോദിജിയോടും ഒരു സ്ഥാനം ചോദിച്ചു വാങ്ങു. Please. കേരള സ്റ്റേറ്റ് സെക്രട്ടറി എന്ന സ്ഥാനം. 🙏

  • @theprovocateur24
    @theprovocateur245 ай бұрын

    Excellent series of interviews ❤

  • @shijukannur8108
    @shijukannur81084 ай бұрын

    മോദിജി പ്രധാനമന്ത്രി ആയതിനുശേഷം ഞാനും പാർട്ടിമാരി.. ഇപ്പോൾ അദ്ദേഹത്തിന്റെ കട്ട ഫാൻ ❤️

  • @tittojoy6577
    @tittojoy65775 ай бұрын

    One and only Modi ji ❤

  • @lijugangotri
    @lijugangotri5 ай бұрын

    യുഗപുരുഷൻ മോദിജി 🙏❤️❤️

  • @pankajakshanep37
    @pankajakshanep375 ай бұрын

    Iinspiring interview, i keenly watching the vedio, now i know this simple, humple and intillgent andi influececed man. 👍 3:10

  • @rambokumar2002
    @rambokumar20025 ай бұрын

    Such a great man with such humility. A true RSS worker a true patriot and true indian. I salute you sir.

  • @kkvishwanath8278
    @kkvishwanath82785 ай бұрын

    Tnks for close to heart talks.Namo ji most practical administator who thinks ahead.😊

  • @sureshnair2393
    @sureshnair23935 ай бұрын

    Really a nice video ❤❤❤

  • @Barat2047.
    @Barat2047.5 ай бұрын

    Yes ...Correct Im now a great or ardent lover supporter of Modi

  • @pradeepnambiar1984
    @pradeepnambiar19845 ай бұрын

    Very revealing interview. An eye opner for those who oppose Modiji ,blindly, especially in southetn states.

  • @sarathlaltg3982
    @sarathlaltg39825 ай бұрын

    ❤❤❤❤❤❤❤ great 👍

  • @Asha_S972
    @Asha_S9725 ай бұрын

    Glad to know more about our iconic figure Modi. Shajan sir ൻ്റെ body language ☹️. Balasankar ജി കാണിക്കുന്ന ഭവ്യത Shaajan Sir il കാണുന്നില്ല. ചിലപ്പോഴൊക്കെ interview ആണോ interogation ആണോ എന്ന് തോന്നും

  • @Zeira111

    @Zeira111

    5 ай бұрын

    Absolutely. The speaker is a highly experienced person and above all he is from RSS. So he will be humble always. Shajan is a political inclined media person and a business man. His body language is such that he is not getting an answer he expects. After all his political inclination is to Congress. So, when the speaker indirectly exposes the incompetency, family rule and corruption of Congress, it is obvious that Shajan feels uninterested and quite disturbed.

  • @premaa5446

    @premaa5446

    5 ай бұрын

    ❤❤❤❤❤❤

  • @vpha1958
    @vpha19585 ай бұрын

    Well said Balashanker ji

  • @pslakshmananiyer5285
    @pslakshmananiyer52855 ай бұрын

    I have visited Kutch area.Dattatraya mandir forest area.You can see CHECKDAM conserving water.

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta92985 ай бұрын

    Muslims in Gujarat/Ahmedabad until Goddra riots always head-weighted community, and looking at Hindus enmically and irritating characters. After Goddra there were no riots took place till this time. When Congress was in power, there were so many big riots took place, and in 1969, in Gujarat experienced the biggest riot next to 1947 India-Pakistan partition riots. During my 13 years of stay in Gujarat, I could see many Hindu-muslim riots. Now there is no riots in India for the last 10 years since after Sri Modi came over as PM of India.

  • @user-bg3jo2wt3u

    @user-bg3jo2wt3u

    5 ай бұрын

    Manipur violence

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @user-cs8by9tv5u

    @user-cs8by9tv5u

    5 ай бұрын

    മാറാട് കലാപം???​@@user-bg3jo2wt3u

  • @premaa5446

    @premaa5446

    5 ай бұрын

    ​@@alexvjacobveloopra1898❤❤❤❤❤❤❤❤

  • @krishnaprassad4232
    @krishnaprassad42325 ай бұрын

    A must watch interview for everyone and the questions - responses were very insightful !!!!! It was a big surprise to know BJP has more seats in South India than Congress based on 2019 General Election Results !!!!

  • @regithg7146
    @regithg71465 ай бұрын

    Still HE is direct to the masses...

  • @prakashk.p9065
    @prakashk.p90655 ай бұрын

    പ്രാദേശിക പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞു-പപ്പു വും കൂട്ടരും തോറ്റു തൊപ്പി ഇടും. പിന്നെ എന്തിനാണ് പപ്പു വിന്റെ നേതൃത്വം?

  • @MalluIndian95

    @MalluIndian95

    5 ай бұрын

    ഒരു ചോദ്യം ചോദിക്കട്ടെ ബിജെപിയ്ക്കു ഗുജറാത്ത്‌ കലാപം ആയി പങ്ക് ഇല്ലെങ്കിൽ പിന്നെ എന്തിനു പ്രതികളെ രക്ഷിക്കാൻ ശ്രെമിച്ചു?

  • @alexvjacobveloopra1898

    @alexvjacobveloopra1898

    5 ай бұрын

    ​@@MalluIndian95🤘🏻💐😆😆😆 സ്വന്തമായി ഐ ഡി ഇല്ലാത്ത സ്‌പൈടു എല്ലാ മെസ്സേജുകൾക്കും ഈ ചോദ്യവുമായി വന്നിട്ടുണ്ടല്ലോ... നിങ്ങൾ എത്ര തവണ എത്ര ആളുകളോട് ചോദിച്ചാലും... ആളുകളുടെ മനസ്സിൽ ഉള്ള മോദിയോടുള്ള സ്നേഹവും ബഹുമാനവും പോകില്ല... ഞാനൊരു ചോദ്യമല്ലേ ചോദിച്ചുള്ളൂ എന്നുള്ള പ്രകടനം... അതായത് വെടക്കാക്കി തനിയ്ക്കാക്കുക എന്നുള്ള വളരെ ചെറിയൊരു ഉദ്ദേശം 😆😆...

  • @lalithamenon918

    @lalithamenon918

    5 ай бұрын

    ​@@MalluIndian95 Sudappi

  • @MalluIndian95

    @MalluIndian95

    5 ай бұрын

    @@alexvjacobveloopra1898 ഞനും മോഡിയെ സപ്പോർട്ട് ചെയ്യുന്നു എനിക്ക് ഇത് അറിയാൻ ഉള്ള ആകാംഷ കൊണ്ടാണ് ഞാൻ ചോദിച്ചത്.. എന്നെ പിടിച്ചു ചപ്പാ കുത്തിയാൽ ഉത്തരം ആവില്ലലോ

  • @premaa5446

    @premaa5446

    5 ай бұрын

    ❤❤❤❤❤❤

  • @ramadasan7
    @ramadasan75 ай бұрын

    We want Modiji as our beloved PM for the next 100 years. Sajan, please listen carefully to Mr. Balashankar.

  • @kailasnath8500
    @kailasnath85005 ай бұрын

    Great leader ❤❤❤❤.....

  • @vaidyanathans7609
    @vaidyanathans76095 ай бұрын

    Touched all subjects

  • @valsaajayakumar5875
    @valsaajayakumar58755 ай бұрын

    Interesting interview, worth watching

  • @rajeshraj-hn2wm
    @rajeshraj-hn2wm5 ай бұрын

    മോഡി ❤❤

  • @vijayanan6624
    @vijayanan66245 ай бұрын

    Thank you Mr Sajan Varghese and Mr Balachandran 🙏 ❤️ 💙 for to reveal the real fact 💯 👏 👌 and truth to the people of Kerala and and Malayalee. Congratulations 🎊 👏 💐 🥳to clear the misconception.

  • @mathewmg1
    @mathewmg15 ай бұрын

    Very informative 👌👍

  • @govindanaravath1368
    @govindanaravath13685 ай бұрын

    Powerful and wonderful information for the National people 😅😮🎉😂❤

  • @srnkp
    @srnkp5 ай бұрын

    Something new knowledge . im very very proud of my country and king emperor pm modi

  • @user-qr6ns6ix8y
    @user-qr6ns6ix8y5 ай бұрын

    The Great..samvadham❤🙏🙏🙏🙏🙏🙏🙏

  • @KanakarSB
    @KanakarSB5 ай бұрын

    Excellent informative narrations. Keep the spirit up. God bless you

  • @anilkumarp1207
    @anilkumarp12075 ай бұрын

    🙏🙏🙏🌹🌹🌹👍👍👍

  • @aneeshsasidharan2371
    @aneeshsasidharan23715 ай бұрын

    Sarikkum kathaparayumbol anna cinema yathardiyamayi(BALAN) ... Episode was very nice & very informative about BJP & RSS

  • @anoopsnair6752
    @anoopsnair67525 ай бұрын

    I have lived almost 3 years in Kutch region and i never felt the difficulties in non availability of water ...that's how Gujarat changed ...

  • @GowriMithrakari-vp3du
    @GowriMithrakari-vp3du5 ай бұрын

    നമ്മുടെ മുഖ്യമന്ത്രി യുമായി പ്രവർത്തന ശൈലി യില്‍ നല്ല സാമ്യം ... 😂😂😂

  • @csatheesc1234

    @csatheesc1234

    5 ай бұрын

    ഹോ സഹിക്കാനാവാത്ത കോമഡി

  • @padmanabhannabhan963
    @padmanabhannabhan9635 ай бұрын

    ❤ KING OF KING❤ MODI JI ❤️💕💕❤️💕💕❤️💕❤️❤️❤️❤️

  • @kerala2023
    @kerala20235 ай бұрын

    ❤❤❤❤

  • @easternwestern3148
    @easternwestern31485 ай бұрын

    U r intention clear

  • @amapunayannar2917
    @amapunayannar29175 ай бұрын

    My mother used to tell stories about krishna and said that only few people then realised krishna as an avatar.many tried to harm him in many ways and demean him.they didn't accept the divinity of krishna and he faced lots of resistance. I used to tell if I were there i would have never left him. My point is we often fail to see really and divinity.

  • @ammu78216

    @ammu78216

    5 ай бұрын

    U are absolutely right 🎉

  • @warrio617

    @warrio617

    5 ай бұрын

    Absolutely... Modi is divine he is an avatar of lord Vishnu himself,I believe that

  • @rameshnambiar1
    @rameshnambiar15 ай бұрын

    One and Only NM👌

Келесі