ബിജെപി യുടെ ഭാരതം ഗാന്ധിയുടെയോ രാമന്റെയോ?

ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ഒരു വലിയ ഘട്ടത്തിലൂടെ ആണ് പോകുന്നത്... വലതുപക്ഷം എന്ന പക്ഷവും, വർഗീയം എന്ന വിശേഷണവും ഒരേപോലെ കൊണ്ടുനടക്കുന്ന ഈ പാർട്ടി പക്ഷെ കേന്ദ്രഭരണത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ഇരിക്കുന്നു. എന്നിട്ടും അതിലെ വലിയ ആരോപണങ്ങൾ "ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കും" എന്ന ലക്ഷ്യത്തെ പറ്റിയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യും എന്ന ഗൂഢാലോചനയെ പറ്റിയാണ്...
അങ്ങനെ ഒന്ന് സംഭവിക്കുമോ..?
സംഭവിച്ചാൽ...
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി വാദിക്കുന്ന സന്ദീപ് വാര്യരെ പോലെ ഉള്ളവർ അത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും?
നമുക്ക് ചോദിച്ച് അറിയാം...
കേരള ബിജെപിയിലെ സമുന്നത സാന്നിധ്യമായ സന്ദീപ് വാര്യറുമായി ഒരു സംഭാഷണം...
ഏവർക്കും സ്വാഗതം...
Arif Hussain Theruvath
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFreethinker
Want to create live streams like this? Check out StreamYard: streamyard.com/pal/d/56974601...

Пікірлер: 414

  • @Homosapiens2024
    @Homosapiens2024

    ഇതുപോലെ ഒരു പ്രമുഖ SDPI നേതാവിനെക്കൂടി കൊണ്ട് വന്ന് ഇന്റർവ്യൂ നടത്തണം

  • @smithageorge1229
    @smithageorge1229

    Super ഡിസ്കഷൻ ആയിരുന്നു 👌👍പെട്ടന്ന് തീർന്നുപോയി 😢😂🎉1921ൽ സർവ്വക്കറേ ബ്രിട്ടീഷ് ഭരണകൂടം ജയിൽമോചിതനാക്കി എന്നുള്ളത് തന്നെ ചരിത്രത്തിന്റെ ഒന്നാംതരം വളച്ചൊടിക്കൽ ആണ്,1937ൽ അധികാരത്തിലേറിയ പ്രവിശ്യ കോൺഗ്രസ്‌ സർക്കാരാണ് സർവ്വക്കറേ ജയിൽ മോചിതനാക്കുന്നത്.1937ൽ അദ്ദേഹത്തെ കോൺഗ്രെസ്സിലോട്ട് നേതാജി ക്ഷണിക്കുകയും ചെയ്തു, കോൺഗ്രസിന്റെ പലനിലപാടുകളൊടും എതിർപ്പുണ്ടായിരുന്ന സർവ്വക്കർ കോൺഗ്രസിൽ ചേർന്നില്ല അന്ന് കോൺഗ്രസിൽ ചേർന്നിരുന്നതെങ്കിൽ ഇന്ന് സർവ്വർക്ക് കോൺഗ്രസ്സും വീരപരിവേഷം നൽകിയേനെ. ക്വിറ്റ് ഇന്ത്യ സമരത്തെ പ്രമേയം പാസാക്കി ഔത്യോഗികമായി തള്ളിപ്പറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌, രാജ്യം വരെ മതം പറഞ്ഞ് വിഭജിച്ചു വീതോം മേടിച്ച് പോയവരുടെ പിൻഗാമികൾ വീണ്ടും കിടന്നു നിലവിളിക്കുന്നു അവരെ വേർതിരിച്ചു കാണുന്നു എന്നു പറഞ്ഞ് എന്ത് കഷ്ടമാണ് ഇത്.അന്ന് ഇന്ത്യ പാകിസ്ഥാൻ വിഭാജനത്തിൽ പാകിസ്ഥാനിൽ പെട്ടുപോയ ഹിന്ദുവും ക്രിസ്ത്യന്റെയും അവസ്ഥ എന്ത്?. എന്നാൽ പാകിസ്താന്റെ കൂടെ പോകാതെ ഇന്ത്യയിൽ നിന്ന മുസ്ലിം ജനത ഇരട്ടി ആകുകയല്ലാതെ അതിൽ കുറവ് സംഭവിച്ചിട്ടുണ്ടോ 🤔. എന്ന് മാത്രമല്ല തരം കിട്ടിയാൽ ഇന്ത്യയെ കീഴടക്കി ഞമ്മന്റെ രാജ്യം സ്ഥാപിക്കാൻ നിൽക്കുന്നവരെ എന്തുചെയ്യണം എന്നാണ് പറയുന്നത് 🤔. ഇപ്പോളും ന്യൂന പക്ഷമെന്ന പേരിൽ ഏറ്റവും കൂടുതൽ ആനുകൂല്യം അനുഭവിക്കുന്ന ജനത ആണ് മുസ്ലിം സമൂഹം അവർക്ക് ബാക്കിയുള്ള ഇന്ത്യക്കാർക്ക് കൊടുക്കാത്ത എന്ത് priority ആണ് കൊടുക്കേണ്ടത് 🤔.

  • @Ravisidharthan
    @Ravisidharthan

    എത്ര അന്തസ്സുള്ള ഇൻ്റർവ്യൂ...സന്ദീപ് ...ആരിഫ്...ഗോൾഡ് പീപ്പിൾ ❤

  • @thekkumbhagam3563
    @thekkumbhagam3563

    ഫക്രുദീൻ അലിയെയും. ശങ്കു T ദാസ്, ജയശങ്കർ,tg മോഹൻദാസ് ഇവരെ ഓക്കേ കൊണ്ട് വരണം

  • @user-yi8rq5cd2l
    @user-yi8rq5cd2l

    മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള നല്ലൊരു ചവിട്ട് പടിയാണ് ആരിഫ് സാർ ഇവിടെ നിർമ്മിച്ചത്. അതിന് സന്ദീപ്ജിയുടെ പൂർണ്ണ സഹകരണവും ഉണ്ടായി. രണ്ട് പേർക്കും 🙏👍

  • @jayaramsanjeevani9106
    @jayaramsanjeevani9106

    എല്ലാവരും ഇങ്ങനെ ഭാരതത്തിന്റെ നന്മ മാത്രം ആഗ്രഹിയ്ക്കുന്നവരെ പോലെ ആയിരുന്നെങ്കിൽ എന്ന് ഒരു വേള ഞാൻ ചിന്തിച്ചിരുന്നു പോയി. ആരിഫ് ഹുസൈനും സന്ദീപ് ജി വാരരും വളരെയധികം ആദരവും പ്രശംസയും അർഹിക്കുന്നു.

  • @rajendranb4448
    @rajendranb4448

    എല്ലാപേരും സന്തോഷത്തോടെ കഴിയുന്ന വ്യവസ്ഥിതി അതാണ് രാമൻ ഭരിച്ച ഭാരതം. അത് ഗാന്ധിജി യാണ് ആദ്യമായി അവതരിപ്പിച്ചത്.

  • @smithageorge1229
    @smithageorge1229

    എന്തിന് ഇന്ന് കേരളത്തിൽ അതും നോയമ്പ് കാലത്തു ആരാധന മുടക്കുന്നരീതിയിൽ പ്രവർത്തിക്കുകയും ഒരു വൈദീകനെ വണ്ടി ഇടുപ്പിച്ചു കൊല്ലാൻ നോക്കിയത് ഏത് വിഭാഗക്കാരാണ്.ഇന്ന് പൊങ്കാല ഇട്ട ദിവ്യ s അയ്യർ എന്ന കളക്ടർടെ പ്രൊഫൈലിന്റെ കീഴിൽ ഒരു വിഭാഗം വന്നു പറയുന്ന വൃത്തികെട്ട വർത്താനം വേറെ ആരെങ്കിലും ചൈയ്യുന്നുണ്ടോ. എന്തിന് അയോദ്ധ്യയിലെ ടെംബിൾ പൂജയും ആയി ബന്ധപ്പെട്ട് കെ എസ് ചിത്രയുടെ പേജിൽ വരുന്ന കമെന്റുകൾ എത്ര തരം താഴ്ന്നതാണ്.

  • @shylendrankizhur7855
    @shylendrankizhur7855

    യാഥാർത്യങ്ങൾ തിരിച്ചറിയാൻ

  • @Smlal24
    @Smlal24

    പലരും ഈ ചർച്ച മുഴുവൻ കണ്ടുകാണൻ സാധ്യത ഇല്ല. എമു ക്കളും സിപിഎം അനുഭാവികളും സന്ദീപ് തുടങ്ങിയപ്പോൾ തന്നെ ഓഫാക്കി പോയിക്കാണും. തീർച്ചയായുട്ടും ഇത്തരത്തിൽ ചർച്ചകൾ ആവശ്യം തന്നെ❤

  • @dd-zl4yr
    @dd-zl4yr

    ചർച്ചകൾ കൂടുതൽ ഉണ്ടാകട്ടെ❤❤

  • @smithageorge1229
    @smithageorge1229

    വയനാട്ടിലെ പിണങ്ങോടുള്ള ഒരുസ്കൂളിൽ ഒരു പ്രോഗ്രാമ്മുമായി ബന്ധപ്പെട്ടു കറുത്ത വസ്ത്രം കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ അതും സ്വന്തം രക്ഷിതാക്കളുടെ സമ്മതത്തോടെ മുസ്‌ലിം കുട്ടികൾ കൊണ്ടുവന്നത് പർദ്ദ ആയിപ്പോയി അതിന്റെ പെരിൽ മതനേതൃത്വം സ്കൂൾ പ്രിൻസിപ്പിൾ ആയ അച്ഛനെ കൊണ്ട് മാപ്പുപ്പറയിച്ചസംഭവം കേരളത്തിൽ അരങ്ങേറിയിട്ടു അധികം നാളായില്ല. ബാക്കിയുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കുകയും അവരുടെ നികുതിപണത്തിന്റെ വിഹിതം പറ്റി ഹജ്ജിന്നുപോയി ചെകുത്താനെ കല്ലെറിയുകയും ചെയ്യുന്ന അന്തവിശ്വാസം ഒട്ടുമില്ലാത്ത മറ്റുമാണല്ലോ ഞമ്മന്റെ മതം

  • @abcdef-xb7mi
    @abcdef-xb7mi

    നല്ല ഡിബേറ്റ്,, താങ്കൾക്ക് ഒരായിരം നന്ദി, ഇങ്ങനെ ഒരു പ്രോഗ്രാം നടത്താൻ കഴിഞ്ഞതിൽ...... ആയുരാരോഗ്യ സൗഖ്യം നേരുന്നു.... തുടർന്ന് ഈ പരിപാടി ഗംഭീരമാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DeepuDinesh73
    @DeepuDinesh73

    ആരിഫും സന്ദീപും തമ്മിലുള്ള ചർച്ച വളരെ വിജ്ഞാനപ്രദം ആയിരുന്നു ആരിഫ് ചോദിച്ച പല ചോദ്യങ്ങളും നമ്മുടെ മനസ്സിലും ഉണ്ടായിരുന്നു ഈ ചർച്ചയിലൂടെ അത് ദൂരീകരിക്കാനും സാധിച്ചു.

  • @SandhyaEdamana
    @SandhyaEdamana

    സന്ദീപ് 😍😍👏👏🙏

  • @mohananneravathu3862
    @mohananneravathu386214 күн бұрын

    നമസ്തെ.ആരിഫ്.സന്ദീഭ്.ചർച്ചകൾ.അനവരതംതുടരട്ടെ.

  • @user-xf3wu2kk4p
    @user-xf3wu2kk4p

    നല്ലൊരു ഇൻ്റർവ്യൂ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം ❤

  • @muraleedharanmm2966
    @muraleedharanmm2966

    വിദ്വേഷം വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്തുന്നത് LDF ആണെന്ന് കരുതുന്നവർ ഇവിടെ കമോൺ !

  • @askme1969
    @askme1969

    അതെ പ്രധാന പൂജാരി തന്നെ ആണ്..രാജ്യത്തിൻറെ പൂജാരി ആരിക്കണം പ്രധാനമന്ത്രി

  • @sreelekshmi675
    @sreelekshmi675

    സന്ദീപ്ജി.. ❤️

Келесі