മുന്തിരി കൃഷിയിൽ ഈ തെറ്റുകൾ ചെയ്യരുത് // മുന്തിരി കൃഷി വളപ്രയോഗം എങ്ങനെ? // മുന്തിരി കൃഷി

Тәжірибелік нұсқаулар және стиль

‪@MinisLifeStyle‬

Пікірлер: 59

  • @Orchid_Vision_Media
    @Orchid_Vision_Media2 жыл бұрын

    Good sharing...😍👍

  • @Ruchiveed
    @Ruchiveed2 жыл бұрын

    Great share dear

  • @zeenathkunnath3215
    @zeenathkunnath32152 жыл бұрын

    Nallavannam manassilaki thannathine thanks

  • @avtobs2784
    @avtobs27842 жыл бұрын

    വളരെ ഉപകാരപ്രദം. Good vedeo

  • @thorappankunju8868
    @thorappankunju88682 жыл бұрын

    Chechideee video ekke orupadddd iatam anuuu nalle useful video ekk ayirunutoooo

  • @sangarirajesh7356
    @sangarirajesh73562 жыл бұрын

    Super👍

  • @survivor9777
    @survivor97772 жыл бұрын

    😍😍😍very nice

  • @valsalanair3855
    @valsalanair3855 Жыл бұрын

    വിവരണത്തിന് നന്ദി

  • @sreesvlog-closetonature7323
    @sreesvlog-closetonature73232 жыл бұрын

    Super

  • @ottappalamkaran
    @ottappalamkaran2 жыл бұрын

    👍👍

  • @bindusblessedfamily-bbf7946
    @bindusblessedfamily-bbf79462 жыл бұрын

    Supper video ente veettilum oru munthirichedi undu vithu paki mulappichatha mattinattittilla

  • @utharaskitchen7784
    @utharaskitchen7784 Жыл бұрын

    Valare nannayi ellam paranj thannuto

  • @utharaskitchen7784

    @utharaskitchen7784

    Жыл бұрын

    Kootayito thirichum varille

  • @reenareena2224
    @reenareena22242 жыл бұрын

    The first

  • @binujoseph0
    @binujoseph09 ай бұрын

    Please prune after two nodes

  • @RankFile
    @RankFile2 жыл бұрын

    Njan vanne nigade family leku 950. Kootayittunde angottum varanam

  • @valsalakallath737
    @valsalakallath7379 ай бұрын

    മുന്തിരിയുടെ കുരു നട്ട് മുളപ്പിച്ച് എടുത്താൽ അതിൽ കായ് ഉണ്ടാകില്ലേ

  • @reshooslifestyle4063

    @reshooslifestyle4063

    9 ай бұрын

    കുറെ സമയമെടുക്കും പിടിക്കാൻ

  • @drmaniyogidasvlogs563
    @drmaniyogidasvlogs5632 жыл бұрын

    ഉടൻതന്നെ 1 K എത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    ❤️❤️

  • @lucyk2423
    @lucyk2423 Жыл бұрын

    munthiri chediyude updates kandillallo

  • @reshooslifestyle4063

    @reshooslifestyle4063

    Жыл бұрын

    അടുത്തുതന്നെ ഇടാട്ടോ

  • @ramnadhmr
    @ramnadhmr2 жыл бұрын

    Kattu cheyyanulla shaghakal chèruthile cut cheyyukà

  • @jitheshvv4196
    @jitheshvv41962 жыл бұрын

    😻💕

  • @akshaymadhuu
    @akshaymadhuu Жыл бұрын

    Bucket il grape nadannitt water pathiye erangi pokunnathu Kure holes ittunnd ennittum water kurachu neram stuck ayi nilkuva ath enthu cheyum water ninnal grape cheenju pokulle

  • @HappyVlogsWithGeetha
    @HappyVlogsWithGeetha2 жыл бұрын

    ഹായ് reshu രാവിലെ തന്നെ മുന്തിരി കൃഷി കണ്ട് നല്ല സന്തോഷം തോന്നി വേഗം നിറയെ മുന്തിരി ഉണ്ടാകട്ടെ

  • @myselfsoorya
    @myselfsoorya Жыл бұрын

    Chechi 3 type othu nattal kuzhappn undoplzzz arelum onu para eppol nadana

  • @reshooslifestyle4063

    @reshooslifestyle4063

    Жыл бұрын

    2എണ്ണം നട്ടോളൂ

  • @myselfsoorya

    @myselfsoorya

    Жыл бұрын

    @@reshooslifestyle4063 ohh thankuuu❤️

  • @Cube-malayalam_tricks
    @Cube-malayalam_tricks2 жыл бұрын

    ഞാൻ നാട്ടുവളർത്തിയിരുന്നു, ഇപ്പോ എല്ലാം നശിച്ചു പോയി. വീഡിയോ കണ്ടപ്പോ ഒരു സന്തോഷം ❤❤❤❤

  • @0558621924

    @0558621924

    2 жыл бұрын

    പാവം,,കൃഷി ഭവനിൽ നഷ്ടപരിഹാരത്തിന് അപേക്ഷ കൊടുക്കൂ,,എല്ലാം ശരിയാകും

  • @sinojsinojkuttan1028
    @sinojsinojkuttan10282 жыл бұрын

    ഇപ്പോൾ ഉണ്ടോ. കിട്ടുമോ

  • @sathisathi5048
    @sathisathi50482 жыл бұрын

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.👍 ഒരുമാസം കൊണ്ട് ഇത്ര വലിപ്പമാകുമോ...ഞാൻ നട്ടിട്ട് രണ്ടാഴ്ചയായി.പുതുതായി രണ്ടില മാത്രമേ വന്നിട്ടുള്ളു..ചാണകപ്പൊടി മാത്രം അടിവളമായി കൊടുത്തിട്ടുള്ളൂ.ഇനി ഇപ്പോൾ എല്ലുപൊടിയോ മറ്റൊ കൊടുക്കണോ..pls reply

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    നല്ല സൂര്യപ്രകാശം വേണം.

  • @prejithaprekashprejitha753

    @prejithaprekashprejitha753

    2 жыл бұрын

    വേപ്പിൻ പിണ്ണാക്ക്, കടലപിണ്ണാക്, എല്ലുപ്പൊടി ഒക്കെ അടിയിൽ ഇടാം

  • @Krishi559
    @Krishi55910 ай бұрын

    ഇത്രയും ചെറിയ ബക്കറ്റിൽ ഇത്രയും തൈ വളരില്ല

  • @reshooslifestyle4063

    @reshooslifestyle4063

    10 ай бұрын

    ഇതിന്റെ next video കണ്ടു nokku

  • @elsajoseph545
    @elsajoseph5452 жыл бұрын

    കുരു നട്ടാൽ കിളിർക്കുമോ

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    കിളിർക്കും. But ഒരുപാടു സമയമെടുക്കും പിടിക്കാൻ

  • @syamalavally6866
    @syamalavally6866 Жыл бұрын

    എത്ര വളർച്ച എത്തിയാലാണ് പ്രൂണിങ്ങ് ചെയ്യേണ്ടത് ?

  • @reshooslifestyle4063

    @reshooslifestyle4063

    Жыл бұрын

    പന്തലിൽ kayariyathinu ശേഷം. പിന്നെ ഒറ്റ branch ആയിട്ടു മുകളിലേക്കു പടർത്തുക. Sub branch cut ചെയുക. ഇതിന്റെ 3video undu. കണ്ടുനോക്കൂട്ടോ ❤️❤️

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 Жыл бұрын

    Onn po appa😂

  • @MuhammedAli-lx8kz
    @MuhammedAli-lx8kz Жыл бұрын

    വളർത്തിയിരുന്നു ഇപ്പോൾ മുന്തിരി പിടിച്ചു

  • @sathisathi5048
    @sathisathi50482 жыл бұрын

    മുന്തിരി ചെടി നഴ്‌സറിയിൽ നിന്നും വാങ്ങിയപ്പോൾ മെയിൻ തണ്ടും അതിൻറെ കടയുടെ അടിയിൽ നിന്നും ഒരു തണ്ടും ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടും ഒരേ രീതിയിൽ തന്നെ വളർന്നു വരുന്നു. ഇനി അടിയിൽ ഉള്ളത് വെട്ടി കളയണോ?

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    കുറെ തണ്ടുകൾ ഉണ്ടാകുമ്പോൾ main ബ്രാഞ്ചിനു growth കുറവായിരിക്കും. വേഗത്തിൽ പടരണമെങ്കിൽ ഒറ്റ തണ്ട് പന്തലിനു മുകളിലേക്കു പടർത്തിയാൽ മതി.

  • @sathisathi5048

    @sathisathi5048

    2 жыл бұрын

    @@reshooslifestyle4063 Thank you...Reshoo.... മുന്തിരിയുടെ ഓരോ ഘട്ടത്തിലും വീഡിയോ ചെയ്യണേ... 👍👍👍🌹🌹🌹🙏🙏🙏

  • @gowrika3946
    @gowrika39462 жыл бұрын

    എൻ്റ വള്ളി പന്തലിൽ എത്തുന്നതിനു മുമ്പേ main തണ്ട് വളരാതായി: വേറെ 2 തളിരുകൾ വരുന്നു: എന്ത് ചെയ്യണം

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    കുറച്ചു കഴിഞ്ഞു നല്ല growthulla തണ്ട് നിലനിർത്തുക. Main branch അവിടെ നിൽക്കട്ടെ.

  • @SureshKumar-ql3tn
    @SureshKumar-ql3tn2 жыл бұрын

    എന്തിനാണ് ശാഖകൾ ഇത്രയും വളരാൻ അനുവദിക്കുന്നത്.ശാഖ മുളയ്ക്കുമ്പോൾ തന്നെ ഞുള്ളിക്കളയാമല്ലോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs5632 жыл бұрын

    ഈ വീഡിയോ ഞാൻ നേരത്തെ കണ്ട ശേഷം കമൻറ് ഇട്ടതാണ് ഇപ്പോൾ കമൻറ് കാണുന്നില്ല എനിക്ക് അങ്ങനെ സംഭവിക്കാറുണ്ട് കാരണം അറിയില്ല

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    Okk ❤

  • @ratheeshkumarnb8711
    @ratheeshkumarnb87112 жыл бұрын

    മുന്തിരി വള്ളി എവിടെ കിട്ടും

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    അടുത്തുള്ള നഴ്സറി യിൽ അന്വേഷിച്ചു നോക്കു

  • @mohammedsuhail9789
    @mohammedsuhail97892 жыл бұрын

    മുന്തിരക് എല്ല് പോടീ ചേർക്കാൻ പറ്റുമോ??

  • @reshooslifestyle4063

    @reshooslifestyle4063

    2 жыл бұрын

    Yes. മുന്തിരി നടുമ്പോൾ adivalamayi എല്ലുപൊടി cherkarum und.

  • @reenareena2224
    @reenareena22242 жыл бұрын

    The first

  • @reenareena2224
    @reenareena22242 жыл бұрын

    The first

Келесі