വീട്ടിലെ മുന്തിരി കൃഷി, നൂറു ശതമാനം വിളവ്‌ |MALAYALAM VIDEO,eden,s

മുന്തിരി നടുന്ന രീതി
മുന്തിരിക്ക് എങ്ങനെ വളമിടാം
• മുന്തിരി ചെടിക്ക് ഓരോ ...
മുന്തിരിക്ക് എങ്ങനെ പന്തലൊരുക്കണം
മുന്തിരി പ്രൂണിങ് ചെയ്യൂ വേഗം കായ ഫലം കിട്ടും
മുന്തിരി കൃഷി പരിചരണം
മുന്തിരി തൈ ഇങ്ങനെ നടൂ
മുന്തിരിപ്പെട്ടന്ന് കായ്ക്കാൻ ചെയ്യേണ്ടത്.
ടെറസിലെ മുന്തിരി കൃഷി
edens
.മുന്തിരിയുടെ കേടുകൾ എങ്ങനെ മാറ്റാം
മുന്തിരിയ്ക്കിടേണ്ട വളങ്ങൾ
.എൻ്റെ മുന്തിരി കൃഷി നുറുശതമാനം വിജയം
.മുന്തിരി കൃഷിവിജയം മാധ്യമ പേജുകളിൽ
മുന്തിരി മുറിച്ചു തൈകളായി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുന്തിരി കായകൾ കേടുവരാതെ സൂക്ഷിക്കുന്നത് എങ്ങനെ
മഴ കാലത്ത് കായകൾക്കുണ്ടാകുന്ന പൊട്ടലുകൾ എങ്ങനെ മാറ്റാം
മുന്തിരിക്ക് മധുരം ഉണ്ടാക്കാൻ എന്തു ചെയ്യണം
മുന്തിരി കായ ഫലം കൂടാൻ ചെയ്യേണ്ടത്.
കേരളത്തിൽ മുന്തിരി കൃഷി ചെയ്യേണ്ട വിധം
കേരളത്തിലെ പാലക്കാടും മുന്തിരി കൃഷി വിജയം
എൻ്റെ വീട്ടിലും മുന്തിരി കൃഷി നൂറ് ശതമാനം വിജയം
എങ്ങനെ ജൈവ മുന്തിരി വിജയിപ്പിക്കാം
മുന്തിരിയിലെ കീടങ്ങളെ എങ്ങനെ അകറ്റാം
കീടങ്ങളെ തുരത്താൻ ഈ മരുന്ന് ഉപയോഗിക്കു.
മുന്തിരി കൃഷിയുടെ ബാലപാഠങ്ങൾ
മുന്തിരി തണ്ടുകൾ എങ്ങനെ വണ്ണം വയ്ക്കുന്നു '
പാലക്കാട് മുന്തിരി കൃഷി
മുന്തിരി കൃഷിയിലെ വിവിധ ഘട്ടങ്ങൾ
. Tarassile mundhiri krishi
mundhiri krishi cheyunnathegane
Palakkad um mundhiri vilayum
mundhiriyile keedabadha engane mattam
mundhiri proonig cheyunna vidham
mundhiri kulakale engane thirichariyam
mundhiri kaykanai nalkeda valagal
mundhiriku enthelam valangal edam
mundhiriku valangal edumbol sredhikendathu
mundhirikal kooduthal kaya pidikan cheyendathu
pàlakkad mundri krishi
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Malayalam vlog,home garden,grapevine videos,agriculture at home,fresh grapes.Home entrepreneur.
Palakkad kerala

Пікірлер: 224

  • @Vincentkt505
    @Vincentkt505 Жыл бұрын

    Valuable ❤

  • @edens4364
    @edens43643 жыл бұрын

    സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി. എല്ലാവരും ഇതുപോലെ ജൈവ മുന്തിരി കൃഷി ചെയ്യു. സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9605266855

  • @sakkirhussain9079

    @sakkirhussain9079

    2 жыл бұрын

    ♥️♥️♥️♥️🌹👍👍👍

  • @binigeorge5704

    @binigeorge5704

    Жыл бұрын

    Tx for valuable information

  • @ajay-cy8bx
    @ajay-cy8bx3 жыл бұрын

    👍

  • @gegithomas57
    @gegithomas572 жыл бұрын

    Very good message njan medichu thankyouu

  • @edens4364

    @edens4364

    2 жыл бұрын

    🙏

  • @beenamonson3679
    @beenamonson36792 жыл бұрын

    Great work 🙏🏻🙏🏻👍🏻👍🏻

  • @shijumathew8310
    @shijumathew83103 жыл бұрын

    Super. .wow

  • @praveenap1622
    @praveenap16223 жыл бұрын

    Adipoli super

  • @dhakul.k510
    @dhakul.k5103 жыл бұрын

    🍇super chechi

  • @vincyriju7863
    @vincyriju78633 жыл бұрын

    👌👌👌

  • @harmonycreations3919
    @harmonycreations3919 Жыл бұрын

    Wow

  • @milcysaji806
    @milcysaji8063 жыл бұрын

    Super work keep rocking

  • @savithakr850
    @savithakr8503 жыл бұрын

    Wow super

  • @splendarrx1000
    @splendarrx1000 Жыл бұрын

    maa sha Allah

  • @ckwonderland1844
    @ckwonderland1844 Жыл бұрын

    👍👍👍🌹

  • @dreamcatchers780
    @dreamcatchers780 Жыл бұрын

    Great ,nannayittundu

  • @edens4364

    @edens4364

    Жыл бұрын

    Thank you dream catcher

  • @rajanipk544
    @rajanipk5443 жыл бұрын

    Waw

  • @baijugj7292
    @baijugj72922 жыл бұрын

    Super 👌

  • @subinr8800
    @subinr88003 жыл бұрын

    Super 👌👌👌

  • @pranavprathush4058
    @pranavprathush40583 жыл бұрын

    കൊള്ളാം 👍

  • @subinr8800
    @subinr88003 жыл бұрын

    Super 👌👌

  • @AbdulSalam-nn2ip
    @AbdulSalam-nn2ip Жыл бұрын

    ❤️

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 Жыл бұрын

    Super

  • @balu3421
    @balu3421 Жыл бұрын

    Super..

  • @rajendhranraj3882
    @rajendhranraj38822 жыл бұрын

    😇😇😇

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 Жыл бұрын

    Super Video

  • @sugandharajannairprameswar1533
    @sugandharajannairprameswar153311 ай бұрын

    Adipoli

  • @muhammedsafvan345
    @muhammedsafvan3453 жыл бұрын

    👍👍👍

  • @edens4364

    @edens4364

    3 жыл бұрын

    🙏

  • @JomolLijo.
    @JomolLijo.3 жыл бұрын

    Suprrrr

  • @ismacreativeworld5070
    @ismacreativeworld50702 жыл бұрын

    ❤❤👌👌👌👌👌👌

  • @muhammedali4160
    @muhammedali41602 жыл бұрын

    Supper..ayitudu Chehhi

  • @edens4364

    @edens4364

    2 жыл бұрын

    Thank you da

  • @mohanjohn1320
    @mohanjohn1320 Жыл бұрын

    Congratulations

  • @edens4364

    @edens4364

    Жыл бұрын

    🙏

  • @selvarajselvaraj7437
    @selvarajselvaraj74373 жыл бұрын

    Nice beautiful

  • @edens4364

    @edens4364

    3 жыл бұрын

    Thank you

  • @sugandharajannairprameswar1533
    @sugandharajannairprameswar153311 ай бұрын

    Hai Adipoli

  • @preethyjoseph6732
    @preethyjoseph67322 жыл бұрын

    സൂപ്പർ കൊച്ചേ ❤️❤️❤️

  • @edens4364

    @edens4364

    2 жыл бұрын

    Thank you chrchi

  • @sugandharajannairprameswar1533
    @sugandharajannairprameswar15337 ай бұрын

    Super Munthiri

  • @irisand
    @irisand3 жыл бұрын

    Super 👌👍

  • @edens4364

    @edens4364

    3 жыл бұрын

    🙏

  • @unnibalaramapuram2139
    @unnibalaramapuram2139 Жыл бұрын

    👍🌹

  • @edens4364

    @edens4364

    Жыл бұрын

    Thank you sir

  • @edens4364

    @edens4364

    Жыл бұрын

    Subscribe air

  • @remithvr9476
    @remithvr94763 жыл бұрын

    Super 👍👍

  • @edens4364

    @edens4364

    3 жыл бұрын

    Thank you

  • @adarshmurali974
    @adarshmurali9743 жыл бұрын

    🍇🍇🍇

  • @venomcreations7131
    @venomcreations71313 жыл бұрын

    Mmm kolam

  • @edens4364

    @edens4364

    3 жыл бұрын

    Thank you

  • @sugandharajannairprameswar1533
    @sugandharajannairprameswar15339 ай бұрын

    Good Morning

  • @beerankutty9150
    @beerankutty91503 жыл бұрын

    മുന്തിരി കൃഷിയെ പറ്റി പറഞ്ഞ് തന്നതിന്ന് നന്ദി.

  • @edens4364

    @edens4364

    3 жыл бұрын

    Ok thank you sir

  • @lalithaa2320
    @lalithaa23202 жыл бұрын

    നന്നായിട്ടുണ്ട് മോളെ. keep it up.

  • @edens4364

    @edens4364

    2 жыл бұрын

    Thank you chechi

  • @fathimakhalid9175
    @fathimakhalid91753 жыл бұрын

    ഐ വ സൂപ്പർആയിട്ടുണ്ട്

  • @edens4364

    @edens4364

    3 жыл бұрын

    🙏

  • @rafeekmokeri9876
    @rafeekmokeri98763 жыл бұрын

    Indrsting

  • @edens4364

    @edens4364

    3 жыл бұрын

    🙏

  • @valsalamathew7141
    @valsalamathew71412 жыл бұрын

    Congrats leena. Very useful video.

  • @jazzworld2464
    @jazzworld24643 жыл бұрын

    ഒത്തിരി ഇഷ്ടായി 😘

  • @edens4364

    @edens4364

    3 жыл бұрын

    Thank you.... 🙏

  • @sugandharajannairprameswar1533
    @sugandharajannairprameswar153311 ай бұрын

    Advance, Happy Onam

  • @selvarajselvaraj7437
    @selvarajselvaraj74373 жыл бұрын

    Good

  • @edens4364

    @edens4364

    3 жыл бұрын

    🙏

  • @selvarajselvaraj7437

    @selvarajselvaraj7437

    3 жыл бұрын

    @@edens4364 hi

  • @nafilnafil9871
    @nafilnafil9871 Жыл бұрын

    Super 😍👌

  • @edens4364

    @edens4364

    Жыл бұрын

    Thank you sir

  • @edens4364

    @edens4364

    Жыл бұрын

    Subscribe

  • @foxhunder4366
    @foxhunder43662 жыл бұрын

    Nice nammuda nattilum munthiri endavum eannu uarappayi palakkadan choodilum njan um nattu pidippichittunda 1 black and 1 green eannu paraju thannatha 2 thayikal pattichathanoo na kayi vannal ariyikkam.

  • @edens4364

    @edens4364

    Жыл бұрын

    Ok

  • @foxhunder4366

    @foxhunder4366

    Жыл бұрын

    @@edens43641ru varsham munba eitta comment na eppal aano reply tharunathu nice . eantta veettilum endayi but sweet kurava 2ndum black aayina mathram

  • @edens4364

    @edens4364

    Жыл бұрын

    Sorry School and house Total busy

  • @edens4364

    @edens4364

    Жыл бұрын

    Just eyalude grapes pht ettutharumo

  • @PhilipKanichiparutha
    @PhilipKanichiparutha3 жыл бұрын

    കൊളാം സുപ്പർ

  • @praveenap1622

    @praveenap1622

    3 жыл бұрын

    Adipoli super

  • @akshaymadhuu
    @akshaymadhuu2 жыл бұрын

    Hi .. njn grape plant vechayrunnu ennalathe mazha il kurachu bhagam chathanju poyi chathanja bhagam cut cheythu kalanju eni munthri growth undakulle

  • @edens4364

    @edens4364

    2 жыл бұрын

    Eppol cut cheyanda mazhakazhiyatte

  • @devukrishna2950
    @devukrishna29506 ай бұрын

    Banglore purple aano nalla sweet aayitulla variety?

  • @edens4364

    @edens4364

    6 ай бұрын

    Yes

  • @sreerag5663
    @sreerag56632 жыл бұрын

    🍇🍇🍇🍇🍇🍇😍

  • @aselectronicsvandithavalam5611
    @aselectronicsvandithavalam56113 жыл бұрын

    Palakkad എവിടെയാ എന്റെ വീട്ടിലും ഉണ്ട് നന്നായി കിട്ടുന്നുണ്ട്

  • @edens4364

    @edens4364

    3 жыл бұрын

    Pàlakkad CHITTILAMCHERRY

  • @midhulajmidhu1718
    @midhulajmidhu17186 ай бұрын

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് എനിക്കും ഒരുപാട് ഇഷ്ടമാണ് എന്നിട്ട് ഞാനും വെച്ച് പിടിപ്പിച്ചു പക്ഷേ എനിക്ക് ഇതുപോലെ മുന്തിരി കുലകൾ കിട്ടുന്നില്ല ചേച്ചി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @edens4364

    @edens4364

    6 ай бұрын

    പ്രൂണിങ്ങ് ചെയ്യുക , വളങ്ങൾ നന്നായി കൊടുക്കുക

  • @sathyarajr5737
    @sathyarajr57373 жыл бұрын

    Ente munthiri chedi otta kampayitu valarthunund. Athil varuna shigaram cut cheythu kalayano.prooning engane cheyanam

  • @edens4364

    @edens4364

    3 жыл бұрын

    പന്തലിൽ എത്തുന്നതു വരെ ഒറ്റത്തണ്ടായി പോകട്ടെ പന്തലിൽ കയറിയാൽ ഒരടി കഴിയുമ്പോൾ കൂമ്പ് നുള്ളി വിടുക. കൂമ്പു നുള്ളുന്ന രീതി വീഡിയോയിൽ കാണിച്ചിട്ടുണ്ട് .വിരലുകൊണ്ട് നുളളിയാൽ പോകുന്ന കൂമ്പാണ് നുള്ളേണ്ടത് '

  • @sathyarajr5737

    @sathyarajr5737

    3 жыл бұрын

    @@edens4364 thankz. Doubts undel chodhikumea. Reply tharanea

  • @edens4364

    @edens4364

    3 жыл бұрын

    തീർച്ചയായും

  • @muhammadfarhan2702
    @muhammadfarhan2702Ай бұрын

    തുടര്‍ച്ചയായി prunning chaithalano mundiri നിര്‍ത്താതെ kayikkunnath.ente veettile mundiri ella kambum vettiyal otta പ്രാവശ്യം ആണ് ഉണ്ടാകുന്നത്

  • @edens4364

    @edens4364

    Ай бұрын

    Varshathil oru pravashayam cut cheyuka.baki varunna masagali prune cheyuka

  • @rahulkrishnaar2273
    @rahulkrishnaar22733 жыл бұрын

    എല്ലാവർക്കും ചെയ്യാവുന്ന കാര്യം എന്ന് എല്ലാവരും പറഞ്ഞു കാണിക്കുമെങ്കിലും പക്ഷേ ചേച്ചി ചെയ്തു കാണിച്ചു realy great 🥰🔥

  • @edens4364

    @edens4364

    3 жыл бұрын

    Thank you da

  • @sandraammu95
    @sandraammu953 жыл бұрын

    Sprrr.... Chechiii

  • @sreenisree6001
    @sreenisree60013 жыл бұрын

    കൊള്ളാലോ : സൂപ്പർ :👍

  • @prasadkk6982

    @prasadkk6982

    3 жыл бұрын

    Chachesuper

  • @devakumariv1528
    @devakumariv15282 ай бұрын

    Ethu variety anu?

  • @edens4364

    @edens4364

    Ай бұрын

    Purple bangalore

  • @marrykuttyjose4964
    @marrykuttyjose49647 ай бұрын

    Pathal orukunnathu aghaneyanu.

  • @edens4364

    @edens4364

    7 ай бұрын

    പന്തൽ കാലുകൾ നിർത്തി വല വലിച്ചു നല്ല ടയിറ്റായി കെട്ടുക

  • @rinsharishu
    @rinsharishu3 жыл бұрын

    Pandhalil keri etra kayinjala kaykkuka

  • @edens4364

    @edens4364

    3 жыл бұрын

    പന്തലിൽ എത്തുന്നതു വരെ ഒറ്റ തണ്ടായി വിടുക പന്തലിൽ കയറി ഒരടി കഴിയുമ്പോൾ കൂമ്പുകൾ നുള്ളി വിടുക അപ്പോൾ കൂടുതൽ വളളികൾ ആകും ഈ വള്ളികൾ ഒരടി നീളം വരുമ്പോൾ കൂമ്പുകൾ നുള്ളണം പുതിയ വരുന്ന വള്ളി മൽ മൊട്ട് വരും

  • @edens4364

    @edens4364

    3 жыл бұрын

    പത്തു മാസമായപ്പോൾ എനിക്കു കിട്ടി തുടങ്ങി .അതിലും മുൻപ് ശ്രദ്ധിച്ചാൽ ഉണ്ടാകും .എനിക്ക് വീടുപണിയായത് കൊണ്ട് ആദ്യം ശ്രദ്ധിക്കാൻ പറ്റിയില്ല

  • @movie_locationhunt
    @movie_locationhunt3 жыл бұрын

    Super 👍

  • @edens4364

    @edens4364

    3 жыл бұрын

    Thank you

  • @prathyusha.v.s8208
    @prathyusha.v.s82083 жыл бұрын

    Kurachu tharanam👌

  • @edens4364

    @edens4364

    3 жыл бұрын

    Ok

  • @febyanto580
    @febyanto5803 жыл бұрын

    നമ്മുടെ നാട്ടിൽ ഇത്രയും നന്നായി മുന്തിരി ഉണ്ടായി കാണുന്നത് ഇത് ആദ്യമായാണ്....👌👌👌👏👏👏

  • @shajanjacob5849

    @shajanjacob5849

    2 жыл бұрын

    Palakkad is TN,

  • @edens4364

    @edens4364

    2 жыл бұрын

    No, Kerala pàlakkad Near trissur dt

  • @swapnashiju8274
    @swapnashiju82742 жыл бұрын

    എനിക്കും മുന്തിരി ഉണ്ട് ഇപ്പോൾ 8 മാസമായി ആദ്യമായി ഉണ്ടാകാനും പ്രൂണിങ് ചെയ്യേണ്ടതുണ്ടോ അത് എപ്പോൾ ചെയ്യണം

  • @edens4364

    @edens4364

    2 жыл бұрын

    പന്തലിൽ വള്ളി കയറി രണ്ടടി 'ആകുമ്പോൾ പ്രൂൺ ചെയ്യാം പിന്നെയും ഇതേപോലെ അവർത്തിക്കുക

  • @malumanikuttan9887
    @malumanikuttan98872 жыл бұрын

    chechi njanum ithupole panthalittu koduthittunde,3chedikal aanu.but orennm mathrame nannayi valarnnittullu.orennam matramayal aa munthiriyil poovidumo..chechikkum oru chediye ullo.

  • @edens4364

    @edens4364

    2 жыл бұрын

    അതേ ,ഒറ്റ തണ്ടായി പന്തലിൽ എത്തുന്നതു വരെ വിടുക ശേഷം നുള്ളി വിടുക പുതിയ ശാഖകൾ വരും

  • @sreejak7826
    @sreejak78262 жыл бұрын

    Ente veetil mundhiri und ithvare kayichittilla

  • @edens4364

    @edens4364

    Жыл бұрын

    Try cheyu

  • @RamChandra-wg4zs
    @RamChandra-wg4zs3 жыл бұрын

    Gro bag ൽ വളർത്താൻ പറ്റുമോ

  • @edens4364

    @edens4364

    3 жыл бұрын

    ഗോ ബാഗിൽ വളർത്താം പക്ഷെ ഒന്ന് ബഡ്ഡ് തൈ ആകണം .പക്ഷെ ഇത്രയും കായകൾ കിട്ടില്ല. പടർത്താനാണങ്കിൽ മണ്ണിൽ വയ്ക്കണം

  • @trend4911

    @trend4911

    3 жыл бұрын

    20 years nilkum mundiri plant ad kond nilath nadunnadan nallad

  • @braveheart_1027
    @braveheart_1027 Жыл бұрын

    Ith etha inam? Bangalore purple ano

  • @edens4364

    @edens4364

    Жыл бұрын

    Yes

  • @archanaranichandra5144
    @archanaranichandra51443 жыл бұрын

    ❤️❤️❤️👍

  • @edens4364

    @edens4364

    3 жыл бұрын

    Thank you da

  • @smartkidsSeetha
    @smartkidsSeetha2 жыл бұрын

    Growbag ഇൽ ആണോ

  • @edens4364

    @edens4364

    2 жыл бұрын

    അല്ല നിലത്ത് ചുവടു ഭാഗം വെയിൽ ഇല്ലങ്കിലും കുഴപ്പമില്ല പന്തൽ വെയിൽ വേണം

  • @edens4364
    @edens43643 жыл бұрын

    എനിക്കു സപ്പോർട്ട് തന്ന എല്ലാവർക്കും ഒത്തിരി നന്ദി

  • @ideasimaginations899

    @ideasimaginations899

    3 жыл бұрын

    Njan 5 varshamayi onnum illa Ernakulam aanu sthalam.

  • @edens4364

    @edens4364

    3 жыл бұрын

    Hello, grapes ano udheshichathu വെയിൽ കൊള്ളുന്നിടമാണോ ,എൻ്റെ വീഡിയോയിൽ പറഞ്ഞപ്പോലെ ചെയ്

  • @noushadalialanallur4926

    @noushadalialanallur4926

    9 ай бұрын

    Eth masamanu munthiri undavuka

  • @edens4364

    @edens4364

    9 ай бұрын

    വർഷത്തിൽ മൂന്നു തവണ എന്നാണ് .പക്ഷെ കാലവസ്ഥ എങ്ങനെയാണോ അതുപോലെ ആയിരിക്കും ബാക്കി കാര്യങ്ങൾ .മഴക്കാലം കഴിയുന്നതോടുകൂടി കട്ട് ചെയ്ത് വിട്ടാൽ പിന്നെ വരുന്ന വള്ളികൾ പ്രൂൺ ചെയ്ത് വിടുമ്പോൾ മുന്തിരി ഉണ്ടാകും

  • @minimanilal5977
    @minimanilal59772 жыл бұрын

    Mundirikku നല്ല വെയിൽ വേണോ

  • @edens4364

    @edens4364

    2 жыл бұрын

    നല്ല വെയിൽ വേണം ,പന്തൽ ഭാഗം വെയിൽ മതി

  • @sartha123
    @sartha1234 ай бұрын

    Ethu potilano nattathu

  • @edens4364

    @edens4364

    3 ай бұрын

    Alla mannil

  • @ransmedia3370
    @ransmedia33703 жыл бұрын

    👍👍കൊള്ളാം.

  • @edens4364

    @edens4364

    3 жыл бұрын

    Thank you sir

  • @MyDreamsMyHappiness
    @MyDreamsMyHappiness2 жыл бұрын

    മഴ തുടങ്ങിയപ്പോൾ മുന്തിരി ചെടിയുടെ ഇലകൾ പൊഴിയുന്നു. ഇങ്ങനെ ഉണ്ടാകുമോ

  • @edens4364

    @edens4364

    2 жыл бұрын

    മഴ സമയത്ത് മുന്തിരിയുടെ ഇലകൾ കൊഴിയും ശേഷം മുളകൾ വരും ഒത്തിരി വലിയ പന്തലിൽ വള്ളികൾ ഉണ്ടെങ്കിൽ മഴ കഴിയുമ്പോൾ ഇളം പച്ച നിറത്തിലുള്ള ഭാഗം കട്ട് ചെയ്ത് കളയുക

  • @MyDreamsMyHappiness

    @MyDreamsMyHappiness

    2 жыл бұрын

    താങ്ക്സ് ചേച്ചി 🙏

  • @edens4364

    @edens4364

    2 жыл бұрын

    എന്തേലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ നമ്പർ തന്നിട്ടുണ്ട്

  • @MyDreamsMyHappiness

    @MyDreamsMyHappiness

    2 жыл бұрын

    ഒരുപാട് നന്ദി ഉണ്ട് കേട്ടോ 🙏🙏♥️

  • @talkingreen2994
    @talkingreen29943 жыл бұрын

    മുന്തിരി നന്നായി ഉണ്ടായിട്ടുണ്ട് ഇത് എത്ര വർഷമായി ഈ മുന്തിരി ക്ക് എന്ന് പറയാമോ? വീഡിയോ സൂപ്പർ ആയിട്ടുണ്ട് 🙏👍👍

  • @edens4364

    @edens4364

    3 жыл бұрын

    ഞാൻ കഴിഞ്ഞ ഏപ്രിൽ 2020 നട്ടു ഈ വർഷം മാർച്ച് 2021 മുതൽ എനിക്ക് കായ്കൾ കിട്ടി തുടങ്ങി .എൻ്റെ വീടുപണി നടക്കുന്നതു കൊണ്ട് ആദ്യകാലങ്ങളിൽ ശ്രദ്ധിക്കാൻ പറ്റീയില്ല നവംബറോടുകൂടി ശ്രദ്ധിച്ചു.

  • @sandeepvijayan2662
    @sandeepvijayan26622 жыл бұрын

    Prune ചെയ്യുന്നത് ഏത് മാസം ആണ്?

  • @edens4364

    @edens4364

    2 жыл бұрын

    മഴ കഴിഞ്ഞ്

  • @asilaramees-vc8mz
    @asilaramees-vc8mz Жыл бұрын

    Chanakam thanne veno aattum kattam madiyoo

  • @edens4364

    @edens4364

    Жыл бұрын

    Attin kattan venal kalathu choodayirikum allatha timil edam

  • @neenatj4632
    @neenatj46322 жыл бұрын

    ചുവടു ഭാഗം കാണണമായിരുന്നു pottil ആണോ നാട്ടിരിക്കുന്നത്

  • @edens4364

    @edens4364

    2 жыл бұрын

    അല്ല നിലത്താണ് .ചുവടു ഭാഗം കാണിക്കുന്നുണ്ട് .kzread.info/dash/bejne/qoOAzpOFopC5j8Y.html

  • @shailajamk9697
    @shailajamk96973 жыл бұрын

    ഏതു മാസത്തിലാണ് പൂവിടുന്നത്

  • @edens4364

    @edens4364

    3 жыл бұрын

    നട്ടതിനു ശേഷം എനിക്ക് ഒമ്പത് മാസം കൊണ്ട് പൂ വിരിഞ്ഞു. പിന്നെ തുടർച്ചയായി വന്നോണ്ടിരിക്കുന്നു .പ്രൂണിങ്ങ് നടത്തിയാൽ വേഗം പൂവിടും

  • @sreelatha6815
    @sreelatha68153 жыл бұрын

    എന്റെ മുന്തിരി പന്തലിൽകയറി ഒരടി നീളം വച്ചു ഇതുവരെ തല നുള്ളിയില്ല . മഴയത്തു നുള്ളിയാൽ പോകുമോ. ചുവട്ടിൽ നിന്നും വേറൊരു തല കൂടി മുളച്ചു പന്തലിൽ എത്താറായി ഇത് മുറിച്ചു മാറ്റണോ.

  • @edens4364

    @edens4364

    3 жыл бұрын

    പന്തലിൽ എത്തുന്നതു വരെ ഒറ്റത്തണ്ടു മതി. പന്തലിൽ എത്തി ഒരടി നീണ്ടു കഴിയുമ്പോൾ കൂമ്പുകൾ നുള്ളി ശിഖിരങ്ങൾ വരുമ്പോൾ മൊട്ടുകൾ വരും മഴയായതുകൊണ്ട് കൊഴിയും അതു കാണുമ്പോൾ നമ്മുക്ക് സങ്കടം വരും മഴകഴിഞ്ഞ് നുള്ളി വിടാം .മഴയത്ത് ഒത്തിരി വളം ചെയ്യണ്ട പഴുപ്പടിക്കും'

  • @sreelatha6815

    @sreelatha6815

    3 жыл бұрын

    @@edens4364 thanks

  • @edens4364

    @edens4364

    3 жыл бұрын

    @@sreelatha6815 🙏

  • @sreelathasurendran8491
    @sreelathasurendran84912 жыл бұрын

    ചെടി എവിടന്നു vangi palakkad

  • @edens4364

    @edens4364

    2 жыл бұрын

    Alathur

  • @edens4364

    @edens4364

    2 жыл бұрын

    Parackal nursery

  • @visakhmob
    @visakhmob3 жыл бұрын

    Karshakan Shibu inte wife alle

  • @edens4364

    @edens4364

    3 жыл бұрын

    Alla ,shiju thankam hospital work cheyunnu

  • @rajusapp
    @rajusapp Жыл бұрын

    മുന്തിരി തൈകള്‍ എവിടുന്ന് കിട്ടും? Please share

  • @edens4364

    @edens4364

    Жыл бұрын

    Nursery ഞാൻ പാലക്കാട് ആലത്തൂരിൽ നിന്നാണ് മേടിച്ചത്

  • @anoopnavaneeth8067
    @anoopnavaneeth80673 жыл бұрын

    ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാവും എന്ന് വിചാരിക്കുന്നു

  • @prasadkk6982
    @prasadkk69823 жыл бұрын

    Iefproblum

  • @edens4364

    @edens4364

    3 жыл бұрын

    🤔

  • @jacobchacko5375
    @jacobchacko53753 жыл бұрын

    ഇത് സൂപ്പർ. എന്റെ ടെറസിലും ഉണ്ട് 3 വർഷത്തോളമായി ഉണ്ടാകുന്ന കുലകൾ ചെറുതാണ്. ഇപ്പോൾ 40 കുലകൾ ഉണ്ട്

  • @edens4364

    @edens4364

    3 жыл бұрын

    ഞാൻ ഉപയോഗിച്ച വളപ്രയോഗം പരിക്ഷിക്കു .നല്ല കുലകൾ കിട്ടും. 👌👍

  • @vasanthaprabhu1554

    @vasanthaprabhu1554

    2 жыл бұрын

    👌🥰

  • @edens4364

    @edens4364

    2 жыл бұрын

    Super Same colour ano

  • @sureshksoman2377
    @sureshksoman23773 жыл бұрын

    എനിക്കും ഉണ്ട് ' മുന്തിരി 'ദൈവം സഹായിച്ചു ഇതുവരെ ഒരെണ്ണം പോലും കഴിക്കാൻ പറ്റിയിട്ടില്ല' എല്ലാം കിളികൾ കൊണ്ടു പോകും.... ഈ വല എവിടെ കിട്ടും.'' ''പ്ലാസ്റ്റിക് കവർ ഉപയോഗിച്ചപ്പോൾ എല്ലാം ചീഞ്ഞു പോകുന്നു ......

  • @edens4364

    @edens4364

    3 жыл бұрын

    ഒന്നാമത്തെ കാര്യം വെയിൽ അടിക്കുന്ന സ്ഥലമാണോ എന്നതാണ് .പിന്നെ വല കിട്ടിയത് കുട്ട ,കയർ, മുറം ഇവ കിട്ടുന്ന കടയിൽ പച്ചക്കറി കയറ്റിവിടാനുളള വല തരാൻ പറഞ്ഞാൽ മതി വലയെക്കാളും നല്ലത് അലുമിനിയം കമ്പി മേടിച്ച് നല്ല സ്ട്രോങ്ങായി കെട്ടി കൊടുക്കുക എന്നതാണ്

  • @sureshksoman2377

    @sureshksoman2377

    3 жыл бұрын

    @@edens4364 ഞാൻ ചോദിച്ചത് മുന്തിരി കുല പൊതിഞ്ഞിട്ടുന്ന വലയാണ്: പന്തൽ ഇട്ടിരിക്കുന്നത് Full steel Pipe കൊണ്ടാണ്

  • @minibabu7197
    @minibabu71973 жыл бұрын

    ചേച്ചിടെ നാട് എവിടാ... മുന്തിരി തണ്ട് മുറിക്കുമ്പോൾ നാല് തണ്ട് അയച്ചു തരുമോ...

  • @edens4364

    @edens4364

    3 жыл бұрын

    Palakkad CHITTILAMCHERRY

  • @minibabu7197

    @minibabu7197

    3 жыл бұрын

    Maa'm, തണ്ട് തരുമോ... ഞാൻ കണ്ണൂർ ആണ്

  • @edens4364

    @edens4364

    3 жыл бұрын

    തണ്ട് മുറിച്ചിട്ടില്ല ,എങ്ങനെ അയക്കും ,Speed Post ,മണ്ണിൽ ആക്കി അയച്ചാലേ അവിടെ എത്തുമ്പോഴേക്കും നല്ലതായി കിട്ടു. എന്തായാലും Address അയച്ചു തരു ph .നം ' കണ്ണൂർ എവിടെയാ സ്ഥലം

  • @minibabu7197

    @minibabu7197

    3 жыл бұрын

    Whatsapp number tharumo...

  • @edens4364

    @edens4364

    3 жыл бұрын

    9605266855

  • @user-tj3px6xn2s
    @user-tj3px6xn2s3 жыл бұрын

    വളം ഉണ്ടാക്കുന്ന രീതി ചെയ്തു കാണിച്ചാൽ കൂടുതൽ നന്നായേനെ.അതിൻ്റെ ratio...

  • @edens4364

    @edens4364

    3 жыл бұрын

    ജൈവവളത്തിൻ്റെ വീഡിയോ ഇട്ടിട്ടുണ്ടല്ലോ

  • @edens4364

    @edens4364

    3 жыл бұрын

    ഓക്കേ നെക്സ്റ്റ് വീഡിയോ ആവാം

  • @noufalkajahusain8979
    @noufalkajahusain89793 жыл бұрын

    Super leenachechi..

  • @edens4364

    @edens4364

    3 жыл бұрын

    Thank you da

  • @clintarajan7030
    @clintarajan70303 жыл бұрын

    Chechii video super.😍oru hai tharamoo..njan chechide vallya fan aah..😄😜

  • @edens4364

    @edens4364

    3 жыл бұрын

    Hai, clinta thank you so much

  • @clintarajan7030

    @clintarajan7030

    3 жыл бұрын

    @@edens4364 😄😄✌️

  • @archanaranichandra5144
    @archanaranichandra51443 жыл бұрын

    Chechi namude place oru munnar pole ayallo😄😄 Anyway Keep Rocking 👍👍👍

  • @edens4364

    @edens4364

    3 жыл бұрын

    Yes. Thank you

  • @sreelekhasilo4214
    @sreelekhasilo4214 Жыл бұрын

    ഞാനും നട്ടിട്ടുണ്ട് പക്ഷെ മുന്തിരി വളരെ കുറച്ചേ കായ്ക്കുന്നുള്ളു

  • @edens4364

    @edens4364

    8 ай бұрын

    മുന്തിരി തൈ വില്പനയ്ക്ക് 9605266855

  • @asharafma2244
    @asharafma22442 жыл бұрын

    ഞാനും ഒരു മുന്തിരി നട്ടു ഒരു വർഷമായി രണ്ടാം നിലയിൽ ലോട്ട് കൊണ്ടുപോയി ഇപ്പോൾ പടർത്തി തുടങ്ങി തളിർപ്പ് തുള്ളികൊടുക്കുന്നുണ്ട് ഒന്ന് നമ്പർ തരൂ

  • @edens4364

    @edens4364

    2 жыл бұрын

    നുള്ളികൊടുക്കു വെയിൽ കൊള്ളുന്ന സ്ഥലമാണോ എങ്കിൽ നല്ലത് വളങ്ങൾ കൊടുക്കൂ

  • @edens4364

    @edens4364

    2 жыл бұрын

    kzread.info/dash/bejne/rKiBsreKorjIn84.html

  • @edens4364

    @edens4364

    2 жыл бұрын

    Video yil no ettitundu

Келесі