മുന്തിരി കൃഷി കൂടുതൽ വിളവു നേടാൻ ഇങ്ങനെ ചെയ്താൽ മതി

04-05-2021
മുന്തിരി കൃഷിയ്ക്ക് ഉപയോഗിക്കുന്ന വളപ്രയോഗങ്ങളാണ് ഈ video യിൽ പരിചയപ്പെടുത്തുന്നത്.

Пікірлер: 102

  • @akhilthomas6475
    @akhilthomas64753 жыл бұрын

    പുതിയ കൃഷികൾക്ക് വേണ്ടി നടത്തുന്ന ശ്രമങ്ങളും പരീക്ഷണങ്ങളും വിജയിക്കട്ടെ ❤️❤️

  • @sulaimankassim9370
    @sulaimankassim93703 жыл бұрын

    കമ്പം പോലുള്ള സ്ഥലങ്ങളിൽ തണുപ്പാണന്ന് പറഞ്ഞത് തെറ്റാണ് . അവിടെ കേരളത്തേക്കാൾ ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് ...

  • @sree1372
    @sree13723 жыл бұрын

    Supper Ella vidha aashamsakalum

  • @beenapashokan5757
    @beenapashokan57573 жыл бұрын

    Hi brother, അഭിനന്ദനങ്ങൾ. മുന്തിരികൃഷി വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു.

  • @rajpereira7280
    @rajpereira72803 жыл бұрын

    Very good presentation

  • @chithrajaya560
    @chithrajaya5603 жыл бұрын

    Adipoli chetta

  • @fadhiriyas8286
    @fadhiriyas82862 жыл бұрын

    അടിപൊളി 👍

  • @Adishmshaji
    @Adishmshaji3 жыл бұрын

    Wishing you all the very best 💖

  • @wildking7263
    @wildking72633 жыл бұрын

    Sujith urappayum vijayikkum.. Full support

  • @jeffyfrancis1878
    @jeffyfrancis18783 жыл бұрын

    Super, adipoli. Nalla vilavu Kittatte.

  • @user.shajidas
    @user.shajidas3 жыл бұрын

    Best wishes 👍

  • @beenaraju6578
    @beenaraju65783 жыл бұрын

    എല്ലാം നന്നായി varatte

  • @dixony2k2005
    @dixony2k20052 жыл бұрын

    Hi sujith... i am also from alpy working in an agriculture company in saudi arabia (TADCO) the challenge you are going to face is from Rain... (fungus infection - mildew) so better to install rain shelter ... no other challenges are here in kerala... i am also doing some expiriments with some hybrid grapes in my home for last 3 years... due to weather condition you need to apply hydrogen cynamade for dormacy control and growth regulator... all the best

  • @simplymyperforming
    @simplymyperforming3 жыл бұрын

    All the best sujith chettan ✌️

  • @NSMEDIA86
    @NSMEDIA863 жыл бұрын

    👏👏👏👏❤️

  • @kichu3499
    @kichu34993 жыл бұрын

    Super bro 👍

  • @reshooslifestyle4063
    @reshooslifestyle40633 жыл бұрын

    Super bro. All the best.

  • @josenthachankary
    @josenthachankary3 жыл бұрын

    👏👏👏

  • @Samaveda_123
    @Samaveda_1233 жыл бұрын

    Njagalude veettilum pidichu

  • @mydreamgarden3266
    @mydreamgarden32662 жыл бұрын

    Nice vedio bro

  • @shanasinu107
    @shanasinu1073 жыл бұрын

    😊

  • @nishasatheesanmulavannully7344
    @nishasatheesanmulavannully73443 жыл бұрын

    👌👌👍👍

  • @trend4911
    @trend49113 жыл бұрын

    👍👍👍👍

  • @LaizammaVKorah
    @LaizammaVKorah2 жыл бұрын

    Super

  • @ajithkc2621
    @ajithkc26213 жыл бұрын

    മുന്തിരി കൃഷിയുടെ updates ഇടക്കിടക്ക് ഇടണേ.. Interesting ആണ്..

  • @sajithvs8717
    @sajithvs87172 жыл бұрын

    👍

  • @kiranbabu9398
    @kiranbabu93983 жыл бұрын

  • @AllINONE-hj1zj
    @AllINONE-hj1zj Жыл бұрын

    👍👍👍

  • @RakeshKumar-nb7tj
    @RakeshKumar-nb7tj Жыл бұрын

    Verynisc

  • @geethababu9274
    @geethababu9274 Жыл бұрын

    👌👌👌👌👌👌

  • @akhilthomas6475
    @akhilthomas64753 жыл бұрын

    ❤️❤️❤️

  • @EPPANS
    @EPPANS3 жыл бұрын

    Full support

  • @jayasankaranirudhan7584
    @jayasankaranirudhan75843 жыл бұрын

    കേരളത്തിൽ ആദ്യമല്ല "മുതലമട "യിൽ പണ്ടേ ഉണ്ട്!

  • @rafikkareem575
    @rafikkareem5752 жыл бұрын

    വിജയാശംസകൾ

  • @yusufka1848
    @yusufka18483 жыл бұрын

    🌴🌷🌷🌷

  • @sudharaj4484
    @sudharaj44843 жыл бұрын

    Thanks

  • @Samaveda_123

    @Samaveda_123

    3 жыл бұрын

    എന്റെ വീട് ആലപ്പുഴയിൽ ആണ് വീട്ടിൽ മുന്തിരി പിടിച്ചു

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce2 жыл бұрын

    please share link for granules ,bone meal etc thanks

  • @sreekanthsb6926
    @sreekanthsb69262 жыл бұрын

    മുന്തിരിക്ക് തണുപ്പ് പരിതസ്ഥിതി ആവശ്യമില്ല. എത്ര വെയിൽ നേരിട്ട് കൊള്ളുന്നുവോ അത്രെയും മധുരം കൂടും. മഴ മുന്തിരിയുടെ പ്രധാന ശത്രുവാണ്. ഉണ്ടായതെല്ലാം കോഴിഞ്ഞുപോകും. ഇലകളും പൂർണ്ണമായും നഷ്ടപ്പെടും.മഴ വിടുന്നതോടുകൂടി ക്രമേണ പൂർവ സ്ഥിതിയിലാകും. അനുഭവസ്ഥൻ ആണ്

  • @mkdmanaf9329

    @mkdmanaf9329

    5 ай бұрын

    മുന്തിരിക്ക് ചുവട്ടിൽ തണുപ്പും മുകളിൽ വെയിലും ആണ് വേണ്ടത്

  • @jancyshaiju949
    @jancyshaiju9493 жыл бұрын

    Haii sujith

  • @anandhud1055
    @anandhud10553 жыл бұрын

    Sujithetta

  • @nizam7726
    @nizam77263 жыл бұрын

    ഒരു സംശയം മുന്തിരി വിത്ത് മുളപ്പിച്ചു നട്ടാൽ വിജയിക്കുമോ.?. എങ്കിൽ എത്ര സമയം എടുക്കും...

  • @aruna6082

    @aruna6082

    5 ай бұрын

    വിജയിക്കും.. ഞാൻ try ചെയ്തതാണ്.. ഏകദേശം 4 month എടുത്തു മുളച്ചു വരാൻ.. ഇപ്പോൾ വളർന്നു പന്തലായി വന്നു...

  • @expresskitchen1451
    @expresskitchen1451 Жыл бұрын

    ഇപ്പോളത്തെ മുന്തിരി വിഡിയോസ്‌ ഇട് bro

  • @salmanfarisbigboos6913
    @salmanfarisbigboos69133 жыл бұрын

    June masam munthiri thai natan pattumo... Please replya

  • @ajithasunil8453
    @ajithasunil84532 жыл бұрын

    Vithu podichu thai ayi athu nannayi valarukayum cheyyunnu.athu valuthayal kaykumo

  • @navaganga2763
    @navaganga27632 жыл бұрын

    Grow bagil nadumbol antokka chaiyanam

  • @shajinayarangadi321
    @shajinayarangadi321 Жыл бұрын

    muntirikku venda valangal onnu parayumo

  • @knair1510
    @knair15103 жыл бұрын

    Enekku munthiri undu..... Kulakalum vannu... Kadalapinnakku nallathu munthirikku.. Meen kadakalil ninnulla meen chora nallathanu... Veppin pinnakku idanam keedagal kurayum... 8 mnth aakubo prune cheyyam... Ellupodi ittal thandu pettannu mookkum thavittu niramakum ...appol prune cheythu thudagam....all the best dear😃😃😃

  • @sujithsp9771

    @sujithsp9771

    3 жыл бұрын

    Ph taramo

  • @knair1510

    @knair1510

    3 жыл бұрын

    @@sujithsp9771 mail id tharu

  • @ajithasunil8453
    @ajithasunil84532 жыл бұрын

    Derasil valarthan pattumo

  • @sheelaantony5717
    @sheelaantony57173 жыл бұрын

    മുന്തിരിയുടെ തൈ വാങ്ങാൻ അഡ്രെസ്സ് തരുമോ

  • @visualart3529

    @visualart3529

    3 жыл бұрын

    9497440147

  • @sreelakshmi-gr1xe

    @sreelakshmi-gr1xe

    2 жыл бұрын

    @@visualart3529 ഈ നമ്പറിൽ msg അയച്ച മുന്തിരി തൈ കിട്ടുമോ plz reply

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    ഇപ്പോ മറുപടി കിട്ടും 🤔

  • @thomaskurian4968
    @thomaskurian49689 ай бұрын

    നല്ല ഇനം മുന്തിരി തൈ എവിടെ ലഭിക്കും?

  • @subairputhan5398
    @subairputhan53982 жыл бұрын

    കോഴി കാഷ്ടം എവിടെ കിട്ടും

  • @AbdulSalam-nn2ip
    @AbdulSalam-nn2ip3 жыл бұрын

    അവിടെ യുള്ള മണൽ ഏതാണ്

  • @reshooslifestyle4063
    @reshooslifestyle40632 жыл бұрын

    മുന്തിരി കൃഷി എന്തായി bro. അതിന്റെ വളപ്രയോഗവും പരിചരണവും ഒന്ന് പറയാമോ

  • @kunjamikunjami6298
    @kunjamikunjami6298 Жыл бұрын

    പിലി മ്പിയുടെ ഗുണങ്ങൾ പറയാമൊ

  • @pasaeedsaeed5177
    @pasaeedsaeed51773 жыл бұрын

    മുന്തിരി യുടെ അപ്ഡേറ്റ് പറയുമല്ലോ

  • @manoj4084
    @manoj4084 Жыл бұрын

    hi സുജി ആ കുപ്പിയിൽ നിന്ന് എന്താ ഇടുന്നത് അത് എവിടെ കിട്ടും പേര് എന്താ

  • @vinishvijayan6661
    @vinishvijayan66615 ай бұрын

    Ennittu enthayi ippo?

  • @pappayaentertainment9414
    @pappayaentertainment94143 жыл бұрын

    തൈ കിട്ടുമോ

  • @midhindas5751
    @midhindas57513 жыл бұрын

    ANDE VEETIL POMEGRANET UNDE ATHEL FLOWER VEREYUNUNTE PAKSHE ATHE FRUIT AKUNNILLA ANTHE CHEYYUM PLZ REPLY

  • @forest7113
    @forest71133 жыл бұрын

    Chetta ethu chettante swantam stalam aano....paatathinokke land kittooo

  • @user-ki4yg8is2o
    @user-ki4yg8is2o9 ай бұрын

    തൈകൾ വാങ്ങാൻ കിട്ടുമോ

  • @princekondotty4672
    @princekondotty46722 жыл бұрын

    മുന്തിരി ഇപ്പോ എന്തായി, അപ്ഡേറ്റ് ഇടാമോ..?

  • @suneeshkrishna6231
    @suneeshkrishna62313 жыл бұрын

    ഇലകൾ പുഴു തിന്നപോലെ ഡാമേജ് ആവുന്നു പ്രതിവിധി പറയാവോ

  • @alleppeypalliative

    @alleppeypalliative

    Жыл бұрын

    മുന്തിരി ചെടി പെട്ടന്ന് മോശമാകില്ല

  • @labeebali1162
    @labeebali11623 жыл бұрын

    ബാംഗ്ലൂരിൽ നിങ്ങൾ പോയി വാങ്ങിയതാണോ. എനിക്ക് ഒരു മുന്തിരിവള്ളി കിട്ടാൻ എന്താണ് മാർഗം. Black ende veetil und oru white koodi kittanam

  • @labeebali1162

    @labeebali1162

    3 жыл бұрын

    Reply please

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    എല്ലാവരും ഇത് ചെയ്‌താൽ പിന്നെ ഇവന്റെ മുന്തിരി ആര് വാങ്ങും 😅😅😅

  • @dreamz..7761
    @dreamz..77613 жыл бұрын

    Sujite number onnu tharuvo,,njan alappuzhayil ullathanu onnu varan aayirunnu

  • @dreamz..7761

    @dreamz..7761

    3 жыл бұрын

    Sagarika kittan entha vazhy,,

  • @hari4krrish

    @hari4krrish

    3 жыл бұрын

    Kanjikuzhi to muhamma road...vanaswargam area

  • @gangamp1624
    @gangamp16242 жыл бұрын

    ചേട്ടാ സൂര്യകാന്തിയുടെ വിത്ത് തന്നപോലെ ഇതിന്റെ തൈയും തരുമോ??

  • @0558621924

    @0558621924

    2 жыл бұрын

    കൊന്നാലും തരൂല

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    😂😂😂😂

  • @joge4808
    @joge48083 жыл бұрын

    മുന്തിരി തൈ എവിടുന്ന് കിട്ടും

  • @VarietyFarmer

    @VarietyFarmer

    3 жыл бұрын

    അടുത്തുള്ള നേഴ്സറിയിൽ അന്വേഷിക്കുക

  • @visualart3529

    @visualart3529

    3 жыл бұрын

    9497440147

  • @sasikumar8136
    @sasikumar81363 жыл бұрын

    150 gm എന്നു പറയുന്നുണ്ടെങ്കിലും ഇടുന്നത് 1 kg ആണല്ലോ bro..!

  • @benjojoy6307
    @benjojoy63073 жыл бұрын

    ചേട്ടാ, power plant te premium ചെടിയിൽ spray ചെയ്യരുത്. അത് മണ്ണിൽ spray ചെയ്യാൻ ഉള്ളതാണ്.

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    എന്നോട് ഒന്നും ചോദിക്കരുത്

  • @syamkumarcr746
    @syamkumarcr7463 жыл бұрын

    പാവയ്ക്കാ കൃഷി ചെയ്യാൻ പറ്റുന്ന time ആണോ??

  • @sujithsp9771

    @sujithsp9771

    3 жыл бұрын

    Ate

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    മുന്തിരി കൃഷി തുടങ്ങാൻ പറ്റിയ സീസൺ 🤔

  • @sijuxavier9812
    @sijuxavier98122 жыл бұрын

    ഇത് സ്ഥലം അവിടെയാണ്?

  • @VarietyFarmer

    @VarietyFarmer

    2 жыл бұрын

    ചേർത്തല കഞ്ഞിക്കുഴി

  • @noushade1673

    @noushade1673

    2 жыл бұрын

    @@VarietyFarmer തൈ എവിടെ കിട്ടും? മധുരമുള്ളത്

  • @aruna6082
    @aruna60825 ай бұрын

    മുന്തിരിക്ക് കുടുതലും ചൂടാണ് വേണ്ടത്

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    ചുറ്റിലും തീ ഇട്ടാൽ മതിയാകും

  • @anithasuresh7653
    @anithasuresh76535 ай бұрын

    O😂

  • @ShameerSha294
    @ShameerSha2946 ай бұрын

    എന്റെ വീട്ടിൽ മുന്തിരി വള്ളിയുണ്ട് പക്ഷേ മുന്തിരി ഉണ്ടായില്ല 😢

  • @Muneer-h8f

    @Muneer-h8f

    2 ай бұрын

    ചുവട്ടിൽ കരിയില ഇട്ട് തീ കൊടുത്ത് കൃത്രമ ചൂട് കൊടുക്ക് നല്ലവണ്ണം കൊടുക്കണം

  • @Muneer-h8f
    @Muneer-h8f2 ай бұрын

    ചോദിച്ച തിനൊന്നും ഉത്തരം ഇല്ല 150 ഗ്രാം എന്ന് പറഞ്ഞു അരച്ചാക് കമഴ്ത്തി 🤔😂😂😂😂

  • @elsamma3885
    @elsamma38852 ай бұрын

    ഒരു പഞ്ചായത്തിൽ താങ്കളെപ്പോലെ 100കർഷകർ ഉണ്ടായാൽ കേരളം ഒരു സമ്പൂർണ പച്ചക്കറി ഉല്പാതന സംസ്ഥാനമായി മാറുമായിരുന്നു. താങ്കൾ കൈ വെക്കാത്ത ഏതു രംഗമാണുള്ളത്? ഒരു കുളത്തിൽ നിന്നും മീൻ താറാവ് മുന്തിരി എത്ര അഭിനന്നിച്ചാലും മതിയാവില്ല. കമ്പിൽ കൂറ കെട്ടി പൊക്കിപിടിച്ചുനടക്കുന്ന തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നും പറഞ്ഞുനടക്കുന്ന ഒരു കൂട്ടമുണ്ട്. അവനൊക്കെ കാണട്ടെ.

  • @anifuntech3836
    @anifuntech383620 күн бұрын

    താങ്കളുടെ വല പ്രേയോഗം, വളരെ over ആണ്. ചെടി ഒന്ന് മണ്ണുമായി സെറ്റ് അവൻ ഉൾ ടൈം കൊടടെ

  • @aaduthomagoatthoma6804
    @aaduthomagoatthoma68043 жыл бұрын

    👍👍👍👍

Келесі