മുല്ല നിറയെ പൂവിടാനുള്ള ടിപ് | Jasmine or mogero plant caring for rapid growth and flowering

#chillijasmine #mulla #jasmine #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 157

  • @vijayalekshmivenugopal2085
    @vijayalekshmivenugopal20854 ай бұрын

    നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു

  • @jayaluke2943
    @jayaluke294311 ай бұрын

    നല്ല അറിവുകൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. Thank u👍🏻.

  • @kkitchen4583
    @kkitchen4583 Жыл бұрын

    Supper video othiri eshtappettu ❤️👍

  • @seenas1413
    @seenas1413 Жыл бұрын

    Very useful video

  • @kamala7091
    @kamala70914 ай бұрын

    നല്ല അറിവുകൾ വളരെ വ്യക്തമായി പറഞ്ഞു തന്നു

  • @user-qx1ur7hz3p
    @user-qx1ur7hz3pКүн бұрын

    Because of your videos I have a fully grown terrace farmby a little space .Thank you for all of the information.

  • @paaru5166
    @paaru516617 күн бұрын

    Super

  • @theerthasworld8980
    @theerthasworld89803 ай бұрын

    valare nalla avatharanam.sooooper

  • @sivalekshmias2901
    @sivalekshmias290111 ай бұрын

    സൂപ്പർ

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Very good video 👌👌

  • @zaharafathima3452
    @zaharafathima34528 ай бұрын

    Thank you very much for your tips

  • @harshaachu29
    @harshaachu2910 ай бұрын

    Oh kothiyaavunnu..super❤❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q10 ай бұрын

    Namaskaram mole. Super tips

  • @rahmantprahmantp4796
    @rahmantprahmantp479626 күн бұрын

    അവതരണം വളരെ ഇഷ്ടായി ശരിക്കും മനസ്സിലായി

  • @sivalekshmias2901
    @sivalekshmias290111 ай бұрын

    കൊള്ളാം

  • @ashaprasad54
    @ashaprasad54 Жыл бұрын

    Thankyou madam ❤

  • @Aadithyan2
    @Aadithyan26 ай бұрын

    Good super explaination

  • @ChilliJasmine

    @ChilliJasmine

    6 ай бұрын

    Thank you 🙂

  • @user-lg1ez8lu4x
    @user-lg1ez8lu4x4 ай бұрын

    Super❤❤❤❤😊❤❤

  • @abdurahimank.m1404
    @abdurahimank.m140410 ай бұрын

    Good

  • @Mallikashibu691
    @Mallikashibu6915 ай бұрын

    Mullapove ....Mallippove.... Ishtam Ishtam Othiri Ishtam ❤

  • @SaleenaAnand-jv7hy
    @SaleenaAnand-jv7hy3 ай бұрын

    സൂപ്പർ ചേച്ചി 👍👍👍👍

  • @sunisl4171
    @sunisl41716 ай бұрын

    Nice

  • @chandralekharmallan8314
    @chandralekharmallan83144 ай бұрын

    Thank you Bindhu

  • @kitchenworldbydevu
    @kitchenworldbydevu Жыл бұрын

    Useful video ❤❤

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Thanks 😊

  • @indiraindira3839

    @indiraindira3839

    8 ай бұрын

    Thanks

  • @YasinGarden
    @YasinGarden Жыл бұрын

    സൂപ്പർ ഇവിടെ കുറെ ടൈപ്പ് മുല്ല ഉണ്ട്

  • @laibyjoseph9228
    @laibyjoseph922810 ай бұрын

    Thank you for your valuable information 🙏❤❤❤

  • @indiramenath7383

    @indiramenath7383

    10 ай бұрын

    പേരക്ക ചെടിയിൽ കായ് ഉൺടാകാൻ എൻ യു ചെയ്യണം

  • @archerachu7489
    @archerachu7489 Жыл бұрын

    Mam urumbu shalyam sahikkan vayya Nalla effect ayittulla cost effect ayittulla enthengilum solution paranju tharamo? Ente payar allengil urumbu kond pogum😢

  • @suseelatg7936
    @suseelatg793610 ай бұрын

    👌

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan48919 ай бұрын

    Valarche ethiya oru irujajakshi mulla( 10 petals ullathu ) moonu Kollam seasonal naraya poovidumayirunnu.pakshe kazhije kore kollamayi poove ella. Leaves green aanu , nalle healthy aanu .valam chanakam edarunde.Enthu konde aanu pookathathu ?

  • @krishiLovers
    @krishiLovers Жыл бұрын

    Ith kuttimullayano? Puvidarumbol ulla vedio kanikkane

  • @suryakumarivp
    @suryakumarivp9 ай бұрын

    Chehi curryveppu kilichu nannayisakhakal varan enthanu cheyyendathu. Kavarilanu vachittullathu

  • @natureslens5785
    @natureslens5785 Жыл бұрын

    Balcony yil engane mulla valarthunnath.veyil correct kittilla

  • @minias6550
    @minias6550 Жыл бұрын

    😍👌👍🙏

  • @sreelathaprakash3075
    @sreelathaprakash30754 ай бұрын

    Thaank you

  • @padmapillai9586
    @padmapillai95863 ай бұрын

    👌✌️

  • @pathusgallery7029
    @pathusgallery70294 ай бұрын

    Good video ❤

  • @ChilliJasmine

    @ChilliJasmine

    4 ай бұрын

    Thanks 😁

  • @k.pleelavathy7602
    @k.pleelavathy7602 Жыл бұрын

    Z പേര് പോലെ Super

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk10 ай бұрын

    വള്ളി മുല്ല ചട്ടിയിൽ വളർത്തിയിട്_ കുറ്റിമുല്ല പോലെ 'ആക്കാൻ പറ്റുമോ.ഞാൻ അങ്ങനെയൊരു പരീക്ഷണം നടത്തിയിട്ടുണ്ട്.

  • @divya.amrit4489
    @divya.amrit44897 ай бұрын

    Very good information and well explained❤👍

  • @philominavm7005
    @philominavm7005 Жыл бұрын

    Super mam

  • @fasilfasil8367
    @fasilfasil83679 ай бұрын

    ഹായ് 👍👍👍👍❤️♥️♥️♥️♥️♥️

  • @shibinashameem3348
    @shibinashameem33489 ай бұрын

    Try cheythu result parayam 🥰

  • @nancyjohnson4290
    @nancyjohnson4290 Жыл бұрын

    Super, Thank you 😊

  • @Afnaaan7
    @Afnaaan72 ай бұрын

  • @sandhya.e.s.799
    @sandhya.e.s.7992 ай бұрын

    👍🏻

  • @user-ty1qv9pl7u
    @user-ty1qv9pl7u4 ай бұрын

    Vangunna valam pulippikkano

  • @Sajitha.P.VSajitha
    @Sajitha.P.VSajitha2 ай бұрын

    Thankalku oru teacher aakunnathayirunnu Nallathu utcharanasuddi aparam, Vivaranavum

  • @pradeepmenon9454
    @pradeepmenon945410 ай бұрын

    Hai Madam, can you advice me, how to flowering Marigold plannt, my plant abount 2 months old. Please tell me any tips you have. Thanku madam.

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Apply jaivaslurry

  • @mariyamhomelyvlogs
    @mariyamhomelyvlogs9 ай бұрын

    ❤️❤️❤️സൂപ്പർ ഞാൻ ഒന്ന് വാ ങ്ങി

  • @raphacounselingdrmini8353
    @raphacounselingdrmini83532 ай бұрын

    Very nice explanation Need more videos about rose and other plants

  • @ChilliJasmine

    @ChilliJasmine

    2 ай бұрын

    Sure 👍

  • @sabisabi5096
    @sabisabi5096 Жыл бұрын

    പച്ചക്കറികൾക്ക് എഗ്ഗ് അമിനോ ആസിഡ് ഒഴിക്കുമായിരുന്നു ബാക്കി വരുന്നത് മുല്ലക്കും ഒഴിക്കുമായിരുന്നു, ഇപ്രാവശ്യം ഒത്തിരി മുല്ല പൂ കിട്ടി, എഗ്ഗ് അമിനോ ആസിഡ് നെ പ്രയോഗം കൊണ്ട് ആണെന്ന് കരുതുന്നു 😁

  • @chichoooo5
    @chichoooo5 Жыл бұрын

    Slury aazhchayil ethra divasam kodukkanam..

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Once in 10 days

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 Жыл бұрын

    Innathe video super chechi ende vitil ippol poov varunnud. Ningal upayogicha pot 1 year agombol repoting cheyyano

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    After 2 years

  • @rajeswariprabhakarlinekaje6069

    @rajeswariprabhakarlinekaje6069

    Жыл бұрын

    @@ChilliJasmine ok thank you chechi

  • @nirmalakuruvayil7696
    @nirmalakuruvayil7696 Жыл бұрын

    എല്ലാ സീസണിലും മുല്ല പൂക്കുമോ ചേച്ചി

  • @angeljohn4763
    @angeljohn476323 күн бұрын

    കാന്താരി മുളകിൻ്റെ ഇല മുരടിപ്പ് മാറാൻ എന്തു ചെയ്യണം ചേച്ചി

  • @sushamass474
    @sushamass474 Жыл бұрын

    Hai Bindhu, Super.....ഒരു വിളവെടുപ്പ് കൂടി പ്രതീക്ഷിച്ചു....

  • @prpnair3469

    @prpnair3469

    11 ай бұрын

    😊ഞാനും 😊പൊന്നു ട്രൈൽ ചെയ്തു നോക്കട്ടെ. എന്റെ വീട്ടിൽ ഒരു മൂട് മുല്ല മാത്രമേയുള്ളൂ. താങ്ക് യു വെരി മുച്ച്,.

  • @jayac.l5172

    @jayac.l5172

    5 ай бұрын

    ....

  • @jayac.l5172

    @jayac.l5172

    5 ай бұрын

    9 😮😮

  • @SMVibes301
    @SMVibes301 Жыл бұрын

    Idh kuttimullayano chechi..

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Yes

  • @minirajeev6663
    @minirajeev6663 Жыл бұрын

    Poovellam karinju ponu, enthu cheyyum nnu parayamo

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    Veppenna soap vinegar mix cheythuspray cheyyuka

  • @isaacjoseph5713
    @isaacjoseph5713 Жыл бұрын

    പണ്ടു വീട്ടിൽ എല്ലാം ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ നട്ടാൽ ഒന്നും തന്നെ ഉണ്ടാകില്ല..സ്ഥലവും ഇല്ല

  • @sabeelazakir8270
    @sabeelazakir82703 ай бұрын

    De ee slurry ella chedikalkkum idamo 😊

  • @ChilliJasmine

    @ChilliJasmine

    3 ай бұрын

    Ofcourse

  • @ajithak3568
    @ajithak35689 ай бұрын

    മുല്ല നിറയെ വെള്ളീച്ച ആണ്. എങ്ങനെ ഒഴിവാക്കാം... പറഞ്ഞു തരാമോ

  • @bhageerathiashokan9527

    @bhageerathiashokan9527

    9 ай бұрын

    Shockbat use cheyyoo. Oru3dsys complete poum.

  • @marytelma3977
    @marytelma397710 ай бұрын

    Saff kodukkamo?

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    Yes

  • @valsammajoseph7054
    @valsammajoseph7054 Жыл бұрын

    Mango tree yude chuvattil ulla mullayil flower undakunnilla, valli long aayi pokukayanu, enthu cheyyanam

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Sunlight kuranjittanu

  • @anjana01010
    @anjana01010 Жыл бұрын

    6:30

  • @Itsmehaifa
    @Itsmehaifa5 ай бұрын

    Ente mullapoo chedi leaf oke yellow aaay thalirila polum varunnilla 🥲

  • @ChilliJasmine

    @ChilliJasmine

    4 ай бұрын

    വെള്ളം കുറഞ്ഞിട്ടാണ്.

  • @Itsmehaifa

    @Itsmehaifa

    4 ай бұрын

    @@ChilliJasmine thanku🌿

  • @rekhajoy3705
    @rekhajoy37054 ай бұрын

    ഇത് ഏതിനം ആണ് ..? ടെറസിൽ വളർത്താൻ ഏത് ഇനം ആണ് നല്ലത്

  • @Woodenspoon78

    @Woodenspoon78

    2 ай бұрын

    Ethum valartham vetti nirthyamathy

  • @sudheerk2060
    @sudheerk206010 ай бұрын

    എനിക്ക് ഒരു ഏകര് സ്ഥലത്തു മുല്ലപ്പൂ, ജമന്തി കൃഷി ചെയ്യാൻ താത്പര്യമുണ്ട്. എങ്ങനെ ലഭ്യമാക്കാം എന്ന് പറയുമോ?

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    അറിയില്ല

  • @HariHaran-xp8jb
    @HariHaran-xp8jb7 ай бұрын

    ചില്ലി ജാസമിൻ 340 K എന്നാൽ എത്ര പേരാണ് ബിന്ദു ?

  • @abcelementking5282
    @abcelementking52829 ай бұрын

    മുല്ലമൊട്ടുകൾ കേടാകുന്നു കാരണം പറഞ്ഞു തരാമോ

  • @ChilliJasmine

    @ChilliJasmine

    9 ай бұрын

    മുല്ലയുടെ വീഡിയോ ഇട്ടിരുന്നല്ലോ. അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു . ഒന്നു കണ്ടു നോക്കൂ

  • @angeljohn4763
    @angeljohn476328 күн бұрын

    സാദ മുല്ല കാട്ടു മുല്ലയിൽ graf ചെയ്യാൻ പറ്റുമോ

  • @ChilliJasmine

    @ChilliJasmine

    23 күн бұрын

    ഒരേ ഇനം തണ്ടുകളാണെങ്കിൽ പറ്റും

  • @lizygeorge3761
    @lizygeorge37612 ай бұрын

    ചെടി എവിടെ കിട്ടും

  • @anjana7481
    @anjana7481 Жыл бұрын

    Nammude poovil enthu cheythittum brown colour marunila...poove sheri aayittu pookunumilla😔😔. Plzzzz reply mam

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    Baking soda solution spray cheyyoo

  • @anjana7481

    @anjana7481

    Жыл бұрын

    @@ChilliJasmine s mam mamnte vdo kandu thane athu prepare cheythu enittum poovu pozhinju ponu 😭😭

  • @wajidtubemalayalam8836
    @wajidtubemalayalam883610 ай бұрын

    എന്റെ മുല്ലയുടെ ഇലകൾ വളരെ ചെറുതാണ് ആ മുല്ലയുടെ പേര് അറിയോ

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    കണ്ടാലല്ലേ അറിയാൻ പറ്റൂ.

  • @wajidtubemalayalam8836

    @wajidtubemalayalam8836

    10 ай бұрын

    Instagram il ayachittund

  • @fathimaop5453
    @fathimaop5453 Жыл бұрын

    ഇവിടെ നട്ടിട്ട് രണ്ട് വർഷം ആയി പൂ വന്നില്ല

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    ഇതു പോലെ ചെയ്യൂ

  • @user-yz9fe1fk8l
    @user-yz9fe1fk8l6 ай бұрын

    Mayayath mathram udakum

  • @anithak.n2681
    @anithak.n2681 Жыл бұрын

    Bindu teachee ano

  • @SreejaUllas-mt8tm
    @SreejaUllas-mt8tm4 ай бұрын

    Madam മൊട്ടു കരിയുന്നത് എന്തുകൊണ്ടാണ് അതിന് എന്തുചെയ്ത് കൊടുക്കണം

  • @ChilliJasmine

    @ChilliJasmine

    4 ай бұрын

    വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @lathikadinesh8738
    @lathikadinesh873811 ай бұрын

    എല്ലാ കാലവസ്ഥ യിലും പൂക്കൾ ഉണ്ടാകുമോ?

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    ഉണ്ടാകും.

  • @lathikababu2463
    @lathikababu2463 Жыл бұрын

    Madam rosenu vedi oru video kanihutharane

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    I already uploaded a video for that .

  • @jalajashylesh891
    @jalajashylesh8913 ай бұрын

    Correct directsunlight 100 plants enikkundu superayi poovidunnu valamonnum edarilla direct sun lightum rice kazhukunnavellam ozhikkum muttathodu podichidum

  • @muhammedali7280
    @muhammedali728010 ай бұрын

    വള്ളിമുല്ല യല്ലെ നല്ലത് 😂മുററത്തെ ചെറുമരത്തിൽ 😢കേറ്റിവിട്ടാൽ നല്ലസുഖന്തം😅 പലരോകങ്ങളളേയും അകറ്റാം🎉

  • @sindhus4781
    @sindhus4781 Жыл бұрын

    ടീച്ചറേ ഒാർക്കിഡ് ഒക്കെ പൂവിട്ടോ.

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    ഇട്ടല്ലോ.

  • @Leena-gj2bi
    @Leena-gj2bi7 ай бұрын

    Pl

  • @merlin3515
    @merlin351511 ай бұрын

    Potting mix ഏതൊക്കെ ചേർത്തതാണ്

  • @ChilliJasmine

    @ChilliJasmine

    11 ай бұрын

    മിക്കവാറും എല്ലാ വീഡിയോകളിലും പറയാറുണ്ട് മാത്രമല്ല പോട്ടിങ്ങ് മിക്സ് ഉണ്ടാക്കുന്നതെങ്ങനെയെന്നുള്ള വീഡിയോ ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ

  • @rjvnarayanan
    @rjvnarayanan10 ай бұрын

    Repot ചെയുമ്പോൾ വേരുകൾ ചട്ടി നിറഞ്ഞു നിന്നാൽ എന്തു ചെയ്യും

  • @ChilliJasmine

    @ChilliJasmine

    10 ай бұрын

    ഒരു വീഡിയോ ചെയ്യാം

  • @somathomas6488
    @somathomas6488 Жыл бұрын

    അ മിസ്രേതം പുളുപ്പിക്കുന്നെ എങ്ങനെ ആണ്, ആതു 3 seprate വാങ്ങണോ 🤔🤔Good usefull video 🌹🌹🌹good presentation🌹🌹🌹🙋‍♀️🤣🤣

  • @ChilliJasmine

    @ChilliJasmine

    Жыл бұрын

    kzread.info/dash/bejne/f66LqZVmj9rMZps.html ഈ വീഡിയോയിലുണ്ട് ചോദിച്ചതിന്റെ ഉത്തരം. കണ്ടു നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ ലൈക്ക് ഇടണേ

  • @user-nu6fq4xv6k
    @user-nu6fq4xv6k Жыл бұрын

    എന്ത് ചെയ്തിട്ടും കാര്യമില്ല നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വെച്ചില്ലെങ്കിൽ 😕

  • @neethu8583

    @neethu8583

    Жыл бұрын

    Yes

  • @sujathasivadasan1984

    @sujathasivadasan1984

    Жыл бұрын

    അതെ

  • @isaacjoseph5713

    @isaacjoseph5713

    Жыл бұрын

    പണ്ടു വീട്ടിൽ എല്ലാം ഉണ്ടായിരുന്നു..ഇപ്പൊ ഒന്നും നട്ടാൽ പിടിക്ക്കില്ല.സ്ഥലവും ഇല്ല

  • @user-nu6fq4xv6k

    @user-nu6fq4xv6k

    Жыл бұрын

    @@isaacjoseph5713 ഇവിടെ സ്ഥലമൊക്കെ ഉണ്ട് നട്ടാൽ കാട് പോലെ വളർന്നും കിട്ടും, പക്ഷേ വെയില് കിട്ടാത്തത് കൊണ്ട് കാട് പോലെ നിൽക്കുകയേയുള്ളു 🙊 പൂവിടില്ല

  • @sheenuvisakh8274

    @sheenuvisakh8274

    Жыл бұрын

    ​@@user-nu6fq4xv6k ഞാൻ ഒരു വഴി പറഞ്ഞു തരട്ടെ?ഞാൻ പരീക്ഷിച്ചു വിജയിച്ചത് ആണ്. മീൻ വാങ്ങാറില്ലേ വീട്ടിൽ അതിന്റെ വേസ്റ്റ് ചെടിയുടെ ചുവട് ചേർക്കാതെ നാലു ചുറ്റും കുഴിച്ചു ഇട്ടു നോക്ക്.1 ആഴ്ച കൊണ്ട് തന്നെ നിറയെ തളിർ വരും.1 മാസത്തിനകം നിറയെ പൂക്കും 👌👌👌 ആണ്

  • @jyothiajith-jp6zx
    @jyothiajith-jp6zxКүн бұрын

    ഒരു കാര്യം ഇല്ല, ഞാൻ എന്തെല്ലാം ചെയ്തു, ഒരു പൂ പോലും ഇല്ല

  • @latheeflathi9796
    @latheeflathi9796 Жыл бұрын

    ചേച്ചി , ഒരു കസ്തൂരിയാണ് !!

  • @paaru5166
    @paaru516617 күн бұрын

    Super

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk10 ай бұрын

    സൂപ്പർ

  • @jumailajumi8854
    @jumailajumi8854 Жыл бұрын

    Super

  • @Sulochana-tb1bt
    @Sulochana-tb1bt Жыл бұрын

    Super

  • @majaraphy1534
    @majaraphy1534Ай бұрын

    Super

  • @pradeepjacob1375
    @pradeepjacob1375 Жыл бұрын

    Super

Келесі