മുല്ല കൃഷിയിലൂടെ നിങ്ങൾക്കും സ്വന്തം കാലിൽ നിൽക്കാം

Channel enquiry,
PAREETH P ALIYAR
+91 9947085097.
Mulla krishi
94962 28672
#kuttymulla #mulla #jasmine #jasminefarm #jasmineflower #pareethpaliyar

Пікірлер: 709

  • @lekshmilachu682
    @lekshmilachu682 Жыл бұрын

    ഒരു പവന്റെ മാല വാങ്ങി തരുന്നതിനേക്കാൾ എനിക്ക് 100 ഇരട്ടി സന്തോഷം ആണ് ഒരു അര കിലോ മുല്ല പൂവ് കയ്യിൽ കിട്ടിയാൽ എന്തോ വല്ലാത്ത ഇഷ്ടം ആണ് മുല്ല പൂവ് കയ്യ് കൊണ്ട് കെട്ടി തലയിൽ vaykumbol എന്തോ പിടിച്ചെടുത്ത സന്തോഷം❤️ഒത്തിരി ഇഷ്ടായി അമ്മേ 😘

  • @anushak434

    @anushak434

    Жыл бұрын

    Njn vijarichu njn mathre ingane undavullu enn 😍😍

  • @fathimashemeer1959

    @fathimashemeer1959

    Жыл бұрын

    Same to you

  • @beenashabu1

    @beenashabu1

    Жыл бұрын

    Me too

  • @youaryapnyr

    @youaryapnyr

    Жыл бұрын

    Njanum angana thanneya

  • @naurafaisal1788

    @naurafaisal1788

    Жыл бұрын

    Enikum orupad ishtan

  • @snowyscot8976
    @snowyscot8976 Жыл бұрын

    കൊച്ചു കുട്ടികളുടെ മനസോടുകൂടെയുള്ള സംസാരം കേൾക്കാൻ തന്നെ എന്ത് രസാ. ദൈവം ആരോഗ്യമുള്ള ദീർഘായുസ് തരട്ടെ അമ്മയ്ക്ക് ❤

  • @snowyscot8976

    @snowyscot8976

    Жыл бұрын

    @@silentqueen7942 കണ്ണൂർ ജില്ലക്ക് വേണം. ഞങ്ങൾ അതിങ്ങെടുക്കുവാ!!😇

  • @Ab.........iiiiiiiiiii

    @Ab.........iiiiiiiiiii

    Жыл бұрын

    😃😃എനിക്കും വേണം

  • @moydupmoydu6573
    @moydupmoydu6573 Жыл бұрын

    മുല്ലപ്പൂ പോലെ നിർമലമായ ഒരാൾ ആരോഗ്യവും സന്തോഷവും എന്നും നിലനിൽക്കട്ടേ

  • @satheedevi679
    @satheedevi679 Жыл бұрын

    ഒരുപാട് അഭിമാനം തോന്നുന്നു.അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ.

  • @NL124ku
    @NL124ku Жыл бұрын

    അമ്മയുടെ നിറഞ്ഞ പുഞ്ചിരിൽ, നിഷ്കളതയുടെ വർത്തമാനം.. കേട്ടപ്പോൾ ഒരു കുളിർമ

  • @mangosaladtreat4681
    @mangosaladtreat4681 Жыл бұрын

    ഒരു മുല്ലച്ചെടി പൂക്കുമ്പോൾ ..എന്താ സന്തോഷമാ..... അപ്പം മുല്ലത്തോട്ടത്തിൽ നില്ക്കുന്ന അമ്മയുടെ സന്തോഷം എന്താ ....👍👌💕💜💃✍️

  • @sreekumarv6667

    @sreekumarv6667

    Жыл бұрын

    Hai mother very nice how much cent in the 300 plant

  • @ameerasalim7509

    @ameerasalim7509

    Жыл бұрын

    അമ്മേ ഉമ്മം ഉമ്മം ആ നിഷ്ക്കളങ തക്ക് പകരം എന്താ തരാ

  • @GLADVIN184

    @GLADVIN184

    4 ай бұрын

    Phone number amma

  • @ushababy9667

    @ushababy9667

    2 ай бұрын

    0​@@GLADVIN184

  • @sindhub.s1878

    @sindhub.s1878

    Ай бұрын

  • @kavithan9828
    @kavithan9828 Жыл бұрын

    അമ്മയുടെ സംസാരം തന്നെ ഒരു പോസിറ്റീവ് എനർജി തരുന്നു..... അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ... 🙏😍

  • @jasmineliginligin6704
    @jasmineliginligin6704 Жыл бұрын

    മുല്ലപ്പൂക്കൾ my ഫേവറിറ്റ് 😍😍😍😍😍👌👌

  • @nejumunnisaummer2809

    @nejumunnisaummer2809

    Жыл бұрын

    Entedum

  • @munamuneer3373
    @munamuneer3373 Жыл бұрын

    സ്വന്തം കാര്യം മാത്രമല്ല. കൂടെ ജോലി ചെയ്യുന്നവരെയും കൂടി നോക്കുന്ന ഈ അമ്മക്ക് എല്ലാ ഐശ്വര്യവും നന്മയും ഉണ്ടാവട്ടെ..... ❤️❤️🔥🔥

  • @silentqueen7942

    @silentqueen7942

    Жыл бұрын

    Reply tharumo

  • @jazlannp9271

    @jazlannp9271

    Жыл бұрын

    Ppp

  • @subinaso6931

    @subinaso6931

    Жыл бұрын

    🎉w

  • @santhammaninan1135
    @santhammaninan1135 Жыл бұрын

    ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എത്ര നല്ല മാതൃക ഈ വീഡിയോ പോസ്റ്റ് ചെയ്ത സഹോദരനും അഭിനന്ദനങ്ങൾ

  • @PAREETHPALIYAR

    @PAREETHPALIYAR

    Жыл бұрын

    Thanks bro ❤️

  • @shanianilkumar4489
    @shanianilkumar4489 Жыл бұрын

    എന്റെ ഒരു പാട് നാളത്തെ ആഗ്രഹമാണ് മുല്ലപ്പൂ കൃഷി. കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @amrithahs2499

    @amrithahs2499

    2 ай бұрын

    😅

  • @user-sv6vr2pn5w

    @user-sv6vr2pn5w

    2 ай бұрын

    നല്ല വെയിൽ വേണ൦

  • @prakashpoothakkulam327
    @prakashpoothakkulam327 Жыл бұрын

    എന്റെ വീട്ടിലും ഉണ്ട് മുല്ല പൂവുപിടിച്ചു തുടങ്ങിയാൽ എനിക്ക് ഒരുപാട് സന്തോഷം ആണ് എനിക്ക് പെണ്മക്കൾ ഇല്ല ആണ്‌ മക്കൾ ആണ്‌ അയലത്തുവീട്ടിൽ ഉള്ള കുട്ടികൾക്ക് കൊടുക്കും അവർക്ക് വലിയ സന്തോഷം ആണ് അത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്‌

  • @vincyanil871
    @vincyanil871 Жыл бұрын

    അമ്മയുടെ സംസാരത്തിൽ നിന്നു തന്നെ ഒരുപാട് സ്നേഹം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ. 🥰

  • @BHAAGYAM1

    @BHAAGYAM1

    Жыл бұрын

    Enikum thonni

  • @ammininair5843

    @ammininair5843

    Жыл бұрын

    @@BHAAGYAM1 bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb

  • @ammininair5843

    @ammininair5843

    Жыл бұрын

    @@BHAAGYAM1 bbbbbbbbbbbbbbbbbbbbbbbbbb

  • @skybridge5253
    @skybridge5253 Жыл бұрын

    നന്മ തുളുമ്പും പൂമരം.. അമ്മ😍 അഭിനന്ദനങ്ങൾ💐

  • @reshmaanoop
    @reshmaanoop Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു flower ആണ് മുല്ല... 🥰🥰❤️

  • @vilasinikk1099
    @vilasinikk1099 Жыл бұрын

    കാർ ഗോ പറഞ്ഞപ്പോൾ ഒരു Plane പോയത് ക്യാമറമാൻ കറക്ടായി ക്യാച്ച് ചെയ്തു👍 എന്നും ഇഷ്ടം മുല്ല❤️❤️❤️

  • @binsiashokan7877
    @binsiashokan7877 Жыл бұрын

    എനിക്ക് ഇത് കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ഞാൻ കുറ്റിമുല്ല കൃഷി ചെയ്യാൻ തീരുമാനിച്ചപ്പോൾ ആണ് ഈ വീഡിയോ കണ്ടത്

  • @jayakrishnanmanikkath2850
    @jayakrishnanmanikkath2850 Жыл бұрын

    🙏 പ്രകൃതിയെ സ്നേഹിക്കുന്ന അമ്മ. യഥാർത്ഥ സ്നേഹത്തിന്റെ പരിചരണം... മനുഷ്യരോടും, മൃഗങ്ങളോടും, സസ്യങ്ങളോടും......എല്ലാം..... ഈ സംസാരത്തിൽ തന്നെ സ്നേഹത്തിന്റെ നല്ല മുല്ലപൂസുഗന്ധം 🙏🙏🙏

  • @user-yj1hn5jr8u
    @user-yj1hn5jr8u7 ай бұрын

    വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന അമ്മക്ക് ദൈവം ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ ❤❤❤

  • @gomsgardenskitchen9852
    @gomsgardenskitchen9852 Жыл бұрын

    സൂപ്പർ..അമ്മ വളരെ വളരെ സന്തോഷം

  • @sheela2488
    @sheela2488 Жыл бұрын

    Ellarkkum oru positive energy unduto.God bless you

  • @ponnujose780
    @ponnujose780 Жыл бұрын

    മുല്ലപ്പൂമണം ഹോ അപാരം. ഇപ്പോ മുടിയുമില്ല. ചെറുപവും കഴിഞ്ഞു. എങ്കിലും മുല്ലപ്പൂവ് മണം ഒരു രെക്ഷേമില്ല. അത്ര ഇഷ്ട്ടം. മുല്ലപ്പൂ റാണിയ്ക്കു വല്ല്യ അഭിനന്ദനങ്ങൾ 💞💞💞🙏🙏🙏

  • @lissyksudhesh5637
    @lissyksudhesh5637 Жыл бұрын

    Congratulations Amma.... God bless you 🙌🙌🙌🙌🙌🙌💚

  • @Heavenlyfamily._
    @Heavenlyfamily._ Жыл бұрын

    അമ്മയുടെ സംസാരം super... Ilove അമ്മ...... Good sharing 🥰🥰👌🏻👌🏻👌🏻

  • @sathikrishna294
    @sathikrishna294 Жыл бұрын

    ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്. നമിച്ചു നിങ്ങളെ. വെരി സ്മാർട്ട്‌ എല്ലാവർക്കും ഇത് ഒരു projotanam ആവട്ടെ 🙏👍

  • @nezeerasiyad5758
    @nezeerasiyad5758 Жыл бұрын

    നല്ല ഒരു വീഡിയോ.മനസ്സിന് വളരെ അധികം സന്തോഷം തോന്നി🥰🥰🥰🥰

  • @bijiprince970
    @bijiprince9702 ай бұрын

    ചേച്ചിയുടെ വളരെ sincere ആയ സംസാരം ഒത്തിരി ഇഷ്ടമായി.. ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @shaheen.s1710
    @shaheen.s1710 Жыл бұрын

    മുല്ല പൂവ് എനിക്കും ഒത്തിരി ഇഷ്ടം ആണ് 🌷കുഞ്ഞു നാളിൽ കല്യാണപ്പെണ്ണ് തല മുടിയിൽ ചൂടുന്ന പോൽ ഞാനും ചൂടി സ്കൂളിൽ പോയിട്ടുണ്ട് 🌺🌺

  • @Alhan_allu_
    @Alhan_allu_ Жыл бұрын

    നന്നായി വിവരിച്ചു ....

  • @josephinenirmala2398
    @josephinenirmala2398 Жыл бұрын

    Very encouraging video. Good and a very helpful message to all. God bless you abundantly Mrs.Girija Shankaran🙏

  • @cinimenosh5013
    @cinimenosh5013 Жыл бұрын

    Amma is so natural and innocent

  • @elfiemat9897
    @elfiemat9897 Жыл бұрын

    Beautiful scenery God bless you

  • @shameemasama5761
    @shameemasama5761 Жыл бұрын

    നല്ല സംസാരം, നിഷ്കളങ്കയാ യ അമ്മ❤️

  • @minirajkumar5235
    @minirajkumar5235 Жыл бұрын

    Great motivation super

  • @cvr8192
    @cvr8192 Жыл бұрын

    Dear Girija mam,such a role model for the senior citizens,may God bless u!!👏🙏👏🌹🌹🌹👏🙏👏

  • @bajicps857
    @bajicps857 Жыл бұрын

    very cool and beautiful mindset... great mother....

  • @veenaantony4953
    @veenaantony4953 Жыл бұрын

    Mullappoovinekkal nirmalamaya ammayude samsaram othiri ishtayi...

  • @lathatv4278
    @lathatv4278 Жыл бұрын

    Super.... ആൽമാർത്ഥമായ സന്തോഷത്തോടെ യുള്ള ഈ സംസാരം മതി പ്രചോദനം ഉണ്ടാവാൻ..... God bless.....ചേച്ചീ

  • @l.lawlet6299
    @l.lawlet6299 Жыл бұрын

    God bless you Amma. Very good

  • @vivekvikas3455
    @vivekvikas3455 Жыл бұрын

    നന്മ മനസിന്‌ ഒത്തിരി thanks

  • @NIJALEEL
    @NIJALEEL Жыл бұрын

    നല്ല അവതരണം... മടുപ്പ് ഇല്ലാതെ മുഴുവൻ കണ്ടു.2 പേർക്കും അഭിനന്ദനങ്ങൾ.

  • @PAREETHPALIYAR

    @PAREETHPALIYAR

    Жыл бұрын

    Thanks🥰🥰🥰

  • @marygeorge3410

    @marygeorge3410

    Жыл бұрын

    Was,,

  • @chandra-4311
    @chandra-4311 Жыл бұрын

    Super video. Super Amma. Thanks

  • @jaseenaa3190
    @jaseenaa3190 Жыл бұрын

    Nalla video. Krishi nalla ishtaanu.. krishi cheyyan orupad aagrahavum undu. Swanthamaayi sthalam illathathinal ennum ingane orupad krishi videos kandu samthrupthiyadayum......

  • @ambikalal3563
    @ambikalal3563 Жыл бұрын

    മാഡത്തിന്റെ വളരെ നല്ല അറിവുതരുന്ന v do. നല്ല സംസാരം അടുത്തായിരുന്നേൽ നേരിൽ വന്നു കാണാമായിരുന്നു. എന്തുകൊണ്ടുംനല്ല അമ്മ, ഭാര്യ. സംരംഭക . ഒത്തിരി ഇഷ്ടായി.

  • @anuaneesh2077
    @anuaneesh20772 ай бұрын

    ഈ അമ്മ നല്ല സന്തോഷത്തോടെയാണ് ഇത് എല്ലാം ചെയ്യുന്നുത്. അത് തന്നെയാണ് ഇതിന്റെ വിജയ കാരണവും.

  • @manjuhari5688
    @manjuhari5688 Жыл бұрын

    എനിക്കും ഒരുപാട് ഇഷ്ടം ആണ് മുല്ല കൃഷി സൂപ്പർ വീഡിയോ ❤️❤️

  • @kumaranpancode6493
    @kumaranpancode6493 Жыл бұрын

    അഭിനന്ദനങ്ങൾ 👍

  • @jobytl315
    @jobytl315 Жыл бұрын

    അമ്മേ, നമസ്ക്കാരം, മുല്ല പൂ പോലെ ജീവിതം നിർമ്മലമാവട്ടെ, . അമ്മ നല്കുന്നു യഥാർത്ഥ ഊർജ്ജം🙏👍

  • @chandrikakesavanchandrikak7924

    @chandrikakesavanchandrikak7924

    Жыл бұрын

    അമ്മേഎനിക്കുംതുടങ്ങണംതൈഅയച്ചുതരുമോ.തൈകൾ

  • @Aafiyasvlog
    @Aafiyasvlog Жыл бұрын

    Ammayuda vaakukal kelkkumbol entho oru positive energy kittunund, njan cheriya cheriya krishiyundu

  • @Shajivarghese
    @Shajivarghese Жыл бұрын

    നല്ല അറിവുകൾ, നന്ദി അമ്മേ

  • @annamathew942
    @annamathew942 Жыл бұрын

    Hard work, sincere talk👍👍

  • @ambilipc9666
    @ambilipc9666 Жыл бұрын

    Valare santhosham ithu kaanumnol

  • @reshmirajesh23
    @reshmirajesh23 Жыл бұрын

    ഈ അമ്മേടെ സംസാരം കേൾക്കാൻ എന്തുരസാ.ഇഷ്ട്ടായീ ഒരുപാട് 🙏

  • @nashwaathil3048
    @nashwaathil3048 Жыл бұрын

    ഞാൻ 37 വയസ്സുള്ള ഒരു മുസ്ലിം യുവതി ആണ്. ഞാൻ ഒന്നാം ക്ലാസ്സ്‌ മുതൽ മുല്ല വച്ചു പിടിപ്പിച്ചു കോർത്തു കെട്ടി സ്കൂളിൽ പോവും. എന്നെ കല്യാണം കഴിച്ച വീട്ടിലും ഉമ്മ മുല്ല ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ വീട് മാറി 5 വർഷമായി...ഇപ്പോഴും മുല്ല പറിച് കെട്ടും.. പണ്ട് ഒന്നാം ക്ലാസ്സിൽ പഠിച്ച ഒരു കുട്ടിയെ പോലെ 😊

  • @SajithaSM-rh9rj

    @SajithaSM-rh9rj

    2 ай бұрын

    Chechionlineayivilkumo

  • @MeenuSaranya-jh7vm

    @MeenuSaranya-jh7vm

    Ай бұрын

    സുപ്പർ

  • @linirajesh2443
    @linirajesh2443 Жыл бұрын

    Super thankyou chechi

  • @vinodhvp1
    @vinodhvp1 Жыл бұрын

    അറിയാതെയാണെങ്കിലും വീട്ടമ്മമാർ മടിച്ചി ആണെന്ന് പറഞ്ഞെങ്കിലും 😊 (അവരെ പോലെ ജോലിയെടുക്കുന്നവർ വരെയാരുണ്ട്?), അടിപൊളി വീഡിയോ. Thank you.. വളം, മരുന്നു, 300 ചെടി നട്ടാൽ ഏകദേശം എത്ര വരുമാനം ഒക്കെ ഉൾപെടുത്തമായിരുന്നു..

  • @lijijames9993

    @lijijames9993

    Жыл бұрын

    Well said

  • @lakshmipkk2865
    @lakshmipkk2865 Жыл бұрын

    Ammade samsaram kelkkan Nalla rasam❤

  • @abiamin14
    @abiamin14 Жыл бұрын

    മുല്ല എനിക്ക് ജീവനാണ് നല്ല പ്രോത്സാഹനം ❤❤❤❤❤

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    ഇത്. വളരെ ഇഷ്ടപ്പെട്ടു

  • @sabithahabeeb4014
    @sabithahabeeb4014 Жыл бұрын

    രണ്ടുപേരും സൂപ്പർ 👍👍🌟🌟

  • @ayshas
    @ayshas Жыл бұрын

    മുല്ല കൃഷി സൂപ്പർ 👌😍

  • @Adil_xvo
    @Adil_xvo Жыл бұрын

    എനിക്കും മുല്ലപ്പൂ ഭയങ്കര ഇഷ്ടം ആണ്

  • @gingercookiesfarm
    @gingercookiesfarm Жыл бұрын

    Girija mam is the best farmer i have seen so far, there's so much sincerity n encouragement for others in her.👏👏👏👏, Mr aliyar too is a very good interviewer!!keep it up!

  • @PAREETHPALIYAR

    @PAREETHPALIYAR

    Жыл бұрын

    🥰

  • @krishnapriyac.l946
    @krishnapriyac.l946 Жыл бұрын

    Nalla arivukal pakarnnu thanna nalla oru amma❤️🥰

  • @navi9550
    @navi9550 Жыл бұрын

    Manasinu santhosham pakarnna vedio ammaykku🙏🙏

  • @ugcaKiran
    @ugcaKiran Жыл бұрын

    I got positive enegy

  • @7.......884
    @7.......884 Жыл бұрын

    Njan ee video eppala kanunna...eppa nta thalayil mullappoovu erippindu 🥰🥰🥰...nkku orupadishtanu mullappoovu...nkku cherppam muthal ethonodu ee nimisham varey oru thari ishtam koranjattilla 🥰🥰🥰🥰....video orupadihtay 🥰....

  • @Chandhu307
    @Chandhu3079 ай бұрын

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പൂക്കൾ ❤❤

  • @fathimaab3352
    @fathimaab3352 Жыл бұрын

    Amma super God bless you

  • @vilasinip7960
    @vilasinip7960 Жыл бұрын

    Orupadishtayi thanks

  • @jayasreeosmm1858
    @jayasreeosmm1858 Жыл бұрын

    You are Great Amma

  • @layapn2749
    @layapn2749 Жыл бұрын

    Ammaye orupadu ishtayi ❤️❤️❤️

  • @user-dj9se9gb9r
    @user-dj9se9gb9r9 ай бұрын

    Very smart mother ❤

  • @saranyapushkaran6788
    @saranyapushkaran6788 Жыл бұрын

    💕kaananum kelkanum nalla rasam... 🥰

  • @aneenageorge3215
    @aneenageorge3215 Жыл бұрын

    Enikkum mullappu othiri ishtam.

  • @ajithatc9724
    @ajithatc9724 Жыл бұрын

    നല്ല മനസ്സ് ഉണ്ട്

  • @jamsheena1233
    @jamsheena1233 Жыл бұрын

    Ammayude samsaaram aanu enik ishttapettathu 😙❤️

  • @DileepKumar-of4vn
    @DileepKumar-of4vn Жыл бұрын

    അമ്മെയ് അടിപൊളി കൃഷി 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mariyamhomelyvlogs
    @mariyamhomelyvlogs9 ай бұрын

    👍👍👍👍👍👍❤️കൊതി തോന്നി കണ്ടപ്പോൾ

  • @vaidehinairii-a9014
    @vaidehinairii-a9014 Жыл бұрын

    Beautiful ..

  • @princejhon3709
    @princejhon3709 Жыл бұрын

    Nalla amma 🥰

  • @ramakrishnankambayi9836
    @ramakrishnankambayi9836 Жыл бұрын

    Great amma

  • @anujajayan6764
    @anujajayan6764 Жыл бұрын

    Very nice 👌

  • @remanick5335
    @remanick5335 Жыл бұрын

    നല്ല ശ്രമം. അഭിനന്ദനങ്ങൾ. 👏👏👏👏

  • @PAREETHPALIYAR

    @PAREETHPALIYAR

    Жыл бұрын

    ❤️

  • @sreedevip3000
    @sreedevip3000 Жыл бұрын

    ഗിരിജോമനെ super👌👌👌

  • @msms9211
    @msms9211 Жыл бұрын

    Amma big salute

  • @nijamol3906
    @nijamol3906 Жыл бұрын

    Njanum. Ithupoley thanney

  • @siniratheesh7583
    @siniratheesh7583 Жыл бұрын

    💓💓💓super.... God bless you... Aunty

  • @deepa.d4194
    @deepa.d4194 Жыл бұрын

    എനിയ്ക്കും ഇഷ്ടമാണ് മുല്ല കൃഷി 🙏🙏🙏

  • @user-uo2ey7td6d
    @user-uo2ey7td6d2 ай бұрын

    സ്ത്രീ കൾക്ക് മാതൃക യായ ചേച്ചിക്ക് ഒരു big salute 🙏🙏🙏ആത്മാർത്ഥമായ ഈ പ്രവർത്തനത്തിന് നമസ്കാരം 🙏🙏ഈ അറിവുകൾ പകർന്നു പ്രചോദന മേകിയതിനു നന്ദി 🙏🙏❤️❤️🌹🌹

  • @user-uo2ey7td6d

    @user-uo2ey7td6d

    2 ай бұрын

    Thanks

  • @rincyrincy8145
    @rincyrincy8145 Жыл бұрын

    ❤️❤️❤️❤️.. എവിടെ യാണ് ഈ സ്ഥാലം... ഒത്തിരി ഇഷ്ടം മുള്ള പൂവാണ്... നന്ദി ചേച്ചി മറ്റുള്ളവർക്ക് ജോലി കൊടുക്കാനുള്ള സന്തോഷവും ഉണ്ടല്ലോ

  • @sunilraj343
    @sunilraj343 Жыл бұрын

    Nalla chechi....

  • @anoopsasi1986
    @anoopsasi1986 Жыл бұрын

    ഒരു അഭിപ്രായം : ഫോട്ടോയുടെ സൈസ് കുറക്കണം. പിന്നെ പേരെഴുതുമ്പോൾ Pareeth P Aliyar എന്ന് ആവശ്യമുള്ള സ്ഥലത്ത് English Capital Letter ഉപയോഗിക്കണം. ഇന്നാണ് ആദ്യമായി ചാനൽ കാണുന്നത്. നന്നായി ചെയ്തിട്ടുണ്ട്, നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നു. അടിപൊളി ♥️

  • @PAREETHPALIYAR

    @PAREETHPALIYAR

    Жыл бұрын

    തീർച്ചയായും advice ന് നന്ദി

  • @AA-rn9nw

    @AA-rn9nw

    Жыл бұрын

    njanum innaanu channel aadyamaayi kandath. Nalla avatharanam! Kelkkaan sukhamulla shabdam …❤️❤️ Pradeep Paliyar ennaanu aadyam vaayichath🙈🙈 ….. Anoop K S paranjathu pole screenil theliyunna photoyude size kurachal kurachu koodi rasamundaavum thonnunnu. Good wishes ❤️❤️

  • @hameedajabin9042
    @hameedajabin9042 Жыл бұрын

    Mattulla chedikalekkal oru pratheka vikaram an mullayod oru happiness an kaananum kelkkanum

  • @ManuManu-gi5nd
    @ManuManu-gi5ndАй бұрын

    നല്ല sugatham ഉണ്ടാകുമലോ 🌹🌹🌹

  • @akhila2988
    @akhila2988 Жыл бұрын

    Ammaye ishttamai..kettirunnu..

  • @rejanisuresh5416
    @rejanisuresh54162 ай бұрын

    Namaskaram Amme. Ente retirement plan anu ithu vedio kanan pattiyathil Santhosham 🙏

  • @manjushashibu4220
    @manjushashibu4220 Жыл бұрын

    Very inspirational vedio e ammaye contact cheithal budimutako

  • @adarshkshijil3917
    @adarshkshijil3917 Жыл бұрын

    Super Amma 🥰🥰❤️👏👏

  • @sidheeksidheek3913
    @sidheeksidheek3913 Жыл бұрын

    അമ്മ ❤️❤️❤️❤️സൂപ്പർ

Келесі