ഇത്രയും മതി , ഒച്ചുകളുടെ ശല്യം ഇല്ലാതാക്കാൻ | To prevent slugs and snails from kitchen garden
#chillijasmine #snail #prevention #tomato #fishaminoacid #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #edit #explore #entertainment #education #easy #farming #foryou #growbag #garden #ginger #harvest #harvesting #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
Пікірлер: 238
Good & useful information. ഞാൻ കാത്തിരുന്ന video, Thanks Bindu.
വളരെ ഉപകാരപ്രദമായ viedo. Thanks Bindu🙏
കാത്തിരുന്ന videio thank you so much
കാത്തിരുന്ന വീഡിയോ . Thank you teacher.
ഒത്തിരി നന്ദി ഉണ്ട് ഈ മാർഗങ്ങൾ പറഞ്ഞു തന്നതിന്
Very useful vedio njankathirikkukayayirunnu lnganeoru vedio 🙏
വളരെ നല്ല അവതരണം മന:പൂവ്വമുള്ള വലിച്ചു നീട്ടൽ ഒട്ടുമില്ല. അതു തന്നെ ആശ്വാസം
@ChilliJasmine
Ай бұрын
🙏🙏🙏
Very useful information 👌 Thank you 🥰
ഈസ്റ്റും ഗോതമ്പുപൊടിയും പഞ്ചസാരയും ഇട്ട മിശ്രിതം ഞാൻ ഉപയോഗിച്ചു വളരെ ഫലം കണ്ടു സൂപ്പർ ഒച്ച എല്ലാം അതിൽ വീണു ചത്തുപോയി
Good and useful information.
Thank you chechi
Thanku
ബിന്ദു എല്ലാം ആത്മാർഥമായി പറഞ്ഞു തരുന്നു . Good 👍🎉❤
Thanks bindhu❤❤
Thank you for the idea .
ഇഷ്ടമായി
Very good information thanku
Thank you
നന്ദി 🌹
Dear sister Bindu thankyou very much for this video. I like all your videos. Let this day be very happy and fruitful for you. God bless you.
താങ്ക്സ് സൂപ്പർ
Ripe aaya Pineapple cut cheythatho athine murichu mattiya waste bhagangalo snails varaanidayulla idangalil iduka. Night time ochukal koottathode varunnathayi kantittundu. Ithine nasippickan salt vithariyal mathi. Ochunte vaayude bhagathu kurachu kooduthal ittukoduthaal second nu ullil aaantharika bhagam liquid aayi purathecku vannu chathu pokunnathu kaanaam
Good video thank you verry much
Very useful video🙏
Good tips
Brilliant demonstration. Thank you*******
അതിന്റെ പേര് snail kill എന്നാണ്. Super ideas. Thank you
Nalla avatharanam 🥰
Coffee powder is excellent repellent for snails
Super ayitunde mam
@ChilliJasmine
Жыл бұрын
Thank you
Dettol , phenol dilute cheythu spray cheythal mathi
Excellent video at right time 👌👌once the rainy season starts snails are a big nuisance and destroys our plants . Thank you chechi 🙏🙏
@ChilliJasmine
Жыл бұрын
Haaaaaai
@lillyjoseph9336
Жыл бұрын
What is the best medicine to use in Lotus ponds
@bavajoseph2144
Жыл бұрын
😅😊
@rachelthomas1659
Жыл бұрын
😅😅
Supper
super
👌👌👌👍
Theercha aayum cheyyum. Ochukalude shalyam ullatha. Thank you so much
നന്നായിട്ടുണ്ട്....🌹
@ChilliJasmine
Жыл бұрын
Thank you
നന്ദി ചേച്ചി... നോക്കട്ടെ 👍👍🥰
👍
Good presentation
👍👍👍
🌹
ഒച്ച് ശല്യം ഭയങ്കരം
Very nice presentation 😊
Easiest method to kill snails is to spray vinegar on them at night when they come out. Make sure that the vinegar doesn't fall on the plants.
Glyricidia leaves (Konnappathal or english pathal) is a good repellent for snails. Fill the pots with glyricidia leaves then put soil over it .Keep it for one week then plant seedlings. It is a good organic manure too .
Great 👍 I will try
@ChilliJasmine
9 ай бұрын
All the best
Just put a pinch of Salt ( Powdered salt available in the Market ) over the snail... immediately the snail die & melt... easy n cheap method... Very usefull...
@ChilliJasmine
Жыл бұрын
Please consider the very large number of slugs and snails in night time
Good information 👍
@joyesjosephjoyes1321
Ай бұрын
Ct
ഇങ്ങനെ ഒന്ന് നോക്കണം
@leelammageevarghese4606
9 ай бұрын
Last ൽ പറഞ്ഞത് ഞാൻ ചെയിതു പിന്നെ ഉപ്പും ഇട്ടു നല്ലതാ
താങ്കളുടെ ഉപദേശത്തിന് വളരെ നന്ദി. ഞാൻ പഞ്ചസാര, ഗോതമ്പ് മാവ്, യീസ്റ്റ് എന്നിവ കലർത്തി പരീക്ഷിച്ചു. അത് വിജയിച്ചു.
@sarunsunny3323
Ай бұрын
Does it need to be mixed with water?
@ChilliJasmine
Ай бұрын
Yes
💞💞🌹🌹🌹🌹
Chechide videos ഒക്കെ വളരെ useful ആണ്. ഞാൻ sthiram കണ്ണാറുണ്ട്.. എന്റെ dragon fruit chediyil സ്ഥിരമായി night entho ജീവി kadich nashipikunund ochannu എന്നു പലരും parayunu.. Enthu cheythatum pogunila. Enthelum tips paranj thero
@ChilliJasmine
Жыл бұрын
SAAF spray cheyyoo
Avasanam paranjathu potassium permagnetaanu,best option aanu
Thankyou
Nalla video ann chechi evideyum snail unde
👍👌👌👌❤❤🥰🥰🥰
Good. Last കാണിച്ച ആ വയലറ്റ് സംഗതി ഞാനുപയോഗിച്ചിട്ടുണ്ട്.
@ChilliJasmine
Жыл бұрын
ഗുണകരമായ ഒന്നാണത്
@susheelamathew3972
4 ай бұрын
1 kg packet മാത്രമാണ് കിട്ടുന്നത് . എവിടെയാണ് ചെറിയ packet കിട്ടുന്നത്? എറണാകുളം
@daisymathew6369
Ай бұрын
Snail repellant nu enthanu Vila ennu parayamo mam
മാഡം ഞാൻ കൊച്ചു കളെ കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നുണ്ട് ഒരു വള കടയിൽ ചെന്ന് ചോദിച്ചപ്പോൾ തുരിശ് കലക്കി ഒഴിക്കാൻ പറഞ്ഞു ചെടികളെല്ലാം ഒരുപാട് നിൽക്കുകയാണ് അതുകൊണ്ട് മാഡം പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കണം ആ അവസാനം കാണിച്ച കുറച്ചു നീളം ഉള്ള സാധനം വളക്കടയിൽ കിട്ടുമോ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
Black colour atta chedi nasippikkuvo. Cut cheythu idunnu. Entha cheyyuha.
Snail Killer ആണത്... കൃഷിഭവനിലും വളക്കടകളിലും കിട്ടും.. ഉപയോഗിച്ചിട്ടുണ്ട്.. നല്ല result ആണ്...
താങ്ക്സ് ചേച്ചി. പരീക്ഷിച്ചിട്ട് മറുപടി ഇടാം
സ്നേൽ കില്ലർ, pellet ആ യും ടാബ് ആ യും കിട്ടും ❤🙏നല്ല അവതരണം 😍എന്റെ റൂഫ് ഗാർഡൻ മുഴുവൻ ഒച്ചയ്‌പ്പാ, അ മ്മ യാണ്, ദുരിശ്, പറഞ്ഞത് അടിപൊളി യാണ്, ചെടി യിൽ ആവാതെ അ ദിച്ചുകൊടുക്കാൻ 😀
@rageshalapattu1704
9 ай бұрын
L
How can i prevent snail from entering Lotus ponds, there is small fish inside, these methods that you said isn't harmful for fish ?please let me know a method to use in lotus ponds
@ChilliJasmine
Жыл бұрын
Yes
Ochinte mel salt ettal chathupokum
Chechii kanniechaa eganee mattam😊
Madam ഞങ്ങൾ ഇപ്പോൾ ഒച്ചിനെ ഇല്ലാതാക്കാൻ ചെയ്യുന്നത് Reliance ഷോപ്പിൽ നിന്നും വാങ്ങുന്ന ഫ്ലോർ ക്ലീനർ (Phenolic cleaner)Expelz എന്ന liquid ഉപയോഗിച്ചാണ്. ഒച്ചിന്റെ പുറത്ത് ഒരുതുള്ളി ഒഴിച്ചാൽ അത് അലിഞ്ഞു ഇല്ലാതാകും. ഇത് Gio mart ലും ഓൺലൈൻ ബുക്ക് ചെയ്താലും കിട്ടും. ഒരുബോട്ടിൽ ( 500gm)ന് 50 രൂപയാണെന്ന് തോന്നുന്നു.
@sajithamansoor3035
Жыл бұрын
Uppittalum alij povum ooch
@spkneera369
Жыл бұрын
Kalluppu mathram mathi
@archanaanil1305
Жыл бұрын
Harpic one drop use cheythalum mathi
@user-ul2gv8sw4p
9 ай бұрын
Ovhine njan kollunnathu...uppu edum chathu pokum
@Seenasgarden7860
Ай бұрын
@@user-ul2gv8sw4pBut plant unangipokum
Chachi grobag niraye kunju piriyan ochane athinum ee marunnu mathiyakumo ❤
@ChilliJasmine
Жыл бұрын
Mathi
@velappankuttyk1350
Жыл бұрын
Very useful information
Teacher ende thakali chediyude ilakal ellam karinju pokunnu aduendanu
@ChilliJasmine
Жыл бұрын
Fungus rogamanu .
African ochine kpllan ithu pattumo
@ChilliJasmine
Жыл бұрын
Yes
Chechik websites valom indo chediyum vithugalum ഒക്കെ vikunna
@ChilliJasmine
Жыл бұрын
Illa
Hi chechi sukano kure nalayi kanditu .oru hi tharo aneesannu type cheyithu .chechiyano commendinu riply tharunne atho veetil verarenkilumano
@ChilliJasmine
Жыл бұрын
Njan thanneyanu kutteee . Haaaaaai
Salt is good
ഒച്ചിന് നല്ലത് Harpic.
What soap liquid should we use.. Is it dish washer liquid
@ChilliJasmine
2 ай бұрын
We can use dish wash liquid or shampoo
Super
@ChilliJasmine
Жыл бұрын
Thank you
Thamara chattil oche ele thinnunnu. Endu chaiyam eghine cheyyan pattuno
@ChilliJasmine
9 ай бұрын
Eduthu nasippikkuka
@chilli James ആ chalk കിട്ടുന്ന shop ൻ്റ പേര് പറയുമോ? ഇല്ലെങ്കിൽ നമ്പർ തരുമോ?
My rose plants leaves are burning up new lea
@ChilliJasmine
Жыл бұрын
Spray baking soda solution
👌
Orange 🍊 peel പറ്റുമോ
ഇത്രയൊന്നും വിഷമിക്കാതെ ഉപ്പ് നീരോ പൊടിയോ മാത്രം ഉപയോഗിച്ചാൽ മതി.
@johnyjohn5609
Жыл бұрын
താങ്കൾ സൂചിപ്പിച്ചതുപോലെ ഉപ്പു പൊടിയോ ഉപ്പു നീയോ ഉപയോഗിച്ചാൽ ചെടികൾ നശിച്ചു പോകും.
@ChilliJasmine
Жыл бұрын
അതെ
ആമ്പലിലെ ഓച്ചിനെ എന്ത് ചെയ്യും
വീടിന്റെ ഉള്ളിലേക്കു ഒച്ച് വരാതിരിക്കാൻ എന്താ ചെയുക മഴ തുടങ്ങിയാൽ ഒച്ച് വരും
@jancytomy6123
Жыл бұрын
ഉപ്പ് ഇടുക
Madam എന്റെ തക്കാളി ചെടി vadipovunnu പൂവിട്ടതാണ് rendannam പോയി 8മരം ഉണ്ട് എല്ലാത്തിനും പിടിക്കോ vattarogam sudomonus എത്ര നാൾ കഴിയുമ്പോൾ ഒഴിക്കണം ഒരു പ്രാവശ്യം കൊടുത്ത് ഒരാഴ്ചയായി reply tharanamtto
@ChilliJasmine
Жыл бұрын
ചെടി ചുവട് പിടിക്കുമ്പോൾ മുതൽ ഓരോ 15 ദിവസം കൂടുമ്പോഴും കൊടുക്കണം എങ്കിലേ ബാക്ടീരിയൽ വാട്ടം വരാതിരിക്കുകയുള്ളൂ.
Mint il idan patto
@ChilliJasmine
Жыл бұрын
എല്ലാത്തിലും പറ്റും
Cabbage nte smell aano, teacher??
@ChilliJasmine
Жыл бұрын
Allallo
snail killer മണ്ണിന് ദോഷമാണ് എന്നാണ് കരുതുന്നത്. കാരണം കൊടിയ വിഷമല്ലേ
ചെറിയ കോണാക്റുതിയിലുള്ള ഷെല്ലുള്ള ഒച്ചുകാരണം ഒരു ചെടിയും നട്ടുവളർത്താൻ പറ്റുന്നില്ല, താങ്കൾ കാണിച്ച വൈലറ്റ് ചോക്ക് ഞാൻ ഉപയോഗിക്കുന്നുണ്ട്,എപ്പോൾ കുറച്ച് ഒച്ചുകൾ ചാകും അതിന്റെ കുഞ്ഞുങ്ങൾ പിന്നെയുംവളർന്നുവരും, ഇതു കാരണം നിരാശ തോന്നുന്നു, ഇതിന് ഒരു ശാശ്വത പരിഹാരമില്ലേ
@ChilliJasmine
Жыл бұрын
ആഴ്ചയിലൊരു പ്രാവശ്യം വീതം ഗ്രോ ബാഗിലും അതിനു പുറത്ത് ചെടികൾ വളർത്തുന്ന സ്ഥലത്തും അവിടവിടെയായി ഇട്ടുവയ്ക്കണം ഇങ്ങനെ പല പ്രാവശ്യം ആകുമ്പോഴേക്കും നല്ല വ്യത്യാസം വരും.
ബിന്ദു ചേച്ചി 😐, npk 18:9:18 പറ്റിയുള്ള വീഡിയോ എവിടെ
@ChilliJasmine
Жыл бұрын
ഇടാം മോളൂ
Snail repellent കോട്ടയത്ത് ഏതു കടയിൽനിന്ന് ആണ് വാങ്ങിയത്?
@ChilliJasmine
Жыл бұрын
കോട്ടയം മാർക്കറ്റിനുള്ളിലുള്ള വളക്കടയിൽ
@thomsonkorah
Жыл бұрын
Thanks.
That is table spoon, not tea spoon
That is not teaspoon. It's table spoon
Garlic is very expensive
ഒച്ചു ( Snail ).. ഒരു നുള്ള് ഉപ്പ് ഓച്ചിന്റെ മുകളിൽ ഇട്ടാൽ ഒറ്റ നിമിഷം കൊണ്ടു ഒച്ചു അലിഞ്ഞു ചാകും... സാധാരണ നമ്മൾ ഇതു ചെയ്യുന്നു.. വളരെ ഫലപ്രദം....
@ChilliJasmine
Жыл бұрын
അടുക്കളതോട്ടത്തിലെ ഓരോ ചെടിയിലേക്കും എത്തുന്ന ഒച്ചിന്റെ എണ്ണം ?
ചുരക്ക ഒത്തിരി പൂവുണ്ട് പക്ഷെ എല്ലാം കൊഴിഞ്ഞു പോകുന്നു.
ടെറസിന് മുകളിൽ ഇണ്ട് മഴ ആയാൽ നല്ല ശല്യം ആണ്, ഞാൻ ഉപ്പ് ഇടലായിരുന്നു
@ChilliJasmine
Жыл бұрын
ഉപ്പ് ടെറസ്സിന് കേട് വരുത്തും'
എഫ്സാൾട് kariuppano
@ChilliJasmine
Жыл бұрын
അല്ല
താമര ചെടിയിലെ ഒച്ചിന് ഇതു ചെയ്താൽ മതിയൊ
@sudhanair9104
9 ай бұрын
തുരിശ് ഇട്ടാൽ മതി
ചേച്ചി കുരു കുഴി ചിട്ട ഒരു ഓറഞ്ചു മരം എനിക് ഉണ്ട് അത് പൂകൻ എന്ത് ചെയ്യും പ്ലീസ് പറയോ
@ChilliJasmine
Жыл бұрын
ഇങ്ങനെ ഉള്ള ചെടികളിൽ കായ്കളുണ്ടാകാൻ താമസമാണ് '