കുല കുത്തി കായ്പിടിക്കാൻ ഉപ്പ് കൊണ്ടൊരു വിദ്യ | Benefits of Epsum Salt for Plants

Тәжірибелік нұсқаулар және стиль

Epsum salt is a very useful compound for home gardening. The main ingredient of Epsum salt is Magnesium Sulphate which is very good for flowering plants. We have been using Epsum Salt for last 3 weeks and so far we got really interesting results. Hope this may help you guys as well.
👀You May Also Like the below video 👀
Turtle Wine care :kzread.info/dash/bejne/q4WmqrRqlsq9ZM4.html
Wandering Jew Care : kzread.info/dash/bejne/qIKEsNBpkceToNY.html
Magik Fertilizer kzread.info/dash/bejne/o6tlkqiBiLvVhqw.html
Beetroot carrot farming Part 1: kzread.info/dash/bejne/rJyouLqffZPNf5c.html
Grow bag Mannu Orukal kzread.info/dash/bejne/aqiAybiQfdm9lLw.html
How to make grow bag at home : kzread.info/dash/bejne/dZ-osJppipnIlM4.html
Tomato valam edil rethi 1 : kzread.info/dash/bejne/lXZ_25Ocaa7bcbg.html
Tomato valam edil rethi 2 : kzread.info/dash/bejne/Zqp_yKOgm87KhKw.html
Tomato valam edil rethi 3 : kzread.info/dash/bejne/fp6cs7qyZs-rkc4.html
Cauliflower Cabbage Krishi part 1 :kzread.info/dash/bejne/naiLs66HpczdYLA.html
Cauliflower Cabbage Krishi part 2 : kzread.info/dash/bejne/Zqp_yKOgm87KhKw.html
Cauliflower Cabbage Valam edil part 3 : kzread.info/dash/bejne/qZuAqpqHk82cndY.html
#MinisLifestyle #Epsumsalt #Farming
👇Buy Krishi Product online👇
Beauveria amzn.to/36M4v9g
Kadala punnakku amzn.to/3dHBWvA
Vepinn Punnakku amzn.to/3eG2XB5
Gardening Tools amzn.to/2MTqjXz
Pheromone Trap amzn.to/2AUP1EE
Garden Sprayer amzn.to/37gJh3I
You May Also Like Below farming videos
🌿 Manjal Krishi | മഞ്ഞൾ കൃഷി
kzread.info/head/PLaxbJHj9AwGAfwMdTwaidNQ4XYQ34Tfbu
🌱 Payar Krishi
kzread.info/head/PLaxbJHj9AwGBDn_M-HPnPNnBDj4nUt5KP
☘️ Koval Krishi
kzread.info/head/PLaxbJHj9AwGDsFHHIO_EVpRTq8-wu1P0z
🌾 Venda Krishi
kzread.info/head/PLaxbJHj9AwGBcdfwa8zU-eNpBLs5Y0Vw7
🌴 Vazha Krishi
kzread.info/head/PLaxbJHj9AwGDMUeiA3I_GfBiyCvLxhc1b
☘️ Cheera Krishi
kzread.info/head/PLaxbJHj9AwGBlyOED41_WBD_C5LrpKUqf
🌱 Chena Krishi
kzread.info/head/PLaxbJHj9AwGCndmrxEHh-Qd3qYtJYO2Yu
🌿 Kachil Krishi
kzread.info/head/PLaxbJHj9AwGCpdExWI1UJmIzE5GGUF_28
☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
kzread.info/head/PLaxbJHj9AwGBg6RuzLNQtlH2I3cXPJvUe
🌿 Curry Leaves Krishi | Kariveppu Krishi
kzread.info/head/PLaxbJHj9AwGAJ-2wdiZObjRuZZEwiVMgJ
🌱 Paval Krishi
kzread.info/head/PLaxbJHj9AwGCjG91oxEv7hCqzNVh55x99
☘️ Ginger farming
kzread.info/head/PLaxbJHj9AwGB-yL-DllsRSlocBEyqzXXe
🌱 Grow Bag farming
kzread.info/head/PLaxbJHj9AwGAy1_oY6Ui26Jo8UcFgbpdR
----------------------------------------------------------------------------------
My Kitchen & Camera Accessories
Garden Sprayer amzn.to/3ddlinf
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; amzn.to/3eb4miC
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
--------------------------------------------------------------------------
Let's Connect
Facebook : minislifestyle
Instagram : minis.lifestyle
TikTok : vm.tiktok.com/RApbfC/
Podcast : Anchor.fm/minislifestyle
Trell : trell.co/@minislifestyle

Пікірлер: 1 700

  • @awesomeideas8950
    @awesomeideas89502 жыл бұрын

    ഈ വീഡിയോയുടെ ചുവടെ ഉള്ള comments ഇൽ കാണുന്നു ഇത് ഓർഗാനിക് ആണോ എന്ന്. ഓർഗാനിക് എന്ന് പറഞ്ഞാൽ ജീവജാലങ്ങളിൽ നിന്ന് ലഭ്യമായത് എന്നാണു അർഥം. മനുഷ്യരുൾപ്പെടെ ഉള്ള ജീവജാലങ്ങളുടെ ശരീരത്തിൽ ഉള്ളത് പ്രധാനമായും കാർബൺ അടങ്ങിയ സംയുക്തങ്ങൾ ആണ്. പിന്നെ ഇരുമ്പ്, ഫോസ്‌ഫറാസ് , കാൽസ്യം , തുടങ്ങിയവ എല്ലാം നമ്മുടെ ശരീരത്തുണ്ട്. ഇവ ഒക്കെ രാസവസ്തുക്കൾ ആണ്. ചുരുക്കം പറഞ്ഞാൽ ജീവജാലങ്ങളുടെ നി ർമാണത്തിനു ഈ രാസവസ്തുക്കൾ ഉപയോഗിക്കപ്പെടുന്നു. ചെടികളെ നോക്കിയാൽ അവയുടെ ഇലയ്ക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ - അതിന്റെ പ്രധാന ഘടകം ആണ് മഗ്നീഷ്യം. ഇതിന്റെ അഭാവം ഇല മഞ്ഞപ്പിനും ചെടിക്കു ആരോഗ്യക്കുറവിനും അത് വഴി ഉല്പാദനക്കുറവിനും കാരണമാവുന്നു . ആ അഭാവം നികത്താന് ആണ് മഗ്നീഷ്യം അടങ്ങിയ Epsom salt ഇട്ടു കൊടുക്കുന്നത്. മഗ്നീഷ്യം മനുഷ്യ ശരീരത്തിനും ആവിശ്യം ഉള്ള ഘടകം ആണ്. വാതം , കഴപ്പ് എന്നൊക്കെ പ്രായമായവർ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ പലതും ഇതിന്റെ കുറവ് കൊണ്ട് ഉണ്ടാവുന്നത് ആണ്. കറിയുപ്പ് പോലെ ഖനനം ചെയ്തു എടുക്കുന്ന ഒരു പദാർത്ഥം ആണ് Epsom salt. എന്നാൽ പ്രകൃതിയിൽ അതിന്റെ ലഭ്യത കുറവ് മൂലം അത് കൃത്രിമം ആയി ആണ് ഇപ്പോൾ ഉണ്ടാക്കുന്നത്.

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu so much

  • @chinnammachacko3473

    @chinnammachacko3473

    2 жыл бұрын

    Y

  • @archana4573

    @archana4573

    2 жыл бұрын

    Good

  • @archana4573

    @archana4573

    2 жыл бұрын

    Nmnnnnnmmm

  • @syamalakumarichellamma9888

    @syamalakumarichellamma9888

    2 жыл бұрын

    Ģ

  • @swali5031
    @swali50313 жыл бұрын

    മിനി ചേച്ചി ഫാൻസ്‌ അടി മക്കളെ ലൈക്‌ 👍

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @bloomsgarden3124

    @bloomsgarden3124

    3 жыл бұрын

    Mini chechiii namude mutheeeee

  • @latheefpkm7068

    @latheefpkm7068

    3 жыл бұрын

    I am latheef ചേച്ചിയുടെ സംസാരശൈലി എനിക്ക് ഒരുപാട് ഇഷ്ടമാണ് god bless you

  • @MinisLifeStyle

    @MinisLifeStyle

    Ай бұрын

    Thank youuu so much

  • @appu-xt8eg
    @appu-xt8eg2 жыл бұрын

    എനിക്ക് നിങ്ങളുടെ കൃഷിയോടൊപ്പം അമ്മയേയും മക്കളേയും ഭയങ്കര ഇഷ്ടമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu so much

  • @rainbowplanter786
    @rainbowplanter7863 жыл бұрын

    ഒരുപാട് ഉപകാര പ്രതമായ video. ചിലരൊക്കെ epsom salt ഉപയോഗിക്കുന്നുണ്ട് എന്തോ പേടി ആയിരുന്നു. പിന്നെ ചേച്ചി കൃഷി office ൽ നിന്നുള്ള അറിവായതിനാൽ ഒന്ന് try ചെയ്യും.... എന്റെ കൃഷിയിൽ അൽപ്പം ഇടവേള വന്നു ഇനി എല്ലാം ആദ്യംമുതൽ ചെയ്യാം. Thank you ചേച്ചി.... 😍😍😍🤝👌👍

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Super infirmations, Thanks

  • @bindu659
    @bindu6593 жыл бұрын

    Super chechi this video helped us very much

  • @jainyvl1550
    @jainyvl15503 жыл бұрын

    ഞാൻ ഒരു ഫ്ലാറ്റിലാണ് താമസം. പറമ്പിൽ നടക്കാനും കൃഷി ചെയ്യാനും വലിയ ഇഷ്ടമാണ്. ഞാൻ മിനിയുടെ വീഡിയോ എപ്പോഴും കാണും

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Enneghilum athinulla avasanam kittum alleeee Thank youuuuuu so much dear 🥰😘

  • @miraclelady
    @miraclelady3 жыл бұрын

    ഉപകാരപ്രതമായ വീഡിയോ

  • @hadikp988
    @hadikp9883 жыл бұрын

    ചേച്ചീ വളരെ ഉപകാരപ്രതമായ വീഡിയോ. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ ചേച്ചിക്കും മക്കൾക്കും സാധിക്കട്ടെ. Thank you

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youuuuuu so much dear 🥰 video upakarapetnu arinjathil valare santhosham

  • @kunhamukunnathupeedika9966

    @kunhamukunnathupeedika9966

    2 жыл бұрын

    MagicEvideyanuKittuka

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Ecoshopil kittum

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran70862 жыл бұрын

    മോനെയും അമ്മയെയും കൂടേ കാണുന്നത് തന്നെ ഒരു സന്തോഷം. നന്മ നേരുന്നു.

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu so much

  • @crazyyy5937
    @crazyyy59373 жыл бұрын

    Mini chechiyem family nem othiri ishttam❤

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youu so much dear 🥰

  • @UshaAnanthanarayanan
    @UshaAnanthanarayanan3 жыл бұрын

    Thanks will try

  • @leelamaraphel4134
    @leelamaraphel41343 жыл бұрын

    Your knowledge about krishi is very good

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youuuuuu... thank youuuuuu

  • @kumarankutty2755
    @kumarankutty27553 жыл бұрын

    60 -70 കാലങ്ങളിൽ മണ്ണിൽ വിത്തിട്ടാൽ അതിനു കാലിവളം, വെണ്ണീറ് തുടങ്ങിയ വളങ്ങൾ കൊടുക്കും. വെള്ളവും ഒഴിക്കും. ഇന്നുള്ള കീടങ്ങളോ മറ്റോ അന്ന് ഉണ്ടായിരുന്നില്ല. ഈ കാലത്താണ് പാശ്ചാത്യ കൃഷിരീതികളും പുതിയ വിത്തുകളും ഒക്കെയായി കേരളത്തിലുടനീളം കൃഷി ഡിപ്പാർട്മെന്റുകളും കൃഷി പരീക്ഷണ ശാലകളും ഒക്കെ ഉയർന്നു വന്നത്. അവർ, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചാൽ വിളവ് കൂടും എന്ന വ്യാജേന സാധാരണ കൃഷിക്കാരെ ആ വഴിക്കു തിരിച്ചു. അങ്ങനെയാണ് കേരളത്തിന്റെ മണ്ണ് വിഷലിപ്തമായത്. മണ്ണ് മാത്രമല്ല ആ വിളവ് കഴിക്കുന്നവന്ടെ ശരീരവും രോഗാതുരമായി ഇന്നിപ്പോൾ ഇതൊക്കെ ഉപയോഗിക്കാതെ മണ്ണിൽ ഒന്നും വിള യില്ല എന്ന നിലയിലായി അവസ്‌ഥ. മറ്റൊന്ന് മനസ്സിലാക്കേണ്ടത് ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് ആശുപത്രികൾ ഉൾപ്പെടെയുള്ള പാശ്ചാത്യ വൈദ്യസമ്പ്രദായങ്ങളും ഡോക്ടർമാരും ഇവിടെ ഉണ്ടാവാൻ തുടങ്ങിയത്. ഇന്ന് multi specialty ആശുപത്രികൾ പരക്കെ വ്യാപിച്ചു. അതനുസരിച്ചു രോഗങ്ങളും കൂടി. ആഗോളമായ ഒരു കച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതൊക്കെ എന്ന് ആലോചിക്കുന്നവർക്കു മനസ്സിലാവും. ഇതിൽ ഇന്ത്യൻ ജനാധിപത്യക്കാർ അവരുടെ പങ്കു വാങ്ങി ജനങ്ങളെയും നാടിനെയും ചതിച്ചു. ചിലർ ഇതിന്ടെ പിന്നിലെ ചതി അറിയാതെയും ചിലർ അറിഞ്ഞും. ഇതൊക്കെ കണ്ട് ജീവിച്ച, ജീവിക്കുന്ന ഒരു കിളവനാണ് ഞാൻ. അതുകൊണ്ടു ഇത്രയും കുറിച്ചതാണ്.

  • @manu7815
    @manu78153 жыл бұрын

    Good advise about Epsom salts.thanks very much 🌹

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @sobhanamohandas5490
    @sobhanamohandas54903 жыл бұрын

    Very informative 👍😃

  • @geethakv3638
    @geethakv36383 жыл бұрын

    One month ayi usechayunnunde adipoliaye valarunnunde👍👍

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good 👍

  • @celinea605
    @celinea6053 жыл бұрын

    The magic is use full against ants thankyou for your information,

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @vishnur143
    @vishnur1433 жыл бұрын

    തക്കാളി കായ്ച്ച് നിൽക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Sathyamanu

  • @jimshik7321
    @jimshik73212 жыл бұрын

    Ithrem nalla oru ariv pakarnnu thannathin nanni und chechi

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thanks dear video upakarapettennu arinjathil valare santhosham 👍

  • @shainadileep8922
    @shainadileep8922 Жыл бұрын

    Videos oronnu kanunnathe ullu. Kanumthorum krishiyodulla agraham kudunnu. Athrakku usefullanu oro videos.thanks.❤

  • @MinisLifeStyle

    @MinisLifeStyle

    Жыл бұрын

    Thank youuuuu so much dear video istapedunnu ennerinjathil valare santhosham Ellavarkum share chaitholuto ellavarum krishi cheyyate ❤️❤️😘😘

  • @thejasbigbro6713
    @thejasbigbro67133 жыл бұрын

    Miniyum makkalum, mannum ponnanu. Supper vidiyo.

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear 😊

  • @ammumartin9573

    @ammumartin9573

    2 жыл бұрын

    ഇത് ഇന്ദുപ്പ് തന്നെ anno

  • @ziyadabdulsalam8262
    @ziyadabdulsalam82623 жыл бұрын

    Mini madam u r in a great mission!Go on!!May God bless u and ur family a lot!!!

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youuuuuu so much 🥰 Kurachu perenghilum vishathil ninnum mari nilkate alleeee

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    3 жыл бұрын

    🥰👍🏻🙏🏼😇

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    🥰🥰😘😘

  • @limilijo4358
    @limilijo43583 жыл бұрын

    Chechide videos kanditu njakalum krishi thudagi😍😍👌

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good video istapettu krishiok thudanghi ennerinjathil valare santhosham 🥰

  • @nishavibes
    @nishavibes11 ай бұрын

    Thank u Chechi, ellam paranjuthannathinu. Eni cabbage cauliflower nadanam.❤

  • @MinisLifeStyle

    @MinisLifeStyle

    11 ай бұрын

    Tips upakarapettu ennerinjathil valare santhosham nishakutty

  • @reenubabu1466
    @reenubabu14663 жыл бұрын

    വീഡിയോ സൂപ്പർ 🌹🌹🌹🌷

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @ashasaji8418
    @ashasaji84183 жыл бұрын

    Ebinkuttan e kandathil santhosham☺☺☺

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @komalavallyk1217
    @komalavallyk12173 жыл бұрын

    വളരെ നന്നായി അഭിനന്ദനപു

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @sujamathew974
    @sujamathew9743 жыл бұрын

    നല്ല വീഡിയോക്ക് ഒത്തിരി നന്ദി മിനിക്കുട്ടി

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Video upakarapedunnu ennerinjathil valare santhosham

  • @emilygonsalves1174
    @emilygonsalves11743 жыл бұрын

    Is it possible to get magik online?

  • @greengarden6447
    @greengarden64473 жыл бұрын

    Ente experiencil thakkali aanu pettann padikan patuna oru krishi. Grow bagil nadanum best thakkali aanu. Tomato grows better in growbag than direct soil

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Sathyamanu enikum bhayankara istamanu thakkali nadeel

  • @vijayasreeva4460
    @vijayasreeva44603 жыл бұрын

    ഞാൻ ആദ്യം ആയിട്ട് ആണ് ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് ഒത്തിരി ഇഷ്ടം ആയി കേട്ടോ ഞാനും പരീക്ഷിച്ചു നോക്കാൻ പോവാ...

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good 👍 pinnallathe dhyrymayi trychaitholu

  • @rajeevpeve1
    @rajeevpeve13 жыл бұрын

    Informative👍

  • @gowreelekshmi5060
    @gowreelekshmi50603 жыл бұрын

    Magnesium sulphate is also chemical fertilizers (rasavalam)

  • @nikhilpv06

    @nikhilpv06

    Жыл бұрын

    Raasavasthukkal illatha oru organic valam parayu?😅

  • @royabraham8253
    @royabraham82533 жыл бұрын

    Do you think epsom salt is not chemical?

  • @selinmaryabraham3932
    @selinmaryabraham3932 Жыл бұрын

    തക്കാളി സൂപ്പർ....ടിപ്സ് അടിപൊളി👍👍👍

  • @MinisLifeStyle

    @MinisLifeStyle

    Жыл бұрын

    Thank youuuu

  • @sathinair2743
    @sathinair27432 жыл бұрын

    മോടെ ചാനൽ കാണാൻ പ്രത്യേക സന്തോഷം , സിമ്പിൾ ആണ് , അമ്മയും മോനും ആയുള്ള കോമ്പിനേഷൻ വലിയ സന്തോഷം , 😘 ഞാൻ പ്രായമായ ഒരമ്മ ,

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuuu so much dear Amma video istapedunnu ennerinjathil valare santhosham 👍

  • @lijips437
    @lijips4373 жыл бұрын

    ഞാൻ ആദ്യം ആയിട്ട് ആണ് ഇത് കേൾക്കുന്നത് തന്നെ

  • @jayapanicker6012
    @jayapanicker60123 жыл бұрын

    First time watching your video. Very informative. Thank you for detailing the procedure. 👍🏻 Subscribed🙏🏻

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youu so much dear video istapettu ennerinjathil valare santhosham samayam kittumpol adyathe videos ok kanan marakandato

  • @jayapanicker6012

    @jayapanicker6012

    3 жыл бұрын

    Sure👍🏻 and thank U very much for your response🙏🏻

  • @Gardeningviber2002

    @Gardeningviber2002

    3 жыл бұрын

    kzread.info/dash/bejne/q6x80KN8h9bRh9o.html * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം. യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി

  • @umasathya7082

    @umasathya7082

    2 жыл бұрын

    കാണാൻ നല്ല രസമുണ്ട്

  • @jyothyscookingrecipes6011
    @jyothyscookingrecipes60113 жыл бұрын

    Well explained video and good information

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @lailarasheed605
    @lailarasheed6053 жыл бұрын

    Mini chechi ente thakkali krishi usharayi തക്കാളി ധാരാളം ഉണ്ടായി Verry verry thanks so much

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good Enikum santhosham ayito

  • @baisilpappachan3848
    @baisilpappachan38483 жыл бұрын

    Superb video❤️👍

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youu

  • @prittythumbasseril1718
    @prittythumbasseril17183 жыл бұрын

    Chechi oru beef pickle ittath ormayundo ...... Super taste arunnu. Njan ippol angananu undakkunnath. 2 familik undakki koduthu. Ellarkum ishtayi

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Kollllllam pinne ormayillathe super beef pickle alle Feedback ariyichathil orupadu santhosham pritty

  • @videoworld3617

    @videoworld3617

    3 жыл бұрын

    ദീപു പൊന്നപ്പൻ ചെയ്യ്തതു കോപ്പിയടിച്ച് ഇങ്ങനെ ചെയ്യതത് വളരെ മോശമായിപ്പോയി.

  • @videoworld3617

    @videoworld3617

    3 жыл бұрын

    ഇങ്ങനെ പല കൃഷിക്കാരുടെ യുടെയും വീഡിയോകൾ കോപ്പിയടിച്ച് അൽപ്പം മാറ്റം വരുത്തി ഇടുന്നത് വളരെ ലജ്ഞാകരമാണ് . കവർ ഫോട്ടോ പോലും കോലിയാണ് ഇത് വളരെ നെറികെട്ട പരുപാടിയാണ്.

  • @ramlact2278

    @ramlact2278

    3 жыл бұрын

    ¹¹¹¹9

  • @omanaajith6501
    @omanaajith65012 жыл бұрын

    Hi, Mini Thottom valare nallathanu. Keep it up

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu so much

  • @sheejam3330
    @sheejam33303 жыл бұрын

    Super vedeo thanks for information.

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @harinidaya765
    @harinidaya7653 жыл бұрын

    Hai chechi

  • @sruthikala1728
    @sruthikala17283 жыл бұрын

    Ente thakkali poove ellam poyi oru kay polum ella

  • @sreekalasudhakaran8857
    @sreekalasudhakaran88573 жыл бұрын

    Thankyou minikutty. Chedi yethu prayathilanu yithu adichu kodukedathu

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Two three weeks aya chedikalku ozhikato

  • @saeedanajmudeen6833
    @saeedanajmudeen68333 жыл бұрын

    Epsumsalt video kore allkkaar cheythitund naan mikka videosum kandittund.. Pakshe chechi maathre oru kaaryam paranjulluuu kunjungalude adutt vechekkaruthennn...👍👍👍👍👍👍👍😊😊😊😊😊😊😊😊

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youuuuuu... thank youuuuuu 🥰😘

  • @PSCINTEXTBOOKS
    @PSCINTEXTBOOKS3 жыл бұрын

    അതിനൊക്കെ എന്റെ നാട്ടിലെ കൃഷി ഓഫീസ് 🙄🙄🙄 Sir Grow bag ഉണ്ടോ എന്ന് ചോദിച്ചാൽ 10 minute നോക്കി പേടിപ്പിക്കും. ഇല്ല എന്നു പറയാൻ വീണ്ടും 10 മിനിറ്റ് 😅😅 Any way Thank you Mini Aunty

  • @prasannakumari2505

    @prasannakumari2505

    3 жыл бұрын

    Etha sthalam

  • @shobhac458

    @shobhac458

    3 жыл бұрын

    സത്യം

  • @AnasusZzone16

    @AnasusZzone16

    3 жыл бұрын

    സത്യം:

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    😀😀

  • @sameeraap8987

    @sameeraap8987

    3 жыл бұрын

    ആനാട്ടിൽ ആണുങ്ങൾ ആരുമില്ലേ

  • @nihasworld2583
    @nihasworld25833 жыл бұрын

    Chchi oruu dought indd pathumani poovin ozhikkammo

  • @kalyanipp3900
    @kalyanipp39003 жыл бұрын

    നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് നല്ല രസമുണ്ട്

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear 💖

  • @annammamammen478
    @annammamammen4783 жыл бұрын

    Thank u sister

  • @cathyswonderworld3366
    @cathyswonderworld33663 жыл бұрын

    Epsom salt is also known as magnesium sulfate. It’s a chemical compound made up of magnesium, sulfur, and oxygen.

  • @raghuraj572

    @raghuraj572

    3 жыл бұрын

    rasa valam alle ith

  • @eldyjohn4992

    @eldyjohn4992

    3 жыл бұрын

    അതെ

  • @radinkp8207

    @radinkp8207

    3 жыл бұрын

    കേടാണോ

  • @sunukumar6710
    @sunukumar67103 жыл бұрын

    Hai ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട് കൃഷ്ണപ്രിയ സുനിൽ ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good 👍 thank youuuuuu so much Priya kutty🥰🥰😘😘

  • @MujeebmtOKMnagar
    @MujeebmtOKMnagar3 жыл бұрын

    Good , ഇത് ഞാൻ ഉപയോഗിക്കാറുണ്ട്. ചെടികളുടെ ഇലകൾക്ക് നല്ല ഗ്ലൈസിംങ്ങോട് കൂടെ പച്ച നിറം കാണാം ,,

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good.. orupadu santhosham

  • @rajeshkvk9888
    @rajeshkvk98883 жыл бұрын

    Hi chechi

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Hello

  • @rajankannamparambil4003
    @rajankannamparambil40033 жыл бұрын

    Making short description is advised

  • @svhomecooking2059
    @svhomecooking20593 жыл бұрын

    Thank u mini👍👌

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    You are welcome

  • @sonnamujeeb5123
    @sonnamujeeb51233 жыл бұрын

    Thanks

  • @jameeljameel2481
    @jameeljameel24813 жыл бұрын

    തക്കാളി. സുന്ദരിയല്ല. സുന്ദരനാ 🤩🤩🤩എന്നെപോലെ 🐈🐈🐈🐈

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Achoda...😀

  • @kochuthresiadominic5700
    @kochuthresiadominic57003 жыл бұрын

    Can I use this Epsom salt for payar plants in poly house?

  • @leelaparemmal7653

    @leelaparemmal7653

    3 жыл бұрын

    OKLSs

  • @leelaparemmal7653

    @leelaparemmal7653

    3 жыл бұрын

    1234567890/$%&

  • @leelaparemmal7653

    @leelaparemmal7653

    3 жыл бұрын

    ω®⊙

  • @leelaparemmal7653

    @leelaparemmal7653

    3 жыл бұрын

    The only thing I want

  • @leelaparemmal7653

    @leelaparemmal7653

    3 жыл бұрын

    Bbnbyegi

  • @girijasuku8468
    @girijasuku84683 жыл бұрын

    Vidio eshttamayi nokam thanks mini

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @Shanif763
    @Shanif7633 жыл бұрын

    മിനി ചേച്ചീടെ വീഡിയോ കണ്ടാൽ അപ്പോൾ തന്നെ പോയി കൃഷി ചെയ്യാൻ തോന്നും

  • @hazeenasulfi5789

    @hazeenasulfi5789

    3 жыл бұрын

    സത്യം

  • @svhappypetals4274
    @svhappypetals42743 жыл бұрын

    ഒച്ച് ശല്യത്തിന് ഏതാണ് കടക്കൽ ഇട്ടുകൊടുക്കേണ്ടത് ഈ salt ആണോ

  • @arunsbabu5612

    @arunsbabu5612

    3 жыл бұрын

    Athe

  • @svhappypetals4274

    @svhappypetals4274

    3 жыл бұрын

    Thank you Minicheche😊

  • @svhappypetals4274

    @svhappypetals4274

    3 жыл бұрын

    Ha... Minicheche allalo, anyway thankyou😊

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Athe epsum salt

  • @svhappypetals4274

    @svhappypetals4274

    3 жыл бұрын

    Ok Minicheche😊

  • @gopikm2676
    @gopikm26763 жыл бұрын

    👍👌💐 video nannayittundu

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youu

  • @kjmathaisholy1499
    @kjmathaisholy14992 жыл бұрын

    Nalla vivaranam

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu

  • @pathanamthittakaran81
    @pathanamthittakaran813 жыл бұрын

    Epsom salt എന്നാൽ ഇന്ദുപ്പ് തന്നെ 😁

  • @ashriyafaisalashriyafaisal7386

    @ashriyafaisalashriyafaisal7386

    3 жыл бұрын

    Atheyo.

  • @ramlaps464

    @ramlaps464

    3 жыл бұрын

    Alla

  • @eldyjohn4992

    @eldyjohn4992

    3 жыл бұрын

    അല്ല, ഇന്ദുപ് എന്നാൽ rocksalt ആണ്

  • @jayakumar.k540

    @jayakumar.k540

    3 жыл бұрын

    ഗൂഗിൾ പറയുന്നത് ഇന്ത്പ്പ് എന്ന് തന്നെയാ

  • @rajeshpower5118
    @rajeshpower51183 жыл бұрын

    ചേച്ചി എന്റെ തക്കാളി പുത്തു എന്റെ കൈയിൽ sprayer ഇല്ലായിരുന്നു ഇന്ന് അമ്മയും അച്ഛനും പോയി വന്നിച്ചു തന്നു ഞാൻ എണ്ണ കാലിൽ വെള്ളം ഒഴിച്ചു ചെടിക്ക് നന്നച്ചത് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു വീഡിയോ സൂപ്പർ 😍😍🌹🌹🌹

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good 👍 appol ini krishi thakarkumallo

  • @rajeshpower5118

    @rajeshpower5118

    3 жыл бұрын

    😄😄

  • @kichukichzz7838
    @kichukichzz78383 жыл бұрын

    Hi Mini abin supper nallaoru karayam eathu avida kitum onnu parajutharumo beetroots adayi

  • @computerworld5090
    @computerworld50903 жыл бұрын

    Epsom വെള്ളരി കുമ്പളം കക്കിരി പടവലം എന്നിവയ്ക്ക് ഉപയോഗിക്കാമോ

  • @shankarann2632
    @shankarann26323 жыл бұрын

    എപ്സം. സാൾട്ട് (ഇന്തുപ്പ് )ഒന്നുചൂടാക്കി വെള്ളമൊഴിച്ചു. ഇളക്കിയാൽ എളുപ്പം. അലിഞ്ഞുകിട്ടും

  • @krishnakripa5500
    @krishnakripa55003 жыл бұрын

    Thank you very much

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    You are welcome

  • @sanilakandunni3022
    @sanilakandunni30223 жыл бұрын

    Hi... chechi ee chanel kandu njanum thudagi but adhyamayi cheyunn karanam egane onum ariyathathupole. Thanks chechi

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Ellam padicholum samayam kittumpol videos ok kandunokku

  • @thankolinmansas80
    @thankolinmansas803 жыл бұрын

    ഒച്ച് ഇന് സാധാരണ ഉപ്പ് മതി, epsom സാൾട്ട് വില kooduthala

  • @ayshathmushrifam
    @ayshathmushrifam3 жыл бұрын

    Mini chechiye ishttamullavar like adi

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @kkjamal8001
    @kkjamal80013 жыл бұрын

    മാജിക് നെ പറ്റി സത്യം പറഞ്ഞു നന്ദി 💟

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Pinnallathe

  • @prakasanpb1663
    @prakasanpb16632 жыл бұрын

    Valare nalla vedio ayirunnu

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu

  • @sreelakshmik.s3853
    @sreelakshmik.s38533 жыл бұрын

    ചേച്ചി ആ magic സ്പ്രൈ ഇവിടെ കിട്ടില്ല

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Nursery il aneshikuto

  • @saji6048
    @saji60483 жыл бұрын

    ഒരു തക്കാളിയെ കാണിച്ച തു പോലെ എല്ലാം കൂടി പറിച്ചാൽ ഒരു kg കിട്ടുമായിരിക്കും മാർക്കറ്റിൽ തക്കാളി വില 10- അല്ലങ്കിൽ 15- രൂപ എങ്ങനെ ഒക്കും (ചെടി വില/മരുന്നുകൾ / വളം / പരിപാലനം / eഗ്രാബാഗ്) ???

  • @abdulnafidkmnaafikm6919

    @abdulnafidkmnaafikm6919

    3 жыл бұрын

    Oru plantil ithra maathramalla.. kurach kaalathek thakkali kittum😊..kadakalin ninn visham chertha pachakkarikal vangi bakshanam cheyth kazhichal bhaviyil pala asugangalkum kaaranamavum.. veetil swanthamayi adukkala thottam nirmikkunnadh labham noki alla... mentally ulla stress kurakkanum.. healthy aayitulla bakshanam kittanumaaan.. 🥀🥀🥀🥀🥀

  • @saji6048

    @saji6048

    3 жыл бұрын

    @@abdulnafidkmnaafikm6919 Annachida vandi vannillankil kannam ???

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    സ്വന്തം മുറ്റത്ത് കുറച്ച് പച്ചക്കറികൾ പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസിനൊരു സന്തോഷമല്ലെ സ്വന്തമായി ചെയ്താലെ ചെയ്യുന്നവർക്കേ അതിന്റെയൊരു സന്തോഷം മനസ്സിലാവുകയുള്ളു.

  • @saji6048

    @saji6048

    3 жыл бұрын

    @@MinisLifeStyle എന്തിനാപെങ്ങളെ ഇങ്ങനെ അസ്വസ്ഥമാകുന്നത് പെങ്ങൾ ഈ പരുപാടി തുടങ്ങുന്നതിന് എത്രയോ മുറ്റത്തും / ടുക്കളയിലും /തട്ടിൻപുറത്തും വയലിലും കൃഷി ചെയ്യുന്ന ഒരു കർഷകനും, കർഷക പുത്രനുമാണ് ഞാൻ നിങ്ങളുടെ കൃഷിയെ കുറ്റപ്പെടുത്തി പറഞ്ഞതല്ല നമ്മൾ ഈ രീതിയിൽ ക്യഷി ചെയ്യുമ്പോൾ അത് തികച്ചും നല്ലതു തന്നെ പക്ഷെ ഇക്കണോമിക്കലി ലാഭകരമായിരിക്കുക അത്ര എളുപ്പമല്ല എന്നെ അർത്ഥമാക്കിയൊള്ളു എൻ്റെ കമൻ്റ താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടങ്കിൽ പെങ്ങൾക്ഷെ മിക്കുക പെങ്ങളുഎല്ലാ വീഡിയോയും കാന്നുന്ന ഒരു സഹോദരനും കൂടിയാണ് ഞാൻ

  • @harshharshaah5356
    @harshharshaah53563 жыл бұрын

    njan spom salt upayogichu chechy spr anu

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Video upakarapetnu arinjathil valare santhosham 🥰

  • @Sheebapv-tv9px
    @Sheebapv-tv9px3 жыл бұрын

    മാജിക് ഞാൻ ഉപയോഗിച്ചു് ചേച്ചി....👍 ആണ്. ഇനി ഉപയോഗിച്ചാൽ കുഴപ്പം ആവുമോ... ആ അതുപോട്ടെ... ഒരു ഹാപ്പി ന്യൂസ്‌ ഉണ്ടേ🥰🥰 എന്താ എന്ന് അറിയുമോ.. എന്റെ സുന്ദരി തക്കാളി ആദ്യമായി കായ്ച്ചു. അത് വെറും കായ അല്ല. ഒന്നൊന്നര കായ. ആദ്യമായി ആണ് എനിക്ക് തക്കാളി കായ്ക്കുന്നത്.മുളക് മാത്രമേ ഞാൻ ഉണ്ടാക്കാറുള്ളു.. അതും ചേച്ചി പറയും പോലെ ഒന്നോ രണ്ടോ മൂട് 😄😄.ഇപ്പോൾ എന്റെ വീട്ടിൽ മുളക് തന്നെ ഒരുപാട് ഉണ്ട്. വഴുതന വെണ്ട പയർ ചീര വാളരങ്ങ ഇതും ഞാൻ വെച്ചു. ചേച്ചി നേത്ര വാഴ വെച്ചപ്പോ അതും രണ്ട് മൂട് വെച്ചു. കുന്നൻ വാഴ already വീട്ടിൽ ഉണ്ട്. വീട്ടിലെ മുറ്റത്ത്‌ സ്‌ഥലം ഇനി ഇല്ല. വീഡിനോട് ചേർന്നുള്ള സ്ഥലം ഞങ്ങൾ ആണ് നോക്കുക. അവിടെ അതിന്റെ ഓണറോട് ചോദിക്കാതെ ഞാൻ അങ്ങോട്ട്‌ കൃഷി തുടങ്ങി അല്ല പിന്നെ... പിന്നെ എന്റെ ഹസ്സ് കുട്ടൻ പറയുകയാ... എനിക്ക് ആണെത്രെ ഈ പ്രാവശ്യത്തെ കാർഷിക അവാർഡ് 😄😄😄.. എന്റെ തക്കാളി കായ്ച്ച ഫുൾ ക്രെഡിറ്റും ചേച്ചിക്ക് ഉള്ളത് ആണ്. കത്ത് etthiri നീണ്ടു പോയി. നേരം ഉള്ളപ്പോൾ വായിച്ചാൽ മതി 😄😄ഇപ്പഴാ ഒരു ഇത് വന്നത്🥰🥰🥰

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Kure chirichu അപ്പോൾ കയ്യേറ്റവും തുടങ്ങി അല്ലെ കൃഷിയൊക്കെ തുടങ്ങി നല്ല വിളവും കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷo അപ്പോൾ ഒരു കർഷകശ്രീ അവാർഡൊക്കെ കിട്ടട്ടെ.all the best

  • @newborn4420

    @newborn4420

    3 жыл бұрын

    Sheeba chechi veedu evdanu??ivde engum magic kitNilla..kure anveshichu..ente chedikalokke ee velleecha karanam nashichu

  • @geot007

    @geot007

    3 жыл бұрын

    Epson salt also used as medicine.It is available in medical shops.

  • @adilfarsana1122

    @adilfarsana1122

    3 жыл бұрын

    😍😍

  • @basheermuttengadan2266

    @basheermuttengadan2266

    3 жыл бұрын

    Hi chechi.. Njan krishi chaidedutha vazhuthana vevichapol kaikkunnu...yenthaanu kaaryam ..ariyamoo..njan saudiyilaanu

  • @husainhardha5660
    @husainhardha56603 жыл бұрын

    Supper chechi etchvalam vikkunna kadayilkittumo

  • @ayishamalayil5098
    @ayishamalayil50982 жыл бұрын

    Chechiyude videos okke super aaanu👍👍👌👌

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Thank youuuu....thank youuuu

  • @leelammajoykutty7817
    @leelammajoykutty78173 жыл бұрын

    Thank you

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    You are welcome dear

  • @muhammedjinansha2237
    @muhammedjinansha22373 жыл бұрын

    മിനി ഏച്ചി വീഡിയോസ് സൂപ്പർ 👌🧡🧡

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @snehalathanair1562
    @snehalathanair15623 жыл бұрын

    Minikutty super epsom salt....idhu use cheyyam.....ente pappayakkum kaya varunnilla ....niraya pookal....oru kayam vannu.....gyan idhu use cheyyam.... Ebin midukan....Merinnum angane

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youuuuuu so much dear 🥰 Ithonnu try chaitholu Pinne ellupodi chanakapodi chuvattil ittit monnok adupicholu

  • @hisham4895
    @hisham48953 жыл бұрын

    Enikke vegetables seeds venamayirunnu Ningalude videos ennu kanumnundd👌👍

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Onnu whatsapp storil vannolu dear number itha 9778234921

  • @marymohan734
    @marymohan7342 жыл бұрын

    Thank you.

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Welcome 🤗

  • @ambikak2214
    @ambikak2214 Жыл бұрын

    Njan vangichu very good

  • @MinisLifeStyle

    @MinisLifeStyle

    Жыл бұрын

    Very good 👍

  • @Aleena.x517

    @Aleena.x517

    Жыл бұрын

    %/

  • @bushrahafsa5742
    @bushrahafsa57423 жыл бұрын

    നല്ലൊറി വാണ് ചേച്ചി പങ്കു വെച്ചത് 🥰 എന്റെ കൈയിൽ epsom salt ഉണ്ട് ചെയ്തു നോക്കി പറയാട്ടോ.. Thanks ♥️

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Dhyrymayi trychaitholu

  • @sajithpster
    @sajithpster3 жыл бұрын

    Both r super performed

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thank youuuu

  • @malumohanpillai9801
    @malumohanpillai98013 жыл бұрын

    Correct ane. Njan upayogikkarund

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Very good

  • @pavis2708
    @pavis27082 жыл бұрын

    Epsom salt njan use chayyar ond . nalla pola growthinu help chayyum

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Very good 🤝

  • @shyamalavelu3282
    @shyamalavelu32822 жыл бұрын

    Thankyu... Chachi.... Very.. Good.....

  • @MinisLifeStyle

    @MinisLifeStyle

    2 жыл бұрын

    Welcome dear 🤗

  • @jyothilakshmi369
    @jyothilakshmi3693 жыл бұрын

    Very impressive

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Thanks dear

  • @lekhavaman3112
    @lekhavaman31123 жыл бұрын

    Valare informative aya video. Enikkum Magic oru agri shopiil ninnum kittiyirunnu. Organic ennanu paranjathu. Konduvannu vayichu nokkiyappol chemical anennu manassilayi. Ithu vare use cheythilla. Cabbage, cauliflower vilavu ayo? Kanichu tharane...

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Sambhavam magic super anuketo Theerchayayum vilaveduppu kanikato

  • @sofiyasofiya2438
    @sofiyasofiya24383 жыл бұрын

    ചേച്ചി ബഹിയാ വതിയ മോൻ മോൾ നല്ല സപ്പോട്ട 👍ഇങ്ങനെ ഒരു മോനെ കിട്ടി യാ ചേച്ചി 👍

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Theerchayayum 🥰🥰

  • @ravindranvenugopal1553
    @ravindranvenugopal15533 жыл бұрын

    super resale

  • @imatalkies1491
    @imatalkies14913 жыл бұрын

    Njan adyamayitta ee chanal kanunnath. Appo thanne subscribe chythu. Good information

  • @MinisLifeStyle

    @MinisLifeStyle

    3 жыл бұрын

    Atheyo enghil pinne nalla nalla videos ittitund samayam kittumpol Kanan marakandato