കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care

Тәжірибелік нұсқаулар және стиль

കടുക് ഇങ്ങനെ ചെയ്താൽ പരിചരണം തീരെ വേണ്ട | Rose Plant Growing Tips | Rose Plant Care
My INDOOR PLANT TIP Channel
/ indoorplanttips
My MALANAD WIBES
Vegetables Gardening Channel
/ malanadwibes
STAY IN TOUCH
/ malanad_sunil_wayanad
Contact Sponsor & Business sunilpanamaram652@gmil.com
7907331961

Пікірлер: 167

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz4 ай бұрын

    Muringa chedikku kaikkanai ingane kanjivellathil cheyyarund good attempt thank u

  • @sumamr3733
    @sumamr37334 ай бұрын

    Cheithu nokkattae sir, thank u

  • @mythoughtsaswords
    @mythoughtsaswords4 ай бұрын

    Very good presentation- Thank you

  • @sheebacherian1433
    @sheebacherian1433Ай бұрын

    ഞാനിത് ചെയ്തു വിജയിച്ചു കേട്ടോ ഒത്തിരി നന്ദിയുണ്ട് സർ

  • @basherkp3119
    @basherkp31194 ай бұрын

    Thanks 👍

  • @user-yq8hi8pv8w
    @user-yq8hi8pv8w4 ай бұрын

    Thanks

  • @lissysunny6353
    @lissysunny63534 ай бұрын

    ചെയ്തു നോക്കാം 🥰🙏🙏

  • @jessyk5145
    @jessyk51452 ай бұрын

    Thank you

  • @gayathrik5211
    @gayathrik5211Ай бұрын

    Very good information

  • @sarithasarath8355
    @sarithasarath8355Ай бұрын

    Thanks 👍🏻🥰

  • @vidhyavadhi2282
    @vidhyavadhi22824 ай бұрын

    Hai ബ്രോ ഇഷ്ടപ്പെട്ടു വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼🙏🌹

  • @sunilkumark9725
    @sunilkumark97254 ай бұрын

    Nice will try this...

  • @BABLUGAMEING318
    @BABLUGAMEING3184 ай бұрын

    Hi super vidios👌👌💞💞🙏🙏

  • @ikkuloosworldvlogs4270
    @ikkuloosworldvlogs42704 ай бұрын

    Good Tips

  • @komalavally3880
    @komalavally38804 ай бұрын

    Very good congratulations

  • @remadevim.c.4019
    @remadevim.c.40192 ай бұрын

    Thank you sir

  • @rajasreeee
    @rajasreeee4 ай бұрын

    Tips 👍

  • @revathig8787
    @revathig87874 ай бұрын

    Is it useful for vegetable plants

  • @sheeba2020
    @sheeba20204 ай бұрын

    Super

  • @omaskeralakitchen6097
    @omaskeralakitchen60972 ай бұрын

    Good 👍Superb

  • @ramsheenakt3573
    @ramsheenakt35734 ай бұрын

    👍

  • @vijiathrappallil2892
    @vijiathrappallil28924 ай бұрын

    ഇത് ഏല്ലാചെടികൾക്കും ഒഴിക്കാമോ. നല്ല അറിവ്

  • @Hollyhocks-qatar
    @Hollyhocks-qatarАй бұрын

    Good.....

  • @Malayalieeskitchen
    @Malayalieeskitchen3 ай бұрын

    Good❤

  • @srphilo8979
    @srphilo89794 ай бұрын

    'Congrats God bless you.❤

  • @rajendrangirija5834

    @rajendrangirija5834

    4 ай бұрын

    CONGRATULATIONS,l may try like the proses

  • @Binuolickal
    @BinuolickalАй бұрын

    Vegam paranjyheerkku

  • @SreehariNandha
    @SreehariNandha4 ай бұрын

    Ende rose chedikalil ellaam cheriya pranikal vannu pookal muzhuvan kedu vannu poyi.... Njaan athine trim cheythu repotting cheythu... Inni athinu endu valangal kodukanam.... Home remedies plz....

  • @featherhunder
    @featherhunder4 ай бұрын

    Wow man.. 😊🤓

  • @sheebacherian1433
    @sheebacherian14334 ай бұрын

    ചെയ്തു നോക്കിയിട്ടു പറയാം കേട്ടോ

  • @user-yh6mb1mt2b

    @user-yh6mb1mt2b

    19 күн бұрын

    ചെയ്തു നോക്കിയോ result കിട്ടിയോ.

  • @sheebacherian1433

    @sheebacherian1433

    5 күн бұрын

    Ys

  • @leelakumari4044
    @leelakumari40442 ай бұрын

    👍🏻👍🏻

  • @user-lp3uq2th6b
    @user-lp3uq2th6b3 ай бұрын

    Suppr

  • @Janaki_KS
    @Janaki_KS4 ай бұрын

    Good

  • @remanic5924

    @remanic5924

    4 ай бұрын

    😊😊😊

  • @bijithapb2375
    @bijithapb23754 ай бұрын

    താങ്ക്യൂ

  • @kumarkala2443
    @kumarkala24434 ай бұрын

    Is it use only for roses??? Can I use other flowering plants?????

  • @sheebaganesh317
    @sheebaganesh3174 ай бұрын

    Pachamulakinu ozhikkan pattumo

  • @rehnaznissar1963
    @rehnaznissar19634 ай бұрын

    Pachakari chedikalku ee valam nalkamo

  • @rathna5004
    @rathna50044 ай бұрын

    Superrrrrrrrrrrrrrrrrr 🥰🥰

  • @jacklinpillai1141
    @jacklinpillai114124 күн бұрын

    Can it be used for all plants or only rose plant

  • @vavapyar6645
    @vavapyar66454 ай бұрын

    Mullachedikku pattumo

  • @user-zz9hb4br2z
    @user-zz9hb4br2z4 ай бұрын

    Sir15daysafter we gave bananapeels how muchwatter add

  • @user-zz9hb4br2z
    @user-zz9hb4br2z4 ай бұрын

    E valam pachamulakine ozhikkamo

  • @user-nz8it3jf3g
    @user-nz8it3jf3g4 ай бұрын

    Only for roses

  • @dr.iqbalmustafa1493
    @dr.iqbalmustafa14932 күн бұрын

    Is it Sarson seed ???

  • @josejoseph1352
    @josejoseph13524 ай бұрын

    ഇത് ശരിയാണ്. ഞാൻ ബീഹാറിൽ താമസിക്കുന്ന ഒരാളാണ്. ഇവിടെ നേഴ്സറി വളമായിട്ട് ഉപയോഗിക്കുന്നത് എണ്ണ ആട്ടിയതിനു ശേഷം വരുന്ന കടുകിന്റെ പിണ്ണാക്കന്ന്

  • @nizanoushad3659
    @nizanoushad36594 ай бұрын

    👍💕🌹

  • @bindusubrahmanian9859
    @bindusubrahmanian98594 ай бұрын

    നന്നായി നിന്ന rose ചെടി പെട്ടെന്ന് ഒരു ദിവസം ഇലകൾ എല്ലാം വാടി നിൽക്കുന്നു

  • @Deepa-ge1re
    @Deepa-ge1re3 ай бұрын

    Rose kurudu varunu entha cheyka

  • @user-cr7je2di3n
    @user-cr7je2di3n4 ай бұрын

    ചെമ്പരത്തി മൊട്ടുകൾ kozigupovunnu എന്തുചെയ്താൽ മാറും

  • @leelathomas8672
    @leelathomas86724 ай бұрын

    Nursery msandack kodukkamo

  • @sylajav.p306
    @sylajav.p3062 ай бұрын

    Ente shanku pushpam nall pole valaran entellam valam kodukkanam..? Reply please

  • @shobachacko9655
    @shobachacko96552 ай бұрын

    ജാൻ ഒരു റോസാ കമ്പ് നട്ടു. ഒന്നും പറയാൻ ഇല്ല. കിളിചില്ല

  • @safiyahashim1965
    @safiyahashim19653 ай бұрын

    ഈ വളം പച്ച കറി ചെടിയിൽ ഉപയൊഗികാ ഫററുമോ

  • @user-hy4hg3iq5u
    @user-hy4hg3iq5u4 ай бұрын

    Ethu alla flowering plantinu use cheyyamo please

  • @jaikishas7318
    @jaikishas73184 ай бұрын

    Rose ipol vechu thalirthu vannitindu.. Theerchayayim try cheythitu ariyikam

  • @rosammamathew2919
    @rosammamathew29194 ай бұрын

    മറ്റ് ചെടികൾക്കും ഒഴിച്ചു കൊടു ത്താൽ ഗുണം ഉണ്ടോ?

  • @simimolbc2321
    @simimolbc23212 ай бұрын

    ഒരുപാട് ഒഴിച്ചാൽ കുഴപ്പം ഉണ്ടോ എത്ര അളവ് എന്നുണ്ടോ

  • @vidyasasi7233
    @vidyasasi72334 ай бұрын

    സൂര്യകാന്തി പിടിച്ചു കിട്ടുന്നില്ല. വിത്തു മുളക്കും. പക്ഷേ തൈകൾ ശേഷിച്ചു നശിച്ചു പോകുന്നു. എന്തു ചെയ്യും?

  • @babumathew8208
    @babumathew82084 ай бұрын

    വലിച്ചുനീട്ടാതെ കാര്യത്തിലേക്ക് കടക്കു ബ്രോ..

  • @Nandini6286

    @Nandini6286

    3 ай бұрын

    Correct

  • @SnehaSnehaa-gj4tq

    @SnehaSnehaa-gj4tq

    Ай бұрын

    😅😂😂😂😂

  • @rekharaveendran1450

    @rekharaveendran1450

    16 күн бұрын

    അതെ

  • @vandana5575
    @vandana55752 ай бұрын

    Thanks for the tip. Ee chedide update video undo?

  • @nirmalathomas8813
    @nirmalathomas88134 ай бұрын

    പയറിൽ ഇതൊഴിക്കാവോ 🤔

  • @rejeenaajmal8776
    @rejeenaajmal87764 ай бұрын

    Paper vekkunnathinte secret. Parayuu 😅

  • @roygeorge2801
    @roygeorge28014 ай бұрын

    ബാൽസം മുരടിച്ചു പോകുന്നു പരിഹാരം ഉണ്ടോ

  • @user-lg7ow7qj5v
    @user-lg7ow7qj5v4 ай бұрын

    Brother this liquid fertilizer can i use other flower plant also. From chennai. Tamil nadu.

  • @babya9407
    @babya94074 ай бұрын

    Valamathennupara

  • @KomalaPathmanabhan-es6yw

    @KomalaPathmanabhan-es6yw

    3 ай бұрын

    Komala 6:27

  • @dineshpillai3493
    @dineshpillai34934 ай бұрын

    Ella flowering platinum ithu kodukamoo... Pls advise

  • @dineshpillai3493

    @dineshpillai3493

    4 ай бұрын

    Kodukamoo... Pls reply

  • @neenu9059
    @neenu90594 ай бұрын

    മറ്റുള്ള ചെടികൾക്ക് ഒഴിച്ച് കൊടുക്കാമോ

  • @Ranisali19
    @Ranisali197 күн бұрын

    Super Tips❤🎉😊 കൂടാമോ😊😊 pls

  • @susyphilip3263
    @susyphilip32634 ай бұрын

    Valichizhakathe karyam parayu bro

  • @Nandini6286

    @Nandini6286

    3 ай бұрын

    Correct

  • @honey-sw8vr
    @honey-sw8vr4 ай бұрын

    Hone mathew. Ningl msg kandalalle plant medikkankkan pls .

  • @johnjacob8506
    @johnjacob85064 ай бұрын

    എല്ലാ പൂച്ചെടികൾക്കും പ്രയോഗിക്കാമോ? Anthurium നും. Tku

  • @ranigeorge4968
    @ranigeorge496818 күн бұрын

    How much time do you waste

  • @syamad7910
    @syamad79103 ай бұрын

    Itrem valichu neetti parayade nokuka

  • @Riskywhiskey.
    @Riskywhiskey.4 ай бұрын

    റോസിന്റെ മൊട്ടു വണ്ട് തിന്നുന്നു എന്താ പരിഹരം

  • @RajeshKumar-bq6bq
    @RajeshKumar-bq6bq4 ай бұрын

    ബോഗൈൻവില്ലക് ഇ വളം കൊടുക്കാമോ

  • @chichoooo5
    @chichoooo54 ай бұрын

    Paper nte carbon mattulla chemicals okke ethil aakille?

  • @sasidharanmarath701
    @sasidharanmarath7014 ай бұрын

    5 ലിറ്ററിന് 1 സ്പൂൺ കടുക് മതിയോ? റേഷിയോ വച്ച് ചോദിക്കുകയാണ്

  • @abdulrahimaboobacker4934
    @abdulrahimaboobacker49344 ай бұрын

    paper എന്തിനാണ് , oil അംശം കളയാനാണോ

  • @harifabc9683
    @harifabc96834 ай бұрын

    Aglonimak pen vannal enth cheyyanam

  • @aliceyohannan3215
    @aliceyohannan32154 ай бұрын

    ഇത് എല്ലാ ചെടികുൾക്കും ഒഴിക്കാമോ

  • @user-bt6rf3yi8z
    @user-bt6rf3yi8z11 күн бұрын

    Reply englishplsAdu mustard alva

  • @marytelma3977
    @marytelma39774 ай бұрын

    😊😊😅

  • @girijasatheesh3785
    @girijasatheesh37854 ай бұрын

    ഞാൻ മിനിഞ്ഞാന്ന് കടുക് ഇതുപോലെ redy ആക്കി വെച്ചിട്ടുണ്ട്... നോക്കട്ടെ... 👍🏻

  • @user-pm9fg8pu3h

    @user-pm9fg8pu3h

    4 ай бұрын

    Nokiyo😂result kittio

  • @girijasatheesh3785

    @girijasatheesh3785

    4 ай бұрын

    ഇന്നലെ rose ന് ഒഴിച്ചിട്ടുണ്ട്... ഇനി കട്ട വെയ്റ്റിങ്.. 😂ഇതും കൂടി നോക്കും... 😂

  • @swathimv9888

    @swathimv9888

    3 ай бұрын

    എന്തായി റിസൾട്ട്‌ കിട്ടിയോ... പൂക്കൾ ഉണ്ടായോ... ​@@girijasatheesh3785

  • @archanak.g390

    @archanak.g390

    3 ай бұрын

    റിസൾട്ട്‌ എങ്ങനെ ഉണ്ട്

  • @girijasatheesh3785

    @girijasatheesh3785

    3 ай бұрын

    @@archanak.g390 ഒരു തവണ ഒഴിച്ചുള്ളൂ, നിറയെ കൊമ്പുകൾ വന്നു, മോട്ടും വന്നു. പക്ഷെ കരിച്ചിൽ ഉണ്ട്‌,

  • @pushpatl8855
    @pushpatl88554 ай бұрын

    Smell varille

  • @sujathar505
    @sujathar5054 ай бұрын

    റോസിന് മാത്രമേ ഉപയോഗിക്കാവൂ?

  • @user-bt6rf3yi8z
    @user-bt6rf3yi8z11 күн бұрын

    Reply in English plsCrysantmum plant ge kodbahuda nimma language gottilla😂

  • @annaleyavarghese3583
    @annaleyavarghese35834 ай бұрын

    Èee valam mattuchetikalkku kotukkamo

  • @noorjahanakbar7869
    @noorjahanakbar78694 ай бұрын

    Ithu udane chedik oliknu.paper mukali thatti adakna logic enthanu.paper After 4days adiyil thaannu pokille.paper de ink harmful alla? Ororutharude vedio kandu enthanu cheyendathu ariyilla.veiws kittan venditano?

  • @lalyjose4535
    @lalyjose45354 ай бұрын

    ചോദ്യങ്ങൾക്കു എന്താണ് മറുപടി കൊടുക്കാത്തത്?

  • @seetha_raju

    @seetha_raju

    4 ай бұрын

    Yes

  • @user-po8vt7lz2g
    @user-po8vt7lz2g4 ай бұрын

    പേപ്പർ കൊണ്ട് അടകുന്നത് എന്തിന് വേണ്ടി

  • @indukumark8291
    @indukumark82914 ай бұрын

    ഇത്ര നല്ല വളത്തെപ്പറ്റി അറിവുള്ള ആൾക്ക് ആ പൂക്കാത്ത ചെടിയിലും ഇടാമായിരുന്നില്ലേ.

  • @vijayakumari9241
    @vijayakumari92414 ай бұрын

    എന്തായാലും ചെയ്തു നോക്കണം റിസൾട്ട് പറയൂ എനിക്ക് കുറച്ച് റോസ് ഉണ്ട്

  • @minijames8901
    @minijames89012 ай бұрын

    Phone no tharumo chedi enik othiri ishttama

  • @juniortechtraval1263
    @juniortechtraval12634 ай бұрын

    എന്റെ എല്ലാ റോസ് ചെടിയും മുരടിച്ചു , വരുന്ന തളിർപ്പുകളെല്ലാം കരിഞ്ഞു പോകുന്നു 20 കളർ റോസ് ഉണ്ട്.. ഒന്നിലും തളിർപ്പോ ഇലയോ പൂക്കളോ ഒന്നും വരുന്നില്ല. വളരെ ഇഷ്ടത്തോട് കൂടി ഉണ്ടാക്കിയതായിരുന്നു. ആറുമാസമായി ഉണ്ടാക്കിയിട്ട്. റീപ്പോട്ട് ചെയ്ത കുറച്ചു കാലം തളിരും പൂക്കളും എല്ലാം ഉണ്ടായിരുന്നു.. പിന്നീടാണ് ഇങ്ങനെയായത്.. റോസിനോടുള്ള ഇഷ്ടം തന്നെ കുറഞ്ഞു😢

  • @shahina4806

    @shahina4806

    4 ай бұрын

    നല്ല വെയിലിൽ വക്കൂ

  • @shahidamahmood2640

    @shahidamahmood2640

    4 ай бұрын

    enikum ithe avastha aayirunnu njan chaithath ela ilakallum cut chaithu kallanju ennit saaf kalaki past aaki bresh kond full plantil paintbadikunnathu pole adichu koduthu shesham kalaki adiyil ozhichu kodthu nala matam undayirunnu puthiya thalirpum ilakalumelam vannu shesham Exodus 2 ml 1 liter vellathil kalaki spry cheyuka ravile 7 manik munne cheyuka nala vithiyasama varum exodus azchayil 2 pravashiyam adikuga pinne 1 pravashiyam pinne 2 azchayil 1 pravashiyam mathi5:48

  • @nishan8025

    @nishan8025

    4 ай бұрын

    Exodex 10 days edavittu sprey cheyyu seriyavum.

  • @renukathankamma8564

    @renukathankamma8564

    4 ай бұрын

    Please give your no i can help u

  • @Jayavinod687

    @Jayavinod687

    4 ай бұрын

    DAP upayogikku

  • @m.kuttymathew8451
    @m.kuttymathew84514 ай бұрын

    ഒന്നിനും മറുപടി കൊടുക്കാത്തത് എന്താണ്?

  • @malanadwayanad

    @malanadwayanad

    4 ай бұрын

    Hi

  • @user-my8ub3bs8r
    @user-my8ub3bs8r4 ай бұрын

    റോസിന്റെ ഇലകളിൽ തളിക്കണോ?

  • @neethuprajith8310
    @neethuprajith83104 ай бұрын

    Ithu nerpikande?

  • @RajiSumanan

    @RajiSumanan

    3 ай бұрын

    😮😅🎉❤

  • @jii8271
    @jii82713 ай бұрын

    😆 'promo sm'

  • @krishnakripakrishnakripa9322
    @krishnakripakrishnakripa93223 ай бұрын

    കാര്യം ചുരുക്കി പറയൂ

  • @nedumcanal
    @nedumcanal4 ай бұрын

    ഒറ്റ സപൂൺ ഇല്ലാതെ ഒരു കടുക് മണി മാത്രം വച്ച് ഒരു വളം പറയാമോ?

  • @sathidevipp5562

    @sathidevipp5562

    4 ай бұрын

    😂😂

  • @sumamr3733
    @sumamr37332 ай бұрын

    ഇത് പരീക്ഷിച്ചു ഫലം കണ്ടില്ല

Келесі