Mountain got Fire | South Canyon Wild Fire | Details of forest fire | Julius Manuel

Ойын-сауық

ഉച്ചയ്ക്ക് മുൻപ് തുടങ്ങിയ ഇടിമിന്നലുകളുടെ പുറകെ ഉച്ചകഴിഞ് അതിശക്തമായ കൊടുങ്കാറ്റ് അകമ്പടിയായി വന്നു. ഗ്ലെൻവുഡ്‌ സ്പ്രിങ്‌സിലെ പഴയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ കാറ്റിലും, ഇടിമിന്നലിലും പെട്ട് വിറച്ചു തുടങ്ങി. ധാരാളം ചൂട് നീരുറവകളുള്ള ഈ ഭാഗങ്ങളിൽ മലനിലകളിലും താഴ്വരകളിലും ധാരാളം റിസോർട്ടുകൾ പ്രവൃത്തിക്കുന്നുണ്ട്. അവിടെ താമാസമാക്കിയിരുന്ന ആളുകൾ പെട്ടന്നുള്ള ഈ കാലാവസ്ഥാവ്യതിയാനം കണ്ട് ആകെ പേടിച്ചു വിരണ്ടു പോയി. തുടർച്ചയായി മലമുകളിൽ മിന്നലുകൾ പതിക്കുന്നത് കണ്ട് കുട്ടികൾ നിലവിളിച്ചു. പക്ഷെ ഗ്ലെൻവുഡ്‌ സ്പ്രിങ്‌സിലെ സ്ഥിരതാമസക്കാർക്ക് ഇത് എല്ലാവർഷവും കാണുന്ന കാഴ്ചകൾ മാത്രമായിരുന്നു. എന്നാൽ ഇവർ ആരും തന്നെ അറിയാതെ സ്റ്റോമ് കിംഗ് മൗണ്ടൈന്റെ ചെരുവിലൊരിടത്ത് ഒരു സംഭവം നടന്നു. അന്ന് ഉച്ചതിരിഞ്ഞു മലയുടെ ചെരുവിൽ നിന്നിരുന്ന ഉണങ്ങിയ ഒരു ഓക്കുമരത്തിൽ ശക്തിയേറിയ ഒരു മിന്നൽ വന്ന് പതിച്ചു. ഉടനടി ആ മരം നിന്ന് കത്തുവാൻ തുടങ്ങി. സാധാരണ ഒരു കാട്ടുതീയുടെ ആരംഭം. പക്ഷെ ഇതത്ര സാധാരണ കാട്ടുതീ‌ ആയിരുന്നില്ല.
HOT PLAYLISTS
------------------
Amazon videos | • Amazon Stories (ആമസോൺ)
Survival Stories | • Survival Stories
Adventure Stories | • Adventure Stories
African Stories | • African Stories (ആഫ്രി...
Story behind movies | • Story Behind Movies
Hunting Stories | • Animals | വേട്ടക്കഥകൾ ...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • ഈജിപ്ത് / Egypt
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome Vs Carthage | His...
Pyrrhus of Epirus | • Playlist
Gorilla Country | • Gorilla Country
Lost in the Jungle | • Playlist
Terror in Darkness | • Terror in Darkness (Li...
-----------------
Read my Bio | bio.site/juliusmanuel
Buy my books | amzn.to/3fNRFwx
------------
Video Details
Tittle : Mountain got Fire | South Canyon Wild Fire | Details of forest fire
*Social Connection
Instagram : / juliusmanuel_
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #history #hunting #africa #history #safari #juliusmanuel

Пікірлер: 738

  • @JuliusManuel
    @JuliusManuel Жыл бұрын

    Mountain Got Fire | amzn.to/3cy7cCK

  • @K.T69knowledgetracker
    @K.T69knowledgetracker Жыл бұрын

    നല്ല മഴയുള്ള രാത്രിയിൽ അച്ചായൻ്റെ കഥ കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ്... അതും ആസ്വാദകരെ മടുപ്പിക്കാതെ ,തീർന്നു പോകരുതെ എന്ന് ആസ്വാദകരുടെ മനസ്സിൽ തോന്നു പ്പിക്കും വിധം അച്ചായനു കഴിഞ്ഞു'😊😊👌

  • @mathewaikara7947
    @mathewaikara7947 Жыл бұрын

    ഇപ്പൊൾ താങ്കളുടെ കഥകൾ കേൾക്കാനായി ആസ്വാദക പ്രവാഹം ഉണ്ടാവും. Best wishes. എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് താങ്കളുടെ minute explanation തന്നെ

  • @mtm369

    @mtm369

    Жыл бұрын

    ഇപ്പോളോ 😳😳😳 മൂപ്പർക്ക് കുറെ നാളുകളായി ആസ്വാദന പ്രവാഹം ഉള്ള അവതാരകൻ ആണ്...

  • @10shis

    @10shis

    Жыл бұрын

    മൂപ്പര് വേറെ ഭാഷയിൽ എഴുതി മലയാളത്തിലേക്ക് translate ചെയ്തതാണ് ...

  • @shafnascr7331
    @shafnascr7331 Жыл бұрын

    🤩🤩 കഥ കേട്ട് ഉറങ്ങാം 😍

  • @intothestory6195
    @intothestory6195 Жыл бұрын

    കഥകളുടെ മാന്ത്രിക ലോകത്തേക്ക് കൊണ്ട് പോകാനായി കഥകളുടെ രാജാവ് വീണ്ടും എത്തിയിരിക്കുന്നു 😘😇🤍🤍 👑 Julius manual 👑 once again Welcome back to HisStories ❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @nasarbm5311

    @nasarbm5311

    11 ай бұрын

  • @crazyboy-ye3po
    @crazyboy-ye3po Жыл бұрын

    ഈ ചാനൽ 1M സബ്സ്ക്രൈബർ ആകണം 😍❤️ കഥകളുടെ രാജകുമാരൻ.❤️welcome back to his stories😍😍😍🙏

  • @blankwritters7469

    @blankwritters7469

    Жыл бұрын

    Yes...... അതിന് അർഹിക്കുന്ന ഒരാൾ തന്നെ യാണ്. ഒരു ദിവസം കേരളം തിരിച്ചറിയും 😊

  • @prasaddp8771

    @prasaddp8771

    Жыл бұрын

    Not 1M 1b sub aavanam

  • @bettercarehealth

    @bettercarehealth

    Жыл бұрын

    1 TRILLION😅😅😅

  • @muhammadshafeeq32
    @muhammadshafeeq32 Жыл бұрын

    കഥകളുടെ തമ്പുരാൻ അച്ചായൻ എത്തി 😍

  • @user-vr3bc7wr5v

    @user-vr3bc7wr5v

    Жыл бұрын

    കഥകളുടെ തമ്പുരാനല്ല.. ചരിത്രങ്ങളുടെ ചക്രവർത്തി

  • @jahangeerjahu1993
    @jahangeerjahu1993 Жыл бұрын

    Ippol nalla pole aduppich video varunnud thanks 50k subcribers ullappol koodiyathann ippol 200k iniyum orupad valaranam ee channel .because u deserve it😍😍😍

  • @dileep.abraham
    @dileep.abraham Жыл бұрын

    What a blessing you are. The prince of stories..

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @shijithradhakrishnan4965
    @shijithradhakrishnan4965 Жыл бұрын

    ഈ കഥ അല്ല സംഭംവം മുൻപ് കേട്ടിട്ടുണ്ട് അത് വേറൊരു രീതിയിൽ ആയിരുന്നു അച്ചായൻ ക്യത്യമായും പഠിച്ച് പറഞ്ഞത് വളരെ ഹൃദ്യമായി വളരെ നൊമ്പരവും . ❤️

  • @jeenas8115
    @jeenas8115 Жыл бұрын

    ഒത്തിരി പുതിയ അറിവുകൾ ഉള്ള ഒരു episode. പ്രത്യേകിച്ചും പക്ഷികൾ തീ പടർത്തുന്ന കാര്യം. 14രക്ഷാപ്രവർക്കും പ്രണാമം 🙏🙏🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @ashokankg3379
    @ashokankg3379 Жыл бұрын

    നിങ്ങൾ ഏത് വിഷയം പറഞ്ഞാലും കേൾവിക്കാർക്ക് മടുപ്പില്ല. എങ്കിലും ഇതുപോലെ വ്യത്യസ്ഥമായ വിഷയങ്ങളാണെങ്കിൽ വളരെ നല്ലത്.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @amalaammus8788
    @amalaammus8788 Жыл бұрын

    ഇന്നൊരു history classil ഇരുന്ന ഫീൽ ആയിരുന്നു 😊. Thank you sir

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @anoop1929
    @anoop1929 Жыл бұрын

    അച്ചായ ന്റെ കഥ കേൾക്കു പോൾ നമ്മൾ വേറെ ഒരു ലോകത്ത് എത്തിയ ഫീൽ ആണ് ♥️♥️♥️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sha_riq_ahammedh
    @sha_riq_ahammedh Жыл бұрын

    കാട്ടുതീ എന്നത് ഒരു നിസാര കാര്യമാണ്‌ എന്ന് കരുതുന്നവരാണ്‌ ഞാനടക്കമുള്ള ഭൂരിഭാഗം ആളുകളും.. എന്നാൽ അതിന്റെ തീവ്രത പൊതുജനത്തിനും കുട്ടികൾക്കും മനസിലാക്കി കൊടുക്കാൻ ഈ ഒരൊറ്റ വീഡിയോ മതി.. ഒരുപാട് സ്നേഹം എന്നും ❤

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️

  • @satheeshmv6080
    @satheeshmv6080 Жыл бұрын

    വളരെ അപ്രതീക്ഷിതമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണാനിടയായത്.. ആ ഒറ്റ വിഡിയോ എന്നെ താങ്കളുടെ ഒരു വല്യ ഫാൻ ആക്കി മാറ്റി.. ഒരു കട്ടനും മഴയും കൂടെ ആയാൽ ആഹാ.. ഇതാണ് സ്വർഗം 🔥ലവ് യു... ആൻഡ് ബെസ്റ്റ് വിഷസ് ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @jishnuchikku94
    @jishnuchikku94 Жыл бұрын

    ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത പുതിയ പുതിയ കഥകളും... കഥകളോളം പോന്ന അറിവും തരുന്ന അച്ചായന് ഇരിക്കട്ടെ 😘😘😘😘

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @EVARASTRAFI
    @EVARASTRAFI Жыл бұрын

    കഥ കേട്ട് ഇഷ്ടം തോന്നിയ ഒരേ ഒരു മനുഷ്യൻ. ഇങ്ങനെ പോയാൽ എന്തായാലും അച്ചായന് ഒരു ഫാൻസ് ഉടനെ ഉണ്ടാകും

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @yoganandansivadasanpillai6261
    @yoganandansivadasanpillai6261 Жыл бұрын

    സംഭവങ്ങൾ വിശദീകരിക്കുമ്പോൾ ഇങ്ങനെ വിശദീകരിക്കണം...അഭിനന്ദനങ്ങൾ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @shansanju2007
    @shansanju2007 Жыл бұрын

    അച്ചായാ സൂപ്പർ...പെട്ടന്ന് വന്നതിനു നന്ദി ❣️❣️❣️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @ambujakshanad3882
    @ambujakshanad3882 Жыл бұрын

    ഹോ... എന്റെ ചുറ്റും ഒരു കാട്ടുതീ കഴിഞ്ഞ പോലെ. ഓരോ വീഡിയോയും ഒരു പുതിയ അറിവ് കൂടി ആണ്. ❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @user-ko9fg6cn6u
    @user-ko9fg6cn6u Жыл бұрын

    നല്ല മഴയുമായി ബന്ധപ്പെട്ട ത്രീല്ലിംഗ് കഥ കിട്ടിയാൽ ...പൊളിക്കും.... മഴക്കാലത്ത് ഒരു സുഖമാ...അത്തരം കഥ😊😊😊😊😊🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @zubair.makasaragod
    @zubair.makasaragod Жыл бұрын

    ക്ഷമിക്കണം താങ്കളുടെ മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല 😪കാരണം headset വെച്ച് മൂടിപ്പുതച്ചു കേൾക്കുകയാണ് പതിവ് 🤪... താങ്കൾക്ക് ഒരു വീഡിയോ ചെയ്യാൻ 1 ദിവസം വേണമെങ്കിൽ ഇത് കേട്ട് തീർക്കാൻ എനിക്ക് 4 ദിവസം വേണം 😄എല്ലം ദിവസവും ഇടക്കവെച്ചു ഉറങ്ങിപ്പോവും......... താങ്കളുടെ പഴേയ വീഡിയോസ് ഒക്കെ കെട്ടിട്ടാണ് ഇന്നുവരെ ഉറങ്ങിയത് ഓരോ വിഡിയോസും 5 പ്രാവിശ്യത്തിൽ കൂടുതൽ കേട്ടിട്ടുണ്ട് Thanks 😘🌹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @ratheeshthadathil
    @ratheeshthadathil Жыл бұрын

    കാണാൻ ഇത്തിരി വൈകി... 12 മണി ആയി.. എന്നാലും കണ്ടിട്ടും മാത്രമേ ഉറങ്ങുന്നുള്ളൂ... നന്ദി സാർ...

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @shajimonkk5667
    @shajimonkk5667 Жыл бұрын

    ഹോ ഭയാനകം, മനോഹരമായ അവതരണം 👌👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @dreams7071
    @dreams7071 Жыл бұрын

    ഇനി വരുന്ന വേനലിൽ നമ്മളും കരുതിയിരിക്കണം.. ചൂടിന്റെ കാഠിന്യം താങ്കൾ പറഞ്ഞതു പോലെ വർധിച്ചു വരുന്നുണ്ട്...നമ്മുടെ കാലാവസ്ഥയിൽ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട് അതിനാൽ നമ്മൾ മൂലം നമ്മുടെ മലയടിവരങ്ങളിൽ ജീവൻ നഷ്ടപ്പെട്ട മനുഷ്യരുടെ സ്മാരകങ്ങൾ ഉണ്ടാവതിരിക്കട്ടെ..!

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️❤️

  • @bilaljohn6550
    @bilaljohn6550 Жыл бұрын

    അച്ചായോ ഓണം ഒക്കെ ആണേ വീഡിയോ ചറ പറ പോരട്ടെ ❤️❤️❤️

  • @jijugeorge2878

    @jijugeorge2878

    Жыл бұрын

    Ioughoghooohojhhhhjhjhhuuiigojuihuuhhhihihohohoojhoohuoiohoiooohouoihooogoyigioohoohuogoiooyioogoiouiouhioooghohoooouooiohiooiohouogogiuhojohohihhhoihiioiigoohoiioioguoiiguhohooghoovogiohuhhioojoyoghhgioggohuohihoioioooiyooiijghoohiugioohihoigiohouigghghooiuougjggiooiioigohuihohoioigoogooghghoujoiogoiohgiohogouohghoiohugooigivogvhoohhohoigoghioouoihhoohiigohoiogihiohgh vogggoohuigovogigohoihohuoighogohhogohoiohiogouioiiohgoiihgoihohgojogihoiogiggiovihiigvoghihhigoigugoohhigohogoiohoohioihooogogjooigjgooiggijhgoihgogogghihoogooiogoiojoiovoiogoiiioiuigigiogghugogooihoohhhohijhiioijgihgoojohghgoihgjgugjhhgoojoghohigojoighjgigihuhohugughogogjughhgoigiggoiguugjgiuhighogigoohiohoigoighjhohohghioiigoihgggigugogogoooggghugighghogjoggigiouohoioghgoghggihohghoghiooiiohioihjguijuoggohogoijohohhgjgigigohghigighggohhhhijioouioghihoiigoigogjghvguhuohouvouogghuohgggigiuhgjogogijggojhiouohihhhoiguohghughjgiughioyhhoyhojyghijiohihhghu8ihugighguohooghgíhgioiohggogiigugoiigoiujigigghohhhgohuhoghoovhoiigoigggghgigihogghiigjjujhjjgogiiooighviouvgijggiujgiojghghijihiojiihvhhghoughhjghohgiioiggjgigjiggjgiohgoggihgjggjoiguvgguovggogjgigghigigijjgggojhgijgooijhgoghhohogihogihgihugioughgoog hoihoguiggiiiguvovoughgouggjoihivugighggguhiuhihjigghouggihhooughogggggjgojighhoioigiigoggogggohogighgiouhhgohoihjui8hhhhihgghoghihî7uhiyghuiuo8ghojgoigo

  • @aryaamayaworld485
    @aryaamayaworld485 Жыл бұрын

    കഥകളുടെ രാജാവ്🥰😍🤩🙏🏻

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @b.r.sreejayadharmesh3317
    @b.r.sreejayadharmesh3317 Жыл бұрын

    ഒരു പാട് ഇഷ്ടമായി..... ഒത്തിരി സങ്കടവും.. ഇനിയും നല്ല കഥകൾക്കായി കാത്തിരിക്കുന്നു 🙏🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sunithrajici6324
    @sunithrajici6324 Жыл бұрын

    വളരെ വിജ്ഞാന പ്രദമായ വിവരണം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു thanks sir 🙏🙏 👍 👍 👍👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @RKWeddingtales
    @RKWeddingtales Жыл бұрын

    Purath nalla mazha.... koode achayantea ee video 😘😘😘😘😘😘

  • @robinnx4604
    @robinnx4604 Жыл бұрын

    സുന്ദരമായ വിവരണം മാഷേ....., കൂടുതലും ജനുവരി- മെയ് മാസങ്ങളിൽ കാട് സന്ദർശിക്കാതിരിക്കുക കാട് ഉണങ്ങുന്ന കാലമാണത്.

  • @mallumasala8245
    @mallumasala8245 Жыл бұрын

    മണിക്കൂറുകൾ താമസിച്ചു പോയി അച്ചായാ.. സാരമില്ല ഈ വെളുപ്പാൻ കാലത്ത് കേട്ടുകൊണ്ട് ഉറങ്ങാം... ലൗ യു..

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @BrokenHeart22554
    @BrokenHeart22554 Жыл бұрын

    വൈകി വരുന്നത് ഇപ്പൊ എന്റെ ശീലമായോ എന്നൊരു തോന്നൽ ... ഇച്ചിരി തിരക്കിലായിപോയി... വായിക്കാൻ പോണതെ ഉള്ളൂ. പിന്നെ കഥ കേട്ടിട്ട് അഭിപ്രായം പറയുന്ന രീതിയല്ലേ ഉണ്ടാവാറ്. കഥ പൊളിക്കും എന്നുള്ളത് കൊണ്ട് ആ ഒരു ചടങ്ങ് ഞാൻ മാറ്റി നിർത്തുന്നു...എന്നാ പിന്നെ ഒരു like അടിച്ചിട്ട് ഞാനങ് കഥ കേൾക്കട്ടെ ട്ടോ...🌹🌹🌹🥰🥰🥰🔥🔥🔥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @ramzakh3697
    @ramzakh3697 Жыл бұрын

    ലോകം മൊത്തം കറങ്ങണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു ഇച്ചായന്റെ വീഡിയോസ് കണ്ടതോടെ ആഗ്രഹം സഫലമായി ❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @shafeeqegreen
    @shafeeqegreen Жыл бұрын

    For me this is the best KZread Chanel along with safari tv 🔥❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 Жыл бұрын

    കേൾവിക്കാരൻ്റെ കൈ പിടിച്ച് എവിടെ യാണോ കഥയുടെ സ്ഥലം അവിടേക്ക് കൊണ്ടുപോകുക അത് താങ്കൾക്ക് നന്നായി അറിയാം ....അതുതന്നെയാണ് ആഗ്രഹിക്കുന്നതും....❤️❤️🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @thampannaranmulla5287
    @thampannaranmulla5287 Жыл бұрын

    Kaattu thee is a best process of improving plants growth after a short break... Many of medicinal plants need fire.. Ash....

  • @jayans5638
    @jayans5638 Жыл бұрын

    എന്റെ പൊന്നു ചേട്ടാ niഇങ്ങളുടെ ബിഗ് ഫാൻ ആണ് ഞാൻ എല്ലാ വിഡിയോസും കണ്ടു. വരുന്ന വിdസിനായി എന്നും നോക്കും. 👍👍👍❤️❤️🌹🌹🌹

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @akhills5611
    @akhills5611 Жыл бұрын

    സാറിന്റെ സ്റ്റോറികൾ പലപ്പോഴും എന്നെ നല്ല ഉറക്കത്തിലേക് കൊണ്ട് പോകാറുണ്ട്...പലപ്പോഴും എപോഴാ ഉറങ്ങിയത് എന്ന് റീകലക്ട് ചെയ്യാൻ പറ്റില്ല.. അങ്ങനെ നാളെയും ഇരുന്നു കാണും.. ചുരുക്കി പറഞ്ഞാൽ വ്യൂ ടൈം കൂട്ടുന്ന കുറെ പേരിൽ ഒരാളാണ് ഞാനും... 😉 ഇന്നും മിക്കവാറും അങ്ങനെ തന്നെ ആയിരിക്കും... Always love to be with this channel. 💙💙

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 Жыл бұрын

    നിങ്ങളുടെ വിവരണം ആകർഷകമാണ് 👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @vinuvr365
    @vinuvr365 Жыл бұрын

    നല്ല തീയും കെട്ട തീയും... കെട്ട തീ ഉണ്ടാകാതെ ഇരിക്കട്ടെ♥... നന്ദി

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @Vijiltmsy
    @Vijiltmsy Жыл бұрын

    അവതരണ ശൈലി അതിഗംഭീരം...ആസ്വദിച്ചിരുന്നു പോകും...

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @shajeebsha5618
    @shajeebsha5618 Жыл бұрын

    പ്രേതകഥ മറക്കല്ലേ കട്ട waithing ആണു 😊😊😊

  • @eldhoppi5561
    @eldhoppi5561 Жыл бұрын

    വളരെ വിസ്മയകരം തന്നെ ആണ് ചേട്ടന്റെ കഥ പറച്ചിൽ കഥ കേട്ടാൽ നമ്മളും ആ കഥക്കുള്ളിൽ ആയി പോകും പിന്നെ പുറത്ത് കടക്കാൻ വല്ലാത്ത പാടാണ്. വല്ല ബ്ലാക്ക് മാജിക്‌ ആണോ 🤣🤣 വളരെ വളരെ മികച്ച ഒരു സ്റ്റോറി ടെല്ലർ ആണ് ഇതിലും മികച്ച വേറെ ആരേലും ഇണ്ടോ എന്ന് എനിക്കറിയില്ല പക്ഷെ ഞാൻ ഇത് വരെയും ഒരാളെ മാത്രമേ കണ്ടിട്ടുള്ളു അത് ഇന്നും എന്നും അങിനെ തന്നെ ആയിരിക്കും 🥰

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️❤️❤️

  • @noushadmambra
    @noushadmambra Жыл бұрын

    History + information..... 🔥🔥🔥 super story.... 💓💓💓💓👌👌👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @mallusjourney
    @mallusjourney Жыл бұрын

    E manual. E automatic ആയി. .. ക്ലച്ചില്ല ഗിയർ ഇല്ലാത്ത സ്മാർട് 🔋 car പോലെ സ്പീഡ് ആയി.your a smart man 💓💓💓👌💪

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @9846504010
    @9846504010 Жыл бұрын

    Oru fire fighter Enna nilayil ee kadha swasam adakki pidichaanu kettath. Aa dheeranmaark big salute 🫡

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @9846504010

    @9846504010

    Жыл бұрын

    @@JuliusManuel ✅👍

  • @vivek95pv14
    @vivek95pv14 Жыл бұрын

    Notification vannu ingu ponnu so simple welcome back to histories 💞🔥

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @user-bj5sj1qg4y
    @user-bj5sj1qg4y Жыл бұрын

    പെട്ടന്ന് വരുന്നുണ്ടല്ലോ സന്തോഷം 👍🔥🤩

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @visakhnarayan
    @visakhnarayan Жыл бұрын

    Super!.. was waiting for Achayan with a new story 😊😊

  • @Mallusanchari
    @Mallusanchari Жыл бұрын

    Thanks

  • @rockyjohn468
    @rockyjohn46810 ай бұрын

    Very informative. thanks for this video.

  • @arundethan8367
    @arundethan8367 Жыл бұрын

    Thank you julius ❤️ Its so excited to hear different pattern of story selection... Keep going dear. ! Stay happy n blessed. !!

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @ansaskk7031
    @ansaskk7031 Жыл бұрын

    കഥകേൾക്കാൻ ആദ്യ അരമണിക്കൂറിനുള്ളിൽ ഞാനും എത്തി 😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍😍❤️

  • @prasaddp8771
    @prasaddp8771 Жыл бұрын

    Thanks julius sir ❤️

  • @ratheeshnta9743
    @ratheeshnta9743 Жыл бұрын

    Very good achayoo thanks keep it up👍🏼👍🏼🙏🏼🙏🏼🙏🏼

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @muhammedshameem2622
    @muhammedshameem2622 Жыл бұрын

    The price of story's 🔥🔥🔥❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @Linsonmathews
    @Linsonmathews Жыл бұрын

    ആഹാ.. പൊളി 😍 വീഡിയോ വരുമ്പോൾ ഹാപ്പി നമ്മൾ 🤗👌

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @pradeepnair5751
    @pradeepnair5751 Жыл бұрын

    very good presentation.. congratulations 🎉🎉🎉🎉

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @gokulchandran1689
    @gokulchandran1689 Жыл бұрын

    Love from London🥰 achayo❤️

  • @muhammedanasanas322
    @muhammedanasanas322 Жыл бұрын

    നിങ്ങൾ ഒരു പുസ്തം അല്ല ഒരു ലയിബ്രറി തന്നെ ആണ് എന്ന് പിന്നെയും കാണിച്ചു തരുവണല്ലോ 😎😎😎ഒന്നും പറയാനില്ല ഒരേ പൊളി 😍😍😍😍😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @muhammedanasanas322

    @muhammedanasanas322

    Жыл бұрын

    @@JuliusManuel 😍🥰✌🏻

  • @ajayrajp3615
    @ajayrajp3615 Жыл бұрын

    ഇങ്ങക്ക് വാർത്ത വായിച്ചൂടെ ഭായ് ഏതേലും ചാനലിൽ വാർത്ത വായിക്കുന്ന ചങ്ങായിമാരെക്കാൾ പോളി ആണ് ഇങ്ങൾ

  • @sivakrishna7349
    @sivakrishna7349 Жыл бұрын

    Captaaaaa, സൈറൺ ഇല്ലാതെ കപ്പലുമായി വന്നാൽ ഞാൻ അറിയില്ലെന്ന് വിചാരിച്ചോ? 🥰🥰🥰🥰🥰🥰👍👍👍👍😃😃😃😃😃😃, ഞാൻ ചാടി കേറി 💪💪💪💪......

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍😍

  • @hansifkp1569
    @hansifkp1569 Жыл бұрын

    Julius manuel കഥകൾ കേൾക്കുന്ന ഓരോരുത്തരും അവരവരുടെ friendsinu recommend ചെയ്യട്ടെ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @9562076076
    @9562076076 Жыл бұрын

    Thanks 🙏🏻 sir ശുഭ രാത്രി...

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏❤️

  • @AKASH-mn4dm
    @AKASH-mn4dm Жыл бұрын

    THANK YOU , a new information about wild fire

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @safawanancy4079
    @safawanancy4079 Жыл бұрын

    അച്ചായാ ഇങ്ങൾ വേറെ ലെവൽ ആട്ടോ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @r1jes
    @r1jes Жыл бұрын

    ഫെയ്സ്ബുക്കിൽ ഇൻട്രോ കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല

  • @manujumi7562
    @manujumi7562 Жыл бұрын

    thank you sir🥰

  • @mathewsonia7555
    @mathewsonia75557 ай бұрын

    തീ കൊളുത്തി ശ്രോതാക്കളിൽ മാനുവൽ ഹിസ്റ്റോറി കത്തി പടരുന്നു.❤

  • @JuliusManuel

    @JuliusManuel

    7 ай бұрын

    ❤️

  • @sreesreejil8443
    @sreesreejil8443 Жыл бұрын

    കഥകളുടെ രാജാവ്👑👑👑

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @akhilan34253
    @akhilan34253 Жыл бұрын

    മല മുകളിൽ ഇരുന്ന് കേൾക്കുന്ന ഞാൻ 🔥🔥🔥🔥❤️❤️❤️❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @jamalmohammed4772
    @jamalmohammed4772 Жыл бұрын

    Mountain fire very useful me sage Thanks Bro. ,👍👍👍👍👍 🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @nikhilmathew799
    @nikhilmathew799 Жыл бұрын

    അറിവുകൾ ലഭിക്കാൻ.... ചരിത്രം പഠിക്കാൻ.... എല്ലാവർക്കും ഇവിടെ വരാം.... അടിപൊളി സ്റ്റോറി ആയി... ഒരു മടുപ്പും ഇല്ലാതെ നമുക്ക് കാണാം... പഠിക്കാം.... അച്ചായൻ റോക്ക്സ്.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @harishkumar356
    @harishkumar356 Жыл бұрын

    1St preference ❤️

  • @sreejithmanghat6202
    @sreejithmanghat6202 Жыл бұрын

    Superb.always supports the channel ❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @sheheezkitchen
    @sheheezkitchen Жыл бұрын

    Orupadu nalinu shesham jhan thirichethi😊 orupadu episode und kelkkan .....keep going ✌️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    എന്തുപറ്റി

  • @sheheezkitchen

    @sheheezkitchen

    Жыл бұрын

    @@JuliusManuel kurach health issues undayirunnu ippol alhamdulilla double ok😊

  • @JuliusManuel

    @JuliusManuel

    Жыл бұрын

    👍🙏❤️❤️❤️

  • @MrRoyoou
    @MrRoyoou Жыл бұрын

    നന്ദി …അച്ചായൻ വേഗം മടങ്ങി വരൂ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @kainadys
    @kainadys Жыл бұрын

    Big like.....👍

  • @rajeevrnath
    @rajeevrnath Жыл бұрын

    Ohhh……. I can’t wait……upload weekly twice

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 Жыл бұрын

    14 രക്ഷാപ്രവർത്തകർക്കും പ്രണാമം, വല്ലാത്ത ഒരു കഥ.

  • @ananthuna4524
    @ananthuna4524 Жыл бұрын

    Was waiting for video

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @aman5781
    @aman5781 Жыл бұрын

    Thank you ♥️♥️♥️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @naadanpachakam7238
    @naadanpachakam7238 Жыл бұрын

    നമസ്കാരം ഞാനും വന്നു , ഇന്ന് തീ കഥ ആണല്ലോ , അങ്ങനെ ഫയർ വരട്ടെ

  • @rathinkandakkai4112
    @rathinkandakkai4112 Жыл бұрын

    Thank uu..

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sidhikabdulla7137
    @sidhikabdulla7137 Жыл бұрын

    കഥകളുടെ രാജകുമാരൻ അച്ചായൻ 😍😍😍😍😍😍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @jojojoseph5497
    @jojojoseph5497 Жыл бұрын

    അടിപൊളി അച്ചായാ

  • @farhanimthiaz5041
    @farhanimthiaz5041 Жыл бұрын

    Informative❤️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @fallenangel7503
    @fallenangel7503 Жыл бұрын

    Surprise ആണല്ലോ അച്ചായാ 👌👌✌️

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍❤️

  • @manjubabu7653
    @manjubabu7653 Жыл бұрын

    ഐശ്വര്യ പൂർണമായ ഓണാശംസകൾ ഒത്തിരി സ്നേഹ ത്തോടെ

  • @JuliusManuel

    @JuliusManuel

    Жыл бұрын

    💕💕💕

  • @nikhilps5369
    @nikhilps5369 Жыл бұрын

    Thanks Anna 👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @0000san
    @0000san Жыл бұрын

    The best in all times 👍👍👍🤝🤝

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @Fan-zx1lz
    @Fan-zx1lz Жыл бұрын

    അച്ചായാ വീഡിയോ ധൈർഘ്യം 1.5 hours ഒക്കെ ആക്കൂ നല്ല രസമാണ് താങ്കളുടെ വിവരണ ശൈലി .

  • @jeenas8115
    @jeenas8115 Жыл бұрын

    ഇന്ന് ഒരു മിനിറ്റ് ആയപ്പോൾ കണ്ടൂ👍👍👍👍👍❤❤❤❤

  • @shajanshajan1337
    @shajanshajan1337 Жыл бұрын

    ഗംഭീരം ...!

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @jayans5638
    @jayans5638 Жыл бұрын

    വേഗം വേഗം വീഡിയോ ഇടൂ. നിങ്ങൾക്ക് അറിയുന്ന കഥകൾ, നാട്ടിലെ, വീട്ടിലെ, ഫ്രിണ്ട്സ്, ബന്തുക്കൾ, അടുത്ത വീട്ടുകാർ, ട്രാവൽ, ട്രെയിൻ, ബസ്, ടാക്സി, ഓട്ടോ, ബൈക്ക്, മല കയറൽ, അടുത്ത വീട്ടിൽ വെള്ളം കയറിയത്, കള്ളൻ കയറിയത്, തമിനാട് ബസ് യാത്ര. പ്രളത്തിൽ എല്ലാവരും ഒരുമിച്ചു ജീവിച്ചത്.. കൊറോണ ടൈമിൽ നമ്മളെ ഹെല്പ് ചെയ്തത്, നമ്മൾ ഹെല്പ് ചെയ്തത്.. അങ്ങനെ കൊച്ചു കൊച്ചു kaaryengel ഒരുപാട് ഉണ്ടാകും ഓർമിച്ചു ഓരോ ദിവസവും ഓരോ വിഡിയോ ചെയ്യു ചേട്ടാ... കാത്തിരിക്കുന്നു, മടുപ്പില്ലാതെ..

  • @JuliusManuel

    @JuliusManuel

    Жыл бұрын

    😍😍❤️

  • @nithk724
    @nithk724 Жыл бұрын

    Superr

  • @spread-light
    @spread-light Жыл бұрын

    This video gives a different perspective towards firefighters. Narration Onnum parayanilla 🔆

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️❤️

  • @Tramptravellermalayalam
    @Tramptravellermalayalam Жыл бұрын

    കലക്കി Sr👍👍👍👍👍👍😍😍👍👍👍👍👍👍

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

Келесі