Donald Crowhurst | 243 Day Race | Golden Globe Race | Julius Manuel | Hisstories

Ойын-сауық

#juliusmanuel #narrationbyjulius #hisstories
Donald Charles Alfred Crowhurst was a British businessman and amateur sailor who died while competing in the Sunday Times Golden Globe Race, a single-handed, round-the-world yacht race.
* Video Details
Title: Donald Crowhurst | 243 Day Race | Golden Globe Race
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
-----------------------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: juliusmanuel@writer@gmail.com
Web: www.juliusmanuel.com
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks Licensed via LumaFusion
©www.juliusmanuel.com

Пікірлер: 631

  • @sudheeshpalissery4823
    @sudheeshpalissery48234 жыл бұрын

    ഈ കമന്റ് ജൂലിയസിനല്ല.. മറ്റു സുഹൃത്തുക്കൾക്കാണ്.. ഇന്ന് വൈകീട്ട് 5 മണിക്കാണ് ജൂലിയസിന്റെ "മഡഗാസ്‌കർ" എന്ന ബുക്ക് കയ്യിൽ കിട്ടുന്നത്. 218 പേജുകൾ.. ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.. ജൂലിയസിന്റെ വീഡിയോകൾ പോലെ തന്നെ, ചിലപ്പോൾ അതിലും നന്നായി പിടിച്ചിരുത്തുന്ന ആഖ്യാനം..മഡഗാസ്കറിലെ ഗോത്രനാടുകളിൽ പോയി വന്ന പ്രതീതി.. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. കഴിയാവുന്നവർ വായിക്കും എന്നു പ്രതീക്ഷിക്കുന്നു..

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    വിലയുള്ള ഈ കമന്റിന് നന്ദി ❤️

  • @p.kkottathala3802

    @p.kkottathala3802

    4 жыл бұрын

    മേടിച്ചു. പക്ഷെ വായിക്കാൻ പറ്റില്ല. ഇപ്പോൾ ക്യുറന്റൈനെ ആണ്. വീട്ടിൽ ചെന്നാൽ വായിച്ചിട്ടു പറയാം സുധീഷ് ബ്രോ

  • @rakeshkp5146

    @rakeshkp5146

    4 жыл бұрын

    @@JuliusManuel ബ്രോ ബുക്കിനു എത്ര ആണ് എങ്ങനെ കിട്ടും ഒന്ന് പറയാമോ

  • @sudheeshpalissery4823

    @sudheeshpalissery4823

    4 жыл бұрын

    @@rakeshkp5146 please send a Whatsapp to 9481052592 Regal Books

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    @@rakeshkp5146 ഈ നമ്പറിലേക്ക് ഒന്ന് വാട്സാപ്പ് ചെയ്യൂ +919481052592

  • @ecshameer
    @ecshameer4 жыл бұрын

    രാത്രിയിൽ ഉറങ്ങാൻ കിടക്കുപ്പോൾ ലൈറ്റ് എല്ലാം ഓഫ് ചെയ്യ്തു ഈ കഥകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഹോ 👍👍👍👍👍👍👍👍👍👍

  • @thafseer3893

    @thafseer3893

    4 жыл бұрын

    ശേഷം സ്വപ്നത്തിൽ കൂട്ടിനു കഥകളിലെ കഥാപാത്രങ്ങളും 🥰

  • @Golden_Eagle007

    @Golden_Eagle007

    4 жыл бұрын

    👍🥰🥰🥰

  • @mydreamzz91

    @mydreamzz91

    4 жыл бұрын

    പൊളി

  • @praviprasad8795

    @praviprasad8795

    4 жыл бұрын

    👍👍🥰🥰🥰🥰🥰🥰

  • @jijojoseph8185

    @jijojoseph8185

    4 жыл бұрын

    Ath oru feel thanneyann😍

  • @midhunvargheese9347
    @midhunvargheese93474 жыл бұрын

    മാഷേ .......💜💜💛💛💙💙❤️❤️ റോബിൻ നോക്സ് ജോൺസന്റെ ആ മനസ്സുണ്ടല്ലോ " ആ സമ്മാന തുക ആ തകർന്ന കുടുംബത്തിനു കൊടുത്ത മനസ്സ് " അതാണ് എനിക്ക് ഏറ്റവും ഫീൽ ചെയതത് " ഈ കഥയിലെയഥാർത്ഥ മനുഷ്യത്വം "

  • @sevenstars8361

    @sevenstars8361

    4 жыл бұрын

    that is mercy

  • @mathewsngeorge9895

    @mathewsngeorge9895

    4 жыл бұрын

    Correct

  • @Kumusn8

    @Kumusn8

    3 жыл бұрын

    സത്യം ശരിക്കും അയാൾ തട്ടിപ്പ് നടത്താനായി പുറപെട്ടതല്ലല്ലോ. ജീവിത സാഹചര്യം. പോരാത്തതിന് ബോട്ടിന്റെ കാര്യമായ തകരാറു. അയാളെ വഞ്ചകൻ എന്നു വിളിക്കുന്നത് തെറ്റാണ്

  • @Yahooth_obg3

    @Yahooth_obg3

    Жыл бұрын

    നശിപ്പിച്ചു കമന്റ്സ് നിരോധിക്കണം...!

  • @arishna4533
    @arishna45334 жыл бұрын

    മഴ +രാത്രി +ഹിസ് സ്റ്റോറീസ് 🥰🥰🥰🥰🥰

  • @arjuncdas5524

    @arjuncdas5524

    4 жыл бұрын

    ആഹാ, അന്തസ്👌

  • @timothyaniyan2093

    @timothyaniyan2093

    4 жыл бұрын

    സത്യം...!❤️👍

  • @subhashkvsnair
    @subhashkvsnair4 жыл бұрын

    ടെൻഷൻ അടിച്ചു കണ്ട ഒരു വീഡിയോ ആണ്. അവതരണത്തിന്റെ മികവ് ആണ്.

  • @thafseer3893
    @thafseer38934 жыл бұрын

    എന്തോ ,അറിയില്ല , വല്ലാത്തൊരു അനുഭൂതിയാണ് ഓരോ കഥകളും 🥰

  • @devakigopi5907

    @devakigopi5907

    4 жыл бұрын

    Sathiyam.

  • @road20malayalam
    @road20malayalam4 жыл бұрын

    ക്രോഹ്സ്റ്റിന്റെ വിൽപവർ അപാരം തന്നെ.. റോബിന്റെ നല്ല മനസും. പിന്നെ സാറിന്റെ അവതരണവും.... 👍

  • @arunpc5716
    @arunpc57164 жыл бұрын

    A negative thinker sees a difficulty in every opportunity. But a positive thinker sees an opportunity in every difficulty.

  • @sreerajmoodadi
    @sreerajmoodadi4 жыл бұрын

    ജയം ആയാലും പരാജയം ആയാലും സത്യ മുള്ള മാർഗത്തിലൂടെ മാത്രം. നമ്മുടെ ജീവിതവും സ്വപ്നങ്ങളും മുന്നോട്ട് പോവാട്ടെ .

  • @howfarisittovictory
    @howfarisittovictory4 жыл бұрын

    ഞാൻ പുതിയ subscriber ആണ് മികച്ച അവതരണം. ഇത്രയും നാൾ എന്തേ ഞാൻ ഇത് ശ്രദ്ദിക്കാതിരുന്നത്.

  • @nammalmedia9196

    @nammalmedia9196

    4 жыл бұрын

    add more people here bro

  • @howfarisittovictory

    @howfarisittovictory

    4 жыл бұрын

    @@nammalmedia9196 sure👍

  • @srmedia2335
    @srmedia23354 жыл бұрын

    അച്ചായോ... അറിവുകളെ തേടി പിടിച്ചു ഞങ്ങളിൽ എത്തിക്കുന്നതിന് ഒരായിരം ആശംസകൾ 👏👏👏 -കാട്ടിപ്പള്ളി പപ്പൻ -

  • @DreamCapturing
    @DreamCapturing4 жыл бұрын

    Am alone but the grace of God my mind is going good And His-story has a major role in helping me with the situation 5 month in a room at oman and 28 (10th day) in at my home Thank you Julius Manuel for sharing such experiences

  • @timetochange2355

    @timetochange2355

    4 жыл бұрын

    Loneliness is more beautiful than everyone think....

  • @Tonystark-om3en
    @Tonystark-om3en4 жыл бұрын

    എല്ലാ ദിവസവും ശ്രദ്ധിക്കാറുണ്ട് പുതിയ വല്ല story വന്നോന്ന് 👌

  • @theperasite4373
    @theperasite43734 жыл бұрын

    ഹയ് പൊളിച്ചു!! സത്യം പറഞ്ഞാൽ ഇപ്പോൾ കടലും കപ്പലുകളും കാണുമ്പോൾ!! ആദ്യം ഓർമ്മയിൽ വരുന്നത് History's സു० താങ്കളുമാണ്... വൈകാതെ തന്നെ മറ്റൊരുനല്ല കഥയുമായിഎത്തുമല്ലോ??!! പ്രതീക്ഷയോടെ💕😘😘

  • @shaheenam2100
    @shaheenam21004 жыл бұрын

    ഈ പ്രാവിശ്യം നേരത്തെ എത്തിയല്ലോ ..❤️❤️

  • @vishnurajr

    @vishnurajr

    4 жыл бұрын

    Entha above forty minutes vedio idathenu chodikanonnu vicharichirikumbozha ee episode. Thank u very much😘😘😘😘

  • @zubair.makasaragod
    @zubair.makasaragod4 жыл бұрын

    എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ

  • @sevenstars8361

    @sevenstars8361

    4 жыл бұрын

    Me too

  • @zubair.makasaragod

    @zubair.makasaragod

    4 жыл бұрын

    @@sevenstars8361 Mee to😳😳😳🏃‍♂️🏃‍♂️

  • @devakigopi5907

    @devakigopi5907

    4 жыл бұрын

    Me too

  • @Jabirbarishi

    @Jabirbarishi

    4 жыл бұрын

    Me too

  • @zubair.makasaragod

    @zubair.makasaragod

    4 жыл бұрын

    @@Jabirbarishi kzread.info/dash/bejne/qnadzKySiMm0f7A.html

  • @vinu056cse
    @vinu056cse4 жыл бұрын

    ഓരോ വീഡിയോയും upload ചെയ്യുന്നത് കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ... 😍😍😍

  • @sreesparky3808
    @sreesparky38084 жыл бұрын

    ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടണം. വീഡിയോ വൈകുന്നത് കൊണ്ട് ചാനലിലെ ക്കുള്ള ശ്രദ്ധ കുറയുന്നു. വളരെ നല്ല അവതരണം. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതിനോടൊപ്പം സ്വയം ആസ്വദിച്ചു പറയുന്നു. കിടക്കുംബോ ഹെഡ് സെറ്റ് വെച്ച് ഫോണിന്റെ പുറത്തു ബെഡ് ഷീറ്റ് മൂടി ആ വെട്ടം മറച്ചു കണ്ണടച്ചു കേൾക്കണം എന്റെ സാറെ വേറെ ലെവലാണ് 😃😍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ഒരു കണ്ടന്റ് ഹെവി വീഡിയോ ഇടൽ താമസം ഉണ്ടാക്കും. എങ്കിലും ശ്രമിക്കാം

  • @iiiii3207
    @iiiii32074 жыл бұрын

    Ee ചാനൽ njan arinj thudangiya ശേഷം.. Ennum കിടക്കുമ്പോള്‍ ee kadakhal kettanu urangunne.. രാവിലെ ബാക്കി കേട്ട് ezunelkum .. പിന്നെ addict ayi. Ella stories um കേട്ട് തീര്‍ന്നപ്പോള്‍ vishamam ayi.. 😁 ഇനി എന്നും kelkan patilallo എന്ന്. അടുത്ത വീഡിയോക്കായി Kathirikunnathinte രസം കൂടി ayapol... Awsome 🤗😉 Video ഇടുന്നതിന് parimithi ഉള്ളത്‌ കൊണ്ട്‌ video kk ആയി.. Waiting ആണ് വായനയില്‍ ഉള്ള മടി mattiyath ഈ ചാനൽ ആണ്.. Book ഒരു Powerfull weapon anenn താമസിച്ചാണ് മനസ്സിലാക്കിയത്.. ❤️❤️❤️❤️❤️

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    അതെ വായന ....... ഏറ്റവും ശക്തിയേറിയ ആയുധം

  • @naseershaan1350
    @naseershaan13504 жыл бұрын

    അടുത്ത ശനിയാഴ്ച ആവണമല്ലോ പുതിയ എപ്പിസോഡ് എത്താൻ എന്നു സങ്കടപെട്ടിരുന്നതാ...ഇപ്പൊ നോട്ടിഫിക്കേഷൻ വന്നത് കണ്ടപ്പോ ആദ്യം ഓർമ്മ വന്നത് ഈ ഡയലോഗ് ആണ്....എവിടെയോ എന്തോ തകരാറു പോലെ..ഇത്രയും പെട്ടന്ന് പ്രതീക്ഷിച്ചില്ല😍😍😍

  • @Arshadkkante-yathrakal
    @Arshadkkante-yathrakal4 жыл бұрын

    സാർ എല്ലാം കേട്ടു ഒരു വ്യത്യസ്ത അനുഭവമായിരുന്നു ഒരു മനുഷ്യൻറെ ഒറ്റപ്പെടൽ എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാതാവുന്ന ഒരു അവസ്ഥ അതൊരു വേദന തന്നെയാണ് സാർകഥ സൂപ്പർ പൊളിച്ചു സൂപ്പർ

  • @gkamaljith
    @gkamaljith4 жыл бұрын

    "The Mercy" is available on Amazon prime. A wonderful movie that takes you thru the thoughts, emotions and pain of Donald. Thank you @Julius Manual for an awesome (though traumatic) His-story yet again.

  • @siyadmasood8561
    @siyadmasood85614 жыл бұрын

    സത്യം ജയിക്കും... സത്യം മാത്രമേ അവസാനം വരെ ഒപ്പം കാണുകയുള്ളൂ... അതാണ് സത്യവും

  • @azarzabar4839
    @azarzabar48394 жыл бұрын

    One of the best stories brother thanks for your time

  • @ajmalc2173
    @ajmalc21734 жыл бұрын

    ആദ്യം കമെന്റാൻ വന്നതാണ് 3 മിനിറ്റ് 18 കമെൻറ് അടുത്ത പ്രാവശ്യം 😊 നന്ദി സർ 🙏

  • @sureshnair81
    @sureshnair814 жыл бұрын

    What a narration !!.. thank you for the 40mnts of exciting journey .. Eagerly waiting for your next episode....👍👍👍👍👍

  • @rideforlife2504
    @rideforlife25044 жыл бұрын

    Lovely stories jeevan ulla ee kadhakale vellan mattoru storiesum ithuvare illa jules manual stories uyirrrrr love you sir🤘🤘🤘🤘

  • @nazeerpangode9515
    @nazeerpangode95154 жыл бұрын

    ആ സമ്മാന തുക ആ തകർന്ന കുടുംബത്തിനു കൊടുത്ത മനസ്സ്

  • @basileldhose9419
    @basileldhose94194 жыл бұрын

    All of your videos are awesome and informative. And your presentation too Keep Going

  • @bijubiju1707
    @bijubiju17074 жыл бұрын

    From my heart thanks thanks thanks

  • @anoopgopi6497
    @anoopgopi64974 жыл бұрын

    More storys more knowledge♡

  • @vipinkrishna200
    @vipinkrishna2004 жыл бұрын

    അടിപൊളി, ഇനി സുഖമായി ഉറങ്ങാം

  • @sevenstars8361
    @sevenstars83614 жыл бұрын

    Hi julichetta, One humble request Only if you are interested , Could you make a video about most skilled Interpol officers and their effective investigation methods and the obstacles they faced,how they overcame and succeeded ? If you are like it or not what a beautiful thing to hear that is in your sweet voice

  • @apsarajayaprakash4418

    @apsarajayaprakash4418

    4 жыл бұрын

    I have same opinion.hats of to Ur suggestion

  • @makerdude6016

    @makerdude6016

    4 жыл бұрын

    Me too 👏👏👏

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ചെയ്യാം . കമന്റ് സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്

  • @durga.s.rremya727

    @durga.s.rremya727

    4 жыл бұрын

    Hi♥️♥️♥️

  • @suhaib.rrasheed6740
    @suhaib.rrasheed67404 жыл бұрын

    Always waiting for your videos sir....

  • @baburajwillich
    @baburajwillich4 жыл бұрын

    Nice story. Waiting for next

  • @ldreams730
    @ldreams7304 жыл бұрын

    Thank you, ennum nokkumayirunnu

  • @sasankankk3181
    @sasankankk31813 жыл бұрын

    Thank you 🙏

  • @kainadys
    @kainadys4 жыл бұрын

    Fantastic upload....👌👌👍👍 Big like & Best Wishes....🌹

  • @hadilhaad8653
    @hadilhaad86534 жыл бұрын

    Thank you so much sir

  • @shijase
    @shijase3 жыл бұрын

    Thanks sr

  • @harikumar5125
    @harikumar51254 жыл бұрын

    Thanks sir

  • @mydreamzz91
    @mydreamzz914 жыл бұрын

    വന്നല്ലോ മച്ചാന ഞാൻ അടുത്ത കഥ ക്ക് കാത്തിരിക്കുവായിരുന്നു. ബ്രോ കഥ പറയുബോൾ ആ സ്ഥലങ്ങൾ നമ്മൾ ഒരുമിച്ചു നടന്നു കാണുന്ന ഒരു ഫീൽ 😍

  • @ajeeshv1
    @ajeeshv14 жыл бұрын

    Superb....

  • @chandrasenan6918
    @chandrasenan69184 жыл бұрын

    Waiting for next episode, with alot of love❤

  • @krishnaprakash6076
    @krishnaprakash60763 жыл бұрын

    Vittupoya aka video . 👍👍👍👍🙌🙌🙌🙌💓💓💓

  • @9895025093
    @98950250934 жыл бұрын

    Thank you sir 💕💕👏👏👏👍👍

  • @akshaymanoharan5606
    @akshaymanoharan56064 жыл бұрын

    Good work keep it up... Me keep listening❤️❤️❤️

  • @hareek3745
    @hareek37454 жыл бұрын

    ആഴ്ചയിൽ രണ്ടും മൂന്നും വീഡിയോ വേണമെന്ന് പറയുവാൻ എളുപ്പമാണ്. ഇദ്ദേഹം ചെയ്യുന്നപോലത്തെ വിഷയങ്ങൾ തെറ്റുകൾ കഴിവതും കുറയ്ച് ചെയ്യണമെങ്കിൽ ചില്ലറ അദ്ദ്വാനമല്ല, നല്ലവായന, സാമാന്യ ബുദ്ധി നിരീക്ഷണം എന്നതൊക്കെ നന്നായി വേണം. എന്നാലും ഞാൻപറയുന്നു, ഇനീം ഇനീം കഥകളുമായി വന്നു ഞങ്ങളെ വിസ്മയിപ്പിക്കൂ. 🙏😁

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ഹരി, അതാണ് സത്യം. തെറ്റുകൾ ഒഴിവാക്കി, ഉന്തും തള്ളും ഇല്ലാതെ ഒരു വീഡിയോ ഉണ്ടാക്കിയെടുക്കൽ ശ്രമകരമാണ്. എങ്കിലും സ്പീഡ് ആക്കുവാൻ ശ്രമിക്കുന്നുണ്ട്

  • @fawazzawaf235
    @fawazzawaf2354 жыл бұрын

    Polichu.. Timarathu.. Kidukki.. His stories.. Adipoli

  • @000aji
    @000aji4 жыл бұрын

    Good story... Thank u very much sir

  • @figh761
    @figh7614 жыл бұрын

    Great story

  • @rubenphilip7248
    @rubenphilip72484 жыл бұрын

    Thanks chettaa... Ee corona kalathu kaathirikkan kollavunnathilonn chettante videosaanu... Thanks a lot.. 😃😃

  • @paulinbarajpillai3569
    @paulinbarajpillai35694 жыл бұрын

    Thank you brother

  • @salmanfaris7066
    @salmanfaris70664 жыл бұрын

    Video kk aayi waiting l aayirunnu😍😍

  • @Srt028
    @Srt0284 жыл бұрын

    Waiting for nxt

  • @user-zf8dq2ye5s
    @user-zf8dq2ye5s4 жыл бұрын

    Nice Video♥. Thanks for the new information. Waiting for more♥.

  • @minothomas761
    @minothomas7614 жыл бұрын

    Super interesting story

  • @athulsathyanath7799
    @athulsathyanath77994 жыл бұрын

    Very nice channel, waiting for more contents and stories ❤️👍

  • @rahimbinlatheef
    @rahimbinlatheef4 жыл бұрын

    His - stories lover ❤💙💚💛🧡💜🖤

  • @philiposeamc
    @philiposeamc3 жыл бұрын

    Really very interesting. Thank you for good presentation

  • @josephmanuel7047
    @josephmanuel70473 жыл бұрын

    അല്പംപോലും വ്യാകരണപ്പിശകില്ലാതെയൂള്ള,സരസമായസംഭാഷണത്തിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ...!

  • @praveenbalakrishnan8878
    @praveenbalakrishnan88784 жыл бұрын

    വീണ്ടും തകർത്തു. ഒരുപാട് ഇഷ്ടം ആയി

  • @melvinmathai8241
    @melvinmathai82414 жыл бұрын

    It's finished, it's finished........just finished watching today 👍

  • @nasreuk8820
    @nasreuk88204 жыл бұрын

    കൂടുതൽ വീഡിയോസ് ഇടൂ.... കാത്തിരിക്കാൻ വയ്യ 🤩🤩🤩👌👌👌👌

  • @jomonjohnson3362
    @jomonjohnson33624 жыл бұрын

    I'm waiting next part

  • @MujeebRahman-rh8xy
    @MujeebRahman-rh8xy4 жыл бұрын

    Watching......

  • @manu-uz6rc
    @manu-uz6rc4 жыл бұрын

    Iam thrilled

  • @rohitsp7516
    @rohitsp75164 жыл бұрын

    Good luck. keep moving brother

  • @roshni3946
    @roshni39464 жыл бұрын

    കാത്തിരിക്കുകയായിരുന്നു മാഷേ.... നന്ദി.....🙏

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    Good 👌 Thanks ❤️

  • @sudhagopalakrishnan4135
    @sudhagopalakrishnan41354 жыл бұрын

    Thanks a lot 😍

  • @shorts_AnupMenon
    @shorts_AnupMenon4 жыл бұрын

    Superb story and nice presentation 🎈🎈🎈🎈🎈🎈🎈

  • @sinumuhamed8055
    @sinumuhamed80553 жыл бұрын

    Super. I like it

  • @aneesmu9390
    @aneesmu93904 жыл бұрын

    Sir ith polichu.ini adthathinu katta waiting.......

  • @surajsuresh6426
    @surajsuresh64264 жыл бұрын

    Super presentation

  • @seyadrawther6385
    @seyadrawther63853 жыл бұрын

    Ejjathi story...cinema kanumpole thanne....ur deserve great applause....

  • @babupaul9804
    @babupaul98044 жыл бұрын

    unbelievable history

  • @shammyvhyderali195
    @shammyvhyderali1952 жыл бұрын

    Good narration.... 👌

  • @jitheshjanardhanan1104
    @jitheshjanardhanan11044 жыл бұрын

    As usual വേറെ ലെവൽ.. ❤️

  • @arunramesh8290
    @arunramesh82904 жыл бұрын

    "സഫറോൺ കി സിന്ദഗി ജോ കഭി നഹി കദം ഹോ ജാത്തി ഹേ!" എന്നല്ലേ പണ്ടുള്ളവർ പറഞ്ഞിരിക്കുന്നത്.... നമ്മുടെ 'ഹിസ്-സ്റ്റോറികൾ' ഹിസ്റ്ററി ഉണ്ടാക്കട്ടെ... !

  • @navyasiby1060
    @navyasiby10604 жыл бұрын

    Veendum....thakarthu 👍👍❤❤❤❤

  • @arjunam9341
    @arjunam93414 жыл бұрын

    Adipoli Julius ചേട്ടാ... 😍

  • @niyasusman2657
    @niyasusman26574 жыл бұрын

    There is no shortcut to success. And there is no substitute for hardwork.

  • @abhilash.p1518
    @abhilash.p15184 жыл бұрын

    Sir kathirikkuvayirunnu videos 🤩🤩🤩

  • @joefrancis1823
    @joefrancis18234 жыл бұрын

    I like very much the way you present with detaied

  • @sarathkannivayal5747
    @sarathkannivayal57474 жыл бұрын

    Innu aanu kaanan kazhinjathu ipraavashyavum niraasappeduthiyilla.....❤🧡💛💚💙💜

  • @syjumathew2769
    @syjumathew27693 жыл бұрын

    Sir. Your videos are very best.

  • @devakigopi5907
    @devakigopi59074 жыл бұрын

    Haii super ssuper ...kiduvee. Ending shokam ayii.. Engine vegam vegam vayooo.. Love this..🌹🌹💜💜.

  • @jissmthomas7548
    @jissmthomas75484 жыл бұрын

    Good work..next time try some horror story’s or wildlife story’s please..❤️❤️❤️

  • @aneeshbabu7710
    @aneeshbabu77104 жыл бұрын

    Good work

  • @denzilcheriyan2016
    @denzilcheriyan20162 жыл бұрын

    Dear Julius brother.... Already കേട്ടതാണ് എന്നാലും ഇന്ന് bore അടി മാറ്റാൻ ഇത് വീണ്ടും കേട്ടപ്പോൾ പറയാൻ തോന്നിതാണ്... നമ്മുടെ ഒരു മലയാളി Navy officer ഒരു അഭിലാഷ് tomy യുടെ കടൽ മാർഗം ലോകം ചുറ്റിയ യാത്ര അനുഭവങ്ങൾ safari ചാനൽ വഴി കേൾക്കാൻ ഇടയായി... തോൽവിയും, ജയവും എല്ലാം കൊണ്ടും Determination എന്ന വാക്കിന് പറ്റിയ ഉദാഹരണം,Thrilling & inspiring story ആയി തോന്നി .. പറ്റിയാൽ സമയം പോലെ ആ മലയാളി ഹീറോന്റേo സാഹസിക കഥ ഇത് പോലെ അവതരിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു ✌🏿️❣️💥

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    👍❤️❤️❤️

  • @vinishvijayan8739
    @vinishvijayan87394 жыл бұрын

    ഗംഭീരമായ അവതരണം.

  • @deepuraj6478
    @deepuraj64784 жыл бұрын

    Powliyeeee

  • @starnamunms6563
    @starnamunms65633 жыл бұрын

    Dear Sir, Very well story, enjoyed welll thanks 🙏

  • @sreaizenchundakkadan2735
    @sreaizenchundakkadan27354 жыл бұрын

    Good work sir

  • @gokulvalanath4014
    @gokulvalanath40143 жыл бұрын

    Nice one

  • @dancetricksbyaneesh828
    @dancetricksbyaneesh8284 жыл бұрын

    Powliiii

  • @hachikoumesh2834
    @hachikoumesh2834 Жыл бұрын

    Namakaram Sir

  • @JuliusManuel

    @JuliusManuel

    Жыл бұрын

    🙏

  • @mohamedshabeerkt8820
    @mohamedshabeerkt88204 жыл бұрын

    ഒന്നും പറയാനില്ല തകർപ്പൻ 👏👌👍.

  • @anithaammu193
    @anithaammu1934 жыл бұрын

    Good story sir☺️

Келесі