Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 586..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 133

  • @josekurian3095
    @josekurian309521 күн бұрын

    കർത്താ പേഎന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ. സാമ്പത്തിക തകർച്ചയിൽ നിന്നും വിടുതൽ നല്കണമേ . കടബാധ്യത ഏറ്റെടുക്കണമേ. സ്ഥല വില്പന യേശു നാമത്തിൽ സംഭവിക്കട്ടെ. ദൈവവിളിയിൽ ആയിരിക്കുന്ന 4 മക്കളേയും സമർപ്പിക്കുന്നു. മകളുടെ പഠനം ജോലി വിവാഹം യഥാസമയം കർത്താവിൻ്റെ ഹിതപ്രകാരം നടക്കാനായി പ്രാർത്ഥിക്കുന്നു. ആമേൻ.

  • @avemaria4630
    @avemaria463022 күн бұрын

    എൻറെ ഈശോയെ, ഞങ്ങളുടെ കുടുംബത്തിൽ, ഞങ്ങളിലും ഞങ്ങളുടെ മക്കളിലും, സമാധാനം നഷ്ടപ്പെട്ട ഈ കാലഘട്ടം, ഞങ്ങൾ അന്ഭവിക്കുന്ന ഭീകര അവസ്ഥയിൽ നിന്നും മോചനം നേടാൻ വേണ്ടി അച്ഛാ ഞങ്ങൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണെ. ഞാൻ നിങ്ങൾക്ക് സമാധാനം തരുന്നു.ഈശോയുടെ ഈ സമാധാനം ഞങ്ങളിലും ഞങ്ങളുടെ മക്കളിലും ഞങ്ങളുടെ ഭവനത്തിലും സമുർത്തമായി നൽകി അനുഗ്രഹിക്കണമേ ഈശ്ശോയെ, ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @jasminexavier9644
    @jasminexavier964422 күн бұрын

    എന്റെ യേശുവേ പിതാവേ കനിയണമേ....🙏

  • @rejikuriakose7636
    @rejikuriakose763622 күн бұрын

    ദിവ്യകാരുണ്യനാഥാ പൂർണ്ണ സൗഖ്യം തന്ന് അനുഗ്രഹിക്കണമേ.

  • @mithunseethal4672
    @mithunseethal467221 күн бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @elsammathomas3474
    @elsammathomas347422 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏,,,,, നിത്യ ജീവന്റെ അപ്പമായ ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും, പുകഴ്ചയും,, എന്നും,, എപ്പോഴും, ഉണ്ടായിരിക്കട്ടെ 🙏,,, "ഓ, ദിവ്യ കാരുണ്യ നാഥനായ,, ഈ പ്രഭാതം കാണുവാനുള്ള വലിയ കൃപ നൽകിയ അങ്ങേ അനന്തമായ കാരുണ്യത്തെയോർത്തു,, പൂർണ്ണഹൃദയത്തോടെ, അങ്ങേക്ക് നന്ദി പറയുന്നു 🙏, ഈ പ്രഭാതത്തിൽ അങ്ങേ കരുണയും,, ദിവ്യ സ്നേഹവും കൊണ്ട് ഓരോരുത്തരെയും നിറക്കേണമേ ഈശോയെ 🙏, അവിടുത്തെ തിരു ഹൃദയ സ്നേഹം,, കൊണ്ട് ഞങ്ങളെ ഓരോരുത്തരെയും,,, വിശുദ്ധീകരിച്ചു,, അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർ വദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @lizyjames1805
    @lizyjames180521 күн бұрын

    എന്റെ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ച് തരണമേ

  • @Sagar_332
    @Sagar_33221 күн бұрын

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്ത് പോകാൻ ഉള്ള വിസ ലഭിച്ച് എന്നിക്ക് വിദേശത്ത് പോകാൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി എശുവേ ഇപ്പൊ എന്റെ ജീവിതത്തിൽ ഒരുപാട് തടസങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ട് എശുവേ എല്ലാം തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടപാടുകളും തടസങ്ങളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ

  • @shynigirish6834
    @shynigirish683421 күн бұрын

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ ..എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @tomijoseph8064
    @tomijoseph806422 күн бұрын

    എന്റെ ഈശോയെ എന്റെ എന്റെ മകളുടെ വിവാഹം ഈ വർഷം നടത്തി തരണമേ 🌹🙏✝️🌹😭എന്റെ ഈശോയെ അതിനുള്ള വഴി തുറന്ന് തരണമേ 🌹🙏✝️😭😊

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    യേശുവേ എൻ്റെ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ

  • @shaijamanoj2347
    @shaijamanoj234721 күн бұрын

    ഈശോയേ എന്റെ ചുറ്റുമുള്ള എല്ലാ ശത്രുക്കളിൽ നിന്നും കാതുകൊള്ളണമേ

  • @Sepharin
    @Sepharin22 күн бұрын

    ദൈവം നമ്മെ പൊതിഞ്ഞു പിടിച്ചാൽ അത് എല്ലാ അസ്വസ്ഥതകളിൽ നിന്നുമുള്ള ദൈവീക സംരക്ഷണമാണ്✝️🙏

  • @tomijoseph8064
    @tomijoseph806422 күн бұрын

    എന്റെ ഈശോയെ എന്റെ പാപങ്ങൾ പൊറുക്കണമേ 🌹🙏✝️😭

  • @lillysebastian6022
    @lillysebastian602222 күн бұрын

    ഈശോയെ മകൻ തെറ്റായ സ്നേഹത്തിൽ നിന്നും പിൻമാറി നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    യേശുവേ എൻ്റെ എല്ലാ ബിസിനെസ്സ് മേഖലകളെയും അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ കരുണ ചൊരി യണമേ

  • @tomijoseph8064
    @tomijoseph806422 күн бұрын

    എന്റെ അപ്പാ എനിക്ക് ഒരു വഴി ഇല്ല എന്റെ മകളുടെ വിവാഹത്തിന് 🌹🙏✝️✝️😭എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് തരണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു കുറവും വരുംത്ത രുതേ

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    യേശുവേ എന്നെ എൻ്റെ ഭവനത്തെ കുടുംബത്തെ മക്കളെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e22 күн бұрын

    പ്രായാധിക് മൂലം മരണ വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ

  • @jessychacko2071
    @jessychacko207121 күн бұрын

    ഈശോയെ എന്നെ വിശുദ്ധീകരിക്കണമെ അപ്പച്ചാ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy22 күн бұрын

    Thank you and praise you Jesus, Hallelujah 🙏

  • @tomijoseph8064
    @tomijoseph806422 күн бұрын

    എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @mercydavid8159
    @mercydavid815922 күн бұрын

    ഈശോയേ ഞങ്ങളുടെ മക്കളുടെ മനസ്സ് പരിശുദ്ധാത്മാവിൻ്റെ പ്രേരണയാൽ സകല സത്യത്തിലേക്ക് വഴി നടത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @elsyk2120
    @elsyk212021 күн бұрын

    Jesus have mercy on me and my family Jesus deliver us from all anxiety worry and fear Jesus fill us with your Holy spirit Give us wisdom understanding knowledge peace love and happiness Amen Hallelujah 🙏🙏🙏

  • @jancythomas3661
    @jancythomas366122 күн бұрын

    ഈശോയെ മോളുടെ എക്സാം നല്ലാതക്കേണമേ നല്ല സ്കോർ നൽകണമേ.കൂടെയിരുന്ന് അവളെ അനുഗ്രഹിക്കണമേ

  • @maureenjudithmendoza7361
    @maureenjudithmendoza736122 күн бұрын

    Abba Father, Jesus my saviour I adore you and praise you, for nothing can stand against you n nothing is impossible for you my lord Jesus Christ, the son of the most High God, Amen

  • @sindhusunny3208
    @sindhusunny320821 күн бұрын

    എന്റെ കുടുംബം അമ്മയുടെ സഭയിൽ ചേർന്നു ജീവിക്കാൻ വഴികളെ തുറന്നു തരേണമേ. ആമേൻ

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    യേശുവേ ആരാധന നന്ദി സ്തുതി മഹത്വം

  • @ushajoyponthekkan4214
    @ushajoyponthekkan421422 күн бұрын

    O Jesus pray for my daughters first one to receive good job/to receive addmission in good college for pg study, second one to pass German language (2 modules), also pray for my brother's sons to get a suitable partners & also pray for me to solve our financial crises 🙏🙏🙏🙏🙏

  • @jollypeter1047
    @jollypeter104722 күн бұрын

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose763622 күн бұрын

    ദിവ്യകാരുണ്യ നാഥാ മക്കളുടെ വർക്ക് പെർമിറ്റ് വേഗം തരണമേ കരുണ യായിരിക്കണമേ. നന്ദി സ്തുതി ആരാധന

  • @jomoljobyjoby6566
    @jomoljobyjoby656621 күн бұрын

    ഈശോയെ ആരാധന 🙏ഈശോയെ Muscatil thamasikkuunna njangalude kadaye സമർപ്പിക്കുന്നു ഇപ്പോൾ ഉള്ള കട വിൽക്കുന്നതിനും പുതിയ കട എത്രയും വേഗം ആരംഭിക്കുന്നതിനും അനുഗ്രഹിക്കണേ 🙏🙏🙏

  • @sonyjoseph7449
    @sonyjoseph744922 күн бұрын

    Enta eshyoa mercy and kind on me make a way get back my lending money at the earliest cancel and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my life

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    പിതാവേ ആരാധന സ്തുതി സ്തോത്രം മഹത്വം നന്ദി

  • @pandariveedumv4508
    @pandariveedumv450821 күн бұрын

    Shobhana thankyoujesus praiseyoujesus hallelujah sthothram 🙏 Amen 🙏🏾🙏🏾🙏🏾

  • @shinyantony5971
    @shinyantony597121 күн бұрын

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    പരിശുദ്ധാത്മാവേ മഹത്വം മഹത്വം മഹത്വം

  • @user-ev7jp8jx8p
    @user-ev7jp8jx8p22 күн бұрын

    യേശുവേ അനുഗ്രഹിക്കണമേ

  • @bindujohn2595
    @bindujohn259521 күн бұрын

    എന്റെ മകന്റെ ആന്തരിക സൗഖൃത്തിനായി ഈശോ

  • @joshmijoby7998
    @joshmijoby799822 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹

  • @mercymathew-yg8ve
    @mercymathew-yg8ve21 күн бұрын

    Jesus save my family and future generations from all satanic power evils bondages blocks and the enemies and division and quarrel and diseases and all negative words and curses coming from others

  • @user-kt5oo8ym7b
    @user-kt5oo8ym7b22 күн бұрын

    Thank you father for 🙏 your blessings upon me 🙏

  • @subintharayiltharayil512
    @subintharayiltharayil51221 күн бұрын

    ആമേൻ ആമേൻ ആമേൻ യേശുവേ

  • @gracybaby4084
    @gracybaby408422 күн бұрын

    Nanni eshoye amen

  • @chinnammajose1904
    @chinnammajose190422 күн бұрын

    Esoye nanny nanny Fidel resulting nalla vijayum thannu anugrahichu nadha mech :eng, seat tharanam God amen amen amen

  • @mercymathew-yg8ve
    @mercymathew-yg8ve21 күн бұрын

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible study well

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm22 күн бұрын

    Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Kievidalla Appppppa Durathum Harathum Aerikunna Ella Kunjumakalaum Thalamurakalaum Visasthil Aashappadanull Krip Nlkanama Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @RubyMathew-cy4lm
    @RubyMathew-cy4lm22 күн бұрын

    Eeshoye rogapeedakal samarppikkunnu soukyamakkename eeshoye

  • @jollypeter1047
    @jollypeter104722 күн бұрын

    Esoye macanu yogicha gevitha pagaliya cadatan parusudalmavnta varadanagal nelke Anugrahikanama Amma mathave prathikanama Ameen Halaluya 👏👏👏👏

  • @user-yx2jb1py1s
    @user-yx2jb1py1s21 күн бұрын

    എന്റെ മകൻ 6 ൽ പഠിക്കുന്ന അവൻ പഠിക്കുന്നത് തെറ്റ കൂടാതെ ചിഹ്നങ്ങൾ ചേർത്ത് എഴുതാനും ഭയം മാറാനും അനുഗ്രഹിക്കണമേ അമ്മേൻ

  • @ansammacyriac3760
    @ansammacyriac376022 күн бұрын

    Jesus please bless my family and our very urgent needs.

  • @antonyk.charley9390
    @antonyk.charley939022 күн бұрын

    Praise the lord Thankyou Jesus Amen 🙏🙏🙏🙏🙏❤️

  • @soniaofjesus-xy1lu
    @soniaofjesus-xy1lu22 күн бұрын

    Jesus i trust in you

  • @jessyflorence8851
    @jessyflorence885122 күн бұрын

    Eshoye Divyakarunyame ente kudumbathe samarppikkunnu🙏 Ella niyogangaludemel karunayayirikkename🙏

  • @ShinyAlex-dt8vx
    @ShinyAlex-dt8vx22 күн бұрын

    Eeshoye ente makale anugrahikaname

  • @jessyjacob5288
    @jessyjacob528822 күн бұрын

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally, physically and spiritually

  • @shinyjose6899
    @shinyjose689922 күн бұрын

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @mercymathew-yg8ve
    @mercymathew-yg8ve21 күн бұрын

    Jesu filed the reimbursement money in the office of ombudsman of insurance Kochi bless him bless me and sign my file Jesus

  • @jessyflorence8851
    @jessyflorence885122 күн бұрын

    Yeshuve ആരാധന ആരാധന ആരാധന🙏

  • @mercymathew-yg8ve
    @mercymathew-yg8ve21 күн бұрын

    Jesus bless me to get reimpersement money and life insurance money and lost money gold Bank accounts and gratuity from Issac

  • @jessyflorence8851
    @jessyflorence885121 күн бұрын

    Eshoye Divyakarunyame ente Daivame ente makannte ottappedalil idapedaname🙏

  • @annammamonachan4044
    @annammamonachan404421 күн бұрын

    Ishoye innumuthal കഴിക്കാൻ തീരുമാനിച്ച മെഡിസിൻ ഈശോയെ samarpikunnu asheervadhikkane , പ്രഭാ 38 .4-8

  • @himareeson6649
    @himareeson664921 күн бұрын

    ഈശോ സ്ഥിരം ജോലി തരണേ 🙏

  • @jayanthijustin1710
    @jayanthijustin171021 күн бұрын

    Karthave ente kadabharathe neekkitharename lokathinu vendi prarthikkunna acha ne daiva karagalil tharunnu kathukollename amen

  • @sijujames5478
    @sijujames547821 күн бұрын

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju Jacques Jennifer and james success in life and dirkkayus nalkanama varshagal anugrahikkanama life problems mattitharanama omkar school job successful aaki tharanama amen

  • @cicilyjames5408
    @cicilyjames540822 күн бұрын

    Yeshyve nangaljde 4 perudeyum visa adikanulla thadasangalellam matti tharaname veedinte rente kodukanulla cash kittanum sthalangal vittu kittanulla thadasangal mari kittanum sahayikaname amen

  • @RubyMathew-cy4lm
    @RubyMathew-cy4lm22 күн бұрын

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe vedhanakalum preyasangalum kodukkaruthe eeshoye

  • @bijunisha9750
    @bijunisha975022 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @thomasanthony2877
    @thomasanthony287722 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissysabu2668
    @lissysabu266821 күн бұрын

    Thivama thiveka sumrakshanam nalky anugrahikanama amen

  • @remypanikar912
    @remypanikar91222 күн бұрын

    Praise the lord

  • @mintuthomasmintu354
    @mintuthomasmintu35422 күн бұрын

    എൻറെ മനസ്സില് വേണ്ടാത്ത ചിന്തകൾ മാറ്റി തന്നെ Ammmmen 🙏🙏🙏🙏

  • @tomsajanr
    @tomsajanr22 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue22 күн бұрын

    Amen

  • @mollycherian9922
    @mollycherian992222 күн бұрын

    Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi cheyyathirikan Kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil ninnum viduthal nalkan yogicha jeevitha pankaliye kitan Eassoye thomasinu adutha semastrail padipikunna cgil sthiramaya jolikittanum annamole parisudtha lmavinal nirayanum Eassoye monsyude pukavali madhyasakthi munkopam kallam paraunna swabhavam maran entem lissiude kariyachante thomasinte tomiude chumaum swassam muttal allergi maran

  • @rejeshp4840
    @rejeshp484022 күн бұрын

    Amen🌹🌹🌹🙏🙏🙏🌹🌹🌹

  • @sanumanikuttan1983
    @sanumanikuttan198322 күн бұрын

    Amen🙏🙏🙏🌹🌹🌹❤️❤️❤️✝️

  • @ShijuAbraham1
    @ShijuAbraham122 күн бұрын

    🙏✝️

  • @SusammaM.V-zv4sw
    @SusammaM.V-zv4sw22 күн бұрын

    Thanks God Aradhana God God bless us Amen 🙏 sugamakane Eesoye ente eyes legs pain amen 🙏 praise the Lord

  • @philominajoy7868
    @philominajoy786822 күн бұрын

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏♥️

  • @lincythomas05
    @lincythomas0522 күн бұрын

    Eshoye nandhi eshoye aradhana 🙏🙏🙏

  • @mercymathew-yg8ve
    @mercymathew-yg8ve21 күн бұрын

    Jesus I will go to labour court on 19th June 2pm to get gratuity from Issac.bless me that atmosphere and deputy labour commissioner of Kottayam and Jesus bless and sign my gratuity file

  • @sajicleatus3569
    @sajicleatus356922 күн бұрын

    ♥️♥️🌹🙏✝️ PRAISE THE LORD ✝️🙏🌹♥️♥️

  • @elsammajoyuthup1575
    @elsammajoyuthup157521 күн бұрын

    Karthave ella anugrahangalkum nanniparayunnu deyivathine asadiamayite onnumilla enna vajanathil urachuvisuvasikunnu karthave karunathonnane amen🙏🙏🙏🙏

  • @lissysabu2668
    @lissysabu266821 күн бұрын

    Thivama mentaly disirder aya anta makalay samarppikunnu karunayayirikanama sahayikanama anugrahikanama amen

  • @jessyflorence8851
    @jessyflorence885121 күн бұрын

    Jesus have mercy on my son🙏

  • @lissysabu2668
    @lissysabu266821 күн бұрын

    Thivama anna kaanunna thivama ariyunna thivama nanny sthuthi sosthram aarathana amen

  • @dulari3027
    @dulari302721 күн бұрын

    ആമേൻ ❤️🌹🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu22 күн бұрын

  • @jessyflorence8851
    @jessyflorence885122 күн бұрын

    Yeshuve ente husbandine samarppikkunnu. Anungrahikkaname🙏

  • @moleygeorge7632
    @moleygeorge763222 күн бұрын

    Pray for my husband and brother

  • @ansonjose6538
    @ansonjose653821 күн бұрын

    Amen Esoye Sugappeduthaname

  • @renjujohn439
    @renjujohn43922 күн бұрын

    Issoye papangal shamichu tharanea kadangal veetanum oru veedu vacanum pattanae makkalkku nannae padicanum pattane

  • @gracybaby4084
    @gracybaby408421 күн бұрын

    Eshoye bless my children amen

  • @user-ui9yf5lq8x
    @user-ui9yf5lq8x22 күн бұрын

    🙏🙏🙏Amen

  • @beenayeldho6224
    @beenayeldho622421 күн бұрын

    Eshoye🙏🙏🙏

  • @jessyjacob5288
    @jessyjacob528822 күн бұрын

    Yesuve Roychayanu paripoorna sawgyam kodukene

  • @josejoseph2185
    @josejoseph218521 күн бұрын

    Esoye enne suhapeduthaname. Josettanu joli thannu anugrahikkaname.

  • @kuriancherian3523
    @kuriancherian352322 күн бұрын

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @annmariya1257
    @annmariya125722 күн бұрын

    Enneyum kudumbatheyum oro secondilum, minuteilum, manikurilum anugrahikkunathinu nanni parayunnu. Joli illathe valayunna ellavarkum nalla joli nalgi anugrahikkaname

Келесі