അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 18-06-24💒

FR. RAPHAEL KOKKADAN CMI 💒
Director 🕊️
El Ruha Retreat Centre, Kadalundi, Kozhikode ️ 🕊️
Google map 💒
goo.gl/maps/NpR6zKspJyL7bqSb9
🕊️ കൂടുതൽ അറിയാൻ 7994809775
🌹www.elruharetreatcentre.com 💒
ഒരു ഗ്രൂപ്പിൽ join ആയവർ മറ്റ് ഗ്രൂപ്പിൽ join ചെയ്യേണ്ടതില്ല
Share to your friends and spread the gospel message
നമുക്ക് ഒരുമിച്ച് ഈശോയെ പ്രഘോഷിക്കാം
EL - RUHA GROUP 4 🕊️
chat.whatsapp.com/J37d6jbYsIb...
EL - RUHA GROUP 6 🕊️
chat.whatsapp.com/FvU6mNbhNys...

Пікірлер: 400

  • @vineethashaju166
    @vineethashaju16627 күн бұрын

    എൻ്റെ വീട് നല്ല വില്കും വിറ്റ് കിട്ടുവാനും നല്ല ഒരു ഭവനം കിട്ടുവാനും ഈശോയ്ക്ക ഇഷ്ടപ്പെട്ട ഭവനം കിട്ടാൻ ഈശോയെ പ്രാർത്ഥിക്കുന്നു

  • @jibingeorge1402
    @jibingeorge140228 күн бұрын

    മടുത്തു പോകാതെ എപ്പോഴും പ്രാർത്ഥിക്കാൻ ഇടയകേണമേ 🙏🙏🙏

  • @user-sq5uh1uy5r
    @user-sq5uh1uy5r29 күн бұрын

    ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ നാഥാ

  • @preetharaymond1012
    @preetharaymond101228 күн бұрын

    ഈശോയെ കുഞ്ഞു മക്കളെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു നല്ല കുഞ്ഞുങ്ങൾ ആയി വളരുവാനുള്ള അനുഗ്രഹിക്കണേ

  • @susybabu6735
    @susybabu673528 күн бұрын

    ഈശോയെ മോളുടെ വിവാഹ തടസ്സം മാറ്റി തരണമേ... അനുയോജ്യനായ ജീവിതപങ്കാളി നൽകി അനുഗ്രഹിക്കേണമേ

  • @tessybiju8276
    @tessybiju827629 күн бұрын

    എന്നെക്കാളും വേദനിക്കുന്ന മനുഷ്യ രുടെ സങ്കടം നീ കാണണെ... മാറ്റി കൊടുക്കണേ...

  • @ansammakuncheriyaancy7762
    @ansammakuncheriyaancy776228 күн бұрын

    ഇതെ ആവശ്യങ്ങളോടെ പ്രാർത്ഥിക്കുന്ന 50 ലക്ഷം പേരെ കൂടി സമർപ്പിക്കുന്നു. ഈശോയെ കരുണയായിരിക്കണമെ

  • @sheelababu7927
    @sheelababu792725 күн бұрын

    ഈശോയെ എന്റെ വീടും സ്ഥലവും വിളിക്കണേ. ഇതു പോലുള്ള 50ലക്ഷം മക്കളെയും അനുഗ്രഹിക്കണേ

  • @salybaylon6236

    @salybaylon6236

    3 күн бұрын

    Please pray for my special intentions

  • @shajupoulose1581
    @shajupoulose158129 күн бұрын

    എന്റെ കാർത്താവേ എൻ്റെ ദൈവമേ എന്നോട് കരുണയായിരിക്കണമേ

  • @marysthankachan5989
    @marysthankachan598927 күн бұрын

    ദൈവ വിശ്വാസ മില്ലാത്ത ഞങ്ങളുടെ കുടുംബത്തെ ദൈവത്തിങ്കലേയ്ക്ക് അടുപ്പിയ്ക്കണമെ ആമ്മേൻ

  • @olivagraphics4978
    @olivagraphics497829 күн бұрын

    ജീവിതപങ്കാളിയുടെ കണ്ണുകൾക്ക് കാഴ്ചശക്തി തിരിച്ചു നൽകി അനുഗ്രഹിക്കണമേ

  • @joysyjohnson5418
    @joysyjohnson541828 күн бұрын

    സങ്കടങ്ങൾ മാറ്റിതരണേ ഈശോയെ 🙏🙏🙏🙏🙏

  • @abinbabu9345
    @abinbabu934528 күн бұрын

    എന്റെ ഈശോയെ എന്റെ മേലുള്ള എല്ലാ ബന്ധനങ്ങളെയും എടുത്ത് മാറ്റി എന്നെ ഒരു പുതിയ ജീവിതത്തിലേയ്ക്ക് നയിക്കണമേ 🙏🙏. രതീഷ് ചേട്ടന്റെ മനസ്സ് മാറി അവരുടെ കുടുംബം പഴയപോലെ സമാധാനമായിട്ട് കഴിയണമേ. എന്റെ പ്രാർത്ഥന കേട്ട് എന്നെ ഒന്ന് രക്ഷിക്കണമേ യേശുവേ 🙏🙏😭😭.

  • @jibingeorge1402
    @jibingeorge140228 күн бұрын

    എന്റെ ഈശോയെ മറ്റുള്ളവർക് വചനം പറഞ്ഞുകൊടുക്കാനുള്ള കൃപ തരേണമേ 🙏

  • @philominavarghese2325
    @philominavarghese232528 күн бұрын

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ

  • @gracythobiyassosamma4146
    @gracythobiyassosamma414628 күн бұрын

    കർത്താവേ ലക്ഷക്കണക്കിന് കടബാധ്യതയുള്ള എന്റെമേൽ കർത്താവേ അവിടുന്ന് ഇടപെട്ട് കടബാധ്യത ഇളച്ചുതന്നാൽ ഞാനും ഏൽറൂഹാ ധ്യാനകേന്ദ്രത്തിൽ വന്ന് സാക്ഷ്യം പറയാൻ അനുവദിക്കണമേ. ആമേൻ

  • @sandhya7712
    @sandhya771229 күн бұрын

    . ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു. ഈ നിയോഗങ്ങളെല്ലാം സാധിച്ചു തരണമെ

  • @tomykonukunnel1081
    @tomykonukunnel108129 күн бұрын

    കടബാത്യത ഉള്ള ലക്ഷം ആൾക്കാരെ സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @preetharaymond1012
    @preetharaymond101228 күн бұрын

    നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവർ, കിടപ്പ് രോഗികൾ സമർപ്പിക്കുന്നു ഈശോയെ

  • @SandhyaSiva-ui5yw

    @SandhyaSiva-ui5yw

    28 күн бұрын

    🙏🙏🙏🙏🙏🙏

  • @josyjames4924
    @josyjames492429 күн бұрын

    എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരണമേ വിസ തടസ്സം മാറ്റി തരണമേ കുഞ്ഞുങ്ങളില്ലാത്ത എന്റെ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ കുടുംബ സമാധാനം നൽകണമേ ആമീൻ

  • @joysyjohnson5418

    @joysyjohnson5418

    28 күн бұрын

    🙏🙏🙏🙏🙏🙏

  • @gesalalazar63
    @gesalalazar6329 күн бұрын

    David മോനു വേണ്ടി പ്രാർത്ഥന ചോദിക്കുന്നു. ആ മോനു പത്തു വയസാകാറായി. ഇതുവരെ കുട്ടിത്തം മാറിയിട്ടില്ല. ഹൈപ്പർ ആക്ട്ടിവിറ്റി മാറാനും പ്രാർത്ഥിക്കാൻ കനിവുണ്ടാകണമേ. 🙏. യേശുവേ നന്ദി. 🙏🙏🙏♥️

  • @daisyca6622
    @daisyca662226 күн бұрын

    മക്കളില്ലാത്ത എല്ലാ ദമ്പതിമാരേയും അനുഗ്രഹിക്കേണമേ അമ്മേ, മാതാവേ ഈശോയെ

  • @minijoy9919
    @minijoy991929 күн бұрын

    ഈശോയെ കൂടെ ഉണ്ടാകണേ അനുഗ്രഹിക്കണേ

  • @tessybiju8276
    @tessybiju827629 күн бұрын

    എല്ലാ മിഷനറി മാരെയും കാത്തുകൊള്ളണമേ...

  • @ericcheriansiby7519
    @ericcheriansiby751929 күн бұрын

    എൻ്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എത്രയും പെട്ടെന്ന് മാറ്റി ഞങ്ങൾക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കണേ

  • @kristhukripa5525
    @kristhukripa552529 күн бұрын

    ആഗസ്റ്റ് 4-9 വരെയുള്ള താമസിച്ചുള്ള ധ്യാനത്തിന് ബുക്ക് ചെയ്ത എല്ലാവർക്കും തടസ്സങ്ങളൊന്നും ഇല്ലാതെ പങ്കെടുക്കാനുള്ള കൃപ തരേണമെ! യേശുവേ നന്ദി ! യേശുവേ ആരാധന !

  • @thriseammajoy8138
    @thriseammajoy813829 күн бұрын

    മദ്യപിക്കുന്ന എല്ലാ മക്കളേയും സമർപ്പി ക്കുന്നു. അവരെ 4:05 അനുഗ്രഹി ക്കണമെ കുബ

  • @leesammapampanolickal2262
    @leesammapampanolickal226229 күн бұрын

    ഈശോയെ മക്കളെ കാത്തുകൊള്ളണമേ ഒരാപത്തും വരാതെ കാത്തുകൊള്ളണമേ amen

  • @jessyjose6391

    @jessyjose6391

    28 күн бұрын

    Esoyea njengale anugrahikenamea

  • @tessybiju8276
    @tessybiju827629 күн бұрын

    എന്റെ നവീൻ അച്ഛനെ, ഫിജോ അച്ഛനെ, ജോസഫ് അച്ഛനെ, പനയ്ക്കൽ അച്ഛനെ, റാഫെൽ അച്ഛനെ, ലിങ് സ്റ്റൺ അച്ഛനെ സമർപ്പിക്കുന്നു...

  • @annie.thankyoujesusmartin5075
    @annie.thankyoujesusmartin507522 күн бұрын

    ഈശോയെ,എൻ്റെ കൊച്ചു മോളെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുസരണത്തിലും,വിനയത്തിലും വളർന്നു വരുവാൻ ,പഠിക്കാനുള്ള ഉത്സാഹവും കൊടുക്കണ മേ

  • @ShyjiThoby
    @ShyjiThoby28 күн бұрын

    യേശുവേ പരിശുദ്ധ അമ്മേഗൾഫിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നുഎല്ലാ തടസ്സങ്ങളും മാറ്റി അവർക്ക് വിദേശത്തേക്ക് പോകാൻ അനുഗ്രഹിക്കണമേ

  • @ShyjiThoby
    @ShyjiThoby27 күн бұрын

    യേശുവേ പരിശുദ്ധ അമ്മയെ സോളമനും ഗൾഫിൽ പോകാനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണമേപരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ അനുഗ്രഹിക്കണമേ പ്ലീസ് പ്ലീസ് പ്ലീസ്

  • @tessybiju8276
    @tessybiju827629 күн бұрын

    പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു.... ആരോഗ്യം നൽകണേ.. ഒരിക്കലും സങ്കടപെടുത്തല്ലേ...

  • @LiyaRoseMathew
    @LiyaRoseMathew26 күн бұрын

    എന്റെ ഈശോയെ എന്റെ പപ്പായെ അങേക്ക് ഞാൻ സമ്മർപ്പിക്കുന്നു. എന്റെ അമ്മയുടെ വിഷമമെല്ലാം മാറ്റിക്കൊടുക്കുമായിരുന്നു. വേദനകളെല്ലാം മാറ്റിക്കൊടുക്കേണമേ..

  • @anilasunny6537
    @anilasunny653729 күн бұрын

    അമ്മേ,ഞങ്ങളുടെ കടബാധ്യതകൾ ഏറ്റെടുക്കേണമേ.

  • @annmariya4081
    @annmariya408124 күн бұрын

    കേരളത്തിലെ ദുഷ്ത അവസനിപ്പിക്കാനം യേശുവേ

  • @user-tz6yx2sl9d
    @user-tz6yx2sl9d27 күн бұрын

    സ്ഥലം വില്പനക്ക് തടസങ്ങൾ ഉള്ള എല്ലാവരുടെയും തടസങ്ങൾ മാറ്റി വില്പന നടത്തി തരണേ അമ്മേ 🙏🏻

  • @marykuttyjose5064
    @marykuttyjose506429 күн бұрын

    വീട് സ്ഥലം വിൽപ്പന തടസം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @soniyat1757
    @soniyat175725 күн бұрын

    എന്റെ അമ്മേ എന്റെ പപ്പക്ക് നെഗറ്റീവ് ആയിരിക്കണമേ അമ്മേ ആയുസും ആരോഗ്യം കൊടുക്കണമേ 🥹🥹കാത്തുകൊള്ളണമേ

  • @josephsebastian-1346
    @josephsebastian-134623 күн бұрын

    യേശുവേ സ്ഥലം വിൽപനാ തടസ്സം നേരിടുന്ന എല്ലാ മക്കളെയും തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ❤❤❤

  • @LiyaRoseMathew
    @LiyaRoseMathew26 күн бұрын

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ എഴുതിയ പരീക്ഷ അങേക്ക് ഞാൻ സമ്മർപ്പിക്കുന്നു. ജയിപ്പിക്കണമേ. അങു കൂടെ ഉണ്ടെക്കിൽ എനിക്കു ജയിക്കാൻ സാധിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വാസിക്കുന്നു. എന്നെ ജയിപ്പിക്കണമേ. കെെ വിടരുതേ.ഈ അത്ഭുത ജപമാലയിലൂടെ എന്റെ ആഗ്രഹം അങ് സാധിച്ചു തരേണമേ. എന്നെ അവിടുത്തെ സാക്ഷി ആക്കേണമേ. 🙏

  • @ansammakuncheriyaancy7762
    @ansammakuncheriyaancy776228 күн бұрын

    ഈശോയെ അനുമോളുടെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം എടുത്തു മാറ്റി പഠിക്കാനും പ്രാർത്ഥിക്കാനും ഇടവരുത്തണെ.

  • @preetharaymond1012
    @preetharaymond101228 күн бұрын

    നാട്ടിൽ ഉള്ള സ്ഥലത്തിന്റെ മേലുള്ള എല്ലാ തടസങ്ങൾ മാറ്റി സ്ഥല വില്പന നടത്താൻ അനുഗ്രഹം നല്കണമേ

  • @tessybiju8276
    @tessybiju827629 күн бұрын

    എന്റെ വികാരി അച്ഛനെ സമർപ്പിക്കുന്നു...

  • @marykuttyshaiju7182
    @marykuttyshaiju718228 күн бұрын

    ഈശോയെ നിന്റെ ഇഷ്ടം പോലെ ഞങ്ങളെ നയിക്കണമേ 🙏

  • @reenaantony2507
    @reenaantony250721 күн бұрын

    പഠിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ.

  • @remyajijo9096
    @remyajijo909629 күн бұрын

    തടസം മാറി എന്റെ കിട്ടുവാനുള്ള പൈസ തരുവാൻ അമ്മ അനുഗ്രഹിക്കണമേ 🙏🏼എന്റെ കുടുംബത്തെ സമർപ്പിക്കുന്നു

  • @lovelybiju7814
    @lovelybiju781429 күн бұрын

    വീട് വിൽക്കാൻ നോക്കുന്ന 50 ലക്ഷം പേരെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @leelammathomas5287

    @leelammathomas5287

    29 күн бұрын

    🙏🙏🙏🙏🙏

  • @annajames8521

    @annajames8521

    29 күн бұрын

    സ്‌ഥലം വിൽക്കാൻ പ്രാർത്ഥിക്കണേ 🙏

  • @cillaxavier2787
    @cillaxavier278727 күн бұрын

    കുടുംബസമാധാനം ഇല്ലാത്ത 50 ലക്ഷം പേരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @helenroy3352
    @helenroy335229 күн бұрын

    ഞങ്ങളെ കൈവിടാത് കാത്ത് കൊള്ളമെന്നു പ്രാത്ഥിക്കുന്നു ഡോണിൻ്റെ വിസ തടസ്സം മാറ്റി തരണം

  • @regimoljoshy5107
    @regimoljoshy510728 күн бұрын

    ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ മക്കളേയും, കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @vijijoy9325
    @vijijoy932523 күн бұрын

    വിവാഹതടസ്സം + ജോലി തടസം 3മക്കളെ സമർപ്പിക്കുന്നു, നന്ദി പറയുന്നമ്മേ

  • @marykuttyjose5064
    @marykuttyjose506429 күн бұрын

    എന്റെ നാക്കിലെ തൊലി പോകുന്ന അവസ്ഥ മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @rejijose3977
    @rejijose397724 күн бұрын

    കടമുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @salomyvarghese1363
    @salomyvarghese136328 күн бұрын

    എൻ്റെ ഈശോയെ

  • @user-yk7yw8ii6h
    @user-yk7yw8ii6h29 күн бұрын

    കുടുംബ സമാധാനം 😢

  • @rosyjose2455
    @rosyjose245526 күн бұрын

    മക്കളില്ലാതത്ത എല്ലാ ദമ്പതികളും ക്കും മക്കളെ നത്തി അനുഗ്ഹിക്കണമെ

  • @josephsebastian-1346
    @josephsebastian-134623 күн бұрын

    യേശു വേദൈവവിശ്വാസമില്ലാത്ത എല്ലാ മക്കൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ❤❤❤

  • @LidiyaVincent
    @LidiyaVincent28 күн бұрын

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സ്ഥിരമായൊരു ജോലി നൽകി അനുഗ്രഹിക്കണേ

  • @marysthankachan5989
    @marysthankachan598927 күн бұрын

    പപ്പയെ നഷ്ടപ്പെട്ട മക്കളെ സമാധാനിപ്പിക്കണമെ

  • @tessybiju8276
    @tessybiju827629 күн бұрын

    ജോയ്‌സച്ഛനെ, ജോസ് അച്ഛനെ, ഷൈസൺ അച്ഛനെ സമർപ്പിക്കുന്നു...

  • @rosyjose2455
    @rosyjose245526 күн бұрын

    എൻ്റെ ദൈവ എൻ്റെ ദൈവമെ എൻ്റെ കർത്താവ് മക്കളില്ലാല്ലാത്ത എൻ്റെ മകൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമെ

  • @iloveyoujesusgeorge5104
    @iloveyoujesusgeorge510429 күн бұрын

    Amme mathave Oru veedinu vendi pradhikkunnavare samarppikkunnu

  • @user-rb6tb6qi3m
    @user-rb6tb6qi3m24 күн бұрын

    ഈശോയെ, അലീനയെ interview കിട്ടിയതിനെ ഓർത്തു നന്ദി പറയുന്നു, ഇന്റർവ്യൂ പാസ്സ് ആകുവാനും ജോലി ലഭിക്കുവാനും അവളെ ഇന്റർവ്യൂ ന് കൊണ്ട് പോകുവാൻ swakaryam നൽകി anugrahikkaneee

  • @senajoy8177
    @senajoy817728 күн бұрын

    സ്ഥലം വിൽപനതടസo, കടo മൂലം വേദനിക്കുന്നവരേയും, 50 ലക്ഷം ആളുകളെ സമ്മർ പി ക്കുന്നു🙏🙏🙏🙏

  • @rosilyskaria6461

    @rosilyskaria6461

    25 күн бұрын

    😅

  • @Jesus_loves_you_0712
    @Jesus_loves_you_071226 күн бұрын

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതികളെയും അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🙏

  • @DolphyDolphy-ss1lu
    @DolphyDolphy-ss1lu27 күн бұрын

    ഞങ്ങളുടെ സ്ഥലം വില്പന തടസം മാറ്റി തരണമേ ഇശോയെ 🙏🙏🙏

  • @marysthankachan5989
    @marysthankachan598927 күн бұрын

    എൻ്റെ അനിയത്തിയുടെ സ്ഥലം വില്പന നടത്തി തരണമെ ഭർത്താവിൻ്റെ മരണത്തിൽ ദുഃഖിച്ചിരിക്കുന്ന മകളെ സമാധാനിപ്പിയ്ക്കണമെ

  • @neethurobin8346
    @neethurobin834623 күн бұрын

    ഈശോയെ എന്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും രേഷിക്കണമേ.സഹായിക്കണമേ

  • @FallenAngel-ch7oy
    @FallenAngel-ch7oy24 күн бұрын

    ഈശോയെ എന്റെ നാവിന്റെഅസ്ഥ സത മാറ്റിതരണ മേ🙏🏽.

  • @rejikochumolrejikochumol9497
    @rejikochumolrejikochumol949727 күн бұрын

    😢ജോലി ചെയ്യാൻ ഉള്ള ആരോഗ്യം താരേണമേ എന്റെ ശരീര വേദനകൾ മാറ്റണമേ 🙏

  • @Sheela-tg8wy
    @Sheela-tg8wy28 күн бұрын

    Amme mathave wazhka mathave Daiwa mathave njangal poornamayum nintethanamme njangal poornamayum nintethanamme .......❤

  • @LidiyaVincent
    @LidiyaVincent28 күн бұрын

    അമ്മേ മാതാവേ 80 ലക്ഷം രൂപ കടബാധ്യതയിൽ നിന്നും എന്റെ സഹോദരനെ അത്ഭുതകരമായി കരകയറ്റണെ

  • @elizabethdyna8060
    @elizabethdyna806026 күн бұрын

    Jesus, plz bless and fill my family and kids with Holy Spirit

  • @claraittoop1631
    @claraittoop163128 күн бұрын

    Yesuve Nani yesuve Sostram yesuve Aradhana yesuve magthavam yesuve Hallelujah 🎉🎉🎉🎉🎉🎉🎉🎉🎉

  • @akarshasanthosh7461
    @akarshasanthosh746127 күн бұрын

    എനിക്ക് ഒരു ജോലി തന്നു (വന്നിതം സൂപ്പർ മാർകെറ്റിൽ )അനുഗ്രഹിക്കണേ ഈശോ അപ്പ പരിശുദ്ധ അമ്മ മാതെവേ

  • @user-rb6tb6qi3m
    @user-rb6tb6qi3m24 күн бұрын

    എന്റീശോയേ nzlandil cap കോഴ്സ് കഴിഞ്ഞു ജോലി കിട്ടാതെ വിഷമിക്കുന്ന അലീന മോളെ സമർപ്പിക്കുന്നു ജോലി നൽകി അനുഗ്രഹിക്കണേ, വിസ തീരാൻ ഒരു ആഴ്ച കൂടി യുള്ളൂ.... ഈശോയെ കനിയനെ

  • @Ligiyamolpinson
    @Ligiyamolpinson28 күн бұрын

    ഈശോയെ, എന്റെ പേപ്പർ എത്രയും വേഗം ശരിയാക്കി തരണേ 😢😢😢🙏🙏🙏

  • @anilasunny6537
    @anilasunny653728 күн бұрын

    അമ്മമാതാവേ എന്റെ എക്സിമ അസുഖവും തലയിലെ കനവും മാറ്റിത്തരേണമേ.എന്റെ കുഞ്ഞുമകന്റെ വിട്ടുമാറാതെയുള്ള നീരുവീഷ്ചയും മാറ്റിത്തരേണമേ

  • @gracyc6002
    @gracyc600228 күн бұрын

    ഈശോയെ എന്റെ മോൻ തിരിച്ചുവരും പോകുന്നു. അവനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. തിരിവിഷ്ടം പോലെ നടക്കട്ടെ. എല്ലാം സഹിക്കാനുള്ള ശക്തി തരണമേ. 🙏

  • @ancylovis4803
    @ancylovis480329 күн бұрын

    Thanks

  • @valsammathomas5385
    @valsammathomas538523 күн бұрын

    Thanks God bless jomy jini Ruby.. children Akhil a saint priest Praveena marriage Extra good health arun valsamma chackochàn jomy jini arun reethu Ava Abram anna akhil marychecby georgekuttychettan and all in the whole world

  • @ansammakuncheriyaancy7762
    @ansammakuncheriyaancy776228 күн бұрын

    മോനുവിനെ എല്ലാ ലഹരി വസ്തുക്കളിൽ നിന്നും മോചിപ്പിച്ച് പ്രാർത്ഥിക്കാനും,പഠിക്കാനും ഇടവരുത്തണെ അവൻ്റെ കാലിന് പൂർണ്ണ സൗഖ്യം കൊടുത്തരുളണമെ

  • @rejijose3977
    @rejijose397724 күн бұрын

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @SoumyaBinoy-ec6qv
    @SoumyaBinoy-ec6qv14 күн бұрын

    എന്റെ ഈശോയെ ചേട്ടായിയുടെ വിസയുടെ തടസ്സം മാറ്റി വിസ കൊടുക്കണേ

  • @olivagraphics4978
    @olivagraphics497829 күн бұрын

    ഈശോയ മകനെ വിദേശത്ത് പോകുവാനുള്ള തടസ്സങ്ങൾ മാറ്റി

  • @shilpadominic3402
    @shilpadominic3402Күн бұрын

    Yeshoye daivanugrahatal oru bhavanam paniyanum aril samadanathode geevikanum anugrahikane

  • @claraittoop1631
    @claraittoop163128 күн бұрын

    Amma madave kathkoleneme ende mone angrakineme amen 🙏

  • @Sheela-tg8wy
    @Sheela-tg8wy28 күн бұрын

    Eesoue nanniyode njan sthuthi padidum ente yesunadha ...... enikkyay nee cheythoru nanmakkyum innu nanni chollunnu njan .... innu nanni chollunnu njan .......amen..❤

  • @RosminYesudas
    @RosminYesudas23 күн бұрын

    Enik randamath oru makaleyum thannu anugrahichathinu othiri nanni parayunnu..eesoye ente makkaleyum jeevitha pankaliyeyum angek samarpikkunnuu..eeso appe avre anugrahikaname

  • @ponnuredmi8797
    @ponnuredmi879724 күн бұрын

    Ente kudyvellathinu chely paccha colour matty nalla niram thannu anugrahikaname amen ❤❤❤❤❤❤❤

  • @Sheela-tg8wy
    @Sheela-tg8wy28 күн бұрын

    Eesoye ente veettille mahapapikalaya ellavareyum Angayude thirurakthathal Kazhuki visudheekarikkyename amen amen amen Mariya amen amen amen Mariya...❤

  • @jaimytomy7921
    @jaimytomy792128 күн бұрын

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @neethurobin8346
    @neethurobin834623 күн бұрын

    ഭർത്താവിന്റെ മദ്യപാനം കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള തടസങ്ങൾ ഇവനിയ മോളെ സമർപ്പിക്കുന്നു.എന്റെ തലമുടി വട്ടത്തിൽ കോഴിജു പോകുന്നത്.കടബാധ്യത.ഇവ എല്ലാം സമർപ്പിച്ചു അന്തോണിസ് പുണ്യാളനോട് പ്രാത്ഥിക്കുന്നു

  • @maryjose8029
    @maryjose802915 күн бұрын

    Yesuave yathrail ayirikunna makkale samarppikunnu anugraghikkane Ammae Mathavee koode undaghaname Cherthupidikkane 😭♥️🙏🙏

  • @susybabu6735
    @susybabu673528 күн бұрын

    ഈശോയെ മോളെയും മോനെയും സമർപ്പിക്കുന്നു

  • @Sheela-tg8wy
    @Sheela-tg8wy28 күн бұрын

    Amme mathave nithya sahaya mathave prarthikkya njangalkkay nee..... nin makkal njangalkkay nee prarthikkya snehanadhe ..prarthikkya snehanadhe ....❤

  • @XavierThaivelikkakath
    @XavierThaivelikkakath28 күн бұрын

    Amen 🙏🙏🙏🙏🙏🙏🙏🙏🙏 Avemrey

  • @Sheela-tg8wy
    @Sheela-tg8wy28 күн бұрын

    Eesoye nisha ye job nalki anughrahikkyename ....amen amen amen Mariya amen amen amen Mariya ...❤

  • @NishaPhilip-lb4lw
    @NishaPhilip-lb4lw26 күн бұрын

    കെടറ്റ് എഴുതുന്ന എല്ലാവർക്കും നല്ലൊരു വിജയം നൽകിയനുഗ്രഹിക്കണമെ

Келесі