Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 585..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 20

  • @jomoljobyjoby6566
    @jomoljobyjoby6566Ай бұрын

    ഈശോയെ ആരാധന 🙏ഈശോയെ വരുമാന മാർഗങ്ങൾ അനുഗ്രഹിക്കണേ 🙏തടസ്സങ്ങൾ നീക്കണേ 🙏

  • @subintharayiltharayil512
    @subintharayiltharayil512Ай бұрын

    യേശുവേ എൻ്റെ ബിസിനെസ്സ് മേഖലയിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ എടുത്തു മാറ്റി തരണേ. സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ ,സാമ്പത്തിക പരാജയങ്ങൾ നീക്കി തരണേ യേശുവേ

  • @subintharayiltharayil512
    @subintharayiltharayil512Ай бұрын

    യേശുവേ എൻ്റെ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ

  • @daivakripa1118
    @daivakripa1118Ай бұрын

    എല്ലാം അറിയുന്ന മാതാവേ, യേശുവേ എന്നെയും, എന്റെ കുടുംബത്തെയും, എന്റെ ജീവിതപങ്കാളിയെയും, വിജയിയുടെ, വിദ്യാർത്ഥി ആയ വിജയിയുടെ അപ്പൻ റോബിയെയും, വിജയിയെയും, വിദ്യാർത്ഥി ആയ വിജയിയെയും വഴിനടത്തുന്ന ദൈവം എന്ന ദൈവ വചന ശക്തിയാൽ abhishekam cheythu ennum, naaleum, munpottum 4-6-2024muthal santhushtmaya deerkhayussil annekum anugrahichu rekshikkane, yesuve pravarthikkane 🙏

  • @elsammathomas3474
    @elsammathomas3474Ай бұрын

    🙏🙏🙏,, ഈ പ്രഭാതത്തിൽ തെരേസ നിഷാദിന്റെ നിയോഗത്തെ സമർപ്പിക്കുന്നു ഈശോയെ 🙏,, എത്രയും vegam🤩 ഹസ്ബെൻഡ് നെയും,, കുഞ്ഞിനേയും ജർമനി ക്കു കൊണ്ട് പോകുവാനുള്ള വിസ ആക്കി കൊടുക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fmАй бұрын

    Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏

  • @jomoljobyjoby6566
    @jomoljobyjoby6566Ай бұрын

    ഈശോയെ ഒന്നര മാസം ഉള്ള അവലീന മോളെ രോഗവസ്ഥയെ തൊട്ട് സുഖപ്പെടുത്താൻ കരുണയാകണേ 🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512Ай бұрын

    യേശുവേ ആരാധന നന്ദി സ്തുതി മഹത്വം സ്തോത്രം

  • @user-hr1uc2ru3c
    @user-hr1uc2ru3cАй бұрын

    Jesus please bless Nitin with your wisdom, confidence, knowledge, discernment. Help him with his forthcoming exam. Please bless him with good marks. Jesus we depend on you completely. Your plan for us are the best. No other plans can lift us up. Your hands are the strongest.

  • @subintharayiltharayil512
    @subintharayiltharayil512Ай бұрын

    യേശുവേ എന്നെ എൻ്റെ കുടുംബത്തെ മക്കളെ ഭവനത്തെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @elsammathomas3474
    @elsammathomas3474Ай бұрын

    🙏🙏🙏,, "ഓ,, ഈശോയെ,, വചനം വായിക്കുന്നതിൽ,,, മടുപ്പു കൂടാതെ,,, തീഷ്ണതയോടെ,, വചനത്തിൽ ആഴപ്പെടുവാൻ,, "ഓ,, ഈശോയെ,, കൃപ തരേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512Ай бұрын

    യേശുവേ എൻ്റെ പ്ലൈവുഡ് ,timber , real estate, business അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @subintharayiltharayil512
    @subintharayiltharayil512Ай бұрын

    യേശുവേ ഞങ്ങൾക്ക് സോന്തമായി ഒരു ഭവനം തന്നു അനുഗ്രഹിക്കനെ .മക്കൾ രണ്ടു പേരുടെ ഭാര്യയുടെ വിദ്യാഭ്യാസ മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @gracybaby4084
    @gracybaby4084Ай бұрын

    Eshoye anugrahikkanama amen

  • @rosyajayakumar9827
    @rosyajayakumar9827Ай бұрын

    Esoye ente magale parisidhatmavinal nirakename❤ 🙏

  • @annammamonachan4044
    @annammamonachan4044Ай бұрын

    Ishoye anugrahikane, aalmeeyavum saareerkavum maanasikavum Aya avshtaye samarpikunnu anugrahikane

  • @daivakripa1118
    @daivakripa1118Ай бұрын

    യേശുവേ ഒരു കാര്യം നടന്നു കഴിഞ്ഞാലേ അതു നടക്കൂ, നടന്നു എന്നു പറയാൻ സാധിക്കൂ, അവൻ പറഞ്ഞു :-മനുഷ്യർക്കു അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്നു പറഞ്ഞു. ലൂക്കാ :18:27 യേശുവേ എന്റെ niyogangalum, ante aagrahangalum, vijayiyude, vidhyarthi aya vijayiyude maelulla ante niyogangalum, ante aagrahangalum samarppikkunnu, തള്ളല്ലേ മാതാവേ 🙏

  • @user-eb5jc6uk9e
    @user-eb5jc6uk9eАй бұрын

    ,🕯️🌹 🔥👑🕊️🌾🔥🌹🕯️

  • @annmariya1257
    @annmariya1257Ай бұрын

    Enneyum kudumbatheyum oro secondilum, minuteilum, manikurilum anugrahikkunathinu nanni parayunnu. Cheytha thettinu porukkanome thiruraktam kond kazhukanome

  • @SHERINMICHAEL-qk3ve
    @SHERINMICHAEL-qk3ve26 күн бұрын

    One year ayi interview kazhinju visa kathirikkunna anikku athrayum pettannu visa labikkan karunayundakaname.

Келесі