24 മണിക്കൂറിനുളളിൽ ഒരു അത്ഭുതം നീ കാണും🙏

24 മണിക്കൂറിനുളളിൽ ഒരു അത്ഭുതം നീ കാണും നിന്റെ ഭവനം അമ്മ ഏറ്റെടുക്കും നിന്റെ മനസ്സ് ഉരുകുന്നത് അമ്മ കാണുന്നുണ്ട് അമ്മയിൽ വിശ്വസിക്കുന്നു എങ്കിൽ തുറന്നു പ്രാർത്ഥിക്കുക നീ ചോദിക്കുന്നത് അമ്മ തന്നിരിക്കും ചൊല്ലുമ്പോൾ തന്നെ നിന്റെ തടസ്സങ്ങളെല്ലാം അഴിച്ചു മാറ്റപ്പെടുന്നു നിനക്ക് മുന്നിൽ അടഞ്ഞുപോയ ഏതു വാതിലും തുറക്കപ്പെടും അമ്മയെ കൂട്ട്പിടിക്കുക നീ വിചാരിച്ചതിലപ്പുറം അനുഗ്രഹങ്ങൾ കിട്ടും നിന്റെ അരികിൽ അമ്മ ഇറങ്ങി വരും നിന്റെ മനസ്സ് ഉരുകുന്നത് അമ്മ കാണുന്നുണ്ട് നിന്റെ ഏത് പ്രശ്നവും ഉടനടി പരിഹരിക്കപ്പെടും നീ ഒരിക്കലും ഇനി കരയില്ല ഒരു വിഷയം സമർപ്പിച്ച് പ്രാർത്ഥിക്കൂ കൃപാസനം അമ്മ നിന്റെ ഭവനത്തിൽ വന്നിരിക്കും കൃപാസനം അമ്മ നിന്റെ സകല സങ്കടങ്ങളും എടുത്തുമാറ്റും അമ്മ നിങ്ങൾക്കായി കാത്തിരിക്കുന്നു ഡേറ്റ് ഇട്ട് നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കു നീ ചോദിക്കുന്നതെന്തും കൃപാസനം അമ്മ നിനക്ക് തന്നിരിക്കും തീർച്ചയായും മാതാവ് നിന്റെ കൂടെവരും വിശ്വാസത്തോടെ അമ്മയെ വിളിച്ചു പ്രാർത്ഥിക്കൂ വിശ്വസിച്ചാൽ കൃപാസനം അമ്മ നിന്റെ ഭവനത്തിൽ വരും അമ്മ ഇതാ നിന്റെ ആഗ്രഹം നിറവേറ്റുന്നു നിന്റെ നിയോഗങ്ങൾ അമ്മയെ ഏല്പിക്കൂ
നിനക്ക് പറ്റാത്ത കാര്യങ്ങൾ അമ്മയെ ഏല്പിക്കൂ കൃപാസനം അമ്മയിലൂടെ നിന്നിൽ അത്ഭുതം സംഭവിക്കാൻ പോകുന്നു കൃപാസനം അമ്മ നിന്റെ ഏത് സ്വപ്നവും സാധിച്ചുതരും കൃപാസനം അമ്മ എല്ലാത്തിനും നിനക്ക് ഉത്തരം നൽകും
കൃപാസനം അമ്മയിൽ വിശ്വസിച്ചവർ എല്ലാം രക്ഷപ്പെട്ടിട്ടുണ്ട് നമ്മുടെ നിയോഗങ്ങളെല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കാം
കൃപാസനം അമ്മ നിന്നെ കൈവിടില്ല
സർവ്വ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും കൃപാസനം അമ്മ നിന്റെ സകല സങ്കടങ്ങളും എടുത്തുമാറ്റും നിന്റെ വിളിക്കായി അമ്മ കാത്തിരിക്കുന് നിന്റെ എല്ലാ വേദനകളും മാഞ്ഞുപോകും തകർന്നുപോയെടത്തുനിന്ന് നിന്റെ ജീവിതത്തെ അമ്മ ഉയർത്തും പരിശുദ്ധ അമ്മയുടെ ശക്തമേറിയ മാധ്യസ്ഥതയാല്‍ ഈശോ നമ്മെ അനുഗ്രഹിക്കാൻ പോകുന്നു നിന്റെ കണ്ണുനീർ പാഴാവുകയില്ല
കൃപാസനത്തിലേക്ക് കടന്ന് വരുന്നവരുടെ ഓരോ പ്രാർത്ഥനയ്ക്കും അത്ഭുതകരമായാണ് നമ്മുടെ മാതാവ് പ്രത്യുത്തരം നൽകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മക്കല്ലാതെ ആർക്കാണ് ഈ ലോകത്ത് ഇത്രമാത്രം അത്ഭുതങ്ങൾ നടത്താൻ സാധിക്കുക. 2 മിനിറ്റ് കൃപാസനം അമ്മയ്ക്ക് നൽകൂ #കൃപാസനം
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph Kreupasanam
Kreupasanam marian shrine
kripasanam
Kreupasanam live
കൃപഭിഷേകം
kripasanammathavu
Kreupasanam
krupabhishekam
malayalmprayer
miracleprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sakshyangal
anubhava sakshyangal
bible quotes malayam
kripasana dhyangal
fr vp joseph
light a candle prayer
Kreupasanam marian udambadi prarthana
marian udambadi prarthana
marian udambadi prayer
kripasanam sandhya prarthana
പ്രാർത്ഥന

Пікірлер: 2 200

  • @Meenutti123
    @Meenutti1232 ай бұрын

    അമ്മേ എന്റെ കടങ്ങൾ വിട്ടുവാൻ ഒരു വഴി ഒരുക്കണേ അമ്മേ എന്റെ എല്ലാം സങ്കടങ്ങളും അവിടുത്തെ സന്നതിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ

  • @user-rm8cx8xd1f

    @user-rm8cx8xd1f

    2 ай бұрын

    Amen 🙏🙏🙏🙏

  • @jeejasaji2946

    @jeejasaji2946

    2 ай бұрын

    ആ മേ ൻ

  • @babychacko373

    @babychacko373

    2 ай бұрын

    Amen

  • @babychacko373

    @babychacko373

    2 ай бұрын

    🎉

  • @babychacko373

    @babychacko373

    2 ай бұрын

    Essomathaveamen😢

  • @minin5017
    @minin5017Ай бұрын

    ഹിന്ദുവായി ഞാൻ പരിശുദ്ധാത്മാവിനോട് കേണപേക്ഷിക്കുന്ന ഞങ്ങളെ കൈ വിടരുതേ അമ്മേ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പേരിൽ ഞാൻ കടപ്പെട്ടിരിക്കുന്നു ഈ പ്രപഞ്ചശക്തിയെ അങ്ങ് ഞങ്ങളെ കാത്തുകൊള്ളണമേ

  • @lalyrajeev5406

    @lalyrajeev5406

    Ай бұрын

    ❤❤

  • @prajithakp9349

    @prajithakp9349

    Ай бұрын

    ❤❤❤❤❤

  • @shinyreji

    @shinyreji

    Ай бұрын

    Yesuvinu hindu muslim onninum verthirivu illa viswasikkunnavane karthavu veendum varumbol kondupokum ithinu oru mattavum illa alfuthangal mathram nokkathe karthavinte krusil nokki rasha prapikku avide manasandra petta oru kallaneyum kanam

  • @ushaushas389

    @ushaushas389

    20 күн бұрын

    🙏🙏🙏

  • @bindhubindhu7701
    @bindhubindhu7701Ай бұрын

    എന്റെ അമ്മേ എത്രയും വേഗം എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @akhilaakku9316
    @akhilaakku9316Ай бұрын

    അമ്മേ മാതാവേ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് എന്നോട് കരുണ തോന്നണമേ എന്റെ നിയോഗം നി തിരുകുമാരൻ വഴി നടത്തി തെരണമേ ❤😢

  • @jayasreemanoj220
    @jayasreemanoj220Ай бұрын

    അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചുതരണേ അമ്മേ

  • @appuzz5554
    @appuzz55542 ай бұрын

    അമ്മേ എല്ലാ പ്രശ്നങ്ങളും അമ്മക്ക് മുമ്പിൽ സമർപ്പിക്കുന്നു. എല്ലാത്തിനും ഒരു വഴി കാണിച്ചിത്തരേണമേ മാതാവേ

  • @joicybenoy3742

    @joicybenoy3742

    15 күн бұрын

    reply പൊളിച്ചു❤

  • @joicybenoy3742

    @joicybenoy3742

    15 күн бұрын

    ഭക്തിരാഹിത്യവും നീക്കം ചെയ്യണമേ

  • @vaishnavilachu9714
    @vaishnavilachu9714Ай бұрын

    എന്റെ മാതാവേ എനിക്ക് ഒരു ജോലി കിട്ടണമെ 🙏ഞങ്ങടെ കടങ്ങകൾ മാറ്റി രക്ഷിക്കണമേ 🙏😢

  • @Sabu.kSabu.k
    @Sabu.kSabu.kАй бұрын

    അമ്മേ ഞങ്ങളുടെ കടബാത്യത തീർക്കാൻ ഒരുവഴി കാണിച്ചു തരേണമേ എന്റെ മക്കളെ നേർവഴി കാണിച്ചു കൊടുക്കണമേ ആമേൻ ♥️♥️♥️🌹🌹🌹🌹

  • @user-uu8cm7ul8l
    @user-uu8cm7ul8lАй бұрын

    മാതാവേ എന്റെ മക്കളുടെ പഠനങ്ങളിൽ ഉയർച്ച വരുത്തണെ 🙏🏻

  • @Sreekaa
    @SreekaaАй бұрын

    അമ്മേ മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റിത്തരാൻ കനിവുണ്ടാകണേ മാതാവേ

  • @daisymj296
    @daisymj296Ай бұрын

    അമ്മേ മാതാവേ എന്റെ മക്കൾ രണ്ടു പേരും എഴുതുവാൻ പൊകുന്ന പരീക്ഷയിൽ കൂടെയിരുന്നു അവർക്കു നാല്ലാ വിജയംകൊടുത്തു അനുഗ്രഹിക്കണമേ Amen

  • @sasidharanpr5882
    @sasidharanpr5882Ай бұрын

    അമ്മേ മാതാവേ ❤ കൂലി പണി എടുക്കുന്ന കാശ് വീട്ടാവശ്യത്തിനൂ പോലും എടുക്കാൻ കഴിയാതെ കൊള്ള പലിശ അടക്കുന്നു. മോതലും പലിശയും മുഴുവൻ കൊടുത്തു തീർക്കാൻ അമ്മ എൻ്റെ കൂടെ വരേണമേ😢

  • @rajendranathpr2646

    @rajendranathpr2646

    5 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി കടങ്ങൾ വരാതെ ഞങ്ങളെ കാത്തുകൊള്ളേണമേ.

  • @latharaju1555
    @latharaju15552 ай бұрын

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി തരേണമേ ആമേൻ

  • @lissylancy3720
    @lissylancy37202 ай бұрын

    അമ്മേ. മാതാവേ. അമ്മാ. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്നത് എല്ലാവർക്കും അമ്മാ ഒരു വഴി തുറക്കണമെ. അമ്മാ അത്ഭ ത മാതാവേ..ആമ്മേൻ

  • @stanly.sloordh9529
    @stanly.sloordh9529Ай бұрын

    അമ്മേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തടസങ്ങളും നീക്കി പുതിയ വഴികൾ തുറന്നു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @rrss753
    @rrss753Ай бұрын

    അമ്മേ മാതാവേ എന്റെ അച്ഛന്റെ തല ചുറ്റലും വലിവും നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏എന്റെ അച്ഛന്റെയും അമ്മയുടെയും എല്ലാ കഷ്ട കാലങ്ങളും നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏

  • @OmanaS-ii3oq
    @OmanaS-ii3oq2 ай бұрын

    അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും സങ്കടങ്ങളും മാറ്റി തരണേ. സാമ്പത്തിക ഇടപാടിൽ ഇന്നും കരകയറ്റാണെ. എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @jayanramani7205
    @jayanramani7205Ай бұрын

    അമ്മേ എന്റെ വയറിനകത്തു ഉണ്ടായികൊണ്ടിരിക്കുന്ന അസ്വസ്ഥത കളിൽ നിന്നും മോചനം തന്നു അനുഗ്രഹിക്കേണമേ ഈശോയുടെ നാമത്തിൽ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @Aaaa-vj6pi
    @Aaaa-vj6piАй бұрын

    അമ്മേ മാതാവേ കാത്തു രക്ഷിക്കേണമേ മാതാവേ 🙏🏻❤️🙏🏻

  • @user-ev5si9jp5j
    @user-ev5si9jp5jАй бұрын

    മാതാവേ എന്നിലേക്കും എന്റെ കുടുംബത്തിലേക്കും അവിടത്തെ കൃപാകാടാഷം ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏

  • @AlphonsaGuglas-pc4xc
    @AlphonsaGuglas-pc4xc2 ай бұрын

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. അവർക്ക് നല്ലൊരു ജോലി നൽകേണമേ ആമേൻ 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj2 ай бұрын

    അമ്മേ മാതാവേ കാവൽ ആയേരിക്കേണമേ ആമേൻ 🙏🙏🌹🙏🙏🙏🙏🌹🌹🌹

  • @sunithasunitha8647
    @sunithasunitha8647Ай бұрын

    അമ്മ മാതാവേ എന്റെ കേസ് തീർത്തു തരണമേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണം

  • @manjulagladison4685
    @manjulagladison4685Ай бұрын

    മാതാവേ എന്റെ കടങ്ങളുഎത്രയും പെട്ടെന്ന് തീർത്തു തരണമേ എന്റെ വീട് എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ മാതാവേ എന്റെ മോൾ പ്ലസ് വണ്ണിന് അപേക്ഷിച്ച ഇരിക്കുന്ന സയൻസ് ഗ്രൂപ്പ് തന്നെ എന്റെ മോൾക്ക് കിട്ടണമേ ആമേൻ മാതാവേ നന്ദി യേശുവേ നന്ദി

  • @user-eb7tn1bb9w
    @user-eb7tn1bb9w2 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മക്ക് ഞാൻ സമർപ്പിക്കുന്നു 🙏🏼 കരുണയോടെ ഞങ്ങളെ ഏറ്റെടുക്കേണമേ 🙏🏼

  • @rosybeena5337
    @rosybeena53372 ай бұрын

    അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ. ഒരു മാർഗവും ഇല്ല എന്നെ കൈവെടിയല്ലേ മാതാവേ. എന്നെ സഹായിക്കണമേ

  • @mariyajoseph4429
    @mariyajoseph442929 күн бұрын

    അമ്മേ എൻ്റെ കോടതി കേസുകൾ അവസാനിപ്പിച്ചു തരണമേ സന്തോഷവും സമാധാനവും സബത്തും നല്കണമേ

  • @davisat18
    @davisat18Ай бұрын

    അമ്മേ മാതാവേ കിഡ്നി രോഗത്താൽ വേദനയനുഭവിക്കുന്ന എൻ്റെ മരുമകനെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ആ മകന് രോഗശാന്തി കൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ.

  • @Ancy1991
    @Ancy19912 ай бұрын

    അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ മാതാവേ എന്റ വിസ തടസ്സം മാറ്റിതരണേ അമ്മേ മാതാവേ അമ്മേ എന്റ പ്രയാസങ്ങളും ദുഖങ്ങളും അമ്മ മാറ്റിതരണേ അമ്മേ എനിക്ക് എത്രയും പെട്ടന്ന് വിസതടസം മാറി എത്രയും പെട്ടന്ന് അമ്മ എനിക്ക് വിദേശത്ത് പോകാനുള്ള അനുഗ്രഹം അമ്മ തരുമാറാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏അമ്മേ എന്റ വിസ തടസ്സം മാറ്റിത്തന്നു അമ്മ എന്ന അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @user-cn1yr2pz2p
    @user-cn1yr2pz2p2 ай бұрын

    അമ്മേ എന്റെ പ്രധാന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjuj5860
    @anjuj5860Ай бұрын

    അമ്മേ എന്നെയും എന്റെ സുഹൃത്തുകളെയും B1exam പാസ്സാകാൻ സഹായിക്കേണംമേ 1st tripil തന്നെ പാസ്സാകൻ കരുണ കാണിക്കണംമേ മാതാവേ

  • @Durwasav
    @DurwasavАй бұрын

    അമ്മേ എന്റെ സങ്കടങ്ങളും ബാധ്യതകളും തീർന്നുകിട്ടുവാൻ കനിവുള്ള മാതാവേ എനിക്കുവേണ്ടി പ്രാർധിക്കേണമേ.

  • @user-hw5fc1hn4x
    @user-hw5fc1hn4x2 ай бұрын

    അമ്മേ മാതാവേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ ആമ്മേൻ

  • @sreevidyasree4974

    @sreevidyasree4974

    Ай бұрын

    മാതാവേ ഇന്ന് ചെയ്ത വർക്ക്‌ നന്നാവനെ മാതാവേ 😍

  • @divyamurali7349
    @divyamurali73492 ай бұрын

    ❤❤❤ അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ മുന്നിൽ എല്ലാ സമർപ്പിക്കുന്നു ആമ്മേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joshyjoseph7253
    @joshyjoseph7253Ай бұрын

    അമ്മേ മാതാവേ ജീവിതത്തിൽ പരാജയപ്പെട്ടുപോയ എന്നോട് കരുണതോന്നേണമേ. കടബാധ്യതയിൽ നിന്നും ,സാമ്പത്തിക ഞെരുക്കങ്ങളിൽനിന്നു० എന്നെ രക്ഷിക്കേണമേ.

  • @rejikk-nx8lu
    @rejikk-nx8lu17 сағат бұрын

    എന്റെ അമ്മേ മാതാവേ എന്റെ ഏട്ടനെയും കുഞ്ഞിനെയും ഞാൻ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു ഞങളുടെ കടങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ജോലിയിലുള്ള തടസങ്ങളും ഭവനം വില്കുവാനുള്ള തടസ്സം മാറുന്നതിനും എന്റെ കുഞ്ഞിന്റെ അസുഖകൾ മാറുന്നതിനും എന്റെ എല്ലാകാര്യങ്ങളും നീ നടത്തി തരണേ എന്റെ അമ്മ മാതാവേആമ്മേൻ 🙏🙏🙏

  • @valsavarghese256
    @valsavarghese2562 ай бұрын

    അമ്മേ മാതാവേ എൻ്റെ എല്ലാ വിഷമങ്ങളും സങ്കടങളും സമർപ്പിക്കുന്നു അമ്മേ സമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏

  • @sandrasuresh6804
    @sandrasuresh68042 ай бұрын

    എന്റെ മാതാവ് എന്റെ കടം എത്രെയും പെട്ടന്ന് തീർത്തു തരണമേ, കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ, പരിശുദ്ധ അമ്മേ എല്ലാവർക്കും കാവലായിരിക്കണമേ. മാതാവേ, കാത്തു കൊള്ളണമേ, ആമേൻ ❤️❤️❤️

  • @snehac5733
    @snehac573322 күн бұрын

    അമ്മേ എന്റെ ആഗ്രഹം സാധിച്ചുതരണമേ,🙏🙏

  • @JayaprakashSukumaran-iy3uz
    @JayaprakashSukumaran-iy3uzАй бұрын

    എന്റെ മാതാവേ അമ്മേ എന്റെ സാമ്പത്തികമായ കടങ്ങൾ തീർത്തുതരണമേ എന്നെ എല്ലാദുഃഖങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കണമേ എല്ലാ സങ്കടങ്ങളും അമ്മയുടെ സന്നിധിയിൽ സർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf2 ай бұрын

    അമ്മേ മാതാവ് എൻ്റെ എല്ലാ സങ്കടങ്ങളു എൻ്റെ കടങ്ങളു ഞങ്ങള് അപത്തുകളിൽ നിന്ന് രക്ഷിക്കണേ ഞനു രണ്ടു കുഞ്ഞുങ്ങളു തനിച്ചാണേ മേ അമ്മയുയിശോയുമാത്രമാണമ്മേ ആസ്രയം ഞങ്ങടെ എപ്പോഴുകാണേണമേ അമ്മയുടെ ഒരു കരങ്ങൾ കൊണ്ടു ഞങ്ങളെ ചേർത്ത് പിടിക്കേണമേ ഞങ്ങടെ പ്രാദനകേൾക്കേണമേ ആമേൻ🙏

  • @BlessonBlesson-df9un
    @BlessonBlesson-df9un2 ай бұрын

    അമ്മേ മാതാവേ അമ്മേ മാതാവേ കൃപാസന മാതാവേ രക്ഷിക്കണേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ കടക്കാര് വീട്ടിൽ കേറിവരരുത് മാതാവേ കടം വീട്ടാനുള്ള പൈസ കിട്ടാൻ വഴി കാട്ടിത്തരണമെന്ന്

  • @snehasabu2637
    @snehasabu263729 күн бұрын

    എൻ്റെ ചേട്ടനെ ഇമിഗ്രേഷൻ പിടിച്ച് ജയിലിൽ ആണ് ചേട്ടനെ ഇസ്രയേലിൽ താമസിക്കാൻ അനുകൂലമായ judgement ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം 😢😢😢😢😢😢

  • @KarthikeyanKg-yd9dm

    @KarthikeyanKg-yd9dm

    8 күн бұрын

    ❤❤❤❤❤❤❤❤❤❤❤നമസ തേഅമ്മേ മാതാവേ

  • @_da_rk_g_u_r_l_
    @_da_rk_g_u_r_l_Ай бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കാത്തോളണമേ....രോഗങ്ങളാൽ ആശുപത്രി കിടക്കയിലുള്ള തൊട്ട് സുഖപ്പെടുത്തേണമേ . അമ്മേ എന്റെ അടുക്കൽ ഉണ്ടാകണമേ . സുഖപ്പെടുത്തേണമേ.. കാത്തോളണമേ

  • @user-dj4pb8qu7o
    @user-dj4pb8qu7o2 ай бұрын

    അമ്മേ എന്റെ തലയിലെ മുഴ മാറ്റി തരണമ്മേ. എന്റെ മക്കൾക്ക് നല്ല ബുദ്ധിയും അറിവും ഓർമ്മശക്തിയും തരണമേ

  • @anooponeman4064

    @anooponeman4064

    2 ай бұрын

    Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs

  • @crazy_sassy_girl9191
    @crazy_sassy_girl91912 ай бұрын

    എന്റെ മാതാവേ എന്റെ മാകൾക്ക് ജോലി ശർരിയാക്കി തരണമേ😊

  • @valsamenon1340
    @valsamenon1340Ай бұрын

    അമ്മേ എന്റെ എല്ലാ ദുഖങ്ങളും മാറ്റി ദുഷ്ടശക്തികളുടെ പിടിയിൽനിന്ന് എന്നേ രക്ഷിക്കണേ. മക്കളാൽ ഉള്ള വേദന മാറ്റിത്തരേണമേ. എന്റെ അസുഖം എല്ലാം മാറ്റിത്തരേണമേ മാതാവേ കരുണ കാട്ടണമേ

  • @MeenuMeenuzzz-pz4qp
    @MeenuMeenuzzz-pz4qpАй бұрын

    അമ്മേ മാതാവേ എന്റെ ബാങ്ക് ലോൺ പെട്ടന്നു ശെരിയാക്കി തരണമേ 🙏🙏🙏🙏 അമ്മേ മാതാവേ എനിക്ക് നല്ലപോലെ പഠിക്കാൻ പറ്റണമേ എന്നെ പരീക്ഷയിൽ പാസ്സ് ആക്കണമേ 🙏🙏🙏🙏🙏🙏അമ്മേ മാതാവേ sanddepettaneyum പരീക്ഷയിൽ പാസ്സ് ആക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏

  • @jishnakv5099
    @jishnakv50992 ай бұрын

    അമ്മേ മാതാവേ എന്റെ ശരീരവേതനകൾ മാറ്റിതരേണമേ.. പ്രേഷിത പ്രവർത്തനം ചെയ്യാൻ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w2 ай бұрын

    അമ്മേ മാതാവേ കരുണ ചൊരിയാൻ വൈകരുതേ 🙏🏼 എന്റെ പ്രിയമോളുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🏼 അവളുടെ പ്രയാസങ്ങൾ അമ്മ ഏറ്റെടുക്കേണമേ 🙏🏼 നല്ലൊരു ജോലി നൽകി അവളെ അനുഗ്രഹിക്കാൻ വൈകരുതേ 🙏🏼

  • @user-fs7gr2qi6i
    @user-fs7gr2qi6i25 күн бұрын

    അമ്മേ മാതാവേ എന്റെ മോന് സ്ഥിരമായി ഒരു ജോലി നൽകി അനുഗ്രഹിയ്ക്കണമേ മാതാവേ. എന്റെ കടങ്ങളെല്ലാം എത്രയും പെട്ടെന്ന് തീർക്കുവാനുള്ള വഴി തുറന്ന് തന്ന് ഞങ്ങളെ കുടുംബത്തെ അനുഗ്രഹിയ്ക്കേണമേ. അമ്മേ മാതാവേ ഈ അപേക്ഷ കേൾക്കേണമേ

  • @user-ge8eg7qh1p
    @user-ge8eg7qh1pАй бұрын

    അമ്മേ.. മാതാവേ.. ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടം വീട്ടാനുള്ള വഴി തെളിയണമേ... ആമേൻ 🙏🙏

  • @babyjoseph5179
    @babyjoseph51792 ай бұрын

    അമ്മമാതാ വേമക്കൾ ക്കനല്ലൊരു തൊഴിൽ ലഭിക്ക വാൻ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം പോകുവാൻ കൃപ നൽകണമേ മാതാവേ

  • @user-uu6cc4sl4w
    @user-uu6cc4sl4w2 ай бұрын

    അമ്മേ മാതാവേ എന്റെ മകൾക് നല്ല ഒരു വിവാഹം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @kalluskallus9810
    @kalluskallus9810Ай бұрын

    എന്റമ്മേടെ എല്ലാ അസുഖങ്ങളും മാറ്റി നല്ലതാക്കി കൊടുക്കണം എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണം അമ്മേ

  • @sajitm3456
    @sajitm3456Ай бұрын

    അമ്മേ മാതവേ എൻ്റെ മക്കളുടെ പഠനങ്ങളിൽ കൈവിട തെകത്തു കൊള്ളണെ മതവേ

  • @user-yr8my8vz6b
    @user-yr8my8vz6b2 ай бұрын

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസം നീക്കി തരേണമേ 🙏🙏🙏🙏❤️💓

  • @shyamilyjithesh-tt2gr
    @shyamilyjithesh-tt2gr2 ай бұрын

    അമ്മേ കടങ്ങൾ വീട്ടനുള്ള വഴി തെളിയിക്കണേ

  • @annmariatom5486
    @annmariatom5486Ай бұрын

    അമ്മേ എന്നെ ജയിപ്പിക്കണമേ കൈ വിടല്ലെ അമ്മേ എന്നെ കുടുംബത്തിൽ ഉണ്ടാകണമെ ആവിശ്യങ്ങളിൽ കൂടെ ഉണ്ടാകണമെ 🙏🙏🙏❤️

  • @rrss753
    @rrss753Ай бұрын

    അമ്മേ മാതാവേ എന്റെ കൂടെ എപ്പോഴും ഉണ്ടാവണേ അമ്മേ 🙏🙏🙏

  • @MercyAlbert-cj2lo
    @MercyAlbert-cj2lo2 ай бұрын

    മാതാവേ എന്റെ കടഭാരം മാറ്റി തരണമേ അജോയ് എന്ന മകന് നല്ല ജോലി നല്കണമവർക്ക് പെർമിറ്റ് കിട്ടുന്നതിന് അമ്മയോട് മാദ്ധ്യസ്ഥ o പ്രാർത്ഥിക്കുന്ന

  • @meghamp4252
    @meghamp42522 ай бұрын

    അമ്മേ മാതാവേ 🙏🙏 ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറി തരണമേ എൻ്റെ ഭർത്താവിൻ്റെ അസുഖം പൂർണ്ണമായും മാറി തരണമേ🙏🙏🙏 ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ 🙏🙏🙏ഞങ്ങളുടെ രണ്ടു കുടുംബത്തിന് സമാധാനം സന്തോഷമുണ്ടെന്ന് പ്രർത്ഥിക്കുന്നു🙏🙏🙏🙏

  • @sheenal2910

    @sheenal2910

    Ай бұрын

    Entakadabaram

  • @seemajayan5785
    @seemajayan5785Ай бұрын

    അമ്മേ എന്റെ മോൾക്ക് ജോലി കിട്ടണേ എന്റെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏ആമേൻ 🙏🙏🙏🙏

  • @elsyroymon2297
    @elsyroymon229718 күн бұрын

    അമ്മേ.. മാതാവേ.. എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ... 🙏🏻🙏🏻🙏🏻🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu2 ай бұрын

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിക് മാറ്റിത്തരണമെ.

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    2 ай бұрын

    ❤❤❤😂😂😂 5:29

  • @JyothyMol-zf8oz
    @JyothyMol-zf8oz2 ай бұрын

    അമ്മ മാതാവേ ഈ മാസം അവസാനം മുമ്പെങ്കിലും എന്റെ ഭവനം പണി തുടങ്ങുവാനായിട്ട് സാധിക്കേണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് അതെല്ലാം തരണം ചെയ്തു മുന്നോട്ടു നീങ്ങുവാനുള്ള ശക്തി നിങ്ങൾക്ക് തരേണമേ അമ്മേ അമ്മയെ കൈവെടി അമ്മ മാതാവേ, തിരു കുമാരനോട് ചേർന്ന് ഈ നിയോഗം സാധിച്ചു തരേണമേ

  • @user-bp2qb5cz3x
    @user-bp2qb5cz3xАй бұрын

    എന്റെ അമ്മേ എല്ലാവരും എന്നെ മറന്നു ഞാൻ ഇപ്പോൾ ഒറ്റക്കാണ് ജീവിതത്തിൽ ഞാൻ തോറ്റുപോയി. ഒരുപാട് മനസ് നീറി ജീവിക്കുന്നു ഈശോയെ ഞാൻ തുടങ്ങാൻ പോകുന്ന ബിസിനസ്‌ നെ പൂർണമായി സമർപ്പിക്കുന്നു. എല്ലാം തടസങ്ങൾ നീക്കണമേ. ഫാമിലിയെ സമർപ്പിക്കുന്നു. ആമേൻ

  • @happysoul2045

    @happysoul2045

    25 күн бұрын

    മാതാവ് കൂടെയുണ്ട്.... നല്ലതേ വരൂ...❤❤❤❤❤ എല്ലാ പ്രാർത്ഥനകളും

  • @babuvargheese5009

    @babuvargheese5009

    5 күн бұрын

    അമ്മേ മാതാവേ എന്റെ മകൾക് നല്ലബുദ്ധി നൽകണംമേ അനുസരണം നല്കണമേ അവരുടെ അമ്മക്ക് visramam ലഭിക്കാനായി വീട്ടിലെ കാര്യങ്ങൾ സ്വയം കണ്ടറിഞ്ഞുചെയുന്നതിനുള്ള മനസ്സ് nalkaname

  • @babuvargheese5009

    @babuvargheese5009

    5 күн бұрын

    എന്റെമക്കൾക്ക്‌ ശോഭനമായ നല്ല ഭാവി നല്കണമേ അമ്മേ അവരെയും എന്നെയും എന്റെ ഭാര്യയെയും എല്ലാപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണമേ. അമ്മേ മക്കൾക്ക്‌ എന്റേഭാര്യസ് അവരുടെഅമ്മപറയുന്നസ്തുനുസരിക്കാനുള്ള മനസ്സ് നല്കണമേ അമ്മേ കaത്തുരക്ഷിക്കണംമേ അനുഗ്രഹിക്കണമേ. എന്എന്റെ ഭാര്യയോട് ദയവുതോന്നി എന്റെ മക്കൾക്ക്‌ വീട്ടിലെ കാര്യങ്ങൾ കണ്ടറിഞ്ഞു സിബിറിയുവാനുള്സ് മനസ്സ് nalkaname

  • @GowriPradeep-v9m
    @GowriPradeep-v9m22 күн бұрын

    അമ്മേ ലോകമാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ

  • @maryvarghese3787
    @maryvarghese37872 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ വിൽക്കാ നീട്ടി രി ക്കന്ന സ്ഥലം വിറ്റു തരേണമെ ആമ്മേൻ

  • @user-nc1bl3kg9l
    @user-nc1bl3kg9l2 ай бұрын

    അമ്മേ മാതാവേ സ്വന്തമായി ഒരു വിട് വേണം മാതാവേ അതിന് വഴി ഒരുക്കി തരണമേ മാതാവേ

  • @anooponeman4064

    @anooponeman4064

    2 ай бұрын

    Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs

  • @user-yk7eq7fw4k
    @user-yk7eq7fw4kАй бұрын

    അമ്മേ മാതാവേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മേൻ

  • @user-ys8dq7wq7x
    @user-ys8dq7wq7xАй бұрын

    എന്റെ കടങ്ങൾ തീരാൻ അമ്മ അനുഗ്രഹിക്കേണമേ.... ഒരുപാട് സങ്കടത്തിൽ ആണ് മാതാവേ... അമ്മേ മാതാവേ അടിയനിൽ കനിയേണമേ..... ജീവിതം.. തകർന്ന് ആണ് അടിയന്റെ നിൽപ്പ്.. അമ്മേ മാതാവേ

  • @user-yr8my8vz6b
    @user-yr8my8vz6b2 ай бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കൾക്കു ജോലി നൽകേണമേ 🙏🙏🙏🙏🙏

  • @jeggyjohny8853
    @jeggyjohny88532 ай бұрын

    അമ്മേ മാതാവേ തിരുപട്ടത്തിനെ ഒരുങ്ങികൊണ്ടിരിക്കുന്ന എൻ്റെ മകനെ സംരക്ഷണം നൽകേണമേ എൻ്റെ കുടുംബത്തിൽ അമ്മ അനുഗ്രഹം ചൊരിഞ്ഞ് അമ്മയുടെ കുടുംബം ആക്കി ഉയർത്തണമെന്ന് പ്രാർഥിക്കുന്നു

  • @AshnaBenny-v5n
    @AshnaBenny-v5n4 күн бұрын

    അമ്മേ മാതാവേ.. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ 🙏🏻🙏🏻

  • @sumeshjoy7738
    @sumeshjoy7738Ай бұрын

    അമ്മേ എന്റെ എല്ലാ പ്രശ്ങ്ങൾക്കും വഴി തുറന്നു തരേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @RoniRaju-no5od
    @RoniRaju-no5od2 ай бұрын

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🙏🙏

  • @Hilari-tz9me

    @Hilari-tz9me

    2 ай бұрын

    മാതാവേ എന്റെ കട ബാധ്യത യാൽ ഞാൻ വളരെയേറെ വിഷമിക്കുന്നു നാളെയും 3000ര് രാവിലെ വേണം എങ്ങനെ എന്നറിയില്ല അമ്മ ഒരത്ഭുതം നടക്കുവാൻ അമ്മ ഈശോയോട് prarthichichu nadathitharane

  • @ase8539
    @ase85396 күн бұрын

    😢മാതാവേ എന്റെ കടം വിടാൻ ഉള്ള വഴി തുറന്നു തരണേ 🥲അത് പോലെ എന്റെ കല്യണം കാര്യം പെട്ടന്ന് തന്നെ റെഡി ആക്കി തരണേ മാതാവേ ഇടപെടനെ ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയെ തന്നെ എന്നിലോക്ക് എത്തിച്ചു തരണേ മാതാവേ... ആമീൻ

  • @user-qe3tz6iy6u
    @user-qe3tz6iy6u2 күн бұрын

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തുതരണേ ഞങ്ങളുടെ ദുഃഖങ്ങൾ തീർത്തു തരണേ ആമേൻ 🙏🙏🙏

  • @sarojinimattukatta2202
    @sarojinimattukatta22022 ай бұрын

    പരിശുദ്ധ അമ്മേ മാതാവേ എൻറെ മകനും കുടുംബം ആയിട്ട് വലിയ പ്രശ്നത്തിലാണ് രണ്ടുപേരും ഒരു കൗൺസിലിങ്ങിന് പോകാനുള്ള എത്രയും പെട്ടെന്ന് അവർക്ക് മനസ്സിൽ കൃപ കൊടുക്കണമേ ഈശോയെ അവരെ രണ്ടുപേരെയും അരികിൽ 😅 അമ്മയുടെ സഹായിക്കണമേ

  • @ushapradeep8381
    @ushapradeep83812 ай бұрын

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @sudhab4606
    @sudhab4606Ай бұрын

    അമ്മേ ഞങ്ങളുടെ കട ബാധ്യതകൾ മാറ്റിതരനെ മാതാവേ അസുഖങ്ങൾ മാറ്റിത്തരനെ

  • @geethaSasi-up2xb
    @geethaSasi-up2xb2 ай бұрын

    അമ്മ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ എന്റെ കടബാധ്യതകൾ ഞാൻ അമ്മയിൽ സമ്മർപ്പിക്കന്നു എന്റെ മകനെ ഞാൻ അമ്മയിൽ സപ്പിക്കന്നു അമ്മേ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ അമേൻ😊

  • @salomyjohnson6677
    @salomyjohnson6677Ай бұрын

    അമ്മേ മാതാവേ എന്റെ മകൾക്ക് വീദേശത്തേക്ക് പോകാനുള്ള തടസം നീക്കി തരണേ Amen

  • @devikas4912
    @devikas491224 күн бұрын

    എന്റെ അമ്മേ എനിക്ക് അമ്മയോടെ ഒരുപാട് നന്ദി എന്നെ അമ്മ കൃപച്ചൊരിയുന്നുണ്ട് നന്ദി അമ്മേ ആമേൻ 🙏🏻🙏🏻🙏🏻

  • @Soumya-i4x
    @Soumya-i4x2 күн бұрын

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പരിക്ഷയിൽ വിജയിക്കുവാനും തുടർന്ന് പഠിക്കുവാനും ജോലി നേടി ജീവിതം സുഖമാകുവാനും അവിടുത്തേ കാരുണ്യം എപ്പോഴും അവരോടൊപ്പം ഉണ്ടായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @annammajohn7677
    @annammajohn76772 ай бұрын

    🌹അമ്മേ മാതാവേ 🙏🏼എന്റെ ഭർത്താവിന്റെമദ്യപാനം നീക്കി ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അമ്മേ ഈശോയോട് പ്രാർത്ഥിക്കണേ

  • @minim.mathew433
    @minim.mathew4332 ай бұрын

    അമ്മേ എനിക്ക് നഷ്ടപെട്ട പണം തിരികെ കിട്ടാൻ. പണം തരാനുള്ള ആളുടെ തടസങ്ങൾ മാറ്റി എന്നേ ഈ പ്രതിസന്ധിയിൽ നിന്നും കര കേറാൻ എന്നെ സഹായിക്കണം. അമ്മേ ദൈവമാതാവേ. നീ ഇടപെടേണമേ ആമ്മേൻ

  • @STShayla
    @STShayla9 сағат бұрын

    എന്റെ അമ്മ എന്റെ കടങ്ങളൊക്കെ തീർക്കാ ഒരു വഴി കാണിച്ചു തരണേ എന്ന് സാമ്പത്തികമായിട്ട് ആകാം ബുദ്ധിമുട്ടിലാ മാതാവേ എന്റെ ശാരീരി മാറ്റി തരണമേ

  • @sojajose9886
    @sojajose98862 ай бұрын

    അമ്മേ മാതാവേ എൻ്റെ ദുഃഖങ്ങൾ നിയോഗവും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 😢🙏🙏

  • @SusammaChacko-ge4gq
    @SusammaChacko-ge4gq2 ай бұрын

    അമ്മേ മക്കളുടെ ജേലി എത്ര യു പെട്ടെന്ന് ശരിയാക്കി തരണ അമ്മേ ആമ്മൻ

  • @Rajeev-bq7ny
    @Rajeev-bq7nyАй бұрын

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. ആമേൻ

  • @ushakichu2342
    @ushakichu23429 күн бұрын

    എന്റെ അമ്മേ എന്റെ എന്റെ മാതാവേ എന്റെ ഇശോയെ എന്നോട് എല്ലാം പാവങ്ങളും എല്ലാം സെമിക്കണമേ മാതാവേ എന്റെ എസുവേ എന്റെ അമ്മേ എന്റെ മക്കളെ ജീവിതം സന്തോഷം കരം അക്കെനെമേ തേവമേ മാതാവേ എന്റെ അമ്മേ എന്റെ മക്കളെ ജീവിതം എല്ലാം നന്മ കൊണ്ടു നിറയ്ക്കണമേ എന്റെ പർത്താവ് എന്നെ സിനേഹിക്കണമേ ഞങ്ങൾ എത്ര പെട്ടെന്ന് എല്ലാം തടസ്സം മാറി ഞാൻ വേഗം തന്നെ ഒരുമിക്കണമേ അമ്മേ നാളെ എന്റെ പർത്താവ് എന്നെ വിളിക്കണമെന്ന് അപേഷിക്കുന്നു മാതാവേ ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ അമ്മ ഞങ്ങളെ ഒരുക്കണമേ മാതാവേ

  • @jincymol45
    @jincymol452 ай бұрын

    അമ്മേ മാതാവേ എൻ്റെ അനിയൻ ബോധം ഇല്ലാതെ 19 ദിവസമായി കിടക്കുന്നത്. അവൻ ബോധം വന്ന് പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക്🙏🙏

  • @ajeenak2268

    @ajeenak2268

    2 ай бұрын

    ❤❤❤

  • @anooponeman4064

    @anooponeman4064

    2 ай бұрын

    Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs

  • @ManiSmani-qs8iy

    @ManiSmani-qs8iy

    Ай бұрын

    🙏🏻🙏🏻🙏🏻

  • @sindhuthanduvallil4011

    @sindhuthanduvallil4011

    Ай бұрын

    പ്രാർത്ഥിക്കാം ❤🙏🏻

  • @leelammaabraham6873
    @leelammaabraham6873Ай бұрын

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കി തരണമേ ❤❤❤❤❤❤❤❤❤

  • @jessytk7210
    @jessytk7210Ай бұрын

    പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കളേയും കൊച്ചുമക്കളേയുഠ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേആമേൻ❤❤❤❤❤

  • @joshyjose1625
    @joshyjose162526 күн бұрын

    എൻ്റെ അമ്മേ ഞങ്ങളുടെ എല്ലാവശ്യങ്ങളിൽ ഞങ്ങൾയ്ക് തുണയായി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ഞങ്ങളുടെ കടങ്ങളും ബാധതയും അമ്മയുടെ കരങ്ങളിലേക്ക് ഏൽപിക്കുന്നു അമ്മേ ഞങ്ങളെ കൈവിടരുത്'ഞങ്ങളുടെ എല്ലാ കര്യങ്ങളിലും അമ്മ ഇടപ്പെട്ടണമേ അമ്മേ.

  • @sheelageorge7007
    @sheelageorge70072 ай бұрын

    അമ്മേ മാതാവേ എന്റെ മോനു വീടു പണിയാൻ വഴികളെ തുറന്നു തരണമേ

  • @SudhaKumari-yv6iu

    @SudhaKumari-yv6iu

    2 ай бұрын

    ❤❤❤❤❤❤ 4:37

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym2 ай бұрын

    അമ്മേ എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി അവൻ എനിക്ക് നല്ലത് ആക്കി തരുമാറാകട്ടെ ആമേൻ എന്റെ കുടുംബത്തിന് സമാധാനവും തരുമാറാകട്ടെ

  • @user-vd9mk2jk3n
    @user-vd9mk2jk3nКүн бұрын

    ഞങ്ങളുടെ കടങ്ങൾ വീട്ടുന്നതിനായ് ഞങളെ അനുഗ്രഹിക്കണമേ .ഞങ്ങളേട് കനിയണമേ. എന്റെ മൂത്ത മകന്റെ പഠനത്തിൽ ഉയർച്ചയുണ്ടാകണമേ ആമേൻ🙏🙏

Келесі