This is mohiniyattam, a classical dance form from India, giving more importance to feminity, acting and expression 😍
@hope4you888
Жыл бұрын
kzread.info/dash/bejne/kW2H2MyrgM6besY.html
@hope4you888
Жыл бұрын
kzread.info/dash/bejne/nHh20ttumK2Wfbw.html
@hope4you888
Жыл бұрын
kzread.info/dash/bejne/qWeEu5uaXci-mqg.html
@hope4you888
Жыл бұрын
kzread.infoY6Z6rubUQ18?feature=share
@jayachandrikaasok7596 Жыл бұрын
ഭാവത്തെ തൊട്ടുണർതുന്ന ഈ നടനവിസ്മയത്തിന് ഒരു നല്ല കൈയ്യടി 🥰👏👌
@rcsrcs54789 ай бұрын
ഈ കുട്ടി എത്ര മനോഹരമായി ആണ് നൃത്തം ചെയ്യുന്നത്🙏🙏🙏 വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ സാധിക്കുന്നില്ല🙏🙏🙏 ആലാപനവും അതീവ സുന്ദരം🥰🥰🥰 സ്വാതിതിരുനാൾ മഹാരാജാവിന് കോടി നമസ്കാരം🙏🙏🙏 അഭിനന്ദനങ്ങൾ💐💐💐💐💐💐
@sandyaramaswamy3994 Жыл бұрын
എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നല്ലൊരു പദം ആണ്.. അതും സ്കൂൾ ലൈഫിൽ..🥰
@rajmpp192 Жыл бұрын
ഇതിനെ കുറിച്ചൊന്നും ആദ്യം വലിയ അറിവില്ലായിരുന്നു ഈ കഴിഞ്ഞ നവരാത്രി വിളക്കിന് അടുത്തുള്ള അമ്പലത്തിൽ നിന്ന് ഈ പരിപാടി കാണുകയും ഇപ്പോൾ ഈ കീർത്തനം കൂടി കേട്ടപ്പോൾ വളരെ ഇഷ്ടമായി അതിൽ കൂടെ ആ കുട്ടിയുടെ പെർഫോർമെൻസും വളരെ നന്നായിട്ടുണ്ട് 🙏👏👏👏
@p.venugopalannair50643 жыл бұрын
പാട്ട് പോലെ തന്നെ അതിമനോഹരമായിരിക്കുന്നു കുട്ടിയുടെ പെർഫോമൻസ്. നല്ലൊരു ഭാവി നേരുന്നു.
@sreedevikuttamkulangara9570
2 жыл бұрын
Singing!!
@chitramohan91292 жыл бұрын
പരമ്പരാഗത വേഷം ഏറ്റവും മനോഹരം തന്നെ. മനോഹരമായി ചെയ്യുന്നുമുണ്ട്
@surendranc3160 Жыл бұрын
What a wonderful dancer. I was transfixed. Fantastic (aahiri ragam) singing, chenda, mridangam, edakka and violin too
@raviprakashawasthi3061 Жыл бұрын
classical dances har koi nhi perform kar sakta this performance is damn alluring i am just mesmerized to this ❤
@1122madambutterfly Жыл бұрын
Excellent! I never thought I would like Mohiniyattam.Padma changed my mind.
@rupashaw-ud8bz Жыл бұрын
Nothing is more beautiful than indian classical music and dance. Such amazing expressions.
@manojsree1457 Жыл бұрын
Mohiniyattam derived from kathakali...excellent performance. Manasinu,aanandathil aradunnu,,,enthoru sukhamaanu,,kelkkaan
ചിത്ര ചേച്ചി പാടിയ ഈ പദം കേട്ടോണ്ടിരുന്നപ്പോൾ റെക്കോമെന്റഷൻ വന്നു.
@padmajas71
10 ай бұрын
😊
@sunilraj34310 ай бұрын
പാട്ടും ആട്ടവും വളരെ നന്നായി പല പ്രാവശ്യം കണ്ടു. അഭിനന്ദനങ്ങൾ ചമയങ്ങൾ വളരെ ആകർഷകമായി എന്നു പറയാതെ വയ്യ
@maya9696 Жыл бұрын
🙏🏻🌹🌹എല്ലാ കലകളും ആസ്വദിക്കുന്ന ഒരാളാണ് ഞാൻ, അങ്ങനെ ഒരു ദിവസം ഈ ഡാൻസ് കണ്ടു.... No words.... പാട്ടും ഭാവഭിനയവും എല്ലാം എന്നെ ആകർഷിച്ചു.... ഒന്നും ആലോചിച്ചില്ല, next day ഞാനും മോഹിനിയാട്ടം ക്ലാസിനു ചേർന്നു 😍😍😍👍🏻❤️❤️❤️🙏🏻🌹🙏🏻
@mylittleworldofdance4664
11 ай бұрын
Same here
@adithyadolly76926 ай бұрын
മോഹിനിയാട്ടം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ക്ലാസിക്കൽ നൃത്തരൂപമാണ്. മോഹിനിയാട്ടം നർത്തകിയുടെ ചലനങ്ങൾ കാറ്റിൽ പറക്കുന്ന നെൽച്ചെടിയുടെ ചലനത്തിന് സമാനമായിരിക്കണം... ഈ നൃത്തരൂപം അവതരിപ്പിക്കാൻ അത്രയും വഴക്കം ആവശ്യമാണ്.
@niraakara Жыл бұрын
Wow! just wow! What a privilege to be able to get up in the morning and get to watch something so exquisite! I’ve always mostly watched bharathanatyam but not much Mohiniyattam. Indian dances have such unique characteristics to them. My totally non-technical observation is that this combines the spirit of Bharathanatyam, the theatrical feel of Kathakkali and grace of Odissi! Superb dancer, so beautiful as well, and the music, Ahiri ragam is divine! I’ve noticed that Kerala dances have such high quality music to go with and they also impart a mystical feeling. A big keralaphile here 😊 although not originally from Kerala.
@vshivkumar1
6 ай бұрын
It is Ahiri ragam not Asaveri.
@niraakara
6 ай бұрын
@@vshivkumar1 oh yes, thanks. I am aware but didn’t even realize I had mentioned asaveri!! I meant to say ahiri, but sometimes I slip while writing, between those 2 even thought they’re different and even if I am aware when listening 😅 i will fix that!
@ravinp.903920 сағат бұрын
Atisundar. 🙏🙏🙏
@anirbanmajumder0909 Жыл бұрын
i love southern culture 🥰🥰
@tanishajain7194 Жыл бұрын
totally mesmerizing, the expressions, wow, the grace the flow in your dance. it was divine i dont have enough words to express how beautiful this performance it.
@guruvaayoor12 жыл бұрын
I ws mesmerized....watched repeatedly....thank u for posting ths awsome performance...God bless you...
@samanthnair2692 Жыл бұрын
Beauty of Kerala
@muhammedhashim1430 Жыл бұрын
ഒന്നും പറയാനില്ല അത്രയും മനോഹരം...
@niraakara8 ай бұрын
In addition to your amazing talent, you look like a Ravivarma painting come to life!
@hope4you8882 жыл бұрын
one of the best mohinyattam dancers in the world. Why don't you do some more mohiniyattam dancing?
@venkiteswarannarayanan18322 жыл бұрын
Wow... Superb & Very Very beautiful performance... Hearty Congrats
@Malkhan-fh7ibАй бұрын
Bohot accha ❤❤❤❤
@ManojKolarath2 жыл бұрын
Wow...perfect mohiniyatam...and one of the best
@nikhileshpaliath84457 ай бұрын
The performance is addictive: the dance, vocals and music all of them. It’s a perfect blend.
@kittyscurtain Жыл бұрын
This gotta be the best performance I've seen in several months. You're all elegance and flow, ❤️❤️🙏🙏🙏
@deepajain7429 Жыл бұрын
Mohiniyattam is Classical dance form of Kerala, a state in India. The movements of mohiniyattam dancer must resemble the movement of a paddy plant in wind...that much flexibility is needed to perform this dance form
@Suparnakayalmidya2 ай бұрын
খুব সুন্দর
@rparamaswaranpillai98588 ай бұрын
അതിമനോഹരമായ നടനം. നല്ല ഭാവി നേരുന്നു. പാട്ടും ഹ്റുദ്യമായിരിക്കുന്നു.
@jacksonbaby14052 жыл бұрын
5:40 very graceful steps👍👍👍👍
@jacksonbaby1405
2 жыл бұрын
Please do More mohiniyattam videos
@anjumishra68733 ай бұрын
This was mesmerizing...ohh my god❤ although I was not able to understand the language but the way she expressed the words,it explained it all..the emotions she showed and the quick and smooth shift from one emotion to another made me wonder.... A wonderful performance by a Wonderful Artist...
@samvit1082 ай бұрын
Gambeeram
@devkumar5843 ай бұрын
You and your performance both are beautiful! God bless you
@Dhruv_Dogra Жыл бұрын
A performance that rises above the boundaries of country and continent, a befitting example of timeless Hindu classical dance
@malinigopal4102 Жыл бұрын
Perfect mohiniyattom..god bless you...mole
@himanshusoam343 ай бұрын
Intresting I like it's dance😊
@sujikumar79210 ай бұрын
Dance and singing is awesome..👌👌👌
@malinigopal4102 Жыл бұрын
You are the best ❤️ in mohiniyattom...way to go
@raghavanp3242 Жыл бұрын
What an alluring performance along with an outstanding vocal accompany as well the extra ordinary teamwork, actually a symmetrical symphony! Thank you
@prasadramanathan5075 Жыл бұрын
Watching this several times. Congratulations
@rupashaw5204 Жыл бұрын
So beautiful. I wish someone describes the story that she is enacting so that i can understand her change in expressions. She ias amazing and the musicians are too good.
@dharen2000
Жыл бұрын
Search for Pani mathi mukhi bale compositions of Swathi Thirunal
@M.M.93932 жыл бұрын
Beautiful Performance ❤️
@sfneji722 ай бұрын
🎉🎉🎉🎉 nice 🙂
@anoopasunil139911 ай бұрын
Wowww 😍😍😍
@ashwinmiyer6159 Жыл бұрын
So elegant!
@meetabose63409 ай бұрын
GORGEOUS EXCELLENT EXPRESSIVE FACIAL MUDRAS WHEREIN THE DANCER EXPRESSES ALL KINDS OF EMOTIONS VERY TRUTHFULLY❤ I ABSOLUTELY LOVED IT❤
@sibychenthomas44482 жыл бұрын
Great, no words to price
@ambilyrajuc87335 ай бұрын
Very charming performance with perfect moves ! We really enjoyed the performance.
@RajneekantchauhanSrsing-xl7udАй бұрын
Good Dan's
@kirankumar2192 Жыл бұрын
Lasyam.. Perfect.. Beautiful..
@rashminair41223 жыл бұрын
Beautiful 🙏❤️
@CMDeekshithcherukulathu2 ай бұрын
Just wow🎉
@niranjanasuraj42503 жыл бұрын
Super performance teacher 😊😊👍👍
@free_audiobooksАй бұрын
Music is in soul of sanatan ❤
@chinchu12982 жыл бұрын
So beautiful... Congrats
@ashikt.a31463 ай бұрын
അതിമനോഹരം❤❤
@renju.sekhar2 ай бұрын
I have no words!!!! ❤❤❤
@ajithkadampolil90983 жыл бұрын
Wow Superb 🤗🥰👌❤️
@vijayakumarmulleri85173 жыл бұрын
അതിമനോഹരം.അഭിനന്ദനങ്ങൾ.
@nandinishankaran5366
2 жыл бұрын
അഭിനയവും മെയ് വഴക്കവും മനോഹരം എന്നവാക്കിൽ ഒതുങ്ങില്ല.ഗംഭീരം. അഭിനന്ദനങ്ങൾ.
@AbhishekKumar-gr7iz9 ай бұрын
So so beautiful 😻❤️
@deepap48842 жыл бұрын
👌👌മനോഹരം
@user-wm8td7gj3n4 ай бұрын
😮😮😮😮omg mesmerised
@umaravi85382 жыл бұрын
വളരെ നന്നായിട്ടുണ്ട്
@aspirant2529510 ай бұрын
Awesome ❤❤
@sandiptamukherjee45862 жыл бұрын
Awesome ❤️❤️❤️
@shankaradhyaanam2 жыл бұрын
Awesome Mam..... 🤗💓🤗
@zadiel7775 ай бұрын
Sencillamente mágico.
@Vallimurukan7492 жыл бұрын
സൂപ്പർ 🔥🔥🔥🔥
@SinfinityRajan2 жыл бұрын
Great ✨✨👌
@deepacyriac7612 Жыл бұрын
Excellant Performance Midukki ❤️❤️
@ramanimm18222 жыл бұрын
അതി മനോഹരം
@guardianangel207427 күн бұрын
Repeat mode on😍🥰
@jayasreevijayan35122 жыл бұрын
Manoharam....
@chithraprasoon2 жыл бұрын
Awsm mam
@gangagopalan96643 жыл бұрын
Superb ❤
@raktimTraveler3 ай бұрын
Beautiful ❤️
@NagaRaju-ib5jr2 жыл бұрын
Superrrr.......
@jithinraj6847 Жыл бұрын
മദിരാക്ഷി മനോഹര നടനം🥰🥰🥰
@devimenon822 Жыл бұрын
Singer of this song???😍😍😍,oh my his rendition is top notch😍😍
@MC-602
Жыл бұрын
Sounds like Sreevalsan J Menon
@narthithaschoolofdance2 жыл бұрын
Graceful
@jayashreerajeevmusiclesson38382 жыл бұрын
Elegant ❤️
@chithirasdev31102 жыл бұрын
Beautiful
@vinumangalam3 жыл бұрын
Excellent..
@sethumenon7310 Жыл бұрын
Beautifullllll🌹
@sinjeshkumark.s.12542 ай бұрын
You are Greate
@zorbathegreek2106 Жыл бұрын
B.E.A.U.T.I.F.U.L.... Padam rendition...masterful. Attam...mesmerising. Thanks to both of you!😍🙏💐💐
Пікірлер: 221
I am from the USA, I have no clue, but I love it.
@hope4you888
Жыл бұрын
This is mohiniyattam, a classical dance form from India, giving more importance to feminity, acting and expression 😍
@hope4you888
Жыл бұрын
kzread.info/dash/bejne/kW2H2MyrgM6besY.html
@hope4you888
Жыл бұрын
kzread.info/dash/bejne/nHh20ttumK2Wfbw.html
@hope4you888
Жыл бұрын
kzread.info/dash/bejne/qWeEu5uaXci-mqg.html
@hope4you888
Жыл бұрын
kzread.infoY6Z6rubUQ18?feature=share
ഭാവത്തെ തൊട്ടുണർതുന്ന ഈ നടനവിസ്മയത്തിന് ഒരു നല്ല കൈയ്യടി 🥰👏👌
ഈ കുട്ടി എത്ര മനോഹരമായി ആണ് നൃത്തം ചെയ്യുന്നത്🙏🙏🙏 വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ സാധിക്കുന്നില്ല🙏🙏🙏 ആലാപനവും അതീവ സുന്ദരം🥰🥰🥰 സ്വാതിതിരുനാൾ മഹാരാജാവിന് കോടി നമസ്കാരം🙏🙏🙏 അഭിനന്ദനങ്ങൾ💐💐💐💐💐💐
എനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള നല്ലൊരു പദം ആണ്.. അതും സ്കൂൾ ലൈഫിൽ..🥰
ഇതിനെ കുറിച്ചൊന്നും ആദ്യം വലിയ അറിവില്ലായിരുന്നു ഈ കഴിഞ്ഞ നവരാത്രി വിളക്കിന് അടുത്തുള്ള അമ്പലത്തിൽ നിന്ന് ഈ പരിപാടി കാണുകയും ഇപ്പോൾ ഈ കീർത്തനം കൂടി കേട്ടപ്പോൾ വളരെ ഇഷ്ടമായി അതിൽ കൂടെ ആ കുട്ടിയുടെ പെർഫോർമെൻസും വളരെ നന്നായിട്ടുണ്ട് 🙏👏👏👏
പാട്ട് പോലെ തന്നെ അതിമനോഹരമായിരിക്കുന്നു കുട്ടിയുടെ പെർഫോമൻസ്. നല്ലൊരു ഭാവി നേരുന്നു.
@sreedevikuttamkulangara9570
2 жыл бұрын
Singing!!
പരമ്പരാഗത വേഷം ഏറ്റവും മനോഹരം തന്നെ. മനോഹരമായി ചെയ്യുന്നുമുണ്ട്
What a wonderful dancer. I was transfixed. Fantastic (aahiri ragam) singing, chenda, mridangam, edakka and violin too
classical dances har koi nhi perform kar sakta this performance is damn alluring i am just mesmerized to this ❤
Excellent! I never thought I would like Mohiniyattam.Padma changed my mind.
Nothing is more beautiful than indian classical music and dance. Such amazing expressions.
Mohiniyattam derived from kathakali...excellent performance. Manasinu,aanandathil aradunnu,,,enthoru sukhamaanu,,kelkkaan
@manojp.k.850
Жыл бұрын
Beautiful 🌹
മനോഹരം, അതി മനോഹരം.... കലയുടെ പൂർണത.......
ഇതാണ് മോഹിനിയാട്ടം❤️❤️❤️❤️❤️
മനോഹരം ആയിരിക്കുന്നു . ലാസ്യചാരുതയിൽ മതിമറന്നുപോയി ഞാൻ.പൂതേൻ നേർമൊഴി .എന്തഹോ വല്ലഭ.എന്നീ പദങ്ങൾ പ്രതീക്ഷിക്കുന്നു
പാട്ടും നൃത്തവും മനോഹരം...
ചിത്ര ചേച്ചി പാടിയ ഈ പദം കേട്ടോണ്ടിരുന്നപ്പോൾ റെക്കോമെന്റഷൻ വന്നു.
@padmajas71
10 ай бұрын
😊
പാട്ടും ആട്ടവും വളരെ നന്നായി പല പ്രാവശ്യം കണ്ടു. അഭിനന്ദനങ്ങൾ ചമയങ്ങൾ വളരെ ആകർഷകമായി എന്നു പറയാതെ വയ്യ
🙏🏻🌹🌹എല്ലാ കലകളും ആസ്വദിക്കുന്ന ഒരാളാണ് ഞാൻ, അങ്ങനെ ഒരു ദിവസം ഈ ഡാൻസ് കണ്ടു.... No words.... പാട്ടും ഭാവഭിനയവും എല്ലാം എന്നെ ആകർഷിച്ചു.... ഒന്നും ആലോചിച്ചില്ല, next day ഞാനും മോഹിനിയാട്ടം ക്ലാസിനു ചേർന്നു 😍😍😍👍🏻❤️❤️❤️🙏🏻🌹🙏🏻
@mylittleworldofdance4664
11 ай бұрын
Same here
മോഹിനിയാട്ടം ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ക്ലാസിക്കൽ നൃത്തരൂപമാണ്. മോഹിനിയാട്ടം നർത്തകിയുടെ ചലനങ്ങൾ കാറ്റിൽ പറക്കുന്ന നെൽച്ചെടിയുടെ ചലനത്തിന് സമാനമായിരിക്കണം... ഈ നൃത്തരൂപം അവതരിപ്പിക്കാൻ അത്രയും വഴക്കം ആവശ്യമാണ്.
Wow! just wow! What a privilege to be able to get up in the morning and get to watch something so exquisite! I’ve always mostly watched bharathanatyam but not much Mohiniyattam. Indian dances have such unique characteristics to them. My totally non-technical observation is that this combines the spirit of Bharathanatyam, the theatrical feel of Kathakkali and grace of Odissi! Superb dancer, so beautiful as well, and the music, Ahiri ragam is divine! I’ve noticed that Kerala dances have such high quality music to go with and they also impart a mystical feeling. A big keralaphile here 😊 although not originally from Kerala.
@vshivkumar1
6 ай бұрын
It is Ahiri ragam not Asaveri.
@niraakara
6 ай бұрын
@@vshivkumar1 oh yes, thanks. I am aware but didn’t even realize I had mentioned asaveri!! I meant to say ahiri, but sometimes I slip while writing, between those 2 even thought they’re different and even if I am aware when listening 😅 i will fix that!
Atisundar. 🙏🙏🙏
i love southern culture 🥰🥰
totally mesmerizing, the expressions, wow, the grace the flow in your dance. it was divine i dont have enough words to express how beautiful this performance it.
I ws mesmerized....watched repeatedly....thank u for posting ths awsome performance...God bless you...
Beauty of Kerala
ഒന്നും പറയാനില്ല അത്രയും മനോഹരം...
In addition to your amazing talent, you look like a Ravivarma painting come to life!
one of the best mohinyattam dancers in the world. Why don't you do some more mohiniyattam dancing?
Wow... Superb & Very Very beautiful performance... Hearty Congrats
Bohot accha ❤❤❤❤
Wow...perfect mohiniyatam...and one of the best
The performance is addictive: the dance, vocals and music all of them. It’s a perfect blend.
This gotta be the best performance I've seen in several months. You're all elegance and flow, ❤️❤️🙏🙏🙏
Mohiniyattam is Classical dance form of Kerala, a state in India. The movements of mohiniyattam dancer must resemble the movement of a paddy plant in wind...that much flexibility is needed to perform this dance form
খুব সুন্দর
അതിമനോഹരമായ നടനം. നല്ല ഭാവി നേരുന്നു. പാട്ടും ഹ്റുദ്യമായിരിക്കുന്നു.
5:40 very graceful steps👍👍👍👍
@jacksonbaby1405
2 жыл бұрын
Please do More mohiniyattam videos
This was mesmerizing...ohh my god❤ although I was not able to understand the language but the way she expressed the words,it explained it all..the emotions she showed and the quick and smooth shift from one emotion to another made me wonder.... A wonderful performance by a Wonderful Artist...
Gambeeram
You and your performance both are beautiful! God bless you
A performance that rises above the boundaries of country and continent, a befitting example of timeless Hindu classical dance
Perfect mohiniyattom..god bless you...mole
Intresting I like it's dance😊
Dance and singing is awesome..👌👌👌
You are the best ❤️ in mohiniyattom...way to go
What an alluring performance along with an outstanding vocal accompany as well the extra ordinary teamwork, actually a symmetrical symphony! Thank you
Watching this several times. Congratulations
So beautiful. I wish someone describes the story that she is enacting so that i can understand her change in expressions. She ias amazing and the musicians are too good.
@dharen2000
Жыл бұрын
Search for Pani mathi mukhi bale compositions of Swathi Thirunal
Beautiful Performance ❤️
🎉🎉🎉🎉 nice 🙂
Wowww 😍😍😍
So elegant!
GORGEOUS EXCELLENT EXPRESSIVE FACIAL MUDRAS WHEREIN THE DANCER EXPRESSES ALL KINDS OF EMOTIONS VERY TRUTHFULLY❤ I ABSOLUTELY LOVED IT❤
Great, no words to price
Very charming performance with perfect moves ! We really enjoyed the performance.
Good Dan's
Lasyam.. Perfect.. Beautiful..
Beautiful 🙏❤️
Just wow🎉
Super performance teacher 😊😊👍👍
Music is in soul of sanatan ❤
So beautiful... Congrats
അതിമനോഹരം❤❤
I have no words!!!! ❤❤❤
Wow Superb 🤗🥰👌❤️
അതിമനോഹരം.അഭിനന്ദനങ്ങൾ.
@nandinishankaran5366
2 жыл бұрын
അഭിനയവും മെയ് വഴക്കവും മനോഹരം എന്നവാക്കിൽ ഒതുങ്ങില്ല.ഗംഭീരം. അഭിനന്ദനങ്ങൾ.
So so beautiful 😻❤️
👌👌മനോഹരം
😮😮😮😮omg mesmerised
വളരെ നന്നായിട്ടുണ്ട്
Awesome ❤❤
Awesome ❤️❤️❤️
Awesome Mam..... 🤗💓🤗
Sencillamente mágico.
സൂപ്പർ 🔥🔥🔥🔥
Great ✨✨👌
Excellant Performance Midukki ❤️❤️
അതി മനോഹരം
Repeat mode on😍🥰
Manoharam....
Awsm mam
Superb ❤
Beautiful ❤️
Superrrr.......
മദിരാക്ഷി മനോഹര നടനം🥰🥰🥰
Singer of this song???😍😍😍,oh my his rendition is top notch😍😍
@MC-602
Жыл бұрын
Sounds like Sreevalsan J Menon
Graceful
Elegant ❤️
Beautiful
Excellent..
Beautifullllll🌹
You are Greate
B.E.A.U.T.I.F.U.L.... Padam rendition...masterful. Attam...mesmerising. Thanks to both of you!😍🙏💐💐
Best performance🙏
Amazing performance ❤
Outstanding performance 💕
She is this music in dance form ❤
ഗംഭീരം
കാണാനും സുന്ദരിയാണ്. നല്ല ചുവടുകൾ