"വിജയീഭവ " നളചരിതം നാലാം ദിവസം കഥകളി (Kathakali - Nalamdivasam)

Ойын-сауық

"വിജയീഭവ " ശ്രീ മാർഗി വിജയകുമാറിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ച് നടന്ന നളചരിതം നാലാം ദിവസം കഥകളി
22 ജൂൺ 2024 , കുടവൂർ മഹാദേവക്ഷേത്രം , തോന്നയ്ക്കൽ തിരുവനന്തപുരം
ദമയന്തി - മാർഗി വിജയകുമാർ
കേശിനി - കലാമണ്ഡലം ഷണ്മുഖൻ
ബാഹുകൻ - ഡോ . കണ്ണൻ പരമേശ്വരൻ ( ഏറ്റുമാനൂർ )
പാട്ട്
പത്തിയൂർ ശങ്കരൻകുട്ടി
കലാമണ്ഡലം കൃഷ്ണകുമാർ
കലാമണ്ഡലം യശ്വന്ത്
ചെണ്ട
കലാമണ്ഡലം കൃഷ്ണദാസ്
കലാനിലയം കൃഷ്ണകുമാർ
മദ്ദളം
കലാനിലയം മനോജ്
കലാമണ്ഡലം ഗണേശൻ
ചുട്ടി
മാർഗി ശ്രീകുമാർ
കലാനിലയം വിഷ്ണു
അണിയറ
നെടുമുടി മധുസൂദനപ്പണിക്കർ
കോലിയക്കോട് വേണു
മാർഗി ജോബി
മാർഗി അനിരുദ്ധൻ
കഥകളി യോഗം
മാർഗി , തിരുവനന്തപുരം

Пікірлер: 1

  • @geethabais7343
    @geethabais73437 күн бұрын

    പേര് പോലെ ഇനിയും ഇനിയും വിജയം ഭവിക്കട്ടെ 👍👍👍👍👍

Келесі