മിസ്ഖാൽ മസ്ജിദ്. beautiful mosque in kozhikkod . Mishkal masjid

Ойын-сауық

Пікірлер: 254

  • @azimshafishafi8457
    @azimshafishafi84573 жыл бұрын

    മുത്ത് നബിയുടെ മദീനയുടെ പലഭാഗങ്ങളും ഞങ്ങൾക്ക് നന്നായി പരിചയപ്പെടുത്തി തന്ന നിങ്ങളുടെ മുന്നിൽ ഈ പള്ളിയുടെ എല്ലാ ഭാഗവും തുറന്നു തന്നതിൽ ഞങ്ങൾക്ക് തീരെ അത്ഭുതമില്ല ഇതുപോലുള്ള ഒരുപാട് ഇസ്ലാമിക പൈതൃക കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു ഷബീറിന് നൽകട്ടെ ആമീൻ 🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen🥰

  • @ummukulsu4641

    @ummukulsu4641

    3 жыл бұрын

    Aameen, 🤲

  • @abdullatheefchalikandy1258

    @abdullatheefchalikandy1258

    3 жыл бұрын

    ആമീൻ

  • @loveove9209

    @loveove9209

    3 жыл бұрын

    Aameen

  • @bathavk2200
    @bathavk22003 жыл бұрын

    ആർക്കും ഈ കാലത്ത് ഒന്നും വിശ്വസമില്ലല്ലോ ഇദൊക്കെ കാണുക തന്നെ വേണം സഹോദരാ വളരെ ഇഷ്ടപെട്ടു

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @hussainkuttyka1781
    @hussainkuttyka17813 жыл бұрын

    ഇസ്‌ലാമിക ചരിത്രാന്വേഷികൾക്കു സന്തോഷം ജനിക്കുന്ന മറ്റൊരു പള്ളി കൂടി. മിസ്‌ഖാൽ പള്ളി, കോഴിക്കോട്.

  • @shareefabecker6054

    @shareefabecker6054

    3 жыл бұрын

    സുപ്പറ്പ്പളളി

  • @arshidajamhar3648
    @arshidajamhar36483 жыл бұрын

    എന്റെ നാട് ആണ്.... ഇത്പോലെ ചരിത്രങ്ങൾ ഉള്ള വേറെയും പള്ളികൾ ഉണ്ട്. ഇടിയങ്കര ഷെയ്ഖ് പള്ളിയിൽ പോയ്‌ നോക്കു 👍

  • @latheefhaneefa641
    @latheefhaneefa6413 жыл бұрын

    അല്ലാഹു നിങ്ങൾക് ദീർഘ യു സ്സ് നൽകട്ടെ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @abunoor5732
    @abunoor57323 жыл бұрын

    ലോകപ്രസിദ്ധ സഞ്ചാരിയായിരുന്ന ഇബ്ൻ ബതൂത്ത ഈ പളളി കണ്ട കാര്യം തന്റെ യാത്രാ വിവരണ ഗ്രന്ഥമായ റിഹ്‌ലയിൽ, ഈ പളളിയെ പറ്റി വിവരിക്കുന്നുണ്ട്‌. അന്ന് ഇതിന്‌ ഏഴ്‌ നിലകൾ ഉളളതായാണ്‌ ഇബ്ൻ ബതൂത്ത എഴുതുന്നത്‌.

  • @muneermrk8275
    @muneermrk82753 жыл бұрын

    സാധാരണ നമ്മൾ പോയാൽ കാണാത്ത അമൂല്യ ശേഖരവും ചരിത്രത്തിന്റെ വേദനയുടെ നേർ ചിത്രങ്ങളും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Shukran❤️

  • @muhammedalicp2584

    @muhammedalicp2584

    3 жыл бұрын

    സബീർഷ.നിങ്ങളുടെ.ഫോൻ. നമ്പർ.ഒന്ന്.ഈ.നമ്പറിൽ.വിളിക്കുമോ.9048813113

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    @@muhammedalicp2584 8590131715

  • @salaampeace1
    @salaampeace13 жыл бұрын

    എന്റെ ഒരു സ്വപ്നമാണ് സഹോദരൻ ശബീർ ഇതിലൂടെ നിറവേറ്റിയത്. ❤️

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ❤️

  • @fasalurahmantfr5591
    @fasalurahmantfr55913 жыл бұрын

    ഷബീർ ഷാക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.جزاكاللهخيرا

  • @rahanahashim7954
    @rahanahashim79543 жыл бұрын

    നമ്മുടെ കുറ്റിച്ചിറ പള്ളി ❤️

  • @sophiealiyarkutty3892
    @sophiealiyarkutty38923 жыл бұрын

    Ma sha Allah beautiful 🙏❤️🤲🤲

  • @faisumadeena
    @faisumadeena3 жыл бұрын

    Mashaallah

  • @MisabCo
    @MisabCo3 жыл бұрын

    മാഷാ അല്ലാഹ്

  • @Haseena__Hameed.
    @Haseena__Hameed.3 жыл бұрын

    കേട്ടു കേൾവി യുള്ള ചരിത്രം ആണെങ്കിലും വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.ഇതൊക്കെ ഇപ്പോഴുള്ള തലമുറക്ക് കാണിച്ചു കൊടുക്കണം .ഇനിയും ഇതുപോലുള്ള ത്‌ വേണം

  • @safamarvan5454
    @safamarvan54543 жыл бұрын

    ഞാൻ മലപ്പുറം ആണ്. അവിടെ പോവാറുണ്ട്. അത്പോലെ. മടവൂർ പോവാറുണ്ട്. അവിടെയും കാണിക്കു

  • @salampp3928
    @salampp39283 жыл бұрын

    അൽഹംദുലില്ലാഹ്

  • @ashithaashi5528
    @ashithaashi55283 жыл бұрын

    masha alla innum ingane ulla pallikalokke undenn parangal aarum vishvasikkoola

  • @nihalvlog1742
    @nihalvlog17423 жыл бұрын

    മാശാ അല്ലാഹ് സൂപ്പർ യാ അല്ലാഹ് എത്ര മനോഹരം!! ഇത്രയും കാലം അറിയാതിരുന്ന അല്ലാഹു വിൻ്റെ ഭവനം കാണിച്ചു തന്നതിന് നന്ദി ഷബീ... ഇതു പോലെ ഇനിയും വിഡിയോ ചെയ്യാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen❤️

  • @fathahvlogs8629
    @fathahvlogs86293 жыл бұрын

    Mashaallah ❤️❤️

  • @arshaqueolakara
    @arshaqueolakara3 жыл бұрын

    Masha allah❣️❣️❣️

  • @zubinalappad1117
    @zubinalappad11173 жыл бұрын

    പഴമ കേൾക്കാൻ .കാണാൻ ഏറെ ഇഷ്ടം..

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ❤️

  • @muhammedmusthafa2916
    @muhammedmusthafa29163 жыл бұрын

    Masha Allah ❤

  • @shukoorpalassery7851
    @shukoorpalassery78513 жыл бұрын

    Shabeerinte vidio kaanaan kazhinjathil oru paad santhosham

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @muhammedashiq9502
    @muhammedashiq95023 жыл бұрын

    ഒരു ആങ്കരഹം ശംസുൽ ഉലമയുടേ അടുത്പേയി വീഡിയോ ചെയ്യുമേ അതുപോലെ അത്തിപറ്റ ഉസ്താതിൻറ്റേഅടുതും☺

  • @jasnajamsheer1045
    @jasnajamsheer10453 жыл бұрын

    Masha Allah 😍

  • @savadnalakath1155
    @savadnalakath11553 жыл бұрын

    ما شاء الله കണ്ണിനു കുളിര്‍മ കിട്ടും കാഴ്‌ച

  • @jamsheerbarath2818
    @jamsheerbarath28183 жыл бұрын

    പഴമ കാണാന്‍ ഇഷ്ടം

  • @bathavk2200
    @bathavk22003 жыл бұрын

    മാഷാഅല്ലാഹ്‌. എത്ര മനോഹരം

  • @ahmedsafvan5865
    @ahmedsafvan58653 жыл бұрын

    Duayil ulpeduthane 🤲 ✅✅🤲

  • @user-vl5of3xi2p
    @user-vl5of3xi2p3 жыл бұрын

    പറങ്കികൾ അല്ല കുരിശ് ഭീകരർ എന്ന് തന്നെ പറയണം. അതാണ് ചരിത്രം

  • @haneevlog3821
    @haneevlog38213 жыл бұрын

    Ente veedinaduth 👍

  • @ahmedsafvan5865
    @ahmedsafvan58653 жыл бұрын

    Mashallah 🥰🥰🥰

  • @safeertech7921
    @safeertech79213 жыл бұрын

    ماشا اللہ

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi3 жыл бұрын

    പഴമയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സുന്ദരഭൂമി.. ഞാൻ പോയിട്ടുണ്ട് ഇവിടെ.. തഖ്‌വയിൽ പടുത്തുയർത്ത പള്ളിയായതിനാലാകാം ആത്മീയത തളംകെട്ടി നിൽക്കുന്ന അന്തരീക്ഷം ആണ് ഇവിടെ..

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😍😍

  • @junnijunni9363
    @junnijunni93633 жыл бұрын

    Masha allah.super.

  • @shahoodjinsha6316
    @shahoodjinsha63163 жыл бұрын

    MashaAllah ❤️❤️

  • @user-nz2zj7eb1n
    @user-nz2zj7eb1n3 жыл бұрын

    Ameen

  • @user-xt8qh7yc9u
    @user-xt8qh7yc9u3 жыл бұрын

    വലൈകുമുസ്സലാം 😍

  • @PRAVASIDARBAR
    @PRAVASIDARBAR3 жыл бұрын

    മാഷാഅല്ലാഹ്‌ ചരിത്ര ശേഷിപ്പുകൾ ഒരു കലാ ഘട്ടത്തെ ഓർമപ്പെടുത്തുന്നു

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @anfidanfid429
    @anfidanfid4293 жыл бұрын

    Masha allah nammade nade 😊

  • @ilalmadeena1280
    @ilalmadeena12803 жыл бұрын

    ما شاء الله 💙💙💙

  • @cruzerr8961
    @cruzerr8961 Жыл бұрын

    Mashaallah🥰

  • @abdulazeezc1769
    @abdulazeezc17693 жыл бұрын

    masha alla

  • @fromnaturetonature6424
    @fromnaturetonature64243 жыл бұрын

    Masha allah▫️

  • @musthafap9994
    @musthafap99942 жыл бұрын

    Masha.allh

  • @saudhcv2258
    @saudhcv22583 жыл бұрын

    മഷാ അല്ലാഹ്❤️❤️❤️ സൂപ്പർ

  • @badarudheenmk205
    @badarudheenmk2053 жыл бұрын

    Assalamu Alaikum നിങ്ങളുടെ എല്ലാ വീടിയോസും ഞങ്ങൾ കാണാറുണ്ട് താങ്കൾക്ക് അള്ളാഹു ആരോഗ്യമുള്ള ദീർകായുസ് നൽകട്ടെ ആമീൻ നിങ്ങൾ എപ്പോഴും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @shamsushamsu9704
    @shamsushamsu97043 жыл бұрын

    മാഷ അള്ളഹ്🌃🌙🌙🌙

  • @mrmalayaleeschanel9754
    @mrmalayaleeschanel97543 жыл бұрын

    Masha allah♥️♥️😀

  • @farsanaillyas671
    @farsanaillyas6713 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് ഷബീർക്കാ മലപ്പുറം വരുകയാണെങ്കിൽ മമ്പുറം പള്ളി അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് വീഡിയോ ചെയ്യണം ട്ടോ

  • @relnaremy318
    @relnaremy3183 жыл бұрын

    Masha Allah...❤️ Ethupolulla pallikal eppozhum Oru kedpaadpolum veruthade kondupokunad kanumbo albhudham thonunnu.... Nannayitund👍

  • @abutahir50
    @abutahir503 жыл бұрын

    ما شاء الله تبارك الله الف مبروك

  • @naseehakpkp1678
    @naseehakpkp16783 жыл бұрын

    Nammude mishakaal palli 🥰😍

  • @jaziredapal5129
    @jaziredapal51293 жыл бұрын

    Alhamdulillah Njan 2 pravashyam poyittund.... But anuvaadamillayirunnu.... Jazakkumullah

  • @abdulrahiman3869
    @abdulrahiman38693 жыл бұрын

    ماشاء الله

  • @shafeeqchope
    @shafeeqchope3 жыл бұрын

    Masha allha❤👍

  • @hajarakhadar9481
    @hajarakhadar94813 жыл бұрын

    അടിപൊളി

  • @bushrabushrakp4252
    @bushrabushrakp42523 жыл бұрын

    Masha allah

  • @muhammadsadaf9022
    @muhammadsadaf90223 жыл бұрын

    ماشاء اللّٰه ❤️

  • @ilyaspavanna4838
    @ilyaspavanna48383 жыл бұрын

    മാഷാ അള്ളാ

  • @MohammadAli-yj1hj
    @MohammadAli-yj1hj3 жыл бұрын

    Mashaallah mashaallah

  • @msalih8746
    @msalih87463 жыл бұрын

    പൊളി 😍😍😍😍

  • @nadeerbinrazak673
    @nadeerbinrazak6733 жыл бұрын

    മാഷാ അല്ലാഹ്..

  • @ncmphotography
    @ncmphotography3 жыл бұрын

    Masha Allah ❤️❤️👍

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ❤️❤️

  • @muhammedputhiyothil3113
    @muhammedputhiyothil31133 жыл бұрын

    മാഷാഅല്ലാഹ്‌. വളരെ സന്തോഷം. ഞാൻ കഴിഞ്ഞ മാസവും മിസ്കാൽ പള്ളിയിൽ പോയിരുന്നു. പക്ഷെ ഇതുവരെയായിട്ട് മൂന്നാമത്തെയും നാലാമത്തെയും നിലയിൽ കയറാൻ സാധിച്ചിട്ടില്ല. നിങ്ങളുടെ വിഡിയോയിലൂടെ അതും ചരിത്ര പ്രധാന മായ അവിടുത്തെ രേഖകളും കാണാൻ സാധിച്ചു. വളരെ സന്തോഷം. Shabeer... Thanx..... NB:- 1.കോഴിക്കോട് അതിനടുത്തു തന്നെ ഖാളി മുഹമ്മദ്‌ അവർകളുടെ മഖ്‌ബറ യും അത് സിസ്ഥിതി ചെയ്യുന്ന വലിയ ജുമുഅത് പള്ളിയും ഉണ്ട്. 2. അതിന്റെ കുറച്ചു അടുത്ത് തന്നെയായിട്ട് മുച്ചുന്തി പള്ളി. 2.ജിഫ്രി maqam 3. മസ്ജിദുൽ സഹാബ എന്ന് പേരിൽ അറിയപ്പെടുന്ന പള്ളി. പള്ളി പുതുക്കി പണിതിട്ടുണ്ട്. അവിടെ മഖാമ് ഉണ്ട്. 4. ഷെയ്ക്കിന്റെ പള്ളി മഖാമ്. 5. ശാദുലി മഖാ മ് 6. ബദവി മഖാമ്. 7. പുതിയങ്ങാടി വരക്കൽ തങ്ങൾ മഖാമ്. 8. ചാലിയം അഹമ്മദ്ക്കോയ ശാലിയത്തി മഖവും 9. ചാലിയം നൂറുദ്ധീൻ ശൈഖ് maqam. സൗകര്യപ്പെട്ടാൽ സിയാറത് ചെയ്യാം vidio എടുക്കാം. നിങ്ങൾക്ക് ഉപകാരം ആകും എന്ന് കരുതി ഓർമിപ്പിച്ചതാണ്.....

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊👍👍

  • @abbaskv290
    @abbaskv2903 жыл бұрын

    Allahu nighalku dheerghayussu nalkatte

  • @jamaludheenkungu3073
    @jamaludheenkungu30733 жыл бұрын

    Allahubarkkathnalkatty Ameen

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @sharpsham7044
    @sharpsham70443 жыл бұрын

    Maa sha Allah

  • @mbs6144
    @mbs61443 жыл бұрын

    Super Masha allha

  • @abdulazeed9848
    @abdulazeed98483 жыл бұрын

    Mashaallha👍👍

  • @subairap7883
    @subairap78833 жыл бұрын

    Vaalaikummussalam

  • @shafeermuthu9505
    @shafeermuthu95053 жыл бұрын

    ❤️👌👍

  • @hashimkaliyath9983
    @hashimkaliyath99833 жыл бұрын

    Maa shaa Allah

  • @aliflamc4283
    @aliflamc42833 жыл бұрын

    Masha allahu

  • @nooru3262
    @nooru32623 жыл бұрын

    മാഷാ അള്ളാ മാഷാ അള്ളാ അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @shailanasar3824
    @shailanasar38243 жыл бұрын

    MashaAllah

  • @afsalek09
    @afsalek093 жыл бұрын

    Masha Allah ഈ vedios kanumbho ariyathe thanne ikkak vendi dua cheyth pogum athrakk helpful aanu ikkante vedio

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😍😍😍

  • @mohamedashraf5420
    @mohamedashraf54203 жыл бұрын

    Masha allah ....Thank you brother

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Welcome😊

  • @ishqmadeena42u17
    @ishqmadeena42u173 жыл бұрын

    mashallah 👌👌👌

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    ❤❤❤

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ❤️❤️

  • @skrk5544
    @skrk55443 жыл бұрын

    ❤🥰

  • @AbdulRahman-se2np
    @AbdulRahman-se2np2 жыл бұрын

    👍👌

  • @arshadvarshadv7143
    @arshadvarshadv71433 жыл бұрын

    Edaykoka kanunna palliya.epoya charitram manasilaye. Thanks shabeer

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Welcome❤️

  • @fasalrahman4755
    @fasalrahman47553 жыл бұрын

    🌷🌹

  • @nafnanafil3243
    @nafnanafil32433 жыл бұрын

    Alhamdulillah

  • @ashfakachu9348
    @ashfakachu93483 жыл бұрын

    Masha allha 😘😘

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @rifsaok4709
    @rifsaok47093 жыл бұрын

    masha allah nammuday nattilay ee pallikalokkay oru albutham thannay

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @anthukkax2994
    @anthukkax29943 жыл бұрын

    Alhamdylillah

  • @nisamcholakkalnisam6760
    @nisamcholakkalnisam67603 жыл бұрын

    മലപ്പുറം ജില്ലയിലെ മലപ്പുറം ആസ്ഥാനത്തിനു അടുപ്പ് പാണക്കാട് പോകുന്നവർക്ക് മലപ്പുറത്ത് തന്നെ വലിയങ്ങാടി എന്ന സ്ഥലത്ത് ശുഹദാക്കളുടെ ഒരു ഒരു പള്ളിയുണ്ട് 44 ശുഹദാക്കൾ ചരിത്രമുറങ്ങുന്ന ഒരു വലിയ സംഭവമാണ് അവിടെ ഒന്നു സന്ദർശിച്ചു കൂടെ

  • @arafathp.z1253
    @arafathp.z12533 жыл бұрын

    Nice 👍

  • @farhanmedia9618
    @farhanmedia96183 жыл бұрын

    ❤👍👍

  • @muhammadkutti5367
    @muhammadkutti53673 жыл бұрын

    Alhamdulillah ellavidha anugrahangalum allahu nalkatte. aameen ....

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @ishafathima9183
    @ishafathima91833 жыл бұрын

    മാഷാ അല്ലാഹ് 👍👍

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ❤️❤️

  • @muhammedjunaidrahman9068
    @muhammedjunaidrahman90683 жыл бұрын

    👍♥️👍

  • @shafik787
    @shafik7873 жыл бұрын

    👍

  • @mujeefaree2493
    @mujeefaree24933 жыл бұрын

    👍👍💚

  • @user-tn3vy1be2y
    @user-tn3vy1be2y3 жыл бұрын

    നമ്മുടെ നാദാപുരം പള്ളിയിലും ഒന്നുവരണേ

  • @moossae3817

    @moossae3817

    3 жыл бұрын

    Yes

  • @muhammedshahid4243
    @muhammedshahid42433 жыл бұрын

    👍👍👍

  • @askarpelathodi6564
    @askarpelathodi65643 жыл бұрын

    👍👍👍👍

  • @foodballstatusvideo7928
    @foodballstatusvideo79283 жыл бұрын

    അൽ ഹംദുലില്ല നല്ല മനസ് ആണ് സെബീർ ശാ പെണ്ണ് ങ്ങൾക്ക് പള്ളി കാണാം കഴിയുന്ന വലിയ സന്തോ സം അള്ളാഹു ദീർ കായി ശ് തട്ടേ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

Келесі