No video

അബൂബക്കർ സിദ്ധീഖ്(റ)വിന് പാമ്പ് കടിയേറ്റ സൗർ ഗുഹയിൽ.

Пікірлер: 2 500

  • @nihalvlog1742
    @nihalvlog17423 жыл бұрын

    എത്ര റിസ് ക്കെടുത്താണ് രണ്ടാമത് കണ്ട ഗുഹ കാണിച്ച് തന്നത് അല്ലാഹുവേ ഷബീർ ഷാക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ

  • @shahlashafi8323

    @shahlashafi8323

    3 жыл бұрын

    Alllla allla allla

  • @ansilavh8114

    @ansilavh8114

    3 жыл бұрын

    Aameen

  • @shahalaabi6552

    @shahalaabi6552

    3 жыл бұрын

    Ameen

  • @ansilavh8114

    @ansilavh8114

    3 жыл бұрын

    Aameen

  • @mohammadaamir7441

    @mohammadaamir7441

    3 жыл бұрын

    Ameen

  • @sprandathani
    @sprandathani4 жыл бұрын

    എന്റെ കണ്ണുനിറഞ്ഞുപോയി ഈ ആധുനിക കാലത്ത് നിങ്ങൾ കയറി ഇത്ര ക്ഷീണിച്ചെങ്കിൽ 1400 വർഷം മുമ്പ് എന്റെ ഹബീബായ തങ്ങളും അവിടുത്തെ ഹബീബായ സിദ്ധീഖ് തങ്ങളും എത്ര ക്ഷീണിച്ചുകാണും യാ റസൂലല്ലാഹ് അവിടുത്തേക്കു ഒരായിരം സ്വലാതുണ്ട് നബിയെ സലാമുണ്ട് നബിയെ എന്റെ ഹബീബിനെ സംരക്ഷിച്ച സിദ്ധീഖ് തങ്ങളെ അവിടുത്തേക്കും ഒരായിരം സലാം

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    ❤️❤️

  • @sahirapv737

    @sahirapv737

    4 жыл бұрын

    SP Randathani.

  • @Madeena2345.

    @Madeena2345.

    4 жыл бұрын

    😢😢😢

  • @naseemat5538

    @naseemat5538

    4 жыл бұрын

    👌👌

  • @AbdulMajeed-fu8hf

    @AbdulMajeed-fu8hf

    3 жыл бұрын

    ജാക്കറ്റ് ഇല്ലാ തെ തണുപ്പിൽ പോകരുത്.

  • @suneerasweetesongshihabnic4379
    @suneerasweetesongshihabnic43793 жыл бұрын

    എത്രയും പെട്ടെന്ന് മക്കയും മദീനയും ഹിറാ ഗുഹയു0 സൗർ ഗുഹയും കാണാനുള്ള തൗഫീഖ് എനിക്കും എല്ലാവർകും നൽകണ്ണേ നാഥാ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @fahisacp525

    @fahisacp525

    3 жыл бұрын

    Aameen

  • @aminarawha5138

    @aminarawha5138

    3 жыл бұрын

    آمين يارب العالمين 🤲🤲🕋🕋😭

  • @eight292

    @eight292

    3 жыл бұрын

    Ameen

  • @farhooskitchen9141

    @farhooskitchen9141

    3 жыл бұрын

    Aameen

  • @waytomadeena6380
    @waytomadeena63804 жыл бұрын

    പുന്നാര നബി നടന്നു നടന്നു തളർന്ന് പുഷ്പദളം പോലെ മാർധവമുള്ള കാൽപാദത്തിൽ നിന്നും രക്തക്കണികകൾ പൊടിഞ്ഞു വരുന്നത് കണ്ട് സന്തത സഹചാരി സിദ്ധീഖ്(റ) പുന്നാര നബിയെ തന്റെ തോളിലേറ്റി ഈ മലകയറിയപ്പോൾ എത്രത്തോളം ത്യാഗം സാഹിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാൻ കഴിയും .....ഇതിന്റ ഒക്കെ നിദാനമായിട്ടാണ് സിദീഖ്(റ)ന് വലിയ സ്ഥാനം ലഭിച്ചത്

  • @ashrafkv7085

    @ashrafkv7085

    3 жыл бұрын

    Aameen

  • @shoukkathparavatty2023

    @shoukkathparavatty2023

    3 жыл бұрын

    Ameen

  • @ninoozvlog2376

    @ninoozvlog2376

    3 жыл бұрын

    🤲

  • @trolltroll369

    @trolltroll369

    3 жыл бұрын

    Aameen yaa rabbal aalameen

  • @shahmazrecipes7462

    @shahmazrecipes7462

    2 жыл бұрын

    ,,😭😭🤲🤲🤲

  • @riyaiqrintu9217
    @riyaiqrintu92174 жыл бұрын

    കാണാത്തവർക്ക് ഇതൊക്കെ എത്ര ബുദ്ധിമുട്ടിയാലും കാണിച്ചുതരാൻ ഉള്ള മനസ്സ് ഉണ്ടായല്ലോ അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    ആമീൻ

  • @binthrasheed3774

    @binthrasheed3774

    4 жыл бұрын

    Aameen

  • @shafipp9515

    @shafipp9515

    4 жыл бұрын

    Ameen

  • @rayyankabeer3143

    @rayyankabeer3143

    4 жыл бұрын

    Aameen

  • @salamhajara3132

    @salamhajara3132

    4 жыл бұрын

    Aameen

  • @rinzlifestyle1133
    @rinzlifestyle11334 жыл бұрын

    ഇത്രയും സൗകര്യങ്ങളുള്ള ഈ കാലഘട്ടത്തിൽ ഇത്ര കഷ്ടപ്പെട്ടാണ് ആ മല കയറുന്നത് എങ്കിൽ മുത്തുനബി അന്ന് ഇത്ര കഷ്ട്ടപെട്ടിട്ടുണ്ടാവും padachone, ഓർക്കുമ്പോൾ സങ്കടം വരാണ്.

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    😊

  • @afsalttafi435

    @afsalttafi435

    4 жыл бұрын

    Rkfreeeeeik

  • @nizamudheenpj663

    @nizamudheenpj663

    4 жыл бұрын

    Alhamdulillah...😊

  • @haneefqasim4016

    @haneefqasim4016

    4 жыл бұрын

    ninakendha oru shamsayam gua aano alle..ede nabi vannino elle ..shamshayam parayanda urappich para.edokke charithram malle.ninakandha onninum visvasam millathe..visvasich samsarik edoke charithram maan

  • @rinzlifestyle1133

    @rinzlifestyle1133

    4 жыл бұрын

    @@haneefqasim4016 guha ith thanne aano enn urappilla ennalle ayal paranje, vereem guhagal kandille, athavum angane samsarichath, ini athinte porage koodan njanilla

  • @rasheedmanatty5168
    @rasheedmanatty51684 жыл бұрын

    എന്റെ മുത്ത് നബി തങ്ങൾ നടന്ന വഴികൾ ❣️❣️😍

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Masha Allah,❤️❤️😘😘

  • @Jazeela_Fayiz

    @Jazeela_Fayiz

    3 ай бұрын

    صلى الله عليه وسلم

  • @hassantp9529
    @hassantp95294 жыл бұрын

    ഖദീജ ബിവി റളിയള്ളാഹു ഒരു ദിവസം രണ്ട് നേരം ഈ മല കയറിയിരുന്നു അന്ന് ഈ പടുകൾ ഒന്നും ഇല്ലായിരുന്നു അവിടുത്തെ ബർക്കത്തിനാൽ നമ്മുടെ രണ്ട് ലോകവും അള്ളാഹു സന്തോഷത്തിലാക്കട്ടെ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @ashcreations9437

    @ashcreations9437

    4 жыл бұрын

    hira guhayil alle kadija beevi kayariyath Sour guhayil asma beevi alle food kodukkan poyath

  • @jafarp1727

    @jafarp1727

    4 жыл бұрын

    അത് hira ഗുഹ യുള്ള jabalunnoor parvathaman

  • @ashcreations9437

    @ashcreations9437

    4 жыл бұрын

    @@jafarp1727 randum jabalunoor ano?

  • @muneebgrace

    @muneebgrace

    4 жыл бұрын

    അത് ഹിറാ ഗുഹ (ജബലുന്നൂർ) ആണ്. അത് കഅബയുടെ കുറച്ച് കൂടെ അടുത്താണ്

  • @riyasazheekalriyasazheekal1489
    @riyasazheekalriyasazheekal14894 жыл бұрын

    കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി Masha Allah ഒരു പാട് ആഗ്രഹമുണ്ട് കാണാൻ അതിന് അല്ലാഹു തൗഫീക്ക് നൽകട്ടെ

  • @rijaskrijuriju1594

    @rijaskrijuriju1594

    4 жыл бұрын

    Aameen

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Aameen

  • @husnapoomol2030

    @husnapoomol2030

    4 жыл бұрын

    Aameen

  • @ashrafunited6804

    @ashrafunited6804

    4 жыл бұрын

    Aameen

  • @Mister__junu
    @Mister__junu4 жыл бұрын

    മാഷാ അല്ലാഹ് മുത്ത് നബി എത്ര ബുദ്ധിമുട്ട് സഹിച്ചു 😢😢🤲🤲

  • @saheerthoombath5719

    @saheerthoombath5719

    4 жыл бұрын

    😔😔 yaa allha

  • @zaynmaliq7232

    @zaynmaliq7232

    4 жыл бұрын

    അത് ആരുമെന്താ മനസ്സിലാകാത്തത്.

  • @sajinasubair4963

    @sajinasubair4963

    4 жыл бұрын

    Allahu.ee guhayile kallukal illakkamunddo.pediyaavunnu

  • @ashrafmariyad9232

    @ashrafmariyad9232

    4 жыл бұрын

    super

  • @najafathima8600

    @najafathima8600

    4 жыл бұрын

    @@zaynmaliq7232 000000

  • @namedia3657
    @namedia36574 жыл бұрын

    എന്റെ ഹബീബായ റസൂൽ(സ) തങ്ങൾ എത്ര ത്യാഗo സഹിച്ചിട്ടുണ്ടാവും...😢😢😢😢

  • @farhooskitchen9141

    @farhooskitchen9141

    3 жыл бұрын

    Ya allah

  • @saidalavikalladassery7061

    @saidalavikalladassery7061

    2 жыл бұрын

    മക്കയിൽ പത്തൊമ്പത് വർഷം ജീവിച്ചു മക്കൾ ഒഴികെ എല്ലാരും ഇവിടെ വന്നു കണ്ടു ഒരുപാട് സന്തോഷം ഇപ്പോൾ ആറു മാസം ആയി നാട്ടിലാ ഇന്ഷാ അള്ളാ മക്കളെയും കൂട്ടി ഒരു ഉംറക്ക് പോകണം

  • @junaidjunu7982
    @junaidjunu79824 жыл бұрын

    👑صلى الله على محمدﷺ👑 ചൊല്ലാമോ ഒരുവട്ടം എന്റെ മുത്തിന്റെ പേരിൽ

  • @shejeerrasheed6986

    @shejeerrasheed6986

    3 жыл бұрын

    In all a orayiram vatam chills swallahuala Muhammad swallahu alaihi wa salam

  • @__fida___._3322

    @__fida___._3322

    3 жыл бұрын

    💯yes

  • @mohamedtanur9540

    @mohamedtanur9540

    3 жыл бұрын

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @arabiandreamer4285

    @arabiandreamer4285

    3 жыл бұрын

    Ameen

  • @arabiandreamer4285

    @arabiandreamer4285

    3 жыл бұрын

    Masha allah

  • @srkkkr5692
    @srkkkr56923 жыл бұрын

    അല്ലാഹുവേ എന്റെ ഹബീബും സിദ്ധീഖ് (റ )എത്ര ത്യാഗം സഹിച്ചിട്ടുണ്ടാവും അല്ലാഹ് 😭

  • @waytomadeena6380
    @waytomadeena63804 жыл бұрын

    ഇന്നെനിക്ക് കാണാൻ നബിയില്ല... പക്ഷെ പുന്നാര നബിയെ കണ്ട മലകൾ സംരക്ഷണം നൽകിയ ഇടം മണൽ കാടുകൾ അതൊക്കെ എനിക്ക്ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ അതിയായ സന്തോഷം ..അല്ലാഹു എത്രയും പെട്ടെന്ന് മദീനയിലും മക്കയിലും എത്തിക്കുമാരാകട്ടെ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @waytomadeena6380
    @waytomadeena63804 жыл бұрын

    ഇത് കണ്ട് കണ്ണീർ ഒലിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നമുക്ക് തിരു നബിയോടുള്ള ഹുബ്ബ് ഇനിയും കൂട്ടണം ...ഹുബ്ബ് കൂടാൻ ഈ വിനീതൻ ക്ക് വേണ്ടി ദുആ ചെയ്യണം

  • @lccaptainshorts6824

    @lccaptainshorts6824

    2 жыл бұрын

    👍👍👍👍

  • @lccaptainshorts6824

    @lccaptainshorts6824

    2 жыл бұрын

    ദുആ ചെയ്യണം എനിക്ക് വേണ്ടി ഇവിടെ എത്തിച്ചേരാൻ എന്റെ മുത്തേ 👍👍👍

  • @mehasmohd7589

    @mehasmohd7589

    2 жыл бұрын

    Duha cheyyanam😭

  • @philanthropist329
    @philanthropist329 Жыл бұрын

    അല്ലാഹ് എന്റെ റസൂൽ എത്ര കഷ്ടപ്പെട്ടുകാണും 😭

  • @misabmisab1160
    @misabmisab11604 жыл бұрын

    വീഡിയോ വെച്ചിട്ട് ഭയങ്കര സന്തോഷമായി ഒരു വീഡിയോ കണ്ടിട്ട് നമുക്ക് വേണ്ടി എത്ര കഷ്ടപ്പാട് നമുക്ക് കാണിച്ചു തരാൻ വേണ്ടിsuhper

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    😊

  • @sidheeqpms8308

    @sidheeqpms8308

    4 жыл бұрын

    അള്ളാഹു അവർക്ക് ബറകതu നൽകട്ടെ

  • @misabmisab1160

    @misabmisab1160

    4 жыл бұрын

    @@PravasiMediaByShabeersha. ആമീൻ

  • @alfathimashajahan6577

    @alfathimashajahan6577

    4 жыл бұрын

    Allahu anugrahikkatte ameen

  • @sanfeermysore1656

    @sanfeermysore1656

    4 жыл бұрын

    Aameen

  • @7and7stars
    @7and7stars4 жыл бұрын

    അവിടെ എത്തിയവർക്ക് പൂർണ്ണആരോഗ്യത്തോട് കൂടി അവിടം കാണാൻ നീ തൗഫീഖ് നൽകണേ അല്ലാഹ്. ഇന്നല്ലേൽ നാളെ ഞങ്ങളെയും ആണ് മണ്ണിൽ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ജുമുഅ മുബാറക്

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @SpicyKitchenThoughts

    @SpicyKitchenThoughts

    4 жыл бұрын

    ആമീൻ

  • @shylashaji2957

    @shylashaji2957

    4 жыл бұрын

    Aameen

  • @trollmela1040

    @trollmela1040

    4 жыл бұрын

    Ameen

  • @manafmaliyekkal980

    @manafmaliyekkal980

    4 жыл бұрын

    ദുആ ചെയ്യണേ സഹോദരാഅവിടെഎത്താൻ

  • @nasminnaasi6487
    @nasminnaasi64874 жыл бұрын

    നേരിൽ കാണാൻ പറ്റാത്തവർക്ക് ഒരുപാട് ഉപകാരം ആയി broi💞

  • @raniyafathima9067
    @raniyafathima90673 жыл бұрын

    ഉംറയും ഹജ്ജും നിർവഹിക്കാൻ ബറക്കത് നൽകു അല്ലാഹ് 💞🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @farhooskitchen9141

    @farhooskitchen9141

    3 жыл бұрын

    Aameen

  • @islamicselectedvideosshanu9005

    @islamicselectedvideosshanu9005

    3 жыл бұрын

    Ameen

  • @jafarpk5106

    @jafarpk5106

    2 жыл бұрын

    Ameen

  • @islamicselectedvideosshanu9005

    @islamicselectedvideosshanu9005

    2 жыл бұрын

    😊

  • @khadeejakhalid9070
    @khadeejakhalid90704 жыл бұрын

    ഷബീർഷ നിങ്ങൾ എത്ര ഭാഗ്യവാൻ പുണ്യ സ്ഥലങ്ങൾ കാണുമ്പോൾ മനസ് കുളിരണിയുന്നു ഇന്ന് വെള്ളിയാഴ്ചയല്ലേ ഞങ്ങൾക് എല്ലാവർക്കുവേണ്ടി ദുആ cheyyane

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Insha allah

  • @yahyanabeel8554

    @yahyanabeel8554

    4 жыл бұрын

    Njangale koodi cherkkane dua yil

  • @SUHAILACHUI

    @SUHAILACHUI

    4 жыл бұрын

    @@PravasiMediaByShabeersha. avide ethaan aagrahikkathavaaryi aarum undaavilla..... avide etgaan agrahikkunna ellavarkkum dua cheyyane🤲🤲

  • @devanandadivya5539
    @devanandadivya55394 жыл бұрын

    ഞാൻ ഒരു ഹിന്ദു ആണുട്ടോ. Video കണ്ടപ്പോൾ ഒരുപാട് അറിവ് കിട്ടി. ഞാൻ subscribum ചെയ്തിട്ടുണ്ട്ട്ടോ...

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    ഒരുപാട് സന്തോഷം 😘😘😘thank you for the support😍😊

  • @nidhuzzvlog6976

    @nidhuzzvlog6976

    2 жыл бұрын

    👍👍

  • @ummukulsumkulsu6911
    @ummukulsumkulsu69113 жыл бұрын

    കണ്ണ് നിറയാതെ നിന്നെ കാണില്ല മോനെ നേരിൽ കാണാൻ വിധിയില്ലങ്കിലും ഈ കാഴ്ചകൾ കാണിച്ചു തന്ന നിനക്ക് ഇഹവും പരവും സ്വർഗ്ഗപൂന്തൊപ്പാക്കട്ടെ ആമീൻ എന്ന് ഒരു മാതാവ്

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ആമീൻ 😊

  • @fallil6643
    @fallil66433 жыл бұрын

    മാഷാ അല്ലാഹ്😍 മുത്ത് നെബിയെ ഓർത്തു കണ്ണ് നിറഞ്ഞു😭 നിങ്ങളെത്ര ഭാക്യവാൻ ഞങ്ങൾക് അവിടെ പോവാനും നേരിൽ കാണാനും കഴിഞ്ഞില്ല ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു അല്ലാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും നൽകട്ടെ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @haseenamp2897

    @haseenamp2897

    2 жыл бұрын

    Aameen

  • @jamsheerbarath2818
    @jamsheerbarath28184 жыл бұрын

    Shabeer അല്ലാഹു നിങ്ങള്‍ക്ക് തരുന്ന ഒരു അനുഗ്രഹം തന്നെയാണ് മദീനാ മുഴുവന്‍ നടന്ന് കാണാന്‍ ഉള്ള ഭാഗ്യം ഞങ്ങൾക്കു അവിടെ എത്താന്‍ ദുആ ചെയ്യുമോ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Insha allah

  • @shareefseru6060

    @shareefseru6060

    4 жыл бұрын

    satyam valiya baagyavan.ماشاء لله

  • @safeeraubaid5464

    @safeeraubaid5464

    4 жыл бұрын

    Rabeeha

  • @musafirmusafir2717

    @musafirmusafir2717

    4 жыл бұрын

    Ameen🤲

  • @sameenakt902

    @sameenakt902

    4 жыл бұрын

    ഞാനും പോയി കണ്ടു

  • @sinululu6130
    @sinululu61304 жыл бұрын

    അസ്മാബീവി ഗർഭാവസ്ഥയിൽ ഈ മല കയറിയല്ലേ റസൂലുല്ലാക്കും സിദ്ധീഖ് തങ്ങൾക്കും ഭക്ഷണം കൊണ്ട് കൊടുത്തത്. യാ അല്ലാഹ്

  • @kaleelkallu9183

    @kaleelkallu9183

    4 жыл бұрын

    njanum adhe avasthayil ivide poyittund

  • @rifanarifarifa2004

    @rifanarifarifa2004

    4 жыл бұрын

    9895439095rafi

  • @rifanarifarifa2004

    @rifanarifarifa2004

    4 жыл бұрын

    9

  • @rifanarifarifa2004

    @rifanarifarifa2004

    4 жыл бұрын

    Inn

  • @asmaasmabi2092

    @asmaasmabi2092

    4 жыл бұрын

    ,

  • @musthafavadakkan7614
    @musthafavadakkan76144 жыл бұрын

    അള്ളാഹു വിന്റെ അനുഗ്രത്താൽ ഉംറക്ക് പോയപ്പോൾ ഈ ഗുഹയിൽ പോയ്.. നബി കിടന്ന കട്ടിൽ പോലുള്ള ഒരു വലിയ കല്ല് ഉണ്ട് അതിൽ നിവർന്നു കിടന്നു....രണ്ട് റകഹത് നിസ്കരിച്ചു ദുഃആ ചെയ്തു....

  • @nesiyabasheerkhannesiyabas3392
    @nesiyabasheerkhannesiyabas33922 жыл бұрын

    സൂപ്പർ കലാപരിപാടി കൾ അല്ല മോനെ.. 🙏 അവിടുന്ന് എത്തിപ്പെടാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @waytomadeena6380
    @waytomadeena63804 жыл бұрын

    തിരു പാദത്തിന്റെ ഗന്ധം അറിഞ്ഞ മണൽ തരികളെ പ്രേമിക്കുന്നു.....ഇത് പുന്നാര നബിയിലേക്കുള്ള മാർഗമാണ് നമുക്ക് മുന്നിൽ ചരിത്ര പാടവങ്ങൾ കാണിച്ചു തരുന്ന ഷെബീറലി ഷാ അള്ളാഹു അർഹമായ പ്രതിഫലം നല്കുമാറാകട്ടെ...ആമീൻ.... ദുആ കളിൽ വിനീതനേയും കുടുമ്പത്തെയും എല്ലാവരെയും ഉൾപ്പെടുത്താൻ മറക്കരുത് ദുആ വാസിയ്യത്തോടെ.... സാലിം വെന്നിയൂർ അസ്സലാമു അലൈക്കും.

  • @Firose....malappuram
    @Firose....malappuram4 жыл бұрын

    MaashaAllha..കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്ന കാഴ്ച്ച...എത്ര വിഷമത്തോടെയാവും ലെ നമ്മുടെ ഹബീബും..അബൂബക്കര്‍ സിദ്ധീഖ് (റ)വും ഇത്ര മുകളിലോട്ട് നടന്ന് കേറിയത്...ഹബീബിന്‍റെ ചരിത്രങ്ങളൊക്കെ നന്നായി അറിയാവുന്നത് കൊണ്ട് മനസ്സില്‍ വല്ലാത്തൊരു വിഷമം തോന്നി...അള്ളാഹു നമ്മളെ എല്ലാവരേയും മുത്ത് ഹബീബിന്റെ കൂടെ ജനാത്തുല്‍ ഫിര്‍ദൗസില്‍ എത്തിക്കുമാറാകട്ടെ ആമീന്‍

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @Rafeena7392
    @Rafeena7392 Жыл бұрын

    Al hamdulillah 6മാസം മുൻപ് ഞാനും കയറി സൗർ മലയിൽ ഇക്ക പറഞ്ഞത്5:2 ശെരിയാണ് കയറുന്തോറും മല അകന്ന് പോകുമ്പോലെ തോന്നുന്നുണ്ടായിരുന്നു. അന്ന് നല്ലപോലെ ക്ഷീണിച്ചെങ്കിലും ഇനിയൊരു അവസരം കിട്ടിയാൽ ഇനിയും കയറും in sha allah🤲🏻. പുലർച്ചെ 3 മണിക്കൊക്കെ കയറിതുടങ്ങിയാൽ sunrise മം കാണാൻ പറ്റും വലിയ ഷീണം അറിയത്തില്ല. സത്യാവശ്വാസികളായ എല്ലാവർക്കും ഹജ്ജും ഉംറയും നിർവഹിക്കാനും ചരിത്ര സ്ഥലങ്ങൾ കാണാനും തൗഫീഖ് നൽകണേ അല്ലാഹ്.. 🤲🏻🤲🏻🤲🏻🤲🏻

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    Жыл бұрын

    Aameen

  • @pkhafsa9633
    @pkhafsa96332 жыл бұрын

    മാശാ അല്ലാ ജസാക്കല്ലാഹ്... ഖൈറൻ വളരെ ഉപകാരപ്രദം. കാണാൻ കഴിയാത്തവർക്ക് ഇങ്ങിനെയെങ്കിലും കാണുക എന്നത് എത്ര നല്ലതാണ്. രണ്ട് പ്രാവശ്യം മക്കയിൽ പോയിട്ടുണ്ടെങ്കിലും ഇത് കയറിയില്ല. ഹിറാ ഗുഹ കയറി. കണ്ടു.. അത് തന്നെ മഹാഭാഗ്യമായി നാഥനെ സ്തുതിക്കുന്നു.. നാഥാ! ആഗ്ര ഹിക്കുന്ന എല്ലാവരെയും നീ പ്രവാചകന്റ (സ) യുടെ കാലടി പതിഞ്ഞ പുണ്ണ്യ ഭൂമി കാണാൻ ഭാഗ്യം നൽകണെ.ആമീൻ.

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    2 жыл бұрын

    Aameen

  • @hanifackhanifack8965
    @hanifackhanifack89654 жыл бұрын

    മുത്തേ ന്നിനക് അല്ലാഹു ഖൈറും ബർകതും നൽകട്ടേ എല്ലാ പ്രവർത്തനവും കബുൽ ചെയ്യട്ടെ ആമീൻ

  • @shailanasar9904

    @shailanasar9904

    4 жыл бұрын

    Aameen

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @najlajashir197

    @najlajashir197

    4 жыл бұрын

    Aaaaaaameeeeen

  • @nidhaninu4664

    @nidhaninu4664

    4 жыл бұрын

    Ameen

  • @transiyanishadchachu5740

    @transiyanishadchachu5740

    4 жыл бұрын

    Ameen

  • @sarfukp8294
    @sarfukp82944 жыл бұрын

    ഞാൻ കയറിയിട്ടില്ല കാണാൻ എല്ലാവർക്കും ഭാഗ്യം തരട്ടെ

  • @thafseeramogral1746

    @thafseeramogral1746

    4 жыл бұрын

    Aameen

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    ആമീൻ

  • @rijaskrijuriju1594

    @rijaskrijuriju1594

    4 жыл бұрын

    Aameen

  • @gulfphone5659

    @gulfphone5659

    4 жыл бұрын

    Ameen

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Aameen

  • @samsusamsu7939
    @samsusamsu7939 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അഭരമായ കാരുണ്യം കൊണ്ട് മാഷാഅല്ലാഹ്‌ കണ്ടു കയറി ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് 🤲🤲🤲

  • @salmumolu703
    @salmumolu703 Жыл бұрын

    മാഷാഅല്ലാഹ്‌ ഞാൻ ഉംറ ക് പോയപ്പോൾ എനിക്ക് ഈ ഗുഹയിൽ കേറാൻ കഴിഞ്ഞില്ല ഇനി ഇൻശാഅല്ലാഹ്‌ പോവാൻ അള്ളഹു വിന്റെ വിധി ഉണ്ടായാൽ പോവണം എന്ന് ഉണ്ട് അപ്പോൾ കേറാൻ അള്ളഹു തൗഫീഖ് നൽകട്ടെ

  • @maimoonaabdulkhadar7348
    @maimoonaabdulkhadar73484 жыл бұрын

    ഞാൻ കണ്ടിട്ടില്ല അള്ളാഹു കാണാൻ തൗഫീഖ് നൽകട്ടെ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @khadeejakhalid9070

    @khadeejakhalid9070

    4 жыл бұрын

    aameen

  • @greenlandfaisal

    @greenlandfaisal

    4 жыл бұрын

    Aameen 🤲

  • @onlyforallah6179

    @onlyforallah6179

    4 жыл бұрын

    Aameen

  • @yahyanabeel8554

    @yahyanabeel8554

    4 жыл бұрын

    Aameen

  • @ahmmedizzath1861
    @ahmmedizzath18613 жыл бұрын

    *അൽഹംദുലില്ലാഹ് 😘അള്ളാഹു ഇങ്ങനെയങ്കിലും കാണാൻ ഭാഗ്യം തന്നു വല്ലോ ❤️❤️* *നേരിട്ട് കാണാൻ ഞങ്ങൾക്ക്‌ നാഥൻ തൗഫീഖ് നൽകട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ*

  • @indiravijayan5356
    @indiravijayan5356 Жыл бұрын

    വളരെ മനോഹരമായ കാഴ്ച യാണ് കണ്ടത് എനിക്കോക്ക് ഒരിക്കലും കാണാൻ പറ്റാത്ത കാര്യം ആണ് ഈ വീഡിയോയിൽ കൂടി കണ്ടത് താങ്ക്യൂ ഗുഹയിൽ കയറിയപ്പോൾ എനിക്ക് ശ്വാസം മുട്ടി പേടിയായി നല്ല ഒരു വീഡിയോ താങ്ക്യൂ

  • @mumthasmh9455
    @mumthasmh94553 жыл бұрын

    അൽഹംദുലില്ല. എല്ലാവർക്കും ഇവിടെ കാണാനും പോകാനും സാധിക്കില്ല നിവർത്തിയില്ലത്ത ഞങ്ങളെ പോലെയുള്ള ഇങ്ങനെ എങ്കിലും കാണാൻ ഭാഗ്യo തന്ന സഹോദരൻ നന്നിയുണ്ട്. കാണാൻ സാധിച്ചതിന് റബ്ബിനോട് അൽഹംദു ലില ആമിൻ🤲🤲🤲

  • @waytomadeena6380
    @waytomadeena63804 жыл бұрын

    എത്ര പ്രയാസപ്പെട്ടിട്ടാണ് ദീൻ നമുക്ക് മുത്ത് നബിയും അനുജരും തന്നത്...എന്നിട്ടു പുല്ല് വിലപോലും കല്പിക്കാതെ ഇന്ന് എത്ര ആളുകൾ ആണ് ഇസ്ലാമിന്റെ പേരിൽ ചൂഷണം നടത്തുന്നത് സ്വലാത്ത്‌ ചെല്ലി.തിരു മണൽ ഒന്ന് ചുംബിച്ചു.മുത്ത് നബി യെ സ്വപ്നത്തിൽ കണ്ടു ബഖിഇൽ ഉറങ്ങണം നാഥൻ തുണക്കട്ടെ....എല്ലാവരും ദുആ ചെയ്യുക

  • @vavamoloos3981

    @vavamoloos3981

    4 жыл бұрын

    Ellaamvalere ubagaram.beekshayagikunnavare Kurich angane parayandayrunnu avarendho aayikotte. Sathyam rabbinalle ariyu.

  • @afi_amee5293
    @afi_amee52934 жыл бұрын

    അല്ലാഹുവേ എനിക്കും ഇവിടെ ഒന്നെത്താൻ ഉള്ള ഭാഗ്യം നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @ayishamujeeb345

    @ayishamujeeb345

    3 жыл бұрын

    Aameen

  • @farhooskitchen9141

    @farhooskitchen9141

    3 жыл бұрын

    Aameen

  • @nidhuzzvlog6976

    @nidhuzzvlog6976

    2 жыл бұрын

    ഞങ്ങൾക്കും

  • @najeelas66

    @najeelas66

    2 жыл бұрын

    ആമീൻ സുമ്മ ആമീൻ യാ റബ്ബ് 🤲

  • @footballworld7900
    @footballworld7900 Жыл бұрын

    നമ്മുടെ കമെന്റ്റിൽ നാവിന്റ തുമ്പിലും പോരാ മുത്തിനോട് ഉള്ള പ്രേമം. അവിടുന്നു ഹറാം കണ്ടില്ല കേട്ടില്ല പ്രവർത്തിച്ചില്ല. അതാക്കണം നമ്മളും കാരണം നമ്മുടെ പ്രവർത്തികൊണ്ട്. ഹബീബാ വേദനിക്കുന്നത്. റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഉമ്മത്തി തങ്ങളെ പോലെ ആവണം. ഇൻശാ റബ്ബി.

  • @bismirasiya413
    @bismirasiya4133 жыл бұрын

    വളരെ നന്ദി പോയി കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ.... അസ്സലാമു അലൈക്കും പോയി കാണുവാനുള്ള സാഹചര്യം അല്ലാഹു തരട്ടെ, Ameen...... m... .

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @rijzdxb
    @rijzdxb4 жыл бұрын

    Alhamdulillah, I was blessed to visit this cave few years ago. Ma Sha Allah, it was such an experience. The first cave when we go up shouldn't be an ideal place to hide from enemies. Most probably, it could be the second one where Rasulullah and sidiq RA took rest. I physically checked the below points 1) second cave is the right choice for a hideout as it is located a bit away from the sight of people climbing up 2) those who are sitting in the cave can see the people above, but those who are outside the cave cannt easily spot the people inside 3) the other side of the cave opens to the back side of the mountains, means you have an exit option at any worst scenario 4) As it is away from the climbing route, someone can really see or hear any intruders 5) Hadith says, Rasulullah was lying down on Abu Bakr RAs lap. Yes, the second cave had a very comfortable place for a person to lie down and one to sit. 5) apart from these 2 caves, there is no other cave. All these points strongly suggests thta second cave is the right place. Allah knows best.

  • @sajishamil8157
    @sajishamil81574 жыл бұрын

    ഞങ്ങൾ ക്കും അവിടെ യൊക്കെ എത്താൻ എല്ലാവരും ദുആ ചെയ്യണേ

  • @AbduRahman-yi1uo
    @AbduRahman-yi1uo3 жыл бұрын

    جزاك الله خيراً جزاء صلو على النبي المصطفى صل الله عليه وسلم

  • @inuifu8965
    @inuifu8965 Жыл бұрын

    പാപിയായ നാനും അക്രഹിക്കുന്നു നാഥാ....എന്റെ ഹബീബിനെ സംരക്ഷിച്ച മലയിലുള്ള സൗർ ഖുഹാ കാണാൻ ... വിധി നൽകണേ... ഹബീബിനോടുള്ള ഇഷ്ടം കൊണ്ട് എന്റെ ഹബീബിനെ തോളിൽ കയറ്റി ഈ മലകളെല്ലാം കയറിയ അബൂബക്കർ( റ ) അതിൽ ഹബീബിനോട് ഇഷ്ക്ഞങ്ങൾക്കും നൽക നാഥാ.... 😍

  • @safiap7987
    @safiap79874 жыл бұрын

    ഈ സ്ഥലം കാണാൻ സാധിച്ചിട്ടില്ല ഇങ്ങനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം നിങ്ങൾ ക്ക് ആരോഗ്യ വും ആഫിയത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @marhabamarhaba6988

    @marhabamarhaba6988

    4 жыл бұрын

    ആമീൻ

  • @shareefkns
    @shareefkns4 жыл бұрын

    *ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ* 😍🥰 *മരിക്കും മുമ്പ് എല്ലാവർക്കും അവിടെഎത്താൻ ഭാഗ്യം നൽകണേ അള്ളാ* 🤲 ഷബീർക്ക നിങ്ങൾ പറഞ്ഞത് സത്യമാണ് ഞാനും അത് കണ്ടിരുന്നു ☹️

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @busharanoushad3525

    @busharanoushad3525

    3 жыл бұрын

    @@PravasiMediaByShabeersha. ameen

  • @anasmkassim1999
    @anasmkassim19993 жыл бұрын

    ഷബീർ ഇക്ക ഒരുപാട് നന്ദിയുണ്ട്.. ഇതൊന്നും നേരിൽ കാണാൻ ഭാഗ്യം ഇതുവരെ ലഭിച്ചില്ല.. അള്ളാഹു തൗഫീഖ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു..

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @sareenarafeeksareenarafeek6544
    @sareenarafeeksareenarafeek65444 жыл бұрын

    1ഇയർ മുൻപ് ഞാൻ ജബലുന്നൂർ കയറിയിരുന്നു. സൗർ ഗുഹ കയറാൻ പറ്റിയില്ല മക്കയിൽ നിന്ന് മദീനയിലേയ്ക്ക് പോകാനുള്ള ടൈം ആയതു കൊണ്ട്. ഇന്ഷാ അല്ലാഹ് ഇനി അപ്പോഴേങ്കിലും പോകാൻ പറ്റിയാൽ സൗർ മല യും കയറണം

  • @abdulraoof.6012

    @abdulraoof.6012

    3 жыл бұрын

    എനിക്കും ദുആയിൽ ഉൾപെടുത്തണെ

  • @basheerbashi6236
    @basheerbashi62364 жыл бұрын

    ഈ വീഡിയോ കാണുമ്പോ എനിക്കും kithakkunnu. ഞൻ കേറിയ pole. അവിടെ എത്താൻ തൗഫീഖ് നൽകണെ alllh

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @ummarputhur7144

    @ummarputhur7144

    4 жыл бұрын

    സഹോദരാ നിങ്ങൾക്കറിയില്ലെങ്കിൽ പിന്നെന്തിനാണ് സമയം കളയുന്നെ ഇതാണ് സൗർ ഗുഹ ഇതല്ലെന്നു പറഞ്ഞു കൊണ്ട് അതിന്റെ ത്രില്ല് കളഞ്ഞു

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Ummar Puthur അറിയാത്തത് അറിയില്ല എന്നല്ലേ പറയാനാവൂ. നിങ്ങളുടെ ത്രിൽ പോവാതിരിക്കാൻ അറിയാത്തത് പറയാനാവില്ലല്ലോ 😄

  • @myummiismyworld3901
    @myummiismyworld39014 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഎനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട യൂട്യൂബിലെ ആദ്യത്തെ ചാനെൽ അവിടെ എത്തിയ പോലെ എന്നും മദീന കാണുമ്പോൾ കരയാറാണ് ഇന്നു ഷെബീറിന്റെ രണ്ടാമത്തെ ഗുഹ കാണാൻ പോയപ്പോൾ പടച്ചോനെ എന്ന വിളി കേട്ടപ്പോൾ ചിരിച്ചു പോയി ഇന്ഷാ അള്ളാഅള്ളാഹുവേ ഞങ്ങളെയും അവിടെ എത്തിക്കണേ

  • @fahisacp525

    @fahisacp525

    3 жыл бұрын

    Aameen

  • @vappimol
    @vappimol3 жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആദ്യം ആയി ആണ് കാണുന്നത് പടച്ചോൻ തുണകട്ടെ 🤲🤲

  • @basheerpm1197
    @basheerpm11973 жыл бұрын

    ഇത്രയും പ്രയാസത്തോടെ ആൽമാറാതമായി ഈ ഒരു അനുഭവം ഞങ്ങളുമായി പങ്കു വെച്ചതിനു ഒരുപാട് നന്ദി. പടച്ചതമ്പുരാൻ നമെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കുട്ടി താറുമാറാകട്ടെ ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @lyricsongs5770
    @lyricsongs57704 жыл бұрын

    നിങ്ങൾ ഭാഗ്യവാനാണ് ....

  • @shahinakt8754

    @shahinakt8754

    4 жыл бұрын

    നിങ്ങളുടെ ഈ വീഡിയോ സ്ഥിരമായി കാണുന്നവർക്കും അല്ലാത്തവർക്കും നിങ്ങൾ ആ പുണ്യഭൂമിയിൽ നിന്നും പ്രാർത്ഥിക്കണം.

  • @shahinakt8754

    @shahinakt8754

    4 жыл бұрын

    മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നമ്മുക്ക് എല്ലാവർക്കും അള്ളാ ഭാഗ്യം നൽക്കട്ടെ,

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Alhamdulillah😊

  • @khadeejakhalid9070

    @khadeejakhalid9070

    4 жыл бұрын

    @@shahinakt8754 aameen

  • @SpicyKitchenThoughts

    @SpicyKitchenThoughts

    4 жыл бұрын

    @@shahinakt8754 ആമീൻ

  • @asiyabeevi4465
    @asiyabeevi44654 жыл бұрын

    മുത്തിനൊപ്പം.ഗുഹയിലും മലയിലും എല്ലാം കേരിയത്തുകൊണ്ട് സിദ്ദീഖിൽ അക്ബർന് രൗലയിലും ഇടം കിട്ടി...

  • @iqbalikku7472

    @iqbalikku7472

    4 жыл бұрын

    asiya Beevi സത്യം

  • @M_P_K_2006
    @M_P_K_20063 жыл бұрын

    എൻറെ ഹബീബ് സഹിച്ചൊരു യാതനകൾ എത്രയാണ് പടച്ചോനെ സ്വപ്നത്തിലെങ്കിലും കാണാനുള്ള തൗഫീഖ് നൽകണേ അള്ളാ സ്വർഗ്ഗം നൽകണേ അള്ളാ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @musthafamuthu7745
    @musthafamuthu77453 жыл бұрын

    Maashaa allaah alhamdhulillaah allahu akbar മുത്ത് റസൂൽ എത്ര ത്യാഗം സഹിച്ചു ഖദീജ ബീവിയും എത്ര ത്യാഗം സഹിച്ചു ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimashukkoor8085
    @fathimashukkoor80854 жыл бұрын

    വിഡിയോ വളരെ ഇഷ്ടമായി പക്ഷെ മോൻ ഞങ്ങളെ കാണിക്കാൻ വേണ്ടി എത്ര കഷ്ടപ്പെട്ടു അതിനു ഒരായിരം നന്ദി പറയുന്നു ഉംറ ക്കു കൊണ്ട് പോകുന്നവർ ഇതൊന്നും കൊണ്ടു പോയി കാണിക്കില്ല

  • @user-kv1eq4ei8j

    @user-kv1eq4ei8j

    4 жыл бұрын

    Paranja kondovum avar

  • @saifullapee

    @saifullapee

    3 жыл бұрын

    @@user-kv1eq4ei8j k

  • @abdullamakkah5138
    @abdullamakkah51384 жыл бұрын

    ماشاء الله ഞാൻ നാല് പ്രാവശ്യം കയറിയിട്ടുണ്ട് ഞാൻ അതിൻറെ താഴ്ത്താന് എൻറെ ജോലി

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Alhamdulillah😊

  • @abdulnoor.t856

    @abdulnoor.t856

    4 жыл бұрын

    ഇങ്ങള് ഭാഗ്യവാൻ ആണ് ട്ടോ. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @arshadekarool922

    @arshadekarool922

    4 жыл бұрын

    Dua cheyyane eni povumpo

  • @sajasajeer8486

    @sajasajeer8486

    3 жыл бұрын

    Njangal ella viewersinum vendi dua cheyyane

  • @ubaidtk8529

    @ubaidtk8529

    3 жыл бұрын

    അൽഹംദുലില്ലാഹ്

  • @amsumanya8578
    @amsumanya85783 жыл бұрын

    മാഷാ അള്ളാഹ് അള്ളാഹു തന്ന അവസരം നന്മക്കായി വിനിയോഗിക്കുന്നു ഇഷ്ട്ടമായി ഒരുപാട്! അള്ളാഹു സ്വീകരിക്കട്ടെ, പിന്നെ പറ്റുമെങ്കിൽ കഴിവതും ദാനം ചെയ്‌തോ, അതേ പോലെ ആരെയും കുറവായി കാണണ്ട നന്മയിലേക്ക് നോക്കിയാൽ മതിയല്ലോ 💐💐💐 പിന്നെ കലാ പരിപാടിയല്ല പൊന്നെ മുത്ത് നബിയോടുള്ള സ്നേഹമാ ❤❤❤

  • @mks8859
    @mks88594 жыл бұрын

    Alhamdulillah.... ഒരുപാട് നന്ദി, മക്കത്ത് പോയ സമയത്ത് ഇവിടെ മാത്രമേ പോകാൻ പറ്റാതിരുന്നുള്ളൂ... അന്ന് അവിടെ റോഡ് പണി കാരണം അടച്ചിട്ട അവസ്ഥയിൽ ആയിരുന്നു. അന്നത്തെ വിഷമം എന്തായാലും ഇപ്പോൾ തീർന്ന. Jazak allaah khair.

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    😊

  • @youheartisbeautifulsocute3044
    @youheartisbeautifulsocute30444 жыл бұрын

    ആസ്സലമുഅലൈകും നിങ്ങൾ ആരായാലും ഇത് കാട്ടി തന്നതിനു ഞാൻ നന്ദി പറയുന്നു,,,,,, എനിക്കും അത് നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് സർവശക്തൻ അനുഗ്രഹം തരണേ എന്നൊരു പ്രാർഥന,,,,,

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @sajidhasajidha4401

    @sajidhasajidha4401

    3 жыл бұрын

    ഹായ്

  • @ayishabimachingal3700

    @ayishabimachingal3700

    3 жыл бұрын

    Valare sandhoshamayi sbeershayude vedio njan kanarund innale badaril poyath kandu ithoke kanichu tharan kure budhimuttunnund saramilla kanunnavark nalla sandhoshamund allahu barkathu nalkatte aameen

  • @ayishabimachingal3700

    @ayishabimachingal3700

    3 жыл бұрын

    👍👍🌹🌹

  • @bavubavu2546

    @bavubavu2546

    3 жыл бұрын

    U

  • @barasap7420
    @barasap74204 жыл бұрын

    മാഷാ അല്ലാ അല്ലാ മനസിനെ വല്ലാതെ സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയുചൈത ഒരു വിടിയോ അല്ലാ ഈ സഹോദരനെപ്പോലെ അവിടെയത്താനു. ആ പുണ്യകർമം ചെയ്യാനു ഇതല്ലാം കാണാനു . അല്ലാഹു അനുഗ്രഹിക്കട്ടെ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @shebeerma4935

    @shebeerma4935

    4 жыл бұрын

    ഞങ്ങൾ പേ>യിട്ടുണ്ട്

  • @hafsajamal7041
    @hafsajamal70412 жыл бұрын

    അള്ളാഹു ഇതൊക്കെ നേരിട്ട് കാണാനുള്ള ഭാഗ്യം തന്നു അൽഹംദുലില്ലാഹ്

  • @swalihhassan5452
    @swalihhassan54524 жыл бұрын

    ഷബീർ കാ നിങ്ങളെത്ര ഭാഗ്യവാൻ അല്ലാഹുവിൻറെ റസൂലിൻറെ തിരു പാദസ്പർശമേറ്റ മണലിൽ നമുക്ക് ചുംബിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @ajmalsalam5951
    @ajmalsalam59514 жыл бұрын

    നിങ്ങൾ രണ്ടാമത് പോയതാണ് യഥാർത്ഥ ഗുഹ ആകാൻ സാധ്യത... മിക്ക പണ്ഡിതന്മാർ അഭിപ്രായ പെടുന്നത് ഈ ഗുഹ ആണ്... ഹദീസിൽ പറഞ്ഞ രീതി വെച്ചും ഈ ഗുഹ ആകാൻ ആണ് സാധ്യത (ഗുഹയിൽ ഉള്ളവർക്ക് മുകളിൽ ഉള്ളവരെ കാണാൻ കഴിയും പക്ഷെ മുകളിൽ ഉള്ളവർക്ക് ഗുഹയിൽ ഉള്ളവരെ കാണാൻ കഴിയില്ല )

  • @shajithanavascpm4355

    @shajithanavascpm4355

    4 жыл бұрын

    പഴയ

  • @ammusthafamusthafa5147
    @ammusthafamusthafa51474 жыл бұрын

    സുബ്ഹാനല്ലാഹ്!💝💝സല്ലല്ലാഹു അലൈക യാ റസൂലുല്ലാഹ്!വ അലാ സ്വാഹിബിക രിളല്ലാഹ്!

  • @abdulnasarpp9063
    @abdulnasarpp90633 жыл бұрын

    മാഷാ അല്ലാ കാണാം പറ്റിയില്ലങ്കിലും കാണിച്ച് തന്നതിൽ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ ആമീൻ ഏറ്റവും ഇഷ്ടപെട്ടത് നിന്റെ സംസാരം ആണ് അറിയാംപറ്റാത്തത് അറിയില്ല എന്നും അല്ലാഹു ഹാലം എന്ന വാക്ക് വളരെ ഇഷ്ട്പെട്ടു

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @safiyalparambil4524
    @safiyalparambil45243 жыл бұрын

    Valiya Sandoshayi Guha kandadil Allahu Akbar Nabiye Kanda Madiri Orupad Suker

  • @bushrajaleel137
    @bushrajaleel1374 жыл бұрын

    എല്ലാ സത്യവിശ്വാസികൾക്കും ആരോഗ്യമുള്ള സമയത്ത് ഈ കാഴ്ചകൾ കാണാൻ ഭാഗ്യം നൽകണം നാഥാ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @muhammedashrafpk1420

    @muhammedashrafpk1420

    3 жыл бұрын

    Aameen

  • @farhooskitchen9141

    @farhooskitchen9141

    3 жыл бұрын

    Aameen

  • @shahmazrecipes7462

    @shahmazrecipes7462

    2 жыл бұрын

    Aameen

  • @riyabilalrichu7402

    @riyabilalrichu7402

    2 жыл бұрын

    ആമീൻ........

  • @ajmal_1994
    @ajmal_19944 жыл бұрын

    ഞാൻ മക്ക യിൽ ആണ് ജോലിചെയ്യുന്നത് 2 ടൈം കെയറാൻ പറ്റി അൽഹംദുലില്ലാഹ്

  • @samvk3999
    @samvk39994 жыл бұрын

    ഞാൻ ലൈലയുടെ മതിലിനെ ചുമ്പിക്കുന്നത് അവളോടുള്ള പ്രേമം അടക്കാൻ പറ്റാത്തത് കൊണ്ടാണ് എന്ന് കവി ,. ഞാൻ എൻ്റെ ഹൃദയത്തിൻ്റെ ഫിർദൗസിനെയും അവൻ നടന്ന വഴിയെയും തേച്ചു സൗരഭ്യനാകുന്നതും ജീവൻ കൊടുക്കുന്നതും എൻ്റെ ഹുബ്ബ് എനിക്ക് വേണ്ടി സഹിച്ച ത്യാഗത്തെ ഓർത്തിട്ടാണ് , ഷബീർ ഷായ്ക്ക് അത് മനസ്സിലാകാൻ ഒരു പാട് കാലം കാത്തിരിക്കേണ്ടി വരും അത് കലാപരിപാടിയല്ല മുത്തേ ഒരാളുടെ പ്രകടനത്തെയും ചെറുതായി കാണാതിരിക്കുമ്പോഴാണ് നമ്മൾ വെല്യ ആളായി മാറുന്നത് , ഷായ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു , വീഡിയോ കണ്ട് തേങ്ങി തേങ്ങി കരഞ്ഞു പോയി എൻ്റെ നബി സഹിച്ച ത്യാഗമോർത്ത് , ഒരു പാട് നന്ദിയുണ്ട് ,

  • @indiancitizen3326

    @indiancitizen3326

    3 жыл бұрын

    👍😭

  • @indiancitizen3326

    @indiancitizen3326

    3 жыл бұрын

    എനിക്കും ആ പ്രയോഗം ഇഷ്ടായില്ല ( കലാപരിപാടി ) .... പ്രേമം അതൊരനുഭവമാണ് ... അതിന് കണ്ണും മൂക്കൊന്നുമില്ല

  • @rifaraswin5076
    @rifaraswin50764 жыл бұрын

    ഇതൊക്കെ കാണുവാൻ ഞങ്ങൾക്കും വിധി ഉണ്ടാവട്ടെ.. ആമീൻ.. . 🤲🤲🤲🤲🤲🤲🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @haseenamp2897

    @haseenamp2897

    2 жыл бұрын

    Aameen

  • @abdulnazar4747

    @abdulnazar4747

    2 жыл бұрын

    ആമീൻ

  • @muhammadathilmuhammadathil3721
    @muhammadathilmuhammadathil37214 жыл бұрын

    മാഷാഅല്ലാഹ്‌ നമുക്ക് എല്ലാവർക്കും ഇതു എല്ലാം കാണാൻ അള്ളാഹു തഹ്‌ഫിക് നൽകട്ടെ. ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @shafipp9515

    @shafipp9515

    4 жыл бұрын

    Ameen

  • @mrmediashafeeque.k.k7971
    @mrmediashafeeque.k.k79714 жыл бұрын

    ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് വീഡിയോകൾ .യാറസൂലള്ളാഹ്

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Insha allah😊

  • @mrmediashafeeque.k.k7971

    @mrmediashafeeque.k.k7971

    4 жыл бұрын

    നമ്മുക്ക് വേണ്ടി ദുആ ചെയ്യണം. നാൻ യൂറ്റ്യൂബ് ഉപയോഗിക്കുന്നത് നബിയുടെ മ്യൂസിക് ഇല്ലാത്ത മദ്ഹ് കേൾക്കാൻ മറ്റൊന്ന് വ അളുകൾ കേൾക്കാൻ .പിന്നെ നിങ്ങളിൽ നിന്നുള്ള വീഡിയോ കൽ കാണാൻ വേണ്ടി.അതിൽ നിങ്ങൾ ഇസ്ലാം കൽപ്പിക്കപ്പെട്ട നിയമത്തിൽ നിന്നു കൊണ്ട് തന്നെ നിങ്ങളുടെ വീഡിയോകൾ സ്നേഹവും, സന്തോഷവും,രുചികരമായ ഭക്ഷണംവും,യാത്രകളും,കാണാ കാഴ്ചകളും അതിലേറെ മക്കയും മദീനയും ചരിത്രങ്ങളും ഒക്കെ ഉള്ള വീഡിയോകൾ കാണുന്നവരെ മടുപ്പുണ്ടാകുന്നില്ല.മറിച്ച് അതിലേക്ക് ആകർഷിപ്പിക്കുകയാണ്. ഒരു സംഘടനയും നോക്കാതെ ഒറ്റക്കെട്ടായി സൻന്തോഷത്തോടെ നീങ്ങൂ...എല്ലാവിധ അഭിവാദ്യങ്ങൾ

  • @raseenap1920

    @raseenap1920

    4 жыл бұрын

    Rifana Shifana vedeos kandathil sandhoosham alhamdulillah avidayathan thoufeek nalkallah

  • @ponnuminnuwold4728

    @ponnuminnuwold4728

    4 жыл бұрын

    @@mrmediashafeeque.k.k7971 1

  • @ahammedkuttyp9517
    @ahammedkuttyp9517 Жыл бұрын

    ഞാൻ പോയ അന്ന്, ജബലു ന്നൂർ, മാത്രം കയറി, ഇനി, സർവ്വ ശക്തൻ ആയ അല്ലാഹു തൗഫീഖ് ചെയ്യുക ആണെങ്കിൽ സൗ റ്, ഗുഹയിൽ പോകണം,,, സൈഫു വിന്,അഭിനന്ദനങ്ങൾ

  • @sajumathew5969
    @sajumathew59693 жыл бұрын

    നമ്മുടെ സഹോദരന് ഇവിടം കാണാൻ ദൈവം അനുഗ്രഹ o തന്നല്ലോ... അതു മൂലം എനിക്കും .....

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😍😍😍😍

  • @muhammadsumansuman457
    @muhammadsumansuman4574 жыл бұрын

    ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തരുന്ന നിങ്ങൾക്ക് ആഫിയത്തും ആരോഗ്യ വും തീർഗ്ഗയിസും തനു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🕋🕋🕋💖🕋🕋💖

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @siddhusiddhu4407
    @siddhusiddhu44074 жыл бұрын

    Masha allaah 😍😍😍 എന്നാണ് ഇവിടേക്ക് പോയത്.. (സൗർ ഗുഹ )

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Umma undayirunna samayath

  • @siyadzinan223

    @siyadzinan223

    4 жыл бұрын

    ദുആ cheyyane

  • @muhammedjasim6439
    @muhammedjasim6439 Жыл бұрын

    നൂറ്റാടുകൾക്ക് മുമ്പേ തന്റെ ഉപ്പക്കും അതിലേറെ പ്രിയപ്പെട്ട ഹബീബിനും ഭക്ഷണവുമായി ആ മലയിലൂടെ നടന്ന ഒരു മഹതി എത്ര തളർന്നിട്ടുണ്ടാവും

  • @ideaokl6031
    @ideaokl60314 жыл бұрын

    ഡോക്ടർ പറഞ്ഞത്110% ശരിയാണ് ഒറ്റയടിക്ക് കുത്തനെ ഉള്ള കയറ്റം കയറരുത് എനിക്ക് അനുഭവം ഉള്ളതാണ് മരിച്ചു ജീവിച്ചാതാണ് ഒരിക്കൽ ഞാൻ നിങ്ങളുടെ സംസാരം വളരെ ഇഷ്ടപെട്ടു വീഡിയോ മനോഹരം🙏👍🤚🕊️

  • @alijed6211

    @alijed6211

    4 жыл бұрын

    Fuugffedfh

  • @ajla5525
    @ajla55254 жыл бұрын

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ. അല്ലാഹുമ്മ sallihala. Sayyedena. Muhammeden. VahalA. Aali. Sayyedena. Muhammeden. Vabaareq. Vasallim. Alihi

  • @alivadakkekkara1263
    @alivadakkekkara12632 жыл бұрын

    ഒരുപാട് ആഗ്രഹം ഉണ്ട് അല്ലാഹ് ഈ പാവങ്ങൾക്കും അവിടെ എത്താൻ തൗഫീഖ് നൽകണേ 🤲🤲🤲🤲യാറസൂലല്ലാഹ്

  • @zebafathima7726

    @zebafathima7726

    2 жыл бұрын

    Aameen

  • @najiyafarsana3165
    @najiyafarsana31653 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ശെരിക്ക് അങ്ങോട്ട് പോയി വന്നത് പോലെ ഒരു feelings😍

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    😊

  • @fahisacp525
    @fahisacp5253 жыл бұрын

    മാഷാഅല്ലാഹ്‌ ഷബീർ നിങ്ങൾ എത്ര ഭാഗ്യം ചെയ്ത ആളാണ് നിങ്ങളുടെ പ്രായമുള്ളവർ വേണ്ടാത്ത വീഡിയോ ഇട്ട് യുട്യൂബിൽ കയറുമ്പോൾ നിങ്ങൾ നല്ലനൽകാര്യങ്ങൾക്ക് നിങ്ങളുടെ ജീവിതം ചിലവഴിക്കുന്നു അൽഹംദുലില്ലാഹ് ഇത് ചില ആളുകൾക്കു എത്ര ആശ്വസമാണ് പല കാരണങ്ങൾക്കൊണ്ട് ഒരുവട്ടമെങ്കിലും നമ്മുടെ മുതുനബി ജീവിച്ചാനാട് കണ്ടില്ലല്ലോ ഹബീബ് ഉറങ്ങുന്ന പുണ്യ മദീന കണ്ടില്ലല്ലോ എന്ന് പറഞ്ഞു സങ്കടം ഉള്ളിലോതുക്കി കഴിയുന്ന എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട് അവർക്കിധൊരു ആശ്വാസമാകും നിങ്ങളെ നാഥൻ തുണക്കട്ടെ ഇനിയും യീ പാതയിലൂടെ സഞ്ചരിക്കാനുള്ള കഴിവ് അള്ളാഹു നൽകട്ടെ ആമീൻ 🤲🤲

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @abdullauvaisck3506
    @abdullauvaisck35064 жыл бұрын

    ഞാൻ കഴിഞ്ഞ വർഷം സൗർ മലയിൽ പോയിരുന്നു. വീണ്ടും അത് കണ്ടപ്പോൾ ഒരു പാട് സന്തോഷം. 🌹🌹🌹🌹ഇനിയും ഇത് പോലെ വീഡിയോസ് ചെയ്യാൻ നാഥൻ അനുഗ്രഹിക്കട്ടെ '....ആമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @hashirhash3061
    @hashirhash30614 жыл бұрын

    Same we had climbed in 2012. Wonderful experience with fasting..the thing is we climbed straight away after done Jabal noor...imagine that was in June ( summer time in Saudi)

  • @dnfworld6894
    @dnfworld68943 жыл бұрын

    മാഷാ അല്ലാഹ്. ഞാൻ രണ്ടു പ്രാവശ്യം കയറിട്ടുണ്ട്. നല്ലൊരു അനുഭവമാണ്

  • @psarmy7011
    @psarmy70114 жыл бұрын

    അല്ലാഹുവേ എന്റെ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലം കേറിയ mala🤲 കാണാനും കേറാനും ഭാഗ്യം തന്ന അല്ലാഹ് ഇനിയും തൗഫീഖ് നൽകണേ. ഇത്തരം വീഡിയോ ജനങ്ങളിലേക്ക് എത്തിക്കാൻ ഇനിയും അവർക്ക് നീ തൗഫീഖ് നൽകണേ 🤲😢

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @swafwanchampadchampad9556
    @swafwanchampadchampad95563 жыл бұрын

    الصلاة والسلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @risamol4331
    @risamol43313 жыл бұрын

    മാഷാ അല്ലാഹ് കണ്ടപ്പോൾ വല്ലാത്തൊരു feel

  • @ebrahimkarimkaruvill
    @ebrahimkarimkaruvill4 жыл бұрын

    Kandittund Alhamdulillah. Iniyum kaanaan rahmanaya naadhan thunakkumaaraakatte Ameen

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Aameen

  • @sarabanu912
    @sarabanu9123 жыл бұрын

    Mashaa Allah 👍 may allah bless all muslims to visit this holy place again and again. Inshaà Allah. I have been once but couldn't visit all places may allah tallah fulfill mine and all those who wish to visit Allah's house again and again. Ameen

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    ആമീൻ

  • @hanifackhanifack8965
    @hanifackhanifack89654 жыл бұрын

    മോനെ നിന്നെ പെരുത്ത് ഇഷ്ടമായിപ്പോയി അൽ ഹംദുലില്ലാഹ്

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    😊😍👍

  • @hanifackhanifack8965

    @hanifackhanifack8965

    4 жыл бұрын

    😍😍😍🥰🥰🥰😘😘😘

  • @mltrmltr3319

    @mltrmltr3319

    4 жыл бұрын

    GT be hebe Z'sy

  • @ourcreativeworld9378
    @ourcreativeworld93783 жыл бұрын

    മാഷാ അല്ലാഹ്, ഇങ്ങെന എന്കിൽ കാണാൻ കഴിഞ്ഞത് സന്തോഷം, പിന്നെ അതിന്റെ റഹ്മത്തും ആഫിയത്തും നൽകുമാറകടെ ആമീൻ യാ റബൽആലമീൻ

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    3 жыл бұрын

    Aameen

  • @hansiyashamila3385
    @hansiyashamila33853 жыл бұрын

    നമ്മുടെ മുത്ത് നബി ഇരുന്ന ഈ ഗുഹ നേരിട്ട് കണ്ണത്തവർക്ക് ഈ വീഡിയോ ഒരു ഭാഗ്യമാണ്

  • @hansiyashamila3385

    @hansiyashamila3385

    3 жыл бұрын

    💯💯💯

  • @ashrafunited6804
    @ashrafunited68044 жыл бұрын

    ഷബീർ ഒരുപാട് സന്തോഷം നീ ഒരുപാട് ബുദ്ധിമുട്ടി ഈ സ്ഥലം കാണിച്ചു തന്നപ്പോൾ ഒരിക്കൽ പോലും ഉംറ നിർവഹിക്കാൻ ആഗ്രഹിച് സാധിക്കാതെ കാത്തിരിക്കുന്നവർക് വേണ്ടി നീ പ്രത്യേകം ദുആ ചെയ്യണം ഇന്ഷാ അള്ളാഹ്

  • @PravasiMediaByShabeersha.

    @PravasiMediaByShabeersha.

    4 жыл бұрын

    Insha allah

Келесі