No video

മമ്പുറം തങ്ങളും വ്യാജ സിദ്ധനും

മമ്പുറം തങ്ങളും വ്യാജ സിദ്ധനും
ക്രിസ്തുവർഷം 1753 (ഹിജ്റ വർഷം 1166) ൽ യമനിലെ ഹള്റൽമൗത്തിലെ തരീമിലായിരുന്നു മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങൾ (ഖ.സി) ജനനം. പിതാവ്: മുഹമ്മദുബ്നു സഹ്ൽ മൗലദവീല തങ്ങൾ. മാതാവ്:ഫാത്വിമ ജിഫ്‌രി. സയ്യിദലവി തങ്ങളുടെ ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനാൽ മാതൃസഹോദരി ഹമീദ ബീവിയുടെ സം‌രക്ഷണത്തിലാണ്‌ മഹാനവർകൾ വളർന്നത്.ബാല്യത്തിലെ ഖുർആൻ ഹൃദ്യസ്ഥമാക്കി, ഖാദിരിയ്യ ബാ അലവിയ്യ ആത്മീയ സരണി സ്വീകരിച്ചു, യുവത്വത്തിലെ ആധ്യാത്മിക മേഖലകൾ കീഴടക്കുകയും, പതിനേഴ് വയസ്സു പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഇസ്‌ലാമിക വിജ്ഞാനത്തിൽ അവഗാഹം നേടുകയുമുണ്ടായി.#Mamburam #mamburam_thangal #jamsheeralineerad

Пікірлер: 76

  • @theway680
    @theway6802 жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ ഇഷ്ട്ട താസൻ കുതുബു zaman സയ്യിദ് അലവി മമ്പുറം (ഖസി )

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ♥️💯

  • @sfaizy2919
    @sfaizy29192 жыл бұрын

    ما شاء الله കേൾക്കാത്ത ഒരുപാട് ചരിത്രങ്ങൾ കേൾക്കാൻ സാധിച്ചു അൽഹംദുലില്ലാ .

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ♥️🤲

  • @muhammadsinank.a6439
    @muhammadsinank.a6439 Жыл бұрын

    مشاءالله مشاءالله مشاءالله مشاءالله مشاءالله 🤲🤲

  • @JamsheeraliNeerad

    @JamsheeraliNeerad

    Жыл бұрын

    🤲🤲

  • @Jafarali-vp4lm
    @Jafarali-vp4lm Жыл бұрын

    മാഷാ അല്ലാഹ്

  • @Jafarali-vp4lm

    @Jafarali-vp4lm

    Жыл бұрын

    ❤️❤️

  • @aliyar7342
    @aliyar73422 жыл бұрын

    🤲മാഷാ അല്ലാഹ് 🤲

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ❤️❤️🤲

  • @basheerbasheer3536
    @basheerbasheer35362 жыл бұрын

    മനോഹരമായ അവതരണം

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ❤️

  • @basheerbasheer3536

    @basheerbasheer3536

    2 жыл бұрын

    ഇത് പോലെ തൃപ്പനച്ചി ഉസ്താദ് കറാമത്തുകുൾ പ്രതീക്ഷിക്കുന്നു

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    إن شاء الله 🤲

  • @Sureshkumar556-t4x
    @Sureshkumar556-t4x2 жыл бұрын

    Mashallah nice presentation Ennik venndi dua chyynam ! Oru job sheri avvan vendi

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    إن شاء الله 🤲

  • @kaleelkaleel356
    @kaleelkaleel3562 жыл бұрын

    👍മാഷാഅഹാ ❤️❤️❤️❤️

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ♥️♥️

  • @shamsudheenhajitp7406

    @shamsudheenhajitp7406

    2 жыл бұрын

    Nn

  • @Gooday324
    @Gooday324 Жыл бұрын

    الله اكبر

  • @muhammedbasha2990
    @muhammedbasha2990 Жыл бұрын

    Alhamdulillah

  • @bashirkarnoor880
    @bashirkarnoor8802 жыл бұрын

    Masha Allah 💚💚💚

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    🤲🤲

  • @ibrahimashrafashraf4516
    @ibrahimashrafashraf45162 жыл бұрын

    Masha.allah

  • @noufalnoufal458
    @noufalnoufal4582 жыл бұрын

    Masha Allah നല്ല അവതരണം

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ♥️

  • @riyas2728
    @riyas27282 жыл бұрын

    Masha Allah

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ❤️❤️

  • @user-em1zm9ol7r
    @user-em1zm9ol7r2 жыл бұрын

    സൂപ്പർ വീഡിയോ നിങ്ങളുടെ വീട് എവിടെ യാ 😊

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    നിയർ കൊണ്ടോട്ടി

  • @nisamol4283
    @nisamol42832 жыл бұрын

    😘😘😘 🤲🤲🤲

  • @yusufakkadan6395
    @yusufakkadan63952 жыл бұрын

    Mashalla

  • @noufalnoufal458
    @noufalnoufal4582 жыл бұрын

    Masha allha നല്ല അവതരണം

  • @muhsinmuhsi1264
    @muhsinmuhsi12642 жыл бұрын

    Maburam. Kakaara

  • @muhsinmuhsi1264
    @muhsinmuhsi12642 жыл бұрын

    Mamburam. Tt. Ara

  • @ibrahimpulickal5155
    @ibrahimpulickal51552 жыл бұрын

    മമ്പുറത്തിന് ആണോ മടവൂരിനാണോ പവർ കൂടുതൽ

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    പരീക്ഷിച്ച് നോക്കൂ അറിയാമല്ലോ

  • @muhammadshafi8181

    @muhammadshafi8181

    2 жыл бұрын

    👍

  • @ibrahimpulickal5155

    @ibrahimpulickal5155

    2 жыл бұрын

    @@JamsheeraliNeerad നോക്കി വളിക്കു ആണ്

  • @ayishaayisha6985

    @ayishaayisha6985

    2 жыл бұрын

    🤣👍👌🤣

  • @abdulazeez1044

    @abdulazeez1044

    2 жыл бұрын

    @@JamsheeraliNeerad 👌

  • @alavikuttyk5876
    @alavikuttyk58762 жыл бұрын

    J

  • @yusufakkadan6395
    @yusufakkadan63952 жыл бұрын

    Manuram.tagal.karamate Adhalla

  • @muhsinmuhsi1264
    @muhsinmuhsi12642 жыл бұрын

    Mambuyramtheg ara

  • @muhsinmuhsi1264

    @muhsinmuhsi1264

    2 жыл бұрын

    E. Chanalinte. Admin. Eththendiyudethanu

  • @varietyvideos8190
    @varietyvideos81902 жыл бұрын

    ഇതൊക്കെ സത്യമാണോ...?? الله اعلم

  • @muhsinmuhsi1264
    @muhsinmuhsi12642 жыл бұрын

    Andi. Karamath

  • @gladiator7073

    @gladiator7073

    Жыл бұрын

    എടാ കള്ള മുജാഹിദ്, ജമാഅത്.. ചെറ്റ തെണ്ടി.. നിന്റെ ആസനത്തിൽ ഒരു ഇത്തിരി ധൈര്യം ഉണ്ടെങ്കിൽ പോടാ പോ മമ്പുറം മകാമിൽ പോയി തങ്ങളെ കളിയാക്കിട്ട്, അണ്ടി കറാമതാണ് നിങ്ങൾ ഇവിടെ ചെയ്ത് കൂട്ടിയത് എന്ന് പറഞ്ഞിട്ട് വാ.. റബ്ബുൽ ഇസ്സതാണ് പടച്ചോനാണ് സത്യം നിന്റെ നാവ് പോത്താതെ നി മാനസിക ഭ്രാന്തൻ ആയി തിരിച്ചു വെരും.. അനക്ക് എന്ത് അണ്ടി അറിയടാ തെണ്ടി ഔലിയകളെ കുറിച്ചും തങ്ങമാരെ കുറിച്ചും? ചേലക്കാൻ വന്നേക്കണ് കള്ള കാഫിർ യഹൂദി

  • @business123sale3
    @business123sale32 жыл бұрын

    ഹദീസിൽ വരുന്നു"നീ കളവ് പറയുന്നവനാകാൻ കേൾക്കുന്നതെല്ലാം പറയുന്നവനായാൽ മതി " എന്ന് ഇയാൾക്ക് എന്ന ഉറപ്പുണ്ട് ഇതെല്ലം സത്യമാണെന്ന് "ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ പറയുന്നവനും കേൾക്കുന്നവർക്കും എന്ത് കിട്ടി !!? അല്ലാഹുവിന്റെ കല്പന അനുസരിച്ച് സുന്നത്തുകൾ പിൻപറ്റി അവർ ജീവിച്ചപ്പോൾ അവരെ അല്ലാഹു സഹായിച്ചതാണ് അങ്ങനെ ഉണ്ടെങ്കിൽ " നബിതങ്ങളുടെ സുന്നതു കൾ പിൻപറ്റാതെ ഇത് പാടി നടന്നിട്ടൊരു കാര്യവുമില്ല.

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    നബി തങ്ങളുടെ സുന്നത്തുകൾ ആരാണ് താങ്കൾക്ക് എത്തിച്ച് തന്നത്?

  • @business123sale3

    @business123sale3

    2 жыл бұрын

    @@JamsheeraliNeeradസത്യവിശ്വാസികളുടെ മുഖം കണ്ടാൽ തിരിച്ചറിയുമായിരുന്നു, ഇപ്പൊ വേറെ ഒരു സ്ഥലം തുറന്നു നോക്കണ്ട ഗതികേടാ , ദീൻ നടത്തിപ്പുകാർ!!

  • @muhammedbasha2990

    @muhammedbasha2990

    Жыл бұрын

    @@business123sale3 athe.. allahuvinte ista dasanmar thanneyaanu theerchayayum deen nadathippukkar.. avarillathe onnum thanneyilla.. theerchayayum allahu ithu sathyapeduthum..

  • @flwer5394
    @flwer53942 жыл бұрын

    മരിച്ചാലും കറാമത്ത് മുറിയുകയില്ല ഇനി പോലീസ് വേണ്ട മമ്പു റത്ത് പോയി പറഞ്ഞാൽ മതി. കഥ യുണ്ടാക്കാൻ ആർക്കും കഴിയും മുല്ല കഥ കൾ പോലെ

  • @abdullatheefthondambath3597

    @abdullatheefthondambath3597

    2 жыл бұрын

    മരിച്ചാലും കറമ്മത്ത് മുറിയില്ല സൂറത്തു യാസിൻ അഭിനജാറിനെ ശത്രു കൾ കൊന്നപ്പോൾ ഹബീബ് നജ്ജാർ എനിക്ക് അല്ലാഹു സ്വർഗം നൽകിയതും കറാമത്ത് നൽകിയതും എന്റെ ജനത അറിഞ്ഞിരുന്നെങ്കിൽ

  • @abdullatheefthondambath3597

    @abdullatheefthondambath3597

    2 жыл бұрын

    ഇ ഈ ചരിത്രം ഉദ്ധരിച് ശേഷം നബിസല്ലല്ലാഹു അലൈഹി സലാം പറഞ്ഞു ജീവിച്ചപ്പോൾ മരിച്ചപ്പോഴും വയള് പറഞ്ഞത് സാഹിബ് യാസീന് അണ്

  • @gladiator7073

    @gladiator7073

    Жыл бұрын

    എടാ പൊട്ടാ.. നി ഇത് നാലാം ക്ലാസിൽ വായിച്ച ഡിങ്കൻറെ കഥ അല്ല.. മനസിലായടാ പമ്പര വിഡ്ഢി..

  • @shareefp9361
    @shareefp93613 ай бұрын

    വേറെ ഒരു പണിയും ഇല്ലേ

  • @Abdulkalamkp
    @Abdulkalamkp2 жыл бұрын

    ശിർക് ന്റെ ആസ്ഥാനം

  • @ayishaayisha6985

    @ayishaayisha6985

    2 жыл бұрын

    അതെ... സമസ്ത സുന്നികളുടെ തട്ടിപ് കേന്ത്രം

  • @abushami1382

    @abushami1382

    2 жыл бұрын

    S

  • @abdullatheefthondambath3597

    @abdullatheefthondambath3597

    2 жыл бұрын

    തീർത്ത ചെയ്യുന്ന മുസ്ലിമാണെന്ന് റോഡ് തുടരുന്ന മുജാഹിദുകൾ

  • @mohammedanwar3552
    @mohammedanwar35522 жыл бұрын

    മമ്പുറം മഖാം എക്കാലത്തേക്കുമായി അടച്ചു പൂട്ടുക. ആളുകളെ തന്റെ കഴിവ് കൊണ്ട് ഉപദ്രവം ചെയ്യുന്ന ആള് കൂടിയാണ് മമ്പുറം തങ്ങൾ എന്ന്മനസ്സിലാക്കുക. ഒരുപാട് പേർക്ക് സഹായം എന്ന പേരിൽ സ്വപ്‌നങ്ങൾ കാണിച്ചു കൊടുക്കുകയും മറു വശത്ത് ആളുകളുടെ ചിന്തകളിൽ നെഗറ്റീവ് ആയി സ്വാധീനിക്കുകയും ശരീരത്തിൽ വരെ ഉപദ്രവിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരുപാട് വർഷമായി ഇയാൾ എന്നെ വൃത്തി കെട്ടതും ഭയപ്പെടുത്തുന്നതുമായ സ്വപ്നങ്ങൾ കാണിക്കുന്നു. മാത്രമല്ല ശരീരത്തിനുള്ളിൽ കത്തി കൊണ്ടോ ബ്ലേഡ് കൊണ്ടോ നല്ല വേദനയുണ്ടാകുന്ന വിധത്തിൽ മുറിക്കുന്നതായ അനുഭവം എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ ഉറങ്ങുന്ന സമയത്ത് ഞെക്കിപ്പിടിച്ചു അമർത്തുന്ന അനുഭവം പലർക്കും ഉണ്ടായിട്ടില്ലേ. ഖുർആൻ ഓതി കിട്ടാൻ വേണ്ടി മമ്പുറം തങ്ങൾ ചെയ്യുന്നതാണിത്. ഇദ്ദേഹം ഉപദ്രവിച്ചു കൊണ്ടിരിക്കുന്ന എന്നെയും നാട്ടുകാരെയും രക്ഷപ്പെടുത്താൻ ദയവ് ചെയ്ത് വേണ്ടി എല്ലാവരും ദുആ ചെയ്യുക

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    ദത്ത്🤔

  • @gladiator7073

    @gladiator7073

    Жыл бұрын

    @@JamsheeraliNeerad 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂 അവൻ ഹോളിവുഡ് മൂവി wrong turn അതിനെ കുറിച് പറഞ്ഞതാണ്..

  • @alavikuttyct8248
    @alavikuttyct82482 жыл бұрын

    മായാവി കഥകൾ പറയാതെ ഇത്തരം വൃത്തികേടുകൾ ഒന്ന് നിർത്തിക്കൂടെ

  • @user-bu6zp3br3c
    @user-bu6zp3br3c2 жыл бұрын

    ഇങ്ങനെപോയാൽ കേരളത്തിലെ ഓരോ വാർഡിലും karaamathukal. ആറാടും.

  • @ayishaayisha6985
    @ayishaayisha69852 жыл бұрын

    ശിർക്കിന്റെ കേന്ത്രം

  • @ishaquehaji6539

    @ishaquehaji6539

    2 жыл бұрын

    Stupid

  • @noufalnoufal458

    @noufalnoufal458

    2 жыл бұрын

    Masha allha നല്ല അവതരണം

  • @Jafarnk.

    @Jafarnk.

    2 жыл бұрын

    മലയാളം പോലും എഴുതാനറിയാത്ത വിഭാഗം 🤣🤣

  • @Abbas864
    @Abbas8642 жыл бұрын

    മാഷാ അല്ലാഹ്

  • @JamsheeraliNeerad

    @JamsheeraliNeerad

    2 жыл бұрын

    🤲

Келесі