No video

ഏർവാടി യാത്ര കാണാകാഴ്ചകൾ# Ervadi Dargha travel by bus

Пікірлер: 515

  • @Jafarijaz
    @Jafarijaz Жыл бұрын

    ഏർവാടി ഉപ്പാപ്പ ♥️🥰🥰🥰🌹 വിമർശനബുദ്ധി ഇല്ലാതെ ഏർവാടി പോയി 3 ദിവസം രാത്രി ആ കോമ്പൗണ്ടിൽ മണലിൽ അന്തിഉറങ്ങുക, ആ മണൽ അല്ലാഹുവിന്റെ ദീനിന് വേണ്ടി പോരാടി രക്തസാക്ഷിതം വഹിച്ച മഹാന്മാരുടെ രക്തം പൂണ്ട മണ്ണാണ്. ഒരിക്കലും പുറത്ത് റൂമിൽ പോയി രാത്രി ഉറങ്ങരുത്. ആ ദിവസങ്ങളിൽ പൂർണമായും മുത്ത് റസൂലുല്ലാഹിയുടെ സ്വലാത്തിൽ മുഴുകുക, അവിടെ കാണുന്ന കാഴ്ചകളിൽ ശ്രദ്ധ കൊടുക്കാതിരിക്കുക, ആ മഹനീയ ഹള്റത്തിൽ വെച്ച് കാണുന്നവരോടെല്ലാം വളവളാ സംസാരിച്ചു സമയം കളയരുത്. അങ്ങനെ ചെയ്താൽ 100% ഉറപ്പ് നിങ്ങൾക്ക് ഏർവാടി ഉപ്പാപ്പ മഹാത്ഭുതംങ്ങൾ അനുഭവത്തിലൂടെ ബോധ്യപ്പെടിത്തും...100 % challenge ചെയ്യുന്നു... ആൺകുട്ടികൾ ഉണ്ടെങ്കിൽ സത്യം അറിയാൻ ഉള്ള വാശി ഉണ്ടെങ്കിൽ ഏർവാടി ഒന്ന് പോ... ചുമ്മാ നാട്ടിൽ ഇരുന്നു മറ്റേ വർത്താനം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവരെ കുറ്റം പറഞ്ഞാൽ പറഞ്ഞവൻ പഠിക്കും... ഇന്ഷാ അല്ലാഹ് ♥️🥰🥰🥰💋🌹

  • @rajeshpannicode6978
    @rajeshpannicode69782 жыл бұрын

    ഞാൻ മുസ്ലിം അല്ല. പക്ഷേ ഈ ദേവാലയം കാണാൻ എനിക്കും ആഗ്രഹമുണ്ട്. എന്നെങ്കിലും ഇതൊക്കെ കാണാൻ അനുഗ്രഹമുണ്ടാവട്ടെ

  • @junaistanur1396

    @junaistanur1396

    2 жыл бұрын

    ameen

  • @Ashrafi737

    @Ashrafi737

    2 жыл бұрын

    നന്മ വരട്ടെ

  • @rinshadck5253

    @rinshadck5253

    Жыл бұрын

    ആമീൻ 🤲

  • @ShafeequePathutara-zu1bo

    @ShafeequePathutara-zu1bo

    Жыл бұрын

    കണ്ണെർ ദൃശ്റ്റിദോഷം..100%മാറ്റുന്ന ദർഗ.. ഏർവാടി വല്ലാത്ത സംഭവമാണ്

  • @ShafeequePathutara-zu1bo

    @ShafeequePathutara-zu1bo

    Жыл бұрын

    ഹിന്ദുക്കൾ ധരാളം അവിടെ വരുന്നുണ്ട്

  • @shukoortt2881
    @shukoortt28812 жыл бұрын

    മനസ്സിൽ ഒരുപാട് നീറുന്ന പ്രശ്നങ്ങളുണ്ട് വലിയ പ്രയാസത്തിലാണ് ഉപ്പ മരിച്ചു ഉമ്മ മരിച്ചു ആകെയുള്ളത് സ്നേഹമുള്ള കുടുംബ ജീവിതമായിരുന്നു അല്ലാഹുവിന്റെ പരീക്ഷണങ്ങൾ വേട്ടയാടുകയാണ് ഉള്ള ദാമ്പത്യജീവിതവും തകർന്നു എന്റെ വെഷമങ്ങളും സങ്കടങ്ങളും അല്ലാഹുവിൽ ഭരമേൽപിച്ച് ഞാൻ ഇന്നലെ ഏർവാടിയിലേക്കുള്ള യാത്ര പുറപ്പെട്ടു... " ഞാൻ നേരിടുന്ന എല്ലാ ചതിയുടെയും വഞ്ചനയുടെയും സത്യവശ്യങ്ങളും ഏർവാടി മാഷാഖൻമാരുടെ കറാമത്തിനാൽ നീ എനിക്ക് ബർകത്തുള്ള ഖൈറായ ജീവിതം നൽകണേ നാഥാ.. യാത്രയും സിയാറാത്തും അല്ലാഹു ഖബൂലാക്കട്ടെ...

  • @safiyashajahan5569
    @safiyashajahan55693 жыл бұрын

    ഞാൻ ഒരു പാട് പ്രാവശ്യം പോയിട്ടുണ്ട് ഇന്ഷാ അല്ലാഹ് ഇനിയും പോകാൻ ആഗ്രഹം ഉണ്ട് പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏

  • @jaseenapk4647

    @jaseenapk4647

    3 жыл бұрын

    Sister this not holy place

  • @jamvada

    @jamvada

    3 жыл бұрын

    It's not Makkah or Madeena

  • @zubayyath_farha5934

    @zubayyath_farha5934

    3 жыл бұрын

    P

  • @adarshdayal2376

    @adarshdayal2376

    3 жыл бұрын

    kzread.info/dash/bejne/oJ6Zlc6ylajMiNY.html

  • @ajlanali9022

    @ajlanali9022

    3 жыл бұрын

    Oru pravasyam onnu poyi nokkooo

  • @Pokririder166
    @Pokririder1662 жыл бұрын

    മുഴുവനും കണ്ടു 👌 ഏർവാടിയിലെ കാഴ്ചകളും വിശേഷങ്ങളും വളരെ നല്ലരീതിയിൽ കാണിച്ചു 👍

  • @AK-zc4yn
    @AK-zc4yn3 жыл бұрын

    ഞാനും പോയിട്ടുണ്ട് ഇനിയും പോകണം ❤❤❤❤ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പള്ളിയാണ് ഏർവാടി ❤

  • @haseedkhachu8677

    @haseedkhachu8677

    2 жыл бұрын

    പുണ്യം ആഗ്രഹിച്ചു പോവാൻ അല്ലാഹുവിന്റെ റസൂൽ പറഞ്ഞതിൽ ഈ സ്ഥലം ഇല്ല.

  • @shakeerkp5204

    @shakeerkp5204

    2 жыл бұрын

    കൈവിഷം എന്റെ വയറ്റിൽ ഉണ്ട് ഏർവാടിയിൽ പോയാൽ അത് പരിപൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയുമോ അവിടെ ഇതിനുവേണ്ടി മരുന്ന് കൊടുക്കുന്നുണ്ടോ അറിയുമെങ്കിൽ മറുപടി തരണം ബുദ്ധിമുട്ടില്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ അയക്കുക

  • @dreamangelvlogs133

    @dreamangelvlogs133

    Жыл бұрын

    Enikum🥰

  • @jalalsaide

    @jalalsaide

    8 ай бұрын

    കൈവിഷം എടുക്കാൻ തൃശൂർ കുന്നംകുളം ഒരാൾ ഉണ്ട്

  • @nisar.k.k9645

    @nisar.k.k9645

    2 ай бұрын

    എനിക്കും വളരെ ഇഷ്ടമാണ് അവിടം

  • @farha1654
    @farha16543 жыл бұрын

    ഏർവാടി സന്ദർക്ഷിക്കണം എന്ന് ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @kingofvictory3382

    @kingofvictory3382

    3 жыл бұрын

    ഉറങ്ങും മുൻപ് വുളു ചെയ്തു ഏർവാടി ശുഹൈദാക്കൾ ഹളിറത്തിലേക്ക് 11 ഫാത്തിഹ ഓതി ദുആ ചെയ്താൽ മതി..റസൂലിന്റെ ഹളിറത്തിലേക്ക് ആദ്യം ഒരെണ്ണം ഓതുക.. പിന്നെ 11

  • @fathimanoshad8143

    @fathimanoshad8143

    3 жыл бұрын

    Ameen

  • @faziljalal4951

    @faziljalal4951

    3 жыл бұрын

    Aameen 🤲🤲🤲

  • @riyasbabuaameenaameenyarab6277

    @riyasbabuaameenaameenyarab6277

    3 жыл бұрын

    Aameen

  • @riyasbabuaameenaameenyarab6277

    @riyasbabuaameenaameenyarab6277

    3 жыл бұрын

    @@kingofvictory3382 Alhamdulillah. Nhanum orupad agrahikkunnund

  • @speechesofsimsarulhaqhudav680
    @speechesofsimsarulhaqhudav6803 жыл бұрын

    ഇന്ഷാ അള്ളാഹ് ഒരു ദിവസം പോവണം... ഇന്ഷാ അള്ളാഹ്... അള്ളാഹു തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @fangirl5796
    @fangirl57963 жыл бұрын

    അവിടെ എല്ലാം ഞങ്ങൾ പോയിട്ടുണ്ട് ഇനിയും പോകുവാൻ തൗഫീഖ് നൽകണേ നാഥാ

  • @mohamedsiddiq3106

    @mohamedsiddiq3106

    3 жыл бұрын

    What meanings ur Malayalam language pls said English or Tamil 9842995117 pls not go targa serif any place any world that was haram sirk

  • @adarshdayal2376

    @adarshdayal2376

    3 жыл бұрын

    kzread.info/dash/bejne/oJ6Zlc6ylajMiNY.html

  • @mkd-lk3xq

    @mkd-lk3xq

    2 жыл бұрын

    Edavannappara

  • @shamlabeegum555

    @shamlabeegum555

    2 жыл бұрын

    @@mohamedsiddiq3106 you are the correct way

  • @shamlabeegum555

    @shamlabeegum555

    2 жыл бұрын

    @@mohamedsiddiq3106 you are the correct way

  • @alikannu797
    @alikannu797 Жыл бұрын

    വളരെ മനോഹരമായി ഏർവാടി ചരിത്രം കാഴ്ചകൾ കാണിച്ചു തന്നവരായ നിങ്ങൾക്ക് ഒരായിരം നന്ദി അറിയിപ്പിക്കുന്നു. ഒപ്പം ദുആ ചെയ്യുന്നു.

  • @sheejasheejasafeer474
    @sheejasheejasafeer4743 жыл бұрын

    ഞാൻ പോയിട്ടുണ്ട് ഇനിയും പോണം ഇൻഷാ അള്ളാ

  • @fasalukadayil1460
    @fasalukadayil146011 ай бұрын

    *ഏർവാടിയിലെ എല്ലാ കാഴ്ചകളും വളരെ മനോഹരമായി അവതരിപ്പിച്ചു കാണിച്ചു തന്ന താങ്കൾക്കു നന്ദി* ഗുരുവായൂർ മധുര ബസ്സ് ചാർജ് എത്രയാണ് ... എത്രമണിക്കൂർ എടുക്കും യാത്ര.... അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു*

  • @hibahamna4345
    @hibahamna43453 жыл бұрын

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @musthafakayalmadathil3117
    @musthafakayalmadathil31173 жыл бұрын

    ഞാൻ ഒരു 15 പ്രാവശ്യങ്കിലും പോയിട്ടുണ്ടാകും god

  • @pullycyber9205

    @pullycyber9205

    3 жыл бұрын

    ആണോ.... ഭയങ്കരം തന്നെ

  • @ayishaachuuu5534

    @ayishaachuuu5534

    3 жыл бұрын

    Anikk oru vettam polum poganulla bhagyam undaayilla 😟🥺

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    @@ayishaachuuu5534 pokathath bagyam

  • @abdulkhaderkaringappara8148
    @abdulkhaderkaringappara81482 жыл бұрын

    ഞാൻ പോയിട്ടുണ്ട് ഇനിയും പോകാൻ അള്ളഹു toufeq നൽകട്ടെ

  • @hydarali343
    @hydarali3433 жыл бұрын

    Good, പല തവണ പോയി, ഇനിയും പോവും, إن شاء الله

  • @margraphicvarkala2508
    @margraphicvarkala25083 жыл бұрын

    Ella sthalngalum athyavashyam ulpeduthiyittund kollaam nalla vedio nalla avathara nam

  • @mehmoodkunnilmm1090
    @mehmoodkunnilmm10903 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു , thank you .

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz93033 жыл бұрын

    ഏർവാടി നാഗുർ മുത്തുപ്പേട്ട മൂന്ന് സ്ഥലത്തു പോയിട്ടുണ്ട് മുന്നും സൂപ്പർ സ്ഥലങ്ങൾ ഇനിയും പോകും ഇന്ഷാ അള്ള

  • @junaisekwayanad1340
    @junaisekwayanad13403 жыл бұрын

    ഞാൻ രണ്ട് പ്രാവശ്യം ഏർവാടി പോയിട്ടുണ്ട് നല്ല മനോഹര മായ സ്ഥലം ഫസ്റ്റ് പോയപ്പോൾ ഞാൻ പെട്ടു പോയി എന്ന് കരുതി പിന്നെ അവിടെ ഉള്ള ഒരു പാവം ബിസ്‌നസ് കാരൻ വന്നു കൈപിടിച്ച് കൊണ്ടുപോയി അദ്ധേഹം അവിടുത്തെ ഒരു മിട്ടായി ചീരിനി ബിസിനസ് കാരനാണ് മഖ്ബറ സിയാറത്ത് ചെയ്യാൻ സാദിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി ഗ്രിൽസ് തുറന്നു തന്ന് ഉള്ളിൽ കയറി മഖ്ബറ സിയാറത്ത് ചെയ്തു സന്തോഷമായി യാത്ര തിരിച്ചു

  • @muhammedhussain9282
    @muhammedhussain92823 жыл бұрын

    ഞങ്ങൾ പോയി അൽഹംദുലില്ലാഹ് covid സമയത്ത് allarthum poyi❤️

  • @sakirsa245
    @sakirsa2453 жыл бұрын

    Ende jivedthadil enne rakshapedthiya stalam adu ervadi anu. masha allah ivide kedakunna mahan veliya mutthanu

  • @h_a_r_i_zh_a_m_e_e_d7847

    @h_a_r_i_zh_a_m_e_e_d7847

    3 жыл бұрын

    enik ariyanam......plzz onnu paranju tharoo ningalde problm enginyaa seriyaayth plz

  • @abbask4021
    @abbask40213 жыл бұрын

    ഞാൻ പോയിട്ടുണ്ട് ഇനിയും പോവണം ഇന്ഷാ അല്ലാഹ്

  • @ansishahu591
    @ansishahu5913 жыл бұрын

    Masha Allah Earvadi 😍😍

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ് (ഖുർആൻ 7:194)

  • @udayakumar7919
    @udayakumar79192 жыл бұрын

    കൊള്ളാം... നന്നായി ട്ടുണ്ട്..

  • @najiyasafa
    @najiyasafa3 жыл бұрын

    മാഷാഅല്ലാഹ്‌ അവിടെ കാണാൻ ആഗ്രഹ മുണ്ട്

  • @sabeersabeer1794

    @sabeersabeer1794

    Жыл бұрын

    എവിടെ നാട്ടിൽ സ്ഥലം

  • @sumishameersumishameer1541
    @sumishameersumishameer15413 жыл бұрын

    Yervadiyil 5 thavana povanulla bagyam labichittund...alhamdulillah

  • @shafin.p
    @shafin.p2 жыл бұрын

    ഞങ്ങൾ പോവാൻ ഉന്ദേശിക്കുന്നുണ്ട് അത് കൊണ്ടാണ് ഈ വീഡിയോ കാണുന്നത്

  • @Travel.point_24-gk5zu

    @Travel.point_24-gk5zu

    11 ай бұрын

    പോയോ

  • @shafin.p

    @shafin.p

    11 ай бұрын

    @@Travel.point_24-gk5zu yas

  • @MuhammedRafi-cm5md
    @MuhammedRafi-cm5md3 жыл бұрын

    മാഷാഅല്ലാഹ്‌.🌹🌹🌹🌹 ഇഷ്‌ക് ❣️❣️❣️❣️

  • @semihassanu6091
    @semihassanu60913 жыл бұрын

    Alhamdulillah avidethan aagrahamund 🤲🏻🤲🏻🤲🏻

  • @hajarahaji4998
    @hajarahaji49982 жыл бұрын

    സിയാറത്ത് ടൂറ് പോവുമ്പോൾ അതിന്റെ വീഡിയോവിൽ മദ്ഹ് സോങ്ങ് വെക്കുന്നത് നല്ലതാണ് അൽഹംദുലില്ലാഹ് ഞങ്ങൾ പോയിട്ടുണ്ട് പോകി അവർക്ക് ഉപകരിക്കട്ടെ

  • @umaroolfarooktk1905
    @umaroolfarooktk19053 жыл бұрын

    Masha allah

  • @hafiznizamiveliyancode5873
    @hafiznizamiveliyancode58733 жыл бұрын

    Masha Allah 👍

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ് (ഖുർആൻ 7:194)

  • @mohammedirshad8843
    @mohammedirshad88433 жыл бұрын

    Masha Allah....

  • @ILAL_MADHEENA_2019
    @ILAL_MADHEENA_20193 жыл бұрын

    ഞാൻ ഒരു 15 പ്രാവശ്യമെങ്കിലും പോയിട്ടുണ്ടാകും

  • @truegold1700

    @truegold1700

    2 жыл бұрын

    വേറെ പണി ഒന്നും ഇല്ലേ?

  • @ILAL_MADHEENA_2019

    @ILAL_MADHEENA_2019

    2 жыл бұрын

    @@truegold1700 ഞാൻ താങ്കളുടെ ചിലവിൽ അല്ല സഹോദര പോകുന്നത്.

  • @azeezazee9884

    @azeezazee9884

    2 жыл бұрын

    @@ILAL_MADHEENA_2019 റൂട്ട് പറയാമോ

  • @aminariba962
    @aminariba9623 жыл бұрын

    Itrayum pavithramaya stalath poyitt darga polum kanikkathe kandaa aadineyum puuchanyum kanikkano poyath...korch kudi adhab aaavamayrnnu.... Allah kakatte..

  • @mohamedsiddiq3106

    @mohamedsiddiq3106

    3 жыл бұрын

    Pls say sister kerala muslims toomuch coming tamil nadu targas this is Haram only pray direct ALLAH NI NEED LAWER FOR OUR THIUGGTS WHAT IS THIS SAITHANS HSBBITS THANKS UR ADVICES LITTLE S UNDERSTAND UR WORDS 9842995117

  • @mohamedsiddiq3106

    @mohamedsiddiq3106

    3 жыл бұрын

    Assalamu alaikum va rahamthuullahi va barakkatguhu sistr

  • @noufalmajeed6079
    @noufalmajeed60793 жыл бұрын

    ഞാൻ 2019 ഒക്ടോബറിൽ പോയി ഞാനും, കൂട്ടുകാരും.. ഇനിയും ഇൻശാ അല്ലാഹ് പോകണം..

  • @razakrazak6241

    @razakrazak6241

    3 жыл бұрын

    H

  • @shamsudheentnr

    @shamsudheentnr

    3 жыл бұрын

    റൂട്ട് വിട്ട് തരുമോ

  • @ASARD2024

    @ASARD2024

    3 жыл бұрын

    പോയ്ക്കൊ മക്കത്ത് പോകരുത് ട്ടോ

  • @hamdanhamdus6008
    @hamdanhamdus60083 жыл бұрын

    Masha Allah

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ് (ഖുർആൻ 7:194)

  • @muhammedriyas6002

    @muhammedriyas6002

    3 жыл бұрын

    @@niyast.k2931 💯

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA3 жыл бұрын

    Nice 👍

  • @fathimajunus5452

    @fathimajunus5452

    3 жыл бұрын

    Naghalk valaryathikam neettaghalkittiyad ibrahrahimbadhushaudeyum mattu mahanmarudeum duha barkkathukondan thanks for this

  • @abdulgaffoorgaffoor725
    @abdulgaffoorgaffoor7253 жыл бұрын

    Assalamu allakum rehmathullhi o barakathahu my dear brother thank you so much for giving good messages to people's

  • @shafeeq3916
    @shafeeq39163 жыл бұрын

    ഞാൻ പോകാൻ 3 വർഷം ആയി ശ്രമിക്കുന്നു but എന്താകയോ കാരണത്താൽ എനിക് പോകാൻ കഴിയുന്നില്ല അവിടെ ഞാൻ എത്താൻ വടി allahu തോഫിക്ക് akadaa amin🤲....

  • @mohammedirshad8843

    @mohammedirshad8843

    3 жыл бұрын

    Aameen

  • @Reemaas786

    @Reemaas786

    3 жыл бұрын

    മക്കത്ത് എത്താൻ പ്രാർത്ഥികെടോ അനാചാരങ്ങൾ വാഴും കേന്ദ്രങ്ങളിലേക്ക്അല്ല.

  • @ASARD2024

    @ASARD2024

    3 жыл бұрын

    kzread.info/dash/bejne/kX2rpNqIh9erh7A.html

  • @jamvada

    @jamvada

    3 жыл бұрын

    അതിനു എന്താണ് അവിടെ ഉള്ളത്

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    Pokathirikkuka

  • @manhavafa8592
    @manhavafa85923 жыл бұрын

    Oru pravashyam poyittund iniyum orupad pravashyam povan allah vidhi nalgane

  • @farsana.allied
    @farsana.allied3 жыл бұрын

    സൂപ്പർ വിഡിയോ. നല്ല. അനുഭവം

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ് (ഖുർആൻ 7:194)

  • @basheerp8508
    @basheerp85083 жыл бұрын

    മനോഹര കാഴ്ചകൾ വ്യക്തമായ വിവരണം ഗംഭീര ശംബ്ദം ( പുണ്യസിയാറത്ത് മൂന്ന് മസ്ജിദുകളിലേക്ക് മാത്രം മസ്ജിദുൽ ഹറാം മസ്ജിദുന്നബവി മസ്ജിദുൽ അഖ്സാ ) അവിടങ്ങളിലെ ചടങ്ങുകൾകണി ക്കാതെ വി ഡിയോ ചുരുക്കിയതിന് അഭിനന്ദനങ്ങൾ കണ്ടതും കേട്ടതും ഹൃദ്യമായി

  • @ajlanali9022

    @ajlanali9022

    3 жыл бұрын

    Siyaratho?

  • @mhadi8583
    @mhadi85832 жыл бұрын

    Poyaalum pooyalum veeendum poovan aagrahikkunna oru sthalamaann inte uppappate aduth🥺🥺🤲🏻🤲🏻

  • @sajidpoolakkad2546
    @sajidpoolakkad25463 жыл бұрын

    ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ട എൻറെ വീടിനടുത്ത് ഒരു ഓരോ കിണറുണ്ട് അതുപോലെ കടലിൻ അടുത്തെത്തി ജലം ലഭിക്കുന്ന കിണറുകൾ ഒരുപാടുണ്ട്... ഇതൊരു അത്ഭുതമില്ല

  • @indiraindira2150

    @indiraindira2150

    3 жыл бұрын

    K .

  • @indiraindira2150

    @indiraindira2150

    3 жыл бұрын

    Ò0

  • @khabeerputhuparambil7487

    @khabeerputhuparambil7487

    2 жыл бұрын

    ആ വെള്ളത്തിനു ഉപ്പിന്റെ അംശംമില്ലായെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.അത് ഒരു അത്ഭുതം തന്നെയാണ്

  • @aqlamannaashraf9943
    @aqlamannaashraf99433 жыл бұрын

    2001 ഞാൻ ഏർവാടിയിൽ പോയിരുന്നു പക്ഷേ ഇപ്പോഴും ഒരു മാറ്റവും ഇല്ല പിന്നെ ഈ വീഡിയോയിൽ ഞാൻ കയറാത്ത മഖ്ബറകൾ ഉണ്ട് വളരെ നന്ദി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @shanthaammak9971

    @shanthaammak9971

    3 жыл бұрын

    Q

  • @ASARD2024

    @ASARD2024

    3 жыл бұрын

    kzread.info/dash/bejne/kX2rpNqIh9erh7A.html

  • @basheerpabasheer4210
    @basheerpabasheer42103 жыл бұрын

    Mashaallah mabrook thrimakasy nakshabandhy suhailahanvaz bekalfort kubbu

  • @thilavathulquran-4758
    @thilavathulquran-47583 жыл бұрын

    അന്യ സത്രീകളെ ഉൾപ്പെടുത്താതെയാവണം വീഡിയോ എടുക്കേണ്ടത്

  • @kingofvictory3382

    @kingofvictory3382

    3 жыл бұрын

    @@azeezjamal താങ്കൾ അങ്ങനെ ആണോ... നമ്മുടെ സ്വഭാവം അനുസരിച്ചു ആയിരിക്കും നമ്മുടെ പ്രവർത്തിയും സംസാരവും...

  • @aslimadayi

    @aslimadayi

    3 жыл бұрын

    @@azeezjamal .. അതിന് നീ ഗോവയിലെങ്ങാനും പോ

  • @suharaaboobacker3840

    @suharaaboobacker3840

    3 жыл бұрын

    @@kingofvictory3382 ct

  • @simsarsimsar1898

    @simsarsimsar1898

    3 жыл бұрын

    Njanum pokum inshaAllah

  • @ASARD2024

    @ASARD2024

    3 жыл бұрын

    😂😂

  • @suharakk9551
    @suharakk95513 жыл бұрын

    Njan poyirunu iniyum pokan agraham und dua cheyyane ellam sheri akan vendi

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ് (ഖുർആൻ 7:194)

  • @2010mubashir

    @2010mubashir

    3 жыл бұрын

    Ameen

  • @quranandknowledgeworld9072

    @quranandknowledgeworld9072

    3 жыл бұрын

    @@niyast.k2931 Allahuvin.. Puramo.. .matoralodum.. Prarthikkarilla.., allahuvine.. Ishtamulla.. Mahanmarodulla.. Respect.. Mathrame..

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    @@quranandknowledgeworld9072 Quote from the Holy Qur'an: Al-Faatiha (1:5) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُIyyaka naAAbudu waiyyaka nastaAAeenu നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു. നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.

  • @quranandknowledgeworld9072

    @quranandknowledgeworld9072

    3 жыл бұрын

    @@niyast.k2931 Scare.. Respect.. Cheyyamennu.. Parajal.. Avarode.. Prarthikunnilla.. Nammal.. Societyulla.. Ariyapetta.. Nedakanmarode.. Respect.. Cheyyarrille.. Avarode.. Ningale.. Chedikkarille.. .,qurhanum.. Meaning.. Allahune.. Ishtapedunnavar.. Njagalumm.. Nammude..thought.. Arivum.. Mathrman.. Shari.. Ennade.. Thettalle.. Namuk.. Iniyum.. Marikjunnadin.. Munb.. Karmagal.. Cheyyanum.. Allahu.. Ellavarkum..peruthu. .. Nalgatte

  • @muhammedfazil0790
    @muhammedfazil07903 жыл бұрын

    നൈസ് ഓഫ്രൊഡ് 🤩👍😁

  • @muhammadsinan7277
    @muhammadsinan72773 жыл бұрын

    Avide varuvan vayankara Aagrahamund enikk oru kuttiyaan ullad ennum salihaya kuttikal undavan dua cheyyanam usthad

  • @jamshiyakjamshiyak6142
    @jamshiyakjamshiyak61423 жыл бұрын

    ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് നൽകട്ടെ എനിക്കും പോകണം ഞാൻ ഇതുവരെ പോയിട്ടില്ല

  • @Ashkar-wn3oh
    @Ashkar-wn3oh3 жыл бұрын

    Machan 💟💟

  • @pingpong6473

    @pingpong6473

    3 жыл бұрын

    Hi

  • @vkmvk5622

    @vkmvk5622

    2 жыл бұрын

    9166u6

  • @Kunhippacv
    @Kunhippacv3 жыл бұрын

    നല്ല കാഴ്ചകൾ

  • @HussainMm
    @HussainMm3 жыл бұрын

    Njan.. Poittund... Supper place aann....

  • @fasilkp301
    @fasilkp3013 жыл бұрын

    MA sha allah 👍

  • @basiththoyba
    @basiththoyba2 жыл бұрын

    Allahu akber

  • @yoosufvga2687
    @yoosufvga26873 жыл бұрын

    Njan poyittund

  • @kadheejakadeeja3854
    @kadheejakadeeja38542 жыл бұрын

    Njanum poyittu and allahu anugrahikattey

  • @muhammedfais1823
    @muhammedfais18232 жыл бұрын

    Cherupp oori kayyil pidikkuka, illenkil pinne kittoola anubhavamund

  • @noushadkamfk6201
    @noushadkamfk62013 жыл бұрын

    Njanum parayunnath kelkkarund ethuvre pokuvan sadichilla...in sha allah pokanam ....prarthikkunnu👐👍💚💚💚💜💗💖

  • @thahirthahirthahir8387
    @thahirthahirthahir83872 жыл бұрын

    Veed pani eluppathil poorthiyakan dua cheyyane

  • @fazimohammed4929
    @fazimohammed49293 жыл бұрын

    😍

  • @pramothpramoth3714
    @pramothpramoth37143 жыл бұрын

    Supar

  • @MuhammadAli-ry3gd
    @MuhammadAli-ry3gd3 жыл бұрын

    Njan ervadil poyidund

  • @Ak-oz4sq
    @Ak-oz4sq3 жыл бұрын

    Poyittund alhamdulillah punyameriya sthalam

  • @abdulsalamchy4182
    @abdulsalamchy41823 жыл бұрын

    വീഡിയോയിൽ സിയാറത്തിന്ന് വന്ന സ്വാലിഹത്തായ സ്ത്രീകൾ നിങ്ങളുടെ വീഡിയോയിൽ പെടുന്നത് ശ്രദ്ധിക്കുക

  • @rashidkololamb

    @rashidkololamb

    3 жыл бұрын

    ഭൂരിഭാഗവും തലമറക്കാതെയും അന്യ പുരുഷന്മാരോട് ഇടകലർന്നുമാണ് നടക്കുന്നത്.. അവരും ഈ പറഞ്ഞ സ്വാലിഹതുകളാണോ..?😊😊

  • @razalsha7264

    @razalsha7264

    3 жыл бұрын

    Aameen🌹

  • @user-nu8qf2fj2d

    @user-nu8qf2fj2d

    3 жыл бұрын

    @@rashidkololamb 😆

  • @ansarima8055

    @ansarima8055

    3 жыл бұрын

    😂

  • @travel__mad_7314

    @travel__mad_7314

    3 жыл бұрын

    കണ്ണ് കൊണ്ട് കാണുന്നതും വീഡിയോയിൽ കാണുന്നതും വലിയ വിത്യാസമുണ്ടോ...!

  • @ashrafek1081
    @ashrafek10813 жыл бұрын

    Masha Allah. Njangal poyirunnu.avidunn thirichu varan thonniyilla.

  • @hakeem_mizna9163

    @hakeem_mizna9163

    3 жыл бұрын

    Njangalum poirynnu

  • @kabeer-freeman
    @kabeer-freeman3 жыл бұрын

    ഞാൻ പോയി 2 കൊല്ലും മുമ്പ്‌ family trip ervadi nagur മുത്ത് പെട്ട.. Nagur evidum ചന്ദനം കുടം ദിവസം bayngarm സംഭവം

  • @shamsudheentnr

    @shamsudheentnr

    3 жыл бұрын

    നിങ്ങൾ പോയ റൂട്ട് മാപ്പ് വിട്ട് തരുമോ

  • @h_a_r_i_zh_a_m_e_e_d7847

    @h_a_r_i_zh_a_m_e_e_d7847

    3 жыл бұрын

    @@shamsudheentnr yes kituoooo..enikum venam

  • @nahilarakkalabdu6807
    @nahilarakkalabdu68073 жыл бұрын

    Njanum ee hotelil aanu last poyapo thamasichad

  • @zainulabidhm9350
    @zainulabidhm93503 жыл бұрын

    Mashalha

  • @basheerpabasheer4210
    @basheerpabasheer42103 жыл бұрын

    Alhamdhulillah enikvalere ishttamayi vedeo good thrimakasy allahu aavaliyyinrekoode name sworgathil kadathatte aaaameeen nakshabandhy suhailahanvaz bekalfort kubbu

  • @shasha5445
    @shasha54453 жыл бұрын

    Ok👍But gruvayr to ervadi SETC busil ethraya rate?

  • @MrShahneer
    @MrShahneer3 жыл бұрын

    മാഷാഅല്ലാഹ്‌

  • @niyast.k2931

    @niyast.k2931

    3 жыл бұрын

    തീർച്ചയായും അള്ളാഹുവിനു പുറമെ നിങ്ങൾ വിളിച്ചു പാർഥിച്ചികൊണ്ടി രിക്കുന്നവർ നിങ്ങളെ പോലെ ഉള്ള ദാസൻ മാർ മാത്രം ആണ് (ഖുർആൻ 7:194)

  • @XxneonxX227
    @XxneonxX227 Жыл бұрын

    Andhavishwasangal chooshanam cheyyunna sthalamaanu ervaadi neram velukkatha manushyare booloka kallanmaar pattikkunnu

  • @greatrefilling1087
    @greatrefilling10873 жыл бұрын

    വീഡിയോ നന്നായിരുന്നു പക്ഷെ സന്ദർശിക്കുന്ന മഖ്ബറകൾ ഏത് സ്ഥലതാണെന്നും ഏതൊക്കെ മഹാന്മാരുടെ യാണെന്ന് ചെറിയ രീതിയിൽ അവരെ കുറിച്ച് വിവരിച്ചിരുന്നങ്കിൽ മറ്റുള്ളവർക്ക് മനസ്സിലാക്കാനും അവിടെ പോകുന്നവർക്ക് അറിയാനും കഴിയുമായിരുന്നു.....

  • @happinesslife515
    @happinesslife5153 жыл бұрын

    👍👍👍

  • @MuhammadMustafa-bc4qh
    @MuhammadMustafa-bc4qh3 жыл бұрын

    അൽഹംദുലില്ലാഹ്

  • @nachuss8808
    @nachuss88083 жыл бұрын

    Cherupam muthal ellam varshathilum puvvar inddayirinnu corona ayath kondd 2020 puvvan pattiyittilla insha alla ponam🤗

  • @reshmigopan5244

    @reshmigopan5244

    3 жыл бұрын

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഇവിടെ വന്നു എനിക്ക് ്് മകൻജനിചു

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    @@reshmigopan5244 ath avide poyath kondaano😄

  • @noorudheen168
    @noorudheen1683 жыл бұрын

    maasha allah 👍

  • @akdr8496
    @akdr84963 жыл бұрын

    നന്നായി ട്ടുണ്ട്

  • @jubairsvlog9582
    @jubairsvlog95823 жыл бұрын

    Mashaallah

  • @asharaf.vattamkulam7501
    @asharaf.vattamkulam7501 Жыл бұрын

    ഞാൻ പോയിട്ടുഉണ്ട്

  • @yaseenpc2038
    @yaseenpc20382 жыл бұрын

    ഇങ്ങനെയാവണം അവതരണം

  • @ibnsiraj4371
    @ibnsiraj43712 жыл бұрын

    വ്യാഴം ഇവനിംഗ് അവിടെ എത്തിയാൽ കറാമത് ലൈവായിട്ട് കാണാം

  • @ajmalbz
    @ajmalbz3 жыл бұрын

    Jazzakkallah khair..

  • @user-kn1wn9xc5x
    @user-kn1wn9xc5x2 жыл бұрын

    Ameen

  • @salmaskitchen6005
    @salmaskitchen60053 жыл бұрын

    Good friend...

  • @MohammedAli-zm1pb
    @MohammedAli-zm1pb3 жыл бұрын

    പോകാൻതോന്നാതിരിക്കട്ടെ ആമീൻ

  • @ashlirasal.k8685

    @ashlirasal.k8685

    3 жыл бұрын

    Just tour pokam allathe madavum peri aakaruth

  • @shamlabeegum555

    @shamlabeegum555

    2 жыл бұрын

    ആമീൻ

  • @ummerfarookfarook34

    @ummerfarookfarook34

    2 жыл бұрын

    ഞാൻ 4 പ്രാവശ്യം പോയിട്ടു ഉണ്ട്‌ ഇൻശാഅല്ലഹ ഇനിയും പോവണം.. 👍

  • @sabeersabeer1794
    @sabeersabeer1794 Жыл бұрын

    ഞാൻ എപ്പോളും പോന്ന ആളു ആണ് അതിനു അടുത്തു ആണ് ഞാൻ തേങ്ങുതോപ് ഉണ്ട് അവിടെ പോവുമ്പോൾ സിരം കേറും

  • @moiduppuktmoiduppukt7885
    @moiduppuktmoiduppukt78853 жыл бұрын

    Super 💕 bro kabeer sha

  • @rishinrishinmuhammad2566
    @rishinrishinmuhammad25663 жыл бұрын

    Njan pooyittundu..insha allha iniyum poonam ..adyaayitt pokunorku oru pedim undaavumtto

  • @kurukkan4279
    @kurukkan42793 жыл бұрын

    Alhamthulella

  • @shameerack8057
    @shameerack80572 жыл бұрын

    ആമീൻ

  • @petlover3701
    @petlover37012 жыл бұрын

    Ikka ini eppole pokum earvadiyil

  • @dulkiflikaimalassery5461
    @dulkiflikaimalassery54613 жыл бұрын

    ഈ അടുത്ത് ഞാനും പോയിരുന്നു . അൽ ഹംദുലില്ലാഹ് . വല്ലാത്തൊരു റാഹത്ത് തന്നെ . താങ്ക്സ് ബ്രോ .

  • @muhdfayas173

    @muhdfayas173

    2 жыл бұрын

    Contact number thrumo Jan on the way ano Route chodikkan ano

  • @dulkiflikaimalassery5461

    @dulkiflikaimalassery5461

    2 жыл бұрын

    @@muhdfayas173 9048983838 ഷെമീർ...ശമ്മാസ് സിയാറ

  • @mallucreation4802
    @mallucreation48023 жыл бұрын

    Aa college dubai le eta askon, enna aalu day aanu

  • @farifariaju4773
    @farifariaju47733 жыл бұрын

    Madurayilninnum yervadiyil pokan neerit bus unde

  • @kabeersha2252

    @kabeersha2252

    3 жыл бұрын

    ഉണ്ട്

  • @ervaiofficial

    @ervaiofficial

    3 жыл бұрын

    Madurai to Ervadi Direct 15 buses Available 🥰

  • @Dreamer_3038
    @Dreamer_30383 жыл бұрын

    Train route enganeya from calicut

  • @shibiju556

    @shibiju556

    2 жыл бұрын

    Trishnnappally

Келесі