മെലിഞ്ഞ കൈകൾക്കുള്ള മികച്ച വ്യായാമം🔥 Arm Transformation: Say Goodbye to Jiggly Arms!
Hi, Weightloss ക്ലാസ്സുകളെ പറ്റി കൂടുതൽ അറിയാനായി
7994498125 - shorturl.at/nwDTV
7736344405 - shorturl.at/egjly
🔥 Tone Your Arms with Easy Exercises! This workout plan is for your arms and hands. It helps get rid of soft, saggy arms and makes them firm. Learn the top exercises for shaping up your upper arms and shoulders. You don’t need a gym, just keep at it regularly. Say farewell to wobbly arms and feel great about yourself! 💪🎥🔥
🌐 Explore our Linktree to discover all our other social media profiles and websites! 📲👇 : shorturl.at/uzJ58
This give away winners please contact with a screenshot of their youtube About us to the above contact.
Our Socials
Instagram - @getready_for_wellness - shorturl.at/bkyOX
Remember, consistency is key in fitness. So, let’s get started and make fitness a lifestyle!
#armsworkout #handsworkout #armfatloss #homeworkout
Пікірлер: 151
Very nice and very simple
നല്ല exercise.വളരെ പ്രയോജനം ഉള്ളത്. കൂടെ ചെയ്യുന്നുണ്ട്. Thank u mam
വളരെ നല്ല വീഡിയോ. എളുപ്പം ചെയ്യാവുന്നതുമാണ്.
Simple and useful work outs. Thanx mam
Good presentation
Valare upakara pradamaaya video 👍
അടിപൊളി വീഡിയോ
I happened to see ur video today. Ur hands and arms are so well toned.
Mam supperr....❤
Enikku video ishtamayi good class
Super mam❤
New Subscriber from The Great Kottarakkara 🤩🤩🤩🤩🥰🥰🥰🥰🙏🙏🙏
Upper body exersise idu mam
Thanks supper vedio useful for thanks
Chechi shoulder width reduce cheyanulla exersise cheyuaa
Mam very good class. No word by suma
Very good vedio mam.Thank u
Side fact കുറക്കാൻ ഒരു video ചെയ്യാമോ
Fibriod kurayanulla exercise vedio cheyyaamo? Pls
Very good l need it thank you so much mam
Super vedio thanks❤❤❤
Thank you....
Thank you 👌 ❤️
Innan channel kanunnath. Sub chaithu. Super vedio.
Thank you so much Madam 🙏🏻🙏🏻🙏🏻
ആദ്യമായിട്ടാണു കാണുന്നത് ഇഷ്ടമായി
Very nice and simple madam❤
കൈത്തണ്ടയ്ക്കു വണ്ണം കൂട്ടാൻ excercise പറയാമോ
Hii maam chest reduce and leg exercise edamo?
Super👍
Very very nice mam,thank you❤
കൈവണ്ണം കുറക്കാൻ കുറെ പരീക്ഷിച്ചു ഒന്നും റിസൾട്ട് കിട്ടിയില്ല. ഇനി ഇതും കൂടി പരീക്ഷിക്കാം.
ഇന്നുമുതൽ ഞാനും ട്രൈ ചെയ്യും
Mam thy fat kurayanulla work out tharamo?
Thank u mam 🙏
Thanks mam❤
Pls show hip/buttes and thigh fat reducing exercise
Acl surgery kazhinjulla safe exercise paranju tharamo
Good video. On line class undo
Yoga class എടുക്കുന്നുണ്ടോ Mam? എവിടെ ആണ്
Online class link indo
കൈമുട്ടിനുതാഴെ വണ്ണം കൂടാൻ എന്താ വഴി? വിരലെല്ലാം മെലിഞ്ഞ് ഞരമ്പുകൾ കാണുന്നു വളയിട്ടാൽ ഭംഗിയില്ല. മുട്ടിനുമേലോട്ട് കൈവണ്ണം ഉണ്ട്
Nice
Madam njan epozhanu kandu thudagiyathu workout video eniyum edane❤
Super mam
Breast reduction excercise pettennu cheyyo pls😊
മുട്ടുവേദന മാറാനുള്ള exercise ഇടാമോ
Good mam❤
Madam enik garbapathram thaynatha athe neravanulla exersaise parayo
Hi mam supper ❤
Thank you mam ❤
Kai vannam vakkan ulla valla exercisem undo??
Chechi കൈ വണ്ണം koottaanulla video idu plzzz
Breast saging മാറുവാൻ exercise ചെയ്ത് kaanikumo
Thanks you .
Back pIn ഉള്ളവർക്കൊക്കെ ഡിസ്ക് നു കൊഴപ്പം ഇല്ലാതെ vayar കുറയാനുള്ള exercise eathaanu?
Warm down video cheyyamo...
പബിംഗ് കുറവാണ് - വ്യായാമം ചെയ്യാൻ പറ്റൂ മോ- ഹൃദയം നീര് വന്ന് തുങ്ങി പോയതാണ് 5 വർഷമായി മരുന്ന് കഴിക്കുന്നു വയർ കുടുതൽ
മാഡം താങ്കളെ എപ്പോൾ വിളിച്ചാൽ കിട്ടും... ദയവായി പറയുമോ 🙏
👍👍👍
ഹെർണിയ സർജറിക്കു ശേഷം ഏതു വിധത്തിൽ വ്യായാമം ചെയ്യണമെന്നുള്ള വീഡിയോ മാഡം🙏🙏🙏
Good
Very good one. Pl suggest exercise to reduce breast side size pl
Please upload Part 1 and 2
ഹെർണിയ ഉള്ളപ്പോൾ series 1 2വ്യായാമം ചെയ്യുന്നത് പ്രശ്നമുണ്ടോ?
First day completed
Brest size kurayan exircise parayumo
Super anty
Thank you
കൈവണ്ണം കൂട്ടാൻ എന്തു ചെയ്യണം
Mam thudayude vannam kurakkaanullath idane
Madam I am a New Subscriber.❤️
Orupad ishtapettu.... Enikkokke enthoru vannamanenno
@shylamh9560
Ай бұрын
Sathyam.. Enikkum.. 86..kg
Bottles water filled aano..
Mam എനിക് 96kg ഉണ്ട് സിസേറിയൻ കഴിഞ്ഞതാണ് ഇപ്പോ ബാക്ക് painum ഉണ്ട് തടി കുറയാൻ ഉള്ള exercise ഒന്ന് kanikimo 😢❤
Faceile vannam kuraykkan vazhiyundo
👏🏻🙏🏻
കാലിന്റെ വണ്ണം കൂട്ടാൻ എന്തു ചെയ്യണം
❤❤❤❤❤❤
Guruvayur aanallo❤❤❤
👍👍
Content starts from 3.15
Neck skin nannavanum muscle streghtenum oru vedeo cheyyamo
Has anyone got result ? Please share your experiences. Thanks
Kalinte vannam kurayn ullath cheyyo
👌👌👌
Brest കൂട്ടാൻ ഉള്ള എക്സസൈസ് പറയുമോ 😢
❤
Super madam
Mam super
❤❤💞💞
കാല് വണ്ണം കുറക്കാൻ എന്താ ചെയ്യണ്ടത്
👍🏻👍🏻👍🏻❤️❤️
ഇതു സ്ഥലം എവിടെയാ.ഞാൻ പാലക്കാട് ആണ്.കൈ വണ്ണം വല്ലാതെ വിഷമിപ്പിക്കുന്നു.
Brest kootaan paranj tharo
കൈവണം കൂടാനുള്ളത് പറഞ്ഞുതരോ
കൈ വണ്ണം കൂടാനും, ഫിറ്റ് ആകാനും ഉള്ള എക്സ്...... പറയാമോ 🥰
@getreadyforwellness745
3 ай бұрын
ആ വരുന്നുണ്ട് ട്ടൊ ❤️
@sujithv9104
3 ай бұрын
Madm എനിക്ക് 41yr ആയി എന്റെ കൈകൾ തീരെ മെലിഞ്ഞതാണ്, body മെലിഞ്ഞത് തന്നെയാണ്, എങ്കിലും കൈ കൾ പ്രത്യേകം, വ. Muscle വയ്ക്കാൻ എന്തെങ്കിലും exercis ഉണ്ടോ 🙏@@getreadyforwellness745
👍👍👍👍
കൈ വണ്ണം വയ്ക്കാൻ എന്താ ചെയ്യാ മാം
Ente valathu kai purakotu madangunnilla mam