No video

മത്സ്യവും മാംസവും അല്ല ഇവനാണ് വില്ലൻ /Uric Acid /Dr Shimji /

Пікірлер: 59

  • @BaijusVlogsOfficial
    @BaijusVlogsOfficial10 ай бұрын

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707

  • @sksilvi7445

    @sksilvi7445

    10 ай бұрын

    Thanks Dr

  • @chandynj9721

    @chandynj9721

    10 ай бұрын

    @@sksilvi7445 ..

  • @sathghuru

    @sathghuru

    10 ай бұрын

    Sir താങ്കൾ നല്ലൊരു വൈദ്യശാസ്ത്ര അധ്യപകൻ ആണ്. അഭിനന്ദനങ്ങൾ

  • @mujeebnckarakkodi3958
    @mujeebnckarakkodi395810 ай бұрын

    നല്ല അറിവ് നൽകുന്നഡോക്ടർ തന്നെയാണ് ഷിം ജി..നാട്ടിലുള്ളപ്പോൾഇദ്ദേഹത്തിൻറെ വീഡിയോകണ്ടില്ല..വന്നാൽ തീർച്ചയായും കാണണം.... From Jeddah

  • @bindushomegardenpalakkad9042
    @bindushomegardenpalakkad904210 ай бұрын

    ഞാനും Dr. ഷിംജി യെ കണ്ടു... ❤️🙏🏻🙏🏻🙏🏻

  • @mariashallet
    @mariashalletАй бұрын

    താങ്കളുടെ ഓരോ Video ലും ഒരു കാര്യം പോലും skip ചെയ്തു കാണേണ്ടി വരുന്നില്ല. കാച്ചിക്കുറുക്കിയ അറിവുകൾ ആണ് എല്ലാം thank u very much Doctor. God bless you.🎉🎉

  • @deepu25015
    @deepu2501510 ай бұрын

    Thankyou sir, hereafter I 'll see I reduce the usage of salt and sugar,

  • @mallungp
    @mallungp10 ай бұрын

    I have seen few negative comments on the presentation and content.And i seen this in his many other videos aswell. Looks like someone deliberately doing this. His content and style of presentation is extremely good... Looks like a deliberate effert to defame his efforts. Keep it up doctor...

  • @vpsheela894
    @vpsheela89410 ай бұрын

    Please write a book. Sugarum pressurm illayirunno.vellammore peena.exercise also thanks...

  • @vpsheela894
    @vpsheela89410 ай бұрын

    Thanks so many thanks.jeringil vellam super Anu dr. Uric acid tumerundakkum ennu oru medical bookilund for me enikkundayirunnu removed it. Barli vellam kudichirunnu oru doctor said barly vannam vekkum jerinjil kazhikku. Aurvedam pio.salt Kam Karo barish mem viyarp Kam he difficult also AAP ne Jo kaha bilkul teek he

  • @sreedevimathews847
    @sreedevimathews8476 ай бұрын

    Presentation is excellent n informative. Thank you

  • @mohammedvn7159
    @mohammedvn71599 ай бұрын

    ചെറിയ മീൻ കഴിച്ചാൽ യൂറിക് ആസിഡ് കൂടും.അപ്പോൾ ഒമേഗ ത്രീ ഫാറ്റി ആസിഡ് കിട്ടാൻ എന്ത് കഴിക്കണം

  • @venugopalank8551
    @venugopalank855110 ай бұрын

    Very good information Doctor

  • @pradeepnandan
    @pradeepnandan19 сағат бұрын

    പ്രാണായാമം and ഓംകാര ധ്വനി

  • @antoplackattu9653
    @antoplackattu96534 ай бұрын

    That was a marvelous piece of knowledge🎉

  • @vijayakumarrp9398
    @vijayakumarrp939810 ай бұрын

    Sir, Fully agree with your observation about Increase in Uric Acid and Hypertension. My Serum Uric Acid remain above 7.5 mg/dL unless I take Febuxostat. Tried all sorts of dietary restrictions. BP averages at 145/100.

  • @sureshc775

    @sureshc775

    Күн бұрын

    What's your current situation? What's your age and weight? Have you tried any workout to reduce the uric acid and hypertension?

  • @madhusoodanannairc7433
    @madhusoodanannairc743310 ай бұрын

    Dr pls do a video if uric acid is less. My uric acid is 3.3 mg. What are the precautions should I take

  • @anandavallyka6290
    @anandavallyka629010 ай бұрын

    Very useful informations

  • @user-qn3im5do6h
    @user-qn3im5do6h10 ай бұрын

    Kidniude karyam kettappom pedi varunnu

  • @sunilkumarp7190
    @sunilkumarp719010 ай бұрын

    Great Doctor ❤

  • @nasamuel757
    @nasamuel7573 ай бұрын

    Good explanation.

  • @user-qn3im5do6h
    @user-qn3im5do6h10 ай бұрын

    Thank u Dr.enike uricacid unde eppozhum normal aayirikum.

  • @rajanipv5328
    @rajanipv532810 ай бұрын

    Very informative vidio🙏🙏

  • @beenaajai9783

    @beenaajai9783

    10 ай бұрын

    Dear doctor, Uric Acid,Creatinine ഇവ രണ്ടും ഉള്ള ഒരാളുടെ ഭക്ഷണക്രമം ഒന്നു പറയാമോ.

  • @lalymonkvlalichan9063
    @lalymonkvlalichan90637 ай бұрын

    Dr.Fatti liverഅറിയുവാൻ SGPT, SGOT മാത്രം നോക്കിയാൽ അറിയുവാൻ പറ്റുമോ എനിക്ക് SGOT 21 ,S GP T 32 ഉം ഉണ്ട് എനിക്ക് Fatiliver ന് സാധ്യതയുണ്ടോ എപ്പോഴുംgasTrouble ഉണ്ടാവാറുണ്ട്

  • @susammajames9855
    @susammajames98559 ай бұрын

    Cheru payar kazhikkamo?

  • @bjj9070
    @bjj907010 ай бұрын

    Thank you ve r y much.God bless.

  • @sasidharanpp2211
    @sasidharanpp221110 ай бұрын

    സർ. മത്തി.. അയല... എന്നീ.. മീനുകൾ... ഒഴിവാക്കാണോ???

  • @jonasbinoy

    @jonasbinoy

    4 ай бұрын

    ബീഫ്, മട്ടൻ, കടല, പയർ , അയല, മത്തി ഇവ തൊട്ടുപോകരുത്. പൈനാപ്പിൾ, ആപ്പിൾ, ഓറഞ്ച് ഇവ പച്ചക്കറികൾ കഴിക്കുക

  • @mohamedsiddique2147

    @mohamedsiddique2147

    Ай бұрын

    ​@@jonasbinoyവല്ലപ്പോഴും കഴിക്കുന്നതു കൊണ്ട് കുഴപ്പമില്ല.... തൊട്ട് പുറകെ ഇളം പപ്പായ അറിഞ്ഞിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി... യൂറിക് ആസിഡ്നെ തടയാൻ ഏറ്റവും ഫലപ്രദമാണ്...

  • @shajishakeeb2036

    @shajishakeeb2036

    22 сағат бұрын

    ​@@jonasbinoyAppo omega3 fatti acid evidunnu kittum?🤔

  • @nasamuel757
    @nasamuel7573 ай бұрын

    Nice

  • @sajeshr.k7039
    @sajeshr.k70399 ай бұрын

    Om.... Vandu moolal

  • @shajishakeeb2036

    @shajishakeeb2036

    22 сағат бұрын

    Mooliyal uric acid kurayumo?🤔🤔🙄🙄

  • @bisnipratheesh2863
    @bisnipratheesh286310 ай бұрын

    Dr ഇതു സാധാരണ ജനത്തിനുവേണ്ടിയാണോ ആണ്എങ്കിൽ മനസിക്കുന്നഭാഷയിൽ ആത്തായത് മലയാളത്തിൽ പറഞ്ഞാൽ പവപെട്ടവർക്കും മനസിലാകും

  • @BaijusVlogsOfficial

    @BaijusVlogsOfficial

    10 ай бұрын

    ഇതിൽ ഇനി എന്തോ മലയാളം പറയാൻ

  • @gopinadhankalappurakkal5206

    @gopinadhankalappurakkal5206

    10 ай бұрын

    നല്ല അറിവു് നന്ദി DR.❤

  • @arunsurendran806
    @arunsurendran80610 ай бұрын

    7:38

  • @salimindia2863
    @salimindia286310 ай бұрын

    hi

  • @dirarputhukkudi9049
    @dirarputhukkudi904910 ай бұрын

    എന്തിനാ ചെങ്ങായി ഷഷ്ട്രീയത്ത പറഞ്ഞു വെറുപ്പിക്കുന്നത്... പ്രതി വിതി.. എന്റാണെന്നു വെച്ചാൽ ചുരുക്കി പറഞ്ഞു കൂടെ..

  • @BaijusVlogsOfficial

    @BaijusVlogsOfficial

    10 ай бұрын

    സുഹൃത്തേ ഒരു രോഗത്തിന് മരുന്ന് കഴിക്കുന്നതിന് മുമ്പ് അത് എന്തുകൊണ്ട് വരുന്നു എന്നും ഏതൊക്കെ കാരണങ്ങളാൽ ആണ് കൂടുന്നത് എന്നും .എങ്ങനെ അത് കൂടാതേ നോക്കാം എന്നും ഒക്കെ അറിഞ്ഞിരിക്കേണ്ടത് നിർബന്ധം ആണ് .ഇതൊന്നും അറിയാതെ മരുന്ന് കഴിക്കുന്നത് കുടം കമിഴ്ത്തി വെള്ളം ഒഴിക്കുന്നതുപോലെ ആണ് .മരുന്ന് മാത്രമാണ് ആവശ്യം അതല്ലാതെ ഇതിന്റെ പ്രവൻഷനും ഭാവിയിൽ വരാതിരിക്കാനുമുള്ള വഴികളും അല്ല എങ്കിൽ ദയവായി നമ്മുടെ വീഡിയോ കാണരുത് ഏതേലും ഡോക്ടറെ കാണുക ആജീവാനന്ത്യം മരുന്നല്ലേ ആവശ്യം രോഗം മാറൽ അല്ലല്ലോ

  • @kvgopi1093
    @kvgopi109310 ай бұрын

    കരിക്കിൻ വെള്ളം കൂടുതൽ കുടിച്ചാൽ കിഡ്നി പ്രോബ്ലം വരുമോ

  • @jonasbinoy

    @jonasbinoy

    4 ай бұрын

    പുരിൻ അടങ്ങിയിട്ടുണ്ട്

  • @jayarajan3905
    @jayarajan390510 ай бұрын

  • @arunsurendran806
    @arunsurendran80610 ай бұрын

    10:12

  • @mymooc9757
    @mymooc975710 ай бұрын

    വണ്ടിന്റെ ശബദം ഉണ്ടാക്കിയാൽ ശരീരത്തിൽ യൂറിക്ക് ആസിഡ് കുറക്കാം എന്നു കേട്ടപ്പോൾ ഇതൊരു തൊള്ള ബഡായി ഡോക്ടർ ആണെന്നു തോന്നി.

  • @spkneera369

    @spkneera369

    Ай бұрын

    മനസ്സിലായില്ല സാാർ

  • @shajishakeeb2036

    @shajishakeeb2036

    22 сағат бұрын

    Enikkum thonni.

  • @HKRTrading
    @HKRTrading12 күн бұрын

    😂 വണ്ട് മൂളിയാൽ രോഗം മാറും... പാട്ട കൊട്ടിയാൽ കൊറോണ പോകും പോലെ

  • @shajishakeeb2036

    @shajishakeeb2036

    22 сағат бұрын

    😅😂

  • @anandkm9128
    @anandkm912810 ай бұрын

    🙏🙏🙏

  • @kamarudheenvk1814
    @kamarudheenvk1814Ай бұрын

    നിലക്കടല കഴിക്കാമോ ഡ്രൈ ഫ്രൂട്സ് കഴിക്കാമോ തേൻ കുടിക്കാമോ

  • @shajishakeeb2036

    @shajishakeeb2036

    22 сағат бұрын

    Trigliceride,sugar,fattiliver okke undenngil kooduthal upayogikkathirikkunnathanu nallathu.

  • @shajishakeeb2036

    @shajishakeeb2036

    22 сағат бұрын

    Nilakkadala mithamayi upayogikkam ennu kettittundu.

  • @1wwwwwwwwwwwwwww
    @1wwwwwwwwwwwwwww5 ай бұрын

    എനിക്ക് 8 ഉണ്ട് 😮

  • @abdulkadaer3602

    @abdulkadaer3602

    3 ай бұрын

    9😮

  • @arunsurendran806
    @arunsurendran80610 ай бұрын

    7:23

Келесі