മതസംവരണവും ന്യൂനപക്ഷപ്രീണനവും, തിരുവനന്തപുരത്ത് ഹിന്ദുഐക്യദാർഡ്യ സമ്മേളനവുമായി ഹിന്ദു ഐക്യവേദി

മത സംവരണത്തിനും ന്യൂനപക്ഷ പ്രീണനത്തിനുമെതിരേ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഹിന്ദു ഐക്യദാർഡ്യ സമ്മേളനം സംഘടിപ്പിച്ചു. സംവരണ വിഭാഗങ്ങളുടെ അവകാശം കവർന്നെടുക്കുന്ന മുസ്ലീം സംവരണം അവസാനിപ്പിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത PSC മുൻ ചെയർമാർ DR. കെ എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിവിധ സമുദായ സംഘടന നേതാക്കളും സമ്മേളനത്തിന് പിന്തുണ നൽകാനെത്തി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 11

  • @pushparajanp6688
    @pushparajanp66882 күн бұрын

    മത സംവരണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്രയും വേഗം ഫയൽ ചെയ്യണം

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind38582 күн бұрын

    താങ്ക്സ് സർ. ഇപ്പോഴെങ്കിലും ഇതിനെതിരെ പ്രതികരിക്കാൻ ഹിന്ദുക്കളെ നിങ്ങൾക്ക് തോന്നിയതിൽ സന്തോഷം

  • @mohananv3311
    @mohananv33112 күн бұрын

    ഹിന്ദുക്കളിലെ SC / ST ക് മാത്രം സംവരണം നൽകുക. മതം മാറിയവരുടെ സംവരണ അനുകൂല്യം റദ്ദാക്കുക. മറ്റു മതസ്ഥർക്ക് നൽകിയ അനർഹമായ അർഹിക്കാത്ത സംവരണവും മറ്റു അനുകൂല്യങ്ങളും റദ്ദ് ചെയ്യണം.

  • @jocker6546

    @jocker6546

    2 күн бұрын

    SC/ST സംവരണത്തിലൂടെ ഉയർന്നവർ പിന്നീട് മതം മാറി. ഇപ്പോഴും അതിൻ്റെ ആനുകൂല്യം കൈപ്പറ്റി കൊണ്ടിരിക്കുന്നു

  • @sunilcheroor2208
    @sunilcheroor220814 сағат бұрын

    ഭാരതത്തിലെ എല്ലാ ക്ഷേത്ര സങ്കേതങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരണം, അന്ന് ഈ ന്യൂനപക്ഷ പ്രീണനം പ്രീണനം അവസാനിക്കും

  • @RaviKumar-hm6ch
    @RaviKumar-hm6ch2 күн бұрын

    👏🏼👏🏼👏🏼

  • @damodaranem609
    @damodaranem609Күн бұрын

    കോടതിയിൽ റിട്ട് കൊടുക്കണം

  • @IndiraDevi-gg1ul
    @IndiraDevi-gg1ul20 сағат бұрын

    ന്യൂനപക്ഷം എന്നു പറയുന്നതുതന്നെ തെറ്റാണ്. ഹിന്ദുക്കൾ അല്ലാത്തവരെല്ലാം ന്യൂനപക്ഷം ആകുന്നതെങ്ങനെ? ഈ പേരു പറഞ് മറ്റുമതങ്ങളിൽ ഉള്ളവർ അനർഹമായ സൗജന്യങ്ങൾ നേടുന്നു . കേരളത്തിലെ മിക്ക വിദ്യാവിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും കച്ചവടസ്ഥാപന ങ്ങളും എല്ലാം മത ന്യൂനപക്ഷം എന്ന ഓമനപ്പേരിലുള്ളവരുടെ പേരിലാണ്. ഇവിടെ ഭൂരിപക്ഷമായ സാധാരണക്കാർക്കില്ലാത്ത ആനുകൂല്യങ്ങൾ മറ്റുള്ളവർക്ക് അനുവദിക്കണ്ട. ഭരണഘടനാവിരുദ്ധമാണത്.എന്നിട്ടും തുടരുന്നതും വിപുലമാക്കുന്നതും ശരിയല്ല. ഇതവസാനിപ്പിക്കണം. സൗജന്യങ്ങളും സഹായങ്ങളും സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കണം.

  • @Indian-od4zf
    @Indian-od4zf18 сағат бұрын

    SC / ST ഒഴികെ ഉള്ളവരെ സാമ്പത്തിക സംവരണത്തിന്റ കിഴിൽ കൊണ്ടുവന്നു കൂടെ?

Келесі