റദ്ദാക്കണം മുസ്ലീം സംവരനെം!| ABC MALAYALAM | ABC TALKS| 4-07-24

കോടതിയിൽ പോയാൽ സംവരണം റദ്ദാക്കും#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #muslim
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 165

  • @rajeev.ppalakkote6149
    @rajeev.ppalakkote61499 күн бұрын

    കേരളത്തിൽ മത സംവരണം നീതികേട്... ഇതിനെതിരെ പ്രചരണവും സമരവും അനിവാര്യം.... ഇത് ഹിന്ദുക്കളോട് ഇടത് വലത് മുന്നണികൾ നടത്തുന്ന അനീതി.... വോട്ട് ബാങ്കിന് വേണ്ടി അനീതിക്ക് കൂട്ട് നിൽക്കുന്നു 🤔🤔🤔🤔🤔🤔👍

  • @subashbabu3584

    @subashbabu3584

    9 күн бұрын

    Please try to Air the special privilege received to Muslim community, such as Muslims schools under govt. Friday timing in schools. Friday exempted from public exams. Special education aids to the community. Reservations in admissions and employments. Special exemption to mosque. Grants to madrassas, it's teachers, permission for minority institutions etc

  • @nikkyn450

    @nikkyn450

    8 күн бұрын

    സത്യം ഇവിടെ കേരളത്തിൽ നടക്കുന്നത് മൊത്തം ജിഹാദ്. Love jihad, business jihad, political jihad, news media jihad, film industry jihad, food industry ജിഹാദ്.. Etc ഇപ്പോൾ ഇതാ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് വക "ടൂറിസം ജിഹാദ് " etc.. ജിഹാദ്ലൂടെ എല്ലാ മേഖലയും ഇസ്ലാം നിയന്ത്രണത്തിൽ കൊണ്ടുവരിക... ഹിന്ദുക്കളെ മീഡിയ വഴി ജാതി വെറിയത ഉളവാക്കുന്ന വാർത്തകൾ create ചെയ്തും, പ്രോഗ്രമുകൾ, സിനിമകൾ create ചെയ്തും ബിന്നിപ്പ് നിലനിർത്തുക. അതുവഴി ഹൈന്ദവ വിശ്വാസം കുറച്ച് ഇസ്ലാമിലോട്ടു മതം മാറ്റുക.. ഹൈന്ദവ സമൂഹത്തെ വിഘഡിപ്പിച്ച് ശക്തി കുറയ്ക്കുക. ഇതൊക്കെയാണ് ഇസ്ലാമിക രാജ്യത്തിനായുള്ള ജിഹാദി പ്രവർത്തനങ്ങൾ..

  • @kantharajp6124
    @kantharajp61249 күн бұрын

    എല്ലാ സംവരണം നിർത്തലാക്കണം സാമ്പത്തികം നോക്കി ജനങ്ങൾ ക്ക് സംവരണം കൊടുക്കണം

  • @krishnakumarvarma9372
    @krishnakumarvarma93729 күн бұрын

    റദ്ദാക്കേണ്ട സമയം എന്നേ അതിക്രമിച്ചു 😮

  • @thomsoncj1299
    @thomsoncj12999 күн бұрын

    SC/ST ക്ക് മാത്രമെ സംവരണം ആവശ്യമുള്ളൂ - അതിലും സാമ്പത്തികം നോക്കണം Sc ക്ക് ST ഒന്നും നോക്കാതെ സംവരണം കൊടുക്കണം ബാക്കി ഒരു വിഭാഗത്തിനും സംവരണം ആവശ്യമില്ല പഠിക്കാൻ എല്ലാവർക്കും ഇവിടെ സൗകര്യം ഉണ്ട് പഠിക്കട്ടെ മെറിറ്റ് ലൂടെ ജോലി വാങ്ങട്ടെ

  • @user-bfqyowt

    @user-bfqyowt

    7 күн бұрын

    ആർക്കും പാടില്ല. ആവശ്യത്തിന് കൊടുത്തു കഴിഞ്ഞു

  • @pushparajanp6688
    @pushparajanp66889 күн бұрын

    ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കൂടെ

  • @mohananv3311
    @mohananv33119 күн бұрын

    രാജ്യം സ്വതന്ത്രമായപ്പോൾ കിഴക്ക് പടിഞ്ഞാറ് പാക്കിസ്ഥാൻ ഷെയർ വാങ്ങിപ്പോയി ബാക്കി ഇവിടെ നിന്നവർ ഇപ്പോൾ രാജ്യം ഒട്ടാകെ അക്രമിക്കുന്നു. അനർഹമായ അർഹിക്കാത്ത സംവരണവും മറ്റു പല പല അനുകൂലുങ്ങളും മൈനോറിറ്റി പ്രിവിലേജും വാങ്ങി മെജോറിറ്റിക്ക് യാതൊരു അനുകൂല്യത്തിനും അർഹമല്ലാതാക്കി. ഭരണഘടന വരെ കമ്മി കൊണ്ടികൾ മാറ്റി എഴുതി മുസ്ലിം പ്രീണനത്തിന് വേണ്ടി. മതം മാറ്റം അവർക്ക് ചെയ്യാം വിന്ദുക്കൾക്കില്ല അമ്പലവും അതിൻ്റെ വരവും ഗവർമ്മേണ്ടിന് മൈനോറിറ്റിക്ക് ഇത് ബാധകമല്ല. കേരളത്തിലെ വിദ്യാഭ്യാസ മേഖല മുഴുവൻ തകർത്തു. തീർച്ചയയും അനർഹമായി നേടിയ പലതും ക്യാൻസൽ ചെയ്യണം. ഹിന്ദുക്കൾക്ക് ഇല്ലാത്ത അനുകൂല്യം മറ്റുള്ളവർക്കും വേണ്ട. സംവരണം ഹിന്ദു Sc/ ST ക്ക് മാത്രം. മറ്റു മതങ്ങളിലേക്ക് മാറിയവർക്ക് അനൂകൂലും കൊടുക്കരുത് / റദ്ദാക്കണം.

  • @user-xb5pq
    @user-xb5pq10 күн бұрын

    സംവരണം കൊടുക്കണ്ടവർക് കൊടുക്കുക. അവിടെ ജാതി മതം പാടില്ല. കണ്ണ് ഇല്ലാത്തവന് കണ്ണ് കൊടുക്കുക.

  • @asokkumarmanikkoth5422

    @asokkumarmanikkoth5422

    9 күн бұрын

    മതം ഒരു കാരണവശാലും പാടില്ല. ജാതിയായിരിക്കണ൦ മാനദണ്ഡം

  • @satheesankrishnan4831

    @satheesankrishnan4831

    9 күн бұрын

    There you are 👌💪🙏

  • @sheelasanthosh8723

    @sheelasanthosh8723

    9 күн бұрын

    Sampathikam​@@asokkumarmanikkoth5422

  • @Ashokkumar-kq8ps
    @Ashokkumar-kq8ps9 күн бұрын

    സംവരണം scst ക്ക് കൊടുക്കണം. ബാക്കി ഉള്ളതെല്ലാം പുനഃരിശോധിക്കണം. 🙏🏿🇮🇳

  • @miya4104
    @miya41049 күн бұрын

    മുസ്ലിങ്ങളുടെ productivity അപാരം തന്നെ 40 ഇൽ നിന്ന് ഇപ്പോ കോ ടി യില്.എത്തിയിരിക്കുന്നു

  • @Solenomads
    @Solenomads9 күн бұрын

    ശുഭദിനാശംസകൾ... ❤️🙏 ഭൂരിപക്ഷ ജനത ഹിന്ദുക്കളുടെ ന്യായമായ അവകാശങ്ങൾ സഫലീകരിക്കും എന്ന പ്രത്യാശ മോഡി നിറവേറ്റിയില്ല എന്ന് വേ ണം പറയാൻ, മിഡിൽ ക്ലാസ്, താഴെ തട്ടിൽ ജീവിക്കുന്ന ഹിന്ദുക്കൾക്കും ഇപ്പോഴും ദുരിതങ്ങളാണ് നല്ല വീടും, ജീവിത നിലവാരവും ഇപ്പോഴും കിട്ടാക്കനി ആണ്, അവരുടെ ആരാധനാലയങ്ങളുടെ വരുമാനം പോലും അവർക്കു കിട്ടുന്നില്ല, എന്നാൽ ന്യൂന പക്ഷങ്ങൾ അതിൽ നിന്നു പങ്കു പറ്റി സുഖിച്ചു ജീവിക്കുന്നു, ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അവഹേളിക്കുന്ന വിഭാഗങ്ങള് സ്വതന്ത്രരായി നടക്കുന്നു, സമാധാന മതക്കാർക്ക് എത്ര വാരിക്കോരി കൊടുത്താലും ഒരൊറ്റ വോട്ട് പോലും bjp ക്കു കിട്ടില്ല, അവർക്കു എന്നും മോഡി ഫാസിസിസ്റ് ആയിരിക്കും, അതുകൊണ്ടു ഇനിയെങ്കിലും പ്രിയ മോഡി റിയൽ ഫാസിസിസ്റ് ആയി പ്രവർത്തിക്കുക, പാകിസ്താനി ൽ ന്യൂന പക്ഷങ്ങൾക്കു അവർ എത്ര പരിഗണന കൊടുക്കുന്നുണ്ടോ അതുപോലെ ഇവിടെയും പെരുമാറുക, കൂടുതൽ ഡെക്കറേഷൻ കൊടുത്താൽ പാല് കൊടുത്ത കയ്യിൽ തന്നെ കടിക്കും.. മോഡി ഇനിയെങ്കിലും ഹിന്ദുക്കൾക്ക് വേണ്ടി ഭരിക്കുക തിരഞ്ഞെടുപ്പു ഫലം അതാണ് സൂചിപ്പിക്കുന്നത്, എക്സാമ്പിൾ അയോദ്ധ്യ.. ഉണരൂ മോഡി ഇനിയെങ്കിലും.

  • @pras89820
    @pras898209 күн бұрын

    ജാതിസംവരണം നിറുത്തണം.

  • @Nationalist936
    @Nationalist9369 күн бұрын

    സാമ്പത്തിക സംവരണവും ദലിത് സംവരണവും മാത്രം നല്കുക.ബാക്കി സംവരണം എടുത്തു കളയുക.

  • @CM-mw8qd
    @CM-mw8qd9 күн бұрын

    മാതാടിസ്ഥാനത്തിലുള്ള സംവരണം ജനങ്ങളെ തമ്മിൽ വേർതിരിക്കുന്നു. സംവരണം വേണ്ടത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു മാത്രമായിരിക്കണം. 🙏

  • @krishnakumar-wn1xf
    @krishnakumar-wn1xf9 күн бұрын

    Agree 100% .

  • @subidevu4002
    @subidevu40029 күн бұрын

    ജാമിത ടീച്ചറെ ABC യുടെ ഫ്ലോറിൽ കൊണ്ടുവരണം

  • @harinedumpurathu564
    @harinedumpurathu5649 күн бұрын

    ജാതി സംവരണം നിർത്തണം. ഇത് നിലനിൽക്കുന്നിടത്തോളം ജാതിമതവർഗചിന്താഗതി വർദ്ധിക്കുകയേ ഉള്ളു

  • @bhargaviamma7273
    @bhargaviamma72739 күн бұрын

    ഇനിയും മതസംവരണം തുടർന്നാൽ മോദിജിയോടു വിശദീകരണം ജനത ചോദിക്കുന്നതിൽ ഒരു തെറ്റുമില്ല...😮😮😮

  • @samarth4054

    @samarth4054

    9 күн бұрын

    മോഡിയല്ല ..ലോഡിയാണ്

  • @krishnadasambat-ps9yl
    @krishnadasambat-ps9yl9 күн бұрын

    സംവരണം കൊടുക്കട്ടെ ജാതി മതം നോക്കാതെ സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്നവർക്ക് കൊടുക്കട്ടെ..... മുസ്ലിം, ക്രിസ്ത്യൻ വളരുമ്പോൾ ഹിന്ദു തളരുന്നു.

  • @user-wx3bc8py3j

    @user-wx3bc8py3j

    6 күн бұрын

    @@krishnadasambat-ps9yl sambathika samvaranam nallath thanne .pakshe onnoo randoo makkal ullavarkke kodukkaavuu. Allenkil ellaam muslim kond povum.

  • @user-ii8gc6ne3x
    @user-ii8gc6ne3x9 күн бұрын

    ഇരന്ന് തിന്നുന്നവൻ എപ്പോഴൂ ഇരന്ന് തിന്നു, ആ സമയത്ത് ഇവർ ഇരപ്പാളികൾ ആയിരുന്നു ഇപ്പോൾ എല്ലാവരും കാശ് കാര് ആയി , അത് അവർക്കും അറിയാം, പക്ഷെ ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾക്ക് അറിയില്ല കാരണം ഇതിന്റെ പേരിൽ വോട്ട് നഷ്ടപ്പെട്ടുകൂട പ്രീണനം പ്രീണനം രാഷ്ട്രീയം😅

  • @anilprakash6430
    @anilprakash643010 күн бұрын

    Yes 👍

  • @josekthomas3387
    @josekthomas33879 күн бұрын

    അത് ശരി... ഇദ്ദേഹവും പൊന്നാനിയിൽ പോയി തൊപ്പിയിട്ടോ...! (മനസ്സിലായില്ലേ... പേരെഴുതി കാണിച്ചത് എ.പി. അഹമ്മദ് എന്നാണല്ലോ!!)

  • @a.kkumar260
    @a.kkumar2609 күн бұрын

    ഇനി ഒരു സാമ്പത്തിക സ്ഥിതി അനുസരിച്ച് ഒരേപോലെ ഉള്ള, രാജ്യം നൽകുന്ന സഹായം എല്ലാ അർഹിക്കുന്ന യഥാർത്ഥ ഭാരതീയർക്കും കിട്ടുന്ന വിധത്തിൽ ഉള്ള ഒരു മാറ്റം ആണ് ആവശ്യം.....

  • @kasinathan9489
    @kasinathan948910 күн бұрын

    Correct

  • @User2417-gp8it
    @User2417-gp8it9 күн бұрын

    Correct, OBC kareyum EWSsillekk kond varanam, ennit OBC eduth kalayanam

  • @vsn2024
    @vsn20249 күн бұрын

    ഇന്ത്യൻപാർലമെന്റിൽ പാസായ നിയമങ്ങളിൽ ഏറ്റവും വേഗതയിൽ ഏതാനും മണിക്കൂറിനുള്ളിൽ പാസായ, ഇന്ത്യൻ സുപ്രീം കോടതി ഏറ്റവും വേഗതയിൽ വിധിച്ച വിധിയും മുന്നോക്കക്കാർക്കുള്ള 10% സംവരണമാണ്.

  • @rakeshsekharcr7545

    @rakeshsekharcr7545

    9 күн бұрын

    അതിനെന്താ കുഴപ്പം?? സുപ്രീം കോടതി ശരി വെച്ചല്ലോ.. ഹിന്ദു sc, st, ഒബിസി യുടെ സംവരണത്തിൽ ews ഉള്ളത് കൊണ്ട് ആർക്കും കൈ വയ്ക്കാൻ കഴിയില്ല കാരണം ഹിന്ദു sc, st, ഒബിസി യ്ക്ക് അല്ലാതെ ആരും ഇന്ത്യയിൽ ജാതി വിവേചനം അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം.. ബാക്കി ഉള്ളവർക്ക് അതായത് മുസ്ലിം, ഗുജ്‌ജാർ, പട്ടേൽ, മാറാട്ട യെ ഒക്കെ ews ഇൽ കൊണ്ട് വന്നു ഇടാം.. Ews ഉള്ളിടത്തോളം കാലം 49.5 % sc, st, ഒബിസി സംവരണം സുരക്ഷിതം ആയിരിക്കും... വളരെ നല്ല ബുദ്ധിപരമായ തീരുമാനം ആണ് 10% ews സംവരണം... മോഡി 10 മുഴം മുന്നേ എറിഞ്ഞു...

  • @user-rs6rc3gb3h
    @user-rs6rc3gb3h9 күн бұрын

    Yes

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai80819 күн бұрын

    ശക്തമായ സമരപരിപാടികൾ ഉണ്ടാകണം

  • @sasidharannair1629
    @sasidharannair16299 күн бұрын

    സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ മാത്രം.

  • @padminitp1043
    @padminitp10439 күн бұрын

    പൂർണ്ണമായി യോജിക്കുന്നു. സത്യം👍

  • @lathald8160
    @lathald81609 күн бұрын

    ഒരു സുരേന്ദ്രനുണ്ടല്ലോ. അയാൾ എന്തിനാണ് നേതാവയിട്ട് ഇരിക്കുന്നത്. മുസ്ലിം ക്രിസ്ത്യാൻ പള്ളികളുടെ വരുമാനം അവർക്ക്തന്നെയാണ്. അതുപോലെ ക്ഷേത്രങ്ങളുടെ വരുമാനം ഹിന്ദുക്കൾക്ക് ലഭിക്കാൻ ഒരു സമരം സംഘടിപ്പിച്ചുകൂടെ. ക്ഷേത്രവുമായി ബന്ധപ്പെട്ട തൊഴിലുകൾ. പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ..... മുസ്ലിംസിന് കൊടുക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും നിർത്തേണ്ടതാണ്. അർഹതയില്ലാത്ത സ്ഥാനം ലഭിക്കാൻ ias 50 ശതമാനം സംവരണം. Sslc പഴയ രീതിയിൽ ആക്കിയാൽ ഒരു 10 ശതമാനം. ഇപ്പോൾ സങ്കരവർഗം ആയതുകൊണ്ട് ചിലപ്പോൾ മാറ്റം വരും

  • @user-jz5rt8wd8d
    @user-jz5rt8wd8d9 күн бұрын

    അത്യാവശ്യമായും അതിവേഗം നടപ്പിലാക്കേണ്ടതാണ് അത്...അല്ലെങ്കിൽ മാന്യമായി ജീവിക്കുന്ന മുസ്ലിം സമൂഹം അതിന് കണ്ണീര് കുടിക്കേണ്ടി വരും.. തീവ്രവാദം അവസാനിപ്പിക്കാൻ ആ നിയമം അതിശീഘ്രം നടപ്പിലാവട്ടെ..

  • @AbduSsalam-yt9yj

    @AbduSsalam-yt9yj

    9 күн бұрын

    🙏🏿👢👅👅🤣🤣🤣🤣

  • @purushothamannair2490
    @purushothamannair24909 күн бұрын

    Thanks to Sri Radhakrishnan Sir for bringing out the real facts of cast and communal reservation rules in India.

  • @vinayakan4487
    @vinayakan44877 күн бұрын

    /മുസ്ലിം സംവരണം വളരെ നല്ലതാണ് എങ്കിലേ മുസ്ളിം ഭരണം ഇവിടെ വരുകയും കൂടുതൽ തുവൂർ കിണറു കൾ ഉണ്ടാക്കാൻ പറ്റു എന്ന് ഹിന്ദു നാമധരി മനസിലാക്കി അതിനെ പിൽ പറ്റി സാധാഹിന്ദു അനുകൂലമായി മോട്ടും കൊടുക്കുന്നു

  • @babubaburaj6136
    @babubaburaj61366 күн бұрын

    സംവരണം നിർത്തേണ്ട കാലം കഴിഞ്ഞു ഇനിയും വെച്ച് താമസിപ്പിക്കാതെ എത്രയും പെട്ടെന്ന് നിർത്തലാക്കുക. സാമ്പത്തിക സംവരണം നടപ്പിലാക്കുക😊😊

  • @reality1756
    @reality17569 күн бұрын

    സംവരണം നിർത്തലാക്കണം. മറിച്ചു (ഒരു നാട്ടിലെ ജനാതിപത്യ വിശ്വാസത്തിൽ ഉള്ള )സാമ്പത്തിക സവരണമേ പാടുള്ളു. പക്ഷെ ഇപ്പോൾ അതും പാടില്ല കാരണം. ഇന്ന് പ ലത്തരത്തിലും ഒരു കുടുംബത്തിലേക്ക് ധാരാളം അനുകൂലംയങ്ങൾ കിട്ടുന്നുണ്ട്. പിന്നെയൊരു സ്കോളർഷിപ്പും ആവശ്യം ഇല്ല.

  • @sathiravi
    @sathiravi9 күн бұрын

    Keralathil muslim samvaranam nirthalakkanam, athinayi samaramenkil samaram cheyyanam

  • @AkA-xx8cr
    @AkA-xx8cr9 күн бұрын

    കോയ ലെവൻമ്മാർക്ക് വിവരം വെച്ചു എന്നാ തോന്നുന്നേ 😄😄😄😄

  • @williambernard1184
    @williambernard11849 күн бұрын

    മുസ്ലിംങ്ങൾക്ക് സംവരണം വേണം. കാരണം അവർക്ക് മറ്റുള്ളവരെ പോലെ മുഴുവനും ഇല്ല. അവർക്ക് മുക്കാൽ അല്ലേ ഉള്ളു 😂😂😂

  • @john-kn5xp
    @john-kn5xp9 күн бұрын

    Christian SC/ST people do not have reservation. Higher cast and rich muslim get reservation in a Hindu nation. HOW religion became criterion for reservation.

  • @anandvasudev1048
    @anandvasudev104810 күн бұрын

    🙏🙏🙏

  • @viswanathannair5220
    @viswanathannair52206 күн бұрын

  • @mustafakemal718
    @mustafakemal7189 күн бұрын

    Eye opening discussion.

  • @Deepa-jb7ri
    @Deepa-jb7ri9 күн бұрын

    സംവരണം ആദ്യത്തെ 10 കൊല്ലത്തേക്ക് മതി എന്നാണ് ഗാന്ധിജി പറഞ്ഞിരുന്നത്, ഇപ്പോൾ കൊല്ലം എത്ര ആയി? ഇതിനു ഇനിയും ഒരു അവസാനം വേണ്ടേ, ഇത്രയും സംവരണം കൊടുത്തിട്ടും കരകയറി ഇല്ലെങ്കിൽ പിന്നെ ആണ് സംവരണം കൊണ്ട് പ്രയോജനം ഉണ്ടായിരുന്നോ എന്ന് ചിന്തിക്കണം, എല്ലാ ഓഫീസുകളും privatise ചെയ്യുന്ന ദിനം വരട്ടെ അതോടെ സംവരണം തീർന്നോളും

  • @user-er7pe2lx2r
    @user-er7pe2lx2r10 күн бұрын

    Ramachandran is named as a p ahmmad in the video

  • @RaviKumar-hm6ch
    @RaviKumar-hm6ch9 күн бұрын

    👏🏼👏🏼👏🏼

  • @sundaranpylikkal8285
    @sundaranpylikkal828510 күн бұрын

    മതസംവരണം നിർത്തലാക്കുക സാമ്പത്തിക സംവരണം മാത്രം നടപ്പിലാക്കുക 🤣🥰😂😄🤗😘😍😜

  • @satheesankrishnan4831

    @satheesankrishnan4831

    9 күн бұрын

    വെരി വെരി കറക്റ്റ്

  • @radhamanikt5395
    @radhamanikt53959 күн бұрын

    2014 ലോ മറ്റോ ആണെന്ന് തോന്നുന്നു ഞാൻ വിദ്യാർത്ഥി കൂട്ട് പറഞ്ഞു .അന്ന്‌ ഏഴ് ജില്ല കളിൽ മുസ്ളിം സ്ത്രീകളായിരുന്നു കലക്ടർമാർ .

  • @radhamanikt5395

    @radhamanikt5395

    9 күн бұрын

    വിദ്യാർത്ഥികളോട്

  • @radhamanikt5395
    @radhamanikt53959 күн бұрын

    സംവരണം ജാതി-മത _സാമ്പത്തികം എല്ലാം നോക്കണം

  • @zenogany2198
    @zenogany21989 күн бұрын

    👍

  • @user-pd9hm6ru9t
    @user-pd9hm6ru9t9 күн бұрын

    സത്യം

  • @rajeshbalakrishnan9704
    @rajeshbalakrishnan97049 күн бұрын

    എന്തിനെ ഇവിടെ ഈഴവ സവരണം

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92919 күн бұрын

    Minorities must be helped for existence. But if it is a threat to others they must be stopped.

  • @Anilkumar-cf9qe
    @Anilkumar-cf9qe9 күн бұрын

    100%

  • @peepingtom6500
    @peepingtom65009 күн бұрын

    ഒരു തരത്തിൽ ഉള്ള സംവരണവും ആർക്കും കൊടുക്കേണ്ട കാര്യം ഇല്ല, ലോകത്ത് ഒരിടത്തും ഈ നാണം കെട്ട ഏർപ്പാട് ഇല്ല.

  • @prakashk.p9065
    @prakashk.p90659 күн бұрын

    ഭാരതം ലോകത്ത് മുൻനിരയിലാണു,ആളോഹരി വരുമാനം കുറവാണ്. പുരോഗമിച്ച രാജ്യങ്ങളിൽ പിന്നോക്ക വിഭാഗ സഹായം ഉണ്ട്, അതു ചർച്ച ചെയ്യണം.

  • @rajdea
    @rajdea9 күн бұрын

    👏🙏🙏🙏👍👍👍👍👍👏👏👏👏👏

  • @user-wx3bc8py3j
    @user-wx3bc8py3j9 күн бұрын

    Sir ningalude arudeyenkilum no parayumo

  • @sasidharannair2219
    @sasidharannair22199 күн бұрын

    This has to be taken to the court and the person responsible for introducing it in violation of the constitution should be punished under the law.

  • @sadanandantv9591
    @sadanandantv95919 күн бұрын

    Samvaranam sampathikadisthaanathilaakkanam athil mathamo jaathiyo nokkaruthe

  • @godblessyou8015
    @godblessyou80158 күн бұрын

    Enkil case koduthoodey

  • @haridasanvdas3359
    @haridasanvdas33599 күн бұрын

    മുക്കുവൻറ മക്കളേ പറഞ്ഞല്ലോ നാ ...എൻദേ ബാക്കി പറയാഞ്ഞത്

  • @malabartimes8025
    @malabartimes80259 күн бұрын

    നാളെത്തന്നെ പിൻവലിക്കാം

  • @sudarsankumar6287
    @sudarsankumar62879 күн бұрын

    കാണിപ്പയ്യൂർ ഇന്നായിരുന്നെങ്കിൽ കോടതി കയറി മടുത്തേനെ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu53259 күн бұрын

    അതിനു ഇവിടെ പിന്നോക്ക ക്കാരുടെ കമ്മ്യൂണിസ്റ് അല്ലേ മുസ്ലിമിന് സംവരണം കൊടുത്തത്???? പിന്നോക്ക ക്കാർക്ക് വിരോധം സവര്ണന് കിട്ടരുത് എന്നേ ഉള്ളൂ... അതാണ് സത്യം!!!!

  • @kannanss7541
    @kannanss75419 күн бұрын

    കാന്നിപ്പയ്യന്നൂരിൻ്റെ പുസ്തകത്തിലെ വിഷയം കൂടി പറത്തു തരണം- ABC

  • @josephchummar7361
    @josephchummar73618 күн бұрын

    Apart frome teservationfor muslimes ,there is also another provision when in psc list every second post in the rank list is reserved for muslimes .this has resulted for senirity for promotion causing undue advantage over other reserved communities .

  • @josephchummar7361
    @josephchummar73618 күн бұрын

    It is due to historical reasons for so many centuries the vast majority of the populace were denied of every thing socially,politically and economically .this is the basis of reservation.

  • @jayaprakashmanavathu5065
    @jayaprakashmanavathu50659 күн бұрын

    രാമചന്ദ്രൻ സാർ എന്നുമുതലാണ് എ പി മുഹമ്മദ്‌ ആയത്. പേര് എഴുതിക്കാണിക്കുമ്പോൾ ശ്രദ്ധിക്കുമല്ലോ

  • @kochumanisuresh2531
    @kochumanisuresh253110 күн бұрын

    Mathathintey adisthaanathil samvaranam paadillea

  • @santhammap3892
    @santhammap38929 күн бұрын

    രാമചന്ദ്രനെ അഹമ്മദ് ആക്കിയോ

  • @raveendranravi8491
    @raveendranravi84919 күн бұрын

    രാമചന്ദ്രൻ സാറിൻ്റെ പേര് മാറ്റിയോ? A B C ചാനൽ😊

  • @jkm2298
    @jkm22989 күн бұрын

    ഹിന്ദുക്കളിലെ പാവപ്പെട്ടവർക്ക് വേണ്ടി ഒരു പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ പറ്റുവോ ബിജെപി സർക്കാരിന്

  • @sebajo6643
    @sebajo66439 күн бұрын

    ജാതി മതം അടിസ്ഥാനത്തിൽ ഉള്ള ജോലി സംവരണം നിർത്തണം . അതുപോലെ 10 ലക്ഷത്തിൽ മുകളിൽ ജനസംഖ്യ ഉള്ള സമുദായങ്ങളെ മൈനോറിറ്റി ആയി കണക്കാക്കരുത്

  • @jayakumarkrishnannair4225
    @jayakumarkrishnannair42259 күн бұрын

    Pls. do necessary..

  • @user-bl3gy7ps1u
    @user-bl3gy7ps1u9 күн бұрын

    It is sad that the illegal reservation given to Muslims is not being contested in a Court of Law in Kerala. If it is done by anybody, perhaps he or she will face the wrath of the community and end up worst condition than that of Joseph Mash.

  • @sathiavangeorge2661
    @sathiavangeorge26618 күн бұрын

    T

  • @NSAjayakumar
    @NSAjayakumar9 күн бұрын

    പത്ത് മിനിറ്റ് കൂടുതൽ ദൈർഘ്യമുള്ള വീഡിയോ അവതരിപ്പിക്കാതരിക്കുക

  • @muraleedharanr4022
    @muraleedharanr40229 күн бұрын

    രാമചന്ദ്രനെ കാണിച്ചു അഹമ്മദ്‌ എന്ന് എഴുതല്ലേ

  • @thommantelokam2956
    @thommantelokam29569 күн бұрын

    BJP can rule the government in Kerala, if they offer this idea in their election manifesto ❤. Christians and Hindu will vote for BJP if they offer this

  • @rakeshsekharcr7545
    @rakeshsekharcr75459 күн бұрын

    1921 ഇൽ തൊപ്പി ഇട്ട നായർ വരെ സംവരണം വാങ്ങിക്കുന്നു.

  • @Manu10978
    @Manu109789 күн бұрын

    മുസ്ലിംസ്ന് സംവരണം കൊടുക്കണം പക്ഷെ സാമ്പത്തികമായി പിന്നാക്കം നില്കുന്നവർക്ക്‌ കൊടുത്തോട്ടെ 🧡🧡🧡

  • @surendransurendran1863
    @surendransurendran18639 күн бұрын

    രാമചന്ദ്രൻ എന്ന പേരു് മാറ്റിയൊ? സ്ക്രീനിൽ മറ്റൊരു പേരാന്ന് വരുന്നതു് ''

  • @ebinjoebin3188
    @ebinjoebin31889 күн бұрын

    Hindu ക്ഷേത്രങ്ങളിൽ മുഴുവൻ സമ്പാദ്യം ദേവസ്വം വഴി ഗവണ്മെന്റിനു... ഹജ്ജു ഇന് പോകാൻ മുസ്ലിംകൾക്ക് ഗവണ്മെന്റ് ആനുകൂല്യം.. മതം പഠിപ്പിക്കുന്ന ഉസ്താദ് മാർക്ക് മാസം ശമ്പളം ഗവണ്മെന്റ് കൊടുക്കും.. ഇങ്ങനെ ഐക്യ മില്ലാത്ത ഹിന്ദുക്കളെ ചൂഷണം ചെയ്തു ഉസ്താദുമാർക്ക് ശമ്പളം കൊടുക്കുന്നു

  • @kavalambalachandran890
    @kavalambalachandran8909 күн бұрын

    രാമചന്ദ്രൻ എന്ന് എഴുതിക്കാണിക്കേണ്ടതിനു പകരം തുടക്കത്തിൽ എ.പി. അഹമ്മദ് എന്നു കാണിച്ചു ! തികഞ്ഞ അനവധാനതയാണിത്. തുടക്കത്തിൽ മാത്രമല്ല, പിന്നെയും തെറ്റ് ആവർത്തിച്ചു!! ഒൻപതര മിനിട്ടായപ്പോൾ തെറ്റ് ആവർത്തിച്ചു!!!

  • @Ashokkumar-kq8ps
    @Ashokkumar-kq8ps9 күн бұрын

    രാമചന്ദ്രൻ സാറിനെ അഹമ്മദ് സാർ ആക്കാതെ. ഒന്ന് ശ്രെദ്ധിക്കുക. 🙏🏿🇮🇳

  • @bbbbnn632
    @bbbbnn6328 күн бұрын

    മുറിയൻസ് ഇപ്പോ എല്ലാടത്തും വലിഞ്ഞു കേറി ഇരിക്കേണ്

  • @omshivayanama9
    @omshivayanama99 күн бұрын

    ജാതിയില്ല മതമില്ല മതേതരത്വം ഒക്കെ പറയും. വോട്ട് കിട്ടി അധികാരം പിടിച്ചു കട്ട് തിന്നാൻ എല്ലാവരും കൊടുക്കുന്ന നികുതി പൊതുമുതൽ എടുത്ത് ചിലർക്ക് മാത്രം അജീവനന്ത പാരിതോഷികം അഥവാ കൈകൂലി കൊടുക്കുന്ന പണിയാണ് സംവരണം. ജാതി മത സംവരണം മൊത്തത്തിൽ ഇല്ലാതാക്കി മനുഷ്യരെ മനുഷ്യരായി മാത്രം കണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി സഹായിക്കണം. അല്ലാതെയുള്ള ഈ ആനുകൂല്യങ്ങൾ മതപരിവർത്തനത്തിനു പോലും കാരണമാകുന്നുണ്ട്. സാമ്പത്തിക പരാധീനത ജന്മം കൊണ്ട് തീരുമാനിക്കുന്നത് ധർമ്മികമല്ല. ജാതി വ്യവസ്ഥ ഒരിക്കലും ഇല്ലാതാകില്ല പക്ഷെ ഏതു ജാതിയിൽ ജനിച്ചാലും ജീവിക്കാനുള്ള അർഹതയില്ലേ ആ സ്ഥിതിക്ക് ജീവിക്കാൻ വേണ്ടാതായ സാഹചര്യം ഉണ്ടാക്കുകയാണ് നീതി പൂർവ്വമായ നടപടി. അതിനെ എതിർക്കാൻ ആൾക്കൂട്ടങ്ങളും ജാതി മത പുരോഹിത അനുയായി സംഘങ്ങളും തീരുമാനിച്ചാൽ അതൊക്കെ നിയമത്തിനു മുന്നിൽ പ്രസക്തമല്ല എന്നും നിയമം ലംഘിച്ചു ബഹളം വചൽ അടിച്ചൊതുക്കുമെന്നും പറയാനുള്ള ധൈര്യം സർക്കാരിന് വേണം. സംഘടിത ശക്തികൾ ജനാധിപത്യത്തെ തകർക്കുന്നത് ഒഴിവാക്കാൻ എല്ലാവർക്കും ജീവിക്കാൻ കഴിയുമെന്ന് ഉറപ്പ് കിട്ടിയാൽ ജനങ്ങൾ തന്നെ ഇല്ലാതാക്കും. ജനാതിപത്യം വിജയിക്കാൻ കൈകൂലി കൊടുക്കുന്നതും അനാവശ്യമായ പ്രതിഫലങ്ങളോ ഓഫാറുകളോ കൊടുക്കുന്നതും നിയമം മൂലം നിരോധിക്കണം. ആർക്കും ഒരു ഫ്രീയും കൊടുക്കരുത്. നികുതി പിടിച്ചെടുത്താൽ പോരാ അത് സന്തോഷ്ത്തോടെ തരാൻ കഴിയും വിധം വരുമാന മാർഗങ്ങൾ വേണമല്ലോ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അടിയും ഇല്ലാതാകും. ഇതൊക്കെ ചെയ്യാൻ കഴിഞ്ഞാൽ BJP ക്ക് തുടർ ഭരണം കിട്ടാൻ ജനങ്ങൾ തന്നെ തയ്യാറാകും.

  • @baburajan1844
    @baburajan18449 күн бұрын

    Reservation to Muslims shd be stopped. Besides, the reservation to the Ezhava community also shd be stopped. Both are big injustices to other people. Reservation shd be limited to SCs n STs.

  • @brizbaben
    @brizbaben9 күн бұрын

    ഗബ്രിയേൽ അല്ല, ജിബ്രിയേൽ ആണ്.

  • @narayanankuttykutty3328
    @narayanankuttykutty33289 күн бұрын

    It is totally absurd to continue reservation system in our country even after 75 years of independence. It is high time we undo all the reservations on caste/community basis replacing it with blanket reservation for all who are financially weak.

  • @beenacs7458
    @beenacs74589 күн бұрын

    Name wrong

  • @user-ys9kz1xt3e
    @user-ys9kz1xt3e7 күн бұрын

    സാമ്പത്തിക സംവരണം മതി

  • @rajeshbalakrishnan9704
    @rajeshbalakrishnan97049 күн бұрын

    Don't give resiravation ezhave cast

  • @user-wx3bc8py3j
    @user-wx3bc8py3j9 күн бұрын

    Rahul adisthanaparamaayi muslim aanenn thonnunnu. Ithra uluppillaathe kallam parayaan

  • @akshaivijai9339
    @akshaivijai93399 күн бұрын

    Radhakrishnan changed name ?😂

  • @shibin766
    @shibin7669 күн бұрын

    All reservation nirthukaa

  • @user-yc6kz2mp6b
    @user-yc6kz2mp6b9 күн бұрын

    20 kodi muslims engane minority avum

  • @darvyjohn6531
    @darvyjohn65319 күн бұрын

    ഈ കമ്പിവർത്തമാനത്തിൽ പൊളിറ്റിക്സ് പറയുന്ന ഈ പരട്ട കിളവൻ്റെ പേര് A p അഹമ്മദ് എന്നല്ലല്ലോ എബിസി ചാനൽ

  • @afth1234
    @afth12349 күн бұрын

    Rajiyathinea thazhthi kettan nadakkunna evattakalkku oru sambaranavum veanda ,2047 muslim rashtram aakkan nadKkunna evarkku oru sahayavum cheyyaruthu .

  • @Chakkochi168
    @Chakkochi16810 күн бұрын

    ഈ അന്യായമായ സംവരണത്തിന് എതിരെ കോടതിയിൽ പോകാൻ രാധാകൃഷ്ണൻ സാറിനെപ്പോലെ അറിവും,കഴിവും, രാഷ്ട്രീയ പിൻബലവും ഉണ്ടല്ലോ? ഇത് ചെയ്യാതെ ഈ ഫ്ലോറിൽ ഇരുന്ന് പ്രസംഗിക്കാൻ നാണമില്ലേ?.😊

  • @vsprince8309

    @vsprince8309

    9 күн бұрын

    രാധാകൃഷ്ണൻ സാറിൻ്റെ കയ്യിലെ കാശ് ജോലി ചെയ്ത് ഉണ്ടാക്കിയതാ. അത് കേസ് കൊടുക്കാൻ അല്ല. ആൾക്ക് ജീവിക്കണ്ട,നിനക്ക് ആയി കൂടെ ? '?

Келесі