No video

മനുഷ്യവിരുദ്ധമാണ് മതം മാറ്റം | ABC MALAYALAM | ABC TALK | 4-7-2024

പ്രചാരണം പരിവർത്തനമല്ല
#religion #conversion #hindu #muslim #christian #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 107

  • @geethagnair7361
    @geethagnair7361Ай бұрын

    രാമൻ സർ & രാധൻ സർ വളരെ ഉപകാരപ്രദമായ ചർച്ച 🌹👏❤️

  • @chandranpillai2940
    @chandranpillai2940Ай бұрын

    മതപരിവർത്തനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരണം എങ്കിൽ മാത്രമേ രാജ്യത്ത് മതസൗഹാർദ്ദവും സമാധാനവും നിലനിൽക്കു

  • @user-bfqyowt

    @user-bfqyowt

    Ай бұрын

    @@chandranpillai2940 മതം മാറ്റാത്തിനെതിരെ ശക്തമായ നടപടി എടുക്കും എന്ന് പറയുമ്പോൾ തന്നെ . സുരേഷ്ഗോപിക്ക് കുറച് വോട്ടിന് വേണ്ടി കേരളത്തിലെ ചില സഭകളുമായി അവരുടെ വിദേശ ഫണ്ടുകൾ മുടക്കം കൂടാതെ ലഭിക്കാൻ കരാർ ഉണ്ടാക്കി എന്ന കരകമ്പിയും കേൾക്കുന്നു ഇതെങ്ങനെ ഒത്ത് പോവും .ഇന്ത്യയിലെ മതപരിവർത്തകരുടെ ആസ്ഥാനം തന്നെ കേരളമായിരിക്കെ

  • @flamingo5900

    @flamingo5900

    Ай бұрын

    എൻ്റെ മതം എനിക്ക് വേണ്ട. എൻ്റെ മതം എന്നെ ചൂഷണം ചെയ്യുന്നു എങ്കിൽ ആർക്കാണ് എന്നെ തടയാൻ അധികാരം?

  • @sarassashi4302
    @sarassashi4302Ай бұрын

    Good discussion.

  • @a.kkumar260
    @a.kkumar260Ай бұрын

    ഒരുമിക്കണം എന്ന്എന്നേക്കുമായി... സമുദായവോട്ട് ബാങ്കിന് വില ഉള്ള ഈ കാലത്ത്,അത് ആണ് സമുദായ ത്തിന്റെ ഏക ശക്തി..... ജാതിയുടെ പേരിൽ ഭിന്നിച്ചാൽ ഉള്ള മുതൽ എടുപ്പ് കണ്ടതാണല്ലോ... ഇനി ഒന്നിച്ചു നിന്ന് എടുത്തത് എല്ലാം തിരിച്ചു വാങ്ങിക്കണം... അതാണ് മറ്റുള്ളവർ ചെയ്യുന്നത്,അതാണ് സത്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യം.... മത/സമുദായ സമത്വം നേടുക എന്നത് മാത്രമാകണം ഇപ്പോഴത്തെ ഏക ലക്ഷ്യം.... അത് വന്നാൽ പോയത് എല്ലാം തനിയെ തിരിച്ചു വരാൻ തുടങ്ങും... ബാക്കി ഉള്ളത് സംരക്ഷിക്കാൻ സാധിക്കും..... 💪....ഇത് വരെ കാണിക്കാത്ത ഒരുമയാണ് സകലമാന ഹിന്ദുക്കളും കാണിക്കേണ്ടത്........ ഗർവ്വോടെ പറയണം.. ഞാൻഹിന്ദുവാണ്.... ഭാരതീയനാണ്..... 👍

  • @sheelavkurup7193
    @sheelavkurup7193Ай бұрын

    ഇപ്പൊൾ ഏറ്റവും കൂടുതൽ മതംമാറ്റം കേരളത്തിൽ അടക്കുന്നത് കൃപാസനം പള്ളിയിലൂടെ ഗവൻമെൻറ് ഹോസ്പിറ്റലിലും മെഡിക്കൽ കോളേജ് ഇവിടൊക്കെ വേദനിക്കുന്നവരുടെ അടുത്തേക്ക് പത്രം കൊണ്ട് കൊടുത്തു സുവിശേഷം പറയും അതുപോലെ ട്രെയിനിലും യാത്രക്കാരുടെ ഇടയിലുമൊക്കെ നടന്നു പറയുവാ. ജനങ്ങളുടെ അടുത്തൊള്ള ഒരു സ്ത്രീ ക്യാൻസർ ബാധിച്ച മകനെയും കൊണ്ട് .മെഡിക്കൽ കോളേജിൽ പോയി വന്നശേഷം ഇപ്പൊൾ കൃപസനം പത്രം കൊണ്ടുവന്നു ഞങ്ങളുടെ അടുത്ത് വിതരണം നടത്താൻ ശ്രമിക്കുകയും ഇപ്പൊൾ പള്ളിയിൽ പോകുവാ ഇവർക്ക് ഇതിന് പൈസ കൊടുക്ക് ന്നുണ്ടെന്നു തോന്നുന്നു അല്ലാതെ അവർ പോകാൻ വഴിയില്ല ഈ കൃപാസനത്തിൽ ഒരു കാര്യവും ഇല്ലാതെ ആണ് ശോഭ സുരേന്ദ്രൻ.വോട്ടു പിടിക്കാൻ പോയത് അതാണ് ശോഭജി തോറ്റത്

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dxАй бұрын

    സാമ്പത്തികമായി ഉന്നതിയിലേക്ക് എത്തിയാൽ സംവരണം നിറുത്തലാക്കാനാണ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്.

  • @sheelasanthosh8723

    @sheelasanthosh8723

    Ай бұрын

    Aru

  • @sujithamohan172
    @sujithamohan172Ай бұрын

    Good talk

  • @sudarsananvk5491
    @sudarsananvk5491Ай бұрын

    ആശയപരമായും താത്വികമായും നല്ല അവലോകനമാണ്.നമുക്കു ചുറ്റും നടക്കുന്ന കാരൃങ്ങൾ പരിശോധിച്ചാൽ എല്ലാ പ്രശ്നങ്ങളുടെയും പിന്നിലുളള മൂലകാരണം മതപരിവർത്തനമാണ്. ഇതു കർശനമായി നിരോധിച്ചാൽ 50% പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇന്നു മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങൾ വംശീയത ആണെങ്കിലും ഇത് ആളികത്തിച്ച് സർക്കാരിനെതിരെ തിരിക്കുന്നത് മതപരിവർത്തനലോബികളാണ്. ഇതിനു തടയിടേണ്ടതു അത്യാവശ്യമാണ്.

  • @mayansbudha4317
    @mayansbudha4317Ай бұрын

    ഏറ്റവും കൂടുതൽ മതം മാറ്റം നടത്തുന്നത് സുവിശേഷകരാണ്

  • @prakashk.p9065
    @prakashk.p9065Ай бұрын

    മതം എന്നാൽ അഭിപ്രായം,അതിൽ വിശ്വാസം.അതു പാടി നടക്കാം.മറ്റുള്ളവരെ കൂടെ ആടാനും പാടാനും നിബന്ധിക്കാമോ?

  • @TruthFinder-kj4gf
    @TruthFinder-kj4gfАй бұрын

    മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. അത് മാറാൻ പാടില്ല എന്നാൽ ജനാധിപത്യത്തെ അംഗീകരിക്കാൻ തയ്യാർ അല്ല എന്നാണ്. ജാതി മാറാൻ പാടില്ല എന്ന് ചെറുപ്പം മുതൽ കേട്ട് പഠിച്ചവർക്ക് മതം മാറുന്നത് മോശമായി തോന്നും. ഭീക്ഷണി പെടുത്തിയോ ആയുധം ഉപയോഗിച്ചുള്ളതായോ മതം മാറൽ മാത്രമാണ് എതിർക്കേണ്ടത്.

  • @rajeshkelakam3512
    @rajeshkelakam3512Ай бұрын

    👍👍👍

  • @lakshmimohan9626
    @lakshmimohan9626Ай бұрын

    👏👏👏

  • @radhamanikn3993
    @radhamanikn3993Ай бұрын

    നേരത്തെ ചാലക്കുടിയിൽ പോട്ടയായിരുന്നു ആ പ്രദേശം മുഴവൻ കൈലാക്കി കുറെപ്പേരെ മതവും മാറ്റി വിദേശഫണനും കിട്ടി. ഇനി അടുത്ത പ്രദേശം കിട്ടണം. പ്രാത്ഥിച്ച് രോഗം മാറ്റിയാൽ ഇവർ കുണപോലെ ആശുപത്രി ഉണ്ടാക്കുന്നത് എന്തിന് ദാരിദ്രം മുതലെടുത്ത് മതം മാറ്റൽ ഇവർക്ക് നക്കാപിച്ച കൊടുക്കുകയും ചെയ്യും ഈയിടെ ഗണേഷ് Maമോഹൻ സിത്താര ഇവരെ ഒക്കെ മറ്റു മതസ്ഥതാടെ അരാധന ദൈവത്തെ പൊക്കി പറയുന്നതായി അറിഞ്ഞു. അതിൻ്റെ ഉദ്ദേശം എന്ത്

  • @rajasekharankp9096
    @rajasekharankp9096Ай бұрын

    "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ " എന്ന് യേശു പറഞ്ഞതായി കേട്ടിട്ടുണ്ട് . അതായത് ഓരോരുത്തർക്കും അവനവന്റെ മതം . ഖസാക്കിന്റെ ഇതിഹാസത്തിൽ ഒരു കഥാപാത്രം പറയുന്നുണ്ട് "ദൈവങ്ങൾ പലത് ".

  • @nomiko5387
    @nomiko5387Ай бұрын

    മതം മാറ്റും നടന്നുകൊണ്ടിരിക്കട്ടെ വിദേശ പണം വരാൻ ഇതേ ഒരു മാർഗo. യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും മാറിമാറി മത്സരിച്ചു മതം മാറ്റാൻ പണം ഇവിടെ വരുന്നുണ്ട് അതങ്ങനെ വന്നുകൊണ്ടിരിക്കട്ടെ ആളുകൾ 6 മാസത്തിൽ ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിൽ ഇതുപോലെ പണം വാങ്ങി പോയാൽ അത് നടന്നുകൊണ്ടിരിക്കും ഇന്ന് ക്രിസ്ത്യാനിയാണെങ്കിൽ ആറുമാസം കഴിഞ്ഞ് മുസ്ലിo വീണ്ടും ആറുമാസം കഴിഞ്ഞ് ക്രിസ്ത്യാനി അതായത് ആറുമാസത്തിന് കൂടുതൽ കൂടുതൽ പണം കിട്ടും അങ്ങനെ അവനും ജീവിക്കും നമ്മുടെ സംസ്ഥാനവും പുരോഗമിക്കും. മതം മാറ്റം നടത്തുന്നവരുടെ ജോലി ഇല്ലാതാക്കരുത്.

  • @josekthomas3387
    @josekthomas3387Ай бұрын

    രാധാകൃഷ്ണൻ സാർ പറയുന്ന ഹൃദയരക്ത കഥ വിവേകാനന്ദ സ്വാമികളല്ലേ പറഞ്ഞത്...!

  • @user-bfqyowt
    @user-bfqyowtАй бұрын

    മതം മാറ്റാത്തിനെതിരെ ശക്തമായ നടപടി എടുക്കും എന്ന് പറയുമ്പോൾ തന്നെ . സുരേഷ്ഗോപിക്ക് കുറച് വോട്ടിന് വേണ്ടി കേരളത്തിലെ ചില സഭകളുമായി അവരുടെ വിദേശ ഫണ്ടുകൾ മുടക്കം കൂടാതെ ലഭിക്കാൻ കരാർ ഉണ്ടാക്കി എന്ന കരകമ്പിയും കേൾക്കുന്നു ഇതെങ്ങനെ ഒത്ത് പോവും .ഇന്ത്യയിലെ മതപരിവർത്തകരുടെ ആസ്ഥാനം തന്നെ കേരളമായിരിക്കെ

  • @johnskuttysabu7915
    @johnskuttysabu7915Ай бұрын

    Matha parivarthanam...anavasyam.😮

  • @Ayodhya120
    @Ayodhya120Ай бұрын

    പത്ത് ക്രിമിനൽ കേസ് കോടതിയിൽ വന്നിട്ട് ഈ UP ക്രിമിനലുകളുടെ നാടാകും എന്ന് കോടതി പറഞ്ഞിട്ടില്ല

  • @vamu19
    @vamu19Ай бұрын

    Religion can be changed but not culture 😞

  • @DK_Lonewolf
    @DK_LonewolfАй бұрын

  • @gireeshkumar9729
    @gireeshkumar9729Ай бұрын

    O..o...m..NAAMSHIVAAYA ***

  • @kavirajan3735
    @kavirajan3735Ай бұрын

    അതിൽ കാണുന്ന മനോരമ പത്രപ്രവർത്തകൻ ആയിരുന്ന സ്വയം സംഘപരിവാര ബന്ധമൊന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ അവർക്ക് വേണ്ടിയും എന്നാല് അതിൻ്റെയുള്ളിൽ അയാളുടെ സമുദായ അഥവാ ഒരു പ്രോ സ്വതന്ത്രസമുദായമത പ്രോപഗണ്ട പ്രചരിപ്പിക്കുന്ന,പ്രോസംഘ ,ആൻ്റി മാർക്സിസ്റ്റു പുസ്തകങ്ങൾ ഒക്കെ കുറച്ചുനാൾ കൊണ്ട് എഴുതുന്ന രാമചന്ദ്രൻ അയാളുടെ സമൂഹിക മാധ്യമങ്ങളിലെ ആർട്ടിക്കിൾ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ മതി അതിലെല്ലാം ഇത് കാണാം എടുക്കുന്ന രീതി വ്യത്യസ്തം എന്ന് മാത്രം തീവ്രസ്വതന്ത്രസമുദായമത ആക്ടിവിസ്റ്റുകൾ ഇറക്കുന്ന അതെ നായർ , മുന്നോക്ക ഹിന്ദു വിദ്വേഷസൃഷ്ടികൾ , മറ്റു പ്രോപഗണ്ടകൾ, മുഴുപ്പുകഥകൾ എല്ലാം മൃദുരീതിയിൽ പ്രചരിപ്പിക്കുന്നു കാണിപ്പയ്യൂർ സാഹിത്യം ഒക്കെ നൈസ് ആയിട്ട് കടത്തി വിടുന്നത് കാണാം, അതുപോലെ അശോകനിൽ നിന്ന് ശോകൻ അത് ചോകൻ ആയി അതുകൊണ്ട് പ്രാചീന ഭാരതത്തിലെ ബുദ്ധമതം തങ്ങളുടെ കുത്തക തുടങ്ങിയ കണ്ടുപിടുത്തങ്ങൾ ഒക്കെയും അതിൽ കാണാം. അതിനു നായർ സംഘപരിവാറുകാരെ കൊണ്ട് തന്നെ കൈയടിപിക്കുന്നു,കാരണം അവരുടെ ശ്രദ്ധ മാർക്സിസ്റ്റുകളെ ഇസ്ലാമിസ്റ്റ്കളെ വിമർശിക്കുന്നുണ്ടോ , ഹിന്ദുവിശ്വാസങ്ങളെ അതിലെ വിഷയങ്ങളെ എന്തെങ്കിലും കാര്യത്തിൽ ഉയർത്തി പിടികുന്നുണ്ടോ ബിജെപിയെ നല്ലത് പറയുന്നുണ്ടോ എന്നത് മാത്രമാണ്,അതിൻ്റെ ഉള്ളിലെ അടിയൊഴുക്കുകൾ അവർ ശ്രദ്ധിക്കുന്നില്ല.

  • @aneeshrevi6382
    @aneeshrevi6382Ай бұрын

    Radical Islam is a snake hiding in the grass. Moderate Islam is the grass that hides the snake.

  • @samarth4054
    @samarth4054Ай бұрын

    പിന്നീട് സാമൂതിരി വെടിപ്പുരക്ക് തീ കൊടുത്ത് ആത്മാഹുതി ചെയ്തു .

  • @user-tz9ko8wg1o
    @user-tz9ko8wg1oАй бұрын

    വിശ്വാസിയായ ഒരുവൻ ഡിങ്കമതത്തിലേക്ക് പരിവർത്തനം ചെയ്താൽ ഒരു കുഴപ്പവുമില്ര.

  • @purushothamannair2490
    @purushothamannair2490Ай бұрын

    There is a story about Menons. But I can't express.

  • @muralimekm8019
    @muralimekm8019Ай бұрын

    Yes, converting poor, illiterate and innocent people by using force, coersion, inducement or fraud is anti-human, anti-democratic. Such attempts at conversion should be declared a crime. Jihadi, padri attempts at conversion should be checked by all means.

  • @pathrosethomas1944
    @pathrosethomas1944Ай бұрын

    If anybody become real christian he first say goodbye from all bad habits and forgive to others and help others is it conversion?

  • @rkad3422
    @rkad3422Ай бұрын

    Aalukal party marunnathum nirodhikkanam, prathyekichum MPs, MLAs, and all holding any responsible political party positions.

  • @nayanar963
    @nayanar963Ай бұрын

    Matham enthinu manusyanu

  • @sindhusreejeev4684
    @sindhusreejeev4684Ай бұрын

    രാമനും രാധയും 😊😊😊

  • @joyaj9580
    @joyaj9580Ай бұрын

    കോലത്തിരി കത്തും എന്ന് പറഞ്ഞ് കോലത്തിരി രാജാവിനെ സാമൂതിരി കളിയാക്കിയപ്പോൾ സാമൂരി കുത്തും എന്ന് കോലത്തിരി തിരിച്ചടിച്ചു,,, ഇതിൽ ദേഷ്യം ഉള്ളിൽ തോന്നിയ സാമൂതിരി ഒരു സമ്മാനം കോലത്തിരി രാജയ്ക്ക് കൊടുത്തയച്ചു,, തുറക്കുമ്പോൾ തീപിടിച്ചു പൊട്ടുന്ന രീതിയിൽ തയ്യാറാക്കിയ പെട്ടി, രാജാവ് തന്നെ തുറന്ന് നോക്കണം എന്ന് ആവശ്യപ്പെട്ടു,, ചതി മണത്ത കോലത്തിരി കുളത്തിലെ വെള്ളത്തിൽ മുക്കിയാണ് സമ്മാനപ്പെട്ടി തുറന്നത്,, സാമൂതിരിയുടെചതി മനസിലാക്കിയ അദ്ദേഹം മറ്റൊരു സമ്മാനം സമൂതിരിക്കു കൊടുത്തു വിട്ടു അതും രാജാവ് തന്നെ തുറന്നു നോക്കണം എന്ന് ആവശ്യപ്പെട്ടു കോലത്തിരി രാജാവ് ചെയ്ത കാര്യം അറിഞ്ഞ സാമൂതിരി അതുപോലെ അപകടം ഒഴിവാക്കാൻ വെള്ളത്തിൽ ഇറക്കി വെച്ച് പെട്ടി തുറന്നു അതിൽ നിറയെ കടന്നലുകൾ ആയിരുന്നു കോലത്തിരി നിറച്ചിരുന്നത്,, വെള്ളത്തിനു മീതെ വന്ന കടന്നലുകൾ സാമൂതിരിയെ, പൊതിഞ്ഞ് കുത്തിയത്രേ,, അങ്ങനെ സാമൂരി കുത്തുമേടിച്ചു കെട്ടി എന്നാണ് കേട്ടിട്ടുള്ളത്,, ഹിന്ദു സമാജത്തിന്റെ ആത്മാഭിമാന വും അന്തസ്സും നശിപ്പിച്ച് അവരോട് കൊടും പാതകം ചെയ്തവരെ മൂരി എന്നുതന്നെ യാണ്‌ വിളിക്കേണ്ടത് 😮😢

  • @user-bfqyowt

    @user-bfqyowt

    Ай бұрын

    @@joyaj9580 മലബാറിൽ ആയിരുന്നു ഏറ്റവും കൂടുതൽ നായന്മാർ ഉണ്ടായിരുന്നത്.ഇന്ന് ഏറ്റവും കുറവും അവിടെയാണ്. നായർ സ്ത്രീകളെ അറബികൾക്ക് കെട്ടിച്ചു കൊടുക്കുകയും പിന്നീട്‌ അവരുടെ കുടുംബം മുഴുവനായും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യുകയുമാൻ ഉണ്ടായത്..ഏതായാലും ചെറിയ പാതകമൊന്നുമല്ല ഈ സാമ തിരി ഹൈന്ദവ സമൂഹത്തോട് ചെയ്തത്

  • @rkad3422
    @rkad3422Ай бұрын

    Some people say there was nothing in the country before 2014. What about Indian Railways, Post & Telegraph, BARC, NAFED, ISRO, IFFCO, AMUL, AAI, SCI, HAL, CIL, IOC , BPCL, SBI, BOB, ÌOB, ... THOSE WHO SAY THERE WERE NOT THERE HERE IT SEEMS ADMITTING THEY WERE NOT THERE HERE AND CAME AFTER 2014!!

  • @pathrosethomas1944
    @pathrosethomas1944Ай бұрын

    Did Delith hindus converted or escaped from cruel slavery?

  • @Ayodhya120
    @Ayodhya120Ай бұрын

    The demand to make a law for FORCEFUL RETENTION in any religion, which the person is born into, is unconstitutional. Imagine a person is convinced that he or she should convert to a new religion or abandon the current one, this law is for stopping it by force. So many people have escaped the clutches of caste system by accepting a new faith. Many people have a better life after they changed their religion or abandoned religion to become an atheist. This law mostly affects rural people. Though apostasy is not a crime, those who leave religion tend to face socio-economic ostracism and even violence from the hardliners among the local community. If a person from a city change his or her religion nobody is going to stop it .

  • @kasinathan9489
    @kasinathan9489Ай бұрын

    Every body knows but no use. Semetic religions will finish Hinduism. Do as Romans 😃in bharatham

  • @shoukathalishamsu5457
    @shoukathalishamsu5457Ай бұрын

    മതപരിവർത്തനം ഒരിക്കലും വേദങ്ങൾ അനുവദിച്ചിട്ടില്ല ഇതുമായി ബന്ധപ്പെട്ട ഖുർആൻ പറയുന്നത് നോക്കാം. എല്ലാ വേദഗ്രന്ഥങ്ങളിലും സാമ്യതകൾ ഉള്ള മുഴുവൻ വചനങ്ങളിലേക്കും കടന്നു വരൂ എന്ന് ഖുർആൻ പറയുന്നു. വേദം നൽകപ്പെട്ടവർ അവനവ ലഭിച്ച വേദമനുസരിച്ച് വിധിക്കട്ടെ എന്ന് ഖുർആൻ ആവശ്യപ്പെടുന്നു. ഇതാണ് സത്യത്തിൽ വേദഗ്രന്ഥങ്ങളുടെ കാഴ്ചപ്പാട് ബാക്കിയെല്ലാം വെറും പൗരോഹിത്യ ജല്പനങ്ങൾ

  • @vinodpr7400

    @vinodpr7400

    Ай бұрын

    മതം എന്ന ഏർപ്പാട് നിയമ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുക. ഗവൺമെൻ്റ് അത് നടപ്പാക്കൂ ക

  • @pathrosethomas1944
    @pathrosethomas1944Ай бұрын

    Why not your mouth open against Amarthanatha Mai she is converting many American Christians

  • @lalkuriakose3174

    @lalkuriakose3174

    Ай бұрын

    ഹരേകൃഷ്ണ movement ഇതാണ് പരുപാടി.

  • @pathrosethomas1944

    @pathrosethomas1944

    Ай бұрын

    @lalkuriakose3174 why you are craying for Hindus conversion

  • @user-bfqyowt

    @user-bfqyowt

    Ай бұрын

    അവർ അമ്മയെ തേടി വരുന്നവരാണ് പാവങ്ങൾക്ക് മൈദ കൊടുത്ത് മാറ്റാറില്ല

  • @lalkuriakose3174

    @lalkuriakose3174

    Ай бұрын

    @@user-bfqyowt അയ്യോ അമ്മച്ചിടെ വിശേഷം പറയാതെ. 😆

  • @user-bfqyowt

    @user-bfqyowt

    Ай бұрын

    @@lalkuriakose3174 ചോത്രം ചോത്രം ഉരുവിട്ട് കൊണ്ടിരുന്നാൽ ചൊറിച്ചിലിന് ശമനം കിട്ടും ഹലേ കുയ്യാ 😂

  • @karthavmn
    @karthavmnАй бұрын

    If this view were to prevail since we have started talking about secularism probably the entire North East would have been telling a different story. The demographic changes in Keralam and elsewhere that we see today since 1947 would have been different. There would have been no radical thoughts that we see today and associated with sects. The genie is already out and the thoughts nursed are difficult to change and it would really a herculean task propagate the current view that the courts now comes up with. Time and the Kali (कलि) would have their run

  • @samarth4054
    @samarth4054Ай бұрын

    മതം ഉണ്ടെങ്കിലല്ലേ മതം മാറൽ ..ഏത് മതം കോൺഗ്രസ് മതമാണോ ?😂

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    Communist matham.😮

  • @samarth4054

    @samarth4054

    Ай бұрын

    @@johnskuttysabu7915 അതെ.

  • @rvijayakumarpai9086
    @rvijayakumarpai9086Ай бұрын

    Kalumatakaran. Congress pension koduthayal

  • @pathrosethomas1944
    @pathrosethomas1944Ай бұрын

    Sir you are spredimg lies can you show me anybody covered by force ? Anybody leave his own religion and his systems relatives and friends for little money? Never but anybody can embrace any religion for his spiritual blessing

  • @Ayodhya120
    @Ayodhya120Ай бұрын

    🎉 ഇൻ്റർനെറ്റ് യുഗത്തിൽ ആരും ആരെയും മതം മാറ്റാൻ പോകേണ്ടതില്ല. ഇഷ്ടമുള്ളവർ മതം മാറും - വരുന്ന ദശകങ്ങളിൽ ദശലക്ഷക്കണക്കിന് പേർ മതം ഉപേക്ഷിക്കാനോ മതം മാറാനോ സാധ്യതയുണ്ട്. സർക്കാരേ, നിയമമുണ്ടാക്കി😢 ഞങ്ങളുടെ മതം സംരക്ഷിക്കണേ എന്ന് പറയുന്നതാണ് weakness 'DEBATE ചെയ്യാൻ തയാറാകാത്ത മതത്തിന് നിലനിൽപ് ഇല്ല

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    Shut up😮😮

  • @Ayodhya120
    @Ayodhya120Ай бұрын

    ഏത് മതത്തിൽ ചേരണം അല്ലെങ്കിൽ മതം വിടണം എന്നതൊക്കെ വ്യക്തിയുടെ തീരുമാനമാണ്. ഇതിൽ ഇടപെട്ടാൽ കോടതിയോ സർക്കാരോ വിചാരിച്ചാൽ നടക്കില്ല: ചൈനയിൽ ഇന്ന് ഏറ്റവും കൂടുതൽ മതം മാറിക്കൊണ്ടിരിക്കുന്നു.

  • @sheelasanthosh8723

    @sheelasanthosh8723

    Ай бұрын

    Avdyippoethu.mathava

  • @samarth4054
    @samarth4054Ай бұрын

    നരേന്ദ്ര മോഡിയൂടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നേടാൻ ഹൈന്ദവത ഉപേക്ഷിക്കുക. അപ്പോൾ ഒന്നാം പ്രതി നരേന്ദ്ര മോഡി 😂

  • @anosegnanadasan10
    @anosegnanadasan10Ай бұрын

    നിങ്ങൾ എന്താ പറയുന്നേ. മതം, ആഹാരം, വസ്ത്രം പോലുള്ള വിഷയങ്ങളിൽ അവരവരുടെ ഇഷ്ടം അല്ലേ

  • @krishnak4901

    @krishnak4901

    Ай бұрын

    Allaa But convertion is planned it's a international plot

  • @johnskuttysabu7915

    @johnskuttysabu7915

    Ай бұрын

    Engil nee ninte Islam vittu va 😮nadakkumo?.ninne athinu sammathikkumo?

  • @tintumon9538
    @tintumon9538Ай бұрын

    Udayippu discussion

  • @tintumon9538
    @tintumon9538Ай бұрын

    You are saying that underprivileged people or lowercaste people should remain as it is. Hypocrites. Pity on you hypocrites....

Келесі