ന്യായമായി കിട്ടേണ്ട ആനുകൂല്യങ്ങൾ സംവരണത്തിന്‍റെ പേരിൽ കവർന്നെടുത്തെന്ന് വത്സൻ തില്ലങ്കേരി

പിന്നോക്ക ഹിന്ദു സമുദായങ്ങൾക്ക് ന്യായമായി കിട്ടേണ്ട ആനുകൂല്യങ്ങൾ സംവരണത്തിന്‍റെ പേരിൽ കവർന്നെടുത്തെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി. മുസ്ലിം സമുദായത്തെ സർക്കാർ ജോലികളിൽ നിന്നും മാറ്റിനിർത്തിയതിന്‍റെ ഉത്തരവാദിത്തം ജമായത്തെ ഇസ്ലാമിക്കാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. കൊച്ചിയിൽ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സംവരണ സംരക്ഷണ സമ്മേളളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 5

  • @nandakumarmani9769
    @nandakumarmani97698 күн бұрын

    കാട്ടറബി കാടന്റെ പിൻ തലമുറയല്ലേ പോക്സോ അടിമ

  • @nipinn3271
    @nipinn32718 күн бұрын

    Munokkathilay pavangalkku eanthenkilum kittumo.

Келесі