No video

ഇനി സുരേഷ് ഗോപിയാണോ ബിജെപിയുടെ മുഖ്യശത്രു? l ck padmanabhan

വെടിപൊട്ടിച്ച് സികെപി..സുരേഷ് ഗോപിയെ ഇനി ആരൊക്കെ തള്ളിപ്പറയും?
#ckpadmanabhan #sureshgopi #kerala #bjp #MM001

Пікірлер: 750

  • @user-rk2kn7qc8y
    @user-rk2kn7qc8yАй бұрын

    പാർട്ടിയിൽ 50 കൊല്ലം പ്രവർത്തിച്ചിട്ട് കാര്യമില്ല ജനങ്ങൾക്കിടയിൽ ഇറങ്ങി വിശ്വസത്തിലെടുക്കാൻ കഴിയണം

  • @ManjummalBoys

    @ManjummalBoys

    Ай бұрын

    Shajan trying to degrade sureshgopi slowly.. as he did to K surendran.

  • @happygirl3571

    @happygirl3571

    Ай бұрын

    Yes...

  • @happygirl3571

    @happygirl3571

    Ай бұрын

    " "BJP പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങി ചെല്ലണം...." ഷാജൻ സർ പറയുന്നത് വളരെ ശരിയാണ്....."

  • @niteshr8790

    @niteshr8790

    Ай бұрын

    CKP അടുത്ത് തന്നെ സിപിഎം ലേക്ക് പോകും..😂😂❤കഴിഞ്ഞ കൊല്ലം മുതൽ തുടങ്ങിയ സൂക്കേട് ആണ്..

  • @AbinandAk

    @AbinandAk

    Ай бұрын

    Crt👍

  • @dineshanpp2150
    @dineshanpp2150Ай бұрын

    പത്മനാഭന്എവിടെയും എത്താൻ കഴിഞ്ഞില്ല അദ്ദേഹത്തിൻറെ വിവരക്കേട് പുറത്തുവന്നു

  • @satheesankrishnan4831

    @satheesankrishnan4831

    Ай бұрын

    ഉണ്ടാക്കേണ്ട സമയത്ത് നന്നായി ഉണ്ടാക്കിയിട്ടുണ്ട്... എവിടെയും എത്താൻ പറ്റാത്ത നേതാക്കന്മാർ... സുഡാപ്പികൾ മായി അടുത്ത ബന്ധമുള്ള നേതാക്കന്മാർ

  • @chinnuchinnu2294
    @chinnuchinnu2294Ай бұрын

    തള്ളിപ്പറഞ്ഞു തള്ളിപ്പറഞ്ഞു അവസാനം വിരിഞ്ഞ താമരകൂടി കരിഞ്ഞുപോകും.. കാരണം സുരേഷ് ഗോപി സാറിനെ മാത്രം കണ്ടാണ് ബിജെപി ഈ തവണ ജയിച്ചത്..SG ❤❤

  • @pradeepsk5898
    @pradeepsk5898Ай бұрын

    പണ്ട് വോട്ട് കച്ചവടം ആയിരുന്നു പണി...... പഴയ സഖാവ്

  • @parayuan8185

    @parayuan8185

    Ай бұрын

    Suresh Gopi is also was a communist in the beginning.. then he switched to congress ... that's why he said Indira Gandhi is the Bharath matha..

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    @@parayuan8185 - so what? at last, he is in the right party to do the right things for so many in the best possible way.

  • @mohannair3144

    @mohannair3144

    Ай бұрын

    Poda🐖

  • @Augustwaves24

    @Augustwaves24

    26 күн бұрын

    Nothing can do ​@@user-go7cu8qb2b

  • @SreelalV.peethavarnadhar-wn8ry
    @SreelalV.peethavarnadhar-wn8ryАй бұрын

    പദ്മനാഭനൊക്കെ പല്ലുകൊഴിഞ്ഞ സിംഹം. ഇവനൊക്കെ വളർത്തി വളർത്തി ആണ് കേരളത്തിൽ ബിജെപി ഇങ്ങനെയായത്.

  • @Solenomads

    @Solenomads

    Ай бұрын

    Kuppi kandaal annu avide koodunnavanaanu ee pappanu.. 😂😂😂

  • @gunamala1559

    @gunamala1559

    Ай бұрын

    Athe.. Sathyam Ignore him

  • @l.mithra1000

    @l.mithra1000

    Ай бұрын

    മുകുൻദൻ ഭൂലോക ഉടായിപാണ്

  • @Sunishks-ho5eb

    @Sunishks-ho5eb

    Ай бұрын

    പത്മനാഭൻ ഒക്കെ കാര്യം പ്രാപ്തിയുള്ള നേതാവാണ് അതിൽ യാതൊരു സംശയവുമില്ല ഞാൻ ഒരു ബിജെപി പ്രവർത്തകനുമാണ്

  • @uservyds

    @uservyds

    Ай бұрын

    ​​@@Sunishks-ho5ebകുടിയൻ പപ്പന്റെ അളിയൻ ആണോ നീ?? ഞാൻ ഒരു rss കാര്യാ കർത്താവ് ആണ് 🔥😎🚩🚩🚩🚩🚩🇮🇳

  • @Emily-c8x
    @Emily-c8xАй бұрын

    50 കൊല്ലം പ്രവർത്തിച്ചു സുരേഷ്‌ഗോപി വേണ്ടി വന്നു താമര വിരിയിക്കാൻ

  • @arunaryankavu8298
    @arunaryankavu8298Ай бұрын

    10 പേർ പിൻതുണയ്ക്കാത്ത CKP

  • @Indiannational-yo9ul
    @Indiannational-yo9ulАй бұрын

    പഴയ സഖാവിൻറെ സ്വഭാവം പപ്പേട്ടൻ കാണിച്ചു അത്രയേ ഉള്ളൂ

  • @rajendranedappally2237
    @rajendranedappally2237Ай бұрын

    കഴിവ് ഇല്ലാത്ത നേതാവാണ് c k p. അയാൾക്കു വീണ്ടും സഖവ്‌ വേഷം അണിയൻ മോഹം തുടങ്ങി

  • @prabhasannairb2535
    @prabhasannairb2535Ай бұрын

    "പത്മനാഭൻ ഉപ്പുകലമാണ്. ഒന്നിനും കൊള്ളില്ല." ഉള്ള ബഹുമാനം കളഞ്ഞു കുളിക്കരുത്.

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    Uppukalam ഇല്ലാതെ അടുക്കള ഇല്ലെഡോ, അതുകൊണ്ട് അതിനെ kaliyakkaruthu

  • @VINU4127
    @VINU4127Ай бұрын

    ഞണ്ടിന്റെ സ്വഭാവം ആണ് ck യ്ക്കു... തനിക്കു ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ അസൂയ 😊പാർട്ടിയിൽ പഴയ പ്രവർത്തകർക്ക് കൃത്യമായ സ്ഥാനം ഉണ്ട്... പുതിയതായി ആരു വന്നാലും അതുണ്ടാകും

  • @sanjusujitha7356
    @sanjusujitha7356Ай бұрын

    Ckp... അല്ല സുരേഷ് ഗോപി... Ckp.. അല്ല ബിജെപി.. ബിജെപി എന്ന് പറയുന്നത് എന്നെ പോലെയുള്ള ആരും അറിയാത്ത സാധാരണ പ്രവർത്തകർ ആണ്

  • @user-eq7mo9st3u

    @user-eq7mo9st3u

    Ай бұрын

    So do you support Vajpaiji’s ideals or what is happening in our party now? Hating other religions? I miss Vajpaiji.

  • @kuttuuus

    @kuttuuus

    Ай бұрын

    Yes... Exactly bro...njanum yojikkunnu🧡

  • @cristhudasmullasseri

    @cristhudasmullasseri

    Ай бұрын

    നേതാക്കളുടെ പാർട്ടിയല്ല BJP . നിസ്വാർത്ഥപ്രവർത്തകരുടെ കൂട്ടമാണു' അവ രെ ദുർവിനിയോഗം ചെയ്തു നേതാക്കൾ ആകുന്നവരെ BJP പ്രവർത്തകർക്കു പലപ്പോഴും അംഗീകരിക്കാൻ കഴിയാത്തതു അധികാരത്തിൻ്റെ അപ്പക്കഷണം നുണയാൻ വരുന്നവർ അധികാരം നഷ്ടപ്പെട്ടാൽ വന്നതുപോലെ തിരികെ പുതിയ ലാവണം നേടും അന്നു BJP ക്കുറേ ണ്ടി നെഞ്ചുറപ്പോടെ നില്ക്കാൻ വെള്ളം കോരികൾ വീണ്ടും കാണാം

  • @anilbn4889

    @anilbn4889

    29 күн бұрын

    ​@@user-eq7mo9st3uno sir they work under manifesto

  • @shivan2659
    @shivan2659Ай бұрын

    ഇപ്രാവശ്യം ഒരു സീറ്റ് എങ്കിലും കിട്ടി. അക്കൗണ്ട് തുറന്നു. അടുത്ത പ്രാവശ്യം ആ അക്കൗണ്ട് ക്ലോസ് ചെയ്യിപ്പിക്കാൻ ഇപ്പോഴേ ശ്രമം തുടങ്ങി

  • @sundarlokesan3465
    @sundarlokesan3465Ай бұрын

    ജനങ്ങൾക്കിടയിൽ കൂടുതൽ കൊല്ലമൊന്നും പ്രവർത്തിക്കേണ്ട, ജനങ്ങൾക്ക്‌ മനസ്സിലായി സുരേഷ് ഗോപി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവാണ് സുരേഷ് ഗോപി, ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം നേടി, ബിജെപി ടിക്കറ്റിൽ ജയിച്ച് എംപി യും മന്ത്രിയും ആയി. ആര്സുരേഷ് ഗോപി യെ കുറിച്ച് എന്ത് പറയുന്നു എന്നല്ല വിജയിപ്പിച്ച തൃശൂർ കാർ വിലയിരുത്തട്ടെ, ജനങ്ങൾക്ക്‌ പ്രയോജനം ഇല്ലെങ്കിൽ അവർ അടുത്ത പ്രാവശ്യം വിജയിപ്പിക്കില്ല! ഷാജൻ ബിജെപി യുടെ അഭ്യൂദയ കാംക്ഷി ഒന്നുമല്ലല്ലോ! മാത്രമല്ല, ബിജെപി യെ കെജെപി എന്ന് വിളിച്ച്ചും, അനിൽ ആന്റണി യെ മരപ്പൊട്ടനെന്നു വിളിച്ചാക്ഷേപിച്ചതും, വസ്തുത ഇല്ലാതെ സുരേന്ദ്രനെ കുറിച്ച് കൊടകര കുഴൽ പണക്കേസിനെക്കുറിച്ച് നിരന്തരം സംസാരിച്ച ഷാജൻ ആ കേസ്സിന്റെ നിജ സ്ഥിതി ഒന്ന് വെളിപ്പെടുത്താൻ തയ്യാറുണ്ടോ? ബിജെപി യെ കുറിച്ചും സിപിഎം നെകുറിച്ചും കുറ്റപ്പെടുത്തുന്ന ഷാജൻ ഇതുവരെയും ഇത്രയും അഴിമതി നടത്തിയ കോണ്ഗ്രസ്സിന്റെ ഒരു അഴിമതി യെക്കുറിച്ചും ഒരു വിഡിയോ ചെയ്തിട്ടില്ല. ഏറ്റവും അവസാനം ഇറ്റലി കോടതി പുറത്ത് വിട്ടഅഗസ്താ വെസ്റ്റ് ലാന്റ് ഹെലിക്കോപ്റ്റർ അഴിമതിയിൽ സോണിയ ഉൾപ്പെടെ കൈക്കൂലി 600 കോടി കൈപ്പറ്റിയ വാർത്ത. ABC മലയാളം വിശദമായി വാർത്ത കൊടുത്തു. നിഷ്പക്ഷത ചമഞ്ഞു കോണ്ഗ്രസ്സിന് വേണ്ടി വിടു പണി ചെയ്യുന്നത് പ്രേക്ഷകർക്കു മനസ്സിലാകുന്നുണ്ട്. ചരിത്ര നേട്ടമുണ്ടാക്കിയ സംസ്ഥാന ബിജെപി പ്രസിഡന്റിനെ ഇകഴ്ത്തി കാണിക്കുന്ന സമീപനം ഷാജൻ എപ്പോഴും പിന്തുടരുന്നു.

  • @sujithprakash8599
    @sujithprakash8599Ай бұрын

    സുരേഷ് ഗോപിയുടെ വിജയം തൃശ്ശൂർ മാത്രം ഒതുങ്ങുന്നതല്ല കേരളം മുഴുവൻ പ്രതീക്ഷ പകരുന്നതാണ് പക്ഷേ തൃശ്ശൂർ അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കൈവിട്ടാൽ അദ്ദേഹം ഇതുവരെ ഉണ്ടാക്കി വച്ച കേരളത്തിന്റെ ബിജെപി സർക്കാര് എന്ന സ്വപ്നം സഷ്യൽ ഇരിക്കാതെ പോകും ആദ്യം വോട്ട് ചെയ്തവർക്ക് നന്ദി കാണിച്ചിട്ട് മതി കേരളം മുഴുവൻ നന്നാക്കാൻ ഞാനൊരു കൊല്ലം കാരനാണ് എങ്കിലും അദ്ദേഹത്തിന്റെ വിജയം കേരളത്തിന്റെ വിജയമായി കണക്കാക്കുന്ന ഒരാളാണ് തൃശൂര് അടുത്ത പ്രാവശ്യം അദ്ദേഹത്തെ കൈവിട്ടാൽ കേരളം ഒന്നടങ്കം ബിജെപിയെ കൈ വിടും പിന്നെ ഒരു തിരിച്ചുവരവ് കേരളത്തിൽ ബിജെപിക്ക് ഉണ്ടാവില്ല മറക്കരുത്

  • @sajan5555

    @sajan5555

    Ай бұрын

    സുരേഷ് ഗോപി ഇങ്ങനെ ആണെങ്കിൽ തൃശൂർ അദ്ദേഹത്തെ കൈ വിടുമ്പോൾ.. ഇപ്പോൾ ഭയങ്കര അഹംഭാവം ആയി.. നടത്തത്തിൽ. നോട്ടത്തിൽ സംസാരത്തിൽ എല്ലാം.. താൻ ഏതാണ്ട് PM ആണെന്ന് അങ്ങേര് സ്വയം തീരുമാനം എടുത്തിരിക്കുന്നു.. ഞാനും പുള്ളിക്ക് വേണ്ടി പ്രവർത്തനം നടത്തിയതാണ്..

  • @ramachandran9873

    @ramachandran9873

    Ай бұрын

    ഈ സാറന്മാർ ഒക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ ഒരുപാട് വർഷം കൊണ്ട് ഒരാളിനെ ജയിപ്പിക്കാൻ കഴിവില്ലാത്ത കഷ്ടം

  • @sureshir6041

    @sureshir6041

    Ай бұрын

    Sathyam

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    Suresh Gopi Sir is still so polite and loves Thrissur - He has to do so many things for Kerala as he is the only MP/Minister at present. Other party people saying gossip but Thrissur people know very well that Suresh Gopi Sir never forgets them and is willing to do whatever he can do not only for Thrissur but also for Kerala and Tamil Nadu as per Modijiii's instructions. The whole Kerala people are grateful to the Thrissur people.

  • @ajitha3931
    @ajitha3931Ай бұрын

    വേറെ എത്രപേർ ജയിച്ചു സുരേഷ് ഗോപി യെ മാത്രം ചൊറിഞ്ഞോണ്ട് ഇരിക്കും

  • @user-cc4py9jn9l
    @user-cc4py9jn9lАй бұрын

    താൻ ജീവിച്ചിരിപ്പുണ്ടാന്ന് അറിയിക്കാൻ വല്ലപ്പോഴും വന്നു ഓക്കാനിക്കുന്ന,, ഈ പരമനെ പാർട്ടി പുറത്താക്കണം

  • @Solenomads

    @Solenomads

    Ай бұрын

    True...

  • @rupeshav7965

    @rupeshav7965

    Ай бұрын

    100 % True

  • @prasennapeethambaran7015
    @prasennapeethambaran7015Ай бұрын

    വെറുതെ അല്ല ബിജെപി കേരളത്തിൽ ഗതി പിടിക്കാത്തത്. നല്ല നേതാക്കൾ വരണം. പദ്മനാഭൻ എന്തിനാണ് സുരേഷ് ഗോപിയോട് ദേഷ്യം? സിനിമ രംഗത്തുനിന്ന് വന്നത് കൊണ്ട് എന്താ പ്രശ്നം?

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bxАй бұрын

    ഈ പല്മനാഭൻ മുൻപ് കമ്മിയായിരുന്നല്ലോ, പറ്റിയ സമയത്ത് പണി തന്നിരിക്കും

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    മറ്റേ അദ്ദേഹവും കമ്മി ആയിരുന്നു

  • @raghunathotis3957
    @raghunathotis3957Ай бұрын

    സി കെ പത്മനാഭൻ പോലുള്ള ഇത്തരം പഴയകാല ചെണ്ട കളെ മാറ്റേണ്ട സമയം കഴിഞ്ഞു അദ്ദേഹം ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    correct

  • @uk19656
    @uk19656Ай бұрын

    സന്ദീപ് വാര്യർ , സുരേഷ് ഗോപി , ശോഭ സുരേന്ദ്രൻ , കൃഷ്ണകുമാർ , pK കൃഷ്ണ ദാസ് , ഇവരുടെ ഒരു ടീം ആയിരിക്കണം കേരളത്തിൽ നേതൃ നിര.. ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവരുടെ പ്രശ്നങ്ങൾ മനസിലാക്കി , അവരുടെ ഒപ്പം നിന്ന് മുന്നോട്ട് പോകണം..

  • @AbinandAk

    @AbinandAk

    Ай бұрын

    👍

  • @subinsubash7667

    @subinsubash7667

    Ай бұрын

    Sandeep warrier😂

  • @jayalaln.g473
    @jayalaln.g473Ай бұрын

    CKP കേരളത്തിന് നൽകിയ സംഭാവനകൾ അദ്ദേഹത്തിൻ്റെ വീട്ടിലുള്ളവർക്ക് നന്നായി അറിയാമായിരിക്കാം. പക്ഷേ കേരളത്തിലെ സാധാരണക്കാരന് താൻ ചെയ്തിട്ടുള്ള സംഭാവനകൾ എന്തൊക്കെയാണെന്ന് കണ്ണാടിയിൽ നോക്കുമ്പോൾ അദ്ദേഹം ഒന്നു ചിന്തിക്കേണ്ടതാണ്. കഷണ്ടി ഒരു ബുദ്ധിജീവിയുടെ ലക്ഷണമായ് പൊതുവേ പറയപ്പെടാറുണ്ട്. കേരളത്തിൽ അതിന് നല്ല മാർക്കറ്റ് ഉണ്ട് എന്നത് സത്യം തന്നെ . പക്ഷേ ഇവിടുത്തെ അടിമ മനസ്സില്ലാത്ത സാധാരണക്കാർ ആ വർഗ്ഗത്തെ വെറുക്കുന്നു എന്ന് CKP എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വ്യക്തി തിരിച്ചറിയുക മാത്രമല്ല ആ ചുരുക്കപ്പേരിലേക്ക് ചുരുങ്ങി അലിഞ്ഞില്ലാതായി പോകുമെന്ന സത്യം തിരിച്ചറിയുക. രാജീവ് ചന്ദ്രശേഖരെപ്പോലെയുള്ളവരെ കണ്ട് പരമ്പരാഗത രാഷ്ട്രീയം ഉപജീവന മാർഗ്ഗമായി തെരഞ്ഞെടുത്തവർ പ്രവർത്തിക്കുക - അത് ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും. സ്വന്തം ചാനലിലൂടെ മുഖ്യധാരാ ചാനലുകളിൽ വച്ച് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേട്ടിട്ടു പോലും തൻ്റെ രാഷ്ട്രീയ ലാഭത്തിനായ് അതിനെതിരെ ഒരു നീക്കവും ചെയ്യാത്ത വ്യക്തിത്വമാണ് അയാളുടേത്.

  • @sasidharansasi5105

    @sasidharansasi5105

    Ай бұрын

    വെറും സിനിമക്കാരനായത് കൊണ്ട് മാത്രമല്ല കഴിഞ്ഞ 7 വർഷം തൃശ്ശൂരിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചത് കൊണ്ടുമാണ്. ആദർശം മാത്രം പോരാ ജനങ്ങളുടെ പിന്തുണ നേടിയെടുക്കണം.

  • @SN-yk6wl
    @SN-yk6wlАй бұрын

    സുരേഷേട്ടൻ ഒന്ന് കൊണ്ടും തളരരുതനിങ്ങൾ ജയിച്ചത് ജനങ്ങളുടെ വോട്ട് നേടിയാണ് ബിജെപി കേരള നേതാകളിൽ ഒരാളെ പോലും ആർക്കും വിശ്വാസമില്ല സുരേഷേട്ടനിൽ അത് ജനങ്ങൾക്കുണ്ട് ആര് തളർത്തിയാലും സുരേഷേട്ടനാണ് ഞങ്ങളുടെ ശക്തി രാജ്യസ്നേഹികൾ എല്ലാവരും സുരേഷേട്ടന് ഒപ്പമുണ്ട് 🙏👍👌

  • @eripuramkaraneripuramkaran1418
    @eripuramkaraneripuramkaran1418Ай бұрын

    ഈ മുകുന്ദനെ ഒക്കെ എടുത്ത് തോട്ടിലിടണ്ട സമയം എപ്പഴെ കഴിഞ്ഞു. എന്നാലെ BJP നന്നാവൂ

  • @user-ub9nc5ey8u
    @user-ub9nc5ey8uАй бұрын

    ഇത്രയും ഈ പറഞ്ഞവൻ BJPയ്ക്ക് എന്തുണ്ടാക്കി കൊടുത്തു എന്നാദ്യം പറയട്ടെ ...

  • @aswinj3084
    @aswinj3084Ай бұрын

    സർനിങ്ങൾ എപ്പോഴു നിഷ്പക്ഷമായി പറയണം നമുക്ക് വേണ്ട രാഷ്ട്രീയമോ മതമോ കൊണ്ട് ഭ്രാന്ത് പിടിച്ചവരേയല്ലമല്ല മറിച്ച് രാജ്യത്തിൻ്റെ പുരോഗമനവും അഖണ്ഡതയും അതുപോലെ ധർമ്മവും കാത്തുസൂക്ഷിക്കുന്ന ജനനേതാക്കളാണ് സ്വാതന്ത്യം കിട്ടി 70 വർഷം കഴിഞ്ഞിട്ടും പാവപ്പെട്ടവൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവൃത്തിക്കുന്നവരെയാണ് അല്ലാതെ രാഷ്ട്രീയത്തിൻ്റെ പേരിൽ കരിവാരി തേക്കുന്നവരെയല്ല സുരേഷ് ഗോപിയെ എന്തിന് ഇങ്ങനെ ദ്രോഹിക്കണം അദ്ദേഹത്തെ അദ്ദേഹത്തിൻ്റെ ചുമതല ചെയ്യാൻ അനുവദിക്കൂ ജനിക്കുമ്പോൾ BJP അല്ലെങ്കിലും അദ്ദേഹം ഇന്ന് രാജ്യത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവൃത്തിക്കുന്ന BJPകാരനാണ് ജാതിയോ മതമോ ഒന്നു അയാൾക്ക് പ്രശ്നമല്ല🙏🏻🙏🏻🙏🏻

  • @prasadbabupoothali5019
    @prasadbabupoothali5019Ай бұрын

    ആയകാലത്ത് നേതാവ് എന്ന് പറഞ്ഞ് നടന്നു. ജനങ്ങളിൽ ഇറങ്ങിചെല്ലാതെ നേതാവ് എന്ന് പറയുന്നു. മൊത്തം പാർട്ടിയെ ഈ ജനറേഷൻ വെള്ളത്തിലാക്കി. സുരേഷ് ഗോപി BJP ക്കാരനല്ലേ? കുറേക്കാലമായി BJPയിലാണ്. അങ്ങനെയെങ്കിൽ ഇങ്ങേരൊന്നും BJP ക്കാരനല്ല. പഴയ സഖാവ് തന്നെ ഈ EP യുമായി ആത്മബന്ധമുള്ള സുഹൃത്ത്'. ഇപ്പോൾ ഇനിയൊന്നും നേടാനില്ല. പണ്ട് ഇലക്ഷൻ വരുമ്പോൾ സ്ഥിരമായി മൽസരിക്കും. കാരണം നമുക്കും കിട്ടണം പണം . അത്ര തന്നെ. ഇപ്പഴും കുറേ പേർ നേതാക്കൾ ചമഞ്ഞ് നടക്കുന്നു , സമ്പത്ത് തന്നെ ലക്ഷ്യം. പിന്നെ ചൊറിയാനും ചെളിവാരി എറിയാനും ഒരു സുരേഷ് ഗോപിയുണ്ടല്ലോ ഒരേ ഒരാൾ, ജയിച്ച് MPയായി മന്ത്രിസ്ഥാനത്തെത്തിയ ഒരേ ഒരാൾ. അപ്പോൾ കുറച അസൂയ, കുശുമ്പ്, കണ്ണു കടി തുടങ്ങിയവയെല്ലാം കാണും. 50 വർഷം പ്രവർത്തിച്ച് കാര്യമില്ല. ജനങ്ങളിലിറത്തി ചെന്ന് അവരുടെ പ്രശ്നങ്ങൾ അറിയണം, ഇടപെടണം. അവർക്ക് തോന്നണം ഇയാൾ കൊള്ളാമെന്ന് ' അല്ലെങ്കിൽ പാർട്ടി ലേബൽ നോക്കി ഏത് കുറ്റിച്ചൂലിനും വോട്ട് ചെയ്യും ജനങ്ങൾ '

  • @radxb
    @radxbАй бұрын

    എന്നും ഞണ്ടുകളുടെ സ്വഭാവമാണ് BJP നേതാക്കൾക്ക് ; ഒരാൾക്ക് മറ്റൊരാളെ കണ്ട് കൂടാ .സുരേഷ് ഗോപി ഇത്രയും ജനസമ്മതി നേടുന്നതിൽ പദ്മനാഭന് മാത്രമല്ല ഒരു പാട് പേർക്ക് അസ്വസ്ഥത ഉണ്ടാകുന്നു എന്നത് അത്ഭുതമൊന്നുമില്ല. പത്മനാഭനെ പാർട്ടിയിൽ നിന്നും എടുത്തു കളഞ്ഞാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല . നേരെ മരിച്ച സുരേഷ് ഗോപി മാറിനിന്നാൽ വീണ്ടും പഴയ അവസ്ഥയിലെത്തും

  • @arox9919
    @arox9919Ай бұрын

    ഇങ്ങനെയുള്ള കടൽക്കിഴവനെയൊക്ക പുറത്താക്കിയാൽ കേരളത്തിൽ ബിജെപി രക്ഷപെടും. പുതിയ ആരും വരണ്ട. വന്നാൽ ഞങ്ങളുടെ സ്ഥാനം പോകും എന്നാണ് അധികം ബിജെപി ക്കാരുടെയും ഇടുങ്ങിയ ചിന്താഗതി.

  • @5050toms

    @5050toms

    Ай бұрын

    Funniest comment 😂😂😂

  • @chandransecactivities4475
    @chandransecactivities4475Ай бұрын

    ഒരിക്കലും നടക്കില്ലാന്ന് കരുതിയത് നടത്തികൊടുത്തതിന്റെ ശിക്ഷ. Ego work out തുടണ്ടി.

  • @kerala2023
    @kerala2023Ай бұрын

    അയാള് എന്തേലും വിവരക്കേട് വിളിച്ചു പറയുന്നതിന് എന്ത് ചെയ്യാൻ പറ്റും..... ഇതുപോലെ ഒരോന്ന് പറഞ്ഞു നടക്കുന്നത് കൊണ്ടാണ്.... വഴിയിൽ തന്നെ നിൽക്കുന്നത്.... 🤣🤣🤣 ഇയാള് പറയുന്നതുപോലെ നടന്നാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ഉണ്ടാകില്ല.... ആദർശം മാത്രം പുഴുങ്ങി തിന്നിരുന്നേൽ ഇപ്പോഴും പ്രതിപക്ഷത് ഇരുന്നേനെ.... അദ്വാനി പോലും സ്വന്തം നാക്ക് പിഴ കൊണ്ട് കുപ്പിയിലായതു നമ്മളൊക്കെ കണ്ടതാ..... പിന്നെയാ തിരുവനന്തപുരം ലോകസഭ byelection ന് കെട്ടിവച്ച ക്യാഷ് തിരിച്ചു കിട്ടാത്ത ഈ മൊതല് 😂😂😂

  • @antonyjose2173
    @antonyjose2173Ай бұрын

    ഞാൻ BJP ക്കാരൻ അല്ല. എങ്കിലും മോദിയെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം മോദിയുടെ ഭരണം തന്നെ👍

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    Modijiiii is the best PM in the whole world.

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    എന്നാപ്പിന്നെ അങ്ങ് ബിജെപി ആയിക്കോളിൻ എന്താണ് തടസ്സം

  • @sreedeviks9743
    @sreedeviks9743Ай бұрын

    പത്മനാഭൻ് സ്വന്തമായി എവിടെ എങ്കിലും സ്വന്തമായി നിന്നു ജയിക്കുക

  • @jayakrishnanr3030
    @jayakrishnanr3030Ай бұрын

    ഈ പറയുന്ന മഹാൻ തൃശ്ശൂർ നിന്നിരുന്നെങ്കിൽ കെട്ടിവച്ച കാശ് പോലും കിട്ടില്ലായിരുന്നു. എന്നിട്ടാണ് വാചകം അടിച്ചുവിടുന്നത്

  • @abhijithkss7029
    @abhijithkss7029Ай бұрын

    ബിജെപി യില് ഒരു വിലയും ഇല്ലാത്ത നേതാക്കൾ ആണ് K.സുരേന്ദ്രനും C.K പത്മനാഭനും കാരണം പ്രവര്ത്തി ദോഷം

  • @RajR6996
    @RajR6996Ай бұрын

    ഒരു സീറ്റ് കിട്ടിയപ്പോഴേ ഇവിടെ അടി തുടങ്ങി ആദ്യം നിങ്ങൾ താമര വളരാനുള്ള ചെളി കണ്ടുപിടിക്ക് എന്നിട്ട് അടിപിടി തുടങ്ങു

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    No such 'adipidi' - just a gossip. Shajan Sir is so innocent to listen to gossip and worry about the BJP's future. Nothing else indeed. CKP is so jealous and useless to talk about his own party in this way - he is the one who is not BJP, proving himself.

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    😂😂😂 അടിപൊളി കമൻ്റ്

  • @RajR6996

    @RajR6996

    Ай бұрын

    @@bindusudhir5842 😄

  • @rakeshcr7704
    @rakeshcr7704Ай бұрын

    സുരേഷ് ഗോപി കേരള മുഖ്യമന്ത്രി ആവണം🔥🔥🔥

  • @AKHILvie30

    @AKHILvie30

    Ай бұрын

    🙏🙏🙏🙏🙏

  • @abdulvahab9809

    @abdulvahab9809

    Ай бұрын

    Ente pone😂

  • @abubakkarkanhangad2024

    @abubakkarkanhangad2024

    Ай бұрын

    😂😂😂😂

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    എന്നാപ്പിന്നെ അയ്യാൾ caste system പൂർവാധികം ഭഗിയായി തിരിച്ചു കൊണ്ട് വരും.

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    ആയിക്കൂട എന്നില്ല പക്ഷേ അപ്പോഴേക്കും sada കൊഴിയും..

  • @manojchavarattil6800
    @manojchavarattil6800Ай бұрын

    സി കെ യെ പോലുള്ള നേതാക്കളാണ് ബിജെപി ക്ക് തല വേദന.

  • @AjayanArimmal
    @AjayanArimmalАй бұрын

    CKP നയിച്ചിട്ട് ബിജെപി ക് എത്ര സീറ്റ്‌ കിട്ടി..... ഇയാളെ നാഗാലാ‌ൻഡ് ക് വിടണം.....നഗന്മ്മാരുടെ അമ്പുകൊണ്ട് ചത്തില്ലെങ്കിൽ നോകാം..... 🙏

  • @Solenomads

    @Solenomads

    Ай бұрын

    😂😂😂😂😂😂😂😂😂😅😅😅😅😂😂😂😂😂😂😂😂😂😂O

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    😂😂😂😂

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    exactly

  • @alexandergeorge9365
    @alexandergeorge9365Ай бұрын

    'ഒരു നേതാവിന് മറ്റൊരു നേതാവിനെ കണ്ടുകൂടാ' എന്നല്ല 'ഒരു നായ്ക്ക് മറ്റൊരു നായയെ കണ്ടുകൂടാ' എന്നാണ് ചൊല്ല് 😂

  • @PriyaHarikumar-lt4fw

    @PriyaHarikumar-lt4fw

    Ай бұрын

    ഒരുമാതിരി ഓർത്തഡോക്സ് സ്വഭാവം എല്ലാം കുരിസാണ് പറയുന്നത്

  • @MidhunMathew5770
    @MidhunMathew5770Ай бұрын

    35വർഷത്തിൽ കൂടുതലായി ഈ CKP ബിജെപിയിൽ ഉണ്ട് എന്നിട്ട് ഇദ്ദേഹത്തിന് എവിടെയെങ്കിലും ജയിക്കാൻ സാധിച്ചിട്ടുണ്ടോ?? പിന്നെ ബിജെപി പ്രവർത്തകർക്കും ഈ പാർട്ടിയെ സ്നേഹിക്കുന്നവർക്കും സുരേഷ് ഗോപി വളരെ ആശ്വാസമാണ്. മോദിയെകാളും അമിത്ഷായെക്കാളും മുകളിൽ ആണോ ഈ CKP???

  • @prasadvalappil6094

    @prasadvalappil6094

    Ай бұрын

    ഇന്നത്തെ പാൽകുപ്പികൾക്ക് ശ്രീ CKP യെക്കുറിച്ച് ഒന്നും അറിയില്ല.. 2000 ഇൽ അദ്ദേഹം പ്രസിഡന്റ്‌ ആയപ്പോൾ കേരളത്തിൽ ഉണ്ടാക്കിയ ഓളം എത്ര വലുതായിരുന്നു... ആ സമയത്ത് ഒരിക്കൽ TVM ട്രെയിൻ സ്റ്റേഷൻനിൽ അദ്ദേഹവും കൂടെ അഞ്ചാറുപെരുമായി നിൽക്കുന്നതുകണ്ടു ഞാൻ ഒന്നു ചിരിച്ചു അപ്പോൾ തിരിച്ചു വളരെ മനോഹരമായ ഒരു ചിരി എനിക്ക് സമ്മാനിച്ചു.. എന്തൊരു മാന്യമായ മനുഷ്യൻ.. 👍

  • @MidhunMathew5770

    @MidhunMathew5770

    Ай бұрын

    @@prasadvalappil6094 ഇത്ര വർഷം പ്രവർത്തിച്ചു എന്നതിൽ അല്ല കാര്യം. പാർട്ടിക്ക് ഉണ്ടായ നേട്ടം അതാണ് പ്രധാനം.

  • @user-sr9iq7wg3w
    @user-sr9iq7wg3wАй бұрын

    പപ്പേട്ടൻ ഇപ്പോഴും ചെഗുവേരയുടെ ആരാധകനാണ്

  • @user-xl9vv1tv9r
    @user-xl9vv1tv9rАй бұрын

    ഈ പത്മനാഭനെ ബീ ജെ പി നിലക്ക് നിർത്തണം.ഇയാൾ കൂടിയാണ് ഈ പാർട്ടിയെ നശിപ്പിച്ചത്.

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    Ай бұрын

    ഇപ്പോൾ ഇയാൾ എവിടന്ന് കെട്ടി എടുത് എല്ലാവർക്കു o പാർട്ടി അവസരം കൊട്ത്ത്

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    എവൻ മാത്രമല്ലാ രാജ കോവാലനും അടുത്ത കുരിശ് PC ജോർജ്ജ്😂😂😂

  • @VadakkanSapian-zn3pq
    @VadakkanSapian-zn3pqАй бұрын

    ഇവരെ തിരുത്താൻ കഴിയില്ല ഷാജാ, കെജെപി നേതാക്കളിൽഭൂരിപക്ഷവും അൽപ്പൻമാരാണ്

  • @user-yb4xs5sy7m

    @user-yb4xs5sy7m

    Ай бұрын

    വളെ ശരി യാണ്

  • @Lammylif
    @LammylifАй бұрын

    😂 വെടി പൊട്ടിക്കാൻ മാത്രമറിയുന്ന നേതാക്കൾ.

  • @pradeepsk5898
    @pradeepsk5898Ай бұрын

    സഖാവ് CKP..... നല്ല നമസ്കാരം

  • @AbinandAk

    @AbinandAk

    Ай бұрын

    😂😂

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    he can go back to cheeepiem

  • @user-mz5fw7rl4v
    @user-mz5fw7rl4vАй бұрын

    SG. സാദാരണ ഒരു മനുഷ്യ സ്നേഹി ഒരു രാഷ്ട്രീയക്കാരനല്ല..

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262Ай бұрын

    കേരളത്തിൽ ഇവനൊന്നും ഒരു പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല സത്യം പറയാല്ലോ ഈ സുരേഷ്‌ഗോപി സന്ദിപ് വാര്യർ സന്ദിപ് വാചസ്പതി സെൻകുമാർ സാർ ജേക്കബ് തോമസ് സാർ ഇവരൊക്കെ വന്നപ്പോഴാ കേരളത്തിൽ ബിജെപി എന്നൊരു പാർട്ടി ഉണ്ടെന്നറിയുന്നതും ചാനൽ ചർച്ചകളിൽ ബിജെപിക്ക് ശക്തമായി വാദിക്കുകയുംജനങ്ങൾക്ക് വിശ്വാസം വന്നു തുടങ്ങിയതും ഈമുതുക്കന്മാർ ഈപാർട്ടിയെ വിറ്റ് തിന്നുക ആയിരുന്നു

  • @anilpalliyil4774
    @anilpalliyil4774Ай бұрын

    കഴിവും ജനസമ്മതിയും ഉള്ളവരെ അംഗീകരിക്കാൻ നല്ല മനസ്സ് വേണം. വിഷമത്തോടെ പറയട്ടെ ഇദ്ദേഹത്തിന് അത് കൈമോശം വന്നു. പിരിവും വിഴുങ്ങലും മാത്രം നടന്നിരുന്ന കാലത്ത് നിന്ന് വോട്ടിംഗ് ശതമാനം ഈ നിലയിൽ ഉയർത്താൻ അക്ഷീണമായി വിയർപ്പൊഴുക്കിയ പ്രവർത്തകരെ ഓർത്താൽ ഒരു നേതാവും ഇതുപോലെ ജൽപനങ്ങൾ നടത്തില്ല.

  • @keralakeral4114
    @keralakeral4114Ай бұрын

    ഇവിടെ ശകുനി തന്നെ വില്ലൻ 😂😂😂

  • @user-go7cu8qb2b

    @user-go7cu8qb2b

    Ай бұрын

    true

  • @bijoybnair1
    @bijoybnair1Ай бұрын

    CKP ഒന്നു ക്ഷമിക്കുക വിഷമം ഉണ്ടാവും

  • @radhakrishnankk224
    @radhakrishnankk224Ай бұрын

    ഈ CKP യെ എത്രയും വേഗം BJP യിൽ നിന്ന് പുറത്താക്കണം സുരേഷ് ഗോപി BJPയുടെ അഭിമാനം

  • @baburajnair5304
    @baburajnair5304Ай бұрын

    കഴിവുള്ളവർ വരുമ്പോൾ കഴിവ് കെട്ടവർ എതിർക്കും അത്രെ ഉള്ളൂ

  • @ambily2940
    @ambily2940Ай бұрын

    ഷാജൻ താൻ മദാമ്മയുടെയുടെയും മകന്റെ യും പാന്റി അലക്കു കാരൻ ആണ്

  • @bindusudhir5842

    @bindusudhir5842

    Ай бұрын

    Shajan ഒരു കറ കളഞ്ഞ ബിജെപി ആണ്

  • @virattv3947
    @virattv3947Ай бұрын

    BJP യുടെ കുഴപ്പം എല്ലാ അവൻ മാർക്കും നേതാവാകണം ആഡംബരജീവിതം നയിക്കണം ശരീരം വിയർത്തു ഇവനൊന്നും ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കില്ല

  • @ashokank6589
    @ashokank6589Ай бұрын

    പത്മനാഭൻ ഇത്രയും നാൾ ബിജെപിയിൽ പ്രവർത്തിച്ചു എന്ത് തേങ്ങയാണ് പാർടിക്ക് സംഭാവന ചെയ്തത്.

  • @e.x7217
    @e.x7217Ай бұрын

    പദ്മനാഭനേ അണികൾ അംഗീകരിച്ചിട്ടില്ല...

  • @user-cn8mw1zc6c
    @user-cn8mw1zc6cАй бұрын

    CK പത്മനാഭൻ ഇത്രനാലും പാർട്ടി വോട്ട് വിറ്റു തിന്നുന്ന കൂട്ടത്തിൽ ആയിരുന്നു ഇനി അത് നടക്കില്ല ഇവന്റെയൊക്കെ കയ്യിൽ നിന്നും പോയി അതിന്റെ വിഷമം ആണ് 😄

  • @sivaprasadpallipat2522
    @sivaprasadpallipat2522Ай бұрын

    തനിക്കാവാതെ പോയതെല്ലാം പുച്ഛം എന്ന നിലപാടാണത് ......എന്തെ നല്ലകാലത്തൊന്നും ജനങ്ങൾക്കിടയിൽ ഇറങ്ങാതെ തിരഞ്ഞെടുപ്പിന് മാത്രം ജനത്തിനെ ഓർത്ത ഇവർ ഇന്ന് വേട്ടക്കിറങ്ങിയത്

  • @user-jy5cw3yx2m
    @user-jy5cw3yx2mАй бұрын

    ഷാജാനുള്ള ദക്ഷിണ പെട്ടന്ന് എത്തിക്കു അമിട്ടേ

  • @Govinda-Mamukoya

    @Govinda-Mamukoya

    Ай бұрын

    സുടു😂

  • @MohananMohanan-jw9hi
    @MohananMohanan-jw9hiАй бұрын

    കഴിവുള്ള പുതിയ നേതാക്കൾ വന്നാൽ അംഗീകരിക്കാനുള്ള മനസ് വേണം അല്ലാതെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ല 🕉️🕉️🕉️

  • @sureshar4567
    @sureshar4567Ай бұрын

    സുരേഷ് ഗോപി ബിജെപിയിൽ വന്നതിൽ പിന്നെ ആണ്‌ കേരളത്തിൽ അണികൾ ബിജെപി ക്ക് കൂടിയത്. അതുകൊണ്ട് മിണ്ടാതെ ഇരുന്നു പാർട്ടിയെ വളർത്താൻ നോക്ക്.

  • @purushothamank2947
    @purushothamank2947Ай бұрын

    വാജ്പേയി ഗവ: ൻ്റെ കാലത്ത് ഇവരൊക്കെ എന്തായിരുന്നുവെന്ന് എനിക്കൊക്കെ മനസ്സിലായതാണ്. S.Gopi യുടെ ജനകീയ മുഖം കണ്ടു് അസൂയപ്പെട്ടിട്ടു കാര്യമില്ല.. മോദിജി S.Gopi യെ മനസ്സിലാക്കി. പഴയ ഏമാന്മാർക്ക് നേരം വെളുത്തില്ല. AC കാറിൽ യാത്ര ചെയ്യുമ്പോൾ പാവം പാർട്ടിക്കാരെ യെല്ലാം മറന്നുപോയി.

  • @wilsanand
    @wilsanandАй бұрын

    Correct assessment.

  • @namasthecommunications3691
    @namasthecommunications3691Ай бұрын

    പപ്പനാവന് വയസുകാലത്ത് മൂലക്കുരുവിന്റെ അസുഖമാണ്.

  • @rajanm5543
    @rajanm5543Ай бұрын

    19 വോട്ടു തികച്ചു പിടിക്കാൻ കെൽപ്പില്ലാത്ത സി കെ പി... ഇതുപോലെ തന്നെയാണ് പാരമ്പരാഗത മായി കേരളത്തിലെ ബിജെപി യെ വാർത്തു എടുത്തു എന്ന് പറയുന്ന എല്ലാവരുടെയും ഗതി... 60 വർഷം ബിജെപി യിൽ പ്രവർത്തിച്ചു എന്നത് കൊണ്ട് ആരും മഹാൻ ആകുന്നില്ല. ജനങ്ങൾക്ക്‌ കൂടി സമ്മതൻ ആകണം. അത് ckp ക്ക്‌ ഇല്ല.. 🤣🤣

  • @vikramannair7872
    @vikramannair7872Ай бұрын

    Ckp ചെയ്യാൻ ശ്രമിക്കാത്ത പലതും രാഷ്ട്രീയം നോക്കാതെ sg ചെയ്തിട്ടുണ്ട്. ജനങ്ങൾക് അറിയാം അതുമതി.

  • @unnikrishnanD-ri7ec
    @unnikrishnanD-ri7ecАй бұрын

    ഇവൻ പണ്ട് സഖാവായിരുന്നു മാറിയില്ലായിരുന്നു. വീണ്ടും സഖാവായി. സാജനെയും നമ്പണ്ട.

  • @user-yb4xs5sy7m

    @user-yb4xs5sy7m

    Ай бұрын

    ഷാജൻ കുത്തിതിരിപ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. നല്ലതല്ല

  • @nprajan5539
    @nprajan5539Ай бұрын

    സികെപി പറഞ്ഞതിൽ ഒട്ടും അത്ഭുതപ്പെടാൻ ഒന്നും ഇല്ല. ഏതായാലും പഴയ സഖാവ് അല്ലേ...

  • @rajanr547
    @rajanr547Ай бұрын

    ബിജെപി പാർട്ടികാർ കേരളത്തിൽ ജനങ്ങൾക്ക് ഇടയിൽ ഒരു പ്രവർത്തനവും മില്ല ഉറപ്പായും സുരേഗോപി പ്രവർത്തിക്കുന്നു ജനങ്ങളെ തിരിച്ച് അറിയണം അതാണ് പ്രവർത്തനം അല്ലാതെ ഞാൻ 50ത് കോല്ലം പാർട്ടി പ്രവർത്തിച്ചു എന്ന പറഞ്ഞിട്ട് ഒരു കാരിയവുമില്ലാ പ്രവർത്തിക്കുന്നവൻ വിജയിക്കും വന്ദെ മാതരം

  • @Theerthanadam
    @TheerthanadamАй бұрын

    ഓരോ ദിവസം കഴിയുമ്പോഴും മറുനാടൻ ചന്തിവിള ദിനേശ 2:04 ന്റെ നിലവാരത്തിലേയ്ക്കു താഴുന്നു. പണ്ടെന്നോ ഒരു സിനിമതാരം കീഴ്ശ്വാസം വിട്ട കഥപറഞ്ഞു ദിവസം കഴിയുന്നത് പോലെ ഇവിടെ മറുനാടൻ ബി. ജെ. പി യിലെ ഇല്ലാത്ത വിള്ളൽ കണ്ടുപിടിച്ചു കൊണ്ട് ദിവസവും മുന്നോട്ടു പോകുന്നു. എന്ത് പറ്റി മറുനാട 5:48 5:50 ന്. മറുനാടാന് വിഷയങ്ങൾ ഇല്ലാതെ ആയോ?

  • @purushothamank2947
    @purushothamank2947Ай бұрын

    ജീവിതകാലം പ്രസ്ഥാനത്തിന് സമർപ്പിച്ച ആത്മാർത്ഥതയുള്ളവൻ്റെ അവസാനം കഷ്ടപ്പാടായിരിക്കും പ്രസ്ഥാനത്തിലെ സ്വാർത്ഥ മതികൾ നേതൃത്വത്തിൽ ഉയർന്നുവരും. സമ്പന്നന്മാരാക്കും. വർത്തമാനകാല രാഷ്ട്രീയം ഇതാണ്.

  • @jeffmathews363
    @jeffmathews363Ай бұрын

    അതിൽ ഒന്നും കാര്യം ഇല്ല. CKP ഒന്നും നേതാവ് പോലും അല്ല.

  • @jessmonps2355
    @jessmonps2355Ай бұрын

    കേരളത്തിൽ ഇനി ബിജെപി അധികാരത്തിൽ വരണമെങ്കിൽ കേന്ദ്രനേതൃത്വം ഇടപെട്ട് ഇവിടത്തെ ബിജെപി നേതാക്കളെ നിലക്ക് നിർത്തണം

  • @ajitkumar.c.g2843
    @ajitkumar.c.g2843Ай бұрын

    ഇതാണ് കയ്യിൽ ഇരിപ്പ്, പിന്നെ എന്താകാനാണ് ?

  • @jayshree1992
    @jayshree1992Ай бұрын

    എന്റെ മണ്ഡലത്തിൽ മത്സരിച്ചാൽ സി കെ പി ക്ക് വോട്ട് കൊടുക്കില്ല.

  • @jayaprakashp1787
    @jayaprakashp1787Ай бұрын

    C k p ക്ക് അസൂയ

  • @revathienterprises2538
    @revathienterprises2538Ай бұрын

    സി കെ പി ക് കൊതി കെറിവ് ആണ്

  • @AbinandAk

    @AbinandAk

    Ай бұрын

    👍

  • @balakrishnapillai942
    @balakrishnapillai942Ай бұрын

    ഈ പഴയ പ്രസിഡൻ്റും വേറെ ഒരു പഴയ പ്രസിഡൻ്റും( ഇടക്കിടക്ക് കേരളത്തിൽ വരുന്നത്) എക്കെ പാർട്ടിക്ക് ബാധ്യത ആണ്.

  • @asv477
    @asv477Ай бұрын

    സുരേഷ് ഗോപി സംസാരിക്കുമ്പോൾ കുറച്ചു കൂടി പക്വത കാണിക്കണം. ജയിച്ചതും ജയിപ്പിച്ചതിലും ഒരു പാട് സാധാരണ ബിജെപിക്കാർക്ക് പങ്കുണ്ട് എന്നത് അദ്ദേഹം പലപ്പോഴും മറക്കുന്നു.

  • @user-sz9cl2ii7y
    @user-sz9cl2ii7yАй бұрын

    കയ്യിലിരിപ്പ് ദോഷം, വളർത്ത് ദോഷം എന്നതിന് ഉദാഹരണമാണ് സി. കെ. പി

  • @somancherupurakkal7816
    @somancherupurakkal7816Ай бұрын

    കാലത്തിനൊപ്പം നടക്കാൻ പത്മനാഭൻ ആദ്യം പഠിക്കണം

  • @anandakumar5428
    @anandakumar5428Ай бұрын

    ബിജെപി യിലെ ചില കീടങ്ങളാണ് പ്രശ്നങ്ങൾ താൻ തിന്നുകയും ഇല്ല മറ്റൊരാളെ തീറ്റുകയും ഇല്ല

  • @kalesankalesan4486
    @kalesankalesan4486Ай бұрын

    ജയമാണ് വലുത് ജയിക്കാനുളള കഴിവും വേണം

  • @madhumenon2539
    @madhumenon2539Ай бұрын

    കുറെ ശരികൾ ഉള്ളപ്പോൾ കുറച്ചു തെറ്റുകൾ കാണും.അതൊന്നും വലിയ കാര്യമല്ല.മാറ്റങ്ങൾ വരട്ടെ...പുതിയവർ വരട്ടെ.

  • @Pramod-iq6mz
    @Pramod-iq6mzАй бұрын

    ആദ്യം ഈ പരട്ടയെടുത്ത് കറിവേപ്പില കളയുന്നതുപോലെ എടുത്തു കളയണം ഇവർ എന്താണ് ഉണ്ടാക്കിയത് കേരളത്തിൽ

  • @baburajbabu8651
    @baburajbabu8651Ай бұрын

    പഴയകാല ഇത്തിക്കണ്ണി കളായ ഒരു കഴിവും ഇല്ലാത്ത CKP, pk കൃഷ്ണദാസ BJP യ്ക്ക് നഷ്ടമാണ്..

  • @user-iw9mq3hg1x
    @user-iw9mq3hg1xАй бұрын

    Very true evaluation

  • @AsokVarma-uq4gz
    @AsokVarma-uq4gzАй бұрын

    ഇപ്പോൾ മനസ്സിലായോ ckp ഒന്നും ആവാത്തതിന്റ കാരണം കയ്യിലിരുപ്പ് അമ്മാമൻറ്താണ്

  • @Solenomads

    @Solenomads

    Ай бұрын

    Ckp kku oru kuppi kittiyaal ayalodappom pokum.. Athu mizhungi ingane irunnu avasarathil dialogum. 😂😂

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    Ай бұрын

    അതേ പ്രവർത്തി ശരിയല്ല

  • @user-mf3mx7zk8e

    @user-mf3mx7zk8e

    Ай бұрын

    100% correct

  • @happygolucky4439
    @happygolucky4439Ай бұрын

    പാലക്കാട്‌ സന്ദീവാരിയർ നിക്കണം അപ്പോൾ ജയിക്കും

  • @anoopkv3548
    @anoopkv3548Ай бұрын

    Ckp നല്ല നേതാവാണ് അധികാരം അതേ വേണ്ടു

  • @Vijayam9
    @Vijayam9Ай бұрын

    മോഡിയുടെ ഭരണം രാജ്യത്തെ മുഴുവൻ ജനങ്ങളും ഇഷ്ടപ്പെടുന്നു അദ്ദേഹത്തിന്റെ കേരളത്തിലെ പ്രധിനിധി യാണ് സുരേഷ് ഗോപി, കുറെ കാര്യങ്ങൾ നടപ്പിലാക്കി എല്ലാവരെയും ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ കുറ്റങ്ങൾ മാത്രം എപ്പോഴും എല്ലാവരും പറഞ്ഞു വ്യക്തിയെയും പാർട്ടിയെയും അതിക്ഷേപിക്കുന്നതെന്തിന്, വേറൊരു പണിയുമില്ലേ, സ്വന്തം കാര്യം നോക്കുന്നവർക്ക് മാത്രെ വിലയുള്ളോ. ഈ മെന്റാലിറ്റി ശരിയല്ല കുറ്റമുണ്ടെങ്കിൽ നേരിട്ട് പറയുക മൈക്കിലല്ല പറയേണ്ടത്

  • @user-ji7ni2xz7f
    @user-ji7ni2xz7fАй бұрын

    ഒരു പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടി അച്ചടക്കം അനിവാര്യമാണ് അതാരായാലും പുറത്തു പറയുന്നത് അനുയോജ്യമല്ല ഇത്തരം കാര്യങ്ങൾ പാർട്ടി വേദികളിൽ പറയാൻ പാർട്ടി സംവിധാനം ഉണ്ടല്ലോ നിലവിൽ പാർട്ടിക്ക് ഉണ്ടായിട്ടുള്ള ജനകീയ അംഗീകാരത്തിന് ഇത്തരം അഭിപ്രായങ്ങൾ പൊതുവേദികളിൽ പറയുന്നത് പാർട്ടിക്ക് മങ്ങലേക്കും നിരവധി വീര ബലിദാനികൾ വളർത്തിയെടുത്ത പ്രസ്ഥാനമാണ് ബിജെപി അത് കാത്തുസൂക്ഷിക്കുവാൻ എല്ലാവരും ഉത്തരവാദിത്വം കാണിക്കണം

  • @SunilKumar-fm2gt
    @SunilKumar-fm2gtАй бұрын

    ബിജെപി നേതാവ് പന്മനാഭൻ വളരെ ഇഷ്ടം ആയിരുന്നു. എങ്ങനെ എങ്കിലും കേരളത്തിൽ ഒരു ഭരണം പിടിക്കാൻ നോക്കേണ്ടത് ആവശ്യം ആണ് സുരേഷ് ഗോപി വിചാരിച്ചതു കൊണ്ടല്ലേ ഇപ്പോൾ താമര വിരിഞ്ഞത് അത് മറക്കരുത്

  • @krishnadasck1050
    @krishnadasck1050Ай бұрын

    താൻ നിൽക്കുന്ന പ്രസ്ഥാനത്തോട് കൂറും ആത്മാർത്ഥതയും വേണം. പത്മനാഭന് അതില്ല. അത് കൊണ്ട് തന്നെ എവിടേയും എത്താനും കഴിഞ്ഞില്ല. എങ്ങനെ പ്രവർത്തിക്കണമെന്നും അതിലൂടെ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തെ എങ്ങനെ വളർത്താമെന്നും സുരേഷ് ഗോപി ; ഗ്രൂപ്പിസം കളിച്ച് ആളാവാൻ നടക്കുന്ന KJP നേതാക്കൾക്ക് കാണിച്ചു കൊടുത്തു. അത് സഹിക്കാത്തവരുടെ നിലവിളിയാണ് ഇപ്പോൾ കേൾക്കുന്നത്.

  • @sathramkunjali7552
    @sathramkunjali7552Ай бұрын

    കടുത്ത മുസ്ലിം വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിമർശനവും അത്രയേ താങ്കളുടെ ലക്ഷ്യമുള്ളൂ

  • @gracenpeace2244
    @gracenpeace2244Ай бұрын

    പാവം.. BJP യിൽ ഒരു ഉണ്ടയും ആകാൻ കഴിയാതെ പോയതിലുള്ള മോങ്ങൽ 😂😂

  • @shajishajeesh2029

    @shajishajeesh2029

    Ай бұрын

    Athe pazhya sagavi

  • @RaghuR-wm6tt
    @RaghuR-wm6tt29 күн бұрын

    Namaste marunadan malayali news 🙏👍🙏

  • @user-hp5gw7ki6g
    @user-hp5gw7ki6g29 күн бұрын

    Exactly every party or group have the same complexity and fights internally. Not only in BJP.

  • @rgkpanicker1914
    @rgkpanicker1914Ай бұрын

    കാലങ്ങളായി ബിജെപിയുടെ പഴയ സിംഹങ്ങൾ നിരങ്ങി തുടച്ചിട്ടും ഒന്നും സാദ്ധ്യമല്ലാത്ത സ്ഥിതിക്ക് ഒരാൾക്ക് അതിനു കഴിഞ്ഞാൽ അയാളെ വലിച്ചു താഴ യിടണം എങ്കിലെ പാർട്ടിക്കു ഗുണമുള്ളൂ പണ്ടൊരമ്മല്ലേ മൂപ്പൻ പറഞ്ഞപോലെ ഞാൻ ജയിച്ചെന്നും പറഞ്ഞു കുമ്മനം ജയിക്കണമെന്നില്ല അദ്ദേഹവും മന്തിയായത് കെട്ടിയിറക്കിയാണന്നത് അപ്പോൾ ഓർത്തില്ല ൠുഷിതുല്യനായ കുമ്മനത്തിനേ പോലും തേച്ച കേരളത്തിലെ നേതാക്കൾക്ക് തുടച്ചയായി നമോവാഹം

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    Ай бұрын

    ഈ രീതി മാറണം എല്ലാവർക്കും പാർട്ടി അവസരം കൊടുത്തു ഇനി പുതിയതായി വരുന്നവരെ ദയവ് ചെയ്ത് അംഗീകരിക്കുക ഇത് ഉള്ളിയുടെ കളിയാണ് അയാൾ പാർട്ടി ക്ക് ശാപം

  • @AbinandAk

    @AbinandAk

    Ай бұрын

    👍

  • @AbinandAk

    @AbinandAk

    Ай бұрын

    👍

Келесі